അസ്സലാമുഅലൈക്കും... ഉസ്താതെ ഒരുപാട് ഫർള് നിസ്ക്കാരങ്ങൾ കളാഹ് ഉണ്ട് അപ്പൊ സുന്നത് നിസ്കരിക്കാൻ പറ്റുമോ ( തഹജ്ജുദ് - റവതീബ് - വിത്ർ - ളുഹ -അവ്വബി )..തുടങ്ങിയവ നിസ്ക്കാരങ്ങൾ നിസ്‌കരിക്കാൻ പറ്റുമോ ( ഫർള് നിസ്കാരങ്ങൾ കലാഹ് ആയ നിസ്ക്കാരങ്ങൾ ഇപ്പോൾ നിസ്കരിക്കുണ്ട്.. പക്ഷെ അത് കൂടാതെ മേൽ പറഞ്ഞ സന്നത് നിസ്കാരങ്ങൾ നിർവഹിക്കാൻ പറ്റുമോ?..
തഹജ്ജുദ് ജീവിതത്തിൽ നിലനിർത്തി പോരാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲
ആമീൻ
👍👍
Ya allah qairilakkane ameenyarabbalalameen
അസ്സലാമുഅലൈക്കും... ഉസ്താതെ ഒരുപാട് ഫർള് നിസ്ക്കാരങ്ങൾ കളാഹ് ഉണ്ട് അപ്പൊ സുന്നത് നിസ്കരിക്കാൻ പറ്റുമോ ( തഹജ്ജുദ് - റവതീബ് - വിത്ർ - ളുഹ -അവ്വബി )..തുടങ്ങിയവ നിസ്ക്കാരങ്ങൾ നിസ്‌കരിക്കാൻ പറ്റുമോ ( ഫർള് നിസ്കാരങ്ങൾ കലാഹ് ആയ നിസ്ക്കാരങ്ങൾ ഇപ്പോൾ നിസ്കരിക്കുണ്ട്.. പക്ഷെ അത് കൂടാതെ മേൽ പറഞ്ഞ സന്നത് നിസ്കാരങ്ങൾ നിർവഹിക്കാൻ പറ്റുമോ?..
Ustad reply theranam
ഫർള് ഖളാ വീട്ടലാണ് ആദ്യം ചെയ്യേണ്ടത്