ചീഫ് സെക്രട്ടറി, മറുപടിപറയൂ... ; രണ്ടും കൽപ്പിച്ച് എൻ പ്രശാന്ത് ഐഎഎസ് | N Prasanth | IAS

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 215

  • @kasimMP-b2m
    @kasimMP-b2m 21 วันที่ผ่านมา +187

    അറിയാനുള്ള അവകാശം എല്ലാവർക്കും ഉണ്ട് പ്രശാന്ത് ഐ.എ എസ്❤❤❤❤❤

    • @Malayali_Poliyalle_Official
      @Malayali_Poliyalle_Official 20 วันที่ผ่านมา +2

      Ath ninne polullla chavali pattikalkkk…. Iyal ias officer aaanu … ayalkkk itjinulla oru avalashavum illaaa… ayal civil service cadet aaaanu 😂

    • @devasiapm3972
      @devasiapm3972 20 วันที่ผ่านมา

      I think very good questions.... clarification needed for the charge memo.

    • @kasimMP-b2m
      @kasimMP-b2m 20 วันที่ผ่านมา

      @@Malayali_Poliyalle_Official നിൻ്റെ ഭാഷ കണ്ടാൽ അറിയാം നി ഏത് ചാവാലി പട്ടിയാണെന്ന് മലയാളം ന്യൂസ് എക്സ്പ്രസ് താൻ എന്താടൊ നന്നാവാത്തെ

    • @DRACULA_KING_
      @DRACULA_KING_ 20 วันที่ผ่านมา

      ഒറ്റയാൻ 🔥

  • @gireeshkumarjpillai9598
    @gireeshkumarjpillai9598 21 วันที่ผ่านมา +137

    പ്രശാന്തിനൊപ്പം,നീതിക്കൊപ്പം

  • @rahulrdev4535
    @rahulrdev4535 21 วันที่ผ่านมา +156

    ചുമ്മാ പറയുന്നതല്ല... മടിയിൽ കനമുള്ളവനെ വഴിയിൽ പേടിക്കേണ്ടൂ...😂

    • @santheepnair5470
      @santheepnair5470 20 วันที่ผ่านมา

      India first husband wife chief secretary 😂

    • @ajayakumarv1450
      @ajayakumarv1450 20 วันที่ผ่านมา

      ​@@santheepnair5470
      Not chief , only cheep

  • @harishenoi2169
    @harishenoi2169 21 วันที่ผ่านมา +93

    IAS -ൽ ആണൊരുത്തൻ ❤

  • @csnarayanan5688
    @csnarayanan5688 21 วันที่ผ่านมา +60

    രാഷ്ട്രീയക്കാരുടെ താളത്തിനു തുള്ളുന്ന IAS ഉദ്യോഗസ്ഥർക്ക് തക്കതായ മറുപടി തന്നെയാണ് സത്യസന്ധതയോടെ ജോലി ചെയ്യുന്ന ഇത്തരം IAS ഉദ്യോഗസ്ഥർ തന്നെ വേണം.

  • @sureshmini3268
    @sureshmini3268 21 วันที่ผ่านมา +58

    പ്രശാന്ത് IAS നെ പോലുളവരെ ഒരു രാഷ്ട്രീയ പാർട്ടിയില്ലും ആരം എടുക്കില്ല ചോദ്യം ചെയ്യുന്നവനെ ആർക്കും ഇഷ്ടം ഇല്ല🙏

  • @minnalmuraliorginal2360
    @minnalmuraliorginal2360 20 วันที่ผ่านมา +60

    സർക്കാരിനോട് പൊതുജനങ്ങൾക്കും അതൃപ്തിയാണ് ഹേ

  • @aaradhyasworld1990
    @aaradhyasworld1990 20 วันที่ผ่านมา +22

    കളിഅറിയുന്നവനോട് കളിക്കുമ്പോ നോക്കി കളിക്കണം അല്ലങ്കി ഇങ്ങനെ ഇരിക്കും അഭിനന്ദനങ്ങള്‍ പ്രശാന്ത് ജീ

  • @manoj177252
    @manoj177252 21 วันที่ผ่านมา +78

    പ്രശാന്ത് ബ്രൊ ❤❤❤

  • @haseebhsb
    @haseebhsb 21 วันที่ผ่านมา +51

    Collector Bro We are with you 🙌🏼🙌🏼

  • @jerson580
    @jerson580 21 วันที่ผ่านมา +50

    നട്ടെല്ലുള്ള ഒരു ഉദ്യോഗസ്ഥനെ കേരളം കണ്ടൂ

  • @sajeevm4769
    @sajeevm4769 20 วันที่ผ่านมา +12

    രാഷ്ട്രീയക്കാരുടെ കാലുപിടിച്ച് ചീഫ് സെക്രട്ടറി വരെ ആയ ഭർത്താവും ഭാര്യയും ജനങ്ങൾക്ക് എന്ത് ഗുണകരമായ കാര്യമാണ് ചെയ്തത്, അയ്യേ നാണക്കേട്

  • @sivarajan3399
    @sivarajan3399 21 วันที่ผ่านมา +53

    വല്ലവനും കട്ട് കൊണ്ട് പോയാൽ, കള്ളന് കൂട്ട് നിൽക്കാത്തതിന് ചാർജ് മെമ്മോ.ഹായ്.

  • @shajic1832
    @shajic1832 21 วันที่ผ่านมา +43

    ആരെയും എന്തും ചെയ്യാൻ തലച്ചോർ പണയം വയ്ക്കുന്നവർക്കുള്ള മുന്നറിയിപ്പ് 💐👍

  • @sunilm211
    @sunilm211 21 วันที่ผ่านมา +40

    ഭരിക്കാൻ അറിയാത്തവൻ ഭരിക്കുമ്പോൾ ഇതിലപ്പുറം നടക്കും.
    😂😂😂

    • @mktvm3839
      @mktvm3839 21 วันที่ผ่านมา +1

      Vadivaal vijayan vallavanum ezhuthikodukkunnathu irunnu vaayikkum 😂😂😂 vaazha vijayan 😂😂😂

    • @SanthoshJohn-wu3we
      @SanthoshJohn-wu3we 20 วันที่ผ่านมา

      ​@@mktvm3839

  • @mukeshr2350
    @mukeshr2350 20 วันที่ผ่านมา +12

    സർ വീസ് ചട്ടങ്ങൾ ഉണ്ടാക്കിയിരിക്കുന്നത് മേലുദ്യോഗസ്ഥന് ആരുടേയും മേക്കിട്ടു കേറാ നല്ല നിങ്ങൾ മാപ്രകളാണ് ഇത് വഷളാക്കി യത് പ്രശാന്ത് സാർ ചെയ്തത് 100% ശരിയാ ണ്

  • @rajanm5543
    @rajanm5543 20 วันที่ผ่านมา +27

    പ്രശാന്തിനു, സംഘിപ്പട്ടം ഉടൻ ചാർത്തി നൽകും.... ഇപ്പോഴത്തെ ചീപ് സെക്രട്ടറിയെ കുറിച്ച് പറയാതിരിക്കുകയാണ് ഭേദം... ആകെ അറിയാവുന്നതു കുടുംബശ്രീ മാഹാതമ്യം മാത്രം..

  • @shibi.kjshibik.j6592
    @shibi.kjshibik.j6592 21 วันที่ผ่านมา +53

    മിടുക്കൻ പ്രശാന്ത്

  • @manoj177252
    @manoj177252 21 วันที่ผ่านมา +53

    പ്രശാന്ത് IAS is right

  • @201021051971
    @201021051971 20 วันที่ผ่านมา +15

    Asianet പ്രശാന്തിന്റെ പോരാട്ടത്തെ വക്രീകരിക്കാൻ ശ്രമിക്കുന്നത് എന്ത് രാഷ്ട്രീയമാണ്... അബ്ജോദേ?

  • @rananrachary
    @rananrachary 21 วันที่ผ่านมา +13

    ഇവിടെ അദ്ദേഹം ചെയ്ത ഒരു തെറ്റും ഇല്ല,ചോദ്യങ്ങൾ ചോദിക്കാനുള്ളതല്ലെ ഉത്തരങ്ങൾ ഇഷ്ട്ക്മുണ്ടേൽ കൊടുത്താൽ മതി.കളക്ടർ എന്നതിൽ വിവരാവകാശത്തിൽ പെടുന്നതല്ലേ.

  • @roopeshsulochana
    @roopeshsulochana 21 วันที่ผ่านมา +18

    അബ്ജോതിന് പ്രശന്തിനോടു നല്ല കലിപ്പാ 😂. എല്ല റിപ്പോർട്ടിലും അതു കാണാൻ ഉണ്ട്. സംവരണ വിരുദ്ധത ആണെന്ന്😂.
    പിന്നെ ഈ ന്യൂസിനെ പറ്റി കൃത്യമായ ഒരു വിവരവും അറിയാത്ത പൊട്ടൻ റിപ്പോർട്ടറും 😅

    • @breeespeaks
      @breeespeaks 20 วันที่ผ่านมา +1

      Satyam. Ayal paranjathinte artham mattavar promotion kitti vannavaranu ayal padich ias ayathenumanu. Athil ipo entha ithra thettu. Athilentha thettu

    • @jencyt5265
      @jencyt5265 17 วันที่ผ่านมา

      ഏഷ്യനെറ്റിന്റെ നിലവാര തകർച്ച പലപ്പോഴും കാണുന്നുണ്ട്. പലപ്പോളായി ഇത് കാണുന്നു. മറ്റേ ന്യൂസ് കൊടുത്ത ചാനലിനോട് വല്ല കടപ്പാടും ഉണ്ടോ അബ്‌ജോതെ

  • @ibrahimtodi117
    @ibrahimtodi117 21 วันที่ผ่านมา +21

    ഭരണകർത്താക്കൾ കഴിവുകെട്ടവരായാൽ ഇങ്ങിനെ തന്നെ ഇരിക്കു൦

  • @chandranms6882
    @chandranms6882 18 วันที่ผ่านมา +2

    മാസത്തിൽ 7 ദിവസം ജോലി 5 ലക്ഷത്തോളം ശമ്പളം പിന്നെ പലതും കൈമുതലുള്ള Jai thilaka ന് good service entry, ജനത്തിന്റ നൻമ്മക്കായി ജോലി നോക്കുന്ന പ്രശാന്തിന് suspension. ശ്രീജിത്ത്‌ പോലുള്ളവർക്ക് പ്രമോഷൻ. Good governance.

  • @ashrafashraf6861
    @ashrafashraf6861 20 วันที่ผ่านมา +4

    പ്രശാന്തിനൊപ്പം നീതിക്കൊപ്പം

  • @kamalbnukhalidkamalbnukhal1358
    @kamalbnukhalidkamalbnukhal1358 21 วันที่ผ่านมา +16

    പ്രശാന്ത് ❤

  • @cyriacjason
    @cyriacjason 20 วันที่ผ่านมา +4

    ഇദ്ദേഹം കണ്ണൂര്‍ collector ആയിരുന്നു എങ്കില്‍ നവീന്‍ ബാബു ഇപ്പോഴും ജീവനോടെ ഉണ്ടായിരുന്നെനെ

  • @gauthamkrishnau7463
    @gauthamkrishnau7463 20 วันที่ผ่านมา +7

    വിടരുത് പ്രശാന്ത് Sir മാറ്റു വിൻ ചട്ടങ്ങളെ അല്ലായ്കിൽ മാറ്റു മത് കളി നിങ്ങളെ തന്നെ ഐ എ എസ് കാരൻ സർക്കാർ ചട്ടങ്ങളുടെ അടിമ മാത്രം അല്ല പ ച്ച മനുഷ്യർ കുടി ആണ്

  • @cpmohamed7742
    @cpmohamed7742 20 วันที่ผ่านมา +1

    കള്ളന് കൂട്ട് നിൽക്കുന്നവർക്ക് മാത്രമേ ഈ സർക്കാരിന്റെ കാലത്തു രക്ഷയുള്ളൂ ...
    പ്രശാന്തിനൊപ്പം 🔥❤✅

  • @bettyjacob6281
    @bettyjacob6281 21 วันที่ผ่านมา +13

    മാതൃഭൂമിയിലെ ന്യൂസ്‌ ആരു കൊടുത്തു. അതിനു എന്തെ അന്വേഷണം ഇല്ല. അതല്ലേ ആദ്യ സംഭവം

  • @rajeevmullappilly9384
    @rajeevmullappilly9384 20 วันที่ผ่านมา +2

    ആമ്പിള്ളാരുമായി മുട്ടാൻ പോയാൽ ഇങ്ങനെയിരിക്കും. പ്രശാന്തിനൊപ്പം...❤

  • @sunipmathews2451
    @sunipmathews2451 21 วันที่ผ่านมา +9

    Very good fight for this nonsense government.
    He is sitting an idol

  • @balankulamullaparambil1073
    @balankulamullaparambil1073 21 วันที่ผ่านมา +7

    സ്രാവുകൾക്കൊപ്പം നീന്തി ഒരാളെ സ്രാവ് വിഴുങ്ങി, തിമിംഗലങ്ങൾക്കൊപ്പം നീന്തുന്ന ഇയാളെ തിമിംഗലം വിഴുങ്ങുമോ അതോ തിരിച്ചാകുമോ എന്ന് നോക്കാം, കാത്തിരിക്കാം 😂

  • @lilyisac250
    @lilyisac250 19 วันที่ผ่านมา +1

    മുകളിലേക്ക് ഇഴഞ്ഞ് കയറിയിട്ട് താഴോട്ട് തുപ്പുന്ന ഇഴജീവികൾ... !Salute you Prasanth sir❤

  • @pkindia2018
    @pkindia2018 20 วันที่ผ่านมา +1

    അധികാര ശ്രേണിയിൽ മുകളിൽ ആയാലും താഴെ ആയാലും എന്തും ചെയ്യാമെന്നുള്ള ധാരണ ശരിയല്ല! ഔദ്യോഗിക നടപടികളിൽ നീതിക്കപ്പുറം നിയമപരമായും യുക്തി പരവുമായ കൃത്യതയല്ലേ പരമപ്രധാനം ! വൈകാരികമായി പൊട്ടിത്തെറിച്ചും, ക്ഷമിച്ചും, പൊറുത്തും കൈകാര്യം ചെയ്യേണ്ട മേഖലയല്ല! ജനാധിപത്യ രീതിയിൽ പുരുഷ മേധാവിത്വം ശരിയല്ല എന്ന് പറയുന്നതുപോലെ തന്നെയല്ലേ "നിയമവിരുദ്ധ" ഉന്നതമേധാവിത്വവും !!

  • @sureshkalarikkal6138
    @sureshkalarikkal6138 20 วันที่ผ่านมา +1

    ഇതാണ് കളക്ടർ, ഇങ്ങിനെയായിരിക്കണം കളക്ടർ.
    അഭിനന്ദനങ്ങൾ Mr. പ്രശാന്ത് ബ്രോ ❤

  • @mariojohn3452
    @mariojohn3452 20 วันที่ผ่านมา +2

    പ്രശാന്ത് പൊളിയാണ് ❤‍🔥

  • @heros5314
    @heros5314 20 วันที่ผ่านมา +2

    Super... Your are correct prasanth bro...

  • @radhakrishnantv4116
    @radhakrishnantv4116 20 วันที่ผ่านมา +1

    Sabhash Mr. Prasanth, sabhaaaaaash👍🏻👍🏻👍🏻👍🏻👍🏻

  • @Sageer-z8d
    @Sageer-z8d 20 วันที่ผ่านมา +7

    സുപ്രിം കോടതി ജഡ്ജി ക്ക് വാറന്റ് അയച്ച highcourt ജഡ്ജി ഉണ്ടായിരുന്ന നാട്. തമിഴ്‌നാട് മുന്‍ ജഡ്ജ് കണ്ണൻ 😂😂

    • @Vijayan55
      @Vijayan55 17 วันที่ผ่านมา

      കണ്ണനെ ജയിലിൽ തള്ളിയില്ലെ നാരായണ സ്വാമിയുടെ പേര് പോലും കേൾക്കാനില്ല ജോക്കബ് തോമസിനെ കൊല്ലപ്പണിശാലയിലെ മൂത്താശാരിയാക്കി താഴെ നിലത്ത് കിടത്തി. ഗാലറിയിലെ കൈയ്യടി കിട്ടുമെങ്കിലും പ്രശാന്ത് bro യ്ക്കും ചതുപോലുള്ളതാവും നേരിടേണ്ടി വരുന്നത് നെറികെട്ട ജനങ്ങളും രാഷ്ടീയവുമാണിവിടെ

  • @Dkran
    @Dkran 20 วันที่ผ่านมา +2

    When honest officers are in charge transformation is bound to happen. Such honest officers are a rare commodity. Would like to wait and watch.

  • @pkbhaskaran5909
    @pkbhaskaran5909 17 วันที่ผ่านมา

    ന്യായമായ ചോദ്യങ്ങൾക്ക് ന്യായമായ മറുപടി കൊടുക്കണം
    അന്യായമായ കാരണം കാണിച്ചാണല്ലോ അദ്ദേഹത്തിന് നേരെ അന്യായം കാണിച്ചത്
    ഇനി ഇരുന്ന് മോങ്ങിയിട്ട് കാര്യമില്ല ഉത്തരം കൊടുക്കണം

  • @manoj177252
    @manoj177252 21 วันที่ผ่านมา +24

    ചീഫ് സെക്രട്ടറി പിണുവിന്റെ ആൾ

    • @beenamanojkumar6331
      @beenamanojkumar6331 21 วันที่ผ่านมา

      അല്ലാതെ അവർക്കും സ്വസ്ഥം ഇല്ല. കേരളം പരനാറികളുടെ ഭരണം ആണല്ലോ ഇങ്ങനെ യെ varoo

    • @mathewkj1379
      @mathewkj1379 21 วันที่ผ่านมา +1

      വൃത്തികെട്ട സ്ത്രീ. അവരുടെ കോലം കണ്ടാൽ അറിയാം, ഒരാടിമയാണെന്നു.

  • @sajijjustus3487
    @sajijjustus3487 21 วันที่ผ่านมา +4

    പ്രശാന്ത് അധികാരത്തിന്റെ അടിമയായിരിക്കണമെന്ന് നിങ്ങളും ചർച്ച ചെയ്താരുന്നല്ലോ. ഇതാണ് അവകാശബോധം

  • @IsaacsCutiePet
    @IsaacsCutiePet 21 วันที่ผ่านมา +1

    Prashant Sir..Hope of Kerala. Only hope of Kerala and the only hope of common people of Kerala.

  • @durgasapthaslokip4454
    @durgasapthaslokip4454 21 วันที่ผ่านมา +3

    Hats of to Prasanth

  • @francol6903
    @francol6903 20 วันที่ผ่านมา +4

    ചുണ കുട്ടൻ പുലി കുട്ടികളോട് കളിക്കരുത് ❤

  • @shajimonvilladom1923
    @shajimonvilladom1923 20 วันที่ผ่านมา +2

    അത് കലക്കി ബ്രാ ......😅

  • @kishanlal1538
    @kishanlal1538 18 วันที่ผ่านมา

    നിങ്ങൾ മാധ്യമങ്ങൾക്കു മാത്രമല്ല ഒരു IAS ഓഫീസർ ആയ അദ്ദേഹത്തിനും ഇത്തരം അവകാശം ഉണ്ട്

  • @kunhiramanp4273
    @kunhiramanp4273 18 วันที่ผ่านมา +1

    Great Congrats Mr Prasanth IAS 👍🏼👍🏼👍🏼♥️👍🏼👍🏼

  • @venus-jj6si
    @venus-jj6si 21 วันที่ผ่านมา +3

    പാവങ്ങൾ കൊടുക്കുന്ന ടാക്സിൽ നിന്നാണ് ഇവർക്കൊക്കെ ശമ്പളം വാങ്ങിക്കുന്നതും കൂടിവച്ച കാറിൽ കറങ്ങി നടക്കുന്നതും പരസ്പരം വിഴുപ്പലക്കുന്നതും. ഇതൊക്കെ ഐഎഎസ് ഐപിഎസ് കാരുടെ അവകാശങ്ങൾ ആണോ .ഇവർ സാധാരണക്കാർക്കും ജനങ്ങൾക്കും വേണ്ടി എന്താണ് ചെയ്യുന്നത്.

  • @gireeshnair3040
    @gireeshnair3040 20 วันที่ผ่านมา +4

    ആണരുത്തൻ ഒരുമ്പിട്ടിറങ്ങി

  • @anilvarghese2163
    @anilvarghese2163 20 วันที่ผ่านมา +1

    Full support to Collector Bro...

  • @BhaskaranM-yu8nt
    @BhaskaranM-yu8nt 20 วันที่ผ่านมา +1

    സുപ്രീം കോടതി അഭിഭാഷകനായി എൻറോൾ ചെയ്യുമോ?😮

  • @josh_ua-g9o
    @josh_ua-g9o 19 วันที่ผ่านมา +1

    Salute you sir

  • @santhoshvj9185
    @santhoshvj9185 20 วันที่ผ่านมา +2

    അവയവത്തിനുറപ്പുള്ള ഉദ്യോഗസ്ഥൻ

  • @ThePkc77
    @ThePkc77 17 วันที่ผ่านมา

    ആരുടെയും അടിമ അല്ലാത്ത ആൾ,എന്നും പ്രശാന്തിനൊപ്പം..തൻ്റേടവും,ആർജവവും,വിവരവും ഉള്ളയാൾ ...

  • @DeepaKarat-b3m
    @DeepaKarat-b3m 21 วันที่ผ่านมา +11

    Well done sir... Support you.. 🙏🙏🙏🙏🙏

    • @santheepnair5470
      @santheepnair5470 20 วันที่ผ่านมา

      India first husband wife chief secretary 😂

  • @rayanrenosh511
    @rayanrenosh511 20 วันที่ผ่านมา +2

    He is.a good officer congratulations 🎉

  • @rahulrdev4535
    @rahulrdev4535 21 วันที่ผ่านมา +16

    Abjod, ആ അവസാനം പറഞ്ഞത് വേണ്ടായിരുന്നു... ഇതിനകം തന്നെ പ്രശാന്ത് അതിനു വിശദീകരണം കൊടുത്തിരുന്നു. Abjod അത് കാണാതിരിക്കാൻ ഇടയില്ല. എന്നിട്ടും പുച്ഛിച്ചു എന്നൊക്കെ പറയുന്നതു ഒഴിവാക്കാമായിരുന്നു. Personally വിരോധം ഉണ്ടോ മാറൂമിയെ പോലെ 😂

    • @lipysudev4065
      @lipysudev4065 21 วันที่ผ่านมา

      True

    • @rameshrs75
      @rameshrs75 20 วันที่ผ่านมา

      Exactly… Abjod is biased

  • @josethomas3752
    @josethomas3752 20 วันที่ผ่านมา

    ചോദ്യത്തിന് മറുപടി കൊടുക്കാൻ കഴിയണം ആരായാലും

  • @ranithomas3982
    @ranithomas3982 20 วันที่ผ่านมา +1

    One boy🎉

  • @radhakrishnank.k.4586
    @radhakrishnank.k.4586 21 วันที่ผ่านมา +1

    Prasanth is cent percent correct & straight forward.

  • @ShilpaLadiesFashionsVazhoor
    @ShilpaLadiesFashionsVazhoor 20 วันที่ผ่านมา

    അങ്ങനെ വരട്ടെ 👍🏻
    പ്രശാന്ത് ഭായ് 👍🏻🔥

  • @TheUncertainCat
    @TheUncertainCat 21 วันที่ผ่านมา +7

    Mercy kutti okke caste/religion based vote politics il jayichath alle? Ias kittan kurach pulikkum.

  • @ngs6212
    @ngs6212 20 วันที่ผ่านมา +1

    ഇങ്ങേരു പുലി തന്നെ 🔥🔥🔥 ചോദിച്ച ചോദ്യങ്ങളിൽ ന്യായം ഉണ്ട്

  • @50upasana77
    @50upasana77 21 วันที่ผ่านมา +1

    Powli❤

  • @sajics4770
    @sajics4770 20 วันที่ผ่านมา +1

    Prasanth sir ❤❤❤

  • @madhavadaskoodallur2115
    @madhavadaskoodallur2115 20 วันที่ผ่านมา +1

    Well Sone Sri Prasanth.

  • @bindupatali7070
    @bindupatali7070 20 วันที่ผ่านมา +1

    Collector Bro, bravo!

  • @geovi59donegsp
    @geovi59donegsp 17 วันที่ผ่านมา

    Prasanth..... Super....

  • @bhadra1617
    @bhadra1617 16 วันที่ผ่านมา

    രാഷ്ട്രീയ നേത്രുത്വത്തിനു് വേണ്ടിയല്ല IAS കാർ പ്രവർത്തിയ്ക്കേണ്ടതു് .ജനത്തിനു വേണ്ടിയാണ്.അതിനാവശ്യം തൻറ്റേടം ആണ്.അതുള്ളവരെ നിരുൽസാഹപ്പെടുത്തരുത്

  • @venugopalm2605
    @venugopalm2605 18 วันที่ผ่านมา

    അരിയെത്ര എന്ന് ഒരു കമാൻഡർ ചോദിക്കുമ്പോൾ എത്ര എഫീഷ്യൻ്റ് ഓഫീസർ ആണെങ്കിലും പയർ അഞഴി എന്ന് പറഞ്ഞ് കോടതിയിൽ പോവും എന്നു പറയുന്നത് .....😮പട്ടാളത്തിലോ ഐഎഎസ് കേഡറിലോ... ഒക്കെ പാറ്റ്മോ..എന്തോ പല സർക്കാർ ഓഫീസുകളിലും കക്ഷിരാഷ്ട്രീയ പിൻബലം മൂലമാണോ കോടതിയിൽ പോകും എന്ന് പറഞ്ഞ് പേടിപ്പിക്കുന്നത് കൊണ്ട് ആണോ എന്നറിയില്ല കീഴുദ്യോഗസ്ഥനെ ജോലി ചെയ്യിക്കാൻ എതിരെപരാതി സ്വീകരിക്കാൻ ഒന്നും ഒരു പഞ്ചായത്തിലെ പോലും മേലധികാരികൾ മെനക്കെടാറില്ല

  • @TgRaju-t9t
    @TgRaju-t9t 20 วันที่ผ่านมา

    🙏🌹സുപ്രഭാതം 🌹🙏

  • @MiniC-n8x
    @MiniC-n8x 21 วันที่ผ่านมา +4

    Ayaal kashtapett padich nediya IAS

  • @vkk2019
    @vkk2019 20 วันที่ผ่านมา +1

    അബ്ജോദ് ,ഇപ്പൊൾ ചെയ്യുന്ന പണി നിർത്തരുത്.....
    ജീവിത അവസാനം വരെ സിപിഎം നു കുനിഞ്ഞു നിന്ന് കൊടുക്കുക..

  • @MiniC-n8x
    @MiniC-n8x 21 วันที่ผ่านมา +4

    News readerku entha oru pucham

  • @bahuleyanayyode474
    @bahuleyanayyode474 20 วันที่ผ่านมา +1

    സർക്കാരിനോട് പോയി ചേരക്കാൻ പറയൂ.

  • @udayabanucp7833
    @udayabanucp7833 21 วันที่ผ่านมา +2

    കളിക്കാൻ അറിയുന്നവൻ prasanth ias 👍🏼

  • @joyn.v.420
    @joyn.v.420 20 วันที่ผ่านมา

    Big support

  • @habeebkalicg9276
    @habeebkalicg9276 20 วันที่ผ่านมา +1

    അവൻ adv N പ്രശാന്ത് IAS ആണ് എന്ന് വെച്ചാൽ.... നല്ല ഒന്നാം തരം വകീൽ കൂടെ ആണ്..😅

  • @Piousfernandaz
    @Piousfernandaz 20 วันที่ผ่านมา +1

    ആണത്തം ഉള്ളവർ ഐഎസിൽ ഉണ്ട് എന്ന് മനസ്സിലായി

  • @Arunkumar-cg9wg
    @Arunkumar-cg9wg 20 วันที่ผ่านมา

    കാലം മാറി... ഇവിടെ തെറ്റ് ചെയ്യാത്ത ഒരു വിഭാഗം മാത്രം....രാഷ്ട്രീയക്കാരും elected representatives..

  • @muralinair8254
    @muralinair8254 19 วันที่ผ่านมา

    അയാൾക്ക് താൻ ശരിയാണ് എന്നുള്ള ഉത്തമ ബോധ്യം ഉണ്ട്.

  • @jayaprakasha206
    @jayaprakasha206 20 วันที่ผ่านมา +1

    പ്രശാന്ത് ഖാദി വസ്ത്രം ധരിക്കുന്നത് പിണറായി തെറ്റി ദ്ധരിച്ചതാണ്. അദ്ദേഹത്തിന് ഒരു രാഷ്ട്രീയ ചായ്‌വുമില്ല. ഒരു നട്ടെല്ലുണ്ടെന്ന് മാത്രം❤

  • @royra4554
    @royra4554 21 วันที่ผ่านมา +2

    Madiyil kanam illathavanu pedikkan illa...allathe paranari parayunnathu pole alla..support with presanth bro..🎉🎉🎉🎉

  • @omanamohandas8385
    @omanamohandas8385 20 วันที่ผ่านมา

    Is there any proposal to recreate divya model speech and further activities in this case?

  • @ys1833
    @ys1833 20 วันที่ผ่านมา

    ഫർത്താവ് Chief secretary ആയിരുന്നപ്പോൾ പിണറായി രാജാവിനെ കാക്കാനും മുക്കാനും സഹായിച്ചതിന്റെ ഫലമായി ഫാര്യ 49th CS ആയി,. അപ്പൊ രാജഭക്തി കാണിക്കാതെ എങ്ങനെ മുന്നോട്ട് പോവനാണ്...

  • @chapoti1
    @chapoti1 20 วันที่ผ่านมา

    He has Central government support 🤩

  • @elizabathThomas-m2y
    @elizabathThomas-m2y 20 วันที่ผ่านมา

    He is an advocate also.He knows what to ask

  • @sujathomasmkl4443
    @sujathomasmkl4443 19 วันที่ผ่านมา

    Prasanth bro❤️❤️❤️❤️❤️

  • @rajalekshmisk3733
    @rajalekshmisk3733 20 วันที่ผ่านมา +1

    ചീപ് സെക്രട്ടറി 😳

  • @advsheelathayyil7484
    @advsheelathayyil7484 20 วันที่ผ่านมา

    അടിപൊളി

  • @mathai3244
    @mathai3244 14 วันที่ผ่านมา

    പ്രശാന്ത് IAS, പഠിച്ചു നേടിയതാണ്, എന്നതിന് മറ്റുള്ളവർ പഠിക്കാത് നേടി എന്നല്ല അർഥം, Mr അബ്ജോദ്, മറ്റുള്ളവരെപോലെ പ്രശന്തും പഠിച്ചു നേടിയെന്നാണ്. Mr അബ്ജോദ് തെറ്റായ അർഥം വായിച്ചു എടുക്കരുത്.

  • @thresiammakuriakose8776
    @thresiammakuriakose8776 21 วันที่ผ่านมา +4

    ഈപ്രശ്ന ങ്ങളുടെതുടക്കക്കാരൻ പ്രശാന്തല്ലല്ലോ

  • @thomast.t54
    @thomast.t54 17 วันที่ผ่านมา

    സർക്കാരിന് നാണക്കേടോ 😂😂😂2024ലെ വലിയ തമാശ. ഇത്രയും നാണംകെട്ട സർക്കാർ കേരളത്തിൽ ഉണ്ടായിട്ടുണ്ടോ?

  • @jacobkuriakose4683
    @jacobkuriakose4683 20 วันที่ผ่านมา

    ചീപ്പ് സെക്രട്ടറി ആരോ പറഞ്ഞതുകേട്ട് ചാടിപ്പുറപ്പെട്ടു പുലിവാല് പിടിച്ചല്ലോ.

  • @thomasabraham5963
    @thomasabraham5963 20 วันที่ผ่านมา

    അഭ്ജോതിനു എന്തോ ഒരു ചൊറിച്ചിൽ ഉള്ളതുപോലെ. അല്ല നമ്മുടെ മാഡം എഴുതി കൊടുത്ത മെമോയെ പറ്റി ഒന്നു പറയാനില്ലേ 😂😂😂

  • @sauujs2423
    @sauujs2423 18 วันที่ผ่านมา

    ഞാൻ പഠിച്ചു IAS നേടിയതാണ് എന്ന് പറഞ്ഞത് മറ്റുള്ളവർ അങ്ങനെ നെടുയതല്ല എന്ന് മാധ്യമങ്ങൾ വ്യാഖ്നിക്കുന്നതെന്തിന്? അങ്ങനെ പ്രശാന്ത് IAS പറഞ്ഞിട്ടില്ലല്ലോ?
    മാധ്യമങ്ങൾ പ്രശാന്ത് IAS ആട് എന്ന് പറഞ്ഞാൽ അടിനും പശുവിനും നാലു കാൽ ഉണ്ട് കൂടാതെ വാലും ഉണ്ട് അത് കൊണ്ട് പശുവിനെ ആണ് പറഞ്ഞത് എന്ന് പറയും...

  • @real-man-true-nature
    @real-man-true-nature 21 วันที่ผ่านมา +3

    ജനാധിപത്യം പടികയറാത്ത ഒരു സ്ഥലമുണ്ടെങ്കിൽ അത് ബ്യൂറോക്രസിയാണ്. അതിന് അന്ത്യമുണ്ടാവട്ടെ... പിന്നെ സർക്കാർ അതൃപ്തിയിൽ എന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ്, ചീഫ് സെക്രട്ടറിയുടെ വിഢിത്തരത്തിന്ന് സർക്കാർ എന്തിന് താങ്ങാവണം