അനു സിത്താര മലയാളത്തിലെ ഏറ്റവും ഭംഗിയുള്ള നടി - Unni Mukundan - Star Jam - RJ Rafi - CLUB FM 94.3

แชร์
ฝัง

ความคิดเห็น • 237

  • @moorthymoorthy2788
    @moorthymoorthy2788 2 ปีที่แล้ว +114

    ഇതാണോ നമ്മൾ കേട്ടിട്ടുള്ള ഗന്ധർവ സൗന്ദര്യം, ആ,ചിരി കാണാൻ എന്താ........ഒരു ഭംഗി

  • @raman2852
    @raman2852 4 ปีที่แล้ว +459

    ഉണ്ണിയേട്ടൻ ഫാൻസ് ലൈക് അടി❤

  • @harisrawframe2670
    @harisrawframe2670 4 ปีที่แล้ว +321

    സ്വന്തം കഴിവ് തിരിച്ചറിഞ്ഞ് അതിനുവേണ്ടി കഠിനാധ്വാനം ചെയത് പ്രശസ്തി നേടിയ മലയാളത്തിന്റെ സ്വന്തം മസില് അളിയന് ഒരു അടിപൊളി സല്യൂട്ട്.. ♥️♥️♥️#unniMukundan

  • @Malayalam_news_Express
    @Malayalam_news_Express 4 ปีที่แล้ว +349

    അടിപൊളി.........മലയാളത്തിന്റെ മസില്‍ മാന്‍......... അഹങ്കാരവും ജാടയും ഇല്ലാത്ത നല്ലൊരു നടന്‍...........

  • @sahadmohd.2170
    @sahadmohd.2170 4 ปีที่แล้ว +99

    Man Of Simple 💯🥰😘💟
    #Unni_Mukundan

  • @ashishalex9649
    @ashishalex9649 4 ปีที่แล้ว +80

    Actor with loads of cuteness 😍😍

  • @anandhukrishnan125
    @anandhukrishnan125 4 ปีที่แล้ว +49

    Unniyettan uyir 💓 💓💯

  • @HappyWorldMalayalam
    @HappyWorldMalayalam 3 ปีที่แล้ว +46

    ഇത്രേം ആസ്വദിച്ച മറ്റൊരു ഇന്റർവ്യൂ കണ്ടിട്ടില്ല.... മനസ്സ് നിറഞ്ഞു ചിരിച്ചു..

  • @sheebareji8941
    @sheebareji8941 ปีที่แล้ว +5

    ജാഡ ഇല്ലാത്ത ഒരു നടൻ ഉണ്ണി സൂപ്പർ ഒരുപാട് സിനിമകൾ ചെയ്യാൻ സാധിക്കട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @meenakshirenganathan3198
    @meenakshirenganathan3198 ปีที่แล้ว +9

    AN ACTOR WITH GREAT STRIDES AND PROUD SUCCESS BUT NO SHOW OFF BUT SIMPLE AND HUMBLE UNNI MUKUNDAN CUOOOOOOOOOOOTE.....

  • @Welcometoafricabygarkey
    @Welcometoafricabygarkey 3 ปีที่แล้ว +27

    ഉണ്ണിമുകുന്ദൻ ഒരുപാട് സ്നേഹം ♥

  • @akshaya_s_prakash
    @akshaya_s_prakash 3 ปีที่แล้ว +37

    Superman of Mollywood 🦸‍♂️🥰..............ഉണ്ണിയേട്ടാ......❤️............. ഉണ്ണിയേട്ടൻ ഉയിർ..........❣️......... ഒട്ടും ജാട ഇല്ലാത്ത ഒരു പച്ചയായ മനുഷ്യൻ.....💝.........

  • @vickyz169
    @vickyz169 4 ปีที่แล้ว +46

    Rafi good anchor...unniii real character 👍🏻

  • @Kannan-jp4nx
    @Kannan-jp4nx 3 ปีที่แล้ว +190

    ഇപ്പോൾ എല്ലാ പെൺപിള്ളേർക്കും ഉണ്ണി ഏട്ടൻ മതി. മൊഞ്ചു ഇത്തിരി കൂടുന്നുണ്ട്. ബെസ്റ്റ് ഓഫ് luck 🙌😍

  • @nithyamadhusudanan9220
    @nithyamadhusudanan9220 4 ปีที่แล้ว +102

    Aa voice kelkkan nth rasa 🤗🤗🤗🤗 simple man unniyettan ❤️

  • @lakshmiadarsh6459
    @lakshmiadarsh6459 ปีที่แล้ว +28

    Searching for old videos of Unni after watching Malikappuram 🥰

    • @ushadevips9118
      @ushadevips9118 ปีที่แล้ว +2

      ഞാനും മാളികപ്പുറം കണ്ടതിനു ശേഷം ഉണ്ണിയുടെ എല്ലാ video ഉം കാണുന്നു🥰👍

  • @ashakumarir7563
    @ashakumarir7563 4 ปีที่แล้ว +159

    ഏതമ്മയും ആഗ്രഹിക്കും ഇതുപോലൊരു മകനെ വേണമെന്ന്.

  • @snehaprabhavv8554
    @snehaprabhavv8554 2 ปีที่แล้ว +17

    നല്ല ശബ്ദം.. നല്ല സംസാരം..

  • @PR-mh3jd
    @PR-mh3jd ปีที่แล้ว +8

    Such a genuine and Frank actor I have to learn Malayalam on priority to understand his words, now only I can enjoy his expression

  • @Sivakami622
    @Sivakami622 4 ปีที่แล้ว +24

    Unniyettan lover... love forever.... jadayillatha malayala cinemayil ulla valare kurachu peril oral anu nte unniyettan

    • @shaymashayma8218
      @shaymashayma8218 3 ปีที่แล้ว +1

      മല്ലു സിംഗായി വന്നനടൻ ഉണ്ണി മുകുന്ദൻ

  • @bindhusreedavi530
    @bindhusreedavi530 2 ปีที่แล้ว +14

    Cute voice and smile unniyetta🥰🥰🥰😍😍😍❤❤❤❤❤❤❤

  • @varshanandhan5535
    @varshanandhan5535 2 ปีที่แล้ว +10

    ഞങ്ങടെ ഗന്ധർവ്വൻ ഉണ്ണിയേട്ടൻ 🙈❤️❤️

  • @jjinshad89
    @jjinshad89 3 ปีที่แล้ว +17

    Best fan of unnimukundan

  • @rupatm6691
    @rupatm6691 2 ปีที่แล้ว +18

    ഉണ്ണി മുകുന്ദൻ പൊളി❤️💞

  • @aminacp576
    @aminacp576 4 ปีที่แล้ว +27

    Unni pavan😍😍😍😍

  • @ammuzzofficial7984
    @ammuzzofficial7984 3 ปีที่แล้ว +18

    Unniyettan is one of the great actor in our film industry

  • @bijujohn9125
    @bijujohn9125 3 ปีที่แล้ว +14

    എന്റെ ഉയിർ. ഏട്ടൻ...

  • @akshaya_s_prakash
    @akshaya_s_prakash 3 ปีที่แล้ว +15

    ഉണ്ണിയേട്ടനെ എനിക്ക് ഒരുപാട് ഇഷ്ടം ആണ്.❤️

  • @uthrasunil7936
    @uthrasunil7936 3 ปีที่แล้ว +5

    Ente unniyetta...💓💓
    othiri ishttam ente unniyettanodu ❤❤❤❤
    ❤💓 Love you so much unniyetta ❤❤❤

  • @sidharthsidhu1477
    @sidharthsidhu1477 4 ปีที่แล้ว +37

    Ottappalam...ente Nadu...

  • @vishnuk9944
    @vishnuk9944 4 ปีที่แล้ว +11

    UnniA10

  • @Swathi_R_Ajish
    @Swathi_R_Ajish 3 ปีที่แล้ว +10

    Unni❤️❤️❤️

  • @swathiswathi300
    @swathiswathi300 4 ปีที่แล้ว +20

    Superman unniyettan❤😍😍😘😘😘😘

  • @smrithinair9039
    @smrithinair9039 4 ปีที่แล้ว +162

    ഉണ്ണി മുകുന്ദൻ എന്ന നടന്റെ അഭിമുഖം എന്നതിനു ...... മറ്റ് എന്തെങ്കിലും തലക്കെട്ട് കൊടുക്കാൻ ഉള്ളതിന് ., അനു സിത്താരയുടെ പേരിൽ തലകെട്ട് എന്തിനാ കൊടുത്തത്😡😡😡😡..........ഉണ്ണിയേട്ടൻ ഇഷ്ടം

    • @ajeeshk193
      @ajeeshk193 3 ปีที่แล้ว +2

      Yes

    • @off-duty8823
      @off-duty8823 3 ปีที่แล้ว

      സത്യം പറ ...തനിക്ക് അല്ലേ ഉണ്ണി ലാസ്റ്റ് മൊബൈൽ മെസ്സേജ് 😂😂

    • @massam5026
      @massam5026 2 ปีที่แล้ว +5

      Sthyam ithinu vere തലക്കെട്ട് മതിയായിരുന്നു

  • @akshaya_s_prakash
    @akshaya_s_prakash 3 ปีที่แล้ว +7

    ഉണ്ണിയേട്ടൻ ഒരുപാട് ഇഷ്ടം❤️

  • @thameemathasni1231
    @thameemathasni1231 3 ปีที่แล้ว +8

    Unniettan super❤️❤️❤️

  • @aryaarya7436
    @aryaarya7436 ปีที่แล้ว +2

    Unniyettan 💓❤️

  • @sindhuudayakumar4856
    @sindhuudayakumar4856 3 ปีที่แล้ว +6

    Nte unni ..so ..u great...🙏❤️😘

  • @sidharthsidhu1477
    @sidharthsidhu1477 4 ปีที่แล้ว +19

    🥰😍luv u bro

  • @vasenthigvr9775
    @vasenthigvr9775 3 ปีที่แล้ว +23

    ഇനിയും നല്ല സിലിമകൾ ഉണ്ടാകണം

  • @akshaya_s_prakash
    @akshaya_s_prakash 3 ปีที่แล้ว +7

    ഉണ്ണിയേട്ടൻ ഉയിർ.❤️🔥

  • @dittysudhakar7076
    @dittysudhakar7076 ปีที่แล้ว +1

    Unniiiii love ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @anamdampmenon553
    @anamdampmenon553 3 ปีที่แล้ว +4

    Unni, ഞാനും, ഗുജറാത്
    ൽ, നിന്നാണ്. Gandhinagar, ൽ. ആയിരുന്നു
    I, know, u, well.
    ഞാൻ, ippol,
    ഗുരുവായൂർ ൽ, ആണ്.
    Unni, ഒറ്റപാലത്ത്
    Aanallo.

  • @devuharsh
    @devuharsh 4 ปีที่แล้ว +23

    My unniii

  • @sandhraprasad5196
    @sandhraprasad5196 ปีที่แล้ว +3

    Unni♥️😍

  • @nirmalamuraleedharan4736
    @nirmalamuraleedharan4736 ปีที่แล้ว +2

    Unni, superferfomans, goodlook

  • @anjali.4174
    @anjali.4174 3 ปีที่แล้ว +4

    Randu perum kalakki.. tension adichu irunnappo onnu relax aakan kandatha . kandukazhinju orupaadu happy .

  • @akku611
    @akku611 2 ปีที่แล้ว +16

    Gujaraat ആണല്ലോ അവിടെ നമ്മുടെ
    നമ്മുടെ പയ്യൻമാരെ പോലെ ഗ്ലാമർ ഉള്ളവർ ഇല്ലല്ലോ....അവർക്ക് ഒക്കെ വലിയ അതിശയം ആയിരിക്കും ഇത് പോലെ ഒരു ചെക്കൻ😘😘😘😘

    • @arjunv4731
      @arjunv4731 2 ปีที่แล้ว +4

      ഉണ്ണി മൊഞ്ചൻ തന്നെ പക്ഷെ ഗുജറാത്തിൽ മൊഞ്ചന്മാർ ഇല്ലെന്ന് ആരാ പറഞ്ഞെ 🤣🤣

    • @akku611
      @akku611 2 ปีที่แล้ว +3

      @@arjunv4731 ഞാൻ കണ്ടിട്ടുള്ള ഗുജറാത്തിക്കൾക് ഒന്നും വല്യ ഗ്ലാമർ
      തോന്നിയിട്ടില്ല.😎സൗത്ത് ഇന്ത്യൻസിൻ്റെ ഗ്ലാമർ ഒന്നും നോർത്ത് ഇന്ത്യൻസിൽ ഞാൻ കണ്ടിട്ടില്ല

    • @iamaryamenon
      @iamaryamenon ปีที่แล้ว +2

      @@akku611 what re...North Indian Hritik Roshan

  • @baijuvalapparammal2711
    @baijuvalapparammal2711 3 ปีที่แล้ว +4

    My bro love

  • @user-cp8du4xw5g
    @user-cp8du4xw5g 2 ปีที่แล้ว +3

    Unniyettn ❤😍😍

  • @shibananazar9467
    @shibananazar9467 4 ปีที่แล้ว +9

    nice chat...good luck unniii

  • @dviyadivya5792
    @dviyadivya5792 2 ปีที่แล้ว +5

    Love you unnietta

  • @ratnagarankallil4159
    @ratnagarankallil4159 4 ปีที่แล้ว +6

    Unni

  • @besybinu622
    @besybinu622 ปีที่แล้ว

    അടിപൊളി ഇന്റർവ്യു ഒരുപാടിഷ്ട്ടായി ❣️❣️❣️

  • @aswathimr4364
    @aswathimr4364 2 ปีที่แล้ว +1

    മാമാങ്കത്തിൽ ഉണ്ണി ഏട്ടൻ സൂപ്പർ അനു ചേച്ചി യെ യും ഒത്തിരി ഇഷ്ടം മാണ്

  • @anamdampmenon553
    @anamdampmenon553 3 ปีที่แล้ว +2

    Unni, ഞാനും, ഗുജറാത്
    ൽ, നിന്നാണ്. Gandhinagar, ൽ. ആയിരുന്നു
    I, know, u, well.

  • @yourstruly1234
    @yourstruly1234 4 ปีที่แล้ว +33

    170 love letters aa..Ente jeevitham pazhanu..

  • @DayasMs17
    @DayasMs17 4 ปีที่แล้ว +11

    Unnichettan ishttam.. 😍

  • @LA-oo6gj
    @LA-oo6gj 3 ปีที่แล้ว +4

    Prayaga in oru murai was very beautiful

  • @manukalathil8055
    @manukalathil8055 4 ปีที่แล้ว +5

    Supper

  • @vinilaajayan4118
    @vinilaajayan4118 ปีที่แล้ว +2

    ഉണ്ണി 👍👍

  • @kumargurutharan4043
    @kumargurutharan4043 2 ปีที่แล้ว +17

    Meppadiyan🇮🇳👍🙏🏻
    Thank you so much for producing this movie which finally talks about hindu culture
    Please translate this movie into other languages it will be a hit
    In Tamil Nadu a movie called “throwbathai “ & Ruthrathandavam
    By Mohan director showing the plight of Hindus was a bit hit 🙏🏻🇮🇳👍
    മേപ്പാടിയൻ🇮🇳👍

  • @akshaya_s_prakash
    @akshaya_s_prakash 3 ปีที่แล้ว +4

    ഉണ്ണിയേട്ടൻ❤️

  • @kavyamurali3145
    @kavyamurali3145 4 ปีที่แล้ว +12

    😍😍😍

  • @ardravinod3036
    @ardravinod3036 2 ปีที่แล้ว +1

    Unniyettan pwoliya.

  • @akshaya_s_prakash
    @akshaya_s_prakash 3 ปีที่แล้ว +6

    ഉണ്ണി ചേട്ടന്റെ കള്ളച്ചിരി 🥰..... So Cute.....❣️

  • @prasannanshoba9789
    @prasannanshoba9789 ปีที่แล้ว

    ഉണ്ണിമേൻജിഠമണു മലൃ സിനിമ സൂപ്പർ ഞാൻ എല്ലാം പടഠ കാണ...

  • @noorilameen8
    @noorilameen8 4 ปีที่แล้ว +5

    nice actor / i am ashrafkaramana junior artist

  • @846neethuanil6
    @846neethuanil6 4 ปีที่แล้ว +7

    👌👌

  • @suganyakrishna8846
    @suganyakrishna8846 3 ปีที่แล้ว +4

    Unniyettan fans like😍😍😍😎😎😎😎

  • @prasannanshoba9789
    @prasannanshoba9789 2 ปีที่แล้ว +7

    നല്ല ഒരു നായകൻ ഉണണിമുകെതൻ നെല്ല് ഒരു സ്റ്റാർ ആണ് ✋✋✋🙏🙏🙏

    • @muhseenaismayil1920
      @muhseenaismayil1920 2 ปีที่แล้ว +1

      Enth mukundan😳🤭

    • @sts7747
      @sts7747 ปีที่แล้ว

      @@muhseenaismayil1920 😜😜

  • @bijujohn9125
    @bijujohn9125 3 ปีที่แล้ว +4

    Mass.

  • @deepthichandrabose4056
    @deepthichandrabose4056 ปีที่แล้ว +9

    Malikappuram kand ee vazhi vannavar undo

  • @UnnniGvr
    @UnnniGvr 4 หลายเดือนก่อน

    Unni❤100/%

  • @nannurn5743
    @nannurn5743 4 ปีที่แล้ว +3

    Ayeeeee

  • @binubabu5812
    @binubabu5812 ปีที่แล้ว

    Super polichu

  • @sandhyasandhya2626
    @sandhyasandhya2626 3 ปีที่แล้ว +1

    Chettaaaaaaaa

  • @dreamcatcher9337
    @dreamcatcher9337 4 ปีที่แล้ว +8

    Unniettannn

  • @artframe6316
    @artframe6316 3 ปีที่แล้ว +2

    🌹🌹🌹🌹🌹🌹🌹🌹🌹

  • @Nehayu
    @Nehayu 3 ปีที่แล้ว +2

    😘😘❤️❤️

  • @sheebatr8986
    @sheebatr8986 ปีที่แล้ว

    Soundaryam😍🙏🏻

  • @ashrill1
    @ashrill1 4 ปีที่แล้ว +10

    38.24 to 38.38♥️♥️🌝

  • @glozevlogs2131
    @glozevlogs2131 3 ปีที่แล้ว +4

    മസിൽ അളിയൻ ❤❤❤❤❤

  • @sunilaproudpahadilifestyle8324
    @sunilaproudpahadilifestyle8324 3 ปีที่แล้ว +2

    Love ❣️❣️❣️shimla

  • @sindhumenon8228
    @sindhumenon8228 2 ปีที่แล้ว

    ♥️♥️♥️♥️♥️♥️♥️

  • @shobajoseph7430
    @shobajoseph7430 2 ปีที่แล้ว +1

    ❤️

  • @akshaya_s_prakash
    @akshaya_s_prakash 3 ปีที่แล้ว +3

    മസിൽ അളിയൻ 💪❤️😀

  • @SreejithNk-km2ok
    @SreejithNk-km2ok ปีที่แล้ว

    സൂപ്പർമാൻ❤

  • @travelinggirl6126
    @travelinggirl6126 4 ปีที่แล้ว +10

    ❤❤❤

  • @benzieescafe-fathimabansir4629
    @benzieescafe-fathimabansir4629 4 ปีที่แล้ว +11

    Unniyettan super

  • @kavyamurali3145
    @kavyamurali3145 4 ปีที่แล้ว +21

    9:56 - 10:00👌👏👏

  • @raone6145
    @raone6145 2 ปีที่แล้ว +1

    Ra One watched this interview in one stretch UM

  • @umarl9775
    @umarl9775 2 หลายเดือนก่อน

    😊

  • @nileenapeethambaran5351
    @nileenapeethambaran5351 4 ปีที่แล้ว +11

    Kolla looo. First comment 💓💓

  • @englishhelper5661
    @englishhelper5661 4 ปีที่แล้ว +8

    *Who will give me big love letters 📮*

  • @karthikak8657
    @karthikak8657 3 ปีที่แล้ว +14

    Adipwolii..The way he said about Mamooka's dedication and the banters in set. So insightful and so childish, so funny....

  • @hari3260
    @hari3260 ปีที่แล้ว

    Hai

  • @raheesmoosa3960
    @raheesmoosa3960 4 ปีที่แล้ว +57

    170 ലൗ ലെറ്റർ കിട്ടിയിട്ടുള്ളൂ നമ്മൾക്ക് ഇപ്പോഴു കിട്ടി കൊണ്ടേയിരിക്കുന്നു നമ്മൾ ഒരു സാധാരണക്കാരൻ നിങ്ങൾ ഒരു മഹാ നടൻ വളരെ മോശം ഉണ്ണിയേട്ടൻ റെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഫിലിം വിക്രമാദിത്യൻ(DQ) നിങ്ങളുടെ രണ്ടുപേരുടെയും ഒരുമിച്ചുള്ള അഭിനയം സൂപ്പർ സൂപ്പർ അതുപോലൊരു സിനിമയും കൂടി നമ്മൾ ആഗ്രഹിക്കുന്നു

  • @ganeshry6882
    @ganeshry6882 4 ปีที่แล้ว +3

    Unni cheran....cute and hot...

  • @clearvibesme
    @clearvibesme 4 ปีที่แล้ว +1

    ചേട്ടാ എവിടെയാ hair transplant anennu parayamo please