സൗന്ദര്യ ശാപം

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024
  • പാവത്തുകൾക്ക് ഇത്ര സൗന്ദര്യവും തരല്ലേ ഈശ്വര

ความคิดเห็น • 1.2K

  • @alone8431
    @alone8431 3 ปีที่แล้ว +4827

    ആ നീലവാന ചോലയിൽ... കേൾക്കാൻ നല്ല രസം ഉണ്ടായിരുന്നു 😊

    • @bindus1494
      @bindus1494 3 ปีที่แล้ว +31

      അയ്യോ എന്റെ അമ്മ ചത്തു 😄😄😄😄🙏🙏🙏🙏

    • @alone8431
      @alone8431 3 ปีที่แล้ว +8

      @@bindus1494 🙄

    • @aryansbethlahem4772
      @aryansbethlahem4772 3 ปีที่แล้ว +19

      Athe. Nannayi paadi

    • @akshathap1987
      @akshathap1987 3 ปีที่แล้ว +10

      Sathyam

    • @srilexmiradhakrishnan
      @srilexmiradhakrishnan 3 ปีที่แล้ว +8

      True

  • @keephighforever
    @keephighforever 3 ปีที่แล้ว +1274

    സഞ്ജു : നീ എന്തിനാടി എന്നേ ഇങ്ങനെ സ്നേഹിക്കുന്നത്
    ലക്ഷ്മി : ശീലിച്ചു പോയി. ഇജ്ജാതി തഗ് 🤭

    • @vishnupriyaCM
      @vishnupriyaCM 3 ปีที่แล้ว +6

      Sathym

    • @kunjidevideos5484
      @kunjidevideos5484 3 ปีที่แล้ว +3

      ഇത് ന്റെ കാമുകൻ എന്നോട് ഇടക്ക് ചോയിക്കും 😂

    • @jesnamaneesh37
      @jesnamaneesh37 2 ปีที่แล้ว +1

      That is in 1:05

  • @kollapulliappan9315
    @kollapulliappan9315 3 ปีที่แล้ว +1123

    ആരുടെയും കോപ്പി അടിക്കാതെ സ്വന്തം സൃഷ്ടി പോസ്റ്റ്‌ ചെയ്യുന്ന ഇവർക്ക് ഒരു ലൈക്ക് കൊടുക്കണേ

  • @adhilmuhammed.n1495
    @adhilmuhammed.n1495 3 ปีที่แล้ว +77

    തുടക്കം. പാട്ട് സൂപ്പർ 🥰🥰🥰 നീലവാനച്ചോലയിൽ.....🌸🌸

  • @mishalmichu7376
    @mishalmichu7376 3 ปีที่แล้ว +1858

    *എന്തുവാഇത് ഫാൻസ്‌ ഉണ്ടോ... ❤️❤️*

  • @KavisLifestyleLab
    @KavisLifestyleLab 3 ปีที่แล้ว +962

    എന്റെ പൊന്നു ലക്ഷ്മി ചിരിച്ചു ചിരിച്ചു മരിച്ചു 🤣🤣🤣🤣🤣🤣🤣

  • @aparnamohan4729
    @aparnamohan4729 3 ปีที่แล้ว +162

    സൗന്ദര്യ സ്തംഭംമേ 😂 ലച്ചുമ്മ സൂപ്പർ 💖💓💓

  • @gowrinandanam8005
    @gowrinandanam8005 3 ปีที่แล้ว +14

    ചേച്ചീടെ എന്തുവാ ഇത് എന്നുള്ള dialogue ഭയങ്കര ഇഷ്ട്ടാ ട്ടോ 🥰😘ചേട്ടനും pwoliyaa

  • @shezzz57
    @shezzz57 3 ปีที่แล้ว +160

    ഇവളെ മൃഗശാലകരോന്നും പിടിച്ചോണ്ടുപോവല്ലേ എന്റെ കൊച്ചിന് തള്ളായില്ലാതാക്കല്ലേ നീയ്യ് 😂😂😂😂😂😂😂😂😂😂👌👌👌

    • @safeenasadath7046
      @safeenasadath7046 3 ปีที่แล้ว +1

      Heyy armyy

    • @shezzz57
      @shezzz57 3 ปีที่แล้ว

      @@safeenasadath7046 yes😘💜

    • @___-dd3ti
      @___-dd3ti 3 ปีที่แล้ว +1

      Army 😃

    • @shezzz57
      @shezzz57 3 ปีที่แล้ว +1

      @@___-dd3ti yes Army😍💜

    • @___-dd3ti
      @___-dd3ti 3 ปีที่แล้ว +1

      @@shezzz57 everywhere there's army 😂

  • @iVaSwOrLdBYaRjuNAnaGhA
    @iVaSwOrLdBYaRjuNAnaGhA 3 ปีที่แล้ว +88

    ലക്ഷ്മി ചേച്ചിടെ സിന്ദൂരം തൊട്ടേ കാണാൻ ഹെന്റമ്മേ 😂😂😂

  • @nandanasunil9798
    @nandanasunil9798 3 ปีที่แล้ว +783

    ഇതു പോലെ ഒരു വീഡിയോ ഇവർ നേരത്തെ ഇറക്കിയിരുന്നു എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ എന്നേ പോലെ😂

  • @mymaddreams3216
    @mymaddreams3216 3 ปีที่แล้ว +32

    അമ്മയുടെ കരച്ചിൽ ഒരു രക്ഷയുമില്ല 😂😂😂ചിരിച്ചു ചത്തു.......

  • @amaaalthomas6589
    @amaaalthomas6589 3 ปีที่แล้ว +1418

    ഇവരുടെ ഇതുപോലത്തെ മോഡൽ വീഡിയോ നേരത്തെ കണ്ടവർ ഉണ്ടോ???

  • @sreelekshmi7122
    @sreelekshmi7122 3 ปีที่แล้ว +153

    ലക്ഷ്മി : എന്നെ 10 പേർ നോക്കുമോ☺️?
    സഞ്ജു : നിന്നെ 10 അല്ല 10000 പേർ നോക്കും 😳

  • @akcta2045
    @akcta2045 3 ปีที่แล้ว +576

    പെട്ടന്ന് നോട്ടിഫിക്കേഷൻ വന്നപ്പോൾ പെട്ടന്ന് വന്നവർ ഉണ്ടോ 😌😁

  • @dreamcatcher1520
    @dreamcatcher1520 3 ปีที่แล้ว +56

    നിങ്ങളെ കണ്ടാൽ തന്നെ ചിരി വരും..!!💙

  • @raindropsraindrops9740
    @raindropsraindrops9740 3 ปีที่แล้ว +3

    idaykokke oro pattokke paadaam. aa song paadiyathu superb aayirunnu.

  • @aravindhpillai748
    @aravindhpillai748 3 ปีที่แล้ว +339

    ലക്ഷ്മി ചേച്ചിയെ കൂടാതെ ഇപ്പൊ സഞ്ജു ചേട്ടനും എന്തുവായിത് തുടങ്ങി😂😂😂

    • @SINU039
      @SINU039 3 ปีที่แล้ว

      😂😀 funny funny 🤣

    • @sreevishnusa1560
      @sreevishnusa1560 3 ปีที่แล้ว

      Mullapoombodi eattu kidakum kallinum indavum saurabhyam😌

    • @kuttuponnusworld9523
      @kuttuponnusworld9523 3 ปีที่แล้ว

      😀😀

  • @nayana2371
    @nayana2371 3 ปีที่แล้ว +58

    എന്തുവാ ഇത് fans undo 🤗💓💓❤️❤️😘😍

  • @EVAVLOGSEVAVLOGS
    @EVAVLOGSEVAVLOGS 3 ปีที่แล้ว +4

    എന്തുവായിത് കേൾക്കാൻ നല്ല രസമുണ്ട്...❤👌

  • @MOTOGARAGEMALAYALM
    @MOTOGARAGEMALAYALM 3 ปีที่แล้ว +38

    നോട്ടിഫിക്കേഷൻ വന്നു ഇവിടെ എത്തി അതാണ് sanju and ലക്ഷ്മി ഫാൻസ്‌ power

  • @alisharasi4420
    @alisharasi4420 3 ปีที่แล้ว +607

    ഇവരുടെ ഫാൻസ് അസോസിയേഷനിൽ അംഗമാകാൻ ആഗ്രഹമുള്ളവർ ലൈക്കിലൂടെ പവർ കാണിക്കൂ😁😁😁😁

  • @sajitharajesh9032
    @sajitharajesh9032 3 ปีที่แล้ว +319

    ഇതു പോലെ സൗന്ദര്യ ശാപമുള്ളവർ എത്ര പേരുണ്ട്

    • @deebana5266
      @deebana5266 3 ปีที่แล้ว +6

      Njn ind

    • @sheenaahuck9140
      @sheenaahuck9140 3 ปีที่แล้ว +8

      Njanum 😛

    • @shilnafathima5944
      @shilnafathima5944 3 ปีที่แล้ว +8

      Njn und athond powder polumidaarilla😎

    • @deebana5266
      @deebana5266 3 ปีที่แล้ว +6

      Nayanthara lte version aanu njn 😂

    • @anglegift6386
      @anglegift6386 3 ปีที่แล้ว +1

      @@deebana5266 😂ath powlich

  • @sreekuttyshappyworld5206
    @sreekuttyshappyworld5206 3 ปีที่แล้ว +2

    ചേച്ചിയുടെ എന്തുവാ ഇത് ഇഷ്ടമുള്ളവർ ലൈക് 💖

  • @akcta2045
    @akcta2045 3 ปีที่แล้ว +283

    നോട്ടിഫിക്കേഷൻ വന്ന് വീഡിയോ നോക്കുമ്പോൾ ഞാൻ ആദ്യം കരുതിയത് സീരിയൽ ആണ് എന്ന ആ ക്ലാരിറ്റി കണ്ടിട്ട് 😌😅😅😅🤭🤭

  • @limnachandran7101
    @limnachandran7101 3 ปีที่แล้ว +147

    *ഇതെന്ത തലയിൽ അമ്മoകുടോ* 😆😂😂😍

  • @lubina9194
    @lubina9194 3 ปีที่แล้ว +4

    നിങ്ങളുടെ ഓരോ വീഡിയോക്കും കാത്തിയിരിക്കുകയാണ് ❤😍🥰

  • @kavusmusicworld7268
    @kavusmusicworld7268 3 ปีที่แล้ว +2

    Chechiyum chettanum polichu chechiyudey enthuvayithu athu kalakki👌👌👌👌😘😘😘

  • @AnoopSreedharan
    @AnoopSreedharan 3 ปีที่แล้ว +50

    “ഓ എന്റെ ദൈവമേ, എന്റെ സൗന്ദര്യസ്തംഭമേ"

  • @manjikuttuzzz...4380
    @manjikuttuzzz...4380 3 ปีที่แล้ว +3

    Ithinte short video ille chettaa and chechiii...athanu enk ningalde videosle eattavum fav....❤️ Ethra pravshyam kandittundu ennariyilla...athrem ishtam aahnu...❤️orupadu chirichittundu...❤️sprbb...❤️❤️

  • @Bangtan__7Boys77
    @Bangtan__7Boys77 3 ปีที่แล้ว +7

    ചേച്ചിയും ചേട്ടനും പൊളിച്ചു🥰

  • @abidhaabidhafaisal4571
    @abidhaabidhafaisal4571 ปีที่แล้ว +1

    സിന്ദൂരം സൂപ്പർ 😍

  • @gayathrig9876
    @gayathrig9876 3 ปีที่แล้ว +47

    സൗന്ദര്യം ഒരു ശാപം ആണോ ഏട്ടാ🤭😂😅🤩🤩🥰

  • @sumithsimon7802
    @sumithsimon7802 3 ปีที่แล้ว +1

    സൂപ്പർ 👍ഞങ്ങൾ എല്ലാവരും video കണ്ടു ചിരിച്ചു ചിരിച്ചു അവശത ayiii 😍

  • @aravindraj6256
    @aravindraj6256 3 ปีที่แล้ว +7

    ചിരിച്ചിട്ട് ശ്വാസം കിട്ടുന്നില്ല 🤣🤣🤣🤣🙏💖

  • @sareenasareena5006
    @sareenasareena5006 3 ปีที่แล้ว

    Ningale randu pereyum orupad ishttato.... Ella vedeosum kanarund....

  • @athulyasebastian7184
    @athulyasebastian7184 3 ปีที่แล้ว +8

    അരെ വാ 👌സൂപ്പർ പാട്ട് 🥰

  • @wearearmy8953
    @wearearmy8953 3 ปีที่แล้ว

    adipoli yayanallo sanjuettan padunnathu great

  • @Suiii_____
    @Suiii_____ 3 ปีที่แล้ว +427

    ആരാണ് ആ ക്യാമറ മാൻ നല്ല അടിപൊളിയായിട് ക്യാമറ എടുക്കുന്നുണ്ട്....!!😌🙁

  • @ajitharakesh7158
    @ajitharakesh7158 3 ปีที่แล้ว +1

    😂😂🤣🤣🤣 ഒന്നും പറയാനില്ല കലക്കി ലക്ഷ്മിയും സഞ്ജുവും പൊളിച്ചടുക്കി.. ❤👌

  • @afal007
    @afal007 3 ปีที่แล้ว +72

    *അപ്പൊ നമ്മുടെ ഡോൺ മല്ലി ഇവിടെ ഉണ്ടല്ലേ 😂..!*

    • @naveenbenny5
      @naveenbenny5 3 ปีที่แล้ว

      😂😂😂😂😂

  • @aamysvlogs482
    @aamysvlogs482 3 ปีที่แล้ว

    എന്റെ പൊന്നെ നിങ്ങളൊരു വിറ്റ് തന്നെ നിങ്ങളുടെ ചാനൽ ഞാൻ ഇപ്പളാ കണ്ടത് രണ്ടു ദിവസം കൊണ്ട് എല്ലാ വിഡിയോസും കണ്ടുത്തീർക്കണം 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂🙏🙏🙏🙏🙏🙏👍👍👍👍👍👍👍😘❤😜

  • @raghavanprathapan
    @raghavanprathapan 2 ปีที่แล้ว +11

    നീലാവാനചോലയിൽ full പാട് ❤️❤️😍😍😍aiiwa❤️

  • @thasninisar73
    @thasninisar73 3 ปีที่แล้ว

    Nalla rasamund kandirikkan

  • @shajishibu2978
    @shajishibu2978 3 ปีที่แล้ว +3

    എജ്ജാതി നാച്ചുറൽ അഭിനയം 😍.

  • @user-bw4jf1vh2u
    @user-bw4jf1vh2u 2 ปีที่แล้ว +1

    Le lachumma: മേക്കപ്പ് നെ കുറിച്ച് കോർച്ചെങ്കിലും knolej വേണം ഏട്ടാ 😹

  • @navafpt7974
    @navafpt7974 3 ปีที่แล้ว +3

    Sanju& lakshmi teamzzzz orupaad ishtamaan❤🥰

  • @nesushajinesushaji4768
    @nesushajinesushaji4768 3 ปีที่แล้ว

    സൂപ്പർ പൊളിച്ചു,, ചിരിച്ചു മടുത്തു

  • @FOULGAMERYT
    @FOULGAMERYT 3 ปีที่แล้ว +6

    ഇവരുടെ വീഡിയോ എല്ലാ ഭയങ്കര ഇഷ്ടമാ 😍❤

  • @raajikn7017
    @raajikn7017 3 ปีที่แล้ว +1

    എന്റെ പൊന്നു ചേച്ചി സൂപ്പർ ആട്ടോ👌👌

  • @sheraannmaria8244
    @sheraannmaria8244 3 ปีที่แล้ว +5

    നോട്ടിഫിക്കേഷൻ വന്ന ഉടനെ ഇങ് പോന്നു 😁 അത് പിന്നെ നമ്മുടെ ലക്ഷ്മി ചേച്ചിയും സഞ്ജു ചേട്ടനും അല്ലെ പിന്നെ എങ്ങനെ വരാതെ ഇരിക്കും 😍❤️

  • @aswathyr2343
    @aswathyr2343 3 ปีที่แล้ว +2

    Kidu👌👌👌👌

  • @findyourfire8032
    @findyourfire8032 3 ปีที่แล้ว +123

    അയ്യോ ന്റെ അമ്മ ചത്ത്.... 😆😆😆😆😆😆
    ഉള്ളത് പറഞ്ഞാൽ ചില beauty channelil ഉള്ള സെച്ചിമാർ makeup വീഡിയോ ചെയ്ത last ഇങ്ങനാ ഉണ്ടാവുക 😜😜😜

  • @athulyanair4574
    @athulyanair4574 3 ปีที่แล้ว +1

    Anta lekshmi chechi polichu oppam chettanum❣️❣️❣️❣️✨️😘

  • @akhilal.m9083
    @akhilal.m9083 3 ปีที่แล้ว +3

    Iyoooo...pwoli...thalayil ammankudam🤣🤣🤣🤣💜💜💜

    • @jobijose4451
      @jobijose4451 3 ปีที่แล้ว +1

      Army ano??Btw njan army anu!!

    • @akhilal.m9083
      @akhilal.m9083 3 ปีที่แล้ว

      @@jobijose4451 yhh army ,💜

    • @jobijose4451
      @jobijose4451 3 ปีที่แล้ว +1

      💜💜

  • @badarudheent.v7218
    @badarudheent.v7218 3 ปีที่แล้ว +1

    Nighalude video okke poli aan👍👍

  • @emily_emi_george930
    @emily_emi_george930 3 ปีที่แล้ว +86

    Video ക് wait ചെയ്തവർ ഉണ്ടോ..
    #മല്ലി fan😍😍😍

  • @jishamohan9149
    @jishamohan9149 3 ปีที่แล้ว

    Adipoliyattto. Njan Ella videosum kanarund. Ningal poliya

  • @anjuAnjali5271
    @anjuAnjali5271 3 ปีที่แล้ว +190

    നീ എന്തിനടി ഇങ്ങിനെ എന്നെ സ്നേഹിക്കുന്നേ. ശീലിച്ചു പോയി😂

    • @vishnupriyavijayan9415
      @vishnupriyavijayan9415 3 ปีที่แล้ว +5

      Ee dialogue vnnathum njn ee comment kandathum orumichaarunnu😂

    • @anjuAnjali5271
      @anjuAnjali5271 3 ปีที่แล้ว +1

      @@vishnupriyavijayan9415 😁

    • @sujitha2712
      @sujitha2712 3 ปีที่แล้ว +1

      Same pich

    • @ameenmufc7676
      @ameenmufc7676 3 ปีที่แล้ว

      @@vishnupriyavijayan9415 yyo same🤦‍♂️🤣🤣

  • @Echuzz-yr2zb
    @Echuzz-yr2zb 3 ปีที่แล้ว

    Super videoo... Njn ennum kanum ningade videos... 😘🥰...

  • @sreekalakk6575
    @sreekalakk6575 3 ปีที่แล้ว +62

    *ചായക്ക് പകരം ചൂട് വെള്ളം 😜😜 എന്തുവാ ഇത് 😆😆*

  • @ParusKitchen123
    @ParusKitchen123 3 ปีที่แล้ว +1

    Nte chechi njan chechide oru valiyaaa subscriber aanu njan maathramalla nte ammayum njangal randu perum koode aanu videos kaanaru Facebookkilayalum,you tubilayalum first nkk Facebook maathrame kaanarollarunnu ippo you tubil undu nkk ningale othiri ishtamanu nkk maathramalla ammakkummm..

  • @radwa_x3.485
    @radwa_x3.485 3 ปีที่แล้ว +44

    Sanju lakshmi fans

  • @aachusss7345
    @aachusss7345 3 ปีที่แล้ว

    Kanan kollam , kandalum maty ,

  • @rdxevil1314
    @rdxevil1314 3 ปีที่แล้ว +6

    Comment vaayichu kond video kaanunnavar undoooooo .......enne pole😉😉😉 .... sanju chettante edi ithendhuvadi ivide karutha kuth okke kaanunundallo enn parayunne aarkokke ishtaayi

  • @alittlesmilingmoon6021
    @alittlesmilingmoon6021 2 ปีที่แล้ว +1

    Lakshmi,can you do a video on some simple make up tips..e video kandu kaliyakithalla ..karyamayi paranjatha

  • @bimscakesworld2771
    @bimscakesworld2771 3 ปีที่แล้ว +13

    Love u both❤ ഒത്തിരി ഇഷ്ട്ടട്ടോ 🥰
    എന്തുവാ ഇത്..... 😍

  • @gourigouthami1354
    @gourigouthami1354 3 ปีที่แล้ว +2

    Nammude done malli lakshmi chechii😍...

  • @shahanashirin5283
    @shahanashirin5283 3 ปีที่แล้ว +7

    "Ente sauntharrya sthambameee" dialogue 😂😂🤣

  • @sitarasithard9617
    @sitarasithard9617 3 ปีที่แล้ว

    Ente ponno... Chirich chatheee... Kiduveeee....🤣🤣🤣👍👍👍👌👌👌👌👌👌❤️❤️❤️❤️

  • @gracioustreatzbyathikha6439
    @gracioustreatzbyathikha6439 3 ปีที่แล้ว +6

    Makkale ningal oru sambavaann 👍😍😍😍onnum predict cheyyaan pattilla endaan climax NN.. waiting for next video... Yenduvaaethu❤️

  • @shreeyamenon6367
    @shreeyamenon6367 3 ปีที่แล้ว +2

    Chetta aa neela vaana cholayil adipoli aayi tto🔥🔥❤❤❤🥰🥰

  • @sachuvlogkarthik4480
    @sachuvlogkarthik4480 3 ปีที่แล้ว +5

    എന്തുവാ ലക്ഷ്മി ചേച്ചി സൗന്ദര്യം ചേച്ചിക്ക് ശാപംമോ എന്തായാലും 👍👌👌👍👍🥰😍

  • @shaijua583
    @shaijua583 3 ปีที่แล้ว

    Ningalude Ella videos um njan kanarundu super Anu ketto👌👍😃

  • @fathimathazmeena6396
    @fathimathazmeena6396 3 ปีที่แล้ว +5

    എന്തുവാ ഇത് സഞ്ജു ചേട്ടൻ ലക്ഷ്മി ചേച്ചി ഇഷ്ട്ടം ❤❤❤എന്തോ ഇഷ്ടമാണ് ഇവരെ

  • @divodevi861
    @divodevi861 3 ปีที่แล้ว +2

    😄സൗന്ദര്യ സ്തംഭംമേ 😄 super 👍👍👍

  • @ameeraash5180
    @ameeraash5180 3 ปีที่แล้ว +7

    അല്ലേലും നമ്മുടെ ലക്ഷ്മി , പൊളി......👍👍👍👍.... ബ്രൈഡൽ മേക്കപ്പ് cheyyo ഇത്പൊലെ......😂😂😂

  • @sreelekhapillai1842
    @sreelekhapillai1842 3 ปีที่แล้ว

    ചിരിച്ചു ചിരിച്ചു എഴുന്നേൽക്കാൻ വയ്യ ന്റെ ലക്ഷ്മിയേ

  • @Anzuuu77
    @Anzuuu77 3 ปีที่แล้ว +266

    ഇപ്പൊ ക്യാമറ എടുക്കുന്നത് പെർഫെക്ട് ആയല്ലോ ......!!😁

    • @rubingeorge98
      @rubingeorge98 3 ปีที่แล้ว +8

      ചാനൽ വളർന്നല്ലോ 😂❤

    • @kingme820
      @kingme820 3 ปีที่แล้ว +5

      ക്ലിയർ ഇല്ല

  • @jyotsnakrishnan3066
    @jyotsnakrishnan3066 3 ปีที่แล้ว

    Nannayitundu

  • @anaghap.s_anu
    @anaghap.s_anu 3 ปีที่แล้ว +3

    Enduvayithu😂😂😂Lakshmi chechide makeup, hairstyle oh ente ponno adipoli 😂😂😂😂🤣🤣🤣🤣🤭 🤭ningal randuperum pwoliyane😍😍

  • @AnandhuKarthika
    @AnandhuKarthika 2 ปีที่แล้ว +2

    ഒരുത്തരത്തിൽ അല്ലാലോ... രണ്ടുംകൂടി തകർത്തു 💕

  • @ayushm6662
    @ayushm6662 3 ปีที่แล้ว +52

    Entuva itt istamullavar adi like👍👍👍👇👇👇

  • @yamunar5151
    @yamunar5151 3 ปีที่แล้ว

    എന്റെ ലക്ഷ്മി...ഹ ഹ ഹ നീ ഒരു നൂറ് വർഷം ആരോഗ്യത്തോടെ ജീവിക്കട്ടെ, ഒത്തിരി ചിരിച്ചു മോളെ

  • @vaishnavi21104
    @vaishnavi21104 3 ปีที่แล้ว +4

    പെട്ടന്ന് തീർന്ന് പോയല്ലോ😔 എന്നാലും ഉള്ളത് കിടുക്കി 💥❤

  • @karthikskumar7866
    @karthikskumar7866 2 ปีที่แล้ว

    Nalla paattayirunnu

  • @sreekutty7992
    @sreekutty7992 3 ปีที่แล้ว +3

    Chechii dee
    "Nthuvaaithh" highlight aan ❤️
    Ellaa videos ilum athmain

  • @mahendransukumaran8735
    @mahendransukumaran8735 3 ปีที่แล้ว

    Lashmi chechi adipoli thakarthu

  • @fahadshaju132
    @fahadshaju132 3 ปีที่แล้ว +6

    Video super. Full support undavum full time

  • @manjima_m_malu7593
    @manjima_m_malu7593 3 ปีที่แล้ว +2

    Ayyoooo anik chirikkaan vayyee😂😂😂😂😂Super qayittund chechi chettaaa😂😂😂😘😘😘😘🤩🤩

  • @simplyglamtips1166
    @simplyglamtips1166 3 ปีที่แล้ว +20

    ലക്ഷ്മി ചേച്ചിടെ എന്തുവായിത് ഇഷ്ടമുള്ളവർ ഇങ്ങ് വായോ 😂

  • @chikkusworld708
    @chikkusworld708 3 ปีที่แล้ว

    Ningale ellam videoyum supper

  • @sabarinaths4823
    @sabarinaths4823 3 ปีที่แล้ว +57

    ഈ content നേരത്തെ നിങ്ങൾ tiktokil cheythittund.. ഒരിക്കൽ കൂടി കണ്ടതിൽ സന്തോഷം.. അവസാനത്തെ അമ്മായി അമ്മയുടെ നിലവിളിയാണ് highlight😅😅😅

  • @sisiraranjith6228
    @sisiraranjith6228 3 ปีที่แล้ว

    Laksmi chechide enthuva....... Ishta😘😘🥰🥰🥰

  • @devajithsanthosh2800
    @devajithsanthosh2800 3 ปีที่แล้ว +16

    Ethu eniyum thudaranam ennu oullavr like 😊

  • @akashdhanya7577
    @akashdhanya7577 2 ปีที่แล้ว

    Spr onnum parayanilla nijal powliya.lvu lakshmi chechyyy

  • @anaghanair3903
    @anaghanair3903 3 ปีที่แล้ว +8

    Kurachenglium chirichevar like 😍😍adi

  • @Vip22884
    @Vip22884 3 ปีที่แล้ว +1

    ചേച്ചിയെ കണ്ടു ഞെട്ടിയ ഞെട്ടൽ 🤣🤣🤣🤣 എൻറെപൊന്നോ.... 🤣🤣പൊളി പൊളി..

  • @sheebala111
    @sheebala111 3 ปีที่แล้ว +78

    " എന്റെ അമ്മ ചത്തു" ഈ ഡയലോഗ്‌😂😂😂🙏ഈശ്വരാ എന്റെ പൊന്നു സഞ്ജു& ലക്ഷ്മി വലിയൊരു സർജറി കഴിഞ്ഞു 15 ദിവസം ആയതെ ഉള്ളൂ.. ഇത് കണ്ടു ചിരിച്ചു വീണ്ടും ഒരു സർജറിക്ക് വക ഉണ്ടാക്കി ന്നാ തോന്നുന്നെ😔😔😔

  • @aradhyavipin1534
    @aradhyavipin1534 3 ปีที่แล้ว

    Adipoliii no more words Chirichu marikkum