മുസ്‌ലിം സമുദായമേ.. നാം ഇനി ആരെയാണ് കാത്തിരിക്കുന്നത് I Ansar Nanmanda

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • മുസ്‌ലിം സമുദായമേ.. നാം ഇനി ആരെയാണ് കാത്തിരിക്കുന്നത് l അന്‍സാര്‍ നന്മണ്ട
    #Vmedia
    #Ansar Nanmanda

ความคิดเห็น • 49

  • @jasimashraf1236
    @jasimashraf1236 4 ปีที่แล้ว +11

    ഉസ്താദിന്റെ എല്ലാ പ്രഭാഷണവും നല്ല അറിവുകൾ നൽകുന്നുണ്ട്. അൽഹംദുലില്ലാഹ് 🌹🌹🌹

  • @muneerabeevi2030
    @muneerabeevi2030 4 ปีที่แล้ว +10

    മാഷാ അല്ലാഹ്! ഉസ്താദ് ഒത്തിരി നല്ല കാര്യങ്ങൾ പഠിപ്പിച്ചു അല്ലാഹു ഉസ്താ ദിനെ അനുഗ്രഹിക്കട്ടെ

  • @liyakathali8744
    @liyakathali8744 4 ปีที่แล้ว +9

    ماشاء الله... جزاكم الله خير الجزاء

  • @muneerpookodan9759
    @muneerpookodan9759 3 ปีที่แล้ว +3

    ആമീൻ

  • @shamsudheenpm2956
    @shamsudheenpm2956 4 ปีที่แล้ว +1

    അമുസ്ലിം സഹോദരൻ മാർ ഒരു കാരൃം മനസ്സിലാക്കാൻ വേണ്ടി
    യഥാർത്ഥ വിശ്വാസി സമൂഹം ഈ പ്രഭാഷണം നടത്തി കൊണ്ടിരിക്കുന്നത് പോലെ നല്ല മനസ്സു് ഉള്ള ആളുകൾ

  • @m1022
    @m1022 3 ปีที่แล้ว +1

    Mashallah alhamdulillahi rabbil alamin

  • @ahmedkuttyvaliyakath1459
    @ahmedkuttyvaliyakath1459 4 ปีที่แล้ว +4

    Masha Allah Alhamdu lillah

  • @vaheedanassar3627
    @vaheedanassar3627 2 ปีที่แล้ว

    Great Advice 👍🤲

  • @jabirkm8540
    @jabirkm8540 4 ปีที่แล้ว +2

    👍👌

  • @zinajrahiman9545
    @zinajrahiman9545 4 ปีที่แล้ว +1

    Masha allah

  • @christensen5253
    @christensen5253 3 ปีที่แล้ว +1

    Masha allha 👍👍👍👍👍🛀

  • @murshidav4855
    @murshidav4855 2 ปีที่แล้ว +1

    അല്ലാഹു താങ്കൾ ക്ക് തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ

  • @muhammedansari7510
    @muhammedansari7510 4 ปีที่แล้ว +4

    👍

  • @abdulvahab3058
    @abdulvahab3058 3 ปีที่แล้ว

    Mashaallah.Alhamdulillah😥😥😥

  • @മാമ്പഴക്കാലം
    @മാമ്പഴക്കാലം 4 ปีที่แล้ว +3

    🤲🤲🤲

  • @abdunaniabdulnani9778
    @abdunaniabdulnani9778 4 ปีที่แล้ว +2

    Alhamdulila

  • @muhammedrazalx-g5094
    @muhammedrazalx-g5094 3 ปีที่แล้ว

    Good

  • @inshak-zl9tx
    @inshak-zl9tx ปีที่แล้ว

    1

  • @armanworld5545
    @armanworld5545 4 ปีที่แล้ว +2

    അൽ ഹംദുലില്ലാ

  • @modernlife11
    @modernlife11 4 ปีที่แล้ว +7

    മനുഷ്യർ ഉണ്ടാക്കിയ കുറെ കിതാബുകൾ വലിച്ചെറിഞ്ഞ് ഖുർഅനിലെ വിശ്വാസങ്ങൾ പിൻതുടർന്ന് ഈ ലോകത്തെ പ്രശ്നങ്ങൾ സ്വയം പരിഹരിച്ച് മുന്നോട്ട് പോയാൽ വിജയിക്കും്

  • @shakeerpu17ummer14
    @shakeerpu17ummer14 4 ปีที่แล้ว +4

    good

    • @HudaifaAli
      @HudaifaAli 4 ปีที่แล้ว

      മുഹമ്മത് എന്ന ഉച്ചാരണം ശരിയല്ല എല്ലാ സ്ഥലങ്ങളിലെയും ഹ എന്ന അക്ഷരം ശ്രദ്ധിക്കുക

  • @parvathyponnan4617
    @parvathyponnan4617 4 ปีที่แล้ว +13

    കുറേ നല്ലകാര്യങ്ങൾ പറഞ്ഞുതന്നു

    • @sanuabivlogs5344
      @sanuabivlogs5344 4 ปีที่แล้ว

      Parvathy Ponnan manassilmathramporapravarthiyilumvanam

  • @mazika1413
    @mazika1413 4 ปีที่แล้ว +4

    Allaahuvineyaanu kaathirikunnath...Adimaku udama aven maathramaanu

  • @rosujackson6541
    @rosujackson6541 4 ปีที่แล้ว +4

    കൊലപാതകം മാരക പാപം ,കള്ളക്കടത്ത് സ്വർണ്ണക്കടത്ത് നരഗത്തിൽ പോകാൻ ഉള്ള വഴി ,,,, കൈ വെട്ടി യവൻ സ്വർഗത്തിൽ പോവുമേ

    • @svtshihab
      @svtshihab 4 ปีที่แล้ว +4

      ഇസ്ലാം പഠിപ്പിക്കുന്നത്. "ഒരു മനുഷ്യനെ കൊന്നാൽ നീ ലോകത്തുള്ള മുഴുവൻ മനുഷ്യരെയും കൊന്നതിനു തുല്യമാണ് "
      നാവു കൊണ്ട് പോലും ഒരാളെ ആക്ഷേപിക്കാൻ പാടില്ല പിന്നെ എങ്ങിനെയാണ് സഹോദരാ കൈ വെട്ടിയവൻ സൗർഗത്തിൽ പോകുന്നത്
      " മുസ്ലിങ്ങൾ ഖുർആനും , നബി(സ്) ചര്യ യുമാണ് പിൻപറ്റേണ്ടത് "
      നബിയുടെ ചരിത്രം പഠിച്ചാൽ നിങ്ങൾക് അത് മനസ്സിലാകും എത്രത്തോളം ക്ഷമിച്ചിട്ടാണ് ഓരോ പ്രതിസന്ധി യിലൂടെ
      കടന്ന് പോയതെന്ന് മനസ്സിലാകും "
      നബി(സ്) യുടെ പാത ആർ പിൻ പറ്റിയോ
      അവർ മാത്രമാണ് മുസ്ലിങ്ങൾ
      അല്ലാത്തവർ വെറും നാമധാരികൾ മാത്രമാണ്

  • @salimsalim4517
    @salimsalim4517 4 ปีที่แล้ว

    വിഞ്ജാന പ്രദഠ

  • @Kmkozr
    @Kmkozr 4 ปีที่แล้ว +4

    മു 'ഹ ' മ്മദ് എന്ന് പറയരുത്

  • @nmvinodannmvinodan1048
    @nmvinodannmvinodan1048 4 ปีที่แล้ว +1

    കാഫിറിനെ കാണുമ്പോൾ കൊല്ലാൻ തോന്നുന്ന kuran വാക്യങ്ങൾ ഓർമ varum

  • @abdulkalam9960
    @abdulkalam9960 4 ปีที่แล้ว

    Imam mahdi vanno ennu enthukondu anveshikkunnilla

  • @safeersafeer5303
    @safeersafeer5303 3 ปีที่แล้ว

    '

  • @shajikodiyatu161
    @shajikodiyatu161 4 ปีที่แล้ว +5

    Ethanu sahodara ninghaluda kuzhapam arabikalum aai azhailathu bantham ellatha ninghal anthinanu arabi vasham katti arabi pulambunathu ninghal indiail ulla athankilum basha parau. Oru indiakaran akuka oru indian muslim.

    • @shakeerpu17ummer14
      @shakeerpu17ummer14 4 ปีที่แล้ว +3

      Nice nee aal kollalo

    • @issu6197
      @issu6197 4 ปีที่แล้ว

      എന്താണ് സഹോദര, സഹോദരന്റെ പ്രശ്നം.. അങ്ങനെ ഇന്ത്യൻ മുസ്ലിം അമേരിക്കൻ മുസ്ലിം എന്നൊന്നില്ല.. മുസ്ലിം എന്നാണ്.. മുസ്ലിം എന്നുള്ളത് പൊതുവായി പറയുന്നതാണ്.. ..മുസ്ലിമിന്റെ ഉൾവശം യഥാർത്ഥത്തിൽ 'മുഹ്മിൻ' ആയിരിക്കണം .. ഇന്ത്യ എന്നത് എന്റെ രാജ്യമാണ്.. ഏത് വേഷം സ്വീകരിക്കണം ഏത് സംസ്കാരം സ്വീകരിക്കണം എന്നുള്ളത് താങ്കൾ അല്ലാലോ തീരുമാനിക്കേണ്ടത്.

  • @thomasau1911
    @thomasau1911 4 ปีที่แล้ว +3

    പ്രസംഗം വളരെ നല്ലത് പക്ഷേ എങ്ങനെ ഈ മതം ലോകം ത്തിന് മുഴുവൻ ഭീഷണി ആയി മാറി ഖുറാനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്‌ എങ്ങനെ ലോകം മുഴുവൻ കൊന്നു തള്ളുന്നു ഇതിനെ കുറിച്ച് ഒരു പ്രസംഗം നടത്തു

    • @abdurahman8205
      @abdurahman8205 4 ปีที่แล้ว +1

      Quran vayichittu paraaa.. Chumma media parayunnathu parayallee.. Sahoo

    • @gafooredm
      @gafooredm 4 ปีที่แล้ว +1

      ഖുർആൻ വായിക്കണമെന്നില്ല. ബൈബിൾ എങ്കിലും വായിച്ചാ മതി. ലോകത്തുള്ള കഴിഞ്ഞു പോയ സകലമാന കൂട്ടക്കൊലകളും യുദ്ധങ്ങളുമൊക്കെ നടത്തിയവരുടെ മതമൊന്നു ചികഞ്ഞു നോക്കുക. പറയുന്നത് ആത്മാർത്ഥമായിട്ടാണേൽ. ഇരുപതുകോടി ജനങ്ങളെ കൊന്നൊടുക്കിയ ലോക മഹായുദ്ധങ്ങൾ നയിച്ചവരുടെ മതമൊന്നു നോക്കുക.. കുരിശു യുദ്ധങ്ങൾ നടത്തിയവരുടെ മതമൊന്നു നോക്കുക.

    • @hyrunnisa1602
      @hyrunnisa1602 4 ปีที่แล้ว +2

      ഖർ ആനിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് കൊന്നു തള്ളിയവരുടെ കണക്കടുക്കാൻ സഹോദരന് ആവുമെന്കിൽ അത് ചെയ്യൂ സഹോദര. കൂട്ടത്തിൽ മുസ്ലീം ആയിപോയി എന്ന ഒറ്റകാരണത്താൽ നിഷ്കരുണം വധിക്കപ്പെട്ടവരുടെ കണക്ക് കൂടി നോക്കണേ. ദൂരെയൊന്നും പോകണ്ട നമ്മുടെ ഈ കൊച്ചു കേരളത്തിൽ തന്നെ ധാരാളം കാണും താന്കൾ സത്യസന്ധനെന്കിൽ. പിന്നെ ഈമനുഷ്യൻ പറയുന്നത് കുറെയൊക്ക ഭക്തി തലയ്ക്ക് പിടിച്ചതാണ് എല്ലാ ത്തിലുമുണ്ടാകുമല്ലോ തീവ്ര നിലപാടും മധ്യമ നിലപാടും

  • @unninarayanan8579
    @unninarayanan8579 4 ปีที่แล้ว +1

    400000 hindukkalae kashmiril ninnu aattivittu.nalla samadana kamshikale.

  • @abdurahiman1077
    @abdurahiman1077 4 ปีที่แล้ว

    ഇത് തന്നെ അല്ലേ തബ്ലീഗുകാരും ചെയ്തത് , പാത്രം വടിച്ചു നക്കി,വിരൽ നക്കി യൂ ട്യൂബിൽ ഇട്ടു, സമൂഹത്തിന്റെ മുമ്പിൽ പരിഹാസ്യരായി. ഇപ്പോഴും ആ പ്രവർത്തിയെ എതിരാളികൾ ആഘോഷിച്ചു കൊണ്ടിരിക്കുകയാണ്

  • @tassainarkaka9871
    @tassainarkaka9871 ปีที่แล้ว

    Alhamdulila

  • @noorjahannoora4126
    @noorjahannoora4126 4 ปีที่แล้ว +3

    👍