കരുത്തിന്റെ ഇതിഹാസ രൂപം | Incredible History of G Wagon in Malayalam | SCIENTIFIC MALAYALI

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • SCIENTIFIC MALAYALI by Anish Mohan
    എന്റെ പുസ്തകം 'ജനാലകൾ (Janalakal)' വാങ്ങാൻ link-ൽ click ചെയ്യുക
    amzn.eu/d/ezXdSJY
    Email: scientificmalayali@gmail.com
    #scientificmalayali #AnishMohan
    മനുഷ്യൻ അവന്റെ പൈത്രികം എന്ന് വിളിക്കുന്ന മിഥ്യാ ധാരാണകൾക്ക്‌ പകിട്ട്‌ നൽകാൻ ചമഞ്ഞ നിറം പിടിപ്പിച്ച കഥകളല്ലേ ചരിത്രം. കാലം മാറുമ്പോൾ, ദേശങ്ങൾ മാറുമ്പോൾ, ഭരണാധീകാരിക്കൾ മാറുമ്പോൾ ചരിത്രവും മാറും.. അതിന്റെ രൂപം മാറും, ഭാവം മാറും, നിറങ്ങൾ ആകെ മാറും അതിലുപരി അതിലെ കഥാപാത്രങ്ങൾ വേഷങ്ങൾ പരസ്പരം വച്ചുമാറും... പക്ഷേ മനുഷ്യൻ എന്ന ജീവിയുടെ യഥാർത്ഥ ചരിത്രം ഈ പുരാവൃത്തകഥകളിൽ എങ്ങും ഇല്ല എന്നത്താണ്‌ സത്യം. കാരണം അത്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌ എന്റെയും നിങ്ങളുടെയും ശരീരങ്ങളിൽ തന്നെയാണ്‌. ജീനുകളിലും ക്രോമസോമുകളിലും എഴുതിയ ചരിത്രം... ശിലായുഗത്തിനും അപ്പുറത്തെവിടെയോ എഴുതിത്തുടങ്ങിയ ചരിത്രം….
    വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha
    സിംഹങ്ങളുടെ പോരാട്ടങ്ങൾ 1 | Marsh Lions | Lion of Masai Mara | Julius Manuel
    Julius Manuel, Julius Manuel, Julius Manuel, Julius Manuel, Julius Manuel¸ Julius Manuel
    അവസാനമായി പറഞ്ഞ വാക്കുകളും മോഷ്ടിക്കപ്പെട്ട തലച്ചോറും ! Untold Story of Albert Einstein In Malayalam
    Anurag Talks, Anurag Talks, Anurag Talks, Anurag Talks, Anurag Talks, Anurag Talks,
    ലോകത്ത് ഇന്ത്യ ഒന്നാമത്! പൂജ്യം മാത്രമല്ല മുഴുവന്‍ 1-9 വരെ കണ്ടെത്തിയതും ഇന്ത്യ തന്നെ! 15 സത്യങ്ങള്‍
    One Nation Media
    One Nation Media, One Nation Media, One Nation Media, One Nation Media, One Nation Media
    India wonder the world ,ലോകത്തെ ഞെട്ടിച്ച് ഇന്ത്യ
    The Article19
    The Article19, The Article19, The Article19, The Article19, The Article19, The Article19
    JR STUDIO-Sci Talk Malayalam
    JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam
    PCD people call me dude
    PCD people call me dude, PCD people call me dude, PCD people call me dude

ความคิดเห็น • 466

  • @akshayashokan2028
    @akshayashokan2028 ปีที่แล้ว +151

    താങ്കളുടെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ സംസാര ശൈലി കൊണ്ട് ആളുകളെ പിടിച്ചിരുത്താൻ ഒള്ള കഴിവ് ആണ്, big fan of your work sir ✨️

    • @rijovarghese7457
      @rijovarghese7457 ปีที่แล้ว +2

      Sgk ടെ ശൈലി കോപ്പി അടിച്ച് പറയുന്നത് പോലെ തോനുന്നുണ്ട്

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  ปีที่แล้ว +6

      Thanks a lot bro ♥️♥️♥️

    • @Celestial.o.p
      @Celestial.o.p ปีที่แล้ว

      ​@@rijovarghese7457ശൈലി എങ്ങനാടെ കോപ്പി അടികുന്നെ

    • @sharjah709
      @sharjah709 ปีที่แล้ว

      ആശാൻ : ആ നീ എന്നെ അങ്ങനെ പുകഴ്ത്തി കാര്യം നടത്താൻ നോക്കണ്ട 😄

    • @akshayashokan2028
      @akshayashokan2028 ปีที่แล้ว +1

      @@rijovarghese7457 ഏയ് പുള്ളിയുടെ രീതി ആയിട്ട് എനിക്ക് വല്യ സാമ്യം ഒന്നും തോന്നിയിട്ടില്ല പക്ഷെ രണ്ടു പേരുടെയും സൗണ്ട് എവിടെക്കെയോ ഒരു സാമ്യം ഒണ്ട്

  • @jmshilalijamshilali6065
    @jmshilalijamshilali6065 ปีที่แล้ว +306

    കടയിൽ അറബികൾ ഈ വണ്ടിയുമായി വന്നാൽ ആദ്യം ഞാൻ ഓടും ഓഡർ എടുക്കാൻ... വാങ്ങൻ പറ്റില്ലെങ്കിലും ഒരുപാട് വട്ടം തൊട്ടു നോക്കിട്ടുണ്ട് 🤗🤗🤗

  • @pkumartb
    @pkumartb ปีที่แล้ว +38

    ജി വാഗൺ ഒരു അതൊരു സ്വപ്നമാണ്... ഇതേ പോലെ മോഹിച്ച വേറെ ഒരു വാഹനവും ഇല്ല. The Gelandewagen ❤️

    • @pretish_01
      @pretish_01 ปีที่แล้ว

      💯💯💯❤️‍🔥❤️‍🔥❤️‍🔥

    • @humanbeing8022
      @humanbeing8022 ปีที่แล้ว

      Mine...... Rangerover 😌🤩😌

  • @ThorGodofThunder007
    @ThorGodofThunder007 ปีที่แล้ว +3

    നിങ്ങ വണ്ടി കഥ മാറ്റി.. വിമാനങ്ങളെ പറ്റി പറ... ആകാശത്തു പാറിപറക്കുന്നത് ഒരുപാട് നോക്കി നിന്നിട്ടുണ്ട്... അണ്ണന്റെ വിമാന കഥകൾ ഒത്തിരി ഇഷ്ടം ❤️❤️❤️

  • @PraveenKumar-ed5br
    @PraveenKumar-ed5br ปีที่แล้ว +4

    താങ്കൾ ഒരോ ഇതിഹാസങ്ങളെ കുറച്ച് ഉള്ള വീഡിയോ ചെയ്യുമ്പോഴും അത് മറ്റൊരു ഇതിഹാസം പോലെ തോന്നുന്നു. kgf സിനിമ കണ്ട ഒരു ഫീൽ👌👌👌

  • @humanbeing8022
    @humanbeing8022 ปีที่แล้ว +5

    വല്ലാത്തൊരു കഥയിലെ ചേട്ടന്റെ ശൈലി.. SGK യുടെ ശബ്ദം 😊🤩🤩..
    നിങ്ങളൊരു ❤❤❤ തന്നെ 🤩🤩🤩

  • @feelmyheart5867
    @feelmyheart5867 ปีที่แล้ว +2

    എനിക്ക് ഇഷ്ടം നിങ്ങളുടെ സംസാര ശയിലിയാണ്...

  • @vishnuvishnu-eo8fm
    @vishnuvishnu-eo8fm ปีที่แล้ว +76

    ഈ വീഡിയോ കാണുന്ന ഒരു ഇന്ത്യക്കാരനും TATA യുടെ ഇതിഹാസമായ TATA SUMO യെ ഓർക്കാതെ ഈ വീഡിയോ കണ്ട് തീർക്കാൻ കഴിയില്ല. 💛
    ഒരു കാലത്ത് ഇന്ത്യൻ റോഡ് കളിൽ കുതിച്ചു പാഞ്ഞ SUMO എന്ന പടക്കുതിരയുടെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു ❤

  • @firoskhanedappatta
    @firoskhanedappatta ปีที่แล้ว +4

    എനിക്ക് G wagonekkaal അത്ഭുതമായി തോന്നിയത് നിങ്ങളുടെ അവതരണമാണ്... എജ്ജാതി...❤❤

  • @theperasite4373
    @theperasite4373 ปีที่แล้ว +6

    Joli തിരക്ക് കാരണം കുറച്ച് വയ്കിപോയി!!! ഓരോ എപിസോടും പോളിയാവുന്നുണ്ട്!! അനീഷ് bro👍

  • @tijomonpo
    @tijomonpo ปีที่แล้ว +15

    "ജനാലകൾ"ഇന്നു കിട്ടി✌️.... വായിക്കുകയായിരുന്നു... അപ്പോൾ തന്നെ G wagonന്റെ അപ്‌ഡേറ്റ് വന്നു🥳.... ഉടനെ തന്നെ വീഡിയോ മുഴുവനും കണ്ടു. ഇത് കണ്ട് കഴിഞ്ഞപ്പോൾ ആണ് എനിക്ക് ഒരു സങ്കടം തോന്നിയത് , "എന്തെന്നു വെച്ചാൽ ഈ വാഹനമൊക്കെ EV ആയി കഴിഞ്ഞാൽ പിന്നെ V-Engine ന്റെ ആ മുരൾച്ച കേൾക്കാൻ സാധിക്കില്ലല്ലോ എന്നതാണ്😢..."

    • @shamsudeenmp5910
      @shamsudeenmp5910 ปีที่แล้ว +1

      Ev ayal pnne gwagon name mattendii verum.....simhathinu sound pole gwagon exhaust

    • @tijomonpo
      @tijomonpo ปีที่แล้ว

      😄

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  ปีที่แล้ว

      Thanks bro ♥️ thanks a lot for the support ♥️♥️♥️

    • @tijomonpo
      @tijomonpo ปีที่แล้ว

      @@SCIENTIFICMALAYALI 🥰

  • @24hoursmedia77
    @24hoursmedia77 ปีที่แล้ว +3

    നിങ്ങളുടെ വീഡിയോ ഞാൻ കാണാറുണ്ട് ഞാൻ നിങ്ങളുടെ ഒരു സബ്സ്ക്രൈബർ ആണ് മറ്റുള്ള ആൾക്കാര് കാർ വീഡിയോസ് ചെയ്യുന്നതിനേക്കാട്ടിൽ നിങ്ങൾ വ്യത്യസ്തമായി കാർ ഡോക്യുമെൻററി വീഡിയോ ആണ് ചെയ്യുന്നത് ഞാൻ ഒരുപാട് ആഡംബര കാറുകൾ ഉപയോഗിക്കുന്ന ആളാണ് നിങ്ങളുടെ മൂന്ന് വീഡിയോസ് ഞാൻ കണ്ടിട്ടുണ്ട് നിങ്ങൾ ചെയ്ത ലാൻഡ് ക്രൂയിസറും ജീ വാഗനും ഡിഫൻഡറും അതിമനോഹരമായ പ്രസന്റേഷനും വീഡിയോയാണ് നിങ്ങൾ ചെയ്തേക്കുന്നത് ഇനി നിങ്ങൾ ചെയ്യേണ്ടത് ഇപ്പോൾ ഇതിഹാസമായിക്കൊണ്ടിരിക്കുന്ന ലാൻഡ്രോവറിന്റെ റേഞ്ച് റോവർ ആണ് നിങ്ങൾ ചെയ്യേണ്ടത്.

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  ปีที่แล้ว

      ♥️♥️♥️

    • @WorldWide-xm2ob
      @WorldWide-xm2ob 10 หลายเดือนก่อน

      ​@@SCIENTIFICMALAYALIനിങ്ങൾക്ക് സുബാരുവിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? മലയാളികൾക്ക് അദ്ദേഹത്തെ അറിയില്ല. കൊളറാഡോയുടെ സ്റ്റേറ്റ് കാർ. ശീതകാല ബസ്റ്റർ. കാലാവസ്ഥ പോരാളി. ക്വാട്രോ, ബിഎംഡബ്ല്യു, റേഞ്ച് റോവർ എന്നിവയുമായി നിരവധി താരതമ്യങ്ങൾ. എന്നാൽ സുബാരു ടൊയോട്ടയുടെ വില പരിധിയിലാണ്. ഇത് സാധാരണ വെളുത്ത അമേരിക്കൻ/കാൻഡിയൻ കുടുംബങ്ങളുടെ സംരക്ഷകനാക്കുന്നു

  • @jobyjohn3714
    @jobyjohn3714 ปีที่แล้ว +3

    Thanks

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  ปีที่แล้ว

      Thanks bro ♥️ thanks for the support ♥️♥️♥️

  • @lifegambler2000
    @lifegambler2000 ปีที่แล้ว +15

    നമ്മൾക്കും ഉണ്ട് benz ന് force ആയിട്ട് അവിഹിതത്തിൽ പിറന്ന Gurkha wagon😂.g wagon derived engine and gearbox.

  • @Saleema-br4ed
    @Saleema-br4ed ปีที่แล้ว +5

    എന്റെ ആവിശ്യം പരിഗണിച്ചതിന് നന്ദി

  • @ashkarsalim740
    @ashkarsalim740 ปีที่แล้ว +2

    Kollam poli aduthad vekam id

  • @lekshmeeramcs3112
    @lekshmeeramcs3112 ปีที่แล้ว +5

    സാർ ഉക്രൈൻ വാറിൽ ഉപയോഗിക്കുന്ന strom shadow missile കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @kspranav7782
    @kspranav7782 ปีที่แล้ว +6

    Ithinte w460 yil use chytha Om616 2.4l diesel engine aanu tempo traveller lum ghurka yilum okke derive chyth use cheythathu..
    Nthayalum ithupole ottum aerodynamic allatha design ulla box car il oru v8 engine kuthikettan kanicha aa dhairyam

  • @arjunanil9994
    @arjunanil9994 ปีที่แล้ว +2

    nalla simple narration...... oru tholippum illa...... crystal clear ellarkkum manasilakum

  • @Sanju-88323
    @Sanju-88323 ปีที่แล้ว +11

    ചേട്ടാ തകർത്തു, ചേട്ടന്റെ ഒരു പ്രത്യേകത എന്താണെന്നു അറിയാമോ? പാൽ പായസം ഉണ്ടാക്കി മുന്നിൽ വെച്ചിട്ടു, അത് ഉണ്ടാക്കിയ രീതി വ്യത്യസ്താമായി പറഞ്ഞു കൊതിപ്പിച്ചിട്ടു, വിളമ്പും, അപ്പോൾ പിന്നെ എത്ര ഇഷ്ടമല്ലാത്തവനും ഒന്ന് ടേസ്റ്റ് നോക്കുമല്ലോ, ചേട്ടൻ ഓരോ വണ്ടിയുടെയും കഥ പറയുമ്പോൾ ഓർക്കും എനിക്ക് ആ വണ്ടി വേണമെന്ന്. വെറും വ്യാമോഹം ആണെങ്കിലും, അടുത്ത വണ്ടിയുടെ വണ്ടിയുടെ കഥ പറയുമ്പോൾ തോന്നും ഇത് മതിയെന്ന്. അങ്ഗനെ മേടിച്ചു മേടിച്ചു എപ്പോൾ എത്ര വണ്ടി മേടിച്ചെന്നു അറിയാമോ ??😂 ( in my dreams)😅😅😅

  • @gargykrishna2448
    @gargykrishna2448 ปีที่แล้ว +2

    ചേട്ടാ മേഴ്‌സിഡസും ഫോഴ്സ്ഉം തമ്മിലുള്ള ഒരു വീഡിയോ ചെയ്യുമോ. രണ്ടു പേർക്കും ഒരേ വാഹനങ്ങൾ size and shape. വേറെ ആർക്കും ഇല്ല. യൂട്യൂബിൽ അങ്ങനെ ഒരു വീഡിയോ ഇല്ല. Travaller പോലെ ഒരു വാഹനം ആരും വേറെ ഉണ്ടാകുന്നില്ല. ഷാസി ഇല്ലാതെ body frame മാത്രം ഉപയോഗിച്ച്. ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

  • @sajithmohan4648
    @sajithmohan4648 ปีที่แล้ว +2

    പ്രിയ സഹോദര,
    എന്റെ അപേക്ഷ പ്രകാരം ചെയ്ത വീഡിയോ കണ്ടു, നന്നായി...
    നന്ദി പറയാൻ എനിക്ക് വാക്കുകൾ ഇല്ല...
    🙏🏻🙏🏻🙏🏻…….
    പിന്നെ രണ്ട് പേരുടെ പേര് നമ്മൾ മറക്കാൻ പാടില്ലാ
    1) Mercedes മുതലാളി
    2) ഷാ ചക്രവർത്തി

  • @jominjoychacko
    @jominjoychacko ปีที่แล้ว +33

    Gwagon നേ പറ്റി പറഞ്ഞപ്പോൾ brabus കൂടി പറയാതിരുന്നത് വിഷമം ആയി. Gwagon നെ അങ്ങേയറ്റം സുരക്ഷിതം ആക്കുന്ന brabus നെ കുറിച്ചും ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.

  • @THOMASSEBASTIAN-h1x
    @THOMASSEBASTIAN-h1x ปีที่แล้ว +4

    സാർ താങ്കളുടെ വീഡിയോയ്ക്ക് വേണ്ടി നോക്കിയിരിക്കുവാ ........ CH 47 ചിനൂക്ക് ....... പ്ലീസ് .....❤❤❤❤❤

  • @lithinkbabu27
    @lithinkbabu27 ปีที่แล้ว +7

    ഇന്ത്യ യിൽ ഇതിൻ്റെ base പിടിച്ചു develop ചെയ്തത് ആണ്
    Tracks, challanger,Tata sumo, bolero ,ghurga...

  • @iamaibin9464
    @iamaibin9464 ปีที่แล้ว +11

    ബുക്ക്‌ വാങ്ങി.. വായിച്ചു കൊണ്ടിരിക്കുന്നു.. 🥰🫂സൂപ്പർ ആണ്.. നല്ല ബുക്സ് ഇനിയും പ്രതീക്ഷിക്കുന്നു.. പിന്നെ G വാഗൻ... അതൊരു സ്വപനം ആണ്.. LC കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആഗ്രഹിച്ചിട്ടുള്ള വണ്ടിയാണ് ഇവൻ 🥰🫂🫂

  • @shanaspmohammedp7
    @shanaspmohammedp7 ปีที่แล้ว +7

    വിഷയം എന്ത് തന്നെ ആയിരുന്നാലും അനീഷേട്ടന്റെ എല്ലാ വിഡിയോയും കാണുകയും support ചെയ്യുകയും ചെയ്യും..
    But തോക്കുകൾ miss ചെയ്യുന്നു.. Dirty harry യുടെ smith & Wesson, magnum .44 പറ്റി ഒരു വീഡിയോ ചെയ്യുമോ

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  ปีที่แล้ว +2

      Thanks bro... TH-cam-l firearms firearms ചില restrictions ഉള്ളത് കൊണ്ടാണ് തോക്ക് വീഡിയോകൾ ചെയ്യാത്തത്

    • @shanaspmohammedp7
      @shanaspmohammedp7 ปีที่แล้ว +1

      @@SCIENTIFICMALAYALI understand.. 👍🏼

  • @vijilkrishna3477
    @vijilkrishna3477 ปีที่แล้ว +7

    Perfect man for the Top class Narration.. Big fan of you sir❤

  • @pranavspranav
    @pranavspranav ปีที่แล้ว +7

    മികച്ച അവതരണം

  • @gokulgkrishnan939
    @gokulgkrishnan939 ปีที่แล้ว +4

    Cadillac History cheyyamo🥰😍

  • @deepubabu3320
    @deepubabu3320 ปีที่แล้ว +14

    നല്ല വീഡിയോ ആയിരുന്നു ... എൻ്റെ ഇഷ്ട വാഹനത്തിൽ ഒരെണ്ണം ആണ് ഇത് .......
    ഇത് കാണുമ്പോൾ നമ്മുടെ നാട്ടിലെ ടാറ്റ സുമോ ഓർമ വരും .... പിന്നെ ഇപ്പൊ ഇറങ്ങിയ ഫോഴ്സ് ൻ്റേ പുതിയ ഗുഖ ഇതെല്ലാം ഇതിൻ്റെ കോപ്പി ആണെന്ന് പറയാം 😊😊😊😊

    • @lithinkbabu27
      @lithinkbabu27 ปีที่แล้ว +4

      അപോ "ബൊലേറോ": ഞാൻ എന്താ പോട്ടന😂

  • @anandvs4388
    @anandvs4388 ปีที่แล้ว +15

    Am a big fan of G Wagon ❤❤❤
    Orikal vaganam annuindu

  • @bin-080
    @bin-080 ปีที่แล้ว +7

    വർക്ക് ചെയ്ത കമ്പനിയിലെ മുതലാളിയുടെ മോൻ്റെ കയ്യിൽ ആണ് ആദ്യം ആയി ഈ വണ്ടി കണ്ടത്, ആ V12 Start ചെയ്തപ്പോൾ ആ parking area മുഴുവൻ കിടുങ്ങിയത് ആണ് ആദ്യത്തെ ഓർമ, അത് കഴിഞ്ഞ് പിന്നെ കാണുന്നത് G വാഗൺ 6X6 Dubai രാജകുമാരൻ dessert സഫാരിക്ക് വേണ്ടി duqum ഡെസേർട്ടിൽ വന്നപ്പോൾ ആണ്..ഒരു ലോറിയുടെ സൈസ് ഉള്ള 6X6..

  • @sivakrishna1337
    @sivakrishna1337 ปีที่แล้ว +2

    അമ്പമ്പോ ❤❤❤അടിപൊളി 👏👏👏 G wagon 👍👍👍....

  • @KiranKumar-KK
    @KiranKumar-KK ปีที่แล้ว +6

    Awesome video ചേട്ടാ ❤❤❤❤❤

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  ปีที่แล้ว +1

      Hai bro book വായിച്ച് കഴിഞ്ഞോ???

    • @KiranKumar-KK
      @KiranKumar-KK ปีที่แล้ว +1

      @@SCIENTIFICMALAYALI ഇല്ല ചേട്ടാ. കുറച്ചൂടെ ബാക്കി ഉണ്ട്.

  • @anandhu3810
    @anandhu3810 ปีที่แล้ว +4

    ജി വാഗനിന്റെ കാര്യം പറയുമ്പോൾ ചിന്തയിലേക്ക് വരുന്ന മറ്റൊരു വണ്ടി ഫോഴ്സിന്റെ ടെമ്പോ ട്രാക്സും ഗുർകയും ആണ്.ഫോഴ്സും ബെൻസും തമ്മിലുള്ള ബന്ധത്തിന്റെ കഥ അടുത്ത തവണ പറയണേ

  • @soorajm.s9606
    @soorajm.s9606 ปีที่แล้ว +1

    Last പറഞ്ഞ വർണ്ണന മനോഹരം

  • @aruntp8731
    @aruntp8731 ปีที่แล้ว

    oro vishyavum avatharippikkan edukkunna parisramamthinu👏👏👏👏👏 thanks

  • @Sacred-z7i
    @Sacred-z7i 3 หลายเดือนก่อน

    Top contents! We want more Anish Sir!

  • @sahirmaliyekkal
    @sahirmaliyekkal ปีที่แล้ว +4

    Spectacular presentation 😍😍, especially liked the ending line reference to Romans.

  • @metascopechannel
    @metascopechannel ปีที่แล้ว +1

    Puch ജർമനിൽ "പുഹ് " ( ഹ് with an epiglottal emphasis) എന്നാണ് പറയുക. Steyr എന്നത് ഷ്റ്റയർ എന്നും.
    ഇറാനിലെ ഷാ യുടെ പേര് "മുഹമ്മദ് റിസ പെഹ്'ലവി " എന്നാണ്. ഒന്നാമൻ എന്നാണ് ഫാരിസി ( പേർഷ്യൻ) യിൽ പെഹ്'ലവി എന്നതിൻ്റെ അർത്ഥം.

  • @gladzton
    @gladzton ปีที่แล้ว +11

    തത്കാലം ഒരു ഫോഴ്സ് ഗൂർഖ സ്വപ്നം കണ്ടു കിടന്നുറങ്ങാൻ തീരുമാനിച്ചു

  • @jithinjoshy8057
    @jithinjoshy8057 ปีที่แล้ว +3

    Toyota supra yude video chyumo....❤❤❤

  • @sreejithrajendran5891
    @sreejithrajendran5891 ปีที่แล้ว +2

    Chetta S400 Missile Systathintae video cheyyaney....

  • @sarath5050
    @sarath5050 ปีที่แล้ว +1

    Super Chatta, 👌👌👌👌👌👏👏👏👏👏👏mumbu Defenderinta oru Video ittitunnalo attil njan G wagon kurichu Video edumo annu chodichu, G wagon kurichu Ittatu Thanks chatta, Force Motors inu Mercedes mayituula bandam kurichu oru Video chayyumoo.

  • @NoteThat
    @NoteThat ปีที่แล้ว +2

    Airbus A380 യുടെ നിർമാണവും അതിന്റെ ഇപ്പോഴത്തെ അവസ്ഥയെയും കുറിച് ഒരു വീഡിയോ ചെയ്യാമോ?

  • @supervision3655
    @supervision3655 ปีที่แล้ว +5

    ആശാനേ... സുരക്ഷായുടെ രാജാവായ വോൾവോ യെ കുറിച്ച് പറയണേ....

    • @alicp3141
      @alicp3141 ปีที่แล้ว

      എന്റെ ആയൽവാശി അടുത്ത ദിവസമാണ് പുതിയ G wagon ഇറക്കിയത്

    • @darkfacts5154
      @darkfacts5154 ปีที่แล้ว

      ​@@alicp3141 evide

  • @anandchidambaram5920
    @anandchidambaram5920 ปีที่แล้ว +2

    I am ordered your book ജനാലകൾ, ❤🔥

  • @shebinsjoy
    @shebinsjoy ปีที่แล้ว +2

    Good video
    Pls do a video on Artificial intelligence

  • @vishnuc2527
    @vishnuc2527 ปีที่แล้ว +1

    Target lockingine kurich oru video cheyyamo. Air defense system like s 400 okke engane "moving" target lock cheyyunnu?

  • @mohdshafins
    @mohdshafins ปีที่แล้ว +1

    Annan parayan vittu poya oru karayam ondu G63 AMG biturbo V8 verum V8 alla crossplane V8 vigyathamaya sound. Ennum Benz premikale matram alla vandi snehikunn ororutharem romcham kolikunna cross plane V8 sound (gods giving command) ennu parayunna a sound kurichu.
    Athu parajilagil G63 AMG re part complete akilla.
    Pinne G-Wagon the parambarayil petta force trax ippol althe gurkha ye kurichu 2 vakku parayam ayirunnu.
    Pinne ee stair Enna austrain company kku India ayi oru valaya bendam ondu TATA 407 stair press tool vandi annu first production thudagiye.
    Entayalum item ayille unimog koode agu chytoode. Ennu vechal one and only unimog pakram vekkan illathe ottyan

  • @jebinjoseph7765
    @jebinjoseph7765 ปีที่แล้ว +2

    Much awaited episode ❤

  • @the_arjun_baiju
    @the_arjun_baiju ปีที่แล้ว +2

    i just want to say wow just wow
    hands off man

  • @thomasjoseph1992
    @thomasjoseph1992 ปีที่แล้ว +5

    mitsubishi history cheyo companys history segment start cheyo it will be another swing of your channel

  • @marsishotz9587
    @marsishotz9587 ปีที่แล้ว +1

    Openheimer Kurich video cheyyamo

  • @alexf.c8956
    @alexf.c8956 ปีที่แล้ว +2

    Polichu chetta❤❤❤❤❤❤❤❤❤❤❤

  • @focus___v_4923
    @focus___v_4923 ปีที่แล้ว +1

    Anish chetta book enik kitty thanks.. Vayichu thudagiyathe ullu tto 🥰

  • @rarestar5916
    @rarestar5916 ปีที่แล้ว +3

    Lamborghini lmoo2 video ഇടുമോ ❤

  • @latheef_vibes
    @latheef_vibes ปีที่แล้ว +1

    Ivane ishtapettath kond maathram bolero edukkaan agrahichavanaan njaan😌

  • @therealsiva
    @therealsiva ปีที่แล้ว +3

    Want to hear a hundred thousand stories from you ❤

  • @niyaskp681
    @niyaskp681 ปีที่แล้ว +1

    Gmc oru video chyoo

  • @adarsha5208
    @adarsha5208 ปีที่แล้ว +2

    Brabus kurich video venm❤

  • @zyraaaj
    @zyraaaj ปีที่แล้ว +1

    G wagon bra businte review um veenam ❤️‍🔥❤️‍🔥 thangaludee explanation ufff oru rekshaym illlaa🙌🫶

  • @soubhagyuevn3797
    @soubhagyuevn3797 ปีที่แล้ว +1

    സൂപ്പർ ആശാനെ👍👍

  • @shalinijojo4000
    @shalinijojo4000 ปีที่แล้ว +2

    Super...

  • @mviveknair
    @mviveknair ปีที่แล้ว +1

    റേഞ്ച് റോവർ ഡിഫെൻഡർ എന്ന വണ്ടി ഇതേപോലെ മനസ്സിൽ കേറിയ ഒരു വണ്ടി ആണ്, കൂടാതെ നിസ്സാൻ പെട്രോൾ, ടോയോറ്റയുടെ പുതിയ 70സ് മോഡൽ ലാൻഡ് ക്രൂസർ ❤️❤️❤️❤️

  • @technatural2198
    @technatural2198 ปีที่แล้ว +1

    Chetta tu 160 oru video chey please njn kore naal kond paryua

  • @nithincutz8890
    @nithincutz8890 ปีที่แล้ว +1

    chetta hytrogen trainine patti oru video cheyyamo

  • @ashinsanand1585
    @ashinsanand1585 ปีที่แล้ว +1

    Ini military boatsine Patti video idamo

  • @jithinraj8188
    @jithinraj8188 ปีที่แล้ว +3

    Honda aaa പറ്റി ചെയ്യാമോ....❤

  • @sharonks5195
    @sharonks5195 ปีที่แล้ว +2

    World ware ne patti video cheyuvanel kollaryrnu

  • @Nishan688
    @Nishan688 ปีที่แล้ว +1

    Sir bike video onnu chayumo Bajaj pulsar 150❤❤❤

  • @nithincutz8890
    @nithincutz8890 ปีที่แล้ว +1

    chetta maruthi gypsye patti oru video cheyyamo

  • @rajeshathira239
    @rajeshathira239 ปีที่แล้ว +1

    Njan oman car accessories shop ivada oru black g wagon verum entha looks poli aanu driving setill irunna nammallum rajav pole thoni pokkum athra hits position aanu poli ♥️

  • @ayshaibrahim-kk7ek
    @ayshaibrahim-kk7ek ปีที่แล้ว +1

    RAW ne patti video cheyyamoo

  • @praveenlalvijayakumar9831
    @praveenlalvijayakumar9831 ปีที่แล้ว +2

    Beyond the words 😍😍😍😍

  • @akshaiks3255
    @akshaiks3255 ปีที่แล้ว +1

    JDM carukale Patti oru video

  • @rohithpulpa68
    @rohithpulpa68 ปีที่แล้ว +2

    Moonlanding fake ano ?? Vedieo cheyyamo ??

  • @akshay.s690
    @akshay.s690 ปีที่แล้ว +1

    Su 57 നേ കുറിച്ച് വീഡിയോ

  • @AbdulKareem-ig8wl
    @AbdulKareem-ig8wl ปีที่แล้ว +23

    ഇറാൻ രാജാവ് സാധാരണക്കാരനായിരുന്നില്ല - അന്നേ ഡെയിംലർ കമ്പനിയിൽ പണം മുടക്കിയതും പുതിയ ആശയം അവതരിപ്പിച്ചതും ചരിത്ര സംഭവം തന്നെയാണ് =

  • @Mr.unknown.K
    @Mr.unknown.K ปีที่แล้ว +1

    Su-34 pathi oru video cheyyumo?

  • @ARUN-bb9wg
    @ARUN-bb9wg ปีที่แล้ว +2

    Hi Anish, എനിക്ക് താങ്കളുടെ പുസ്തകം വാങ്ങണമെന്നുണ്ട് പക്ഷേ Amazon യിൽ Delivery Charge കൂടുതൽ ആണ് ഞാൻ ഇപ്പോൾ ലഖ്നൗ യിലാണ്. So മറ്റു വല്ല Website suggest ചെയ്യാമോ?

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  ปีที่แล้ว

      Bro,
      തൽകാലം വേറെ വെബ്സൈറ്റ് ഒന്നിലും ഇല്ല... Delivery charge കുറയ്ക്കാൻ അമാസോണിനോട് ആവശ്യപ്പെട്ടിട്ടുണ്ട്... Please wait for one or two weeks ♥️♥️👍

  • @seyon440
    @seyon440 ปีที่แล้ว +1

    Dq ന്റെ വണ്ടി 👍

  • @jeevanlaltla6358
    @jeevanlaltla6358 ปีที่แล้ว +1

    Formula 1 carine kurich oru video cheyyu bro. athoru engineering marvel alle

  • @gokul147
    @gokul147 ปีที่แล้ว +5

    രാജാവിന്റെ കഥ 🔥❤

  • @Divakaran.M
    @Divakaran.M ปีที่แล้ว +3

    My dream vehicle ❤

  • @ASHIQUE42
    @ASHIQUE42 ปีที่แล้ว +1

    Didn't find a video for Nissan patrol on your playlist hope you will do soon

  • @vijeeshkadakkal
    @vijeeshkadakkal ปีที่แล้ว +9

    By chance, I came across my brother watching your TH-cam videos,the name Mr.Anish Mohan was not a familier face to me . after subscribing to channels like this and techzorba truly piqued my curiosity. Consequently, I started watching your channel. I appreciate the depth and quality of the information you provide, as well as the extensive research that goes into your talks. We are a small family, and both my brother and I are enthusiastic about purchasing the book "Janalakal." Rest assured, we will read it and gladly recommend it if it proves to be worthwhile. Please continue to excel in your visual presentation journey. Not a single content is boring . i would have to say that

  • @shiyasshihabudeen9626
    @shiyasshihabudeen9626 ปีที่แล้ว +1

    Bro sniper rifles ne Patty oru video cheyamo?

  • @sreerags5849
    @sreerags5849 ปีที่แล้ว +1

    India yude Rashtriya Rifles ine kurich oru episode cheyyo?

  • @vishnuprasad2072
    @vishnuprasad2072 ปีที่แล้ว +2

    Make a video about Mig 29K

  • @jishnuprasad8900
    @jishnuprasad8900 ปีที่แล้ว +2

    Bro pls do a video about VOLVO

  • @PranavSirgaminesmalaylam-xy1rh
    @PranavSirgaminesmalaylam-xy1rh ปีที่แล้ว +1

    Can you say story about ford raptor series and. Ford Mustang story. How muscle carmstory and dodge story and

  • @KiranGz
    @KiranGz ปีที่แล้ว +1

    Lv this channel ❤❤

  • @shyammohanan7027
    @shyammohanan7027 ปีที่แล้ว +1

    chettaa first nuclear bomb and Oppenheimer ne kurichu oru video cheyyummoo, aa movie irangiya time allee right time aanu..nalla reach undaavum... hopefully ur fanboy 🥰🥰🥰

  • @technatural2198
    @technatural2198 ปีที่แล้ว +1

    Aneesh chetta su 35 um video venaam

  • @jithin6009
    @jithin6009 ปีที่แล้ว +3

    Bro സൂപ്പർ❤❤..ഒരു request ഉണ്ട് ഈ 26th കാർഗിൽ വിക്ടറി ഡേ ആണ് അതിനെ പറ്റി ഒരുപാട് വീഡിയോ യൂട്യൂബ് il ഉണ്ട് but താങ്കളുടെ ശൈലിയിൽ നമ്മുടെ സൈനികരുടെ വീരകഥ കേൾക്കാൻ അതിയായ ആഗ്രഹം ഉണ്ട് ഒന്നു ചെയ്യാമോ?

  • @onlove.
    @onlove. ปีที่แล้ว +1

    Nissan patrol video cheyummo Dubai ulla ella vereude yumm fv ♥️

  • @sujith480
    @sujith480 ปีที่แล้ว +1

    Boss Lamborghini LM002 vinte video cheyyamo

  • @Abhi36949
    @Abhi36949 ปีที่แล้ว +1

    Fav list dream cars....
    Defender 110
    G63 AMG
    LR Vouge SVR
    Maybach S680