ഇത് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ !! | Gas Stove Low Flame Problem Solved in 5 Seconds|Home Tips.

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ค. 2023
  • ഇത് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ !! | Gas Stove Low Flame Problem Solved in 5 Seconds|Home Tips
    #gasstoverepair #kitchentips #Burner #gas #stove #gasstovecleaning #gasstovecylenderleakagerepair #blueflame #easykitchenhacks #homelytricks #thullusvlogs2000

ความคิดเห็น • 170

  • @sumayyasumayya5171
    @sumayyasumayya5171 9 หลายเดือนก่อน +13

    ആദ്യം തന്നെ Thanks പറയട്ടെ.... കുറെ ദിവസത്തെ വലിയൊരു പ്രയാസത്തെ ഇല്ലാതാക്കി തരാൻ സഹായിച്ചു... ഈ വിഡിയോ... Thanks.. Thanks 🙏🙏

  • @SheejaKumar-hr3fm
    @SheejaKumar-hr3fm หลายเดือนก่อน +5

    ഞാൻ ചെയ്യതു നോക്കി വളരെ ഉപകാരം❤❤

  • @seenapradeep6708
    @seenapradeep6708 8 หลายเดือนก่อน +1

    Thank you sir വളരെ useful വീഡിയോ

  • @ammugeechusruchikoottu5874
    @ammugeechusruchikoottu5874 ปีที่แล้ว +2

    Orupad useful aayittulla video gas clean cheyyunna kaaryam ellavarkkum manassilavunna vidham paranju thannu

  • @sunilkumarsb2424
    @sunilkumarsb2424 ปีที่แล้ว +12

    ഈ ടിപ്പ് പറഞ്ഞു തന്നതിനു വളരെ നന്ദി അറിയിക്കുന്നു ഇത് ചെറിയ കാര്യം ആണെങ്കിലുംഇതിന്റെ റിസൾട്ട് 100% ബയസിക്കാണ് വലുതാണ് ഒരിക്കൽ കൂടി നന്ദി

  • @user-jo9us6rm7l
    @user-jo9us6rm7l 8 หลายเดือนก่อน +1

    Thankyu prupaadi nalathe prayasam

  • @daliajose5594
    @daliajose5594 8 หลายเดือนก่อน +5

    നന്ദി എന്റെ വീട്ടിലെ ഗാസിന്റെ ഒരു ബർണർ കത്തിലാട്ടിരുന്നു ഇങ്ങനെ ചെയ്തപ്പോൾ ശരിയായി

  • @aslumonmcmc9401
    @aslumonmcmc9401 21 วันที่ผ่านมา +1

    വളരെ ഉപകാരമായ വീഡിയോ Super

  • @udayasree3079
    @udayasree3079 11 หลายเดือนก่อน +2

    Thank you🙏🏻

  • @kunjolthathasworld7619
    @kunjolthathasworld7619 ปีที่แล้ว +1

    Usefull വീഡിയോ 👌👍🥰❤️

  • @ksmohammedaslam5861
    @ksmohammedaslam5861 2 หลายเดือนก่อน +1

    Thankyou❤ this video helped me today!

  • @sijukalavarakkaran5601
    @sijukalavarakkaran5601 ปีที่แล้ว +3

    Informative video .. 👍👍Thank you for sharing the video 👌👌💕

  • @seenufaisu
    @seenufaisu 7 หลายเดือนก่อน +2

    Thanks rediyayi

  • @gopinadhankalappurakkal5206
    @gopinadhankalappurakkal5206 9 หลายเดือนก่อน +1

    വളരെ ഉപകാരപദം❤❤

  • @MJVLOGS767
    @MJVLOGS767 ปีที่แล้ว +1

    സൂപ്പർ വീഡിയോ 🥰👍👍

  • @nayomi4901
    @nayomi4901 8 หลายเดือนก่อน +1

    Thanks chetta

  • @user-fn7oj7nh5m
    @user-fn7oj7nh5m 8 หลายเดือนก่อน +3

    ഞാൻ ചെയ്തു നോക്കി നല്ല ഉപകാരമുള്ള വീഡിയോ എന്റേത് ശരിയായി👍👍

  • @jaishapp5801
    @jaishapp5801 7 หลายเดือนก่อน +2

    Thank u so much

  • @sheejababu5832
    @sheejababu5832 8 หลายเดือนก่อน +1

    Thank you🙏

  • @MALAPPURAMVAVAS
    @MALAPPURAMVAVAS ปีที่แล้ว

    വളരെ നല്ല ഉപകാരപ്രദമായ വീഡിയോ ..ഇത് പോലെ ട്രൈ ചെയ്ത് നോക്കാം.

  • @sujakk3682
    @sujakk3682 2 หลายเดือนก่อน +1

    Thank u very much 😌

  • @BeemaBeema-nv1wl
    @BeemaBeema-nv1wl 9 หลายเดือนก่อน +1

    👍👍👍
    Thankss

  • @haseenainni4554
    @haseenainni4554 16 วันที่ผ่านมา +2

    ഞാൻ ചെയ്തു നോക്കി. ഇപ്പോൾ നന്നായി കാത്തുന്നുണ്ട്. Very very thanks.❤❤❤❤

  • @geethak8301
    @geethak8301 7 หลายเดือนก่อน +1

    Thankyou 🎉

  • @AmritdathanMK
    @AmritdathanMK หลายเดือนก่อน +1

    താങ്ക്സ് ബ്രോ

  • @anilachandrananeesh2187
    @anilachandrananeesh2187 6 หลายเดือนก่อน +1

    Thank you

  • @yooseffasilpk6036
    @yooseffasilpk6036 หลายเดือนก่อน +2

    താങ്കൾ പറഞ്ഞപോലെ ചെയ്തു. ഇപ്പോൾ നന്നായി കത്തുന്നുണ്ട്. വളരെ നന്ദി bro 👍🏻

  • @raghikb-uh5sn
    @raghikb-uh5sn 9 หลายเดือนก่อน +2

    Thanks

  • @SanasKitchenSpecial
    @SanasKitchenSpecial ปีที่แล้ว +2

    Useful video 👌👍👍

  • @SAMA_DREAM_WORLD
    @SAMA_DREAM_WORLD ปีที่แล้ว +1

    Useful video❤️

  • @akhilanidhiaadham5361
    @akhilanidhiaadham5361 21 วันที่ผ่านมา

    Thank you sir😊

  • @himapm1395
    @himapm1395 7 หลายเดือนก่อน +3

    നന്ദി 💖 ഞാൻ ചെയ്ത് നോക്കി. ശരിയായിട്ടോ..

  • @lazarusworld-lejitha
    @lazarusworld-lejitha ปีที่แล้ว +8

    മിക്കവര്ക്കും അറിയാൻ വയ്യാത്തത്തും എന്നാൽ പേടിയുമുള്ള ഒരു കാര്യമാണ് . നല്ലൊരു tip

  • @radhakrishnannair8299
    @radhakrishnannair8299 9 หลายเดือนก่อน +1

    Very use ful tips

  • @anjanakrishnan2791
    @anjanakrishnan2791 9 หลายเดือนก่อน +2

    Thnku so much🥰

  • @kkoushikkrishnaammachannel4461
    @kkoushikkrishnaammachannel4461 ปีที่แล้ว +1

    useful tips bro👌I am full watching video👈👍

  • @radhamanimohandas9958
    @radhamanimohandas9958 8 หลายเดือนก่อน +1

    സൂപ്പർ 👍👍👍👌👌👌

  • @ummasdaily68
    @ummasdaily68 11 หลายเดือนก่อน +2

    Usefull video 👌👌🥰🥰

  • @sabuthomas580
    @sabuthomas580 3 หลายเดือนก่อน +1

    Useful tip👍

  • @ridha7868
    @ridha7868 29 วันที่ผ่านมา +1

    Thankyou❤

  • @firstpage1709
    @firstpage1709 4 หลายเดือนก่อน +1

    Very useful

  • @minzzzminnus8855
    @minzzzminnus8855 หลายเดือนก่อน +2

    Yende adupp kure thivasamayirunnu ചെറുതായി കത്തൽ തുടങ്ങീട്ട് e വീഡിയോ കണ്ട് try chythu ഇപ്പോൾ നന്നായി കത്തുന്നുണ്ട് thankyou 👍🏻👍🏻👍🏻👍🏻👍🏻ഒരു പാട് നന്നിയുണ്ട് നല്ല ഒരു അറിവാണ്

  • @BismiBismi-zu6rl
    @BismiBismi-zu6rl หลายเดือนก่อน +1

    Tanks

  • @streamnstreak
    @streamnstreak ปีที่แล้ว +2

    Super video😍😘
    Fully watched🥰❤ Like 9❤
    💓💓

  • @gayathrimohan4630
    @gayathrimohan4630 8 หลายเดือนก่อน +1

    Crt samayathu kitiya vedio.thank uuuuu

  • @sareenaanwar7719
    @sareenaanwar7719 7 หลายเดือนก่อน +1

    Use full video

  • @kumarankalarical7503
    @kumarankalarical7503 21 วันที่ผ่านมา +1

    Very good video ❤

  • @sameenakabeer8313
    @sameenakabeer8313 2 หลายเดือนก่อน +1

    Thank you somuch .you solved my gas low flame problem. God bless you

  • @shivratnpaswan
    @shivratnpaswan ปีที่แล้ว +1

    Very nice blog video bhai sahab 👌🤗🤗🤗🙏🙏🙏🙏

  • @Mollyjose-wr7et
    @Mollyjose-wr7et 8 หลายเดือนก่อน +1

    ഉഗ്രൻ👍👌👌👍👍👌👍

  • @anwayprabeesh686
    @anwayprabeesh686 8 หลายเดือนก่อน +4

    Hello chettaa orupad thanks tta njn kurach munbe gyas flow yengane koottamennu nokitu ee video aanu kande apo thanne chaithu ippo adipoli aai kathunnu maasangal aaitu amma kazhtapedairunnu ariyathe stove maattan polum ninnatha but ee video orupad maattam varuthi thanks

  • @hemalathasadukkala
    @hemalathasadukkala ปีที่แล้ว +3

    എല്ലാവർക്കും വളരെ ഉപകാരമായ വീഡിയോ ആണല്ലോ. വീഡിയോ ഇഷ്ടമായി kootayito👌🏻👌🏻👍🏻👍🏻👍🏻❤️❤️🙏🙏🙏🙏🙏

  • @shivanijs8750
    @shivanijs8750 6 หลายเดือนก่อน +2

    Thank u dear...... ഞാൻ ഈ ടിപ്പ് പരീക്ഷിച്ചു..... വിയയിച്ചു..... ഒത്തിരി നന്ദി.ഞാൻ നന്നാക്കാനായി കൊണ്ട് പോകാനിരിക്കയായിരുന്നു...... 🙏🏻🥰♥️

  • @sreejanair859
    @sreejanair859 5 หลายเดือนก่อน +1

    Chaithu nokki , Thank you sir , very useful video

  • @Aagneyashibesh837
    @Aagneyashibesh837 ปีที่แล้ว +2

    Informative 😍😍👌🙏

  • @muhsinamuchi9080
    @muhsinamuchi9080 26 วันที่ผ่านมา +1

    Tnx tttooo ende veettile gasum ingene thanne aayirunnu njanum try cheythuu appo ath rediyayiiii tnx

  • @asiyamt9796
    @asiyamt9796 4 หลายเดือนก่อน +1

    എന്റെ ഗ്യാസ് സ്റ്റോവ് ക്ലിയർ ആയി thankyou somuch

  • @Prabhavathy62
    @Prabhavathy62 8 หลายเดือนก่อน +1

    👍

  • @sijishaji7773
    @sijishaji7773 3 หลายเดือนก่อน +1

    thanks .. ravilathe otta pachilil stove kathathe vannappo aake vishamaayi .. de .. ee trick kond aa vishamam maari kitti .. thanks alot

    • @thullusvlogs2000
      @thullusvlogs2000  3 หลายเดือนก่อน

      Thank you for your support 💓

  • @radhamanipv5744
    @radhamanipv5744 9 หลายเดือนก่อน +2

    Very useful tips 👍

  • @geethak8301
    @geethak8301 7 หลายเดือนก่อน +4

    Very useful.i cleaned my gas in this method

  • @bindhumol3019
    @bindhumol3019 8 หลายเดือนก่อน +1

    👌👌👌

  • @somanvaswathy7672
    @somanvaswathy7672 8 หลายเดือนก่อน +1

    . good

  • @resmisatheesh8966
    @resmisatheesh8966 ปีที่แล้ว +1

    Useful vedio ❤🎉

  • @jumailathu1236
    @jumailathu1236 6 หลายเดือนก่อน +2

    Yes,,,very,,good""""@

  • @Nunizani59130
    @Nunizani59130 7 หลายเดือนก่อน +1

    Njan nokki ee tips valara useful

  • @raseenaabdulbasheer1084
    @raseenaabdulbasheer1084 8 หลายเดือนก่อน +1

    Suprrrrrrr😊

  • @ajithat6261
    @ajithat6261 27 วันที่ผ่านมา +1

    ഞാനും ചെയ്തു വളരെ ഉപഹാരം 👍

  • @shemiphiros8946
    @shemiphiros8946 2 หลายเดือนก่อน +1

    Thank u njan try cheythu workout anu thanks

  • @flowersonlineboutique
    @flowersonlineboutique ปีที่แล้ว +1

    Usful 👍👍

  • @abdulnasar8711
    @abdulnasar8711 8 หลายเดือนก่อน +1

    👍🏻

  • @user-hu6nt7ou2m
    @user-hu6nt7ou2m 7 หลายเดือนก่อน +1

    👌🏻👌🏻

  • @user-dq9lq7dj1p
    @user-dq9lq7dj1p 6 หลายเดือนก่อน +1

    Very useful, thank you, i cleaned my gas by this method

    • @thullusvlogs2000
      @thullusvlogs2000  6 หลายเดือนก่อน

      Thanks dear for your information 👋👋👋

  • @nooravlogs1959
    @nooravlogs1959 ปีที่แล้ว +2

    29👍🏻 useful video

  • @harivaradan9022
    @harivaradan9022 หลายเดือนก่อน +1

    🤝🤝 bro..

  • @popeeesworld5248
    @popeeesworld5248 ปีที่แล้ว +1

    👍👍👍👍👍❤️❤️❤️❤️

  • @HusnaNoufal-qm1gr
    @HusnaNoufal-qm1gr 6 หลายเดือนก่อน

    Thanks for sharing this tip...

  • @georgea.c.5049
    @georgea.c.5049 6 หลายเดือนก่อน +1

    Kollam

  • @DSJrocks
    @DSJrocks 2 หลายเดือนก่อน +1

    താങ്ക്യൂ ചേട്ടാ ഞങ്ങൾ സർവീസ് സെന്ററിൽ കൊടുക്കാനിരുന്നതാ ഈ വീഡിയോ എനിക്ക് ഒത്തിരി ഉപകാരപ്പെട്ടു എന്റെ സ്റ്റൗ കത്തി

  • @sajithashareef213
    @sajithashareef213 6 หลายเดือนก่อน +1

    നല്ല ഉപകാരപ്പെടുന്ന ടിപ്സ് ഞങ്ങൾ ഒരു മാസമായി പ്രയാസപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു ഇതിൽ പറഞ്ഞ പ്രകാരം ചെയ്തപ്പോൾ ഒരു സെക്കൻഡ് കൊണ്ട് ശരിയായി നന്ദി

    • @thullusvlogs2000
      @thullusvlogs2000  6 หลายเดือนก่อน

      Very happy 🙏🙏 thanks for your valuable information 👋👋👍👍👍

  • @frrkitchen7365
    @frrkitchen7365 ปีที่แล้ว +1

    Like 13th. 👍🏼👍🏼👍🏼🥰🥰🥰

  • @teddymjj
    @teddymjj ปีที่แล้ว +7

    Ippo Sheri aki tharam😂

  • @Light-sc5dy
    @Light-sc5dy 6 หลายเดือนก่อน +1

    നന്ദി മോനെ, നന്ദി!!!!!

  • @Kannan-rt4ur
    @Kannan-rt4ur หลายเดือนก่อน +1

    പ്രിയ സുഹൃത്തേ കുറെ എന്നും എഴുതുന്നില്ല. ഞാൻ കടിഞ്ഞൂൽ പൊട്ടനാണെന്ന് എല്ലാവരും പറഞ്ഞ് കളിയാക്കാറുണ്ടായിരുന്നു. വീട്ടിൽ ഈ problem വന്നപ്പോൾ ഞാൻ താങ്കളുടെ വീഡിയോ പോലെ കൈകാര്യം ചെയ്തപ്പോൾ full Succes ആകുകയും.. ചെയ്തു

    • @thullusvlogs2000
      @thullusvlogs2000  หลายเดือนก่อน +1

      Ippol avarude thought mariyille 👋👋👋 good 😊

  • @kavithapremkumar6109
    @kavithapremkumar6109 7 หลายเดือนก่อน +1

    Athilum nallathu stove pin use cheythal mathi ethilum eluppamanu

  • @marygracesaji2070
    @marygracesaji2070 9 หลายเดือนก่อน +1

    Stove pin kondum engane cheyam.

  • @kunhirarichandeepthi1038
    @kunhirarichandeepthi1038 7 หลายเดือนก่อน +7

    വയർ കൊണ്ട് കുത്തിയപ്പോൾ അതിലെ കരട് അകത്തക്കല്ലേ പോയത് വീണ്ടും കത്തിക്കുമ്പോൾ അടയാൻ സാദ്യതയില്ലേ ആയതിനാൽ ജെറ്റ് മാറ്റി കാറ്റ് അടിച്ച് പുറത്ത് കളയുന്നതല്ലേ ശരിയായ പരിഹാരം

  • @mancyjoy5499
    @mancyjoy5499 6 หลายเดือนก่อน +1

    Very good

  • @bilalbinsubair626
    @bilalbinsubair626 6 หลายเดือนก่อน +1

    Aadhyam sheriayi pinne pazgayadh pole aayii

  • @mathewgeorge3153
    @mathewgeorge3153 6 หลายเดือนก่อน +1

    Good information

  • @moloosmoloos2885
    @moloosmoloos2885 5 หลายเดือนก่อน +1

    Correct nhan cheythunokki rediyayi kure nalayi budhimutt oru pravasyam nannakkiyatha pinneyum flame kuranhupoyi ee vedio kandit cheythunokki epol nalla flame anu

    • @thullusvlogs2000
      @thullusvlogs2000  5 หลายเดือนก่อน

      Great support 👍👍👍 thanks 🙏

  • @haseenainni4554
    @haseenainni4554 16 วันที่ผ่านมา +6

    കമ്പി തന്നെ വേണമെന്നില്ല. നമ്മുടെ സേഫ്റ്റി പിൻ മതി. ഞാൻ അതുകൊണ്ടാണ് ചെയ്തത്.

  • @user-ty2wk4xe2t
    @user-ty2wk4xe2t 3 หลายเดือนก่อน +1

    നല്ല റിസൽറ്റ് കിട്ടി

  • @user-po1cg1qg1z
    @user-po1cg1qg1z 9 หลายเดือนก่อน +1

    Super

  • @jumailathu1236
    @jumailathu1236 6 หลายเดือนก่อน +1

    Congratulations"""@

  • @SanuMalik-rw2wo
    @SanuMalik-rw2wo หลายเดือนก่อน +1

    നല്ല ർ റിസൾട് കിട്ടി 👌🏻

  • @LakshmiDevi-ig8fw
    @LakshmiDevi-ig8fw 6 หลายเดือนก่อน +1

    Ngangalkku cooking range anu .thirichidan pattilla enthu cheyyum

  • @dhiya559
    @dhiya559 6 หลายเดือนก่อน +2

    Veettile stove ithupole kathaathe vannu...ingana varumbozhokka 200 rupees kodth service cheyyikkal aynum...ee pravshym njn chumma try cheyth success aayi..veettukaare onn surprise aakki😂😂😂njn korch show erakki

    • @thullusvlogs2000
      @thullusvlogs2000  6 หลายเดือนก่อน +1

      Thanks dear for your effort ❤️ great support 👍👍 thank you so much 🙏

  • @user-ip8kx9hh2u
    @user-ip8kx9hh2u 8 หลายเดือนก่อน +1

    ചെയ്തു നോക്കട്ടെ എന്നിട്ടു പറയാം

  • @sanjayp4630
    @sanjayp4630 6 หลายเดือนก่อน +1

    ഉപകാരപ്രദം. .പറഞ്ഞത് പറഞ്ഞ് വലിച്ചു നീട്ടണ്ടായിരുന്നു..

    • @thullusvlogs2000
      @thullusvlogs2000  6 หลายเดือนก่อน

      Sorry 😔 great support 👍👍