🙏🇮🇳ഒരു ആണ്ടു Ap യെ കുറ്റം പറഞ്ഞു ഇപ്പോൾ അടുത്ത പ്രോബ്ലം തുടങ്ങി..മാഷല്ലാഹ് Ap ഉസ്താദ് എത്ര ഭാഗ്യം ഉള്ള ആള് ആണ്...നല്ല ഒരു സമൂഹം ഉണ്ടാക്കി എടുത്തു വെറും 30 വർഷം കൊണ്ട് 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
സമസ്തയെ ചോദ്യം ചെയ്യുന്നില്ല.. വിശദീകരണം ചെയ്യാനുള്ള സാഹിത്യ ഭാഷയിലല്ല മുക്കം ഉസ്താദ് പ്രഭാഷണം നടത്തിയത് നല്ല പച്ച മലയാളത്തിലാണ് തങ്ങളായാലും ആരായാലും kalwi ആവാൻ യാഗ്യതയായി മത വിദ്യാഭ്യാസസവും വേണമെന്ന മത നിയമം പറഞ്ഞു അത് ജാഹിലായ എനിക്കുപോലും മനസ്സിലായി അതിനെ ഘണ്ണിക്കാൻ വിമതർക്ക് കഴിഞ്ഞതുമില്ല.. പിന്നെന്തിനാ ഒരു വിശദീകരണം..?? ലീഗിന് അടിയറവ് പറയേണ്ട ഒരു സാഹചര്യവും കാണുന്നില്ല എന്തിനാ ആയിരങ്ങൾ ആദർഷമുള്ള രണ്ടണ്ണം പോരെ..? എണ്ണത്തിൽ കുറഞ്ഞാലും ഇസ്സത്തുള്ള പത്തണ്ണം മതിയല്ലോ അഭിമാനത്തോടെ ഇസ്സത്തോടെ തലഉയർത്തി നിൽക്കാമല്ലോ
സമസ്തയിൽ നിന്നും മുസ്ലിംലീഗിൽ നിന്നും ചില ആളുകളെ അവരുടെ സ്ഥാനങ്ങളിൽ നിന്നും (including സുപ്രഭാതം)മാറ്റി നിർത്തിയാൽ തീരാവുന്ന പ്രശ്നമേ സമസ്തയും ലീഗും തമ്മിലുള്ളൂ.അത് നേതൃത്വം മനസ്സിലാക്കി തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് ഒരു സമസ്ത, ലീഗ് അനുഭാവി'
ക്യാമെന്റുകൾ കാണുബോൾ ചിരിയും സങ്കടവും തോന്നി കാരണം ഫൈസി പറഞ്ഞത് ശരിയാണ് കസിക്കു തങ്ങൾ യോഗ്യൻ അല്ല ഒന്നും കാണാതെ ഉമർ ഫൈസി ഒന്നും പറയില്ല തങ്ങൾ യോഗ്യൻ ആണോ എന്ന് തങ്ങൾ തന്നെ പരി ഷോ ദിക്കുന്നതാ വും ഉചിതം
ഇ കെ സമസ്തയിൽ അപൂർവങ്ങളിൽ അപൂർവ്വമായി കേൾക്കാറുള്ള ഒരു സംഭവമാണ് ഹക്ക് തുറന്നു പറയുക എന്നുള്ളത്. മുക്കം ഫൈസിയും ജിഫ്രി തങ്ങളും അത് പറഞ്ഞപ്പോൾ രണ്ടുപേരും ഫിത്നക്കാരായി. വഹാബി മൗദൂദി ലീഗ് ചാരന്മാരായ ദുരന്തങ്ങളെ ഇറങ്ങിപ്പോയിക്കോട് നിങ്ങൾക്ക്
എല്ലാ അരാജകത്വത്തിന്റെയും താക്കോലാണ് അസൂയയും... അഴിമതിയും..ഇന്ത്യ മഹാരാജ്യത്ത് ഇന്ന് ന്യുനപക്ഷങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ മനസ്സിലക്കിയാൽ നല്ലത് .....ഇവിടെ കുറ്റ അല്ല പ്രശ്നം അറ്റ മാണ് പ്രശ്നം .....സ്വാർത്ഥ ലാഭത്തിനുവേണ്ടി അറ്റമില്ലാത്ത അവർ പരസ്പരം വികടിച്ചു നിന്നാൽ അറ്റം കാണാത കടലിലേക്ക് സമുദായം ചെന്നെത്തും കരുതി ഇരിക്കുക ! പണ്ഡിതന്മാർ തമ്മിൽ തമ്മിൽ അഭിപ്രായവും നിലപാടുകളും പൊതുവേദിയിൽ സംസാരിക്കാതെ സംഘടനയുടെ ആധികാരികമായ മീറ്റിങ്ങിൽ സംസാരിക്കുക സമുദായ പണ്ഡിതന്മാർ രാഷ്ട്രീയക്കാരുടെ വേഷം കെട്ടിയാലും രാഷ്ട്രീയക്കാർ പണ്ഡിതന്മാരുടെ വേഷം കെട്ടിയാലും രണ്ടും മുട്ട കേട്ടതുപോലെ പിന്നെ ഒന്നിനും കൊള്ളത്തില്ല! സമൂഹത്തിന് അതൊരു ഭാരമായി തീരും.... സാമുദായ സ്നേഹികളുടെ കാരുണ്യം വേണ്ടുവോളും ആസ്വദിച്ചു കൊണ്ട് നിങ്ങളെപ്പോലുള്ളവരേ ഭക്ഷണവും വസ്ത്രവും വിദ്യാഭ്യാസവും നൽകി .......നിങ്ങൾ ഇപ്പോൾ പണ്ഡിതന്മാരായി വളർന്നുവന്നു നിങ്ങളെപ്പോലുള്ളവരെ കൊണ്ട് സമുദായത്തിന് പ്രത്യക്ഷമായ ഒരു ഉപകാരവും ഇല്ലെങ്കിലും സമുദായത്തെ സമൂഹത്തിൻ്റെ ഇടയിൽ നാറ്റിക്കരുത് ഇതൊരു അപേക്ഷയാണ്
ഈ ഐക്യം ഒന്ന് തകർന്ന് കിട്ടാൻ കുറെ ആളുകൾ ശ്രമിക്കുന്നു സമസ്തയും ലീഗും കരുതിയിരിക്കുക ഈ ഐക്യം ഒന്ന് തകർന്നാൽ ഈ കൊഞ്ചൽ ഓക്കേ നില്കും കാന്തപുരം വിഭാഗത്തിന്റെ അഭിപ്രായം ആരും ചോദിച്ചില്ല ദയവായി നിങ്ങളെ പോരിഷ ഇതിൽ പറയണ്ട
ശംസുൽ ഉലമ ഉൾപ്പെടെയുള്ള പണ്ഡിതരെ നിശബ്ദരാക്കി, സമസ്തയെ ലീഗിന്റെ ആജ്ഞാനുവർത്തികളാക്കാൻ 1976ൽ രൂപം കൊണ്ട വിഭാഗമാണ് ചേളാരി സുന്നി വിഭാഗം. എസ് എം എഫ് എന്ന പേരിൽ തുടങ്ങിയ ചേളാരി വിഭാഗത്തെ അന്ന് ശംസുൽ ഉലമ വിളിച്ചിരുന്നത് സുന്നി മുജാഹിദ് കുണ്ടറേഷൻ എന്നായിരുന്നു. 1985 വരെ ചേളാരി സുന്നികൾ ഏറ്റവുമധികം വേട്ടയാടിയത് ശംസുൽ ഉലമ ഇ കെ ഉസ്താദിനെയായിരുന്നു. പിൽക്കാലത്ത് (സിഹ്ർ ബാധിച്ചിട്ടാണെന്ന് പറയപ്പെടുന്നു) ഇ കെ ഉസ്താദ് ചേളാരി വിഭാഗത്തോടൊപ്പം ചേർന്ന് സമസ്തയെ പ്രതിസന്ധിയിലാക്കി. അതോടെ ചേളാരി വിഭാഗം 'ഇ.കെ വിഭാഗം' എന്നും വിളിക്കപ്പെട്ടു. ആ ദശാസന്ധിയിലാണ്, സീനിയർ വൈസ് പ്രസിഡന്റ് താജുൽ ഉലമ ഉള്ളാൾ (ഖ: സി:) തങ്ങളുടെ നേതൃത്വത്തിൽ സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ സമ്പൂർണ്ണ ജനറൽ ബോഡി യോഗം 1989 മാർച്ച് ആദ്യവാരം വിളിച്ചു ചേർത്ത് മുശാവറ പുനഃസംഘടിപ്പിച്ച് സമസ്തയെ തകർച്ചയിൽ നിന്ന് രക്ഷപ്പെടുത്തിയത്. താജുൽ ഉലമയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ ഔദ്യോഗിക പക്ഷത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ഇ കെ ഉസ്താദ് തന്റെ അവസാനകാലത്ത് ആഗ്രഹിച്ചിരുന്നു എന്നതിന് 1996 ഓഗസ്റ്റ് 30ലെ ചന്ദ്രിക പത്രത്തിൽ സാക്ഷാൽ അബ്ദുറഹ്മാൻ കല്ലായി എഴുതിയ ലേഖനം തന്നെ മതിയായ തെളിവാണ്. ശംസുൽ ഉലമയുടെയും താജുൽ ഉലമയുടെയും നൂറുൽ ഉലമയുടെയും കൻസുൽ ഉലമയുടെയും മൺമറഞ്ഞ മറ്റ് പണ്ഡിത മഹത്തുക്കളുടെയും ദറജ വർധിപ്പിക്കണേ അല്ലാഹ് ആമീൻ, സുൽത്വാനുൽ ഉലമക്കും റഈസുൽ ഉലമക്കും സയ്യിദുൽ ഉലമക്കും മറ്റ് പണ്ഡിത നേതാക്കൾക്കും ആഫിയതുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കണം അല്ലാഹ് ആമീൻ.
ഈ ഉമർ സഖാവിനെ സമസ്തയിൽ നിന്ന് ഒഴിവാക്കലായിരിക്കും ഉത്തമം.കമ്മ്യുണിസ്റ്റ് ആശയം കൊണ്ട് നടക്കുന്ന ഒരാൾക്കെങ്ങനെ മുസ്ലിം സംഘടനയിൽ പ്രവർത്തിക്കാൻ ശ്രദ്ധിക്കുക അത് നിരീശ്വര വാദം വളർത്താനല്ലേ ഉപകരിക്കുക
ഉമർഫൈസിയെ എന്തിന് എതിർക്കുന്നു. ദിൻ പറയാനല്ലെ പണ്ഡിതൻമാർ ? അതിന് എന്ത് വിശദീകരണം
Crrct
വിശദീകരണം എന്തിനു ചോദിക്കണം
ചോദിക്കേണ്ട ആവശ്യം എന്ത്
ദീന് പറഞ്ഞതിന് വിശദീകരണമോ
നിങ്ങളുടെ ഒരവസ്ഥ
ടിപ്പർ ലോറിയുടെ ഡ്രൈവറെ മർദ്ദനം ദീൻ അല്ല
❤️❤️❤️ഉമർ ഫൈസി ദീൻ പറഞ്ഞു
അതിന്ന് തല തിരിഞ്ഞ തെമ്മാടികൾ എന്തിന്ന് ബേജാർ ആവണം 🤔🤔
വ്യക്തിഹത്യ എന്നുമുതലാണ് പുണ്യ കർമമായത്
രാജാവ് നഗ്നനാണെന്ന് തുറന്ന് പറഞ്ഞ ഉമർ ഫൈസിയെ അഭിനന്ദിക്കുകയാണ് വേണ്ടത്
ഉസ്താദ് മത നിയമം പറഞ്ഞു ഇതിന് വിശദീകരണം ചോദിക്കുന്ന സമ സ്ഥ രാഷ്ട്രീയ പാർട്ടിയോ
മതനിയമം ആണോ എന്ന് വിശദീകരണം പരിശോധിച്ച് സമസ്ത വിധി പറയും. ഉമർ ഫൈസിയുടെ രോമത്തിൽ തൊടാൻ ഒരു പടപ്പിനും കഴിയത്തുമില്ല
ന ളന്ദ കറുവ സംഘത്തിന് ദീൻ പറയുന്നത് ഇഷ്ടമല്ല
40 ആളുള്ള മുശാവറയിൽ ദീൻ അറിയുന്ന ഒരാൾ ഉമർ ഫൈസി മാത്രമോ ? കോമഡി !
PMA സലാം നടപടി ആദ്യം വരട്ടെ
🙏🇮🇳ഒരു ആണ്ടു Ap യെ കുറ്റം പറഞ്ഞു ഇപ്പോൾ അടുത്ത പ്രോബ്ലം തുടങ്ങി..മാഷല്ലാഹ്
Ap ഉസ്താദ് എത്ര ഭാഗ്യം ഉള്ള ആള് ആണ്...നല്ല ഒരു സമൂഹം ഉണ്ടാക്കി എടുത്തു വെറും 30 വർഷം കൊണ്ട് 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
കോപ്പാണ് കേരളത്തിലെ സുന്നീ സമൂഹത്തെ രണ്ടാക്കിയ മഹാൻ
😂😂😂വഹ്ഹാബികളോട് കൂട്ട് ബിസിനസ് നടത്തി ഇപ്പോൾ ഒരു മുഗാമുഗം നടത്താൻ ap ക്കാരെ കാണുന്നില്ലാലോ ... ബിസിനസ് cityle ഷെയർ പിൻവലിക്കുമോ എന്ന പേടി ...
Bumiyile.sorgam.ap.k.kittiya.anugullyam
ജിഫ്റി തങ്ങളെ പരസ്യമായി സലാമിനെ വിശദീകരണം തേടിയോ മറിച്ചു സലാമിനെ ന്യായീകരിക്കുകയല്ലേ ചെയ്തത് പ്രസിഡണ്ട് അടക്കം
ആര് ന്യായീകരിച്ചു
@@noushadalimkpalamadathilch5233എന്തെകിലുമൊക്കെ പരയണ്ടെ
ആര്?
കുരങ്ങൻ ചിരിക്കുന്നു
നീ ആരെയാണ് ഉദ്ദേശിച്ചത്@@ashrafdoha658
സമസ്തയെ ചോദ്യം ചെയ്യുന്നില്ല..
വിശദീകരണം ചെയ്യാനുള്ള സാഹിത്യ ഭാഷയിലല്ല മുക്കം ഉസ്താദ് പ്രഭാഷണം നടത്തിയത് നല്ല പച്ച മലയാളത്തിലാണ് തങ്ങളായാലും ആരായാലും kalwi ആവാൻ യാഗ്യതയായി മത വിദ്യാഭ്യാസസവും വേണമെന്ന മത നിയമം പറഞ്ഞു അത് ജാഹിലായ എനിക്കുപോലും മനസ്സിലായി അതിനെ ഘണ്ണിക്കാൻ വിമതർക്ക് കഴിഞ്ഞതുമില്ല..
പിന്നെന്തിനാ ഒരു വിശദീകരണം..??
ലീഗിന് അടിയറവ് പറയേണ്ട ഒരു സാഹചര്യവും കാണുന്നില്ല എന്തിനാ ആയിരങ്ങൾ ആദർഷമുള്ള രണ്ടണ്ണം പോരെ..?
എണ്ണത്തിൽ കുറഞ്ഞാലും ഇസ്സത്തുള്ള പത്തണ്ണം മതിയല്ലോ അഭിമാനത്തോടെ ഇസ്സത്തോടെ തലഉയർത്തി നിൽക്കാമല്ലോ
Sadiq Ali thangalude Peru paranjilla...athra thanne
നീ യ ങ ട്ട് കൊ ണ്ട് ന ട ന്നു കൊ ള്ളു ക
കാന്തപുരത്തെ പോലെ😂
Samastha ❤umarafazy ☝️fist deen
Umar faizy usthad ❤️
Maashaa Allha..🎄🎄🎄🎄🎄☝🏼☝🏼.UMAR.FAIZY..MUKKAM..USTHAD..🎄🎄🎄🎄🎄☝🏼☝🏼☝🏼👌👌👌👌👌
സമസ്തയിൽ നിന്നും മുസ്ലിംലീഗിൽ നിന്നും ചില ആളുകളെ അവരുടെ സ്ഥാനങ്ങളിൽ നിന്നും (including സുപ്രഭാതം)മാറ്റി നിർത്തിയാൽ തീരാവുന്ന പ്രശ്നമേ സമസ്തയും ലീഗും തമ്മിലുള്ളൂ.അത് നേതൃത്വം മനസ്സിലാക്കി തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്ന്
ഒരു സമസ്ത, ലീഗ് അനുഭാവി'
മുക്കം പന്തലൂർ.... അബലകടവ്.....പിഎംഎ സലാം മാത്രം ആണ് യഥാർത്ഥ പ്രശ്നം..... സുപ്രഭാതം അജണ്ടകൾ
"ഉലക്കേടെ മൂട്" ❣️❣️❣️❣️❣️
Trouser oori Shaji..😂
Umarfaisy❤❤❤❤❤❤❤❤
The Leader of the trees
ഉമർ ഫൈസി❤
സലാമിനും ട്രൗസറിനും വിശദീകരണമില്ലേ എന്ത് നീതി ഹുദൈബിയ്യ സന്ധി ഓർമ വന്നു.
തങ്ങൾ ധൈര്യം ആയി മുന്നോട്ട് പോവുക ❤️👌🏻
Jifri..Mutthu.koya..thanghal..💪🏾💪🏾💪🏾💪🏾💪🏾💪🏾👌👌👌👌
സമസ്ത യിൽ ഏറ്റവും വലിയ ഫിത്തിന കാരണം ഉമ്മർ ഫൈസി അമ്പല കടവ് സത്താർ പണ്ടലൂർ ഇങ്ങനെ മിക്കവാറും ആളുകൾ ഫിത്തിന
Ennu oru maafi Kuruva Sangam
@@itpro9077പോ ടോ ഷ ജ റേ എ ര പ്പു വ റ് ഗ മേ
കുറുവ സുന്നി.. 😂😂😂
നളന്ദ സമിതി 😂
നീ ആണ് പ്രശ്നം കാരൻ
സകല കുത്തി തിരിപ്പ് ആശാൻ, ഉമ്മർ ഫൈസി
എന്ന് ലീക്ക് അനുഭാവി....
എന്ന് വഹ്ഹാബി സലാമിന്റെ പൊന്നൂസ് 😂
സഗാവ്. ഉമ്മർക്കാനെ. പുറത്താക്കുക.
മൂപ്പരെ ഒലക്ക പുറത്താക്കാൻ നിങ്ങൾക്ക് കഴിയും 😂
സഖാവ്... ഉമർ
എന്ന് ഒരു വഹ്ഹാബി ലീഗുകാരൻ 😂
ഉമർ faizy പറഞ്ഞത് സത്യം... തൊടാൻ കഴിയില്ല 😂
സമസ്ത പണ്ഡിതർക്ക് മതം പറയാൻ സ്വാതന്ത്ര്യം ഇല്ല
നളന്ദ ക്കാരെ പേടിച്ചു മൂത്രമൊഴിക്കുന്ന കാഴ്ച എത്ര ദയനീയം. പാവങ്ങൾ.
സകാവ് ഉമർകകീ ജയ് 😔
സങ്കി സലാം കീ ജയ് കൂടി വിളിക്കൂ മൂരികളെ....
ഈ ഇന്ത്യ രാജ്യത്ത് ആർക്ക് ഏതു രാഷ്ട്രീയ പാർട്ടിയും തിരഞ്ഞെടുക്കാൻ ഉള്ള അവകാശം ഉണ്ടെടോ ഊളെ
മരഞ്ചാടി സലാം കീ
ക്യാമെന്റുകൾ കാണുബോൾ ചിരിയും സങ്കടവും തോന്നി കാരണം ഫൈസി പറഞ്ഞത് ശരിയാണ് കസിക്കു തങ്ങൾ യോഗ്യൻ അല്ല ഒന്നും കാണാതെ ഉമർ ഫൈസി ഒന്നും പറയില്ല തങ്ങൾ യോഗ്യൻ ആണോ എന്ന് തങ്ങൾ തന്നെ പരി ഷോ ദിക്കുന്നതാ വും ഉചിതം
ആ ഒരു ചിരിയിൽ എല്ലാം ഉണ്ട്, ഒരു ഫിതിനാ ഉണ്ടാക്കിയ ചിരി
കത്തിൽ അയാൾ നാല് ഒലക്ക വിറ്റാക്കിയിട്ടുണ്ടാവും അയാളുടെ നമസ്കാരത്തിന് യോജിച്ച വിശദീകരണമല്ലേ അയാൾ കൊടുക്കുകയുള്ളൂ
എന്ന് ഒരു മാഫിക്കുട്ടി
റബ്ബിനെ അല്ലാതെ ഒരു പടപ്പിനെയും പേടിക്കാത്ത ചിരി ❤
വഹാബീ ലീഗണികൾക്ക് ദീൻ പറയുന്നത് ഇഷ്ടമല്ല
ഇ കെ സമസ്തയിൽ അപൂർവങ്ങളിൽ അപൂർവ്വമായി കേൾക്കാറുള്ള ഒരു സംഭവമാണ് ഹക്ക് തുറന്നു പറയുക എന്നുള്ളത്. മുക്കം ഫൈസിയും ജിഫ്രി തങ്ങളും അത് പറഞ്ഞപ്പോൾ രണ്ടുപേരും ഫിത്നക്കാരായി. വഹാബി മൗദൂദി ലീഗ് ചാരന്മാരായ ദുരന്തങ്ങളെ ഇറങ്ങിപ്പോയിക്കോട് നിങ്ങൾക്ക്
കെടാൻ പോകുന്ന ചിരി 😁
മൂപ്പരെ തൊടാൻ കഴിയില്ല നിങ്ങൾക്ക് 😂
നിങ്ങളെ പൂർവീകർ ശ്രമിച്ചാൽ പോലും നടക്കില്ല മുത്തേ
പുതിയ ഉമർ [സന്ദീപ്തങ്ങൾ] വന്നപ്പോൾ പഴയ ഉമറിന് പണി കിട്ടി...😂
എന്ന് മൂരി...
Umar.faisi.cpi.m.cheruga.annal.samsthayile.prasnagalellam.thirum
ഉളുപ്പില്ലാത്ത സമസ്ത
ദീനി ൻറെ നിയമം പറഞ്ഞതിൽ ഹൽ ഇളകിയ മനുഷ്യ കോലങ്ങൾ.. പിരിച്ചു വിടുക എന്നിട്ട് രാഷ്ട്രീയ പാർട്ടി അക്കു.. ഉളുപ്പില്ലാത്ത വർഗങൾ..
അടങ്ങൂ കൂട്ടി കൊടുപ്പ് രാഷ്ട്രീയം കളിക്കുന്ന ഡാഷ് kutti🤔
👍🏻👍🏻🤲🏻
സമസ്ത സെക്രട്ടറി ആയി കുബ്ജലിജ്ജുട്ടിയെ എടുക്കണം
അതിൽ എവിടെയാണ് സാധങ്ങൾക്ക് വിവരം ഇല്ല എന്ന് പറഞ്ഞത്. മാതൃഭൂമിക്ക് തെളിയിക്കാൻ കഴിയുമോ.
എന്താ ഉമ്മറെ നന്നാവാത്തെ
biriyani maduthu
കുരു പൊട്ടി തീരുന്നില്ല ലെ 😂
ലീഗുകാർ കണ്ണ് ഉരുട്ടി യപ്പോൾ ഉമർ faizy യൂടൻ
വിശദീകരണം വഖഫ് ബോര്‍ഡിന്റെ ഒരു സ്ഥാനം നേടി
ഉമ്മർ ഫൈസി സിപിഎം ലേക്ക്
ഈ സമസ്തക്ക് നട്ടെല്ല് ഇല്ലേ ഉള്ളത് പറഞ്ഞതിന് എന്തിനാ വിശദീകരണം തേടൽ
ഉമ്മർ ഫൈസി പറഞ്ഞതാണ് ശരി
പാണക്കാട് തങ്ങൾക്കെതിരെ അല്ലെങ്കിൽ പിന്നെ ആരെയാണെന്ന് കൂടി വ്യക്തമാക്ക് മുക്കമേ
ആർക്കല്ലാമാണ് കാളിയാവൻ യോഗ്യത യുള്ളത് എന്ന് കിതാബിൽ ഉള്ളത് പൊതുവെ
പറഞ്ഞതാണ്.. പാണക്കാട് കുടുംബത്തിൽ ജനിച്ചത് കൊണ്ട് എല്ലാം തികയണ മെന്നില്ല.....
യോഗ്യത ഇല്ലാത്തവർ ആ പണിക്ക് നിൽക്കേണ്ടതില്ല
@@umaibaputhanpura കിതാബിൽ പറഞ്ഞ എല്ലാം തികഞ്ഞ ഖാളി നിങ്ങളുടെ അഭിപ്രായത്തിൽ ആരാ
@@ummertk392നിന്നതല്ല, ജനങ്ങൾ നിറുത്തിയതാണ്.
എന്താ തങ്ങൾക്ക് എതിരെ ഇതൊന്നും പറ്റില്ലേ രാഷ്ട്രീയമായിട്ട് നടക്കുന്ന മൂപ്പരെ പിന്നെ പൂവിട്ടു പൂജിക്കാനോ
ഫൈസി പറഞ്ഞത് ദീൻ ആണ് അല്ലാതെ ആരെയും കുറ്റ പെടുത്തിയത് അല്ല
നിലപാടില്ലാത്ത ഭീരുക്കളെ ഒഴിവാക്കി ഉമർ ഫൈസിയെ പ്രസിഡന്റ് ആക്കിയാൽ സമസ്ത നന്നാകും
😂😂😂
ലീഗിന്റെ പ്രസിഡന്റ് ആണോ
Umar faici.kum dhyryam illanna thoonunnathu leegu virattumbool palapoozhum ayyalum ariyathe mullipokunnu.
ഉമ്മർ ഫൈസി സിപിഎം ബി ടീം
ഇവരെ പോലുള്ളവരെ ഒഴിവാക്കി ഉമ്മത്തിന്റെ ഐക്യം കാത്ത് സൂക്ഷിക്കുക
മുക്കം cpm ന്റെ ആലയിൽ സമസ്തയെ കേറ്റാൻ നോക്കുന്നത് അത്ര വലിയ തെറ്റാണോ ❓
Enthina veruthe ivarude karyangal ingane channelsil nirakkunnath avar enthenkilum aykond pokatte
ആര് ആരെയാണ് തിരുത്തുക
തമ്മിൽ അടിച്ച് നന്മകൾ അവസാനിക്കുന്നു
ഒരു മുശാവറ ഒരു ചർച്ച എന്ന് മുതലാണ് മുശാവറയിൽ ഇങ്ങനെ ചർച നടത്തുന്നത് തുടങ്ങിയത് .....?
ഇ കെ സമസ്ത ഇത്തരത്തിൽ തരംതാഴരുത് ആയിരുന്നു
ഫിത് ന ഒഴിവാക്കുക skssf iuml 👍👍 എന്നും ഒറ്റകെട്ടായി നില്കും
ആത്മീയതയുടെ മാധുര്യം സൂചി തുമ്പ് കൊണ്ട് പോലും നുകർന്നിട്ടില്ലന്ന് ശരീര ഭാഷയിൽ നിന്ന് മനസിലാക്കാം
ഉമ്മർ സഗാവിനെ മാറ്റിയാൽ എല്ലാ പ്രശ്നവും അവസാനിക്കും....
എല്ലാ അരാജകത്വത്തിന്റെയും താക്കോലാണ് അസൂയയും... അഴിമതിയും..ഇന്ത്യ മഹാരാജ്യത്ത് ഇന്ന് ന്യുനപക്ഷങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ മനസ്സിലക്കിയാൽ നല്ലത് .....ഇവിടെ കുറ്റ അല്ല പ്രശ്നം അറ്റ മാണ് പ്രശ്നം .....സ്വാർത്ഥ ലാഭത്തിനുവേണ്ടി അറ്റമില്ലാത്ത അവർ പരസ്പരം വികടിച്ചു നിന്നാൽ അറ്റം കാണാത കടലിലേക്ക് സമുദായം ചെന്നെത്തും കരുതി ഇരിക്കുക ! പണ്ഡിതന്മാർ തമ്മിൽ തമ്മിൽ അഭിപ്രായവും നിലപാടുകളും പൊതുവേദിയിൽ സംസാരിക്കാതെ സംഘടനയുടെ ആധികാരികമായ മീറ്റിങ്ങിൽ സംസാരിക്കുക സമുദായ പണ്ഡിതന്മാർ രാഷ്ട്രീയക്കാരുടെ വേഷം കെട്ടിയാലും രാഷ്ട്രീയക്കാർ പണ്ഡിതന്മാരുടെ വേഷം കെട്ടിയാലും രണ്ടും മുട്ട കേട്ടതുപോലെ പിന്നെ ഒന്നിനും കൊള്ളത്തില്ല! സമൂഹത്തിന് അതൊരു ഭാരമായി തീരും.... സാമുദായ സ്നേഹികളുടെ കാരുണ്യം വേണ്ടുവോളും ആസ്വദിച്ചു കൊണ്ട് നിങ്ങളെപ്പോലുള്ളവരേ ഭക്ഷണവും വസ്ത്രവും വിദ്യാഭ്യാസവും നൽകി .......നിങ്ങൾ ഇപ്പോൾ പണ്ഡിതന്മാരായി വളർന്നുവന്നു നിങ്ങളെപ്പോലുള്ളവരെ കൊണ്ട് സമുദായത്തിന് പ്രത്യക്ഷമായ ഒരു ഉപകാരവും ഇല്ലെങ്കിലും സമുദായത്തെ സമൂഹത്തിൻ്റെ ഇടയിൽ നാറ്റിക്കരുത് ഇതൊരു അപേക്ഷയാണ്
ആദ്യം വിശദീകരണം ചോദിക്കേണ്ടത് സലാമിനോടാണ് ജിഫ്രി തങ്ങളെ കുറിച്ച് പറഞ്ഞത് മൂടി വെച്ചോ
ഫിത്ത്ന ഫൈസി
Kithabiluth parayendath pandithanmaranu.umar faizy paranjathum ath thanne
Umar faizy mukkam not speek from sadiq ali shihab thangal
കവർ ഒക്കെ പൊട്ടിയിട്ടുണ്ടാവും..അതൊക്കെ ഓഫീസർ..ചെയ്തോളും
വിവരമില്ലാത്ത ഖാസി 😂
ഉമർ ഫൈസി അല്ല, സകാവ് ഉമ്മർ എന്ന് വിളിക്കു, ഇവനൊക്കെ ഫൈസി കൾക്ക് അപമാനമാണ്, ഇവൻ ഒർജിനൽ കമ്മ്യൂണിസ്റ്റ്, നാളെ മതം ഇല്ല എന്ന് പറഞ്ഞാലും അത്ഭുതപ്പെടണ്ട
ഈ ഐക്യം ഒന്ന് തകർന്ന് കിട്ടാൻ കുറെ ആളുകൾ ശ്രമിക്കുന്നു സമസ്തയും ലീഗും കരുതിയിരിക്കുക ഈ ഐക്യം ഒന്ന് തകർന്നാൽ ഈ കൊഞ്ചൽ ഓക്കേ നില്കും
കാന്തപുരം വിഭാഗത്തിന്റെ അഭിപ്രായം ആരും ചോദിച്ചില്ല ദയവായി നിങ്ങളെ പോരിഷ ഇതിൽ പറയണ്ട
ലീഗ് സമസ്ത😂😂😂
സമസ്ഥയുടെ ഒരു ഗതികേട്
സമസ്ത പണ്ടിതർ എന്ത് പറയണം എന്ന് വഹാബികൾ തീരുമാനം എടുക്കും.....
😂😂ഒരു തരം സമസ്തയും മറ്റൊരു തരം ലീഗും എന്തുവാടെ
ഒലക്ക 😂😂😂
Hki
njan enikku nalki 😂
ഉമർ ഫൈസി❤
ഉമർ ഫൈസി,
പോണാൾ പോകട്ടും പോടാ ചൊല്ലിട്.
സമസ്ത ഡിവിഷൻ C, എന്ന പേരിൽ മൂന്നാമത്തെ ഒന്ന് തുടങ്ങ്. ആയിരം ആയിരം പിന്നാലെ. 😊👍🌹
കാന്തപുരം മേനോൻ സമസ്ത ഉണ്ടാക്കി
പുത്തനഴി യും പുക്കോട്ടൂരും ഓണമ്പിള്ളിയും നളന്ദ സമസ്ത ഉണ്ടാക്കി
nalanda menon
vavya nambiar😅
ഞമ്മളോ ? അഴകൊഴംബൻ സമസ്തയുണ്ടാക്കി. അതിന്റെ പുകിലാണ് ഈ കാണുന്നത്.
AP samastha❤❤❤❤❤
ശംസുൽ ഉലമ ഉൾപ്പെടെയുള്ള പണ്ഡിതരെ നിശബ്ദരാക്കി, സമസ്തയെ ലീഗിന്റെ ആജ്ഞാനുവർത്തികളാക്കാൻ 1976ൽ രൂപം കൊണ്ട വിഭാഗമാണ് ചേളാരി സുന്നി വിഭാഗം. എസ് എം എഫ് എന്ന പേരിൽ തുടങ്ങിയ ചേളാരി വിഭാഗത്തെ അന്ന് ശംസുൽ ഉലമ വിളിച്ചിരുന്നത് സുന്നി മുജാഹിദ് കുണ്ടറേഷൻ എന്നായിരുന്നു. 1985 വരെ ചേളാരി സുന്നികൾ ഏറ്റവുമധികം വേട്ടയാടിയത് ശംസുൽ ഉലമ ഇ കെ ഉസ്താദിനെയായിരുന്നു.
പിൽക്കാലത്ത് (സിഹ്ർ ബാധിച്ചിട്ടാണെന്ന് പറയപ്പെടുന്നു) ഇ കെ ഉസ്താദ് ചേളാരി വിഭാഗത്തോടൊപ്പം ചേർന്ന് സമസ്തയെ പ്രതിസന്ധിയിലാക്കി. അതോടെ ചേളാരി വിഭാഗം 'ഇ.കെ വിഭാഗം' എന്നും വിളിക്കപ്പെട്ടു.
ആ ദശാസന്ധിയിലാണ്, സീനിയർ വൈസ് പ്രസിഡന്റ് താജുൽ ഉലമ ഉള്ളാൾ (ഖ: സി:) തങ്ങളുടെ നേതൃത്വത്തിൽ സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ സമ്പൂർണ്ണ ജനറൽ ബോഡി യോഗം 1989 മാർച്ച് ആദ്യവാരം വിളിച്ചു ചേർത്ത് മുശാവറ പുനഃസംഘടിപ്പിച്ച് സമസ്തയെ തകർച്ചയിൽ നിന്ന് രക്ഷപ്പെടുത്തിയത്.
താജുൽ ഉലമയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ ഔദ്യോഗിക പക്ഷത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ഇ കെ ഉസ്താദ് തന്റെ അവസാനകാലത്ത് ആഗ്രഹിച്ചിരുന്നു എന്നതിന് 1996 ഓഗസ്റ്റ് 30ലെ ചന്ദ്രിക പത്രത്തിൽ സാക്ഷാൽ അബ്ദുറഹ്മാൻ കല്ലായി എഴുതിയ ലേഖനം തന്നെ മതിയായ തെളിവാണ്.
ശംസുൽ ഉലമയുടെയും താജുൽ ഉലമയുടെയും നൂറുൽ ഉലമയുടെയും കൻസുൽ ഉലമയുടെയും മൺമറഞ്ഞ മറ്റ് പണ്ഡിത മഹത്തുക്കളുടെയും ദറജ വർധിപ്പിക്കണേ അല്ലാഹ് ആമീൻ, സുൽത്വാനുൽ ഉലമക്കും റഈസുൽ ഉലമക്കും സയ്യിദുൽ ഉലമക്കും മറ്റ് പണ്ഡിത നേതാക്കൾക്കും ആഫിയതുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കണം അല്ലാഹ് ആമീൻ.
Ap samasthyodu matturakkan eathu sankhadana yund??????
സഖാവ്
Sagave. Olakka fizikke Abinaddanam
Samasthayi.ninnum..rashtriyakkare.ozhivakkiyal.thirum.ethu...deen.mathram.parayuka...
തോളിൽ എന്താണ്....
olli enna marappu
Ee sadhanangalokkeyanu musl8msinte shalyam
Madiyama ങ്ങൾക് മാമാങ്കം
സമസ്ത പരിധി വിടുന്നു... സമൂഹം അനാവശ്യമായി ഇവർക്ക് പ്രാധാന്യം കൊടുക്കേണ്ടതില്ല..
സമസ്തയെ വാർത്തയിൽ കൊണ്ട് വരുന്നത് പൊട്ടന്മാരായ കുറച്ച് അന്തം പോയ ലീഗ് തലയിൽ കേറിയ ആളുകളാണ്. ഞാനും മുസ്ലിം ലീഗ് ആണ്. പക്ഷെ രാഷ്ട്രീയ അടിമയല്ല 😂
ഈ ഉമർ സഖാവിനെ സമസ്തയിൽ നിന്ന് ഒഴിവാക്കലായിരിക്കും ഉത്തമം.കമ്മ്യുണിസ്റ്റ് ആശയം കൊണ്ട് നടക്കുന്ന ഒരാൾക്കെങ്ങനെ മുസ്ലിം സംഘടനയിൽ പ്രവർത്തിക്കാൻ ശ്രദ്ധിക്കുക
അത് നിരീശ്വര വാദം വളർത്താനല്ലേ ഉപകരിക്കുക
നീ ഏത് മുസ്ലീമാൻ്റെ കഥയാ പറയുന്നത്? ഇസ്ലാമിന് ഒരു നിഴ മ മൊന്നുമില്ലെ? പണ്ഡിദൻമാർ അത് പറയും '
സമസ്തയിലെ ക്കുറുവാ സംഘത്തെ പുറത്താക്കുകയോ
സഖാവ്