സൂപ്പർ ടേസ്റ്റിൽ കണവ /കൂന്തൽ തോരൻ || Squid Thoran || Squid Stir Fry with coconut || Rcp:220

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • Squid Stir Fry with coconut
    Kerala Style Kanava/Koonthal Thoran
    ------------------------------------------------------------------
    FACE BOOK:
    / sheebasrecipes
    Mail id👇
    sheebasrecipes1@gmail.com
    Ingredients :
    Squid ( kanava/ koonthal) - 250 g
    Shallots - 20 ( medium size)
    Onion - 1 ( medium)
    Crushed garlic - 10 ( medium size)
    Crushed ginger - 1/2" to 3/4" size
    Coconut bits - 1 tbsp
    Grated coconut - 1/2 cup ( 6 tbsp)
    Turmeric powder - 1/2 tsp
    Chilli powder - 1 1/2 tsp
    Coriander powder - 1 tsp
    Pepper powder - 1/4 tsp
    Garam masala - 1/2 tsp
    Fennel seeds powder - 3/4 tsp
    Mustard - 1/2 tsp
    Curry leaves
    Hot water - 1/2 cup
    Oil
    Salt

ความคิดเห็น • 320

  • @vijithrav9727
    @vijithrav9727 3 ปีที่แล้ว +248

    ഞാൻ ട്രൈ ചെയ്തു sooperb. മീൻ കഴിക്കാത്ത എന്റെ bro ഇതു മാത്രം വെച്ചു ഒരു പ്ലേറ്റ് ചോറ് അകത്താക്കി. ഇന്നും കണവ കിട്ടി ഇപ്പോ കുക്ക് ചെയ്തു കൊണ്ട് ഇരിക്കുന്നു. Thank you ചേച്ചി

    • @SheebasRecipes
      @SheebasRecipes  3 ปีที่แล้ว +7

      Thank u..😍😍❤❤

    • @vijithrav9727
      @vijithrav9727 2 ปีที่แล้ว +5

      ഇപ്പോഴും ഞാൻ ഇങ്ങനെ തന്നെയാണ് കണവ തോരൻ വെക്കുന്നത് 😋

    • @lekshmi4726
      @lekshmi4726 2 ปีที่แล้ว +1

      ഞാനും 😀

    • @aswathyvinod1118
      @aswathyvinod1118 ปีที่แล้ว +1

      ഞാനും 🥰

    • @bindhusanthosh7146
      @bindhusanthosh7146 ปีที่แล้ว +1

      Njanum ketto... Same... 🥰

  • @sunilajamanmadan103
    @sunilajamanmadan103 2 ปีที่แล้ว +308

    കണവ വാങ്ങി വെച്ചിട്ട് പാചകം കാണുന്ന ഞാൻ..ഇപ്പോ തന്നെ try ചെയ്യും

  • @adithisworld8644
    @adithisworld8644 5 หลายเดือนก่อน +61

    2024ൽ കാണുന്നവർ ആരെയൊക്ക

  • @Nived452
    @Nived452 ปีที่แล้ว +5

    സൂപ്പർ കണവ വാങ്ങിയിട്ട് ആദ്യം search ചെയ്തു കിട്ടിയ വീഡിയോ ഇതു. ഇതുപോലെ തന്നെ ഉണ്ടാക്കി സൂപ്പർ.. Thankyou

  • @Sreelatha555
    @Sreelatha555 10 หลายเดือนก่อน +1

    ഞാനും എപ്പോൾ കണവ വാങ്ങിയാലും ഈ recepie നോക്കിയാണ് പാചകം ചെയ്യുന്നത്. 😍Thank you dear ♥️

  • @fathimapathu7589
    @fathimapathu7589 3 หลายเดือนก่อน +3

    ഞൻ ഇത്‌ ഉണ്ടാക്കി നോക്കി സൂപ്പർ ആണ് 🥰

  • @anjuccxfaanjana7172
    @anjuccxfaanjana7172 3 ปีที่แล้ว +20

    ഇങ്ങനെ ആകാവു അവതരണം വലിച്ചു നീട്ടി പോകാതെ keep it up ചിലത് കണ്ടാൽ റെസിപ്പി പോലും വെർത്തു പോകും ചേച്ചി

  • @NeethuRajin-lq1mk
    @NeethuRajin-lq1mk ปีที่แล้ว +3

    സൂപ്പർ ടേസ്റ്റ് ചേച്ചി. ഞാൻ ഇന്ന് try cheythu

  • @anithasuresh7295
    @anithasuresh7295 ปีที่แล้ว +18

    കണവ വാങ്ങി വച്ചിട്ട് വീഡിയോ കണ്ട് തോരൻ വയ്ക്കുന്ന ഞാൻ

  • @educare482
    @educare482 2 ปีที่แล้ว +2

    എവടെ പോയാലും തിരികെ sheeba's il ethyale ആ ഒരു authentic ടേസ്റ്റ് കിട്ടു... Love from TVM

  • @എന്ന്സ്വന്തംജാനകികുട്ടി

    ഞാൻ രണ്ടാം വട്ടം ആണ് ഈ റെസിപ്പി ഉണ്ടാക്കുന്നത്. സൂപ്പർ ആണ് ❤️❤️❤️

  • @gopikasreejith640
    @gopikasreejith640 ปีที่แล้ว +2

    സൂപ്പർ, ഞാൻ റെഡി ആക്കി നല്ല രുചി ഉണ്ടാരുന്നു, thanks cheachi 👍🙏🥰

  • @nadeeraabdulla6424
    @nadeeraabdulla6424 2 ปีที่แล้ว +6

    ഇന്നുണ്ടാക്കി കേട്ടോ 👌🏻
    രസവും ഞാൻ പലവട്ടം ഉണ്ടാക്കി
    എപ്പോൾ ഉണ്ടാക്കിയാലും ഇവിടെ വന്നു കണ്ടാണ് ഉണ്ടാകാറ്

  • @elegent_shorts._
    @elegent_shorts._ ปีที่แล้ว +3

    Trycheythu spr spr

  • @Truewords38
    @Truewords38 3 ปีที่แล้ว +8

    Ente ponnu chechiiiiiiiii.. എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല.. ഞാൻ എല്ലാ സാധനങ്ങളും യൂട്യൂബിൽ നോക്കിയ ചെയുന്നത്.. അങ്ങനെ ചെയ്തതിൽ വെച്ച് ഏറ്റവും ഇഷ്ടമായത് ഈ തോരൻ ആണ് 🥰🥰🥰🥰 tnkuuuu

  • @ShashidaranOs
    @ShashidaranOs ปีที่แล้ว +2

    ഞാൻ ട്രൈ ചെയ്തു സൂപ്പർ ആണ് ❤

  • @saliniramesh2929
    @saliniramesh2929 ปีที่แล้ว +2

    Theeyal vechunokki supper

  • @sreejarejith8905
    @sreejarejith8905 3 ปีที่แล้ว +13

    I tried it, 😍😍😍
    It was so tasty 🥰🥰🥰everyone loved it😍😍😋😋😋

  • @meeraanzil4367
    @meeraanzil4367 5 หลายเดือนก่อน

    Njn chechide vdo Kanda konj theeyal vekan padiche
    Husband aanel seafood loverum
    Ivde once in a week konju theeyal must aa ipoo
    Thanku for the recepie
    I love all ur vdos

  • @arshasubhash3556
    @arshasubhash3556 3 ปีที่แล้ว +6

    Innale njaan try cheythu... othiri sandhosham ❤️...sathyasandhamaayi parayukayaanu😀nalla taste undarunnu.... ellarkkum ishtappettu... thank you for your recipe😍

  • @divyasanthanu6205
    @divyasanthanu6205 ปีที่แล้ว +4

    I have tried and it was very tasty.... thank you

  • @nadeeraabdulla6424
    @nadeeraabdulla6424 2 ปีที่แล้ว +3

    Innu ithanu ente pareeshanam☺️

  • @poojats4145
    @poojats4145 ปีที่แล้ว +2

    Njan undaki super ❤

  • @noorajamnasjazimon604
    @noorajamnasjazimon604 ปีที่แล้ว

    Njaninnu undakki tto adipoli aanu but.. Thrnga avasanam onnu mixiyil othukki ittu 🥰

  • @MohammedAli-xk5ik
    @MohammedAli-xk5ik ปีที่แล้ว +2

    Good presentation
    Mouth watering
    Will do today.

  • @krishnajaarun450
    @krishnajaarun450 3 ปีที่แล้ว +1

    Super. Njan try cheythu super ayrunnu.... njan ipo itha follow cheyyunne. Innum kanava kitti so onnudi video onnu kanamen karuthi.... 😊😊😊

    • @SheebasRecipes
      @SheebasRecipes  3 ปีที่แล้ว +1

      😍🥰❤❤❤

    • @krishnajaarun450
      @krishnajaarun450 ปีที่แล้ว

      Njan ith padichu but ennalum kanava kitumpo first ee video onn kand nokum 😍😍

  • @heleenakp168
    @heleenakp168 ปีที่แล้ว +7

    Tried it today... Very tasty.... 😍

  • @nenanusvlog713
    @nenanusvlog713 7 หลายเดือนก่อน

    ഞാൻ നാലാമത്തെ വെട്ടമാണ് വയ്ക്കുന്നത് അടിപൊളി ആയിട്ട് വന്നു thank you sister❤❤

  • @mbmajubin
    @mbmajubin ปีที่แล้ว +1

    Nice recepie chechi... 👌👌 super...
    Prepared today

  • @vkcreative101
    @vkcreative101 ปีที่แล้ว +5

    Thanks it was so yummy👏😋😋😋

  • @bindhuhari1120
    @bindhuhari1120 3 ปีที่แล้ว +8

    ഞങ്ങൾക്ക് വളരെ ഇഷ്ടം ആയി Thanks very tasty

  • @ShamnaShafi-io3ui
    @ShamnaShafi-io3ui 6 หลายเดือนก่อน

    എല്ലാ റെസിപിയും സൂപ്പർ ആണ്

  • @lekshmiramjith2024
    @lekshmiramjith2024 2 ปีที่แล้ว +4

    Njanum try cheythu ee kidu recipe ☺️ adipoli taste arnu. Ipo koonthal kityal adyam manasil varunathu ee recipe aa. Thanku chechi ❤️❤️

  • @deepthasworld992
    @deepthasworld992 3 ปีที่แล้ว

    I in my life this is the best video on youtube that is not very long

  • @keerthanas4998
    @keerthanas4998 2 หลายเดือนก่อน

    Try cheythu nallathayirunuto❤

  • @sheebapradeep1636
    @sheebapradeep1636 ปีที่แล้ว +3

    കണവ തോരൻ ഉണ്ടാക്കി സൂപ്പർ 👌👌👌👌👌👍

    • @amalu873
      @amalu873 4 หลายเดือนก่อน

      One doubt ethil parayunna pole 20 mins kond nalla cook akkumo.... Half n hour okka cook cheyyanam ennu kettittund.... Enikk try cheyyan a

  • @sumithrasumithra8357
    @sumithrasumithra8357 2 หลายเดือนก่อน +1

    Super 😜

  • @Dora_Rott-Co
    @Dora_Rott-Co 4 ปีที่แล้ว +1

    I tried it Today...
    Cheriya ulli kittila veliya ulli vachu adjust cheithu coz of lockdown....
    Very tasty chechi...😛😛😛

    • @SheebasRecipes
      @SheebasRecipes  4 ปีที่แล้ว +1

      👍 Thank u 😍😍😍😊😊

  • @aspsworld19
    @aspsworld19 3 ปีที่แล้ว +6

    Chechi njngal innu try cheythu super very tasty 👍👍👍👍

  • @sandhyar6162
    @sandhyar6162 3 ปีที่แล้ว

    Nan ethu nokkiya undakkunnai adepoli anu

  • @ajisharahul8190
    @ajisharahul8190 ปีที่แล้ว +1

    Tried recipe good

  • @remyarithu8435
    @remyarithu8435 ปีที่แล้ว +2

    I tried it. Superb delicious...it came out well

  • @sonamary6488
    @sonamary6488 3 ปีที่แล้ว +6

    I made this. Super .. thanks dear❤️❤️

  • @ajesh111
    @ajesh111 ปีที่แล้ว

    ചേച്ചി തോരൻ നല്ല മഞ്ഞ നിറത്തിൽ കിട്ടാൻ മുളക് പൊടിക്ക് പകരം പച്ചമുളക് ചേർക്കമോ...

    • @SheebasRecipes
      @SheebasRecipes  ปีที่แล้ว

      Ith ingane thanne cheyth nokku...normal thoran alla ith

  • @vijinsinger2011
    @vijinsinger2011 หลายเดือนก่อน

    Super kanava thoran 🎉🎉🎉

  • @lizajohn293
    @lizajohn293 17 วันที่ผ่านมา

    Super

  • @ചെമ്പരത്തി-സ2ങ
    @ചെമ്പരത്തി-സ2ങ ปีที่แล้ว

    Njan innu try cheithu. Sambavam polichu 👌👌👌tq chechi 🥰🥰

  • @baijut4436
    @baijut4436 3 ปีที่แล้ว +1

    I tried.good

  • @saraalk7146
    @saraalk7146 7 หลายเดือนก่อน

    Kanava thoran sheeba vchathu pole vachhu

  • @nishasabeer3020
    @nishasabeer3020 3 ปีที่แล้ว +1

    Super ayirunnu njan eppol etha try cheyyunne .ellarkkum valiya eshtamanu

  • @ushashanker3567
    @ushashanker3567 3 หลายเดือนก่อน

    👍👍👍👍👍👍സൂപ്പർ ചേച്ചി 👑👑

  • @anoopanu1233
    @anoopanu1233 5 ปีที่แล้ว +2

    കുറേ നാളുകൾ കൊണ്ട് വിചാരിക്കുവാ കണവ തോരൻ ഉണ്ടാക്കാൻ പക്ഷെ അറിയില്ലായിരുന്നു... Thanks ചേച്ചി

    • @SheebasRecipes
      @SheebasRecipes  5 ปีที่แล้ว

      👍 Thank u..😊 try cheyyanam...

  • @palmcraft
    @palmcraft 4 ปีที่แล้ว +5

    Well explained.. first time i have watched your channel..... good

  • @ubaidgaming2146
    @ubaidgaming2146 3 ปีที่แล้ว +2

    Try ചെയ്യും 👍

  • @soniaanilkumar9824
    @soniaanilkumar9824 3 ปีที่แล้ว

    കഴിഞ്ഞ ദിവസം ഞാന്‍ ഉണ്ടാക്കി.ഈ രീതിയില്‍ ആദ്യമായാണ് കഴിക്കുന്നത്...നല്ല tasty recipe ആണ്‌

  • @11vidhya11
    @11vidhya11 3 ปีที่แล้ว

    njn ipol 5 thavana undaki.. ipolum undakn pokunu .. epol vekkumbolum video nokkum..

  • @chinjuoomman8353
    @chinjuoomman8353 3 ปีที่แล้ว

    Superrrrr njn undaki elavrkum eshtmayi e variety dish. Thnks dear. Ethu pole konjum vaikn patumo

    • @SheebasRecipes
      @SheebasRecipes  3 ปีที่แล้ว

      😍❤❤..try cheyth nokku...njan cheythittilla

    • @chinjuoomman8353
      @chinjuoomman8353 3 ปีที่แล้ว

      @@SheebasRecipes ok

  • @devgowri
    @devgowri 2 ปีที่แล้ว

    ജീവിതത്തിൽ ആദ്യമായിട്ടാണ് കണവ തോരൻ വെക്കുന്നത്. കടയിൽ നിന്നും കൂട്ടുകാരുടെ വീട്ടിൽ നിന്നും കഴിച്ചിട്ടുള്ളതല്ലാതെ സ്വന്തം വീട്ടിൽ പാചകം ചെയ്തിട്ടില്ല. ഇന്ന് വെച്ചു അടിപൊളിയായിട്ടുണ്ട്... താങ്ക്സ് എ ലോട്ട്...😘

  • @nayanas2651
    @nayanas2651 ปีที่แล้ว +4

    Tried this today...
    Yummy... 😍

  • @rismajinu2702
    @rismajinu2702 5 ปีที่แล้ว +1

    Njan ella videos um kanarund.. Meen curry recipe and chicken curry recipe try cheithirunnu.. Super taste ayirunnu... Ithum try cheithu nokkunnund enthayalum..

  • @abhinavj7453
    @abhinavj7453 7 หลายเดือนก่อน

    ഞാൻ വച്ചു supper 🔥

  • @statusworldjasminesaje5830
    @statusworldjasminesaje5830 3 ปีที่แล้ว

    Super valarey pettennu thanney paranju theerthu

  • @angelangel1769
    @angelangel1769 5 ปีที่แล้ว +1

    Chechi sooper jnangal innanu try cheythe ellavarkum ishtamayi

    • @SheebasRecipes
      @SheebasRecipes  5 ปีที่แล้ว

      Thank u so much dear..😍😍😊

  • @sudheeshvasu3735
    @sudheeshvasu3735 5 ปีที่แล้ว +4

    Thanks chechi for the recipe from Saudi Arabia

  • @rajianil2644
    @rajianil2644 ปีที่แล้ว

    Super chechi

  • @noorjahanakbar7869
    @noorjahanakbar7869 5 ปีที่แล้ว +1

    Cheythu nokkanam ithupole.oru doubt undakilla Receipe idumbo.well explained.

  • @amkthirumala5502
    @amkthirumala5502 3 ปีที่แล้ว

    തക്കാളി ചേർക്കേണ്ടേ?

  • @kichumeenuvlogs5496
    @kichumeenuvlogs5496 3 ปีที่แล้ว

    ഗരം മസാല, പെരും ജീരകം നിർബന്ധം ആണോ

  • @binduadhi33
    @binduadhi33 หลายเดือนก่อน

    superrrrr

  • @janvi-hi4li
    @janvi-hi4li 4 ปีที่แล้ว

    Chechy powlii..... njan enta stylil onnu try cheyyamnanu adhyam vijarichat... pinna variety recipie vallom undonnu nokkan vendiyanu youtube nokkiyat.... it kandappo super ayirikkumnu thonni..... try cheytu.... oru plate chorum thatti😜😜😜😜super tasty..... ellarum try cheytolutto

  • @priyafredy5095
    @priyafredy5095 2 ปีที่แล้ว +1

    Super👍

  • @resmync9182
    @resmync9182 2 ปีที่แล้ว

    സൂപ്പർ

  • @ridhiarony148
    @ridhiarony148 ปีที่แล้ว

    👌👌👌👍👍must try...soooooprr

  • @achummaabc902
    @achummaabc902 2 ปีที่แล้ว

    Puli ittal taste change akumo?

  • @viveksinghv.s6165
    @viveksinghv.s6165 3 ปีที่แล้ว +2

    Super Chechi❤️

  • @vijayakumariv.s9923
    @vijayakumariv.s9923 8 หลายเดือนก่อน

    Tasty👍

  • @Badgirl-is7gx
    @Badgirl-is7gx 2 ปีที่แล้ว

    ചേച്ചി സൂപ്പർ ഞാൻ ഉണ്ടാക്കി 👍👍

  • @fasilasheheer5376
    @fasilasheheer5376 ปีที่แล้ว

    Kanava vagitu ahnu ithu kanunne

  • @somyshyju66
    @somyshyju66 2 ปีที่แล้ว

    Chechi super I am from Saudi

  • @greenhouse9791
    @greenhouse9791 4 ปีที่แล้ว +1

    thanks chechi

  • @simiphilip4370
    @simiphilip4370 4 ปีที่แล้ว +2

    I tried it and very tasty thank u for ur recipe

  • @ffadicter5697
    @ffadicter5697 ปีที่แล้ว

    Koondhal enn adhyamayi kelkkunna njaan 😂😂

  • @muhammadnihas7755
    @muhammadnihas7755 3 ปีที่แล้ว

    Cheriya jeerakam alle idunnathu

    • @SheebasRecipes
      @SheebasRecipes  3 ปีที่แล้ว

      Ith masala type thoran aanu....normal thoran il idam

  • @adamansi2447
    @adamansi2447 6 หลายเดือนก่อน

    Super tasty 😋😋

  • @kallyaniarjun6973
    @kallyaniarjun6973 3 ปีที่แล้ว

    Njan innu ഉണ്ടാക്കി super🥰🥰👍

  • @shamilashaji6206
    @shamilashaji6206 3 ปีที่แล้ว +1

    Enteponne:njantraycheydu:kidukidu:ellarkum:eshttayi👌👌👌👌👌😍😍😍

  • @reubenvincy6350
    @reubenvincy6350 ปีที่แล้ว

    Othri vevikunnond ano rubber pole varunne eniku agne kittarund

    • @SheebasRecipes
      @SheebasRecipes  ปีที่แล้ว

      Yes...cookeril vevichitt ithupole cheyyam

    • @reubenvincy6350
      @reubenvincy6350 ปีที่แล้ว

      @@SheebasRecipes undakki nokki ithupole taste ayirunnu

    • @SheebasRecipes
      @SheebasRecipes  ปีที่แล้ว

      @@reubenvincy6350 😍❤

  • @geetanair5826
    @geetanair5826 ปีที่แล้ว +1

    Yummy

  • @anandhuvijay4503
    @anandhuvijay4503 4 ปีที่แล้ว

    Kidilan taste chechi... so nyc..

  • @diyasreejith1702
    @diyasreejith1702 3 ปีที่แล้ว

    നാളെ ഉണ്ടാക്കാൻ പോവാ ഞാൻ ആദ്യമായി ഇവിടെ നിന്ന തുടക്കം. അനുഗ്രഹിക്കു ചേച്ചി 😍😀😍

    • @SheebasRecipes
      @SheebasRecipes  3 ปีที่แล้ว

      Anugrahichirikkunnu...😄🙌❤

  • @muhammedliban5thb642
    @muhammedliban5thb642 5 ปีที่แล้ว +1

    Kanava thoran undaki suuper.

  • @lekshmi4726
    @lekshmi4726 2 ปีที่แล้ว

    സ്കൂളിൽ കൊടുത്തു വിടാൻ കൊള്ളാമോ reply tharane

    • @SheebasRecipes
      @SheebasRecipes  2 ปีที่แล้ว +1

      Nallathanu...

    • @lekshmi4726
      @lekshmi4726 2 ปีที่แล้ว

      @@SheebasRecipes chechi ഉണ്ടാക്കി നോക്കി യതു പോലെ എന്നാളിൽ ഉണ്ടാക്കി. മോൾക്ക് husband num ഇഷ്ട്ടപെട്ടു.... ജീവിത്തിൽ ആദ്യമായി ഉണ്ടാകുന്നെ.. Thanku ചേച്ചി ❤️❤️❤️

  • @beemanazar2706
    @beemanazar2706 ปีที่แล้ว

    Sprr♥️

  • @sujeshkoroth7157
    @sujeshkoroth7157 ปีที่แล้ว

    🎉സൂപ്പർ

  • @deepthiak8166
    @deepthiak8166 ปีที่แล้ว

    Very tasty

  • @sheelasumathy7234
    @sheelasumathy7234 3 ปีที่แล้ว

    Good

  • @chikku3263
    @chikku3263 ปีที่แล้ว +1

    ഇപ്പോ നോക്കി കുക്ക് ചെയുന്ന ഞാൻ 😬

  • @anjurosayyananju4320
    @anjurosayyananju4320 3 ปีที่แล้ว

    Iam tried yummy tastyy😘😘😘😘😘😶😘

  • @ancyb9601
    @ancyb9601 2 ปีที่แล้ว +1

    Super, yummy and tasty

  • @karthoosmom
    @karthoosmom 11 หลายเดือนก่อน

    ശകലം എന്ന വാക്ക് എന്താ