വിവാഹാഘോഷം കൈവിട്ടു; വരന്റെ സംഘത്തെ തടഞ്ഞ് മഹല്ല് ഭാരവാഹികൾ

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 1.2K

  • @nandanunni9779
    @nandanunni9779 3 หลายเดือนก่อน +753

    വളരെ നല്ല കാര്യം... ഇന്ന് സ്വതന്ദ്ര്യം കൂടി പോയതിന്റെ അഹങ്കാരം കുറേ എണ്ണം കാട്ടുന്നുണ്ട്.. ആളുകൾക്ക് ബുദ്ധിമുട്ട് ആവുന്നുണ്ടോ എന്നൊന്നും ആർക്കും ചിന്ത ഇല്ല ചുമ്മാ എന്തൊക്കെയോ കാണിക്കുന്നു

  • @ഊക്കൻടിൻ്റു
    @ഊക്കൻടിൻ്റു 3 หลายเดือนก่อน +1412

    വിവാഹാഭാസം പാടില്ല! 👍🏻

    • @വ്ഴഴഴ്വ
      @വ്ഴഴഴ്വ 3 หลายเดือนก่อน +3

      വിവാഹത്തിനു ശേഷം സമൂസയിൽ കുത്താനും പാടില്ല

    • @ഊക്കൻടിൻ്റു
      @ഊക്കൻടിൻ്റു 3 หลายเดือนก่อน +7

      @@വ്ഴഴഴ്വ
      സദ്യക്ക് ശേഷം വളിയും വിടാൻ പാടില്ല! ☝🏻

    • @Pirana-1
      @Pirana-1 3 หลายเดือนก่อน

      മഹല്ല് കമ്മിറ്റി ഇങ്ങനെ മുൻകൈ എടുത്താൽ നാട്ടിലെ തീവ്രവാദവും ഉസ്താദ്മാരുടെ പീഡനവും നിർത്താൻ പറ്റും 👍🏻👍🏻

  • @abuhamdan582
    @abuhamdan582 3 หลายเดือนก่อน +3063

    മഹല്ല് കമ്മറ്റിക്കും 'നാട്ടുകാർക്കും സ്നേഹാഭിവാദ്യങ്ങൾ

    • @KRP-y7y
      @KRP-y7y 3 หลายเดือนก่อน

      Ex Muslims ❤ koodum eh kaatu arabi gotra kala vaangal aaranu ? Itoke tadayan ? this is India 🇮🇳 allate 6 am nootandu kaatu arabia alla 💩

    • @asadvolg7574
      @asadvolg7574 3 หลายเดือนก่อน

      മഹല്ല് കമ്മിറ്റികർ തന്നെ കുട്ടികൾ കല്ല്യാണം മുടക്കുന്ന അപ്പോൾ കുട്ടികൾ പ്രതികരം ചെയ്യൂ എല്ലാം സ്ഥലം ത്തു

    • @linuyohannan5782
      @linuyohannan5782 3 หลายเดือนก่อน +20

      Enthinu....avarude kalyanm avar avarude ishtathinu nadathunu.....aarudeyum chilavinu alla aarum jeevikunathu

    • @abdulkalamkakkulangara4019
      @abdulkalamkakkulangara4019 3 หลายเดือนก่อน +5

      അല്ലങ്കിലും ഈ കണ്ണ് ർ കാർ അച്ചിവീട്ടിൽ ഉറങ്ങുന്നവരല്ലേ അത് കൊണ്ട് വധുവിന്റെ വീട്ടിൽ ഇവർ. പ്രശ്നം ഉണ്ടാക്കരുതായിരുന്നു. മുമ്പ് ശവപെട്ടിയിൽ വന്നവരാണ ഈ കണ്ണുർ കാർ. സമുദായത്തിനേ പറയിപ്പിക്കാൻ

    • @ayshakckalppollichalil7952
      @ayshakckalppollichalil7952 3 หลายเดือนก่อน +9

      എന്തിനു.. ഇങ്ങനെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടാൻ തുടങ്ങിയാൽ മഹല്ല് സമൂഹത്തിൽ നിന്നും പുറത്ത് ആകും അത്‌ ഇല്ലേലും മനുഷ്യന് ഇവിടെ ജീവിക്കാൻ പറ്റും എന്ന

  • @underworld2770
    @underworld2770 3 หลายเดือนก่อน +2121

    എല്ലാമഹല്ലുകാരും ഇങ്ങനെ മുന്നോട്ട് വന്നാൽ എത്ര നന്നായി

    • @Jaikerala
      @Jaikerala 3 หลายเดือนก่อน +11

      എന്ദ് നന്നായി. ?

    • @nps7742
      @nps7742 3 หลายเดือนก่อน +4

      Kandonthe purakathu keri anno mahalu committee kalikunathu onnu podey

    • @friendszone409
      @friendszone409 3 หลายเดือนก่อน

      ഇതൊക്കെ personal കാര്യങ്ങൾ ആണ്. ആർഭടം ഇല്ലാത്ത എന്തുവാ ഉള്ളത്. നബിദിനം എന്ന് പറഞ്ഞു കൊണ്ട് ആടുന്നത് ഏതൊക്കെ തരത്തിൽ ആണ് ഉള്ളത് എന്ന് വല്ല ബോധവും ഉണ്ടോ 😁

    • @MujeebkkvMujee
      @MujeebkkvMujee 3 หลายเดือนก่อน +3

      Shari'a

    • @indian-gc4hp
      @indian-gc4hp 3 หลายเดือนก่อน +3

      ​@@Jaikeralanee manushyan thanneyano

  • @fortonty142
    @fortonty142 3 หลายเดือนก่อน +712

    മതം ഏതായാലും
    ഓരോ വിശ്വാസിക്കും വിവാഹം എന്നത് ഒരു പുണ്യകർമ്മമാണ്
    ഇരു കുടുംബങ്ങൾ ഒന്നിക്കുന്ന സുന്ദര മുഹൂർത്തം
    അതിനെ അലങ്കോലമാക്കരുത്
    പ്രാർത്ഥന മുഖരിതമാകണം ആ സദസ്സ്
    മനം കുളിർക്കുന്ന മംഗല്യ ഗീതങ്ങളും ആകാം

    • @HamzaU-sz7sm
      @HamzaU-sz7sm 3 หลายเดือนก่อน +18

      മോനെ അനക് ഇരിക്കട്ടെ ഒരു കുതിര പവൻ

    • @ShareefSheri-xd1ql
      @ShareefSheri-xd1ql 3 หลายเดือนก่อน +2

      👌👌👌

    • @nature4wrld
      @nature4wrld 3 หลายเดือนก่อน

      🔥🔥🔥
      Correct 💯

    • @muhsinasathar
      @muhsinasathar 3 หลายเดือนก่อน +1

      ​@@HamzaU-sz7smകുതിര പവൻ കൊടുത്തിട്ടാണ് ഓരോരുത്തർക്കും തുള്ളിച്ചാടുന്നത് ...
      😊

  • @jafarnizar2507
    @jafarnizar2507 3 หลายเดือนก่อน +327

    എല്ലാ മഹല്ലുകാരും ഇതു പോലെ മാതൃകയാവണം

    • @sudhakumari8282
      @sudhakumari8282 3 หลายเดือนก่อน

      എല്ലാ മദ്രസകളും ഊക്കലിന് മാതൃകയാകുന്ന പോലെ...

  • @mdjalil4439
    @mdjalil4439 3 หลายเดือนก่อน +2378

    ഈ പേക്കുത്തു ഏറ്റവും കൂടുതൽ കണ്ണൂർ ജില്ലയിൽ, മഹല്ല് കമ്മറ്റി ചെയ്തത് വളരെ നല്ലത് 👍!

    • @beenamujeeb1843
      @beenamujeeb1843 3 หลายเดือนก่อน +13

      ശരിയാണ്

    • @ArzanArzz
      @ArzanArzz 3 หลายเดือนก่อน +12

      kasargod ninnann ithoke starting but kasrottar ellathinum stndrd keep aakal ind but thekkammar over aaki chalamaakum

    • @AbubakkarSiddiq-e5j
      @AbubakkarSiddiq-e5j 3 หลายเดือนก่อน +14

      പൈസ ൻറെ ഹുങ്ക് ​@@ArzanArzz

    • @AbdulAziz-ul3vb
      @AbdulAziz-ul3vb 3 หลายเดือนก่อน +37

      മലപ്പുറം ഒട്ടും പിന്നിലല്ല പൂരത്തിന് താലം കൊണ്ട് പോവുന്ന പോലെ കേക്കും മിഠായിയും കൊണ്ട് പോവുന്നത് കീടങ്ങൾ.ഒരു ഭാഗത്ത് ഇല്ലാത്ത നിയമങൾ കൊണ്ടുവന്ന് ഒതുക്കാൻ നോക്കുമ്പോൾ ഇവിടെ ചാടിക്കളിയും ധൂർത്തും

    • @sharun_I234
      @sharun_I234 3 หลายเดือนก่อน +27

      മുസ്ലിങ്ങളോട് ആരെങ്കിലും പറ 2024 ആയി എന്ന്

  • @lailaputhette3477
    @lailaputhette3477 3 หลายเดือนก่อน +36

    ഇങ്ങനെ എല്ലാ തോന്നിവാസങ്ങൾക്കും അറുതി വരുത്താൻ എല്ലാ മഹല്ല് ഭാരവാഹികൾക്കും അല്ലാഹുവിന്റെ തൗഫീഖ് ഉണ്ടാകട്ടെ. അതിനായ് ദുആ ചെയ്യുന്നു

  • @VinodKumar-tt3ty
    @VinodKumar-tt3ty 3 หลายเดือนก่อน +487

    തീർച്ചയായും മഹല്ല് കമ്മിറ്റി യുടെ ഏറ്റവും നല്ല തീരുമാനം
    ഇതുപോലെ വിവാഹ ആർഭാടം നടത്തിയല്ലേ കണ്ണൂരിൽ തന്നെ ഒരു വിവാഹദിവസം ഒരു യുവാവിനെ ബോംബ് എറിഞ്ഞു കൊന്നത്
    സർക്കാർ സംവിധാനം ഉപയോഗിച്ചു ഏത് മതത്തിന്റെയും ഇതുപോലുള്ള വിവാഹവും നടത്തുന്നവർക്ക് എതിരെ കേസ്സ് എടുക്കുക

    • @riyaspp5161
      @riyaspp5161 3 หลายเดือนก่อน +4

      🥰🤝

    • @Mohammedmusthafa-y5q
      @Mohammedmusthafa-y5q 3 หลายเดือนก่อน

      Satyam❤❤

    • @JasnaSajid
      @JasnaSajid 3 หลายเดือนก่อน

      Nan kannur karanu vivaha Arbadam mosham thanne but ente nattil idhuvare vivaha dhivasam bomb erinnu areyum konnittilla verudhe illathakaryam parannu undakkalle

  • @divinemagic777
    @divinemagic777 3 หลายเดือนก่อน +271

    ആഭാസം വിവാഹങ്ങൾ കൂടുന്നു വിവാഹമോചനങ്ങളും

  • @sherif.T
    @sherif.T 3 หลายเดือนก่อน +35

    ഇങ്ങനെ ഉള്ള പ്രവർത്തികൾ തടയണം അതു ഇന്നത്തെ അവസ്ഥയിൽ ആവശ്യം ആണ് ഈ അനുചിത പ്രവർത്തി തടഞ്ഞ പ്രവാജകൻറെ അനുയായികൾക്ക് എൻ്റെ അഭിനന്ദനങ്ങൾ

  • @SaffronIshal
    @SaffronIshal 3 หลายเดือนก่อน +434

    ഉജിതമായ ഇടപെടൽ ബിഗ് സല്യൂട്ട് മഹല്ല് കമ്മിറ്റിക് ❤️

    • @Pirana-1
      @Pirana-1 3 หลายเดือนก่อน

      മഹല്ല് കമ്മിറ്റി ഇങ്ങനെ മുൻകൈ എടുത്താൽ നാട്ടിലെ തീവ്രവാദവും ഉസ്താദ്മാരുടെ പീഡനവും നിർത്താൻ പറ്റും 👍🏻👍🏻

  • @i-manaccademy236
    @i-manaccademy236 3 หลายเดือนก่อน +90

    വിവാഹത്തിൽ പങ്കെടുക്കുന്നവർക്കും നാട്ടുകാർക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന ഇത്തരം തെമ്മാടിത്തങ്ങൾക്ക് മൂക്ക് കയറിടുന്ന എല്ലാ സംസ്കാരണ പ്രവർത്തനങ്ങൾക്കും ആയിരം അഭിനന്ദങ്ങൾ🎉
    യുവതലമുറ
    മാതൃകയാകട്ടെ

  • @NajiyaSiraj1234
    @NajiyaSiraj1234 3 หลายเดือนก่อน +46

    എല്ലാവരും ഒറ്റ കെട്ടായി വിവാഹ അർഭാടത്തിനെതിരെ കൈ കോർക്കാം 👍🏻👍🏻👍🏻👍🏻

  • @udutach4533
    @udutach4533 3 หลายเดือนก่อน +90

    ഇത്തരം ആഭാസം ഒരു മഹല്ല് കമറ്റി യും അനുവാദിക്കരുത് മുസ്ലിം സമൂഹത്തിൽ ഇത് കുടി വരുന്നു വരന്റെ കുട്ടുകാർ എന്ന് പറഞ്ഞു വരും ഇവർ പിന്നെ ആ പരിസരം മൊത്തം അഴിഞ്ഞു ആടുന്നത് കാണാം വധു വിന്റെ കൂടെ യും കാണുന്നുണ്ട് അഴിഞ്ഞാട്ടം ഇത് പൊതു ജനങ്ങൾ ക്ക് പലപ്പോഴും ശല്യം ആകുന്നു

  • @NisarVadakkethil
    @NisarVadakkethil 3 หลายเดือนก่อน +423

    ആണത്വനിലപാട് സ്വീകരിച്ച മഹല്ലിന് ഒരായിരം അഭിനന്ദനങ്ങൾ.... ഈ കാലഘട്ടത്തിൽ യെതാർത്ഥ മുസ്ലിം വിവാഹങ്ങൾ നടക്കുന്നില്ല.. 95% വും സിന പ്രശദർശനമാണ്.. നിക്കാഹിനു ശേഷം തമിഴ് നാട്ടിൽ ശവം കൊണ്ട് പോവുന്നത് പോലെ പെണ്ണിനെ സ്റ്റേജിലേക്ക് കൊണ്ട് വന്ന് മറ്റുള്ളവരുടെ മുമ്പിൽ സിന ചെയ്യിച്ചുള്ള വിവാഹം കോപ്രായങ്ങൾ അധികരിച്ചു വരുന്നുണ്ട്... ഇങ്ങനെയുള്ളൂ വിവാഹങ്ങൾ ലാസ്റ്റ് പരാജയം തന്നെയായിരിക്കും..
    കോപ്രായങ്ങൾ നടത്തുമ്പോൾ തന്നെ ചെറിയ അപകടം സംഭവിക്കുമ്പോ മനസ്സിലാവും..

    • @Jelly_roll_123
      @Jelly_roll_123 3 หลายเดือนก่อน +48

      എവിടുന്നു വരുന്നു ആറാം നൂറ്റാണ്ടിലെ പണ്ഡിതൻ ?

    • @ummeru6104
      @ummeru6104 3 หลายเดือนก่อน +49

      ​@@Jelly_roll_123കാര്യം പറയുമ്പോൾ കോപ്രായം കൊണ്ട് കാര്യമില്ല നൂറ്റാണ്ട് മാറുന്നതിന് അനുസരിച്ച തെമ്മാടിത്തരം കാണിക്കാം എന്നാണോ അർതം ഭയങ്കര വിവരം

    • @shezinaman1117
      @shezinaman1117 3 หลายเดือนก่อน +17

      ​@@Jelly_roll_123തന്റെ അച്ചി വീട്ടിൽ നിന്നും

    • @rainvlogs8808
      @rainvlogs8808 3 หลายเดือนก่อน +15

      ഇങ്ങനെ അല്ലാത്ത വിവാഹം എല്ലാം വിജയം ആണോ, 🤦‍♂️

    • @vineethv7187
      @vineethv7187 3 หลายเดือนก่อน +9

      Swranam kadathunnavaneyum alkkare moonjikkunnavamareyum koodi onn nannakkiyaal ee naad pakuthi nannayene😂😂😂

  • @nainuswonderland334
    @nainuswonderland334 3 หลายเดือนก่อน +38

    ടൈറ്റിൽ കണ്ടപ്പോൾ തന്നെ Like അടിച്ചു 😁, ഇതൊക്കെ പേർസണലി ഞാൻ എതിരാണ്, വിവാഹം കഴിഞ്ഞു വാർഷികം അവർ ആഘോഷിച്ചു കോട്ടെ, പടച്ചോന്റെ തൃപ്തിയാണ് നിങ്ങൾക് വേണ്ടെതെങ്കിൽ അതിന് അനുസരിച് കെട്ടുക, തൃപ്തി വേണ്ടാത്തവർക്ക് പിന്നെ നിക്കാഹ് വേണ്ടല്ലോ കൂട്ടിയങ് കൊണ്ടോയാൾ മതില്ലേ, നിക്കാഹ് അതിന് അതിന്റേതായ മഹത്വമുണ്ട് 🤲🏻

  • @mohammedishak7547
    @mohammedishak7547 3 หลายเดือนก่อน +123

    കലക്കി ആണത്വമുള്ള മഹല്ല് ഭാരവാഹികൾ👏🥰🤝

  • @malabarexpras1998
    @malabarexpras1998 3 หลายเดือนก่อน +215

    മഹല്ല് കമ്മിറ്റിക് അഭിവാദ്യങ്ങൾ 🌹🌹ഇങ്ങനെ മുന്നോട്ട് വരണം മഹല്ല് കമ്മിറ്റികൾ 👍👍

  • @suhaibmp3024
    @suhaibmp3024 3 หลายเดือนก่อน +130

    നല്ല തീരുമാനം 👍🏻

  • @mohammed-gm4fe
    @mohammed-gm4fe 3 หลายเดือนก่อน +18

    മഹല്ലിനും നാട്ടുക്കാർക്കും അഭിവാദ്യങ്ങൾ

  • @izzan9199
    @izzan9199 3 หลายเดือนก่อน +141

    മഹല്ല് കമ്മിറ്റിക്ക് അഭിനന്ദനങ്ങൾ

  • @nithinbabu637
    @nithinbabu637 3 หลายเดือนก่อน +13

    Engagement ഒഴിവാക്കി Photo Shoot ഒഴിവാക്കി ലളിതമായ രീതിയിൽ ചെറിയ രീതിയിൽ ഉള്ള വിവാഹം ആണ് നല്ലത്

  • @SubairRabea
    @SubairRabea 3 หลายเดือนก่อน +557

    മഹല്ല് കമ്മറ്റി ചെയ്തത് നല്ല തീരുമാനം ആഭാസം അനുവദിക്കരുത്

    • @WhoRU667
      @WhoRU667 3 หลายเดือนก่อน

      കോപ്പാണ്

    • @Vijin440
      @Vijin440 3 หลายเดือนก่อน +21

      Terrorist spoted😂

    • @PoochaSaar
      @PoochaSaar 3 หลายเดือนก่อน +7

      കണ്ണൂരാണെങ്കിൽ സൂക്ഷിക്കണം ബിരിയാണിയിൽ വരെ ബോംബ് നോക്കുന്ന ആൾക്കാരാണ്🤪

    • @SudheerSathar
      @SudheerSathar 3 หลายเดือนก่อน +10

      ​@@Vijin440ആഭാസം കാണിക്കുന്നവർക്ക് അതൊക്കെ നല്ലതായി തോന്നും

    • @sayidradhinpm8761
      @sayidradhinpm8761 3 หลายเดือนก่อน +5

      ​@@Vijin440 നിങ്ങൾക് നല്ല കഴിവ് ഉണ്ടല്ലോ 😂

  • @shazmali5212
    @shazmali5212 3 หลายเดือนก่อน +38

    മഹല്ല് കമ്മിറ്റിക്ക് അഭിനന്ദനങ്ങൾ ഇത്തരം ആഭാസങ്ങളെ അകറ്റി നിർത്താൻ എല്ലാ മഹല്ല് കമ്മിറ്റികളും ഇത് മാതൃകയാക്കുക

  • @abbasdxb3170
    @abbasdxb3170 3 หลายเดือนก่อน +59

    വളരെ നല്ല തീരുമാനം മഹല്ല് കമ്മിറ്റിയുടെത്
    ഇത്തരം ആഭാസങ്ങൾ
    മുളയിലെ നുള്ളിയിട്ടില്ലെങ്കിൽ
    സമൂഹത്തിന് ദോഷം ചെയ്യും

  • @MustafaMustafakannur
    @MustafaMustafakannur 3 หลายเดือนก่อน +54

    അൽഹംദുലില്ലാഹ് എല്ലാ മഹല്ലിനും മാതൃക ആകട്ടെ

  • @kphunais5802
    @kphunais5802 3 หลายเดือนก่อน +44

    അടിപൊളി. നല്ല നടപടി. നട്ടെല്ല് ഉള്ള മഹല്ല്

  • @AbdulKareem-xf6tu
    @AbdulKareem-xf6tu 3 หลายเดือนก่อน +348

    ഇതാണ് മഹല്ല് , ഇതായിരിക്കണം മഹല്ല് . താന്തോന്നികൾക്ക് അഴിഞ്ഞാടാനുള്ള വേദിയാക്കരുത് പവിത്രമായ വിവാഹം.

    • @SudhaDevi-vn5px
      @SudhaDevi-vn5px 3 หลายเดือนก่อน +6

      Yes neighbours num budhimut anu

    • @saradababuraj
      @saradababuraj 3 หลายเดือนก่อน +3

      മുസ്ലിം വിവാഹം എന്നത് ഒരു കരാർ മാത്രം അല്ലെ സുഹൃത്തേ... ഈ മഹർ കൊടുക്കുന്നത് എന്തിനാണ് എന്ന് അറിയാമോ 😀

    • @GreatIndianwon
      @GreatIndianwon 3 หลายเดือนก่อน +2

      ​​@@saradababurajമുസ്ലിം വിവാഹം മാത്രം അല്ല എല്ലാ വിവാഹവും ഒരു ഉടമ്പടിയാണ്. ആണും പെണ്ണും തമ്മിൽ ഉള്ള ഉടമ്പടി. അതുകൊണ്ട് ആണ് ആ ഉടമ്പടിയിൽ നിന്ന് പിൻവാങ്ങാൻ അതായത് ഡിവോഴ്സ് ചെയ്യാൻ കഴിയുന്നത്. നിങ്ങളുടെ വർഗ്ഗത്തിൽ വിവാഹം എന്നത് ഒരു കച്ചവടം ആയിരിക്കും. അടിമ കച്ചവടം പോലെ അല്ലെ 🤭

    • @saradababuraj
      @saradababuraj 3 หลายเดือนก่อน

      @@GreatIndianwon മുസ്ലിം വിവാഹം എന്നത് ആരൊക്കെ തമ്മിൽ ഉള്ള ഉടമ്പടി ആണ് 😀.. മഹർ എന്നത് എന്താണ് കിതാബിൽ പറഞ്ഞിരിക്കുന്നെ 😊

    • @saradababuraj
      @saradababuraj 3 หลายเดือนก่อน

      @@GreatIndianwon മുസ്ലിം സ്ത്രീകൾക്ക് ശരിയത് നിയമം മൂലം ഡിവോഴ്സ് കിട്ടുമോ അങ്ങനെ കിട്ടുമെങ്കിൽ അതിന്റെ procedures ഒന്ന് പറയാമോ 😀

  • @nazarmk7140
    @nazarmk7140 3 หลายเดือนก่อน +39

    വരനും കൂട്ടുകാർക്കും നാട്ടുകാരുടെ യുംകമ്മറ്റിയുടെയും സ്നേഹതല്ല് കൂടി കൊടുക്കണമായിരുന്നു.

    • @indian-gc4hp
      @indian-gc4hp 3 หลายเดือนก่อน +1

      Very correct

    • @anwarsadath7724
      @anwarsadath7724 3 หลายเดือนก่อน +1

      😂😂😂😂😂

    • @AbdulSalam-vm2tt
      @AbdulSalam-vm2tt 3 หลายเดือนก่อน +2

      Ur correct

    • @manucr77
      @manucr77 3 หลายเดือนก่อน

      😂😂

  • @ShafeekMv-k3s
    @ShafeekMv-k3s 3 หลายเดือนก่อน +22

    നല്ല മഹല്ല് കമ്മറ്റി ഒരായിരം അഭിനന്ദനങ്ങൾ

  • @Lubee_ss_Editz_444
    @Lubee_ss_Editz_444 3 หลายเดือนก่อน +12

    ഇന്നത്തെ മിഠായി കൊടുക്കൽ ആഭാസം കൂടി ഒന്ന് ഒഴിവാക്കി തരണം

    • @Pirana-1
      @Pirana-1 3 หลายเดือนก่อน +2

      മൂലത്തിൽ സ്വർണം കടത്തുന്നതും ഒഴിവാക്കിതരണം

  • @mujibrahman9650
    @mujibrahman9650 3 หลายเดือนก่อน +24

    ചങ്കുറ്റമുള്ള മഹല്ല് കമ്മറ്റിയും നാട്ടുകാരും 👌🏻👌🏻👍🏻👍🏻👍🏻

  • @madhusudhananp2369
    @madhusudhananp2369 3 หลายเดือนก่อน +12

    വിവാഹം കഴിക്കുന്നതോടെ ഉത്തരവാദിത്യം കൂട്ടുകയാണ് നല്ല രീതിയിൽ മുന്നോട്ടു പോവുക അതിൻ്റെ പേരിൽ ഇത്തരം വേണ്ടാത്ത രീതി ഒഴിവാക്കുക

  • @DaliyaDaliya-rl7gj
    @DaliyaDaliya-rl7gj 3 หลายเดือนก่อน +18

    വരനെയും കൂടെ ഉള്ളവരെയും നന്നായി പെരുമാറാണമായിരുന്നു

  • @FarzeenZakeer
    @FarzeenZakeer 3 หลายเดือนก่อน +1

    ഈ കമന്റ്‌ ബോക്സ്‌ കണ്ടപ്പോൾ ഒരു കാര്യം മനസിലായി ഒരുത്തനും വിവരവും വിദ്യാഭാസവും ഇല്ലെന്ന്

  • @mansoornp9388
    @mansoornp9388 3 หลายเดือนก่อน +4

    വളരെ നല്ല കാര്യം എന്ത് വൃത്തികേടാണ് ഓരോ സ്ഥലത്തും ചെയ്ത് കൂട്ടുന്നത്, ചെയ്യുന്നവൻ്റെ വിചാരം ഹീറോയിസം ആണെന്നാണ്

  • @nopainnogain7460
    @nopainnogain7460 3 หลายเดือนก่อน +4

    നാട്ടുകാർക്ക് അഭിനന്ദനങ്ങൾ

  • @Alsafa-gp6jd
    @Alsafa-gp6jd 3 หลายเดือนก่อน +104

    അടിച്ച് ഓടിപിക്കണം ഒരു തുള്ളി വെള്ളവും കൊടുക്കരുത്

    • @anwarsadath7724
      @anwarsadath7724 3 หลายเดือนก่อน +1

      😂😂😂❤❤❤❤❤❤yes

    • @HaseenaUmmer-r6e
      @HaseenaUmmer-r6e 3 หลายเดือนก่อน +1

      Sherikkum ❤

  • @niyasniyas1770
    @niyasniyas1770 3 หลายเดือนก่อน +4

    കേരളത്തിൽ ഉള്ള എല്ലാ മഹല്ല് ആളുകൾ ഇങ്ങനെ ചെയ്യണം

  • @pradeepkrishnan176
    @pradeepkrishnan176 3 หลายเดือนก่อน +5

    നമ്മുടെ നാട്ടിൽ ആർഭാടമല്ല കല്ല്യാണം എന്ന പേരിൽ തോന്നിവാസം ആണ് നാക്കുന്നത്

  • @AliHassan-px4po
    @AliHassan-px4po 3 หลายเดือนก่อน +16

    ഒരാൾ നിയന്ത്രിക്കുന്ന കമ്മറ്റിക്കാരല്ല അവിടെ

  • @bluesalon928
    @bluesalon928 3 หลายเดือนก่อน +58

    പുത്തൻ പണത്തിന്റെ. അഹങ്കാരം

    • @asiftirur6945
      @asiftirur6945 3 หลายเดือนก่อน

      Panathinte onnum alla mentality anu cashillatha viddikalum ingne cheyyum

  • @jaisaljaisu9643
    @jaisaljaisu9643 3 หลายเดือนก่อน +31

    നല്ല കാര്യം❤❤

  • @attakoyaexiafbaithulnoorkv4754
    @attakoyaexiafbaithulnoorkv4754 3 หลายเดือนก่อน +2

    ആഭാസം കാണിക്കുന്ന ഒരുത്തനേം വെറുതെ വിടാൻ പാടില്ല. അർഹിക്കുന്ന ശിക്ഷ നൽകണം😊

  • @AbdulKareem-xf6tu
    @AbdulKareem-xf6tu 3 หลายเดือนก่อน +24

    ഇത്തരം വൃത്തികെട്ട ഫ്രൻഡ്സുള്ള ചെറുക്കനെ വിവാഹം കഴിക്കുന്ന പെൺകുട്ടിയുടെ ഭാവി എന്താവുമോ ആവോ.

    • @Legend-hn7fv
      @Legend-hn7fv 3 หลายเดือนก่อน

      Frnds okke valinju kayari alangolam aakkunnathaanu..

  • @abdullakk4386
    @abdullakk4386 3 หลายเดือนก่อน +21

    ധീരം.....❤❤❤

  • @sain6495
    @sain6495 3 หลายเดือนก่อน +6

    ഇത് എല്ലാ മഹല്ലുകാരും തുടരണം

  • @saleemolsalee7159
    @saleemolsalee7159 3 หลายเดือนก่อน +22

    ഏറ്റവും നല്ല കാര്യം

  • @ഹിറ്റ്ലർറഫേക്ക
    @ഹിറ്റ്ലർറഫേക്ക 3 หลายเดือนก่อน +1

    ജീവിതത്തിലെ വളരെ അധികം വില പെട്ടതും പ്രധാനപ്പെട്ടതും ബഹുമണിക്പെടേണ്ടത്തും ആയ ഒന്നാണ് വിവാഹം അതിന് ഒരു പരിശുദ്ധി ഉണ്ട് അത് അഭാസങ്ങൾ കൊണ്ട് ആസ്വദിക്കാൻ കഴിയാത്ത ഒന്നായി മാറിയിട്ടുണ്ട് ഏത് മതം ആവട്ടെ ജാതി ആവട്ടെ ഇത്തരം പ്രവർത്തനങ്ങൾ ഒഴിവാക്കി പ്രാർത്ഥനയും സുഭിക്ഷമായ ഭക്ഷണവും നമ്മളെ വിശ്വസിച്ച് കയറി വരുന്ന പെൺകുട്ടിക്ക് ഒരു സുരക്ഷിതം ആണെന്ന് അവർക്ക് വിശ്വാസം വരും വിതം നല്ല രീതിയിൽ നടക്കട്ടെ അതിനായി ഇതുപോലെ നാട്ടുകാരും നിയമവും ഒക്കെ ഒത്തു ചേർന്ന് ഒരുമയോടെ സംശുദ്ധിയോടെ മുന്നോട്ട് പോകട്ടെ 🙏🙏

  • @sirajkathara2856
    @sirajkathara2856 3 หลายเดือนก่อน +10

    മഹല്ല് കമറ്റിക്ക് ബിഗ് സല്യൂട്ട്👍👍

  • @JacksonJohn-d2c
    @JacksonJohn-d2c 3 หลายเดือนก่อน +1

    ഏത് മതത്തിലായാലും വിവാഹാഭാസം ഇത്തിരി കൂടി വരുകയാണ് അത് തടയുക തന്നെ വേണം

  • @AbdulHameed-ik4qg
    @AbdulHameed-ik4qg 3 หลายเดือนก่อน +7

    കഷ്ടം, നമുക്ക് അപമാനം, എത്ര സമുദായത്തിന് സേവനം ചയ്താലും, എന്ത് ഉപകാരം ചെയ്താലും.. സമുദായത്തിൽ ഓരോ ജന്മങ്ങൾ....

  • @ibrahimkuttychoorapulakal2125
    @ibrahimkuttychoorapulakal2125 3 หลายเดือนก่อน +1

    Yevidekanu ee samudhsyam.pokunnadh.?

  • @Dublehart
    @Dublehart 3 หลายเดือนก่อน +3

    ഇവിടെ ജാതിയും മതവും ഇല്ല ചെയ്തത് നല്ല കാര്യം ,, ആഘോഷം ആവം പക്ഷേ അതിരുകടക്കരുത്

  • @SayidMathath
    @SayidMathath 3 หลายเดือนก่อน +9

    മഹല്ല് കമ്മറ്റിയുടെ തീരുമാനം കയ്യടിക്കേണ്ടത് ഇത്തരം ആഭാസക്കാരെ പരിസരത്ത് അടുപ്പിക്കരുത്

  • @poomolsinan4403
    @poomolsinan4403 3 หลายเดือนก่อน +3

    ഈ മഹല്ല് കമ്മറ്റി കാർക്ക്ഒരായിരം ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ

  • @v.m.abdulsalam6861
    @v.m.abdulsalam6861 3 หลายเดือนก่อน +1

    ഇത്തരം വിവാഹ ആഭാസങ്ങൾ അധികവും നടക്കുന്നത് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ആണ്.

  • @assinarkm78
    @assinarkm78 3 หลายเดือนก่อน +9

    മഹൽ. കമ്മിറ്റിക്കു. ബിഗ്. സല്യൂട്ട്. വിവാഹത്തിന്റെ. പേരിലുള്ള. എല്ലാ. സാമൂഹ്യ. ദ്രോഹങ്ങളും. നിരോധിക്കണം.

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 3 หลายเดือนก่อน +1

    ഇത്തരം ആഭാസങ്ങൾ അനുവദിക്കാൻ പാടില്ല തന്നെ

  • @MohamedNajeeb-g4i
    @MohamedNajeeb-g4i 3 หลายเดือนก่อน +4

    Very Good 👍 👏👏👏
    നല്ല തീരുമാനം വളരെ മേഷമായ രീതിയിലാണ് സമുഹം വളരുന്നദ് 💐

  • @MyBapputty
    @MyBapputty 3 หลายเดือนก่อน +1

    അതിരുവിട്ട ആഭാസങ്ങൾ തന്റേടം കാണിച്ച മഹല്ല് കമ്മിറ്റിക്കും നാട്ടുകാർക്കും അഭിനന്ദനങ്ങൾ

  • @sajadtopline1186
    @sajadtopline1186 3 หลายเดือนก่อน +4

    നല്ല കാര്യം, നല്ല തല്ലും കൊടുത്ത് വിടണം.

  • @fghvcx453
    @fghvcx453 3 หลายเดือนก่อน +6

    മഹല്ല് കമ്മറ്റിക്ക് അഭിവാദ്യങ്ങൾ 👍👍

  • @Bharatheeyan
    @Bharatheeyan 3 หลายเดือนก่อน

    ഈ തരക്കേടില്ല, ഇപ്പോൾ വിവാഹം എന്ന പവിത്ര മായ കർമത്തെ അർ മാദിച്ചു പേകൂത്തു കൾ കാണിക്കാനുള്ള അവസരമാക്കാൻ മാതാപിതാക്കളും കൂട്ട് നിൽക്കുന്നു. സമൂഹത്തിന്റെ മുൻപിൽ പണകൊഴുപ് കാണിക്കാനുള്ള അവസരമായിട്ടാണ് വിനിയോഗിക്കുന്നത്, രണ്ടോ മൂന്നോ ദിവസം കഴിയുമ്പോൾ എന്തെങ്കിലും കാരണം പറഞ്ഞു കെട്ടി തൂങ്ങും, അല്ലെങ്കിൽ ഡിവോഴ്സ്.... അല്ലെങ്കിൽ രണ്ടാളും ഏതെങ്കിലും വഴിക്ക്, കോപ്രായം കാട്ടാൻ അനുവദിക്കുന്ന മാതാപിതാക്ക ളെ പറഞ്ഞാൽ മതി,ഈ ധൈര്യം മറ്റു സമുദായസംഘടനകൾ കൂടി കാണിക്കണം. മഹല്ല് കമ്മറ്റിക്ക് ഈ കാര്യത്തിന് അഭിനന്ദനങ്ങൾ!

  • @Yoosuf-fq3ro
    @Yoosuf-fq3ro 3 หลายเดือนก่อน +12

    ഉഷാർ

    • @Vijin440
      @Vijin440 3 หลายเดือนก่อน +1

      Terrorist spoted😂

  • @hamsa0123
    @hamsa0123 3 หลายเดือนก่อน +2

    വളരെ നല്ല കാര്യം. വിവരമില്ലാത്ത ചെറുപ്പക്കാരെ ഒന്ന് കൈകാര്യം ചെയ്തു കൂടി വിട്ടാൽ നന്നായിരുന്നു

  • @salamvazayavalappil8327
    @salamvazayavalappil8327 3 หลายเดือนก่อน +9

    Good

    • @Vijin440
      @Vijin440 3 หลายเดือนก่อน

      Terrotist spotted😂

  • @liffingchannel6363
    @liffingchannel6363 3 หลายเดือนก่อน +1

    ഉത്തരവാദ പെട്ടവര്‍ ഇതുപോലെ ശക്തമായി നില്‍ക്കുക....

  • @kingleo1763
    @kingleo1763 3 หลายเดือนก่อน +18

    എന്നിട്ട് നബിദിനത്തിനു റോഡ്‌ ഷോയും നേർച്ചക്ക് വെടിക്കെട്ടും നടത്താറുണ്ടല്ലോ

    • @ShabanuSherin
      @ShabanuSherin 3 หลายเดือนก่อน +4

      Nerchakk aara vedikkett nadathal

    • @kingleo1763
      @kingleo1763 3 หลายเดือนก่อน +4

      @@ShabanuSherin Pattambi nercha , chandanakudam nercha ennokke onnu google cheythu nokku

    • @prasadkk185
      @prasadkk185 3 หลายเดือนก่อน +4

      ​@@kingleo1763അത്‌ അല്ഹവിനെ വേണ്ടി അല്ലെ 😂😂. ഇത് അനുവിന് എതിർ ആണൂ 😂😂

    • @sabirahashif6961
      @sabirahashif6961 3 หลายเดือนก่อน

      അവിടെ വെടിക്കെട്ട് നടത്തുന്നത് അമുസ്ലിങ്ങൾ ആണ്

    • @faseelajamalfasi2652
      @faseelajamalfasi2652 3 หลายเดือนก่อน

      അതും നിറുത്തണം

  • @rafiap9662
    @rafiap9662 3 หลายเดือนก่อน +1

    ഇത്തരം ആഭാസങ്ങളെ എല്ലാ മഹല്ലും എതിർക്കുന്നുണ്ട് എന്നാൽ കോപ്രായങ്ങൾ കാണുമ്പോൾ തടയാറില്ല.. മറ്റുള്ളവർക്ക് ബുദ്ദിമുട്ട് ആവുന്ന തരത്തിൽ ആഘോഷത്തിന്റെ പേരിൽ കാട്ടിക്കൂട്ടുന്ന പ്രവർത്തികൾ തടയാൻ എല്ലാ മഹല്ലും ധൈര്യമായി മുന്നോട്ട് വരേണ്ടത് അല്ലെ......

  • @shafeequekv602
    @shafeequekv602 3 หลายเดือนก่อน +4

    മഹല്ല് കമ്മിറ്റിക്ക് അഭിനന്ദനങ്ങൾ...

  • @Master80644
    @Master80644 3 หลายเดือนก่อน +2

    ദജ്ജാൽ ഇറങ്ങുക കണ്ണൂരിൽ അല്ലെങ്കിൽ കാസർകോട് ഉറപ്പ്

  • @nazarta-fy5fu
    @nazarta-fy5fu 3 หลายเดือนก่อน +59

    വിവാഹം എങ്ങനെയെങ്കിലും ഓരോരുത്തർ സൗകര്യത്തിനനുസരിച്ച് കഴിയട്ടെ ഞാൻ ആലോചിക്കുകയാണ് ഏതെങ്കിലും ഹിന്ദു സഹോദരന്മാരുടെ കല്യാണം ക്രിസ്ത്യൻ സഹോദരന്മാരുടെ കല്യാണത്തിന് ഇങ്ങനത്തെ പ്രശ്നങ്ങൾ നിങ്ങൾ എവിടെയും കേട്ടിട്ടുണ്ടോ ഇതെല്ലാം ഒരു അഫ്ഗാനിസ്ഥാൻ സ്റ്റൈലിൽ യുദ്ധപ്രവുകൾ എന്നൊക്കെ പറയില്ലേ അതുപോലെ പ്രശ്നങ്ങളാണിത് ഇസ്ലാമിൽ മാത്രമാണ് ഇങ്ങനെ പ്രശ്നങ്ങൾ ഉള്ളൂ

    • @PM_-CREATION_
      @PM_-CREATION_ 3 หลายเดือนก่อน +21

      ആഭാസം നടത്തിയാൽ കടയുക തന്നെ ചെയ്യണം

    • @basheerov9752
      @basheerov9752 3 หลายเดือนก่อน +33

      പപ്പടം കിട്ടാഞ്ഞിട്ട് അടിപൊട്ടിയത് എവിടയാണ്

    • @bathishabathi9404
      @bathishabathi9404 3 หลายเดือนก่อน +27

      ഉണക്ക മീൻ കിട്ടിയില്ല എന്ന് പറഞ്ഞു അടി കൂടിയ ടീം ആണ് ഇത് പറയുന്നത്

    • @shafeequemskt3351
      @shafeequemskt3351 3 หลายเดือนก่อน +21

      വിവാഹം എന്നത് അങ്ങനെ തോന്നുന്നതുപോലെ മുസ്ലിംകൾക്ക് നടത്താൻ പറ്റില്ല
      ഇസ്ലാമിൽ അതിനു നിയമങ്ങൾ ഒക്കെ ഉണ്ട്

    • @shaliniv7933
      @shaliniv7933 3 หลายเดือนก่อน

      😂​@@basheerov9752

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 3 หลายเดือนก่อน +1

    വിവാഹ ധൂർത്തിലും ഇത് ബാധകമാക്കണം സാധുക്കളെ പിന്നെയും കരയിക്കാനേ വിവാഹ ധൂർത്തുകൾ ഉപകരിക്കൂ ഒപ്പം അവരുടെ ശാപവും

  • @Aleena-k4v
    @Aleena-k4v 3 หลายเดือนก่อน +37

    ആറാം നൂറ്റാണ്ട് ടീം 😂

    • @MuhammedAdnan-v9v
      @MuhammedAdnan-v9v 3 หลายเดือนก่อน +14

      1 kurush krshi kar bigaravathi manipuril noku 😂

    • @Kannur392
      @Kannur392 3 หลายเดือนก่อน +10

      ഓക്കേ കുരുശു കൃഷി ആന്റി

    • @jalalkunju4281
      @jalalkunju4281 3 หลายเดือนก่อน +6

      ശരി... ബിഷപ്പിന്റെ കുംബസാര കൃഷിയിലുണ്ടായ..... മോളേ...

    • @sadiqueazeez3842
      @sadiqueazeez3842 3 หลายเดือนก่อน

      Pottakinattil thappiyal kure navajatha sisukkalude savam kittum karthavinu vendi seal pottikkathe vechekkanennanu veppu onnam nootandile aalkaru polum cheyyilla

    • @jerinantony106
      @jerinantony106 3 หลายเดือนก่อน

      ​@@Kannur392 ummane krishicheythitubd njsn jihadi

  • @pariskerala4594
    @pariskerala4594 3 หลายเดือนก่อน +2

    ❤❤❤ വളരെ നല്ല കാര്യം

  • @akberk7376
    @akberk7376 3 หลายเดือนก่อน +8

    മഹല്ല് കമ്മറ്റി ❤

  • @riyasrujas7427
    @riyasrujas7427 3 หลายเดือนก่อน +1

    ഈ മഹല്ലിന്റെ പ്രവർത്തി മറ്റ് മഹല്ലുകാർ മാതൃകയാക്കിയാൽ മതി എല്ലാ കല്യാണവും പെണ്ണ് കാണലും സുന്ദരമാവും

  • @abdulazeeznp
    @abdulazeeznp 3 หลายเดือนก่อน +2

    ജീവിതത്തിലെ നല്ല ഒരു ചടങ്ങ് കലക്കാൻ വേണ്ടി ഒരു കൂട്ടം എവിടെ യും ഉണ്ട്. കഴിഞ്ഞ ദിവസം വിവാഹ പരിപാടിയിൽ അടി നടന്ന ഒരു വാർത്ത കാണാനും ഇടയായി.

  • @ട്രാവലിംഗ്
    @ട്രാവലിംഗ് 3 หลายเดือนก่อน +7

    ആഘോഷം റോഡിൽ ആണെങ്കിൽ അത് പൊതുസ്ഥലം പള്ളിയിൽ ആഘോഷം പാടില്ല അവർക്ക് തീരുമാനമെടുക്കാം പൊതുസ്ഥലത്ത് എങ്ങനെ ആഘോഷിക്കണമെന്ന് പൊതുജനങ്ങൾക്ക് തീരുമാനിക്കാം കാരണം ഇതൊരു മത രാഷ്ട്രമല്ല

    • @prasadkk185
      @prasadkk185 3 หลายเดือนก่อน

      ❤❤

    • @dr.health470
      @dr.health470 3 หลายเดือนก่อน +1

      Maths rashtrathil ithu nadakumo?ethu mathathil aanu ee yhonyasam paranjitullath

    • @NasarN-o8g
      @NasarN-o8g 3 หลายเดือนก่อน +1

      വിവാഹം എന്ന് പറയുന്നത് തോന്നിയവാസം കാണിക്കലല്ല അത് പള്ളിയിലായാലും റോഡിലായാലും

    • @BTI-B
      @BTI-B 3 หลายเดือนก่อน

      ​@@NasarN-o8gവിവാഹ വീരന്റെഉണ്ടാക്കിയ മതം തന്നെ അല്ലെ

  • @SIDRAISLAMIC1
    @SIDRAISLAMIC1 3 หลายเดือนก่อน +1

    മഹല്ല് കമ്മിറ്റിക്ക് അഭിനന്ദങ്ങൾ❤

  • @AnisonJacob
    @AnisonJacob 3 หลายเดือนก่อน +29

    Lebanonൽ ഇസ്രായേൽ🎇 Diwali 🎆നടത്തി HisBallഇല്ലമരൂടെ സാധനം🍆 പൊട്ടി ചിതറിയത് കണ്ട് മഹൽ പേടിച്ച് ഇരുന്ന സമയത്ത് ആകും പടകം പൊട്ടിച്ചത് 📟💥😳......😂😂😂😂

    • @MuhammedAdnan-v9v
      @MuhammedAdnan-v9v 3 หลายเดือนก่อน +8

      Yeshu kristhu helisabath poor naky 😂

    • @optimist109
      @optimist109 3 หลายเดือนก่อน +2

      ​​​@@MuhammedAdnan-v9v@AnisonJacob
      കുത്തിത്തിരിപ്പ് fake അക്കൗണ്ട്സ് spotted 😂

    • @Abd-i4b
      @Abd-i4b 3 หลายเดือนก่อน

      മാഷാഅല്ലാഹ്‌ അച്ഛന്മാർക്ക് പെണ്ണിന് പെണ്ണ് കള്ള് കട്ടിലിന് അടിയിൽ കള്ളപ്പണം യേശുവിന്റെ ലളിത ജീവിതം നയിക്കുന്ന പിതാക്കന്മാർ 🤣🤣🤣

    • @bro_bra
      @bro_bra 3 หลายเดือนก่อน +4

      🔊🔔എല്ലാ മുസ്ലിങ്ങളുടെയും ശ്രദ്ധയ്ക്ക് 🔊🔔
      സോഷ്യൽ മീഡിയ വഴി മുസ്ലിങ്ങളെയും ഇസ്ലാമിനെയും വൃത്തികെട്ട നെറികെട്ട വാക്കുകളും മറ്റും ആയി എല്ലാ വീഡിയോകളുടെ അടിയിലും വന്നു ക്രിസ്ത്യൻ കുഞ്ഞാടുകൾ വളരെ വിദ്വേഷവും വെറുപ്പുമായ കമന്റ്‌കൾ ഈ ഇടെ ആയി നടത്തികൊണ്ടിരിക്കുന്നു.. ഒരിക്കലും ഹിന്ദു മത വിശ്വസികളിൽ നിന്ന് ഇങ്ങനെ ഉണ്ടായിട്ടില്ല... ക്രിസ്ത്യൻ കുഞ്ഞാടുകൾ ആരാണ് എന്ന് എല്ലാ മുസ്ലിങ്ങളും ഒന്ന് മനസിലാക്കി വയ്ക്കുക എല്ലാ മുസ്ലിങ്ങളിലും ഇത് എത്തിക്കുക

    • @Abd-i4b
      @Abd-i4b 3 หลายเดือนก่อน +5

      @@AnisonJacob അച്ഛന്മാർക്ക് കള്ളവെടി വയ്ക്കാൻ കന്യാസ്ത്രീ അതിൽ ഉണ്ടാകുന്ന മക്കളെ വളർത്താൻ അനാഥമന്ദിരം എല്ലാം ചേർന്ന് ചെന്ന്.. പിന്നെ കള്ളപ്പണം എത്ര ലളിത ജീവിതം 🤣🤣🤣

  • @HarisZoom-rv3yz
    @HarisZoom-rv3yz 3 หลายเดือนก่อน +1

    അല്ലെങ്കിലും ഈ പേക്കുത് നടത്തുന്ന ഫ്രെണ്ട്സ് എന്ന് പറയുന്ന ഈ കൂട്ടർ ജീവിതത്തിൽ ദോഷമേ വരുത്തു.. നല്ല വിരലിൽ എണ്ണാവുന്ന ഫ്രെണ്ട്സ് ആണെങ്കിൽ അത് മതി..

  • @anandnaa
    @anandnaa 3 หลายเดือนก่อน +3

    Enth aabhasam mattullavarkk budhimutt illenki aghoshathinu no problem

    • @kannur29
      @kannur29 3 หลายเดือนก่อน

      മറ്റുള്ളവർക്കു ബുദ്ദിമുട്ടാക്കുന്ന ത് കൊണ്ടാണല്ലോ ആഭാസം ആയത്😅

  • @lamlndian...9771
    @lamlndian...9771 3 หลายเดือนก่อน +2

    നല്ല നട്ടെല്ലുള്ള മഹല്ല് കമ്മിറ്റി ....👍👍

  • @saeedmundamparamba6987
    @saeedmundamparamba6987 3 หลายเดือนก่อน +6

    ഇങ്ങനെയാവണം മഹല്ല് കമ്മറ്റി❤

  • @gayathrim8954
    @gayathrim8954 3 หลายเดือนก่อน

    മലപ്പുറം കോഴിക്കോട് തൃശൂർ ജില്ലകളിൽ ഹിന്ദുക്കളുടെ വിവാഹ ആഘോഷങ്ങളിൽ ആണ് ഇത്തരം കോപ്രായങ്ങൾ അരങ്ങേറുന്നത്.. വരന്റെ friend എന്നപേരിൽ കുറെ വേട്ട വെളിയന്മാർ ഇറങ്ങും.. വരാനും വധുവും ഇതേതോ വലിയ സംഭവമാണെന്നും തങ്ങൾ പുതിയ വിപ്ലവനടത്തുകയാണെന്നും ഇവർ കരുതുന്നു പഴയ തലമുറയിൽ പെട്ടവർ കാലം മാറിയില്ലേ എന്തൊക്കെ കാണണം എന്നും പറഞ്ഞു മിണ്ടാതിരിക്കും ഒരിക്കൽ താലി എടുത്തു കൊടുത്ത നമ്പുതിടിയുടെ മുകളിൽ പോലും കൂട്ടുകാർ പതയുള്ള സ്പ്രേ അടിച്ചു കളഞ്ഞു . ആരോടുപറയാൻ ആർ ചോദിക്കാൻ ദക്ഷിണമടക്കി കൊടുത്തു അയാൾ പ്രതിഷേധം അറിയിക്കും എന്ന് കരുതി അതുണ്ടായില്ല പാവം... ദാരിദ്യം

  • @thatcinemalover
    @thatcinemalover 3 หลายเดือนก่อน +22

    ഇവർ ആരാ പോലിസിൻ്റെ പണി എടുക്കാൻ ,അവർ അവർക്ക് ഇഷ്ടം ഉള്ളപോലെ ആഘോഷിക്കും,മറ്റുള്ളവർക്ക് എന്തേലും ബുദ്ധിമുട്ട് ഉണ്ടാക്കിയാൽ പോലിസിൽ പരാതി പറയണം അല്ലാതെ സംഘം ചേർന്ന് ആക്രമിക്കുക അല്ല വേണ്ടത്.

    • @muthusithu4971
      @muthusithu4971 3 หลายเดือนก่อน +5

      ചിലതൊക്കെ പോലീസിന്റെ പണിയെടുക്കേണ്ടി വരും

    • @mtsmts8218
      @mtsmts8218 3 หลายเดือนก่อน

      👹

    • @sadiqueazeez3842
      @sadiqueazeez3842 3 หลายเดือนก่อน

      Rodhanam

    • @mansoorareakode7154
      @mansoorareakode7154 3 หลายเดือนก่อน

      മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കിയാൽ പട്ടാളത്തിൻ്റെ പണിയെടുക്കും

    • @jerinantony106
      @jerinantony106 3 หลายเดือนก่อน

      ​@@muthusithu4971 thiban style nadathan sremichal jihadikaldey poorupolikum

  • @muhammednaseer8154
    @muhammednaseer8154 3 หลายเดือนก่อน +2

    എല്ലാ മഹല്ലിലും ഇതു പോലെ കുറെ കീടങ്ങൾ ഉണ്ട് ചങ്ങായി എന്ന് പറയുന്ന ഡാഷ് മക്കൾ നികാഹ് നടത്തി കൊടുക്കരുത് ഇതു പോലുള്ള സൈസിന്

  • @Dr.Beatriz6x6
    @Dr.Beatriz6x6 3 หลายเดือนก่อน +34

    കാലം മാറിയത് അറിയാതെ ഇപ്പോഴും പ്രജിന ഖുർആൻ വായിച് നടക്കുന്നതിന്റെ വിവരക്കേട് ആണ്.. കോയമാർക്ക്‌ 🤣🤣.👍

    • @علي-ذ7س3س
      @علي-ذ7س3س 3 หลายเดือนก่อน +6

      ശ്രീ കുട്ടി ഡോക്ടറെ പഠിപ്പിച്ചത് നിങ്ങൾ ആയിരുന്നോ?

    • @insideboy12
      @insideboy12 3 หลายเดือนก่อน +5

      ​@@علي-ذ7س3سകൂടെ ഉണ്ടായിരുന്ന അജ്മലിനെ ഞാനാ പഠിപ്പിച്ചേ

    • @atmohammadatm90
      @atmohammadatm90 3 หลายเดือนก่อน +5

      കൃ സങ്കിയാണ് അല്ലെ 😂

    • @Dr.Beatriz6x6
      @Dr.Beatriz6x6 3 หลายเดือนก่อน +2

      @@علي-ذ7س3س ശ്രീക്കുട്ടിയെ ഞൻ അല്ല പഠിപ്പിച്ചത്.. ഏതോ അറ്റം ചെത്തിയ കോയ ആണ്.. അതാ ഇങ്ങനെ തല തിരിഞ്ഞ് പോയത് 😂😂😂👍

    • @Dr.Beatriz6x6
      @Dr.Beatriz6x6 3 หลายเดือนก่อน

      @@atmohammadatm90 നോ X മുസ്ലിം 👍👍

  • @muhammedyousef5746
    @muhammedyousef5746 3 หลายเดือนก่อน +1

    ഇതെല്ലാം അല്പന് അർഥം കിട്ടിയതിന്റെ പ്രകടനം ആണ്. എന്ന് പറഞ്ഞാൽ, ഏത് വഴിയിൽ കൂടി ആണെങ്കിലും ഗൾഫ് പണത്തിന്റെ അതിപ്രസരമാണ് ഈ കാട്ടികൂട്ടുന്ന പേകൂത്തുകൾ. സമൂഹത്തിന് മാതൃകയാണ് എന്ന ഗീർവാണ പ്രസംഗം നമ്മൾ നടത്തുന്നു. പക്ഷേ പ്രവർത്തി മുഴുവൻ ഉൾട്ട. ഇങ്ങനെയുള്ള മംഗള കർമ്മങ്ങൾ എത്ര സമ്പത്തുള്ളവർ ആയാലും സഹോദര സമുദായങ്ങൾ നടത്തുന്നത് കണ്ടുപഠിക്കട്ടെ.

  • @Raihanath.TRaheem
    @Raihanath.TRaheem 3 หลายเดือนก่อน +4

    അവൻ അവന്മാരുടെ വിവാഹത്തിന് നന്നായി പൊട്ടിച്ചിട്ടുണ്ടാകും അതാണ് തിരിച്ചു കിട്ടുന്നത്. അത് ആരെങ്കിലും തടഞ്ഞാൽ അപ്പൊ ഹാലിളകും...
    എന്തായാലും കമ്മിറ്റിക്കാർക്ക് അഭിനന്ദനങ്ങൾ 👍🏻

  • @NiyasNAZNAZ
    @NiyasNAZNAZ 3 หลายเดือนก่อน +12

    നല്ല കാര്യം

  • @haneefakp6393
    @haneefakp6393 3 หลายเดือนก่อน +3

    മഹല്ലിൽ ഉള്ള നേതാക്കളുടെ മക്കളെ ആദിയം നന്നാക്കട്ടെ

  • @JaseenaP-mf9mg
    @JaseenaP-mf9mg 3 หลายเดือนก่อน +1

    എല്ലാ ഭാഗത്തും ഉണ്ട് ഇത് പോലെ ഓരോ തോന്ന്യാസം. പവിത്ര മായി നടക്കേണ്ട ഒരു കാര്യം. അതിനെ ആർഭാടം കൊണ്ടും അഹങ്കാരം കൊണ്ടും പണത്തിന്റെ ധൂർത്

  • @sadakathvadakkangara6465
    @sadakathvadakkangara6465 3 หลายเดือนก่อน

    വിവാഹാഭാസം തടഞ്ഞ മഹല്ല് ഭാരവാഹികൾക്കും നാട്ടുകാർക്കും അഭിനന്ദനങ്ങൾ

  • @chandrasenanacn3645
    @chandrasenanacn3645 3 หลายเดือนก่อน +24

    വിവാഹാഘൊഷം എങ്ങനെ വേണമെന്ന് പറയാൻ മഹല്ല് സർക്കാരല്ല ... നിയമവ്യവസ്ഥിയിൽ ഹിതമായ എന്താഘോഷവുമാകാം... നിയമം കൈയിലെടുത്തതിന് മഹല്ല്കാർക്കെതിരെ കേസ് എടുക്കേണ്ടതാണ്...

    • @sadiqueazeez3842
      @sadiqueazeez3842 3 หลายเดือนก่อน +9

      Pathmanabha swomi kshethrathil pantum shirtum ittond poojakku chennal kayattilla avidekkidannu mezhukiyittu karyamilla sabari malayil pennungal kayaranamennu vechal nadakkilla avide sarkarinu oru rollumilla oronninum athintethaya kanakkundu dasa..

    • @jerinantony106
      @jerinantony106 3 หลายเดือนก่อน

      ​@@sadiqueazeez3842 polayadi mone..

    • @RiyasK-mv2ru
      @RiyasK-mv2ru 3 หลายเดือนก่อน

      😂😂😂😂😂

    • @Ttycdr
      @Ttycdr 3 หลายเดือนก่อน +2

      സഹോ...
      ''ശരീഅത്ത്'' എന്ന് പറഞ്ഞൊരു സംഗതി ഉണ്ട്. ആ നിയമസംഹിതയ്ക്ക് എതിരായ പ്രവൃത്തികള്‍ ആണ് അതെല്ലാം. മുസ്ലിംകള്‍ ശരീഅത്ത് പ്രകാരമാണ് കര്‍മങ്ങളേതും നടത്തേണ്ടത്. അത് ഒരു സര്‍ക്കാറിനും തിരുത്താന്‍ അധികാരമില്ല. ( ഏകസിവില്‍കോഡ് )
      ഓരോ ദര്‍ശനത്തിനും ഓരോ നിയമസംഹിതയുണ്ട്. അതില്‍ പറഞ്ഞ ആചാരക്രമങ്ങള്‍, മര്യാദകള്‍ അനുസരിച്ച് ജീവിക്കുക.
      👆👆👆👆👆👆
      ഇപ്പറഞ്ഞ കാര്യങ്ങള്‍ ഒക്കെ മതമനുസരിച്ച് ജീവിക്കുന്നവരെ ചെയ്യൂ....

    • @chandrasenanacn3645
      @chandrasenanacn3645 3 หลายเดือนก่อน +1

      @@sadiqueazeez3842 വീട് ക്ഷേത്രമല്ല.. വിവിധ മത അനാചാരങ്ങളെ ഇവിടേക്ക് വലിച്ചിഴയ്ക്കുന്നത് ഗതികേട്...ആഘോഷം ആചാരമല്ല.. ഉൽസവമാണ് ... ഉല്ലാസമാണ്... അതിൽ അനാവശ്യമായി ഇടപെടുന്നത് ഭരണഘടനാ ലംഘനമാണ്... ആരായാലും ശിക്ഷിക്കപ്പെടണം...

  • @noorudheenkalidh2190
    @noorudheenkalidh2190 3 หลายเดือนก่อน +1

    നിർബന്ധമായും.തടയണം

  • @Mrperfect007-d4l
    @Mrperfect007-d4l 3 หลายเดือนก่อน +12

    ഞമ്മന്റെ ആറാം നൂറ്റാണ്ട് കൃമികടി.......😂😂😂