സഭ ബഹിഷ്കരണം എന്നത് സഭ അംഗങ്ങൾ നടത്തുന്ന ഒരു സഹന സമരമുറയാണ്. പുറത്തുപോയി അഞ്ചു പത്തു മിനിറ്റുകൾക്കുള്ളിൽ അംഗങ്ങൾ തിരിച്ചെത്തും. ഈ പ്രതിഷേധം സഭാ റിക്കാർഡിൽ രേഖപ്പെട്ടിരിക്കും കാലകാലങ്ങൾക്കും ഒരു തെളിവായി.
@@jithinjacob9675 sanghi aayirukkum, മരുന്നിനു ഒന്നുണ്ടോ സതീശൻ മറുപടി കൊടുക്കാൻ , 3000 കോടി കോൺട്രാക്ടര്സ് നു കൊടുക്കാൻ ഉണ്ട് , പഞ്ചായത്തു ണ്ടെ തന്നെ പ്ലാൻ ഫണ്ട് കൊടുത്തിട്ടില്ല , നവകേരളം പിരിവു കൊട് നഫ ഒടിഞ്ഞ പഞ്ചായത്തുകൾ
നീ ആദ്യം ചാണകം തീറ്റ നിർത്ത് എന്നിട്ട് നല്ല അരി കൊണ്ടുള്ള ഭക്ഷണം കഴിക്ക്. അങ്ങിനെ ഒരു നാല് ദിവസം കഴിയുമ്പോ കാര്യങ്ങളൊക്കെ നല്ല വെടിപ്പായി മനസ്സിലാകും 😂😂😂
ഒരു അടിയന്തിര പ്രമേയവും ചർച്ച ചെയ്യാൻസ്പീക്കർ അനുവദിക്കില്ല അപ്പോ അല്ലെ ചെമ്പ് പുറത്താവു
VDS👍
Ariyethreya ennu Chodhikumbol payaranjazhi ennanu Roshi minister nte reply....kashtam thanne. V.D Satheeshan sir nte questions valare genuine anu.....
K rayeil varum ketto
Walkout എന്നത് ഒരു സ്ഥിരം പരിപാടി ആണല്ലോ
എല്ലാ ദിവസവും സഭ ബഹിഷ്കരിച്ചാൽ എന്ത് ഉപകാരം ആണ് ഉള്ളത്.... നല്ല പ്രസംഗം ആയിരുന്നു, പക്ഷെ അവസാനം കാലമുടച്ചു.....
സഭ ബഹിഷ്കരണം എന്നത് സഭ അംഗങ്ങൾ നടത്തുന്ന ഒരു സഹന സമരമുറയാണ്.
പുറത്തുപോയി അഞ്ചു പത്തു മിനിറ്റുകൾക്കുള്ളിൽ അംഗങ്ങൾ തിരിച്ചെത്തും.
ഈ പ്രതിഷേധം സഭാ റിക്കാർഡിൽ രേഖപ്പെട്ടിരിക്കും കാലകാലങ്ങൾക്കും ഒരു തെളിവായി.
@@AboobackerSidhick-j8j ok, 10 മിനിറ്റ് പുറത്ത് പോകുന്നത് ആണ് ഇത് എന്ന് എന്നിക്ക് അറിയില്ലായിരുന്നു... ഇത് അതിനേക്കാൾ വലിയ തമാശ ആണല്ലോ..😋😋😋
vds
Ottaveena nikare matrame ullu😅😅😅😅😅.ent management kaattu kaattu ternu😅😅😅. school pokathe evanamarude ent management 😂😂😂
മീഡിയ ഗ്രാമം വെറുതെ പിണറായിയുടെ കൂലി പണിക്കാരനായ സതീസനെ കണ്ടമാനം പുകഴ്ത്തല്ലേ.
Enn bijyante kooli panikkaran 😂😂
@josephvarghese3213 അടിമയ്ക്ക് ചൊറിച്ചിൽ വന്നോ
Please do not try to fool the public by anybody otherwise they will get an opportunity to answer you.
@@jithinjacob9675 sanghi aayirukkum, മരുന്നിനു ഒന്നുണ്ടോ സതീശൻ മറുപടി കൊടുക്കാൻ , 3000 കോടി കോൺട്രാക്ടര്സ് നു കൊടുക്കാൻ ഉണ്ട് , പഞ്ചായത്തു ണ്ടെ തന്നെ പ്ലാൻ ഫണ്ട് കൊടുത്തിട്ടില്ല , നവകേരളം പിരിവു കൊട് നഫ ഒടിഞ്ഞ പഞ്ചായത്തുകൾ
നീ ആദ്യം ചാണകം തീറ്റ നിർത്ത്
എന്നിട്ട് നല്ല അരി കൊണ്ടുള്ള ഭക്ഷണം കഴിക്ക്. അങ്ങിനെ ഒരു നാല് ദിവസം കഴിയുമ്പോ കാര്യങ്ങളൊക്കെ നല്ല വെടിപ്പായി മനസ്സിലാകും 😂😂😂