റീൽ ചിത്രീകരിച്ചതിൽ നടപടിയില്ല; ഞായറാഴ്ചയും ജോലിക്കെത്തിയ ജീവനക്കാരെ അഭിനന്ദിച്ച് മന്ത്രി

แชร์
ฝัง
  • เผยแพร่เมื่อ 2 ก.ค. 2024
  • തിരുവല്ല നഗരസഭയിൽ ജീവനക്കാർ സോഷ്യൽ മീഡിയയിൽ റീൽ ചിത്രീകരിച്ച സംഭവത്തിൽ ശിക്ഷാ നടപടയില്ലെന്ന് മന്ത്രി എം ബി രാജേഷ്.
    ഞായറാഴ്ച ദിവസത്തിലാണ് റീൽ തയ്യാറാക്കിയത്.
    The official TH-cam channel for Deshabhimani.com
    Subscribe #Deshabhimani TH-cam Channel bit.ly/3ne2UCS
    Visit our website: www.deshabhimani.com
    Stay Connected with us
    Facebook: / deshabhimani
    Twitter: / dbidaily
    Deshabhimani is a Malayalam newspaper and the organ of the State Committee of the Communist Party of India (Marxist). Started as a weekly in Calicut on 6 September 1942 and converted to a daily in 1946. The paper now has ten different printing centres: Calicut, Cochin, Trivandrum, Kannur, Kottayam, Trichur, Malappuram, Palakkad, Alappuzha and Kollam.

ความคิดเห็น • 20

  • @gopalankk5871
    @gopalankk5871 4 วันที่ผ่านมา +6

    അഭിനന്ദനങ്ങൾ

  • @kalarivila
    @kalarivila 5 วันที่ผ่านมา +8

    ചട്ടങ്ങൾ എല്ലാം ജനങ്ങൾക്ക് വേണ്ടി ആകണം, അപ്പോൾ എന്തിന് ടെൻഷൻ, നമ്മുടെ സാറെ വിളി പോലെ അരോചകം ആണ് മസിൽ പിടിച്ചു ഇരിക്കുന്ന ഓഫീസ്, മറ്റുവിൻ ചട്ടങ്ങളെ.... Thank you minister.

  • @solosoccer-bc1ye
    @solosoccer-bc1ye 5 วันที่ผ่านมา +6

    നടപടി എടുത്താൽ അതിനെ ഏഷ്യാനെറ്റ് വിമർശിക്കും എടുത്തില്ലേഖിൽ അതിനെയും. ഞങ്ങൾക്ക് എങ്ങനെയെങ്കിലും സർക്കാരിനെ വിമർശിച്ചാൽ മാത്രം മതി

  • @sajithsubramanian9610
    @sajithsubramanian9610 5 วันที่ผ่านมา +5

    good job, Minister

  • @mp.paulkerala7536
    @mp.paulkerala7536 4 วันที่ผ่านมา +2

    നടപടിയല്ല. അനുമോദനമാണ് വേണ്ടത്.....
    നല്ല പാട്ട്, കൂടെ നല്ല ' അഭിനയവും. '
    അഭിനനനങ്ങൾ -👌

  • @gamingwithaban7032
    @gamingwithaban7032 4 วันที่ผ่านมา +2

    ❤❤❤❤❤

  • @jo-dk1gu
    @jo-dk1gu 4 วันที่ผ่านมา +4

    അവര് ഇത്തിരി എൻജോയ് ചെയ്ത് ജോലി ചെയ്യുന്നതിൽ തെറ്റൊന്നുമില്ല...ജനങ്ങളെ ഉപദ്രവിക്കതിരുന്നാൽ മതി..

  • @ksvijay1968
    @ksvijay1968 4 วันที่ผ่านมา +2

    ❤❤❤

  • @santhoshkumars2210
    @santhoshkumars2210 5 วันที่ผ่านมา +2

    അഭിനന്ദനങ്ങൾ 👍👍

  • @anilvnadh
    @anilvnadh 4 วันที่ผ่านมา +4

    ഈ ജീവനക്കാരെ അഭിനന്ദിക്കുകയാണ് വേണ്ടത്.
    ജനങ്ങളോട് ഇവരുടെ സമീപനം ഇങ്ങനെ ആയിരിക്കണം എന്ന് മാത്രം...
    അപ്പോൾ ജനങ്ങൾ കൂടി സപ്പോർട് ചെയ്യും. അവർ കൂടി ഈ റീലുകളിൽ അഭിനയിക്കും...

  • @shajahankottakkal9378
    @shajahankottakkal9378 5 วันที่ผ่านมา +4

    👍👍👍👍👍❤❤❤

  • @AnilKumar_1966
    @AnilKumar_1966 4 วันที่ผ่านมา +2

    👌✌

  • @I_LOVE_INDIA1980
    @I_LOVE_INDIA1980 5 วันที่ผ่านมา +3

    എല്ലാവരും മാതൃകയാക്കി റീൽസ് എടുത്തു ജനങ്ങളേ സേവിക്കണം.
    അപകടം സംഭവിച്ചാൽ പിന്നെ എല്ലാം നിർത്തി വെയ്ക്കണം

  • @premarajanchothan6745
    @premarajanchothan6745 4 วันที่ผ่านมา

    Ithe manthriyanu psc officileku raathri 12.02 nu vaccancy report cheythu oru sthreeyude bhavi thulacha udyogasthan overtime joli cheythu ennu assembly yil prakhyapichathu.

  • @sajithkannur7739
    @sajithkannur7739 4 วันที่ผ่านมา +1

    Ethokkea oru issue ano🤔🤔🤔neeyokkea out contryilekku vaaa nee yokkea vayil viralittirikkum 👈🏻jeevanakkarkkum kurachu santhosha mulla divasamakattea 👈🏻👌🏻👌🏻👌🏻👌🏻💐💐💐💘🥰lalsalam

  • @user-vr5zl2vh5z
    @user-vr5zl2vh5z 4 วันที่ผ่านมา

    അല്ല ജോലിന്നു pirichuvidam.

  • @godfathere003
    @godfathere003 4 วันที่ผ่านมา

    കഷ്ടം...സർക്കാര് ഇതൊക്കെ ആണോ പ്രോത്സാഹിപ്പിക്കുന്നത്....

    • @dasankn6570
      @dasankn6570 4 วันที่ผ่านมา +4

      ഡോഗ് ഫാദറെ... ഇതൊന്നും തനിക്ക് മനസ്സിലാവില്ല...നീ ഇപ്പഴും ശിലായുഗത്തിൽ ആണ് ജീവിക്കുന്നത്? ആദ്യം നീ സ്വയം നന്നാവാൻ നോക്ക് ...എന്നിട്ട് മതി മറ്റുള്ളവരെ നന്നാക്കൽ.😂😂😂😂😂.

    • @BennyOuseph-jt1ks
      @BennyOuseph-jt1ks 4 วันที่ผ่านมา +1

      ❤❤