തിളച്ച വെള്ളത്തിൽ വേണമെങ്കിൽ കൈ മുക്കാം | Untold science of boiling | Vaisakhan Thampi

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 148

  • @sivamurugandivakaran6370
    @sivamurugandivakaran6370 2 ปีที่แล้ว +8

    പഠിക്കാതെ പോയ കാലത്തേക്കുറിച്ചോർത്ത് വിഷമം തോനുന്നു .... നിങ്ങളേപ്പോലുള്ള അദ്ധ്യാപകരുണ്ടായിരുന്നെങ്കിൽ വിദ്യാഭ്യാസം രസകരമായേനേ..... ജീവിതം തന്നെ മറ്റൊരു വിധത്തിലായേനേ.....👍.....നന്ദി.

    • @kriactivedesigns
      @kriactivedesigns 10 หลายเดือนก่อน +2

      കാര്യമില്ല. സ്കൂളിൽ ഇങ്ങനെ പഠിപ്പിക്കാൻ പറ്റില്ല. അല്ലെങ്കിൽ പാട്യരീതി മാറണം.

  • @binsval2451
    @binsval2451 2 ปีที่แล้ว +10

    Me a postugraduate holder in Physics.
    പക്ഷെ ഇങ്ങനെ ഒരു ഇൻഫർമേഷൻ ഇത്ര മനോഹരമായി ആരും പറഞ്ഞു തന്നിട്ടില്ല..
    ഒരിക്കൽ കൂടി കാര്യങ്ങൾ മനസിലാക്കി സ്കൂളിൽ പഠിക്കാൻ തോന്നുന്നു...
    Thank u sir👍👍

  • @srikanthpp87
    @srikanthpp87 3 ปีที่แล้ว +27

    ഇതെല്ലാം കേട്ട് ഇനി എങ്ങിനെ ചായ ഉണ്ടാക്കും എന്ന് ചിന്തിച്ചിരിക്കുന്ന ഞാൻ🤔🤔🤔🤔

    • @wildestblueberry
      @wildestblueberry 2 ปีที่แล้ว

      Ellarum sirikk 🤣

    • @nishadbabu5249
      @nishadbabu5249 ปีที่แล้ว

      വെള്ളം ചൂടാക്കി അതിൽ അല്പം അരിയിട്ട് തിളപ്പിച്ച് ഇടക്ക് വല്ലപ്പോഴും എടുത്ത് കഴിച്ച് കൂടേ തമ്പീ?
      ശരീരം കണ്ട് ചോദിച്ച് പോയതാണ്🙄

    • @Enlightened-homosapien
      @Enlightened-homosapien 8 หลายเดือนก่อน

      ഹഹ തമാശക്കാരൻ

  • @sreejithtdsreejithtd1820
    @sreejithtdsreejithtd1820 ปีที่แล้ว

    എന്നെ സ്കൂളിൽ പഠിപ്പിച്ച ഫിസിക്സ്‌, കെമിസ്ട്രി, അധ്യാപകരെ നന്ദിയോടെ സ്മരിക്കുന്നു.
    ജീവിതത്തിൽ ഇത് ആദ്യമായി മനസ്സിലാക്കി തന്ന വൈശാഖ്ൻ സർ 💞

  • @DAILYCUPOFFACTS
    @DAILYCUPOFFACTS 3 ปีที่แล้ว +9

    സാറിന്റെ അവതരണം എനിക്ക് വളരെ ഇഷ്ടമാണ്...എന്റെ വിഡിയോകളിലും സാർ അവതരിപ്പിക്കുന്നതുപോലെ വ്യക്തതയോടെ കാര്യങ്ങൾ പറയാൻ ശ്രമിക്കാറുണ്ട് ....

  • @Vineethtkm
    @Vineethtkm 3 ปีที่แล้ว +18

    വളരെ നന്ദി ഇത്തരം നല്ല വീഡിയോകൾക്ക്🥰.. പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കൂടുതൽ ഗുണകരമാകുമെന്ന് കരുതുന്നു 🙏

  • @Khanaalmedia
    @Khanaalmedia 3 ปีที่แล้ว +7

    ഈ മനുഷ്യൻ പൊളിയാണ് 🖤 Sir, great 🖤👍

  • @prakashmuriyad
    @prakashmuriyad 3 ปีที่แล้ว +4

    സാറിനെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. അടുത്തുതന്നെ ഞാൻ ഒരു ചിത്രം സാറിൻറെ വരയ്ക്കുന്നുണ്ട്. നാട്ടിലെത്തുമ്പോൾ കാണാൻ ആഗ്രഹമുണ്ട്. 🥰

    • @keralathebest
      @keralathebest 2 ปีที่แล้ว

      Njan varachu 🐒😀😀😀

  • @kaleshb6011
    @kaleshb6011 3 ปีที่แล้ว

    ഇങ്ങനെ വേണം കുട്ടികളെ school'ൽ പഠിപ്പിക്കാൻ. എന്നെ ഇങ്ങനെ detailed ആയി പഠിച്ചത് ഓർക്കുന്നില്ല.

  • @sanojmon1050
    @sanojmon1050 3 ปีที่แล้ว +4

    ഇത് കേട്ടപ്പോൾ മക്കൾക്ക് ഒരുസംശയം...
    വെള്ളത്തിൽ മീൻ എങ്ങനെ ശ്വാസം കിട്ടാതെ ചാകുന്നു... 🙄 അവർ ഏത് ഓക്സിജൻ ആണ് സ്വീകരിക്കുന്നത്?????
    അക്വാ ലോകം എങ്ങനെ വെള്ളത്തിൽനിന്നും ഓക്സിജൻ കാർബൺ മറ്റും പാഥാർത്തങ്ങൾ സ്വീകരിക്കുന്നത് എന്നുകൂടി വിശദീകരിക്കാമായിരുന്നു..എന്നാ പിന്നെ വീഡിയോ ഒന്ന് കൊഴുത്തെനെ....
    അറിഞ്ഞുവച്ചിരുന്ന ചില അബദ്ധം മാറ്റിതന്ന അങ്ങേയ്ക്ക് ആയിരം നന്ദി....
    അത് മാത്രം ഇപ്പൊ തരാൻ നിവൃത്തിയുള്ളൂ..thankyou 👍

    • @shibinbs9655
      @shibinbs9655 3 ปีที่แล้ว +1

      മത്സ്യങ്ങള്‍ ശ്വസിക്കുന്നത് ജല തന്മാത്രയിലെ oxygen അല്ല. ജലത്തില്‍ ലയിച്ച് ചേര്‍ന്നിട്ടുള്ള oxygen ആണ്. Oxygen മാത്രമല്ല മറ്റു പല വാതകങ്ങളും ജലത്തിൽ ലയിക്കാറുണ്ട്. ഉദാഹരണത്തിന് carbon dioxide ലയിപ്പിച്ചു സോഡ ഉണ്ടാക്കാം. Hcl ലയിപ്പിച്ച് hydrochloric ആസിഡ് ഉണ്ടാക്കാം. അതുപോലെ Chlorine, H2sഎല്ലാം വെള്ളത്തില്‍ ലയിക്കും.

    • @Interestingfactzz77
      @Interestingfactzz77 3 ปีที่แล้ว

      @@shibinbs9655 ജല തന്മാത്രയിലെ ഓക്സിജനും ലയിച്ചു ചേർന്നതും തമ്മിൽ എന്താണ് difference? എങ്ങനെ ലയിച്ചു ചേരും? തനിയെ ലയിച്ചു ചേരുന്നതാണോ?
      നമ്മൾ ഓക്സിജൻ പുറത്തു നിന്ന് വെള്ളത്തിലേക്ക് കൊടുത്താൽ എന്ത് സംഭവിക്കും? അപ്പോ ലയിച്ചു ചേരുമോ? കുമിള വരുന്നത് കണ്ടിട്ടുണ്ട് അപ്പോ ava രക്ഷപെടാൻ ശ്രമിക്കുന്നത് ആകില്ലേ

    • @shibinbs9655
      @shibinbs9655 3 ปีที่แล้ว

      @@Interestingfactzz77 ജല തന്മാത്രയിലെ oxygen എന്ന് പറയുന്നത് hydrogen നുമായി ആറ്റോമിക് ബോണ്ട് ഉള്ള oxygen ആറ്റം ആണ്. അത് ശ്വസിക്കാൻ പറ്റില്ല. വെള്ളത്തില്‍ ലയിച്ച് ചേര്‍ന്നത് എന്ന് പറഞ്ഞാൽ ജല തന്മാത്രകള്‍ക്കിടയിൽ പെട്ടുപോയ oxygen തന്മാത്രകള്‍ ആണ്. അതാണ് ചൂടാകുമ്പോള്‍ escape ആകുന്നതും മത്സ്യങ്ങള്‍ ശ്വസിക്കുന്നതും.

  • @Enlightened-homosapien
    @Enlightened-homosapien 8 หลายเดือนก่อน

    You teach me alot than the whole teachers in my academic life🥰

  • @sabuanapuzha
    @sabuanapuzha 3 ปีที่แล้ว

    ദിവസവും ചെയ്യുന്ന പണിയാണെങ്കിലും ഇ വീഡിയോ കണ്ടപ്പോൾ വളരെ അതികം കാര്യങ്ങൾ മനസ്സിൽ ഉറപ്പിക്കാൻ കഴിഞ്ഞു നന്ദി

  • @keralathebest
    @keralathebest 2 ปีที่แล้ว

    Kuranile sasthreeya kandethalukale patti oru video cheyyamo

  • @vinods3215
    @vinods3215 3 ปีที่แล้ว +3

    good class, Thanks

  • @PrinceJohn2024
    @PrinceJohn2024 3 ปีที่แล้ว +2

    Properties of substance , my favourite subject 😍😍😍. This truly explains why it's difficult to cook at the top of a mountain and easy inside a pressure cooker 😘😘😘

  • @varghesedevasia452
    @varghesedevasia452 3 ปีที่แล้ว +3

    Yes remembering the desalination method. By reducing the chamber pr. we can boil the water at less temp
    depending on the pr. In the chember. Good class congratulations.

  • @maramandansubu
    @maramandansubu 2 ปีที่แล้ว +1

    ഒരു പ്രത്യേക ദ്രാവകം ഒരു പാത്രത്തിൽ വച്ച്, അതിനു തൊട്ടുമുകളിൽ ആയി മറ്റൊരു ചട്ടിയിൽ, സാന്ദ്രീകരിച്ച ദ്രാവകം ശേഖരിക്കാനുള്ള ഒരു ഉപകരണവും അതിൽ നിന്നു പുറത്തേക്ക് ഒരു കുഴലും വച്ചിട്ട്, ഏറ്റവും മുകളിൽ സാന്ദ്രീകരണ പ്രക്രിയയെ വേഗത്തിൽ ആക്കാൻ തണുത്ത വെള്ളം നിറച്ച മറ്റൊരു പാത്രവും വച്ച ശേഷം തിളപ്പിക്കുമ്പോൾ മറ്റൊരു സവിശേഷമായ ദ്രാവകം പുറത്തു വരുന്നു... ആർക്കും പരീക്ഷിച്ചു നോക്കാവുന്ന ഒന്നാണിത്

  • @RaviKumar-vi9tb
    @RaviKumar-vi9tb 4 หลายเดือนก่อน

    Well informed, tnq sir

  • @abhilashrajan9623
    @abhilashrajan9623 4 หลายเดือนก่อน

    Padippikkan ariyatha teachermaranu science oru virackthi akkiyathu, thangaleppolullavar ayirunnu teacher engil padikkan oru vishamavum varillayirunnu

  • @shinoobsoman9269
    @shinoobsoman9269 3 ปีที่แล้ว +1

    പുതിയ അറിവ്, നന്ദി..🙏🙏❤️

  • @nikhilspn
    @nikhilspn 3 ปีที่แล้ว

    കുറച്ചു കാലമായി ഉള്ള ചില doubts ഒക്കെ clear ആയി.. Thank you sir..

  • @praveenvijayan7309
    @praveenvijayan7309 3 ปีที่แล้ว

    Good explanation. Could have used animations.

  • @joelthevarmadomphotography6409
    @joelthevarmadomphotography6409 3 ปีที่แล้ว

    Pwoli video😍😍😍😍

  • @makxlent
    @makxlent 3 ปีที่แล้ว

    Pls.make a video about explaining lightening and thunder

  • @adonis9568
    @adonis9568 3 ปีที่แล้ว

    Uv catastrophe explain cheyyamo

  • @fahidk9859
    @fahidk9859 3 ปีที่แล้ว

    ഉപകാരപ്പെടുന്ന ക്ലാസ്

  • @bastinnelson7708
    @bastinnelson7708 2 ปีที่แล้ว

    How do you keep your body so thinny(not skinny), hope your valuable in your next presentation, ples, let me know!

  • @luttappientertainment6916
    @luttappientertainment6916 3 ปีที่แล้ว

    I need to study more... Which article is good?

  • @freethinker3323
    @freethinker3323 3 ปีที่แล้ว

    Very informative

  • @Nithings93
    @Nithings93 2 ปีที่แล้ว

    Sir, Can you explain working principle of Electronic humidifier ?

  • @krishnakumarnambudiripad2530
    @krishnakumarnambudiripad2530 2 ปีที่แล้ว

    Good

  • @ardra.p.sreejith8612
    @ardra.p.sreejith8612 3 ปีที่แล้ว

    Sir please time travel topicil oru video cheyyamo.... 😭😭

  • @rajmohanmohan8489
    @rajmohanmohan8489 3 ปีที่แล้ว

    Super my friend

  • @muhammadasif-ld3wy
    @muhammadasif-ld3wy 3 ปีที่แล้ว

    Thanks 💖🙏

  • @nithincv3542
    @nithincv3542 3 ปีที่แล้ว

    ദ്രവ്യത്തിന്റെ മറ്റ് അവസ്ഥകളെക്കുറിച്ച് പറയാമോ ..?

  • @mohanan53
    @mohanan53 2 ปีที่แล้ว

    I respect. You

  • @Aswathy-u2p
    @Aswathy-u2p ปีที่แล้ว

    എന്തുകൊണ്ട് icecube ന് density കുറവ്? അത് solid ആണല്ലോ?

  • @dileeptp2724
    @dileeptp2724 3 ปีที่แล้ว +1

    Boiling point നു താഴെയുള്ള temprtr ൽ നടക്കുന്ന phase change EVAPORATION, Boiling point ൽ നടക്കുന്നത് VAPOURISATION എന്നാണ് ഞാൻ പഠിച്ചിരിക്കുന്നത്.

  • @athira_37
    @athira_37 2 ปีที่แล้ว

    Vereyum mukam chettanu vaatanalle pani

  • @77jaykb
    @77jaykb 3 ปีที่แล้ว

    Great content 👌👍

  • @saleemmp9871
    @saleemmp9871 2 ปีที่แล้ว

    Boiling coconut oil or boiling water(in the same atmospheric pressure)what's more dangerous if one dips his fingers in it? Will you pls explain 🤔

  • @aneeaneesh4763
    @aneeaneesh4763 3 ปีที่แล้ว

    Heavy water എന്താണ്

  • @ghanashyams855
    @ghanashyams855 3 ปีที่แล้ว

    Capillary tube onn paranj theruo, capillary rise okke.. athinte derivation theere manasillavunnilla😒

  • @josephkj8027
    @josephkj8027 3 ปีที่แล้ว

    വളരെയധികം നല്ലത്

  • @vinodc.j1599
    @vinodc.j1599 3 ปีที่แล้ว

    Thanks Sir..

  • @fshs1949
    @fshs1949 3 ปีที่แล้ว

    Thank you so much.

  • @sebinsebastian9404
    @sebinsebastian9404 3 ปีที่แล้ว

    SR 71 Blackbird ile pilot inte oru interview il paranju keatitondu 80,000 feet height il prarakkumbo suit pressure leak ayal Blood boil akuvennu

  • @mechbroi8032
    @mechbroi8032 3 ปีที่แล้ว

    Vaishakan Thambi sir🥰

  • @sarathrajan999
    @sarathrajan999 2 ปีที่แล้ว

    Hi Mr. Vaisakh .. Can you please also explain the claims spread by many regarding barefoot walking termed as ‘grounding’. As per my knowledge barefoot walking forces us to walk naturally on toes firs rather than heels first - But what about the claims of electron exchange with ground and all professed by many? I couldn’t find much information

  • @mavelibro
    @mavelibro 3 ปีที่แล้ว

    Sho appo ingane okke aarunnu alle ithippo padipicha teacherinu vare Puthiya arivu aarikkum

  • @sreepriya260
    @sreepriya260 3 ปีที่แล้ว

    can you please suggest few books for understanding the concept - dual nature of electromagnetic radiation and the journey of Maxwell and Max Planck to reach these understanding. Interesting and easy to understand type books ?!! Please

  • @fahadibnuabdulrahim6843
    @fahadibnuabdulrahim6843 3 ปีที่แล้ว +1

    🔥🔥🔥

  • @spiceroute1638
    @spiceroute1638 3 ปีที่แล้ว

    കാനഡയിലെ ഉഷ്ണകാറ്റിനെ വിശദീകരിക്കാമൊ?

  • @Alexander-kj1bk
    @Alexander-kj1bk 3 ปีที่แล้ว

    Thanks for sir

  • @Aswathy-u2p
    @Aswathy-u2p ปีที่แล้ว

    വെറുതെ വച്ചേക്കുന്ന വെള്ളത്തിനു എവിടുന്നാണ് energy കിട്ടുന്നത്? Evaporate ചെയ്യാൻ?

  • @px_arjuh
    @px_arjuh 3 ปีที่แล้ว

    Thank you sir ❤️

  • @jyothibasupanchali2018
    @jyothibasupanchali2018 3 ปีที่แล้ว

    താങ്ക്സ് സർ...

  • @kichu398
    @kichu398 2 ปีที่แล้ว

    അറിവ് നൽകുന്നവരെ ആരും മാനിക്കും.

  • @ebzzdiary
    @ebzzdiary 3 ปีที่แล้ว

    ആവി പിടിക്കാൻ ഇനി ഒന്നൂടെ ആലോചിക്കണം

  • @jeespaul7794
    @jeespaul7794 3 ปีที่แล้ว

    Oru doubt choychotte.. Altitude koodumbo thilakkuvaanulla time koodumo? Why? Mukalilott povumbo pressure kurayunnu. So vapour pressure pettennu equal aavunnu. Anganeyenkil heat kodukkumbo pettenn thanne boil aaville..? Anganeyenkil pressure cookeril pettennu thanne thilakkunnathum enthu kondaa????? 😟😟

    • @sniper1326
      @sniper1326 3 ปีที่แล้ว +1

      Pressure and temperature directly proportional aanu.
      Cycle pump use cheyumbol chood aavunne kandittille...

    • @shibinbs9655
      @shibinbs9655 3 ปีที่แล้ว +1

      Pressure കൂടുമ്പോ automatically temperature കൂടും. അതുപോലെ pressure കുറഞ്ഞാൽ temperature ഉം കുറയും.

  • @nandu595
    @nandu595 3 ปีที่แล้ว +1

    രണ്ട് ഹൈഡ്രജൻ എന്നാൽ എന്താ?? (H2O)

    • @Siva-on1tc
      @Siva-on1tc 3 ปีที่แล้ว +1

      രണ്ട് ഹൈഡ്രജൻ ആറ്റങ്ങൾ

  • @bassinnoor8318
    @bassinnoor8318 3 ปีที่แล้ว

    Pls use English words.

  • @nidhindas4208
    @nidhindas4208 3 ปีที่แล้ว

    വാതകത്തിനു വീണ്ടും ഊർജം കൊടുത്താൽ ആണോ പ്ലാസ്മ state ലോട്ട് മാറുന്നത്...?? Ionisation ഉം പ്ലാസ്മയും ഒരു വീഡിയോയിൽ ഉൾപ്പെടുത്തണം.

  • @chandra5412
    @chandra5412 3 ปีที่แล้ว

    👌

  • @impracticalwill2771
    @impracticalwill2771 3 ปีที่แล้ว +1

    🔥🔥🔥👏👏👍

  • @hashrockz
    @hashrockz 3 ปีที่แล้ว

    ഒരു പാട് ഇഷ്ടപ്പെട്ടു വീഡിയൊ .
    ഒരു ചോദ്യം ചോദിച്ചോട്ടെ, ചായ ഉണ്ടാക്കാൻ വെള്ളം തിളപ്പിക്കുമ്പോൾ അങ്ങനെയെങ്കിൽ തുറന്ന് വച്ചല്ലെ വെള്ളം തിളപ്പിക്കേണ്ടത്. എല്ലാരും പൊതുവിൽ അടച്ച് വച്ച് തിളപ്പിക്കുന്നത് കാണുന്നു. ഇത് പ്രഷർ കൂട്ടി തിളക്കാനുള്ള സമയം വൈകിപ്പിക്കില്ലെ?

  • @Pablo-pj7fo
    @Pablo-pj7fo 3 ปีที่แล้ว

    What about boiling water with no heat at vaccum!?

    • @shane2119
      @shane2119 3 ปีที่แล้ว

      What is different? Still water is boiling right?

    • @shibinbs9655
      @shibinbs9655 3 ปีที่แล้ว

      Pressure കുറയുമ്പോള്‍ എല്ലാ liquid ന്റെയും broiling point കുറയും

    • @Pablo-pj7fo
      @Pablo-pj7fo 3 ปีที่แล้ว

      @@shibinbs9655 0 pressure aavmbol nth sambhavikkum?

    • @shibinbs9655
      @shibinbs9655 3 ปีที่แล้ว

      @@Pablo-pj7fo 0 psi pressure ennu പറയുന്നത്‌ നമ്മുടെ അന്തരീക്ഷത്തിലെ സാധാരണ മര്‍ദ്ദം ആണ്. അപ്പൊ എന്താണ്‌ സംഭവിക്കുന്നത് എന്ന് പ്രത്യേകിച്ച് പറയണ്ടല്ലോ

  • @ASANoop
    @ASANoop 3 ปีที่แล้ว

    👌❤👍

  • @vivekananddamodaran5017
    @vivekananddamodaran5017 3 ปีที่แล้ว

    👍👍

  • @Nandini9230
    @Nandini9230 3 ปีที่แล้ว +2

    Thank u so much..!😊

    • @Ape...
      @Ape... 3 ปีที่แล้ว

      Ok

  • @dhaneeshas6662
    @dhaneeshas6662 3 ปีที่แล้ว +1

    പസഫിക് സമുദ്രവും അത് ലാറ്റ് ക്കും പരസ്പരം കൂടിച്ചേരുന്ന സമുദ്രങ്ങളാണ്.പിന്നെങ്ങനെയാണ് പനാമ കനാലിൻ്റെ ഭാഗത്ത് വാട്ടർ ലെവലിൽ വ്യത്യാസം ഉണ്ടാകുന്നതെന്ന് ഒന്ന് വിശദമാക്കാമോ?

    • @mohammedghanighani5001
      @mohammedghanighani5001 3 ปีที่แล้ว +1

      വ്യത്യാസം ഇല്ലല്ലോ, കനാലും സമുദ്രവും തമ്മിൽ വ്യത്യാസമുണ്ട്

    • @jyothibasupanchali2018
      @jyothibasupanchali2018 3 ปีที่แล้ว

      മിക്കതും ആപ്രശനം വിവിധ കടലുകളിൽ വേലിയേറ്റവും വേലിയിറക്കവും തമ്മിലുള്ള സമയവ്യത്യാസമായിരിക്കും കാരണം, ഒന്ന് വിശദീകരിച്ചാൽ നന്നായിരിക്കും...

    • @mohammedghanighani5001
      @mohammedghanighani5001 3 ปีที่แล้ว

      @@jyothibasupanchali2018 കടലുകൾ തമ്മിൽ വ്യത്യാസം ഇല്ല കരയിലൂടെ നിർമ്മിച്ച കനാലിലെ ജലനിരപ്പ് ഉയർന്ന് നിൽക്കുന്നു കരയിൽ ഉള്ള ജലാശയങ്ങളും കൂടി ഉൾപ്പെടുന്ന രീതിയിൽ ആണ് കനാൽ നിർമ്മിച്ചത് .
      കടലിൽ നിന്നും കനാലിലേക്ക് പോകുംബോൾ കപ്പൽ ഉയർത്തുകയും മറുവശത്ത് എത്തി യശേഷം കടലിന്റെ നിരപ്പിനനൊപ്പം കപ്പലിനെ താഴ്ത്തുകയും ചെയ്യും രണ്ടു കടലും ഒരേ നിരപ്പ് തന്നേ യാണ്

  • @jijeeshirv
    @jijeeshirv 2 ปีที่แล้ว

    Ithonnum ariyathe divasavum 3 neram vellam thilappikkunna aalukal 🙄🤭

  • @sunojc327
    @sunojc327 3 ปีที่แล้ว +1

    Sir ഒരു dought ചോദിച്ചോട്ടെ, galaxy കൾ പരസ്പരം അതിവേഗത്തിൽ അകന്നു പോയിക്കൊണ്ടിരിക്കുന്നു എന്നല്ലേ.. എന്നാൽ പിന്നെ എങ്ങനെ ആണ് നമ്മുടെ മാതൃ ഗാലക്സി ആയ milky wayum നമ്മുടെ അയൽക്കാരായ andromeda galaxy യും billion year കഴിഞ്ഞാൽ അത് milkomeda galaxy ആയി മാറുന്നത്. പരസ്പരം അകന്നു പോവുകയാണെങ്കിൽ ഇതെങ്ങനെ സംഭവിക്കും.......?

    • @DAILYCUPOFFACTS
      @DAILYCUPOFFACTS 3 ปีที่แล้ว +1

      ബ്രോ സ്പേസ്ടൈമിൽ അടുത്തുള്ള ഗാലക്സികൾ ഗുരുത്വാകർഷണ ബലം മൂലം തമ്മിൽ അടുക്കുന്നു...ഈ അവസ്ഥ പ്രപഞ്ചത്തിന്റെ വികാസത്തിനെ counteract ചെയ്യുന്നതുകൊണ്ടാണ് അടുത്തുള്ള ഗാലക്സികൾ കൂട്ടിയിടിക്കുന്നു....

    • @sunojc327
      @sunojc327 3 ปีที่แล้ว

      @@DAILYCUPOFFACTS അങ്ങനെ എങ്കിൽ ലോക്കൽ ഗ്രൂപ്പിലെ മുഴുവൻ ഗാലക്സി കളും ഗ്രാവിറ്റി കാരണം കുടിച്ചേരില്ലേ

    • @DAILYCUPOFFACTS
      @DAILYCUPOFFACTS 3 ปีที่แล้ว

      @@sunojc327 എല്ലായിപ്പോഴും അത് സംഭവിക്കണമെന്നില്ല അവ തമ്മിലുള്ള ദൂരവും അവയുടെ മാസ്സും അനുസരിച്ചിരിക്കും...നമ്മുടെ ലോക്കൽ ഗ്രൂപ്പിലെ ഏറ്റവും വലിയ ആൻഡ്രോമി ഡയും രണ്ടമനായ നമ്മുടെ ക്ഷീരപഥവും തമ്മിലായിരിക്കുമല്ലോ ഏറ്റവും ഗ്രാവിറ്റി പുള്ള് ഉണ്ടായിരിക്കുക...

  • @stuthy_p_r
    @stuthy_p_r 2 ปีที่แล้ว

    🖤🔥

  • @Interestingfactzz77
    @Interestingfactzz77 3 ปีที่แล้ว

    വാതകത്തിനു ചൂട് കൊടുത്താൽ എന്ത് സംഭവിക്കും? ഏത് formil ആകും

    • @nostalgia5279
      @nostalgia5279 2 ปีที่แล้ว

      അത് കംതവാ ഫോമിൽ ആകും

  • @sakeerhussain8506
    @sakeerhussain8506 3 ปีที่แล้ว

    Steam inhaler ൽ ആവി പിടിക്കാനായി RO filtered വെള്ളം ഉപയോഗിക്കുമ്പോൾ വെള്ളം തിളക്കുന്നില്ല.. പൈപ്പ് വെള്ളം നേരിട്ട് ഉപയോഗിച്ചാൽ പ്രശ്നമില്ല... ഒരു വീഡിയോ ചെയ്യാമോ.

    • @shibinbs9655
      @shibinbs9655 3 ปีที่แล้ว

      വെള്ളത്തിൽ impurities ഉണ്ടെങ്കിൽ പെട്ടെന്ന് തിളക്കും. Pure water തിളക്കുന്നതിന് 100 degree Celsius temperature വേണം.
      Steam inhaler പ്രവർത്തിക്കുന്നത് വെള്ളത്തില്‍ വൈദ്യുതി കടത്തിവിട്ട് ചൂടാക്കി ആണ്. എന്നാല്‍ ശുദ്ധജലം ഒരു നല്ല വൈദ്യുത ചാലകം അല്ലാത്തത് കൊണ്ട്‌ അതിലൂടെ വൈദ്യുതി അത്ര എളുപ്പത്തില്‍ കടന്നു പോകില്ല. എന്നാല്‍ impurities ഉള്ള വെള്ളത്തില്‍ നല്ലപോലെ വൈദ്യുതി കടന്ന് പോവുകയും പെട്ടെന്ന് തിളക്കുകയും ചെയ്യും

  • @ANURAG2APPU
    @ANURAG2APPU 3 ปีที่แล้ว

    😊👍👍👍👌👌

  • @sabuanapuzha
    @sabuanapuzha 3 ปีที่แล้ว

    Theory of relativity മലയാളത്തിൽ ഒന്ന് വിശദീകരിക്കാമോ മറ്റൊരു വിഡിയോയിൽ സാദാരണക്കാർക്ക് മനസിലാകുന്ന വിധത്തിൽ

    • @Mr.ChoVlogs
      @Mr.ChoVlogs 3 ปีที่แล้ว

      അദ്ദേഹത്തിന്റെ നാലാം മാനം എന്ന വീഡിയോയിൽ ഉണ്ട്.

  • @dileepcet
    @dileepcet 3 ปีที่แล้ว

    നീരാവി liquid state ൽ ആണെങ്കിൽ അത് എന്തു കൊണ്ടാണ് വായുവിലേക്ക് ഉയർന്നു പൊങ്ങി പിന്നെ അപ്രത്യക്ഷം ആവുന്നത്? എന്താണ് അവിടെ സംഭവിക്കുന്നത് എന്നു പറയാമോ?
    കുറച്ചു ഉയരത്തിലെത്തിക്കഴിയുമ്പോൾ നീരാവി വാതകാവസ്ഥയിലേക്ക് മാറുന്നുണ്ടോ?

    • @joshjosh6373
      @joshjosh6373 3 ปีที่แล้ว +1

      അന്തരീക്ഷ താപം കൂടുതല്ലെങ്കിൽ, നീരാവി (ജലകണങ്ങൾ ) പിന്നെയും Gas ആകും, അന്തരീക്ഷ താപം കുറഞ്ഞാൽ കൂടുതൽ ജലകണങ്ങൾ ഒന്ന് ചേർന്നു 'മഴയായി' താഴെ പതിക്കും.

  • @arunkumarpm3711
    @arunkumarpm3711 3 ปีที่แล้ว

    💛

  • @abrahammathai9866
    @abrahammathai9866 3 ปีที่แล้ว

    സർ പണ്ടുകാലത്ത് ചെമ്പിനകത്ത് വെള്ളം തിളപ്പിച്ച് പത്തു തുലാം മുതൽ
    ഇരുപതു തുലാം കപ്പ .വരേ വാട്ടിയിരുന്നു. കപ്പ കോര്യ മ്പോൾ ഞങ്ങളുടെ
    കൈയ്യിൽ: കപ്പവെള്ളം വീഴും ഒരിക്കൽ കൈ കുത്തുക വരേ അറിയാതെ
    യുണ്ടായി കൈ പൊള്ളിയിട്ടില്ല.എന്നാൽ കാപ്പിയോ കഞ്ഞിവെള്ളമോ
    വീണാൽ പൊള്ളാറുമുണ്ട് അത് ഒരു ചോദ്യം ഇന്നും നിലനില്ക്കുന്നു.കപ്പയിൽ
    അടങ്ങിയ എന്തെങ്കിലും വസ്തുക്കളാണോ സാർ പറഞ്ഞതുപോലെ വല്ല പ്രതിഭാസമോ
    സംശയം ഉണ്ട്:

  • @sreesankar5912
    @sreesankar5912 3 ปีที่แล้ว

    ഇനി ഹിമാലയൻ ട്രിപ്പ് പോകുമ്പോൾ എങ്ങനെ ചായ ഇടും

    • @shibinbs9655
      @shibinbs9655 3 ปีที่แล้ว

      ഉയരം കൂടുമ്പോ ചായയുടെ ടേസ്റ്റ് കൂടും എന്നല്ലേ മഹത്വചനം

  • @habeezer1571
    @habeezer1571 3 ปีที่แล้ว

    എനി ഞാൻ എന്തു ചെയ്യണം എവറസ്റ്റ് കയറണോ😂

  • @narayanannamboodiri4499
    @narayanannamboodiri4499 3 ปีที่แล้ว

    വെള്ളം തിളപ്പിക്കാനായി അടുപ്പിൽ വയ്ക്കുമ്പോൾ ആ പാത്രം ഒരു lid കൊണ്ട് അടച്ചുവച്ചാൽ തിളയ്ക്കാൻ താമസം നേരിടുകയില്ലേ? അടച്ച വയ്ക്കുമ്പോൾ മർദ്ദം കൂടുമല്ലോ

    • @joshjosh6373
      @joshjosh6373 3 ปีที่แล้ว

      അടച്ച് വെക്കുമ്പോൾ താപനഷ്ടം കുറുയുകയും വെള്ളത്തിനു മുകൾ നിരപ്പിൽ താപം കൂടുകയും അത് വഴി വെള്ളം വേഗം തിളക്കുകയും ചെയ്യുമല്ലോ 🤔മർദ്ദം കൂടുമ്പോൾ താപം കൂടുതൽ വേണം വെള്ളം 'തിളക്കാൻ'

  • @keralapegasus
    @keralapegasus 2 ปีที่แล้ว

    അപ്പോൾ മലമുകളിൽ പോയി എത്ര നേരം ചൂടാക്കിയാലും വെള്ളം തിളക്കുക ഇല്ല അല്ലെ..... അതിലെ bacteria ചാവുകയും ഇല്ല അല്ലെ.

  • @vijanp800
    @vijanp800 3 ปีที่แล้ว

    ക്ഷീണിച്ചോ

  • @vneesh9770
    @vneesh9770 3 ปีที่แล้ว

    വേനൽ കാലത്തിൽ ടാങ്കിൽ ഉള്ള വെള്ളം വെയിൽ കൊണ്ട് ചൂടാകുമല്ലോ, ആ വെള്ളം നമ്മൾ ചൂടാക്കി കുടിക്കുന്ന അതേ വെള്ളത്തിന്റെ ഗുണങ്ങൾ ഉള്ള വെള്ളമായി കണക്കാക്കാമോ

    • @amloid
      @amloid 3 ปีที่แล้ว +2

      എനിക്ക് തോന്നുന്നത്, പ്രധാനമായും വെള്ളം നമ്മൾ ചുടാകുന്നത് /തിളപ്പിക്കുന്നത് അതിലെ അണുക്കൾ നശിക്കാനാണ്, അതിനായി വെള്ളത്തിനെ നല്ല താപനിലയിൽ ചുടാക്കേണ്ടി വരും.. ടാങ്കിലെ വെള്ളം അത്രമേൽ ചുടാവുന്നുണ്ടോ.... വെറുതെ ചുടായ വെള്ളം മതിയെങ്കിൽ ഏതായാലും മതി... പ്ലാസ്റ്റിക് ടാങ്ക് ആവുമ്പോൾ ചില രാസ ഘടകങ്ങൾ വെള്ളത്തിൽ വന്നേക്കാം..

  • @kannantr8893
    @kannantr8893 3 ปีที่แล้ว

    Sir can you explain uncertainty principle
    Please🙏

  • @JamesTJoseph
    @JamesTJoseph 3 ปีที่แล้ว +1

    Transport phenomena, the Mollier diagram and the Psychrometric Chart. This what chemical engineers learn but not Chemistry. 😂

  • @prajithkv767
    @prajithkv767 3 ปีที่แล้ว +4

    സർ ഒരു സംശയം,
    ഒരു സ്കെയിൽ (ruler) എടുത്തിട്ടു അതിന്റെ രണ്ടറ്റവും വളച്ചു ചേർത്ത് വയ്ക്കുക എന്നിട്ടു അവയെ അകന്നു പോകാൻ അനുവദിക്കാത്ത വിധം ഒരു റബ്ബർ ബാൻഡ് ഉപയോഗിച്ച് ബന്ധിക്കുക ഇനി അതിൽ ബാഹ്യമായ ഒരു ബലം പ്രയോഗിക്കാതിരിക്കുകയോ റബ്ബർ ബാൻഡിനോ സ്കെയിലിനോ കേടുപാട് വരാതിക്കുകയോ ചെയ്‌താൽ എത്ര വര്ഷം വേണമെങ്കിലും അത് അങ്ങിനെതന്നെ ഇരിക്കും.. അതായതു സ്കെയിൽ നിരന്തരം റബ്ബർബാൻഡിൽ ബലം പ്രയോഗിച്ചുകൊണ്ടിരിക്കുന്നു, റബ്ബർബാൻഡു വലിഞ്ഞിരിക്കുന്നതു കണ്ടാൽ നമുക്ക് അത് ബോധ്യമാകും,
    ചോദ്യം ഇതാണ്, സ്കെയിലിന്റെ എവിടെയാണ്, എങ്ങിനെയാണ് നമ്മൾ അതിനെ ബെൻഡ് ചെയ്തു നൽകിയ ബലം ശേഖരിക്കപ്പെട്ടിട്ടുള്ളത് ? അതുപോലെ എൻ 95 മാസ്കിനു മൂക്കിന് മുകളിൽ വളച്ചു വയ്ക്കുന്ന ഒരു മെറ്റൽ പാർട്ട് ഉണ്ട് അതിനെ ബെൻഡ് ചെയ്യാൻ നാം ബലം ഉപയോഗിക്കുന്നുണ്ട് എന്നാൽ അതിൽ സ്കെയിലിനെ പോലെ പ്രതിപ്രവർത്തനം നടക്കുന്നില്ല, ഇതിനെ ഒന്ന് വിശദീകരിക്കാമോ ?

    • @shibinbs9655
      @shibinbs9655 3 ปีที่แล้ว

      അതാണ് elasticity എന്ന് പറയുന്നത്. Steel ന് elasticity കൂടുതൽ ആയതുകൊണ്ട് ആണ്‌ അത് bend ചെയ്യുമ്പോള്‍ തിരിച്ച് പഴയ സ്ഥിതിയിലേക്ക് വരാനുള്ള കാരണം. എന്നാല്‍ ചില വസ്തുക്കള്‍ക്ക് elasticity കുറവാണ് അങ്ങനെയുള്ള വസ്തുക്കള്‍ bend ചെയ്താല്‍ പഴയ സ്ഥിതിയിലേക്ക് വരില്ല.
      Steel rule വളച്ചു വെച്ച് റബര്‍ ബാന്‍ഡ് ഇട്ടാല്‍ അതിൽ ഒരു എനർജി സ്റ്റോര്‍ ചെയ്യപ്പെടും. ആ എനർജി ഉപയോഗിക്കാതെ ഇരിക്കുന്നിടത്തോളം അത് ഒരു potential energy aayitt നിലനില്‍ക്കും. റബര്‍ ബാന്‍ഡ് കട്ട് ചെയ്താൽ അത് kinetic energy ആയി convert ചെയ്യപ്പെട്ടു കൊണ്ട്‌ പൂര്‍വ്വ സ്ഥിതിയിലേക്ക് വരുകയും ചെയ്യും. വളച്ചു വെച്ചിരിക്കുന്ന steel ല്‍ മാത്രമല്ല. എല്ലാ വസ്തുക്കളിലും എനർജി ഉണ്ട്. എന്നാല്‍ അത് ഒരു രൂപത്തിൽ നിന്ന് മറ്റൊരു രൂപത്തിലേക്ക് മാറ്റം സംഭവിക്കുമ്പോ മാത്രമാണ്‌ നമുക്ക് അത് ഉപയോഗിക്കാന്‍ പറ്റുന്നത്.

    • @arjunak1929
      @arjunak1929 2 ปีที่แล้ว

      Your first paragraph is wrong
      There is a deformation in ruler due to a constant force applied for prolonged time. This property is called CREEP. The amount of deformation depends on
      1) ambient temperature
      2) force applied
      3) time duration

  • @gokulkrishna4764
    @gokulkrishna4764 3 ปีที่แล้ว

    Video editing, graphic designing, programming ഇങ്ങനെ ഉള്ള വിഷയങ്ങൾ കൂടുതൽ പഠിക്കാൻ ശ്രെമിക്കാറുണ്ടോ??? ❌️❌️❌️ അല്ലെങ്കിൽ നിലവിൽ അറിയാവുന്നതിനെ കുറിച്ച് കൂടുതൽ ആഴത്തിൽ പഠിക്കാൻ ആണോ ശ്രെമിക്കാറ് പുതിയ വിഷയങ്ങൾ പഠിക്കാൻ ശ്രെമിക്കാറുണ്ടോ ഉണ്ടെങ്കിൽ ഏതൊക്കെ മേഖലയിൽ ആണ് കൈ വെക്കാൻ നോക്കാറുള്ളത്?? ❌️❌️

  • @josephmanuel7047
    @josephmanuel7047 2 ปีที่แล้ว

    നീ പറയുന്നതിൽ കാര്യമുണ്ട് ,സമ്മതിക്കാം. പക്ഷേ നീതിക്കുനിരക്കാത്ത heading കൊടുത്ത് ആൾക്കാരെ വിഢികളാക്കുന്നത് മാന്യതയല്ല എന്ന് നിനക്കറിയാഞ്ഞിട്ടല്ല എന്നു പഞ്ഞാൽ നിഷേധിക്കാമോ ?നീ പണ്ഡിതനോ പാമരനോ,വിവരമുള്ളവനോ ഇല്ലാത്തവനോ ആയിക്കൊള്ളട്ടെ, mind it.....Ok ?

  • @069hemanthh3
    @069hemanthh3 3 ปีที่แล้ว +5

    ഒന്നര, രണ്ട് മണിക്കൂർ ഉള്ള സെമിനാർ ഒക്കെ എടുക്കുന്ന പോലെ അല്ലല്ലോ.. ഇവടെ കുറച്ചു മസിൽ പിടിച്ചാണല്ലോ ഇരിപ്പ് 😁

  • @baysilpb9458
    @baysilpb9458 3 ปีที่แล้ว

    ❤️❤️❤️❤️

  • @DeepaKutty1986
    @DeepaKutty1986 ปีที่แล้ว

    Then what about closing the vessel with a lid to make it boil faster ?

  • @bassinnoor8318
    @bassinnoor8318 3 ปีที่แล้ว

    Pls use English words.

  • @hashrockz
    @hashrockz 3 ปีที่แล้ว

    ഒരു പാട് ഇഷ്ടപ്പെട്ടു വീഡിയൊ .
    ഒരു ചോദ്യം ചോദിച്ചോട്ടെ, ചായ ഉണ്ടാക്കാൻ വെള്ളം തിളപ്പിക്കുമ്പോൾ അങ്ങനെയെങ്കിൽ തുറന്ന് വച്ചല്ലെ വെള്ളം തിളപ്പിക്കേണ്ടത്. എല്ലാരും പൊതുവിൽ അടച്ച് വച്ച് തിളപ്പിക്കുന്നത് കാണുന്നു. ഇത് പ്രഷർ കൂട്ടി തിളക്കാനുള്ള സമയം വൈകിപ്പിക്കില്ലെ?

    • @shibinbs9655
      @shibinbs9655 3 ปีที่แล้ว

      Pressure കൂടുന്നത് മാത്രമല്ലല്ലോ. വെള്ളം അടച്ചു വെച്ച് തിളപ്പിച്ചാൽ താപനഷ്ടം കുറയും. പിന്നെ pressure കൂടുമ്പോഴും temperature പെട്ടെന്ന് കൂടും. അതുകൊണ്ട്‌ തന്നെ അടച്ചു വെച്ച് ചൂടാക്കുമ്പോള്‍ കുറച്ച് എനർജി ( fuel) മതിയാകും

  • @lightoflifebydarshan1699
    @lightoflifebydarshan1699 ปีที่แล้ว

    💛

  • @akshaysworldpathiyoor2345
    @akshaysworldpathiyoor2345 3 ปีที่แล้ว

    ❤❤

  • @noushadkaringattikandy8688
    @noushadkaringattikandy8688 3 ปีที่แล้ว

    Thanks. Sir