ഞങ്ങൾ കേസുമായി എവിടെയും പോയിട്ടില്ല കോടതിയാണ് തീരുമാനിക്കേണ്ടത് :Adv VP Padhmanabhan | Sambal

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 18

  • @ullasm1342
    @ullasm1342 21 วันที่ผ่านมา +5

    Yogi ❤

  • @harshakumark.d552
    @harshakumark.d552 20 วันที่ผ่านมา

    യോഗി ❤️🙏🏻❤️

  • @prasannakumarb.prasannakum2953
    @prasannakumarb.prasannakum2953 20 วันที่ผ่านมา +2

    ഹിന്ദുക്കളുടെയും മറ്റ് ജന വിഭാഗങ്ങളുടെയും വിശപ്പ് അടക്കാനും അവരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താനുമാണ് സർക്കാർ ശ്രമിക്കേണ്ടത്.അമ്പലമോ പള്ളിയോ ഒരു മനുഷ്യന്റെയും വിശപ്പ് അടക്കില്ല. ഗൗരവമുള്ള വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്

  • @nandakumarp5306
    @nandakumarp5306 16 วันที่ผ่านมา

    1991 ൽ ഈ നിയമം ഉണ്ടാക്കിയത് പോലും എന്തിനായിരുന്നു.ഇത് ജനങ്ങൾ അറിയേണ്ടതല്ലേ

  • @erunni7410
    @erunni7410 14 วันที่ผ่านมา

    ജില്ലാകോടതി ഉതരവ് അവസാനത്തെ ഉത്തരവല്ല, കക്ഷിക്ക് മേൽക്കോടതിയിൽ പോകാൻ അവകാശമുണ്ട്. രാഹുൽനെതിരെയും ജില്ലാ കോടതി കളിലാണ് BJPകളിക്കുന്നത്. അലഹബാദ് കോടതി ഒരു വിദ്വേഷ ം വളർത്തുന്ന കോടതിയാണെന്ന് വിധികൾ പരിശോധിചാലറിയാം പരിശോധിച്ചാലറിയാം

  • @gopinathanp371
    @gopinathanp371 15 วันที่ผ่านมา

    ' പാലിൽ വെള്ളം ചേർക്കരുതെന്നേ നിയമമുള്ളൂ. ഈ വക്കീലിനെപ്പോലെയുള്ള വട്ടൻമാർ പറയും വെള്ളത്തിൽ പാൽ ചേർക്കുന്നതു നിയമ വിരുദ്ധമല്ലെന്ന് ' ഈ യുക്തി ഉപയോഗിച്ചാൽ പറയാം മനുഷ്യരെപ്പോലെയിരിക്കുന്ന എല്ലാ ജീവികളും മനുഷ്യരോ വക്കീലോ ജഡ്ജിയോ ആയിക്കൊള്ളണമെന്നില്ല എന്ന്

  • @RahulRahul-u8v
    @RahulRahul-u8v 21 วันที่ผ่านมา +6

    ബിജെപി ❤️

  • @radhakrishnanp.s.6477
    @radhakrishnanp.s.6477 21 วันที่ผ่านมา +1

    14-ാം നൂറ്റാണ്ടിൻ്റെ മുമ്പ് അവിടെ എന്തായിരുന്നു എന്നു കൂടി പറയൂ ....

    • @mohammedsaidu6422
      @mohammedsaidu6422 20 วันที่ผ่านมา +1

      പറയാൻ മനസ്സില്ല

    • @hasy_hasi
      @hasy_hasi 19 วันที่ผ่านมา +1

      ആദം നബിയുടെ കാലം മുതലുള്ളത് പറഞ്ഞു തുടങ്ങാം...