രാമനെ അവർ പുണ്യാളൻ ആക്കി വെച്ചിട്ടുണ്ട് 🤣🤣 | Adipurush Scenes | Troll Malayalam

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น •

  • @jeevangeorge8936
    @jeevangeorge8936 ปีที่แล้ว +485

    Ethu kanumpo adu 2 vil shaji pappanum teamsum anu bhetham

  • @sanoopms4323
    @sanoopms4323 ปีที่แล้ว +300

    ആദിപുരുഷ് രാജമൗലി ചെയ്തിരുന്നെങ്കിൽ വേറെ ലെവൽ ആയേനെ 💯💯💯

    • @Thisispeterr
      @Thisispeterr ปีที่แล้ว +10

      Bahubali ചെയ്ത് ഇങ്ങനെ ആയതാണ് prabhas

    • @Naseerwyn
      @Naseerwyn ปีที่แล้ว +24

      ബാഹുബലി കാരണം ആണ് പ്രഭാസ് ഇങ്ങനെ ആയതു

    • @adwaith6424
      @adwaith6424 ปีที่แล้ว +1

      ​@@Thisispeterr?

    • @adwaith6424
      @adwaith6424 ปีที่แล้ว +1

      ​@@Naseerwyn?

    • @BheemNationalist
      @BheemNationalist ปีที่แล้ว +28

      Seriously, രാജമൗലിയുടെ അമരേന്ദ്ര ബാഹുബലി പ്രഭാസിന് ഒരു ശ്രീരാമൻ ലുക്ക് ഒക്കെ ഉണ്ടായിരുന്നു.
      ഓം റൗത് ചെയ്തപ്പോ പ്രഭാസ് ഏതോ മാമൻ ആയി.😂

  • @RkTrade-mr7iz
    @RkTrade-mr7iz ปีที่แล้ว +294

    600 കോടിക്ക്‌ മംഗൽയാൻ ഇന്ത്യ ബഹിരകാശതെക്ക് അയച്ചിട്ടുണ്ട്.
    അപ്പോൾ 700 കോടിക്ക് കാർട്ടൂൺ.
    കള്ള പണം വെളുപ്പിച്ചതാ.
    Expense കൂട്ടി കാണിച്ചു Ni

  • @aadhuarun6437
    @aadhuarun6437 ปีที่แล้ว +179

    പാവം നിർമാതാവ് 😅😅

    • @techieplex
      @techieplex ปีที่แล้ว

      kanakku original enu arku ariyam

    • @maddad066
      @maddad066 ปีที่แล้ว

      T series bhushan kumar kuthupala eduthu 😂😂😂

    • @naveenraramparambil7819
      @naveenraramparambil7819 ปีที่แล้ว +1

      ​@@maddad066പിന്നെ ഇതുപോലെ 10 പടം പൊട്ടിയാലും പുള്ളിക്ക് ഒരു ചുക്കും ഇല്ല 😂

  • @suhainas6988
    @suhainas6988 ปีที่แล้ว +73

    രാവണൻ t shirt ആണോ ഇട്ടേക്കുന്നെ 😁പരിഷ്കാരി ആയിരുന്നു അല്ലെ.. 😌

    • @Adarsh.p-f2h
      @Adarsh.p-f2h ปีที่แล้ว +4

      ഈ ചൂടത്തു t ഷർട്ടാ നല്ലതെന്ന് തോന്നിക്കാനും 😂

  • @Anoop_Anil_mpzl
    @Anoop_Anil_mpzl ปีที่แล้ว +65

    0:11 താടിയില്ലാത്ത യേശുക്രിസ്തു

  • @vishnulalul8
    @vishnulalul8 ปีที่แล้ว +62

    Freak Ravanan😂
    Hairstyle pwoli.
    Side il 2 varayum😂😂

  • @SaM-of90s
    @SaM-of90s ปีที่แล้ว +68

    Workshop ൽ faceshield ഇട്ട് പണിയെടുക്കുന്ന രാവണൻ (ലങ്കേഷ് എന്ന് വിളിപ്പേര്😂),
    ഷോർട്ട്സ് ഇട്ട സുഗ്രീവൻ ,
    ദേഹാസകലം Tattoo ചെയ്ത ഇന്ദ്രജിത്
    ഇവരെയൊക്കെ കണ്ടിട്ടുണ്ടോ സക്കീർ ഭായ്
    രാമന്റെ ലുക്ക് 😂 ഓർമിപ്പിക്കല്ലെ പൊ ന്നേ😮

    • @amarnadh285
      @amarnadh285 ปีที่แล้ว +1

      😂😂😂

    • @streetgang4125
      @streetgang4125 ปีที่แล้ว

      ramante look kuzhappam illa but kurachu smile akamayirunnu....

  • @darsanapramod
    @darsanapramod ปีที่แล้ว +66

    മതസൗഹാർദം at its peak 😂

  • @yadhugamer3626
    @yadhugamer3626 ปีที่แล้ว +34

    600 കോടിയല്ലേ ഒരു വെറൈറ്റി ചിന്തിച്ച് തായിരിക്കും 😂

  • @ume7085
    @ume7085 ปีที่แล้ว +21

    0:11 Saiju kurup pro max 😁

  • @akhil9795
    @akhil9795 ปีที่แล้ว +59

    Pushpa ney puspa aakie 😂😂

  • @FRQ.lovebeal
    @FRQ.lovebeal ปีที่แล้ว +61

    *രാവണൻ ഒന്ന് തല ചുറ്റി പോയതാ*

  • @jibin_juliyan1270
    @jibin_juliyan1270 ปีที่แล้ว +12

    I still remember that : prabas to dir "om Come to ma room" 😂

  • @guestacc77
    @guestacc77 ปีที่แล้ว +37

    Waiting for adipurush 2 💀🚶🚶🚶

  • @SreeGaneshkumar00
    @SreeGaneshkumar00 ปีที่แล้ว +6

    രാം ചരനെ വച്ചിരുനെങ്കിൽ കുറച്ചുകൂടി better ആകുമായിരുന്നു 😮

  • @edfredson
    @edfredson ปีที่แล้ว +83

    ഈ പടം കാണുന്നതിലും ഭേദം k-ടൈംസ്‌ക്വയറിലെ കാരണഭൂതത്തിന്റെ പ്രകടനം കാണാം😂

    • @muhammedyoonus7567
      @muhammedyoonus7567 ปีที่แล้ว +4

      😂

    • @edfredson
      @edfredson ปีที่แล้ว

      @@bhas44 പുഷ്‌പകവിമാനം വവ്വാലായിപ്പോയ രാവണനെയും സിംഹാസനം പാട്ടക്കസേരയായിപ്പോയ K-മുഖ്യനെയും വേണേല്‍ ഒരു തൊഴുത്തില്‍ കെട്ടാം

  • @rahulkrishnan3106
    @rahulkrishnan3106 ปีที่แล้ว +2

    കിടുക്കാച്ചി ട്രോൾ

  • @mysticguy9191
    @mysticguy9191 ปีที่แล้ว +26

    Jesus christ guest role undu enna kette.
    Enthayalum Prabas uncle field out.

  • @REALITYGAMESSPOT
    @REALITYGAMESSPOT ปีที่แล้ว +3

    *രാവണന്റെ 1 തല ഒഴിച്ച് ബാക്കിയല്ലാം Bluetooth വഴി connect ചെയ്തതാണ് അത് കൊണ്ടാണ് ബാക്കി 9 തലയും Air ൽ നില്കുന്നത് സംവിധാനയകൻ wifi 2.4 ghz മായി തല ബന്ധിപ്പിച്ചിരുന്നെങ്കിൽ തല ചിതറി തെറിച്ചേനെ😂*

  • @snehasivadas8691
    @snehasivadas8691 ปีที่แล้ว +9

    ചിരിപ്പിക്കാതെ പോ😆👌🏻

  • @vijayakumartc6625
    @vijayakumartc6625 ปีที่แล้ว +11

    Double ഡക്കർ ആണ് മിഷ്ടർ 😮😮

  • @rajeshk.r591
    @rajeshk.r591 ปีที่แล้ว +7

    Sirippa varuthe😂

  • @sruthymol2032
    @sruthymol2032 ปีที่แล้ว +3

    രാമായണത്തിൽ കർത്താവിനു ന്താ കാര്യം 😅🤔🤔🤔🤔🤔

  • @JaidenStark.
    @JaidenStark. ปีที่แล้ว +5

    Ramayanam pole India de Pride Epic Story ethrem vrethiketta reethiyil Present chaytha director Ohm ine ethire Case edukkanam

  • @MindCapturer007
    @MindCapturer007 ปีที่แล้ว +3

    🤣🤣Prabhas Punyalano🤣🤣

  • @pranavtk6459
    @pranavtk6459 ปีที่แล้ว +4

    Last scene polichuu😂😂

  • @jlee4956
    @jlee4956 ปีที่แล้ว +41

    How can someone imagine Saif Ali khan as Raavan.....?? It's the 1st fault

    • @dreamshore9
      @dreamshore9 ปีที่แล้ว +20

      Raman also look like karnan 😂

    • @samjohn5109
      @samjohn5109 ปีที่แล้ว +13

      😂😂From most i heear only saif ali khan is positive.Its making of film n make up.

    • @jlee4956
      @jlee4956 ปีที่แล้ว

      Worst casting ever....!

    • @lonewarrior70
      @lonewarrior70 ปีที่แล้ว +7

      പ്രഭാസിനെ രാമൻ ആക്കിയതോ

    • @sadiqueali5117
      @sadiqueali5117 ปีที่แล้ว +2

      Prabhasooo😂

  • @SENPAI-n8n
    @SENPAI-n8n ปีที่แล้ว +4

    ഹനുമാനെ ഒക്കെ കാണിച്ച് വെച്ചേക്കുന്നത് നോക്ക്യേ 😬... Plastic kit തലേ കൂടി ഇട്ട് ചളുക്കി വെച്ചേക്കുന്നത് പോലുണ്ട്..
    🤮... Super man, spider man, bat man.. Hanu man... 😑

  • @Alavalathy
    @Alavalathy ปีที่แล้ว +11

    0:36 😂😂 ഒന്ന് സൂക്ഷിച്ച് നോക്കിക്കെ 😅

    • @Heyyyouu_
      @Heyyyouu_ ปีที่แล้ว

      🍆

    • @millionshades3888
      @millionshades3888 ปีที่แล้ว +2

      ഇനി അതെങ്ങാനും.. ഏയ്‌ അങ്ങനെ ചിന്തിക്കാൻ പോലും പാടില്ല്യ

    • @Alavalathy
      @Alavalathy ปีที่แล้ว +1

      @@millionshades3888 🥴

    • @croenixflix
      @croenixflix ปีที่แล้ว

      @@millionshades3888 😅

  • @arununni9597
    @arununni9597 ปีที่แล้ว +2

    0:51 vadivel correct 😅😅

  • @santhoshaappu6452
    @santhoshaappu6452 ปีที่แล้ว +10

    രാമനെ കണ്ടാൽ രാവണനെ പോലെയുണ്ട്

    • @jrjtoons761
      @jrjtoons761 ปีที่แล้ว

      Definitely

    • @gopikaashok.n6855
      @gopikaashok.n6855 ปีที่แล้ว

      True aa Raman miscast aanu... Tottaly ethu ndho evideyo pani paali... Om Raut Kollam 😬

  • @anjalisubhaga4956
    @anjalisubhaga4956 ปีที่แล้ว +3

    ആദി പുരുഷ് അല്ല ഇത് വ്യാധി വന്ന പുരുഷൻ 😇🙏

  • @vrshapadmanabhan2966
    @vrshapadmanabhan2966 ปีที่แล้ว +2

    Rebel star :-Prabhas🤗🤗♥️❤️

  • @thorappizzz2725
    @thorappizzz2725 ปีที่แล้ว +5

    Le director : 10 thalaku space illa നേരെ വാക്കുമ്പോൾ അതോണ്ടാ..

  • @strellinteaniyan
    @strellinteaniyan ปีที่แล้ว +15

    raavananu T-shirt okke undallo 😂😂😂

  • @arunjose7866
    @arunjose7866 ปีที่แล้ว +6

    രാമായണത്തിൽ യേശുവോ :::.🤔🤔🤔🤔🤣

  • @cuebal
    @cuebal ปีที่แล้ว +2

    1:20 Baldur from God of war

  • @Akhilotp300
    @Akhilotp300 ปีที่แล้ว +2

    Last dialogue polich 😂😂

  • @ZyzzGaming-rh6fd
    @ZyzzGaming-rh6fd ปีที่แล้ว +2

    Sudapikalk ith akosharav 🤣👍💣

  • @thomasfrancis6751
    @thomasfrancis6751 ปีที่แล้ว +3

    Traileril VFX Matty but cinemayil athu cheyyan marannu 😂

  • @PhotonShower
    @PhotonShower ปีที่แล้ว +2

    Ente rama..

  • @aravindssivan6778
    @aravindssivan6778 ปีที่แล้ว +11

    😂😂😂😂

  • @a5lm_mdk-20
    @a5lm_mdk-20 ปีที่แล้ว +7

    Allu arjun cameo edited aan

  • @maheshep1051
    @maheshep1051 ปีที่แล้ว +1

    അല്ലു അർജുൻ 😂🤣🤣🤣

  • @mello5017
    @mello5017 ปีที่แล้ว +6

    കുട്ടികൾക്ക് ഇഷ്ടപെടും നല്ല കാർട്ടൂൺ ആണ് 🥰🥰

    • @മണിക്കുട്ടി-ഛ9ദ
      @മണിക്കുട്ടി-ഛ9ദ ปีที่แล้ว +2

      എന്ന് കരുതിയാണ് ഇന്നലെ മക്കളെ കൊണ്ട് പോയത്...
      പക്ഷേ യുദ്ധം തുടങ്ങിയപ്പോൾ മക്കൾ ഉറങ്ങി...

    • @mello5017
      @mello5017 ปีที่แล้ว

      @@മണിക്കുട്ടി-ഛ9ദ so sad

  • @mohamadpawaz308
    @mohamadpawaz308 ปีที่แล้ว +1

    Entry (beginning) 👌😀😀

  • @foodishta
    @foodishta ปีที่แล้ว +1

    Om raut nte Crossover aane ith. Ramayan il Jesus Vs Muhammed

  • @sreekumarpr7363
    @sreekumarpr7363 ปีที่แล้ว +5

    ആദി പുരുഷൻ അല്ല ഇത് അണ്ടി പുരുഷൻ... 😏😏👍👍

  • @alenalen3920
    @alenalen3920 ปีที่แล้ว +2

    Double decker ravan😂

  • @dinukarunakaran1233
    @dinukarunakaran1233 ปีที่แล้ว +1

    യേശുവും അലാവുദ്ദീൻ ഖിൽജിയും അല്ലൂ അർജുനും ഒന്നിച്ച രാമായണം

  • @Anliyakutty
    @Anliyakutty ปีที่แล้ว +1

    ആ ഫോട്ടോ ക് താടി കൂടെ ഉണ്ടേൽ കർത്താവ് അയെനെ 🗡️🥴

  • @deekshidk1195
    @deekshidk1195 ปีที่แล้ว +1

    Raamayanm serial thanneya ithilum best

  • @rakeshkrishnan1099
    @rakeshkrishnan1099 ปีที่แล้ว +1

    AADU 2 ramayana casting was 10 times better than aadipurush

  • @pradeeptv5241
    @pradeeptv5241 ปีที่แล้ว +1

    AI camera effect കണ്ടോ .ഓവർ സൈസ് ആണെന്നും പറഞ്ഞു പിഴ അടക്കേണ്ടി വരുന്നത് കൊണ്ട് രാവണൻ തലകൾ മുകളിൽ ഫിറ്റ് ചെയ്തു .ഇനി മോഡിഫിക്കേഷനെങ്ങാനും പിടി വീഴുമോ ആവോ

  • @Secret_Catcher.
    @Secret_Catcher. ปีที่แล้ว

    ഞാൻ ഇന്ന് വരെ ഈ ലോകത്ത് കാണാത്ത ജീവികളാണല്ലോ എന്റെ ദൈവമേ 🙆‍♂️🙆‍♂️

  • @naaaz373
    @naaaz373 ปีที่แล้ว

    പടം കണ്ട ഹനുമാൻ തെറിയഭിഷേകം നടത്തി ലങ്കയിലേക്ക് തന്നെ തിരിച്ചു പോയി 😂

  • @anoopraj4214
    @anoopraj4214 ปีที่แล้ว

    Super movi.. 👏👏👏👏👏👏👏👏

  • @arununni9597
    @arununni9597 ปีที่แล้ว +1

    അല്ലു അര്‍ജുന്‍ 😅

  • @jkoosm942
    @jkoosm942 ปีที่แล้ว +3

    സുടപ്പി കുഞ്ഞുങ്ങൾ കരഞ്ഞു മെഴുകുന്നുണ്ടാലോ 😄

    • @Pundachi-02
      @Pundachi-02 ปีที่แล้ว

      Maxhugum ethoke andipwliaan enu parnju nadakuna chanakam pooran ale ne

  • @charuthaappu6772
    @charuthaappu6772 ปีที่แล้ว +2

    Ravanante costume oru shakthiman look ille😂

  • @millionshades3888
    @millionshades3888 ปีที่แล้ว +1

    700 cr. എന്താ ലെ 😂

  • @Shamil405
    @Shamil405 ปีที่แล้ว +2

    Aa ഇനി ഇപ്പൊ cinema ക്ക് നല്ല reach ആയിരിക്കും

  • @mubindas2519
    @mubindas2519 ปีที่แล้ว +2

    അല്ലു അർജുൻ്റെ ഗസ്റ്റ് റോൾ ഉണ്ടോ 😅🤣

  • @drretheshbabukr4338
    @drretheshbabukr4338 ปีที่แล้ว +1

    😂❤

  • @mcy_maman_anzar_jpg
    @mcy_maman_anzar_jpg ปีที่แล้ว +3

    00:58 ath fake aan

  • @csncs887
    @csncs887 ปีที่แล้ว

    ചിരഞ്ജീവിയുടെ 2004 ലെ പടം ANJI കാണു . 19 വര്ഷം മുന്‍പത്തെ കിടിലം ഗ്രാഫിക്സ്

  • @__alisha_
    @__alisha_ ปีที่แล้ว +2

    Screenil kanikkan sthalam illathond Ang madakki vache aa😂😂

  • @Naksha1988
    @Naksha1988 ปีที่แล้ว +2

    ജാമ്പവാനെ ആരെങ്കിലും കണ്ടാർന്നോ കളറാക്കിട്ടുണ്ട്

  • @ajanthakumari6678
    @ajanthakumari6678 ปีที่แล้ว

    Adipurush😂supper🥰🥰🥰prabhas🤓🤓🐒🐒kallakeeyu🤩🤩🤩🤩🤩🤩

  • @shyam2971
    @shyam2971 ปีที่แล้ว

    U deserve a like ✌️😁

  • @Arunkumart
    @Arunkumart ปีที่แล้ว +1

    Most modern

  • @krishnamohantm189
    @krishnamohantm189 ปีที่แล้ว

    ഇത് മൊത്തം copy അടി ആണ്..... Vfx വരെ..... English movies copy അടി... Avatar ആവാൻ നോക്കി... അവസാനം ഒടുക്കത്തെ അവതാരം ആയി😂🤣

  • @JanoahGeorge
    @JanoahGeorge ปีที่แล้ว

    ഉത്തരേന്ത്യയിൽ ഇൻസ്റ്റാ റീലുകൾ നിർമ്മിക്കുന്നവരെ കൊണ്ടുവന്ന് ബോൾവുഡിൽ സംവിധായകരാക്കി😊

  • @adarshpradeep6744
    @adarshpradeep6744 ปีที่แล้ว +1

    Ravanante thalede alignment thetti poyenn thonnanu

  • @ashcreations9131
    @ashcreations9131 ปีที่แล้ว

    പത്ത് തലയുടെ ബുദ്ധി എന്ന പ്രയോഗത്തിൽ നിന്ന് രാവണന് 10 തലയും ഫിറ്റ് ചെയ്ത് വച്ചേക്കുന്നതൊക്കെ കാണുമ്പോ ... ഹൗ.... വല്ലാത്ത ജാതി....

  • @RahulRaj-zh8ut
    @RahulRaj-zh8ut ปีที่แล้ว +1

    പോവഞ്ഞത് നന്നായി പൈസ പോയില്ല

  • @favasfavu007
    @favasfavu007 ปีที่แล้ว

    Ente ponnoo,, innale kandathinte ksheenam maariyitillaa

  • @nolex9191
    @nolex9191 ปีที่แล้ว

    1:00 appe ith sreenivasan alle😂

  • @octafootball644
    @octafootball644 ปีที่แล้ว +1

    Itha original😂

  • @arunramakrishnan2013
    @arunramakrishnan2013 ปีที่แล้ว

    G അരവിന്ദന്റെ കാഞ്ചന സീത കണ്ടുനോക്കു... പണ്ടുകാലത്തു ഇവിടെ രാമൻ ഉണ്ടായിരുന്നു എങ്കിൽ എന്തായിരിക്കും അദ്ദേഹത്തിന്റെ വേഷഭൂഷാതികൾ എന്ന് മനസിലാകും....ദൈവത്തിന് വരെ ട്രോൾ വാങ്ങിക്കൊടുക്കുന്ന om raut.. 😁🤣

  • @adarshajithan4570
    @adarshajithan4570 ปีที่แล้ว +6

    അല്ലു അർജുൻ fake ആണ്. അത് edit ചെയ്തത

  • @ashi6775
    @ashi6775 ปีที่แล้ว +17

    700 cr ഇതിന്റെ എവിടെയാ ഉപയോഗിച്ചത്

    • @gameerr5551
      @gameerr5551 ปีที่แล้ว +19

      Prabhsum saif ali khaum kond poyii 😂😂

    • @user-keraleeyan
      @user-keraleeyan ปีที่แล้ว +3

      699.95 crore prabhasinum saif ali khanum kritikum baaki crew membersinum🤣🤣

  • @javlo
    @javlo ปีที่แล้ว +5

    Little prebhas ❤

  • @abhijithraj8982
    @abhijithraj8982 ปีที่แล้ว

    ravanande haircut kandu chiriadakkan vayya annu itrayum super barbermarundayirunno

  • @jixnu02
    @jixnu02 ปีที่แล้ว +2

    Alluarjunte gaste roll poli

  • @275_vidyavs2
    @275_vidyavs2 ปีที่แล้ว

    T shirt itta ravanan 😂

  • @babloo2640
    @babloo2640 ปีที่แล้ว

    പുഷ്പ 😹

  • @sabnamansari8641
    @sabnamansari8641 ปีที่แล้ว

    Ippo case aayitund😂 inn seethayanam asiant vanna serial noki enth resa

  • @anjuajay6289
    @anjuajay6289 ปีที่แล้ว +1

    അല്ലു അർജുൻ ഉണ്ടോ ഇതിൽ ഹനുമാൻ ആയിട്ട്

  • @vava7
    @vava7 ปีที่แล้ว +4

    *പാവം പ്രൊഡ്യൂസർ 😂*

    • @jrjtoons761
      @jrjtoons761 ปีที่แล้ว

      Black money velupichetha

  • @shafzz6486
    @shafzz6486 ปีที่แล้ว

    എന്തോന്നടെയ് ഇത്... ഇത്രേം കോമഡി ആയിട്ട് പടം പിടിക്കാൻ ഇപ്പോഴും ആളുണ്ടോ 😂

  • @henacm3461
    @henacm3461 ปีที่แล้ว +1

    Allu arjun 😮😂

  • @anuashokan8111
    @anuashokan8111 ปีที่แล้ว +2

    allu arjun 😂😂😂😂😂

  • @rahulsasi6373
    @rahulsasi6373 ปีที่แล้ว +1

    ആയോ അടുത്ത ഒരു ഉണ്ണി മുഖ്താൻ allallo നഷ്ടപെട്ടത് 😂

  • @kltrvm
    @kltrvm ปีที่แล้ว

    Zoo സിംഹവാലൻ കുരങ്ങ് ചാടിപ്പോയീ സിനിമ കാണാൻ സാധ്യതയുണ്ടോ 😅

  • @greenearth8764
    @greenearth8764 ปีที่แล้ว +1

    allu arjun 🔥🔥

  • @unknown-1007
    @unknown-1007 ปีที่แล้ว +1

    Pushpa 🙂

  • @actorbala9714
    @actorbala9714 ปีที่แล้ว +1

    രാവണന് 10 തല ഉണ്ടന്നുള്ളതേ സങ്കല്പികം. പിന്നെ ഉണ്ടങ്കിൽ ഫോട്ടോയിൽ ഇങ്ങനെ നിരത്തി വച്ചേക്കുന്ന തല അല്ലേ എല്ലാരും കണ്ടിട്ടുള്ളത്. അതും ആരോ വരച്ച സൃഷ്ട്ടി അല്ലാതെ രാവണനെ ഈ പറയുന്ന ആരും കണ്ടിട്ടില്ലല്ലോ പിന്നെ പല പോസ്റ്റും കണ്ടു രാവണന്റെ ലുക്ക്‌ ഉള്ള രാമൻ എന്ന് പ്രഭാസിനെ അതിനു രാമനെ ഇവിടെ ആരേലും നേരിൽ കണ്ടിട്ടുണ്ടോ? അതും ഇല്ല പിന്നെ അങ്ങ് തള്ളുവാ. ഇതൊക്കെ അവിടെ നിൽക്കട്ടെ പടം കൊള്ളില്ല എന്നത് സത്യം ആണ്.

  • @dia6976
    @dia6976 ปีที่แล้ว

    Prabhakar closed..now he can settle