Toyota Fortuner Automatic Test Drive Review Features Drive Experience Malayalam | Vandipranthan

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 894

  • @thekingbeckham9932
    @thekingbeckham9932 3 ปีที่แล้ว +53

    ഞാൻ പേപ്പർ ഇടുന്ന ഒരു വീട്ടിൽ ഉണ്ട് ഈ fortuner എന്ന കുട്ടികൊമ്പൻ, ഞാൻ അധിക ദിവസവും ആ വീട്ടിൽ മാത്രം പത്രം ഉള്ളിലേക്ക് ഇടും, ഇവനെ ഒന്ന് കാണാൻ വേണ്ടി അത്രക്ക് ഇഷ്ടനാണ് fortuner 😘🔥

    • @rithinmathew10
      @rithinmathew10 2 ปีที่แล้ว +9

      Work hard bro..one day you can achieve a fortuner🔥❤️

  • @martinsebastian130
    @martinsebastian130 4 ปีที่แล้ว +182

    റോഡ് നിറഞ്ഞു വരുന്നത് കണ്ടാൽ ഒരു കുട്ടിക്കൊമ്പനെ പോലെ തോന്നും...🤩🤩🤩🤩

  • @aashique3695
    @aashique3695 4 ปีที่แล้ว +118

    എന്റെ പൊന്നോ റോഡിലൂടെ ഇവൻ വരുമ്പോൾ ഒരു കൊമ്പൻ വരുന്ന ഫീൽ ഉണ്ട്... 😍💥🔥 King ♥️

    • @abijithraj9464
      @abijithraj9464 4 ปีที่แล้ว +6

      Pakshe endeavour inte athroom vanittilla

    • @anandu3132
      @anandu3132 4 ปีที่แล้ว +4

      Endeavor mass.

    • @UAEROADTRIPS
      @UAEROADTRIPS 4 ปีที่แล้ว

      ;'';';';';';സാർ , ദുബായ് യാത്രാ വീഡിയോകൾ‌ ഇഷ്ടമാണെങ്കിൽ‌, ഈ ചാനൽ‌ “യു‌എഇ റോഡ് ട്രിപ്പുകൾ‌” കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക. . ഞങ്ങളെ സപ്പോർട് ചെയോ , ഒരു ചെറിയ ട്രാവൽ യൗറ്റുബെർ ആണ് ..
      ;';';'

    • @abdulbasithm07
      @abdulbasithm07 4 ปีที่แล้ว +7

      Look wise fortuner is more better

    • @shalinimp1019
      @shalinimp1019 2 ปีที่แล้ว

      Yes oru kappal varunnath pole und

  • @-90s56
    @-90s56 4 ปีที่แล้ว +714

    ഈ വണ്ടി എവിടയോ കണ്ട് നല്ല പരിചയം 😁😁😁

  • @antopaul_fernandez
    @antopaul_fernandez 4 ปีที่แล้ว +32

    അല്ലെങ്കിലും ടൊയോട്ട reliability യുടെ രാജാവാണ് 👑

  • @itismii1355
    @itismii1355 4 ปีที่แล้ว +101

    Thumbnails super....❤️

  • @viveksivan4504
    @viveksivan4504 4 ปีที่แล้ว +67

    വണ്ടി കണ്ടിട്ട് സച്ചി സാറിനെ ഓർമ്മ വന്നവർ ഉണ്ടോ😢😢😢

  • @akhil_shaji8584
    @akhil_shaji8584 4 ปีที่แล้ว +138

    സ്വന്തമായിട്ട് ഒരു സൈക്കിൾ പോലുമില്ല .എന്നാലും എല്ലാ പുതിയതായി വരുന്ന എല്ലാ rewiew ഉം കാണും ഞാൻ മാത്രമാണോ ഇങ്ങനെ ഉള്ളത് .

    • @saji835
      @saji835 4 ปีที่แล้ว +1

      ഞാനും 😁😁😁

    • @visakhrajan8584
      @visakhrajan8584 4 ปีที่แล้ว +2

      അതെ നീ മാത്രം

    • @UAEROADTRIPS
      @UAEROADTRIPS 4 ปีที่แล้ว +1

      ';';';';';സാർ , ദുബായ് യാത്രാ വീഡിയോകൾ‌ ഇഷ്ടമാണെങ്കിൽ‌, ഈ ചാനൽ‌ “യു‌എഇ റോഡ് ട്രിപ്പുകൾ‌” കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക. . ഞങ്ങളെ സപ്പോർട് ചെയോ , ഒരു ചെറിയ ട്രാവൽ യൗറ്റുബെർ ആണ് ..
      ';';';';

    • @shukkooralavi6448
      @shukkooralavi6448 4 ปีที่แล้ว

      Kunnolam aagrahikkuga Appol kunnikkuruvolam kittum Bro.

    • @lij0076
      @lij0076 4 ปีที่แล้ว

      Car ഉണ്ട് vedios ഉം കാണും.... ജോലി cheytha cash കിട്ടും... cash kittiyal...

  • @Vandipranthan
    @Vandipranthan  4 ปีที่แล้ว +17

    ടൊയോട്ട ഫോർച്ചുണർ ആണ് ഇത് അയ്യപ്പനും കോശിയിലും കണ്ട അതെ വണ്ടി തന്നെയാണ്
    കൂടുതൽ അറിയാനും വണ്ടി ബുക്ക് ചെയ്യാനും, താഴെ കൊടുത്ത നമ്പറിൽ വിളിക്കുക!
    വണ്ടിപ്രാന്തൻ കണ്ടിട്ട് വന്നതാണ് എന്ന് പറഞ്ഞാൽ കൂടുതൽ ദൂരം ടെസ്റ്റ് ഡ്രൈവ് കിട്ടേണ്ടതാണ്!
    Skip to Interior
    th-cam.com/video/Z9ptkZbNmOE/w-d-xo.html
    Skip to Drive
    th-cam.com/video/Z9ptkZbNmOE/w-d-xo.html
    for more details and booking, contact Amana Toyota, sharing the number below.
    Sreekanth Amana Toyota
    +91 8111888104
    For business inquiries
    +91 6235359254
    me@vandipranthan.com

    • @nufais4635
      @nufais4635 4 ปีที่แล้ว

      Vandipranthan , same vehicle available at Kannur show room for sale.

    • @arret
      @arret 4 ปีที่แล้ว +1

      Ayyapanum koshiyum kandu vannathaanennu paranjaal athilum dhooram oadikan kittumo? 🤪😐

  • @കൊളതറബാലു
    @കൊളതറബാലു 4 ปีที่แล้ว +129

    ഞാൻ റബ്ബർ വിറ്റും പെട്രോൾ പമ്പും നടത്തി ഉണ്ടാക്കിയ വണ്ടി😁😁

  • @majbuster1996
    @majbuster1996 4 ปีที่แล้ว +13

    This is one of the top selling SUV in the Philippines😊

  • @rahulullas6583
    @rahulullas6583 4 ปีที่แล้ว +1

    1.chettan paranjapozha fortunerinu petrol variant undenu ariyune...athinu mileage ethra kittumenu athishya pedunu njan😊 2.Chettante odikal kandapol manasilayi vandi odikan nala ishtamayi ennu
    3. Full size suvsil nammuku eppom 3 suvs undu Fortuner , Endeavour & Alturas
    Fortuner - Reliability ,less maintenance, power
    Endeavour - Massive look , power
    & Features
    Alturas - Power , Premium interiors , Unique on road
    I love all the three😍😍😍 & all are my dream cars

  • @abelkurian581
    @abelkurian581 4 ปีที่แล้ว +1

    Kuree naalu aayi wait cheytha oru video aayirunu Fortuner review cheyunathu.
    Ippo kandapol vallare sandhosham.
    Good review!

  • @kirankumar8539
    @kirankumar8539 4 ปีที่แล้ว +26

    Wait chyatha video ❣❣🔥🔥🔥

  • @Faizz__yyy
    @Faizz__yyy 3 ปีที่แล้ว +1

    Thumbanil പൊളിച്ചു 😍😍😍

  • @shafeeqdvilla7352
    @shafeeqdvilla7352 4 ปีที่แล้ว +2

    സ്വന്തമാക്കാൻ നമ്മളെകൊണ്ട് പറ്റാത്തത്‌ കൊണ്ടും മനസ്സിലെ ആഗ്രഹം അടക്കി വെക്കാൻ പറ്റാത്തത്‌ കൊണ്ടും നാട്ടിലെ ഒരു പ്രമാണിയുടെ വീട്ടിൽ ഡ്രൈവറായി ഒരു വർഷം അടിച്ച് പൊളിച്ച് ഓടിച്ചു..😇😇
    ശെരിക്കും പറഞ്ഞാൽ ഒരു പാപ്പാന്റെ ഫീൽ ആണ് ട്ടൊ..

  • @publiccommenter3190
    @publiccommenter3190 4 ปีที่แล้ว +2

    ഇവന്റെ റേഞ്ചിൽ ഉള്ള വണ്ടികൾക്കുള്ള അത്ര സ്പെസിഫിക്കേഷൻസ് എല്ലാം ഒന്നും ഇല്ലെങ്കിലും ഇവനോടാണ് എന്റെ ഒരു craze, 😇

  • @ajay9382
    @ajay9382 4 ปีที่แล้ว +1

    പ്രതീക്ഷിച്ചിരുന്ന വീഡിയോ നന്ദി രാഗേഷേട്ടാ.. ഇവന്റെ off road review koodi cheyyane.. 😍😊

  • @Moneymatter0-9
    @Moneymatter0-9 4 ปีที่แล้ว +5

    18:15 sound & Moving 👌👌👍😘😘😍😍

  • @Cars_with_Arjun_G
    @Cars_with_Arjun_G 4 ปีที่แล้ว +1

    Rakesh Chetta adippoly video👌👍

  • @abhinand6791
    @abhinand6791 4 ปีที่แล้ว +10

    Fortuner vs endeavour comparison venam 🤗💞💥💥

  • @arjunchittezhath7282
    @arjunchittezhath7282 4 ปีที่แล้ว +1

    Much awaited one branthaaa

  • @nilunihala7895
    @nilunihala7895 4 ปีที่แล้ว +1

    Nice review bro keep going

  • @l.t.j2120
    @l.t.j2120 3 ปีที่แล้ว +1

    Uff kanumbo thanne romancham verum 🥵🥵🥵 idh okke okke onn revv cheydh mumbi kondnna aarum onn pedikkum😏😏😏enta aa proudy pourusham ijjadhy villain mukham pine vishwasam vishwasam nn paranjoru sanam und adh kekkumbo simple avum but adh ettavum powerfull aya sanam aan custoemrs adh ake korch perkke kodku adhil angam avune oru milestone aan adhile rajav toyota🥵🥵🥵❤️❤️avarde edh vandilum ee oru pourishavum rajakeeyadhayum keep cheym idhe legendry brand and cars

  • @afsalm5967
    @afsalm5967 4 ปีที่แล้ว +1

    18:20 aiiwwaah pwolii.....ath pwolichu 😍

  • @sareeshc8827
    @sareeshc8827 4 ปีที่แล้ว +6

    Very good review❤️❤️
    Boot space missing

  • @balurajeev970
    @balurajeev970 4 ปีที่แล้ว +74

    സംഭവം ഒരു മാസ്സ് ലുക്ക്‌ ആണ്. But വില വളരെ കൂടുതൽ ആണ്

    • @Vandipranthan
      @Vandipranthan  4 ปีที่แล้ว +17

      Around 41

    • @asadsankar589
      @asadsankar589 4 ปีที่แล้ว +22

      @@Vandipranthan aa oru pricenu endevour alle nalladu???

    • @milank4087
      @milank4087 4 ปีที่แล้ว +18

      @@asadsankar589 better always endeavour thane anu bro alukal fortuner medikulu because of the resale value
      5 varsham kaznju vandi sale chythalam nala veliku thane kodukam fortuner pakshe endeavour nu aa vilaa kittilaaa

    • @akhilek9450
      @akhilek9450 4 ปีที่แล้ว +3

      @@milank4087
      Yes..35+ lakhs mudakkunnavarkk theerchayayum resale nu pradhanyam kodukanam.....
      Athukond Toyota edukunnathine kuttam parayan pattilla...
      But previous endeavour.. with 3.2 ltr engine nu munnil resale onum vaka vekkan illarnnu...
      Next generation fortuner comes with around 205 ps..
      Ath india il ethumbol vila iniyum koodum

    • @nakulbkrishna8453
      @nakulbkrishna8453 4 ปีที่แล้ว +2

      @@asadsankar589 service cost endeavour ne abhekshichu kuruva fortuner nu

  • @shibupg9042
    @shibupg9042 4 ปีที่แล้ว +1

    Adi Poli Vandi Super

  • @abhishekjayaraj8710
    @abhishekjayaraj8710 3 ปีที่แล้ว

    സൂപ്പർ ആണ്. കോടീശ്വരൻ ആയ ഞാൻ വാങ്ങാൻ നോക്കി വെച്ചിരിക്കുന്ന വണ്ടി യാണ് ഇത്. !!!👌👌👌👌👌👌👍👍👍👍👍

  • @amalajay7832
    @amalajay7832 4 ปีที่แล้ว

    Eppozhatheyum pole simple aayittulla avatharanam...vandi komban thanne🖤

  • @antenshaneroche6477
    @antenshaneroche6477 4 ปีที่แล้ว +28

    Ayyapanam Koshiyum Vibes!!!🔥💯

  • @abhinavh7715
    @abhinavh7715 4 ปีที่แล้ว +6

    Most waited video ❤️❤️

  • @abyvarghese7049
    @abyvarghese7049 4 ปีที่แล้ว +8

    Most waited review ❤️🔥

  • @juwelgregorious
    @juwelgregorious 4 ปีที่แล้ว

    Eco modeil olla power lack manasilakila enu paranjathu athra correct ayitu thonila,sudden ayitu acceleration koduthu overtake cheyiyumbo nalla lag und,chila timeil confidence tharila overtake akan...

  • @chrisfrancis7842
    @chrisfrancis7842 4 ปีที่แล้ว +15

    Theerchayayittum! There's definitely an Athiprasaram of Chrome everywhere! 😅

  • @jishnudas127
    @jishnudas127 4 ปีที่แล้ว

    ee video kanunaToyota il technician ayaa njan
    എന്തോരം വണ്ടി സർവ്വീസ് ചെയ്യ്തതാ എന്നിട്ടും ഇവിടെ വന്നു കാണുമ്പോൾ ഒരു പ്രേത്യക ഫിലിംഗ്❤️❤️
    ഇതിലെ roof ambient light ഉം front passenger electical adjustable seat ഉം ഒക്കെ ഇതിലും ഉയർന്ന മോഡലിൽ ഉണ്ട്

  • @pushpalathalittlehearts4254
    @pushpalathalittlehearts4254 4 ปีที่แล้ว +3

    First brake and and accelerator giving together will affect the engine?

  • @rayonrobin1622
    @rayonrobin1622 4 ปีที่แล้ว +2

    My dream car 🤩🤩 Thanks for the review bro... 4x4 cheythal kollayirunnu

  • @suljansulfi6568
    @suljansulfi6568 4 ปีที่แล้ว

    കട്ട വെയ്റ്റിംഗ് ആയിരുന്നു bro ❤️❤️❤️

  • @dilips7114
    @dilips7114 4 ปีที่แล้ว +1

    Endover features kooduthalanu ennalum my favorite fortuner black monster

  • @abhijithu25
    @abhijithu25 4 ปีที่แล้ว +1

    അമ്പമ്പോ ഇത് കൊമ്പനാണേ 💪💪 ഒരു ലോറിയുടെ വലിപ്പമുണ്ട്, മാസ് റോഡ് പ്രസൻസാണ് ഇവന്.

  • @arjuntk_
    @arjuntk_ 4 ปีที่แล้ว +2

    എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള വണ്ടി ആണ്😍😍
    എന്നാണ് എനിക്ക് ഇത് വാങ്ങാൻ പറ്റുക🙁🙁

  • @milank4087
    @milank4087 4 ปีที่แล้ว +1

    better always endeavour thane anu alukal fortuner medikulu because of the resale value
    5 varsham kaznju vandi sale chythalam nala veliku thane kodukam fortuner pakshe endeavour nu aa vilaa kittilaa
    Pine Toyota yde build proof reliability

  • @githinp.m3073
    @githinp.m3073 4 ปีที่แล้ว

    Thumbnail pwolichu💕💕

  • @jithinvellassery8129
    @jithinvellassery8129 4 ปีที่แล้ว

    Pajero sfx . Kittiyal oru video cheyyane review ayittalla.cheruppam thotte aradhikkunna muthala. ..ippalum uyirane....💓💓💓

  • @jeejojoseph
    @jeejojoseph 4 ปีที่แล้ว

    Vandipranthanum fortunerum..🥰🥰🥰

  • @vaishnavvs1596
    @vaishnavvs1596 4 ปีที่แล้ว +2

    Vandiii pwoli thannnaaaa

  • @BoazPunnorpilly
    @BoazPunnorpilly 4 ปีที่แล้ว +19

    Karyam endeavor aanu nallathenkilum fortuner ishttam❤

    • @Vandipranthan
      @Vandipranthan  4 ปีที่แล้ว +6

      Kannan maass alle

    • @BoazPunnorpilly
      @BoazPunnorpilly 4 ปีที่แล้ว

      @@Vandipranthan Pinnalla❤

    • @asadsankar589
      @asadsankar589 4 ปีที่แล้ว +7

      Enikkippozhum endevour aanu better look ennu thonnunnu...

    • @koyyothies
      @koyyothies 4 ปีที่แล้ว +8

      അതെ features കാര്യത്തിൽ endeavour ആണ് far far ബെറ്റർ .. ഫോർഡ് അല്ലെ ..പാർട്സ് expensive ആല്ലേ ..resale value kittumo .. ഇതൊക്കെ ആണ് endeavouril ninnum ആൾക്കാരെ ഓടിക്കുന്നത് .പക്ഷെ അത് പഴയ കാലം ഇപ്പൊ എല്ലാ പാർട്സ് indiayil തന്നെ നിർമിക്കുന്നു ..നമ്മുടെ ചിന്താഗതി മറാണ്ടിയിരിക്കുന്നു ..🎈🎈😬

    • @nandua2335
      @nandua2335 4 ปีที่แล้ว

      @@Vandipranthan hvy

  • @muhammedmirza5850
    @muhammedmirza5850 4 ปีที่แล้ว +2

    1:14 no ethirabiprayam, you continue..

  • @Nimish-gx3bn
    @Nimish-gx3bn 5 หลายเดือนก่อน

    E vandi ipo ende kayil und..Kozhikode showroom vangi..🥰🥰 love from kannur

  • @abbt405
    @abbt405 4 ปีที่แล้ว +1

    Location for this video superb 🙌

  • @Rayaangamer563
    @Rayaangamer563 4 ปีที่แล้ว +31

    Fortuner ൻ്റെ back side ൻ്റ fans ഇവിടെ വന്ന് ഹാജർ വക്കേണ്ടതാണ്....

  • @riswins3450
    @riswins3450 4 ปีที่แล้ว

    കാത്തിരുന്ന വീഡിയോ..😍

  • @rejichako7114
    @rejichako7114 4 ปีที่แล้ว +1

    innova crysta koodi cheyyumo

  • @Shabeer4343
    @Shabeer4343 4 ปีที่แล้ว

    Adipoli.... ✌️✌️✌️😍
    Detailed review.... 👍👍👌

  • @bimalnath2331
    @bimalnath2331 4 ปีที่แล้ว +20

    ഹോണ്ട സിറ്റി 2020 review ഒന്നു ചെയ്യാമോ

    • @Vandipranthan
      @Vandipranthan  4 ปีที่แล้ว +5

      Cheyyanam purath irangan pattatha avastha aayondu aanu

    • @Vandipranthan
      @Vandipranthan  4 ปีที่แล้ว

      @@Pranavsoviet Corona bro corona

  • @sevenstar_Avs
    @sevenstar_Avs 4 ปีที่แล้ว

    Vandipranthan next level.

  • @sdmhzn7581
    @sdmhzn7581 4 ปีที่แล้ว +17

    സച്ചി 😣😣🌹🌹

  • @rtube5147
    @rtube5147 4 ปีที่แล้ว

    Toyota dealers പൊതുവെ വണ്ടികൾ ടെസ്റ്റ് ഡ്രൈവ് ചെയ്യാൻ കൊടുക്കാറില്ല സ്വന്തം നിലയിൽ അത് ചെയ്ത വണ്ടിപ്രാന്തന് അഭിനന്ദനങ്ങൾ 🌹🌷

  • @sarathrkurup4573
    @sarathrkurup4573 4 ปีที่แล้ว +4

    Thumnail kiduu....😅😌👍🏻

  • @Haseen07.
    @Haseen07. 4 ปีที่แล้ว +2

    Thumbnail Polichu 🔥

    • @Vandipranthan
      @Vandipranthan  4 ปีที่แล้ว +2

      Aa pattern kittiyilla

    • @Haseen07.
      @Haseen07. 4 ปีที่แล้ว

      @@Vandipranthan 😊😊

  • @renjithabraham9502
    @renjithabraham9502 4 ปีที่แล้ว +2

    Kidilan review....
    വേറൊരു ക്യാമറാമാൻ ഉണ്ടെങ്കിൽ Baiju n Nair ക്കാളും നല്ല റിവ്യൂ ആക്കാൻ കഴിയും...

  • @sreekanthpanicker4914
    @sreekanthpanicker4914 4 ปีที่แล้ว +1

    Marana mass!! 👌👌👌

  • @Travelbehindastory
    @Travelbehindastory 4 ปีที่แล้ว +7

    18:16 Ho Mass 🔥🔥😘

  • @princepjoseph6431
    @princepjoseph6431 4 ปีที่แล้ว

    Adipoli detailed review,👌👌👌❤

  • @amaldevsp7672
    @amaldevsp7672 4 ปีที่แล้ว +1

    Ragesh Etta Tiguan all space kude review cheyyavoo , ennit aa video yil thanne Oru onn compare cheyyavo Fortuner Endeavour and Tiguan pinne kodiaq um 😉😉😉😉
    Video pwoli 😍😘

  • @jittinkymalautomotive
    @jittinkymalautomotive 4 ปีที่แล้ว +8

    SPG Commandos use cheyyunna vandi . Athil kooduthal enth decoration venam bhai 😎🇮🇳

  • @maharoofvp377
    @maharoofvp377 4 ปีที่แล้ว +1

    Kaathirunna vedio 😍....Innova crysta koodi cheyyane....oru vandipranthan

  • @karuns7126
    @karuns7126 4 ปีที่แล้ว +17

    Fortuner vs endavour vedio cheyyamo

    • @Vandipranthan
      @Vandipranthan  4 ปีที่แล้ว +4

      Yes

    • @asadsankar589
      @asadsankar589 4 ปีที่แล้ว +1

      @@Vandipranthan Yeah🤘🤘🤘
      Off-road on road aspects nokkane
      🔥🌹🔥

    • @panakkal95
      @panakkal95 4 ปีที่แล้ว

      Czech republic vandi pranthan

    • @shroffofficial9916
      @shroffofficial9916 4 ปีที่แล้ว +1

      Endeavor

  • @joeljacob8535
    @joeljacob8535 4 ปีที่แล้ว +2

    Ayyappanum koshiyum fans adi like.....missing sachy sir

  • @vehicles747
    @vehicles747 4 ปีที่แล้ว +22

    കട്ടപ്പന രജിസ്ട്രേഷൻ ഇല്ല. KL - 69. ഉടുമ്പൻചോല രജിസ്ട്രേഷൻ.ഓഫീസ് നെടുംകണ്ടം. സിനിമയിലും ഇത് തെറ്റായിട്ടാണ് പറയുന്നത്. കടപ്പന ഇടുക്കി RTOയ്ക്കു കീഴിൽ ആണ് വരുന്നത്. KL - 6

  • @deepakanair5032
    @deepakanair5032 4 ปีที่แล้ว +1

    4x4 fortuner review cheyan nokene koodathe Endeavour vs Fortuner video koodi onnu cheyene please

  • @prabhal.ak.
    @prabhal.ak. 4 ปีที่แล้ว +1

    Adipoli review 👏👏

  • @govindsreekumar8706
    @govindsreekumar8706 4 ปีที่แล้ว

    Ford broncho indian launch pretheekshikamo chetayi..endanu abiprayam??

  • @arununnimadeppady5863
    @arununnimadeppady5863 4 ปีที่แล้ว +1

    Super video 👌👌👌😍😍😍😍😍😍😍😍

  • @stevyop99
    @stevyop99 2 ปีที่แล้ว

    Thankyou for the pov. Love to see these in english :(

  • @nithinverghese7497
    @nithinverghese7497 4 ปีที่แล้ว +1

    Rajesh , I think u test ride through puthussery arangottukara road 😊 it's good for test drive .( zig zag road) nice review. 👌

  • @josephbejoy7750
    @josephbejoy7750 4 ปีที่แล้ว +4

    Road presence apaaram..😍😍

  • @manupillai9878
    @manupillai9878 4 ปีที่แล้ว

    Hello mashee..... niggal sumsarikkumbol kurachu speed kurachu parayu. Kelkkunnaverkku vallathum onnum manasil ayikkotte

  • @sreenathcg2565
    @sreenathcg2565 4 ปีที่แล้ว +3

    Kidu🔥🔥🔥, Tiago bs6 entha review cheyyathe?

  • @kailasnathk6201
    @kailasnathk6201 4 ปีที่แล้ว +1

    Fortuner vs endevor comparison cheyyo

  • @aweirdcompass2746
    @aweirdcompass2746 4 ปีที่แล้ว +1

    40lakhs above ulla diesel vandik 13kmpl mileage, ente 12 lakshthinte ecosport petrolinu 11kmpl'um, appo njan thanneyalle rich.😂

  • @surya-nc7ms
    @surya-nc7ms 4 ปีที่แล้ว

    Polli video chettaa

  • @Geethanandtk
    @Geethanandtk 4 ปีที่แล้ว

    അതിശയോക്തി ഇല്ലാതെ നിസംശയം പറയാം, അടിപൊളി 😃✌️✌️👌👌👌

  • @sachia4378
    @sachia4378 4 ปีที่แล้ว

    kidilam review😍. innova crysta automatic review cheyamo

  • @avinash1846
    @avinash1846 4 ปีที่แล้ว

    Fortuner is just a SUV body on a hilux pickup, not so comfortable as a Ford endeavour.Driving it past 2 years in UAE.

  • @bijukj1716
    @bijukj1716 4 ปีที่แล้ว

    Super 💕💕
    Toyota Vellfire review plz

  • @sayyidsharafiyab_71
    @sayyidsharafiyab_71 4 ปีที่แล้ว

    ക്രോമിന്റെ അതിപ്രസരം Awesome 🥰

  • @sreeragsree884
    @sreeragsree884 4 ปีที่แล้ว +17

    Innova review edumo???

  • @abhijithsudheer9313
    @abhijithsudheer9313 4 ปีที่แล้ว +7

    Thumbnail polich.👌 Ui developer😝

  • @hanasiqbal6041
    @hanasiqbal6041 4 ปีที่แล้ว

    Nice presentation👍🏻 Do consider a better location for reviewing the car😊👍🏻

  • @sahilshereef77
    @sahilshereef77 4 ปีที่แล้ว +4

    Sir,please do a detailed review on The Innova Crysta please .

  • @ജോജി-യ4യ
    @ജോജി-യ4യ 4 ปีที่แล้ว

    Vandide back door left sidil oru kuppi kondu mark undonu nokiye , sabu mwon kupi potichapo kondataaaa😜

  • @jerrinjosephvadakkekara9406
    @jerrinjosephvadakkekara9406 4 ปีที่แล้ว +2

    My dream Car Fortuner🔥

  • @bachuforever1419
    @bachuforever1419 4 ปีที่แล้ว

    എന്റെ ഇഷ്ട്ട വാഹനം... ടൊയോട്ട fortuner.. 👍

  • @vyshaghr1701
    @vyshaghr1701 4 ปีที่แล้ว +14

    kutty aaana... fortuner lover ❤

  • @mohamedjaseemk1589
    @mohamedjaseemk1589 4 ปีที่แล้ว +1

    Ithilum koodthal performance innova crystakk und enn thonni... because crystakk comparatively weight kuravllath oru advantage aan...
    (0-100
    crysta=9.9sec
    Fortuner= 11.1sec)

    • @Vandipranthan
      @Vandipranthan  4 ปีที่แล้ว +1

      Athu pakshe MUV alle

    • @asadsankar589
      @asadsankar589 4 ปีที่แล้ว +1

      Maybe on road stabilityum innovakkaavum but 2m angane compare cheyyaamo ennariyilla...

  • @koyyothies
    @koyyothies 4 ปีที่แล้ว

    Could you please tell me which color is this?? black or some grape some color 🤔

  • @ashishrobinmathew9795
    @ashishrobinmathew9795 3 ปีที่แล้ว

    Fortuner Manual Diesel Vandiyudee Gear Shifting Video idamoo

  • @libinmanikkathan
    @libinmanikkathan 4 ปีที่แล้ว

    വണ്ടിപ്രാന്ത..... ഇ വീഡിയോ ഷൂട്ട്‌ ചെയ്തത് എവിടാ.... 💖💖💖