ഇന്ന് വൈകിട്ട് മഴയത്ത് ചുമ്മാതെ ഇരുന്നപ്പോൾ സെർച്ച് ചെയ്ത് നോക്കി. അങ്ങനെയാണ് ഈ വീഡിയോ കണ്ടത് എനിക്ക് വളരെ പ്രധാനപ്പെട്ട സ്ഥലമാണ്. ഇത്. 2007 അവസാനമാണ് ആദ്യമായി ഞാൻ ഇവിടെ എത്തുന്നത്. അന്ന് പാതി പണിതിട്ടിരുന്ന മെയിൻ ഹോട്ടൽ ബിൽഡിംഗ് (Desert Island Resort and Spa) ആണ് ഉണ്ടായിരുന്നത്. ഞങ്ങളുടെ കമ്പനി രണ്ട് വർഷം എടുത്താണ് ഹോട്ടൽ ഉപയോഗയോഗ്യമാക്കുകയും ഇന്ന് കാണുന്ന രീതിയിൽ ലാൻഡ്സ്കേപ് ഒരുക്കിയതും അന്ന് ഞങ്ങളുടെ കമ്പനിയ്ക് രണ്ട് ഫെറിയും രണ്ട് സ്പീഡ് ബോട്ടുകളും ഉണ്ടായിരുന്നു. പൊതു ജനങ്ങളേ ഐലന്റിൽ പ്രവേശിപ്പിച്ചിരുന്നില്ല. ഞങ്ങളുടെ കമ്പനി ആവശ്യത്തിനായി ഐലന്റിൽ വരാൻ ഞങ്ങൾ ആയിരുന്നു. പാസ് കൊടുത്തിരുന്നത്. പിന്നീട് 2011 വരെ വിവിധ പ്രോജക്ടുകളിൽ ഞാൻ അവിടെ കഴിഞ്ഞു - 2009 തോട് കൂടിയാണ് Hotel പ്രവർത്തിച്ചു തുടങ്ങിയത്. ധാരാളം friends അവിടെ ഉണ്ടായിരുന്നു. ഐലന്റിൽ ഒരു Airport ഉണ്ട് കൂടാതെ Jetty യിൽ Seaplane ൽ ആളുകളെ എത്തിക്കാറുമുണ്ടായിരുന്നു. ഈ സ്ഥലങ്ങൾ ഒക്കെ വീണ്ടും കാണാൻ കഴിഞ്ഞതിന് അവസരം ഒരുക്കിയതിന് നന്ദി.......
Watched it 4times to get the count 🥵 But ma Sha allah superbly done! Nadannu nadannu tired aayittum great content ninghade viewersinu kondu veraan ulla energy 🙏👌👏👏
Please check the Description for PRICE details ✌🏻✌🏻🤗
ഇന്ന് വൈകിട്ട് മഴയത്ത് ചുമ്മാതെ ഇരുന്നപ്പോൾ സെർച്ച് ചെയ്ത് നോക്കി. അങ്ങനെയാണ് ഈ വീഡിയോ കണ്ടത് എനിക്ക് വളരെ പ്രധാനപ്പെട്ട സ്ഥലമാണ്. ഇത്. 2007 അവസാനമാണ് ആദ്യമായി ഞാൻ ഇവിടെ എത്തുന്നത്. അന്ന് പാതി പണിതിട്ടിരുന്ന മെയിൻ ഹോട്ടൽ ബിൽഡിംഗ് (Desert Island Resort and Spa) ആണ് ഉണ്ടായിരുന്നത്. ഞങ്ങളുടെ കമ്പനി രണ്ട് വർഷം എടുത്താണ് ഹോട്ടൽ ഉപയോഗയോഗ്യമാക്കുകയും ഇന്ന് കാണുന്ന രീതിയിൽ ലാൻഡ്സ്കേപ് ഒരുക്കിയതും
അന്ന് ഞങ്ങളുടെ കമ്പനിയ്ക് രണ്ട് ഫെറിയും രണ്ട് സ്പീഡ് ബോട്ടുകളും ഉണ്ടായിരുന്നു. പൊതു ജനങ്ങളേ ഐലന്റിൽ പ്രവേശിപ്പിച്ചിരുന്നില്ല. ഞങ്ങളുടെ കമ്പനി ആവശ്യത്തിനായി ഐലന്റിൽ വരാൻ ഞങ്ങൾ ആയിരുന്നു. പാസ് കൊടുത്തിരുന്നത്.
പിന്നീട് 2011 വരെ വിവിധ പ്രോജക്ടുകളിൽ ഞാൻ അവിടെ കഴിഞ്ഞു - 2009 തോട് കൂടിയാണ് Hotel പ്രവർത്തിച്ചു തുടങ്ങിയത്. ധാരാളം friends അവിടെ ഉണ്ടായിരുന്നു. ഐലന്റിൽ ഒരു Airport ഉണ്ട് കൂടാതെ Jetty യിൽ Seaplane ൽ ആളുകളെ എത്തിക്കാറുമുണ്ടായിരുന്നു.
ഈ സ്ഥലങ്ങൾ ഒക്കെ വീണ്ടും കാണാൻ കഴിഞ്ഞതിന് അവസരം ഒരുക്കിയതിന് നന്ദി.......
Etha contact company al shafar ano
ഞാൻ വർക് ചെയ്യുന്ന സ്ഥലം. മനോഹരം മനസ്സിനെ പിടിച്ചു നിർത്തുന്ന സ്ഥലം
All the way..that u presented very well...really a good video. Nammalum ningale koode vanna feel
അടിപൊളി
സഫാരി a must see place...
Yehh.. A must visit
Onnum nokiyilla again watching 😍😜
Watched it 4times to get the count 🥵
But ma Sha allah superbly done!
Nadannu nadannu tired aayittum great content ninghade viewersinu kondu veraan ulla energy 🙏👌👏👏
Most awaiting one
Kandit..Hows it ??
Aaa giveaway njan thanne vangikkum😂 ❤️ kidilan bro, keep going🥰
കിടുക്കാച്ചി brooo😍😍😍😍 really proud of your hard work 😍❤️
Thanks Ashif Bro 🥰
The voice over, BGM selections..all was good and it really enhances the visual experience..👍🏼
Thanks Bro 🥰
ശോ കണ്ടിട്ട് പോകാൻ കൊതിയാവുന്നു😍😍
😁😁oc കിട്ടുമെങ്കിൽ പോയിക്കോ 😁
Nice update dude. we are going on this Friday hopefully
അടിപൊളി❤️👍👏
Sandhosham Bro 🥰
wild life നമ്മുടെ കമ്പനി യുടെ project ആണ്
Masha'Allah 🥰🥰
Waiting aayirunnu ikka...
Thanks Bro🥰
Wow cinematic visuals👌
Thanks Asif Bro 🥰
Ente ponno oru rashaumillaaaaa ... Bro nigal Poli annu traveling vlog Ulla ente kannu thallipoyi 🥰🥰🥰 super presentation . Super editing 10/10 🥰🥰🥰
Pwollich 🔥🔥
Shain Ikka superb...👌👌Expecting more Travel vlogs from u...🤩
Thanks Dea.. enthayalum 🥰🥰
Sirbaniyas kaanan nalla aagraham aayirunnu...thanks
Evdekk pokaan nalla cash und alle
Package aayitalle
Awesome video
Thanks Bro 🥰
Nice
Amazing video superb presentation feel like we been there simply Awsome keep going Bro..
Awesome😍😍😍👌🏼👌🏼👍🏼👍🏼👍🏼
Thanks Bro 🥰🥰
Polli bro😍😍👌👌
Nice video. Are you allowed to fly your drone in the area?
Ningal ngne pooyi tour package aano description vayichu but manassilayilla
Awesome place but cost alojich mindathirunn ingalde videos kaanum!!!😎😉
സുപ്പർ ബ്രോ
Thanks Bro 🥰
Wowww...masha allh🥰🥰🥰🥰🥰🥰🥰🥰
Super, expense എത്രയാകും ഇവിടെ പോകാൻ,
Please check the description.. Price details koduthitund
Bro…antara guest allathe avide pokan pattumo??
Superb video😍..Appreciate your hardwork and dedication..
Wow that.....
Masha'Allah 🥰🥰
Adipoli , തകര്തു, െപാളിചു
Masha'Allah .. Thanks Bro 🥰🥰
കൊറച്ചുകൂടെ natural ആയി സംസാരിച്ചാൽ കൂടുതൽ റീച്ച് കിട്ടും. Live voice allathond ആവും. Good visuals. Wide camera 😔
Thanks Bro.. LIVE cheytha voice clarity kurayum..more over kooduthal details ariyathe parayan pattila..
Suprbbb
Thanks Dea 🥰🥰
Sooperr💖
Thanks Bro 🥰
Athentha aa sea chavitiyial marikunnadavum nallath enn parayunnad pls reply
Superb ..... a virtual entertainment at the best !!! Hats off Shain
Thanks Dearoo 🥰🤗🤗
Super experience bro
Grt bro
Super bro..
Abudhabi yil ninnu 260 Km und
Thanks Bro 🥰🥰
Super 👌😍😍👌
Thank Youu 🥰🥰🤗
Wow amazing ❤️❤️❤️
Nice bro vibin guruvayoor 👌👌👍
Thanks Bro 🥰🥰
👌
🥰🥰
Njan avedayanu eppo work chayyunnath😊
Kochapaaaa
Jaison Bhai ❤️
😘😘
👍
Love From abudhabi mwthy♥️♥️♥️
Masha'Allah Bro 🥰🤗🤗🤗
How we can book to visit this place
😍😍
Love to live in dubai...❤️❤️❤️
Insha Allah 🥰🥰
Hi bro I really enjoyed this video.Keep going on the same ☺️
സമോവർ കിട്ടാനില്ല 🤣
hahaha..
ഒരു പാട് കാണിക്കാനുണ്ട് എനിയും
Najan poyitund 19 year aayi
❤️👍
💕💞
ഇങ്ങിനെയുള്ള സ്ഥലങ്ങൾ കാണാൻ ആഗ്രഹം ഉണ്ട് പക്ഷെ കാശ് ഇല്ല. Bro
FREE give away und in my instagram.. athil pangedukooo..
Lucky anel ingot povam
Coment from
@UAE Travelers
❤️❤️❤️❤️❤️
🥰🥰🥰
Plz Use natural accent otherwise very informative and nicely presented video.
Ajmanil ninn varan pattath kond mathram giveaway l pankedukatha njan😣
You can come ..oru 85 Dhs PCR edutha mathi..
@@wanderinggfoodie
😍😍
♥️♥️♥️♥️♥️♥️
🥰🥰🥰
Njan work cheyunidam
🥰🥰🥰🥰🥰🥰🥰🥰🥰🥰
Thanks Bro 🥰🥰
13 times 😜😀 answer
I wanted to know who disliked this video
Bro. Number ഒന്ന് തരാമോ
Enthina Bro.. dm me in instagram
ഒന്ന് പരിചയപ്പെടാൻ അന്നേ. ഞാൻ അബുദാബിയിൽ ആണ്
Bjjj
Vhjko
Nice
♥️♥️♥️♥️♥️
🥰🥰🥰
❤️❤️❤️❤️