Best 4K TV in India 2024 TOSHIBA 50 inch QLED TV Unboxing Review Malayalam 4K TV Under 30000

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2024
  • Best 4K TV in India 2024 TOSHIBA 50 inch QLED TV Unboxing Review Malayalam 4K TV Under 30000
    Best 4K TV in India 2024 TOSHIBA 50 inch QLED TV Unboxing Review Malayalam 4K TV Under 3000
    Unboxing Review,Toshiba 50 inch TV,QLED TV Unboxing,4K TV in India 2024 ,4K TV Under 30000,QLed TV
    Buy link-
    FK 43" - www.flipkart.c...
    FK 50"-www.flipkart.c...
    Amazon
    AZ -43" - shorturl.at/jkK34
    AZ-50” - shorturl.at/jOR19
    #best4ktv #unboxingreviews
    best 4k tv in india 2024,4k tv buying guide,best 4k tv under 30000,best tv 2023,best tv 2024,best 43 inch 4k tv in india,best 55 inch tv in india,best tv 55 inch 2023,best tv 55 inch,best tv in india 2023,best tv in india 2024,best uhd 4k tv in india 2024,best 43 inch tv in india,best tv in india,top 4k model tv 2024,best 43 inch 4k tv,best tv under 30000,best 4k tv,best 4k tv 2024,best 4k tv 2023,best 55 inch tv,55 inch tv,vmone,tv buying guide , best 4k tv in india Malayalam,Best 4KTV Malayalam

ความคิดเห็น • 102

  • @rahulvs4052
    @rahulvs4052 3 หลายเดือนก่อน +3

    ഇതിനേക്കാൾ നല്ലത് hisense e7k അല്ലെ ബ്രോ?🙂

  • @sujadhvarghese1062
    @sujadhvarghese1062 3 หลายเดือนก่อน +6

    TV വാങ്ങാൻ ആഗ്രഹിക്കുന്നവർ
    Toshiba തന്നെ തെരഞ്ഞെടുക്കുക ....
    അത്രയു മികച്ചതാണ് തോഷിബ
    Toshiba is really Super .
    .Choose Toshiba.❤

    • @freezethemoment8708
      @freezethemoment8708 หลายเดือนก่อน +1

      VIDAA OS is worst. Google OS undenkil Toshibha edutho

  • @rijorajan3090
    @rijorajan3090 3 หลายเดือนก่อน +2

    Tosibayude service centeril pathanamthittayil undo nokittu kandilla

  • @anwarsha3743
    @anwarsha3743 หลายเดือนก่อน

    Ratheesh bro ethil telegram app download cheyth athil ninnu movie download cheyth kaanan pattumo

  • @lokivlogs4728
    @lokivlogs4728 3 หลายเดือนก่อน

    Best 32inch tv suggest cheymo..

  • @naturesounds763
    @naturesounds763 2 หลายเดือนก่อน +1

    Wall mount stand ille

  • @sajeeshps9182
    @sajeeshps9182 3 หลายเดือนก่อน +16

    First time എടുത്തത് Samsung Smart ടീവി ആണ് പിന്നീട് എടുത്തത് Mi Android tv എടുത്തു. രണ്ടും കറക്റ്റ് വാറന്റി തീർന്നു one week ആകുമ്പോൾ തന്നെ Display പോകും 😢😢

    • @najeeb.knajeeb.k8163
      @najeeb.knajeeb.k8163 3 หลายเดือนก่อน

      Eth sathyam

    • @pradeepibl
      @pradeepibl 2 หลายเดือนก่อน +4

      LG ഞാൻ 2014 ൽ എടുത്തു ഇപ്പോൾ 10 വർഷമായി ഇപ്പോഴും ആ LED സ്ക്രീൻ ക്വാളിറ്റിയെ വെല്ലാൻ ഒരു ടി വി യുമില്ല...

    • @sajeeshps9182
      @sajeeshps9182 2 หลายเดือนก่อน

      @@pradeepibl android aano

    • @pradeepibl
      @pradeepibl 2 หลายเดือนก่อน

      @@sajeeshps9182 അല്ല നോർമൽ LED ടി വി... ആൻഡ്രോയ്ഡ് ബോക്സ്‌ വേറെ വാങ്ങി..2021 ൽ

    • @SasiT-yx2md
      @SasiT-yx2md 2 หลายเดือนก่อน

      A0​@@najeeb.knajeeb.k8163

  • @shanos9667
    @shanos9667 2 หลายเดือนก่อน

    Mobile Application ന്റെ പേര് എന്താ..?

  • @rasheedhai
    @rasheedhai 3 หลายเดือนก่อน +4

    എനിക്കൊന്നേ അറിയേണ്ടൂ ഇത് എത്ര വർഷം നിൽക്കും...!?

    • @jaisalvillage
      @jaisalvillage หลายเดือนก่อน +2

      വരാന്റി തീരുന്ന വരെ 😂

    • @josephnorton6859
      @josephnorton6859 23 วันที่ผ่านมา

      LG smart tv 4 മാസം ഓടി

  • @rithikautomobile
    @rithikautomobile 9 วันที่ผ่านมา

    Rate

  • @akshayagu6699
    @akshayagu6699 2 หลายเดือนก่อน

    Service egne bro

  • @sijithsubran9626
    @sijithsubran9626 3 หลายเดือนก่อน +1

    No service center

  • @veddoctor
    @veddoctor 3 หลายเดือนก่อน +2

    Toshiba service എങ്ങിനെ ഉണ്ട്?

    • @Mntrikan
      @Mntrikan 3 หลายเดือนก่อน +4

      സർവീസ് മോശമാണ്

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  3 หลายเดือนก่อน

      😰

    • @christy143srk
      @christy143srk 2 หลายเดือนก่อน

      Hisense annu toshiba de service nokkunath
      Njan online innu vangiya toshiba 32 inch tv sound issue nte kaaryathinu toshiba de official mail id lekk mail cheythu
      Mail nu rply pettanu thanne kittty
      Service contact cheythu adheham aanu paranjathi toshiba de service hisense ill cheyumennu
      By the way ‘ sound issue ‘ ente bhagathu innum undaya oru mistake aiirunu
      Athupole thane toshiba 32inch tv
      lesham slow aannu

  • @remyaroopesh5071
    @remyaroopesh5071 2 หลายเดือนก่อน

    Toshiba യുടെ showroom എവിടെയൊക്കെ ഉണ്ട്.. എറണാകുളം ഉണ്ടോ

    • @imt8458
      @imt8458 2 หลายเดือนก่อน

      Thoshiba യും Thomson ഉം ഒരിക്കലും വാങ്ങരുത്....പോയി തല വെക്കല്ലേ. ഇപ്പോൾ തന്നെ ധാരാളം പേർ കരഞ്ഞുകൊണ്ട് നടക്കുന്നു..

    • @thefiend1590
      @thefiend1590 หลายเดือนก่อน

      കരയാതെ നടക്കാനുള്ള ഒരു tv പറ നീ ​@@imt8458

  • @gsreekumar7947
    @gsreekumar7947 16 วันที่ผ่านมา

    Amazon il out stock anallo

  • @saheedkadavathpeedikayil7068
    @saheedkadavathpeedikayil7068 3 หลายเดือนก่อน

    Good Presentation ❤❤❤

  • @jibin.p.v4919
    @jibin.p.v4919 หลายเดือนก่อน

    ഇതിൽ ഏതെല്ലാം ഓ ടി ടി ആപ്പുകൾ കിട്ടുക ഈ ആപ്പുകൾ കിട്ടുമോ ഈ ടിവിയിൽ പ്രൈം വീഡിയോ ഡിസ്മി പ്ലസ് ഓറ്റാർ സി ഫൈവ് മനോരമ മാക്സ് നെറ്റ്ഫ്ലിക്സ് സോണി ലൈവ് സൺ നെക്സ്റ്റ് യൂട്യൂബ് ഇതെല്ലാം ഈ ടിവിയിൽ കിട്ടുമോ മറുപടി തരുക എനിക്ക്

  • @shameerummar6145
    @shameerummar6145 3 หลายเดือนก่อน

    ബ്രോ നിങ്ങൾ മുന്നേ ചെയ്ത zebronic juke box 9900 ഇനി സ്റ്റോക്ക് വരോ

  • @statusworld-om4dl
    @statusworld-om4dl 3 หลายเดือนก่อน

    Ith android aano

  • @sujadhvarghese1062
    @sujadhvarghese1062 3 หลายเดือนก่อน +1

    Please dont go for other Tvs.
    Try Toshiba ...It is the Best TV..
    Price is also less.🎉

  • @gmpillai811
    @gmpillai811 หลายเดือนก่อน

    Toshiba service centre kollathu undo.

  • @Zemma-YOUTUBE
    @Zemma-YOUTUBE 3 หลายเดือนก่อน +4

    കോഴിക്കോട് സർവീസ് സെന്റർ ഉണ്ടോ

  • @MrBRICOTECH
    @MrBRICOTECH 2 หลายเดือนก่อน

    Android or Google tv os alle better ?

  • @ummernkmanjeri9198
    @ummernkmanjeri9198 3 หลายเดือนก่อน

    Japaninte no1 company sony alle

  • @sajeeshsimi
    @sajeeshsimi 3 หลายเดือนก่อน

    Super

  • @sankar3275
    @sankar3275 3 หลายเดือนก่อน

    SUPER

  • @rijorajan3090
    @rijorajan3090 3 หลายเดือนก่อน

    Amazone link kittunilla check chaithu link share chaiyaamo

  • @nisarkibrahim7459
    @nisarkibrahim7459 3 หลายเดือนก่อน +1

    തോഷിബക്ക് തൃശൂർ ജില്ലയിൽ സർവീസ് സെൻ്റർ ഉണ്ടോ?

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  3 หลายเดือนก่อน

      ഞാന്‍ ചോദിച്ചിട്ട് പറയാം

    • @mindrover777
      @mindrover777 2 หลายเดือนก่อน

      Is it available

  • @renju003
    @renju003 3 หลายเดือนก่อน

    Qled local dimming undo?

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  3 หลายเดือนก่อน

      ഇവരുടെ 55 ഇഞ്ച് മോഡലില്‍ ഉണ്ട്

    • @sajeer-pe5xq
      @sajeer-pe5xq 3 หลายเดือนก่อน

      ടീവിയിൽ നല്ല കമ്പിനി ഏതാ

  • @akhilshankarb18
    @akhilshankarb18 3 หลายเดือนก่อน

    ente veetil Sanyo 55 inch with Android 9 aanu 🤐😒

  • @anwarhussain1636
    @anwarhussain1636 2 หลายเดือนก่อน

    പൈസ കൂടുതലാണേലും features കുറവാണേലും, എപ്പോളും ബ്രാൻഡഡ് tv തന്നെ വാങ്ങുക...sony,lg,samsung,tcl

    • @dilip_s
      @dilip_s หลายเดือนก่อน

      ഏത് tv ആയാലും വാറന്റി കഴിഞ്ഞാൽ തീർന്ന്

  • @vibinvb6512
    @vibinvb6512 3 หลายเดือนก่อน

    😍😍😍

  • @akhilanivedsohil1327
    @akhilanivedsohil1327 3 หลายเดือนก่อน +1

    Hi

  • @ukn1140
    @ukn1140 3 หลายเดือนก่อน

    😊

  • @sijithsubran9626
    @sijithsubran9626 3 หลายเดือนก่อน

    10 years ayi use cheyunnu super tv

    • @mindrover777
      @mindrover777 2 หลายเดือนก่อน

      Ten years. So this is a 10 year old TV.

    • @manoharanpoovar
      @manoharanpoovar 2 หลายเดือนก่อน

      ഉള്ളതാണോ....😮

  • @fawasrahim1255
    @fawasrahim1255 2 หลายเดือนก่อน

    ടിവി സർവീസ് ചെയ്യാൻ പറ്റിയ നല്ല ഷോപ്പ് സജസ്റ്റ് ചെയ്യാമോ...?

  • @abhilashvasudev5250
    @abhilashvasudev5250 หลายเดือนก่อน

    കേരളത്തിൽ സർവീസ് സെന്റർ ഉള്ള പ്രോഡക്റ്റ് മാത്രം റിവ്യൂ ചെയ്യുക

  • @birdseyeview1389
    @birdseyeview1389 3 หลายเดือนก่อน +2

    ടിവി ഇല്ലാണ്ടങ്ങ് ജീവിക്കുക
    ഹൊ സമാധാനം😊

  • @suraj6955
    @suraj6955 หลายเดือนก่อน

    very poor build quality and no support from manufacture.. better avoid this brand product

    • @user-sz5qc7hv1e
      @user-sz5qc7hv1e 28 วันที่ผ่านมา

      Hi I planned to buy this TV? Ple explain why you mentioned don't buy this TV? Shall I go Sony? Sony 65" vs Tohosibha 65" price difference is 15K to 20K. What should I do now?

  • @razal0047
    @razal0047 3 หลายเดือนก่อน

    Create a reel about funngro

  • @user-qt2oq6el3p
    @user-qt2oq6el3p 3 หลายเดือนก่อน

    ❤🎉❤😊

  • @bijeeshnairamc
    @bijeeshnairamc 3 หลายเดือนก่อน

    Toshib sakala utubersinum paisa koduth ethipo review cheyipikund , koothra china quality sadanam

    • @JafaraliNalakath-kn8oh
      @JafaraliNalakath-kn8oh 2 หลายเดือนก่อน

      ന്തായാലും 8 കൊല്ലം ആയി 32''തോഷിബ Led ടിവിയാണ് വീട്ടിൽ ഇതുവരെ നോ കമ്പ്ലയിൻ്റ്

  • @Mntrikan
    @Mntrikan 3 หลายเดือนก่อน +2

    സർവീസ് ആണ് ശോകം 😢

    • @vibinbabu-rk1tk
      @vibinbabu-rk1tk 3 หลายเดือนก่อน

      Yes. ഒരു യൂട്യൂബർ flipkart നിന്ന് ഇ company tv വാങ്ങി പെട്ടു.

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  3 หลายเดือนก่อน

      @@vibinbabu-rk1tk ഏത് യൂടൂബര്‍

  • @technicstube5146
    @technicstube5146 3 หลายเดือนก่อน

    ഹെന്റെ പൊന്നേ പെടല്ലേ...
    ഡിസ്പ്ലേ പോയ സ്മാർട്ട് ഒരെണ്ണം ഇരിപ്പുണ്ട്...

    • @mindrover777
      @mindrover777 2 หลายเดือนก่อน +1

      No service?

  • @vibinbabu-rk1tk
    @vibinbabu-rk1tk 3 หลายเดือนก่อน +3

    സർവീസ് ശോകം ആണ്‌.

  • @sujadhvarghese1062
    @sujadhvarghese1062 3 หลายเดือนก่อน

    Toshiba വളരെ മികച്ച TV യാണ് .
    മറ്റ് Tv കളേക്കാൾ വില കുറവുമാണ്‌ ..
    .Best TV യാണ് Toshiba....

  • @charlsthomas2896
    @charlsthomas2896 2 หลายเดือนก่อน

    ഇതിൽ കമന്റ്‌ ഇടുന്ന വർ അറിയാൻ മനുഷ്യൻ എങ്ങനെ അന്നോ അങ്ങനെ ആണ് ഇലക്ട്രോണിക് സാധനം വും......
    എന്ന് അടിച്ചു പോകും എന്ന്.... Arakum കണ്ടു പിടിക്കാൻ പറ്റില്ല... So പെട്ടന്ന് അടിച്ചു പോകാതെ ഇരിക്കാൻ കമ്പനി tv എടുക്കുക.... എങ്കിലും തല വരെ പോലെ മനുഷ്യൻ നും അങ്ങനെ തന്നെ... കിട്ടുന്നത് എല്ലാം കഴിക്കാതെ.. നല്ല ശരീരത്തിൽ ആവശ്യം ഉള്ളത് കഴിച്ചു..... കുറച്ചു എക്സ്സൈസ് ഒക്കെ ച്യ്താൽ... ഒരു പരിധി വരെ ഡിസ്പ്ലേ അടിച്ചു പോകാതെ ജീവിക്കാൻ പറ്റും..... O🕺🕺🕺

  • @variathubuildersdevelopers3525
    @variathubuildersdevelopers3525 3 หลายเดือนก่อน +2

    തോഷിബയുടെ ഒരു ലാപ് ഉണ്ടായിരുന്നു എന്റമ്മോ ദുരന്തം

    • @prijukoipurath3504
      @prijukoipurath3504 3 หลายเดือนก่อน +2

      14 varshamayi nja ippozhum upayogikkunnu , oru 13

    • @Zemma-YOUTUBE
      @Zemma-YOUTUBE 3 หลายเดือนก่อน

      @@prijukoipurath3504സമ്മതിക്കണം ബ്രോ നിന്നെ

  • @user-pl2vh1ho9i
    @user-pl2vh1ho9i 2 หลายเดือนก่อน

    Supar😅

  • @shyneps
    @shyneps หลายเดือนก่อน

    ഏതു TV ആയാലും മാക്സിമം 4വർഷം..

  • @imt8458
    @imt8458 2 หลายเดือนก่อน

    ആരും പോയി Thomson ഉം Thoshiba യും വാങ്ങിക്കല്ലേ....തല വെച്ചാൽ കാശും പോകും ആത്മഹത്യ ചെയ്യും....
    യൂട്യൂബ് കാർക്ക് വീഡിയോ ഇട്ടു തള്ളിൽ നിന്നും മണ്ടന്മാർ ആയ നമ്മളെകൊണ്ടു വീഡിയോ കാണിപ്പിച്ചു ചിലവായതിലും 10 ഇരട്ടിയിലധികം കാശ് ഉണ്ടാക്കും എന്നുള്ളത് കൊണ്ടു ഒരു നഷ്ടവും ഉണ്ടാകുന്നില്ല.
    എന്നാൽ ഈ തള്ള് കണ്ടു വിശ്വസിച്ചു നമ്മൾ വാങ്ങിയാൽ പോയ കാശു ആരും തരില്ല മനപ്രയാസം മാറുകയുമില്ല....
    LG TV വാങ്ങി ഒരു Mi Stick connect ചെയ്താൽ മതി...ഇതാണ് എല്ലാവരുടെയും ആരോഗ്യത്തിനു ഉത്തമം😂😂..

  • @VMEDIATECHandTRAVEL
    @VMEDIATECHandTRAVEL 3 หลายเดือนก่อน

    Hi

  • @JUNAISNV
    @JUNAISNV 3 หลายเดือนก่อน

    Hi