Holy Mass January 23 Tuesday I 5.30 AM I Malayalam I Syro Malabar I Fr Bineesh Augustine

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 206

  • @thressiammajohn9102
    @thressiammajohn9102 ปีที่แล้ว +8

    എന്റെ ഈശോയെ എന്റെ മകൻ ജിത്തു ബി ടെക് സപ്പ്ളി എല്ലാംപാസ്സായി നിന്റെ നാമം മഹത്വപെടുത്തുന്നതിനു ഇപ്പോൾ എഴുതിയ പരീക്ഷകളെയും തുടർന്ന് എഴുതുന്ന എല്ലാ പരീക്ഷ കളും പാസ്സായി മഹത്വത്തിന്റെ നാഥ്‌നായ ഈശോയെ നിന്റെ നാമം മഹത്വപെടുത്തുവാൻ ഞങ്ങളെ അനുഗ്രഹീകേണമേ

  • @minibinu7261
    @minibinu7261 ปีที่แล้ว +4

    ജോയൽ മോന്റെ ഇന്നത്തെ പ്ലസ് ടു കെമിസ്ട്രി പ്രാക്ടിക്കൽ എക്സാം നന്നായി ചെയ്യാൻ സഹായിക്കണേ ഈശോയെ കരുണ ആയിരിക്കണമേ 👏🏻

  • @lijisanthosh6320
    @lijisanthosh6320 ปีที่แล้ว

    ക൪താവേ എന്റെ മാതാപിതാക്കളുടെ വീടിന്റെ പണി പൂർത്തിയാക്കി കുടുംബ തിൽ സമാധാനവും സ്നേഹവും പരിചരണവും ലഭിക്കേണമേ🙏🙏🙏 വീടിന്റെ പണി പൂർത്തിയാക്കി കുടുംബ തിൽ സമാധാനവും സ്നേഹവും പരിചരണവും ലഭിക്കേണമേ🙏🙏🙏

  • @lishajoseph9282
    @lishajoseph9282 ปีที่แล้ว +5

    മോന്റെ ഇന്നെത്തെ exam easy ആക്കണേ.. നല്ല മാർക്ക്‌ കിട്ടി pass ആക്കണേ

  • @shincysunny7095
    @shincysunny7095 ปีที่แล้ว +3

    ഈശോയെ എന്റെ മകൾക്ക് പുറത്ത് പോകാനും നല്ലൊരു ജോലി ശരിയാകാനും വേണ്ടി അങ്ങയോട് ഞാൻ പ്രാർത്ഥിക്കുന്നു

  • @dhanyajose2056
    @dhanyajose2056 ปีที่แล้ว +4

    ഇന്നത്തെ എക്സാമിനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. എന്നെയും എല്ലാവരെയും സമർപ്പിക്കുന്നു. ഉന്നത വിജയം നല്കണമേ

  • @sumathomas9722
    @sumathomas9722 ปีที่แล้ว +2

    അച്ചാ വീടിന്റെ വാർക്ക കഴിഞ്ഞു വെള്ളം ഒഴിക്കാൻ കിട്ടുന്നില്ല മഴ നൽകി അനുഗ്രഹിക്കാൻ ഈശോയോട് പറയേണമേ എന്നെ സഹായിക്കേണമേ

  • @lijisanthosh6320
    @lijisanthosh6320 ปีที่แล้ว

    ക൪താവേ എന്റെ ഭർത്താവിന് ക്ഷമിക്കുവാനു൦ മറക്കുവാനു൦ പൊറുക്കുവാനു൦ ഉള്ള കൃപ കൊടുത്തു അനുഗ്രഹിക്കണമേ🙏🙏🙏😢😢😢മനസ്സി൯െറ ചിൻതകളെ പ്രവൃത്തി കളെ രോഗങ്ങളെ തിരുരക്ത൦ കൊണ്ടു കഴുകി വിശുദ്ധീകരികണമേ🙏🙏🙏😢😢😢

  • @paulca9216
    @paulca9216 ปีที่แล้ว +6

    യേശുവേ... ഈ പരിശുദ്ധ കുർബാനയിൽ എന്റെ ഭാര്യയേയും അവളുടെ രോഗങ്ങളേയും സമർപ്പിച്ചു. പ്രാർത്ഥിക്കുന്നു. അങ്ങയുടെ തിരുരക്തം കൊണ്ടു് കഴുകി പൂർണ്ണ ആരോഗ്യം നൽകി രക്ഷിക്കണമേ....🙏🙏🙏❤️❤️❤️

    • @sojojoseph2011
      @sojojoseph2011 ปีที่แล้ว

      God loves you, God save you, Believe in Jesus You And Your Family safe...

  • @JancySiby-nj8cj
    @JancySiby-nj8cj ปีที่แล้ว

    അമ്മേ എന്നെസാകഷിയാക്കണെ എന്റെഫിൻസീകലുംകയ്യുംനേരെയാവണെ എന്റെ ഉള്ളം കാൽമൊതൽഉച്ചിവരെകാത്തൂകെള്ളണെ എന്റെ തലയിൽ ഭയങ്കര വേദനയാ ജിൻസിവീട് രജഞുജേലി ഫിൻ്റസിഫേൺവിളിനിർത്തണെ

  • @mathewson7094
    @mathewson7094 ปีที่แล้ว +1

    Merinte കാലിന്റെ മുറിവ് വേഗത്തിൽ സുഖപ്പെടുത്താണ്ണമേ ഈശോയെ

  • @lijisanthosh6320
    @lijisanthosh6320 ปีที่แล้ว

    ക൪താവേ ഞങ്ങളുടെ മക്കളുടെ പഠനത്തിന്റെ മേഖലയേ അനുഗ്രഹിക്കണമേ🙏🙏🙏 ഞങ്ങളെ പരിശുദ്ധാത്മാവു നിറഞ്ഞവരായി മാറ്റണമേ🙏🙏🙏

  • @mariyathomas-s6p
    @mariyathomas-s6p ปีที่แล้ว +2

    Holy spirit come to us , we are helpless, jobless and hopeless. Holy spirit come fast to us and help us 🙏🙏🙏🙏

  • @sienapeter3283
    @sienapeter3283 ปีที่แล้ว +10

    എന്റെ മോളുടെ അസുഖം ഭേദമാക്കണമെ🙏 എന്റെ മക്കൾക്ക് പഠിക്കാനുള്ള അനുഗ്രഹം തരണെ🙏🙏

  • @ambilybenny737
    @ambilybenny737 ปีที่แล้ว

    എന്റെ മക്കളെ സമർപ്പിക്കുന്നു മകൾക്ക് നല്ല കോഴ്സ് കിട്ടി പഠിക്കാൻ പോവാനുള്ള അനുഗ്രഹം നൽകണേ ഈശോയെ 😭😭🙏🙏

  • @miniudayan4866
    @miniudayan4866 ปีที่แล้ว +3

    എന്റെ യേശുവേ കരുണ തോന്നണമേ

  • @PP-iq9ew
    @PP-iq9ew ปีที่แล้ว +1

    Ente barthavinente kudiyum valiyum sarpikunnu anugrahikaname

  • @Chakkadans
    @Chakkadans ปีที่แล้ว

    എന്റെ ഈശോയെ ഇനി നിമിഷം വരെ ഞങ്ങളെ ഓരോരുത്തരെയും കാത്തു പരിപാലിച്ചതിനെ ഓർത്തും ഞങ്ങൾക്ക് തന്ന എല്ലാ അനുഗ്രഹങ്ങളെയും ഓർത്തും അങ്ങേക്ക് നന്ദി പറയുന്നു 🙏🙏🙏🙏🙏

  • @bhavyarosa5066
    @bhavyarosa5066 ปีที่แล้ว +2

    യേശുവേ, പാപികളായ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ! പ്രിയ മാതാപിതാക്കൾ, സഹോദരങ്ങൾ, മക്കൾ ഞങ്ങൾ എന്നിവരെ സമർപ്പിക്കുന്നു. ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ! എല്ലാവർക്കും നന്മ വരുത്തണമേ !
    ഞങ്ങളിൽ നിന്ന് മരണം മൂലംവേർപ്പെട്ടു പോയ എന്റെ പ്രിയ ചേട്ടായി ഉൾപ്പെടെയുള്ള എല്ലാ പ്രിയപ്പെട്ടവരുടെയും ആത്മാക്കൾക്ക് നിത്യശാന്തി നൽകി അനുഗ്രഹിക്കണമേ! ശുദ്ധീകരണസ്ഥലത്ത് സങ്കടമനുഭവിക്കുന്നവരുടെ ആത്മാക്കൾക്കും നിത്യശാന്തിനൽകി അനുഗ്രഹിക്കണമേ! ആമ്മേൻ

  • @miniudayan4866
    @miniudayan4866 ปีที่แล้ว +2

    👏👏👏👏🌹🌹🌹 ഇശോ യെ എന്റെ മക്കളെ സമർപ്പിക്കുന്നു. അനുമഹിക്കണമേ

  • @sijijose1069
    @sijijose1069 ปีที่แล้ว +2

    ദൈവമേ നന്ദി... വിജയം തന്നു അനുഗ്രഹിക്കണമേ 🙏🙏

  • @marymathew6478
    @marymathew6478 ปีที่แล้ว +2

    എൻ്റെ ഈശോയെ നന്ദി. എന്നെ അറിയുന്ന എൻ്റെ കർത്താവെ എൻ്റെ ആവശ്യങ്ങൾ അങ്ങേക്ക് അറിയാമല്ലോ കർത്താവെ കൃത്യസമയത്ത് ആവശ്യമായത് അങ്ങ് നടത്തി തരണമെ ദൈവമേ നന്ദി ആരാധന സ്തുതി...

  • @sarathsunderlal9815
    @sarathsunderlal9815 ปีที่แล้ว

    യേശുവേ നന്ദി 🙏🙏🙏 അങ്ങ് സത്യ ദൈവമാണ്.... എന്റെ ചേട്ടന്റെ തലയുടെ പുറകിലുള്ള കറുത്ത lesion അങ്ങ് തൊട്ട് സുഖപ്പെടുത്തണേ..... Thank you my Lord

  • @holyangelsin379
    @holyangelsin379 ปีที่แล้ว

    പൈശാചിക പീഡനത്താൽ pappa കഷ്ട്ടപെടുന്നു. സ്തുതി പാടിയ നാവുകൾ കൊണ്ടു തെറിമാത്രം പറയുന്നു. പിശാച് ബാധിതനെ പ്പോലെ പെരുമാറുന്നു. രോഗവസ്ഥയിലാക്കുന്നു. പപ്പയ്ക്കുവേണ്ടി പ്രാർത്ഥിക്കണമേ. 🙏🙏🙏🙏

  • @lijisanthosh6320
    @lijisanthosh6320 ปีที่แล้ว

    ക൪താവേ എന്റെ സഹോദരനു൦ കുടുംബ തിനേ൦ വിശുദ്ധീകരികണമേ🙏🙏🙏

  • @lijisanthosh6320
    @lijisanthosh6320 ปีที่แล้ว

    ക൪താവേ ഞങ്ങൾക്കു വചനം പഠിക്കുവാനും പറയുവാനും ഉള്ള കൃപ കൊടുത്തു അനുഗ്രഹിക്കണമേ🙏🙏🙏

  • @idapjohn3620
    @idapjohn3620 ปีที่แล้ว +3

    എന്റെ നല്ല ഈശോയെ🙏🏻🙏🏻 എന്റെ മക്കൾക്കായി ഈ ബലി❤❤❤❤❤❤❤❤ സമർപ്പിക്കുന്നു..അവരെ കാത്തു പരിപാലിക്കേണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mary_1207
    @mary_1207 ปีที่แล้ว +6

    ഈശോയെ എക്സാം എളുപ്പമാക്കി അനുഗ്രഹിക്കണമേ..പരിശുദ്ധാത്മാവിനെ അയക്കണമെ🫶🙏

  • @ranithomas4213
    @ranithomas4213 ปีที่แล้ว +2

    Please pray for my sister to clear ielts exam on Feb 17

  • @JAIMOLANTONY
    @JAIMOLANTONY ปีที่แล้ว

    Ente Eshoye enneyum entekudumpatheyum nee enicku danamai thannaellam ninte thirusannidhiyil njan samarppickkunnu. Ninte thiruhithampile njangale nadathane. Amen❤❤❤

  • @thresiakm7491
    @thresiakm7491 ปีที่แล้ว

    Ente Eesoye ente kudumbathe anugrahikkename. Makkale viswasathilum vishudhiyilum valarthaname. Kudumbath santhiyum samadhanavum nalkename. Ente makane nalla kutty ayi mattename Eesoye.

  • @mariyathomas-s6p
    @mariyathomas-s6p ปีที่แล้ว +1

    Kindly pray for all students, find a job for my husband and give strength to face all my problems 🙏🙏🙏🙏

  • @rosammageorgegeorge5843
    @rosammageorgegeorge5843 ปีที่แล้ว

    എൻ്റെ കർത്താവെ എൻ്റെ ദൈവമെ.
    യേശുവെ നന്ദി, ആരാധന'

  • @mariammageorge8046
    @mariammageorge8046 ปีที่แล้ว +2

    Jesus I place my family and my grandchildren and my son in to your heart fill them with your blessings wisdom grace mercy and hollysprite amen 🙏🏿

  • @ambilybenny737
    @ambilybenny737 ปีที่แล้ว +2

    നടുവ് വേദന ഉള്ളവരെ എല്ലാവരെയും ഞാൻ സമർപ്പിക്കുന്നു ഈശോയെ 😭😭🙏🙏

  • @jismontomyk6342
    @jismontomyk6342 ปีที่แล้ว +1

    Pray for my family

  • @lijisanthosh6320
    @lijisanthosh6320 ปีที่แล้ว

    ക൪താവേ എന്റെ നടുവി൯െറ വേദന കാലിലെ വേദന മാറ്റി തരേണമേ🙏🙏🙏

  • @mathewson7094
    @mathewson7094 ปีที่แล้ว +1

    Raima yude nalle the exam ill നല്ല mark കിട്ടാനും നന്നായി പഠിക്കാനും സാധിക്കണമേ

  • @pauljoseph5927
    @pauljoseph5927 ปีที่แล้ว

    എന്റെ കർത്താവെ ❤️🙏🥰എന്റെ ദൈവമേ ❤️🙏🥰

  • @anugeorge99
    @anugeorge99 ปีที่แล้ว +6

    ഈശോയെ കുടുംബ സമാധാനം ഇല്ലാത്ത എല്ലാ മക്കളെയും സമർപ്പിക്കുന്നു ആ കുടുംബങ്ങളെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻

    • @nishafrancis1642
      @nishafrancis1642 ปีที่แล้ว

      Eeshoyee alla anugrahangalkkum nanniparayunnu.eeshoyww alla papangalileninum mochipikkaname

    • @nishafrancis1642
      @nishafrancis1642 ปีที่แล้ว

      Eeshoyee karunayayirikkaname samadhanaparamaya jeevitham nayikkan karunayayirikkanme

  • @rosammajoseph7982
    @rosammajoseph7982 ปีที่แล้ว

    Amme mathave njangalku Vendy Ange thirukumaranode apekshikanme amen 🙏🏻🙏🏻🙏🏻🥰🙏🏻🥰

  • @sojojoseph2011
    @sojojoseph2011 ปีที่แล้ว +4

    Today is my wedding anniversary...pls pray for me and my family...

  • @minibinu7261
    @minibinu7261 ปีที่แล้ว +1

    എന്റെ വെക്കേഷന്റെ എല്ലാ കാര്യങ്ങളും ടിക്കറ്റും യാതൊരു തടസ്സവും കൂടാതെ നടത്തി തരണേ ഈശോയെ, കരുണ ആയിരിക്കണമേ 👏🏻

  • @anniejohny3487
    @anniejohny3487 ปีที่แล้ว +1

    O Lord Jesus bless my son to pass IELTS exam and to do the successful registration and job

  • @sinimanoj954
    @sinimanoj954 ปีที่แล้ว

    അഷിഷ്മോന് നന്നായി exam എഴുതാൻ സാധിക്കണേ, അവിടുത്തെ കരം കൂടെയുണ്ടാകണമേ🙏🙏🙏

  • @merlinjohn9065
    @merlinjohn9065 ปีที่แล้ว

    Ente eeshoye ente ente jerrine kadabhadyathayil ninnum rekshikkane, sandrakku nalla oru job nalki anugrahikkaname 🙏🙏⚘

  • @JancySiby-nj8cj
    @JancySiby-nj8cj ปีที่แล้ว

    അമ്മേ എന്നെസാകഷിയാക്കണെ ജിൻസിവീട് അടുത്തപതീനബിന്മുബ്.വീട്നൽകണെവാടയ്ക്കാ...

  • @arinstanly6883
    @arinstanly6883 ปีที่แล้ว

    Sthiramayi kudumbasamathanam undakanum kadabadytha maranum Joliyil uyarcha undakanum kunjugal undakanum Irelandil puthiya oru veedu vanganum husbandinu sneham undakanum mathapithakal sahotharagalinum vikarika viduthal undakanum kudumbam anugrahamakanum prarthikunnu ellarkum nalla arogyam undakanum ella apakadagalil ninnu kakanum prarthikunnu mathapithakal sahotharagal grand parents relatives friends enemies ellareyum samarpikunnu parishuthmavae nirayanae dyvamae kudae ayirikanae.Amen

  • @BibinThomas-dc3dt
    @BibinThomas-dc3dt ปีที่แล้ว

    Amen ente eeshoye kadabadhyathakalil ninnum karakayattaname amen 🙏 ❤

  • @rosammajoseph7982
    @rosammajoseph7982 ปีที่แล้ว

    Esoye Ella vydeekarkum sanyastharkum athmayarkum Vendy prarthikunnu anugrahikanamee

  • @kochuthressiaej6463
    @kochuthressiaej6463 ปีที่แล้ว

    Thanks Jesus Christ Amen Hallelujah hallelujah hallelujah Amen Praise the lord Amen please Bless me Amen 🙏♥️🙏♥️🙏♥️🙏

  • @mariammajacob8163
    @mariammajacob8163 ปีที่แล้ว

    ഈശോയെ തിരുഹിതമെങ്കിൽ എന്റെ പ്രാർത്ഥന കേട്ട് ഉത്തരം നൽകണേ

  • @RosilyJohn-u1n
    @RosilyJohn-u1n ปีที่แล้ว +1

    Karthave kathulolania amen

  • @jibinjose2257
    @jibinjose2257 ปีที่แล้ว

    Anta iswoya anta Manta ennatha scaningil oru asugavum undakarutha amen 🙏 Amen 🙏🌹

  • @BibinThomas-dc3dt
    @BibinThomas-dc3dt ปีที่แล้ว

    Amen ente eeshoye pengalude job pettennu sheriyakaname amen ❤❤

  • @sunujoseph8139
    @sunujoseph8139 ปีที่แล้ว

    Ishotae anugrahikanamae...parishudathmavinae ayakkanamae...TA nallathayi cheyyan ennae anugrahikkanamae...Amen

  • @BincyShino-j8c
    @BincyShino-j8c ปีที่แล้ว

    Kudumbathil santhiyum samadanavum santhoshavumthannathineyorth kodanukodi nanni mathave yesuve pisasine adichamarthiyathine orth orayiram nanni mathave yesuve

  • @rosammajoseph7982
    @rosammajoseph7982 ปีที่แล้ว

    Esoye nallathu mathram pravarthikuvanum nallathu mathram pravarthikuvanum nallathu mathram chinthikuvanum Krupa tharanee nadha visuddhiyil kathukollanee nadha 🙏🙏🙏

  • @minibinu7261
    @minibinu7261 ปีที่แล้ว +15

    ജോസിന മോളുടെ ഇന്നത്തെ sslc pre modal english, മലയാളം എക്സാം നന്നായി എഴുതി നല്ല മാർക്കോടെ പാസ്സ് ആവാൻ സഹായിക്കണേ ഈശോയെ 👏🏻

    • @sherlyantony3651
      @sherlyantony3651 ปีที่แล้ว +1

      എന്റെ മോളുടെ ബി എഫിന്റെ കാശ് തരാൻ വേണ്ടി പ്രാർത്ഥിക്കണേ ഈശോയെ

    • @mathewson7094
      @mathewson7094 ปีที่แล้ว

      Simon achante ചുമ വേഗത്തിൽ മാറ്റി കൊടുക്കന്നമേ

  • @marymathew1894
    @marymathew1894 ปีที่แล้ว +4

    Please bless our grandchildren.

  • @DeepthiBaiju-ic5bm
    @DeepthiBaiju-ic5bm ปีที่แล้ว

    ഈശോയെ ഞങ്ങളെ കാത്തുകൊള്ളണമേ

  • @mekhavarghese6976
    @mekhavarghese6976 ปีที่แล้ว

    Ente ishoyea 5th sem valuation nadakuvane, anugrahikanea pase akaname ellareyum
    Job aneshikuna padikuna Ellareyim Anugrahikanea🙏
    Achachante kastapad korakaname, achachnteyum mummydeyum health nokikolane, prayamaya ammayeyum mattullavareyum katholane, chechikum chettanum makkalkum nalla oru life kodukane, ente health issues matti tharaname🙏
    Ente ishoyea ithuvare angu thaanna ella anugrahangalkum nanni ishoyea🙏
    Ente ishoyea ithuvare chythu poya ella thetukalum kshmikaname🙏

  • @anniesebi1009
    @anniesebi1009 ปีที่แล้ว +3

    Thank you Lord for all your blessings. Keep us safe witin your heart.

  • @rosammajoseph7982
    @rosammajoseph7982 ปีที่แล้ว

    Esoye ee divyabaliyil pangucheran sadhichathinu nanni daivameeeeeee Ella divasavum daivalayathil poyi divyabaliyil pangucheran anugrahikanamee thottu sughamakanee nadha

  • @rosammajoseph7982
    @rosammajoseph7982 ปีที่แล้ว

    Njangale pralobhanathi veezhan edayakaruthe thinmayilninnu njangale rekshikaname amen

  • @rosammajoseph7982
    @rosammajoseph7982 ปีที่แล้ว

    Esoye njangalude bhavanangalil ninnu Marichu poya ellarkum Vendy prarthikunnu avarude athmakale swargabhagyathinu arhamakaname enne divasam marikan edayayal ente kadangalum papangalum mochichu swargabhagyathinu arhamakaname nadha

  • @jeenaabraham9539
    @jeenaabraham9539 ปีที่แล้ว

    Entae Easoyae veruppum vidwrshavum ahangaravum ngalil ninnum neekanamae🙏🏻🙏🏻🙏🏻

  • @joshnaantony
    @joshnaantony ปีที่แล้ว

    Ente eshoye ente naduvintayum kalintayum vedana maruvan vendi prarthikane

  • @ashashoo9940
    @ashashoo9940 ปีที่แล้ว

    Yeshuve njangalude varumana margathe samrpichu prarthikkunu amen

  • @benlinpshobby4059
    @benlinpshobby4059 ปีที่แล้ว +1

    അമ്മയുടെ കൈവിറയൽ മാറുന്നതിന്🙏

  • @sathipk4251
    @sathipk4251 ปีที่แล้ว +1

    എന്റെ കുഞ്ഞുങ്ങളെ കാത്തോളണേ ഈശോയെ, 🙏🏽🙏🏽🙏🏽

  • @PP-iq9ew
    @PP-iq9ew ปีที่แล้ว

    Ente prathisadikale tharanme cheyuvan sakthi tharename amen

  • @ambilybenny737
    @ambilybenny737 ปีที่แล้ว

    എന്റെ കുടുംബത്തിന്റെമേൽ കരുണ കാണിക്കണമേ 🙏

  • @rosammajoseph7982
    @rosammajoseph7982 ปีที่แล้ว

    Karthave ee qurbana sweekarikanamee enne poornamayi samarpikunnu sweekarikanamee nadha

  • @mariyathomas-s6p
    @mariyathomas-s6p ปีที่แล้ว +1

    Kindly pray for Gerald who is suffering from right leg fracture, LORD please help him to get well soon without complications 🙏🙏🙏🙏🙏

  • @rosammajoseph7982
    @rosammajoseph7982 ปีที่แล้ว

    Karthave njangaludemel karuna undakaname thottu sughamakanee nadha

  • @rosammajoseph7982
    @rosammajoseph7982 ปีที่แล้ว

    Orikalum angayil ninnakaluvan enne anuvadikaruthe epozhum ente koode undavanee nadha 🙏🙏🙏

  • @elizabethaugustine390
    @elizabethaugustine390 ปีที่แล้ว

    Ente ezoye ente makalude marriage aviduthe hidam ansarichu nadathi tharane Amen o 2:34

  • @rosammajoseph7982
    @rosammajoseph7982 ปีที่แล้ว

    Aparadhangal neekanamee papakadangal maykanamee esoye

  • @anniejohny3487
    @anniejohny3487 ปีที่แล้ว

    O Lord Jesus bless my family with my husband 's good health and bless me with good health and bless my job place and everyone working there

  • @rosammajoseph7982
    @rosammajoseph7982 ปีที่แล้ว

    Esoye cancer rogathinusesham ente sareerikavum manasikavum Aya Ella aswasthathakalil ninnu mochipikanamee nadha thottu sughamakanee nadha 🙏🙏🙏

  • @bijisimon374
    @bijisimon374 ปีที่แล้ว +1

    Jesus bless our family.Give us peace and courage .

  • @joicevj7697
    @joicevj7697 ปีที่แล้ว

    Amen daivame nanni hallelujah sthothram 🌹🙏🌹

  • @arinstanly6883
    @arinstanly6883 ปีที่แล้ว

    Thank you Jesus praise you Jesus adore you Jesus for all the blessings in my life.Amen

  • @ashashoo9940
    @ashashoo9940 ปีที่แล้ว

    Yeshuve njangalude newzealnd life ne samarpichu prarthikkunu amen

  • @aleenajose8636
    @aleenajose8636 ปีที่แล้ว +1

    Psc exam pass ayi job kittan anugrahikkaname.

  • @sheebageorge7476
    @sheebageorge7476 ปีที่แล้ว

    ഈശോയെ... സ്നേഹമേ ❤ നന്ദി ❤❤❤

  • @umeshalex3975
    @umeshalex3975 ปีที่แล้ว

    Ente ishoye ente kudumbathe kakkane❤

  • @babenjoseph9207
    @babenjoseph9207 ปีที่แล้ว +2

    Thank you Jesus for everything

  • @TessyJohn-ji9mz
    @TessyJohn-ji9mz ปีที่แล้ว

    Iage nadathi tharaname ammen

  • @sheenageorge4393
    @sheenageorge4393 ปีที่แล้ว

    Eesoye njanghalkknanma varuthename 🙏🏻🙏🏻🙏🏻🙏🏻

  • @anniesebi1009
    @anniesebi1009 ปีที่แล้ว +7

    Bless all children who are preparing for exams

  • @ranifrancisthottungal661
    @ranifrancisthottungal661 ปีที่แล้ว +1

    Jesus mary joseph thanks for all blessings

  • @ranimampilly8682
    @ranimampilly8682 ปีที่แล้ว

    Ende Esho ye ende kudumbathe anugrahikename

  • @bincydenny9658
    @bincydenny9658 ปีที่แล้ว

    നന്ദി eashoye 🙏🏽🙏🏽🙏🏽

  • @rosammajoseph7982
    @rosammajoseph7982 ปีที่แล้ว

    Esoye ennathe prabhatham kanuvan anugrahichathinu nanni ente buddhiku Prakasam nalkaname nadha

  • @AnnaMariaElezabeth.
    @AnnaMariaElezabeth. ปีที่แล้ว

    Karthave ente kadangal theerthu tharane

  • @LiyaJoseph-jz1wn
    @LiyaJoseph-jz1wn ปีที่แล้ว

    O lord jesus Christ please bless my brothers to study well for the exams..🙏

  • @rosammajoseph7982
    @rosammajoseph7982 ปีที่แล้ว

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ranifrancisthottungal661
    @ranifrancisthottungal661 ปีที่แล้ว

    Jesus mary joseph pray for Anu Annie Rose Appu Neenu Reenu and Minu