"മരിക്കുന്നതിന് മുമ്പേ മറക്കാതിരിക്കുക " | Ansar Nanmanda

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • പഠന ക്ലാസ്സ്
    Padana Class
    "മരിക്കുന്നതിന് മുമ്പേ മറക്കാതിരിക്കുക "
    Subject:
    "Marikkunnathinu Mumbe Marakkathirikkuka "
    പ്രഭാഷകൻ :
    അൻസാർ നന്മണ്ട
    Speaker :
    Ansar Nanmanda
    🎧🎤🎼📢🔊 ⏰🎤 🎼⏰
    Audio:10.00 mb Dur: 00:58:27
    💻വീഡിയോ ,സന്ദർശിക്കൂ ...💻
    • "മരിക്കുന്നതിന് മുമ്പേ...
    വാട്സപ് ഗ്രൂപ്പിൽ അംഗമാവാൻ ഈ ലിങ്ക് ഉപയോഗിക്കുക
    chat.whatsapp....
    Like Facebook page : / hidayamultimedia
    Subscribe ചെയ്യുവാൻ ക്ലിക്ക് ചെയ്യുക
    / @hidayamultimediaofficial
    Telegram Link:
    t.me/hidayamedia
    #ansarnanmanda #islamicspeech #hidayamultimedia

ความคิดเห็น • 190

  • @kunhuttymp8874
    @kunhuttymp8874 3 ปีที่แล้ว +10

    അള്ളഹുവേ എന്റെ യും മറ്റുള്ള വരുടെയും മക്കളെ സ്വാലിഹിൽ പ്പെടുത്ത്നേനാഥ ആമീൻ

  • @minumk7777
    @minumk7777 9 หลายเดือนก่อน +1

    അൽഹംദുലില്ലാ ആരോഗ്യമുള്ള ദീർഘായുസ്സ് തരട്ടെ

  • @sainudheenkunjippa3403
    @sainudheenkunjippa3403 ปีที่แล้ว +1

    തുറന്നു പറയാൻ തയ്യാറായതിൽ സമ്മതിച്ചിരിക്കുന്നു. ഖൈറാക്കട്ടെ.

  • @shasminvlogs2857
    @shasminvlogs2857 4 ปีที่แล้ว +9

    അല്ലാഹുവെ ഈനല്ല കാര്യം ജനങ്ങളിലെക്ക് എത്തിച്ച അൻസാർ നൻമണ്ടക്ക് ഭീർ ഗായി സ്സ് നൽകി അനുഗ്വ ഹിക്കേണമേ

  • @sajithanaseer3990
    @sajithanaseer3990 3 ปีที่แล้ว +10

    അല്ലാഹു ദിർഗായുസ് നൽകുമാറാകട്ടേ മൗലവിക് ഇനിയും ഞങ്ങൾക് ഇത് പോലുള്ള അറിവുകൾ പറഞ്ഞു തരാൻ ആരോഗ്യവും ആഫിയത്തും നൽകേണേ അള്ളാ ആമീൻ

  • @ABDULHAKIM-fl5cw
    @ABDULHAKIM-fl5cw 4 ปีที่แล้ว +51

    അല്ലാഹുവേ ഇപ്പറഞ്ഞത് ജീവിതത്തിൽ പ്രാവർത്തികമാക്കാൻ നീ എന്നെ സഹായിക്കന്നെ ആമീൻ

    • @raihanathpoozhikuth6134
      @raihanathpoozhikuth6134 4 ปีที่แล้ว +1

      اللهم وفق لنا توفيقا عظيما لانتفاع بهذه الوصايا
      في حياتنا وفي حياة عيالنا
      امين يا رب العالمين

    • @aboobackerp2105
      @aboobackerp2105 4 ปีที่แล้ว +2

      @@raihanathpoozhikuth6134 s
      - :i

    • @ibrahimnasab7143
      @ibrahimnasab7143 3 ปีที่แล้ว +1

      Aameen

    • @pkvlogs6928
      @pkvlogs6928 3 ปีที่แล้ว

      ആമീൻ

  • @murshidav4855
    @murshidav4855 3 ปีที่แล้ว +6

    അൽഹംദുലില്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @shafiputhur83
    @shafiputhur83 5 ปีที่แล้ว +18

    അസ്സലാമു അലൈക്കും
    ഹൃദയസ്പർശിയായ പ്രസംഗം
    പരലോകം പറയുന്നത് ജനങ്ങൾക്ക് മാറ്റം ഉണ്ടാവാൻ വളരെ നല്ലതാണ് അതോടൊപ്പം തന്നെ സ്വർഗ്ഗത്തിലെ സുഖങ്ങളും സൗഭാഗ്യങ്ങളും പറയും അത്യാവശ്യമാണ്

  • @muhsinyoutubechannel9383
    @muhsinyoutubechannel9383 3 ปีที่แล้ว +4

    Valare Ayathill manasilll patinju Hasbunallahu vanihmall vakkeel. Nihmall moula vanihma nasheer

  • @muhammadfazil3426
    @muhammadfazil3426 4 ปีที่แล้ว +45

    സത്യം സത്യമായി പറഞ്ഞ താങ്കൾക്ക് അള്ളാഹു സ്വർഗ്ഗത്തിൽ പദവികൾ ഉയർത്തി നൽകട്ടേ. ആമീൻ യാ റബ്ബൽ ആലമീൻ

    • @mohammedkk5208
      @mohammedkk5208 3 ปีที่แล้ว

      Pppp

    • @fasalurahman4529
      @fasalurahman4529 3 ปีที่แล้ว +1

      @@mohammedkk5208 eee and videos are you so e the best e the best of course I have to go to e the best e the best e e the e ee is a nice ee

    • @YusufYusuf-vm8ig
      @YusufYusuf-vm8ig 3 ปีที่แล้ว

      Easathyathilekkmargadarssnamalkyarabbinusthuthi

    • @Fiyaa_h
      @Fiyaa_h 3 ปีที่แล้ว

      ആമീൻ

  • @subaidasu1939
    @subaidasu1939 4 ปีที่แล้ว +5

    അൽ ഹംദുലില്ല ഒരു പാട് അറിവിനെ പറഞ്ഞു തന്ന അൻസാർ മോനേ നിനക്ക് അല്ലാഹു വിൻ്റെ എല്ലാ അനു ഗ്രഹനും ഉണ്ടാവട്ടെ- ആമീൻ

  • @alka6521
    @alka6521 4 ปีที่แล้ว +33

    വളരെ നല്ല അവതരണം. പടച്ചവൻ. എല്ലാ നന്മയും തന്ന് അനുഗ്രഹിക്കട്ടെ.. ആമീൻ

    • @flynngatlin5310
      @flynngatlin5310 3 ปีที่แล้ว

      pro tip: you can watch movies at flixzone. Me and my gf have been using it for watching a lot of movies lately.

  • @abdullfasillpk5054
    @abdullfasillpk5054 4 ปีที่แล้ว +19

    അൽ ഹംദുലില്ലാ ..., പടച്ച റബ്ബേ നീ കാക്കണേ, നാഥാ ....സ്വർഗ്ഗം നൽകി തരണമേ നാഥാ. നരകത്തിൽ നിന്നും നീ കാത്ത് രക്ഷിക്കണമേ നാഥാ....,

  • @abduazeezvp7622
    @abduazeezvp7622 4 ปีที่แล้ว +29

    മാഷാ അള്ളാ അല്ലാഹുവേ നീ പറഞ്ഞപോലെ ജീവിക്കാൻ തൗഫീഖ് നൽകണേ ആമി ആമീൻ

  • @thesailors..invisibleheroe8908
    @thesailors..invisibleheroe8908 ปีที่แล้ว +1

    Masha allah marikolom thaqwayode jeevikan allahu thoufeeq nalgat ameen

  • @majeedpurathattu7490
    @majeedpurathattu7490 3 ปีที่แล้ว +3

    Ee arivparanju thananigalkuallahu ehalogavumparalogavum janaki tharate kadagal illathe jeevikkaan allahu thoufeeq nalgate ningaleyum enteyum makalku ithucheyanum paralogathekum upagarapetta makalakitharigayum cheyatte allahuyaarabala aalameen sathoshathode

  • @jurajuraid5351
    @jurajuraid5351 2 ปีที่แล้ว +1

    നാധൻ തുണകാക്കട്ടെ 🤲

  • @kooliyoterahman4035
    @kooliyoterahman4035 4 ปีที่แล้ว +45

    Assalamu Alaikum ഞാൻ ഒരു സുന്നി വിഭാഗത്തിൽപ്പെട്ട ആളണ് എന്ന് കരുതി മരിച്ച 3ന് 14 ന് 40 ന് വിരുന്ന് ഒരുക്കുന്നതിനോട് യോജിക്കുന്നില്ല, പക്ഷേ എൻ്റെ ച്ചോദ്യം ഇതാണ് മരണപ്പെട്ട വെക്തിയുടേ കടം വിട്ടിയാൽ അത് വിടും പക്ഷേ അവർക്ക് വേണ്ടി ദാനധർമ്മർങ്ങൾ കൊടുത്താൽ അത് കിട്ടില്ല എന്ന് പറയുന്നു എന്താ കാരണം അവർക്ക് ഹജ്ജ് ചെയ്താൽ കിട്ടുന്നു മരിച്ച ഒരു വെക്തിയുടേ വിട്ടിൽ ഖുർആൻ പരായണം ചെയ്യാൻ പാടില്ലന്ന് പറയുന്നു എന്തിന് അവിടേ വെറും വർത്താനം പറയുന്നതിനേക്കാൾ നല്ലതല്ലേ ഖുർആൻ ഓതുന്നത് സമാധാനം കിട്ടില്ലേ പിന്നേ മരിച്ച വെക്തിയുടേ ഖബറിങ്ങൽ സലാം പറയുന്നില്ലേ അത് അവർ കേൾക്കും എന്ന വിശ്വാസത്തിൽ അല്ലേ? പിന്നേ എന്ത് കൊണ്ട് ജനസ കൊണ്ട് പോകുമ്പോൾ തസ്ബി ഹ് ചെല്ലിക്കൂടേ മലക്കുകൾ കൂടേ ഉണ്ട് എന്നാൽ നാട്ട്പുരാണം പറയാതേ ആ തസ് ബിഹ്‌ ചെല്ലിയാൽ എന്ത് സംഭവിക്കാനാ ഇനി അത് മരിച്ചു വെക്തിക്ക് കിട്ടിയില്ലങ്കിലും അത് ചൊല്ലുന്ന ആൾക്ക് കിട്ടില്ലേ എന്നാലും അവിടേയും വെറും വർത്താനം ഉണ്ടാവില്ലല്ലോ? ഒരു പാട് സംശയങ്ങൾ ഉണ്ട് ചോദിച്ചത് ധിക്കാരമായി തോന്നരുത് അറിയാത്ത കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കാൻ വേണ്ടി ആണ് തെറ്റും' ശരിയും നിശ്ചയിക്കുന്നത് അല്ലാഹു അല്ലേ? എതാണോ സൻമാർഗ്ഗത്തിലേക്കുള്ള വഴി അത് അല്ലാഹു നമ്മൾക്ക് കാണിച്ച് തരട്ടേ, ഇമാനോ ടേ ഉള്ള മരണവും നമ്മൾക്ക് അല്ലാഹു തരട്ടേ ആമീൻ

    • @nazafarin9134
      @nazafarin9134 4 ปีที่แล้ว +3

      നല്ല കാര്യങ്ങൾ എന്തൊക്കെ ആണെന്ന് റസൂൽ സല്ലല്ലാഹു നമുക്ക് കാണിച്ചു തന്നിട്ടുണ്ട് അതിൽ കൂടുതലായി അത് നല്ലതാണെങ്കിൽ പോലും ചെയ്യുന്നത് bid'ath ആണ്

    • @thawakkalthualaallah8811
      @thawakkalthualaallah8811 3 ปีที่แล้ว

      .

    • @thawakkalthualaallah8811
      @thawakkalthualaallah8811 3 ปีที่แล้ว

      -rukiyaAFItoys

    • @abdulazeez1422
      @abdulazeez1422 ปีที่แล้ว

      മത പരമായ എന്ത് കാര്യം ചെയ്യുന്നതിനും ഇസ്ലാമിൽ പ്രാമാണികമായ തെളിവ് വേണം രണ്ടോ മൂന്നോ തലമുറ മുമ്പ് മുതൽ തുടങ്ങി വച്ച ആചാരങ്ങൾ ചെയ്തിട്ട് കാര്യമില്ല നമ്മൾ ഭക്തി നിർഭലമായ് ചെയ്യുന്ന കാര്യങ്ങൾ പ്രവാചക ചര്യയിൽ ഉള്ളതാണോ എന്ന് പരിശോദിക്കുക എന്നിട്ട് ചോദ്യങ്ങൾ ചോദിക്കുക

    • @shamsudheenmanu4784
      @shamsudheenmanu4784 10 หลายเดือนก่อน

      👍

  • @moideenkarathoor9476
    @moideenkarathoor9476 4 ปีที่แล้ว +17

    ماشاءالله ഉപകാര പ്രദമായ അറിവ്

  • @raziyamh4070
    @raziyamh4070 2 ปีที่แล้ว +1

    Allahu..afiya+hulla.ayisina.tharatta..ameen.yarabal.alameen
    sahotharanta..mathapithakal.Alla.anugrahichavaran.insha.allah.

  • @ABDULHAKIM-fl5cw
    @ABDULHAKIM-fl5cw 4 ปีที่แล้ว +39

    നല്ലൊരു ഓർമ്മ പെടുത്തൽ jazakkallsh

  • @ummulvahida8002
    @ummulvahida8002 ปีที่แล้ว

    Mashallah so super

  • @siddiquepkty5090
    @siddiquepkty5090 4 ปีที่แล้ว +8

    ലാ ഇലാഹ ഇല്ലള്ളാഹ് മുഹമ്മദറസൂലുള്ളാഹ്.ആമീൻ

  • @rubeenahameed1011
    @rubeenahameed1011 7 หลายเดือนก่อน

    Mashaallah 👍🤲🤲🤲

  • @naseemanazimuddin3045
    @naseemanazimuddin3045 3 ปีที่แล้ว +5

    Manglish? Valara thetanu. Musim allathavark manasilaavanm. Masha allha arivnta kadal. Ellamakalum hidayathilakkanam rabbi.

  • @sakeenaop4758
    @sakeenaop4758 3 ปีที่แล้ว +4

    മാഷാ അള്ളാ

  • @harissv6646
    @harissv6646 2 ปีที่แล้ว +2

    Aameen

  • @sulfeekeralinadalathparamb6661
    @sulfeekeralinadalathparamb6661 3 ปีที่แล้ว +3

    നാഥൻ തുണക്കട്ടെ ആമീൻ

  • @ummusalmabip9271
    @ummusalmabip9271 3 ปีที่แล้ว +8

    Good speech,heart touching words.

  • @munhammedkunji9488
    @munhammedkunji9488 4 ปีที่แล้ว +7

    മാഷാഅല്ലാഹ്‌ ജെ സക്കല്ലാ ഹൈർ

  • @jurajuraid5351
    @jurajuraid5351 2 ปีที่แล้ว +2

    Ameen Ameen Ya Rabbal Aalameen ▪️🤲

  • @Minha-e8m
    @Minha-e8m ปีที่แล้ว

    Allahu ningale 2 logam vijaipikate ameen

  • @Hajara-w6t
    @Hajara-w6t ปีที่แล้ว +1

    Alhamdulilla

  • @jurajuraid5351
    @jurajuraid5351 2 ปีที่แล้ว +1

    🤲🤲Aameen 🤲🤲

  • @shihabv.k3702
    @shihabv.k3702 5 ปีที่แล้ว +50

    നല്ല അവതരണം തന്നെ... ചില കാര്യത്തിൽ സംശയങ്ങളുണ്ട്.. മുജാഹിദ്.സുന്നി.ജമാ: ഇസ്ലാമി 'നല്ല അറിവുകൾ സ്വീകരിക്കുന്നയാളാണ് ഞാൻ... മരിച്ചയാളുടെ അടുത്ത് ഭൗതിക കാര്യങ്ങൾ പറഞ്ഞ് അവiaളിക്കപ്പെടുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലതല്ലേ ഖുർആൻ പാരായണം ചെയ്യുന്നത്? മയ്യത്ത് കൊണ്ടുപോവുമ്പോളും, മൗനജാഥ പോലെ പോവുന്നതിനും ,ഭൗതിക കാര്യങ്ങൾ സംസാരിച്ച് നടക്കുന്നതിനും നല്ലതല്ലേ ദിക്റ് ചൊല്ലി പോവുന്നത്? പിന്നെ മരിച്ചയാൾക്ക് വേണ്ടി യാസീൻ ഓതിയാൽ നേരിട്ട് ഖബറിലേക്ക് കിട്ടില്ലെങ്കിൽ പിന്നെ മക്കളോട് മരണം വരെ മറക്കാതെ ദുആ ചെയ്യണം എന്ന് പറഞ്ഞത് എന്തുകൊണ്ടാണ്? പിന്നെ ഒരാൾ മരണപ്പെട്ടാൽ കൂട്ടമായി യാസീൻ പാരായണം ചെയ്തു ദുആ ചെയ്താൽ സ്വീകരിക്കില്ലെങ്കിൽ പിന്നെന്തിനാണ് മറമാടുന്ന സമയത്ത് തൽകിൻ ചൊല്ലുന്നതിൽ ഭാഗവാകാവുന്നത്? മയ്യത്തിന് വേണ്ടി നമസ്കരിക്കുമ്പോൾ നാം മയ്യത്തിന് വേണ്ടി ശുപാർശ ചെയ്യുകയല്ലേ ചെയ്യുന്നത്? പിന്നെന്താണ് ഖത്തം ഓതി ശേഷം ആ മയ്യത്തിന് വേണ്ടി പ്രാത്ഥിക്കുമ്പോൾ അത് ബിദ്അത്താവുന്നത്? ഫർള് നമസ്കാര ശേഷം ഉടൻ ഇമാം മാറിയിരുന്ന് ഒറ്റയ്ക്ക് ദുആ ചെയ്യാൻ കാര്യമെന്താണ്? ഫാത്വിഹ ഓതിയാൽ ഒന്നിച്ച് ആമീൻ പറയാം.. പക്ഷെ നമസ്കാരം കഴിഞ്ഞാൽ ഒന്നിച്ച് ദുആ ചെയ്യാനും ആമീൻ പറയാനും പാടില്ല.. പല സന്ദർഭങ്ങളിൽ പലപല വ്യാഖ്യാനങ്ങൾ വരുന്നതെന്ത് കൊണ്ടാണ' ?? ആക്ഷേപമല്ല.. ഞാൻ മിക്ക ദിവസങ്ങളിലും കലൂർ മസ്ജിദുന്നൂറിൽ നമസ്കരിക്കാൻ വരുന്നയാളാണ്.. ജമാഅത്തായി.. മുജാഹിദ്. സുന്നി. ജമാഅത്ത് ഇസ്ലാമി ലേബൽ താൽപ്പര്യപെടുന്നില്ല.. പടച്ചവൻ ഇഷ്ടപ്പെടുന്നവരിൽപ്പെടുക മാത്രം ആകാൻ താൽപ്പര്യം.. നല്ല വശങ്ങൾ സ്വീകരിക്കും.. അത്രമാത്രം

    • @tbsnusaatk8748
      @tbsnusaatk8748 5 ปีที่แล้ว +2

      ഫാതിഹയ്ക്ക് ശേഷം മാത്രമല്ലേ നിസ്‌കാരത്തിൽ ആമീൻ പറയുന്നത്, സൂറത് ഓതുമ്പോൾ വരുന്ന പ്രാർത്ഥനകൾക്ക് എന്ത് കൊണ്ട് ആമീൻ പറയുന്നില്ല? . എളുപ്പത്തിൽ കാര്യങ്ങൾ മനസിലാക്കാം

    • @abuabubackar437
      @abuabubackar437 5 ปีที่แล้ว +3

      റസൂലിന്റെ മാര്‍ഗം അല്ല അത്‌ കൊണ്ട്‌

    • @nidunihad2344
      @nidunihad2344 5 ปีที่แล้ว +1

      @@abuabubackar437 v

    • @nidunihad2344
      @nidunihad2344 5 ปีที่แล้ว +1

      Good

    • @ayshakasim581
      @ayshakasim581 4 ปีที่แล้ว +1

      Ĺķmm k j n ñ

  • @ummumaryam375
    @ummumaryam375 5 ปีที่แล้ว +27

    Ummakkum uppakkum vendi ee paranjal allaa karyangalum cheyyunna makkal namukk allarkum Allah nalkatte.nammude uppakkum ummakkum vendi namukk prarthkkam.

  • @fanufida577
    @fanufida577 4 ปีที่แล้ว +4

    Masha allah

  • @mahammedjunaidbk5027
    @mahammedjunaidbk5027 3 ปีที่แล้ว +3

    Allahu hidhayath nalgatte

  • @rasheedarashi3908
    @rasheedarashi3908 5 ปีที่แล้ว +10

    Masha Allah 👌

  • @jaseef5904
    @jaseef5904 3 ปีที่แล้ว +1

    👍

  • @abooaamilanizam2455
    @abooaamilanizam2455 4 ปีที่แล้ว +13

    ആമീന്‍ യാറബ്ബൽ ആലമീൻ

  • @shefeenasuneer8861
    @shefeenasuneer8861 4 ปีที่แล้ว +4

    Nalaprasanam. Ameren

  • @liyanmedia
    @liyanmedia 4 ปีที่แล้ว +2

    masha allah super

  • @razzakc8429
    @razzakc8429 5 ปีที่แล้ว +11

    MASHA. ALLAH !

  • @naseemashafikada8752
    @naseemashafikada8752 4 ปีที่แล้ว +5

    നല്ല അവതരണം

  • @nusrinvah8532
    @nusrinvah8532 4 ปีที่แล้ว +4

    Jazakkallah

  • @rukkiyakvrukkiya4826
    @rukkiyakvrukkiya4826 3 ปีที่แล้ว +1

    😍😘

  • @fathimapp2851
    @fathimapp2851 5 ปีที่แล้ว +6

    Assalamualaikkum allakaryangalum ormippikkunnadine valare thanks alhamdulillah

    • @ummumaryam375
      @ummumaryam375 5 ปีที่แล้ว

      th-cam.com/video/iraI2K1IilA/w-d-xo.html

    • @salmmk6783
      @salmmk6783 5 ปีที่แล้ว

      Fathima P.P hb h

    • @salmmk6783
      @salmmk6783 5 ปีที่แล้ว

  • @729-hibaabdurahiman2
    @729-hibaabdurahiman2 4 ปีที่แล้ว +5

    Super 👍

  • @savadsavad5609
    @savadsavad5609 10 หลายเดือนก่อน

    😮

  • @jaseenaka706
    @jaseenaka706 4 ปีที่แล้ว +4

    ماشاءالله...🤲🤲🤲

  • @nasarkt6739
    @nasarkt6739 ปีที่แล้ว

    മരിച്ചവൻക്ക് വേണ്ടി യാസീൻ ഓതി ഹദിയ ചെയ്താൽ ആ മയ്യിത്തിനു അതിന്റെ പ്രതിഫലം കിട്ടും നിങ്ങളുടെ വിശ്വാസം ആണ്‌ പ്രശ്നം

  • @muchikaka6092
    @muchikaka6092 2 ปีที่แล้ว

    ningal oru vidioyil paranjallo ummaneyum uppaneyum nokkatha makkal madhapidhakkal marichu kazinjal karanjit mathrame prarthikku nokiy makkal chirichu kondan avark vendi prarthikkuka enn enda uppa maranappettot 2 varsham aayi ennum njn 5 vaqth niskarathilum uppak vendi yaaseen odhumbozum kannil nin njn ariyadhe thanne karanju pokunnund adh uppanodulla snweham kondan uppane nokkathadh kondalla

  • @shamsun881
    @shamsun881 4 ปีที่แล้ว +19

    Eshtamullavar Like adhi

    • @saleenamm5621
      @saleenamm5621 3 ปีที่แล้ว

      GH barcode scanner you to you yesterday but you to you yesterday but you to know the utility of the utility of the utility of the utility of the utility of the utility of Jeffrey googly

  • @ghaddafikuttikuzhiyan3394
    @ghaddafikuttikuzhiyan3394 4 ปีที่แล้ว +5

    Super

  • @shakeelakareem7765
    @shakeelakareem7765 5 ปีที่แล้ว +12

    Masha Allah!👌👌

  • @faisalkayalmadathilfaisalkayal
    @faisalkayalmadathilfaisalkayal 3 ปีที่แล้ว +2

    എന്താ ബിദ് അത്ത് ?

  • @asiyaaabdul-rasheed724
    @asiyaaabdul-rasheed724 4 ปีที่แล้ว +2

    Masha Allah

  • @saheerp230
    @saheerp230 4 ปีที่แล้ว +2

    Msha alllaha

  • @Nihah_shareef
    @Nihah_shareef 3 ปีที่แล้ว +4

    Manassil azhsthil pathikkunna vakkukal😭

  • @malumalu7966
    @malumalu7966 4 ปีที่แล้ว +7

    Iam very sad 😢😢 😭😭 when I hear this speach

  • @KHalidKHalid-jk8nk
    @KHalidKHalid-jk8nk 3 ปีที่แล้ว +2

    Anna padippicha anta saraa😢😢

  • @Althaf891
    @Althaf891 5 ปีที่แล้ว +7

    👍 👍 👍

  • @hafizabdulhameed3473
    @hafizabdulhameed3473 4 ปีที่แล้ว +2

    Mshallah

  • @saidalirahmath7402
    @saidalirahmath7402 5 ปีที่แล้ว +4

    Maahaalla

  • @shuhaibkdr2482
    @shuhaibkdr2482 3 ปีที่แล้ว +1

    അൽഹമ്ദുലില്ല

  • @fathimapp2851
    @fathimapp2851 5 ปีที่แล้ว +8

    Iniyum nalla nalla videos Idan thangalke kazhiyatte aameen

    • @ummumaryam375
      @ummumaryam375 5 ปีที่แล้ว

      th-cam.com/video/iraI2K1IilA/w-d-xo.html kanuka kunjumakkalude Quran parayanam

  • @jasmiki2045
    @jasmiki2045 3 ปีที่แล้ว +2

    ആമീൻ 🤲🤲

  • @goalkeeperzain99
    @goalkeeperzain99 5 ปีที่แล้ว +5

    Masa alla

  • @busharahassan2715
    @busharahassan2715 4 ปีที่แล้ว +3

    Alhamdulillah

  • @lulululu1332
    @lulululu1332 4 ปีที่แล้ว +5

    masha allah.... good speech👌👌👍

  • @azeescholayil1200
    @azeescholayil1200 4 ปีที่แล้ว +4

    👍👌

  • @fathimarahim9068
    @fathimarahim9068 4 ปีที่แล้ว +2

    Jassakumullahair

  • @saidalaviallipara3254
    @saidalaviallipara3254 4 ปีที่แล้ว +2

    جزاكم الله خير 🤚🤚

  • @mohammedkottayil8820
    @mohammedkottayil8820 4 ปีที่แล้ว +4

    Usthade india enna maharjyath ningal poy noku. Namaskaram prarthanakal engane und enn. Kuthba engane undu. Ee kochu keralavum malabarum adangunnathalla indian musleem. Apol avar cheyyunnath ellam shirkananno?

    • @jabirmuhammed135
      @jabirmuhammed135 3 ปีที่แล้ว +1

      സുഹൃത്തെ, ഇസ്ലാമിനെ കുറിച്ച് മനസ്സിലാക്കേണ്ടത് ഏതെങ്കിലും ആളുകളെ നോക്കിയല്ല; ഇസ്ലാമിക പ്രമാണങ്ങൾ നോക്കിയാണ്.

  • @indgamer901
    @indgamer901 5 ปีที่แล้ว +10

    good speech

  • @kunjuhaji6728
    @kunjuhaji6728 4 ปีที่แล้ว +3

    🤲🤲🤲🤲🤲🤲🤲

  • @safiyasafiya8748
    @safiyasafiya8748 3 ปีที่แล้ว +2

    Rabbishrahlee swadhree ,, va yassirlee amree,,
    ഇതിന്റെ അർത്ഥം അറിയുന്നവർ ഒന്ന് പറഞ്ഞു തരാമോ,, pls

    • @naseeraissani
      @naseeraissani 3 ปีที่แล้ว

      Karyaghal eluppam avanulla dua an.enthum thudaghunnathin munb parayam.allahu ahlam

    • @safiyasafiya8748
      @safiyasafiya8748 3 ปีที่แล้ว

      @@naseeraissani thanks,, അള്ളാഹു ഖൈർ ചെയ്യട്ടെ,, ആമീൻ

  • @yaathrakkaaran
    @yaathrakkaaran 5 ปีที่แล้ว +14

    പരസ്യം ഒരുപാടുണ്ട്
    പരസ്യം ഇല്ലാതെ കാണാൻ കഴിയില്ലേ

    • @nazeeismail1840
      @nazeeismail1840 5 ปีที่แล้ว

      Abu Shakir athh avar chyunath alla youtube monitisation chythondan ithil ad verunath

    • @ishaqekb
      @ishaqekb 5 ปีที่แล้ว

      That is not their problem. It is TH-cam who is pushing you this advertisement. You may please download this extension. So all ad will be blocked.
      chrome.google.com/webstore/detail/video-adblocker-for-youtu/hflefjhkfeiaignkclmphmokmmbhbhik

    • @4saleem
      @4saleem 5 ปีที่แล้ว

      Download ചെയ്തിട്ട് കണ്ടാൽ മതി

    • @ayishahana9295
      @ayishahana9295 5 ปีที่แล้ว

      @@nazeeismail1840 pp

    • @malumalu7966
      @malumalu7966 4 ปีที่แล้ว

      Yes

  • @raworldofraneen5732
    @raworldofraneen5732 4 ปีที่แล้ว +5

    മാഷാ അല്ലാഹ് goodspach

  • @hafeelahafeela100
    @hafeelahafeela100 4 ปีที่แล้ว +2

    ماشاءالله ماشاءالله الحمدلله الحمدلله

  • @bathishpvk3941
    @bathishpvk3941 4 ปีที่แล้ว +1

    Marimayam

  • @shajishajahan7480
    @shajishajahan7480 4 ปีที่แล้ว +2

    Aallh
    Aameen

  • @ayoobkhan17
    @ayoobkhan17 5 ปีที่แล้ว +7

    അല്ഹംദുലിൽഹ

  • @aliyarmolath2457
    @aliyarmolath2457 4 ปีที่แล้ว +2

    👌👌👌👌👌👌👌👌👌

  • @anand1pillai
    @anand1pillai 3 ปีที่แล้ว +1

    Why is this man acting out

  • @zaidmujawar7393
    @zaidmujawar7393 5 ปีที่แล้ว +8

    Mashallah

  • @hamdafathima8861
    @hamdafathima8861 4 ปีที่แล้ว +4

    Have

  • @jacoboommen5858
    @jacoboommen5858 4 ปีที่แล้ว +1

    Why to live in this world too much. Kill some non Muslims and go to Paradise. 72 Hoories and 240 Kundens are waiting for you. Moreover you will get good Johanne walker blue label. Even if you over drink it will not hit your brain and body.

  • @asharu9999
    @asharu9999 4 ปีที่แล้ว +3

    Mashallah 😢

    • @Hibaax_
      @Hibaax_ 3 ปีที่แล้ว

      Mqshallh

  • @kunjuhaji6728
    @kunjuhaji6728 4 ปีที่แล้ว +3

    😭😭😭🤲🤲🤲🤲🤲

  • @fayispg4946
    @fayispg4946 4 ปีที่แล้ว +7

    Nthaanu bosse ingane ad itt verupikanu

  • @malumalu7966
    @malumalu7966 4 ปีที่แล้ว +2

    Now I will not cry

  • @fathima-kf8ip
    @fathima-kf8ip 8 หลายเดือนก่อน

    77

  • @shamnasameer.amariyil9526
    @shamnasameer.amariyil9526 4 ปีที่แล้ว +3

    100

  • @rayeespv2475
    @rayeespv2475 3 ปีที่แล้ว +3

    Rathripartyravilesorrymanasigamc

  • @riju52
    @riju52 ปีที่แล้ว

    Ieva
    😂😂😂😂

  • @ackvck8272
    @ackvck8272 2 ปีที่แล้ว +1

    മൗലവീ മയ്യത്തിന്റെ കൂടെ നടക്ക ക്കുമ്പോൾ ലാ ഇലാഹ ഇല്ലള്ളാ എന്ന് പറയുന്നത് തെറ്റ് എന്നു പറയുന്ന നിങ്ങൾ എന്താണ് പറയുന്നത് എന്ന് നിങ്ങൾ പറയണം ചിരിച്ചിട്ടു കുറ്റം പറഞ്ഞിട്ടം പോവാം അല്ലെ

  • @abdurahman1419
    @abdurahman1419 4 ปีที่แล้ว +7

    അല്ല മൗലവി നിങ്ങളുടെ ഈ പ്രഭാഷണത്തിൽ പറയുന്നു മയ്യിത്തിന്റെടുക്കൽ നാട്ടു വർത്താനം പറയരുത് എന്ന് മുജാഹിദ് ബാലുശ്ശേരി പറയുന്നു മാത്രഭൂമി പത്രം വായിക്കണമെന്ന് ഏതാ ശെരി?

    • @hudahidash1144
      @hudahidash1144 4 ปีที่แล้ว +1

      പത്രം വായിക്കൽ സംസാരമാണോ.... നിങ്ങൾ ആവശ്യമില്ലാത്ത അല്ലെങ്കിൽ നബി ചര്യയിലോ സ്വഹാബത്തിന്റെ ജീവിതത്തിലോ ഇല്ലാത്ത പുത്തൻ ആചാരങ്ങൾ ചെയ്യുന്നതിനേക്കാൾ നല്ലത് മാതൃഭൂമി വായന ആണ്...

    • @abdurahman1419
      @abdurahman1419 4 ปีที่แล้ว

      സലഫി ഫെസ്റ്റ് ഏത് നബി ചരിയ്യയിലാ ഉള്ളത്

    • @abdurahman1419
      @abdurahman1419 4 ปีที่แล้ว

      കക്ഷം വെടി മത്സരം ഏത് സ്വാഹാബത്തിന്റെ ചര്യയാണ്

  • @muhammedk1109
    @muhammedk1109 4 ปีที่แล้ว +5

    പറഞ്ഞുപറഞ്ഞ് അതിനുള്ളിലൂടെ പുത്തൻ ആശയം പുത്തൻ വാദം കയറ്റിവിടുന്ന ആരും കണ്ടില്ല കേട്ടോ🤣🤣😂😂😂