1. വാഹനപ്പെരുപ്പം കാരണം റോഡിൽ ആവശ്യത്തിന് സ്ഥലമില്ല. 2. ബൈക്ക് ഓടിക്കുന്നവർ കൂടുതലായും ഇടതു വശത്തൂടെ ഓവർടേക്ക് ചെയ്യുന്നു. 3. KSRTC + മറ്റു ബസുകൾ ഈ നിയമങ്ങൾ കാറ്റിൽ പറത്തി മുന്നേറുന്നൂ. 4. ആവശ്യത്തിന് വീതി ഇല്ലാത്ത റോഡുകൾ. (അതിൽ മിക്കതിലും വരകൾ ഉണ്ടാവില്ല) എല്ലാരും മനസ്സോടെ ഈ നിയമങ്ങൾ പാലിക്കാൻ തീരുമാനിച്ചാൽ തീരുന്ന പ്രശ്നങ്ങൾ മാത്രേ ഇവിടെ ഉള്ളൂ.
Ellavarum veethi olla road venam enn avashyapettapol ivdunn poyavar usual ne kalum cherya roads mathy enn paranjennum ath kand (inne vare va thorann njan kanditillatha )manmohan ji potti chirichu ennum okke anu kadhakal.. ollathavane vazhi ollu😶
Bro two way road ayalum one way road ayalum slow line and speed line enniva und I mean nammal angane divide cheythe vandi odikaavu....bro paranja pole valya vandi nadukku koodi pokunnath speed line pidich overtaking nu pokunnathaavaam....and ofcourse ath cheriya vandikalkk budhimut aan....ingane ullapol nammal cheyendath appurathe side il koodi allenkil left side il koodi overtake cheyukayalla ..kshamayode vandi odikuka ennathaan Karanam ariyaalo nammude roads valare cheruthu aan ennal vandikal orupaadum aan...so life aan kayyil so sookshich ponam...eppozhum nalla visibility undenkil mathre overtake cheyyaavu...apozhum left venda.....
എല്ലാവരും line rules കൃത്യമായി പാലിക്കുന്നവരും നല്ല റോഡും ഒക്കെ ഉണ്ടെങ്കിൽ ഇതൊക്കെ നല്ലതാണ്. ഇപ്പോഴുള്ള അവസ്ഥയിൽ line rule പാലിച്ച് പോയാൽ പിന്നിൽ വണ്ടി ഓടിച്ച് വരുന്നവരുടെ ചീത്ത വിളി കേട്ട് പോവേണ്ടി വരും. ഞാൻ കൃത്യമായി line rule പാലിച്ച് പോവാനായി ശ്രമിക്കുന്ന ഒരാളാണ്. എന്നാലും ചിലപ്പോൾ നാടോടുമ്പൊ നടുവേ ഓടേണ്ടി വരുന്ന പരിപാടി ചെയ്യേണ്ടി വന്നിട്ടുണ്ട്. ഒരു 95% ഉം ഞാൻ left side overtaking ചെയ്യാറില്ല. നിർത്തി ആളിറക്കുന്ന ബസ്സ് (പ്രത്യേകിച്ച് school bus )ആണെങ്കിൽ maximum overtaking ഒഴിവാക്കും. Junction ലോ two way bridge ലോ overtaking ചെയ്യാറില്ല. വളവുകളിൽ overtaking ഒഴിവാക്കും. Overtaking സമയത്ത് indicator കൃത്യമായി ഉപയോഗിക്കാറുണ്ട്. 15 വർഷത്തെ bike riding നിടയിൽ ഒരൊറ്റ വണ്ടിയുമായും കുട്ടിമുട്ടിയിട്ടില്ല.
ലൈസൻസ് ഒക്കെ എടുത്തു പറപ്പിക്കാൻ അല്ലാതെ പലർക്കും റോഡിലെ നിയമങ്ങൾ പാലിക്കാൻ അറിയില്ല skill കാണിക്കേണ്ടത് റോഡിൽ അല്ല.🙂🙂 റോഡിൽ ദിനം പ്രതി അപകടങ്ങൾ കൂടുകയാണ്. നമ്മൾ ഓരോരുത്തരും വിചാരിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ😌😌😌😌🚶🚶🚶🚶
റോഡ് റൂൾസ് ഒക്കെ വേണം , ഇപ്പഴും ഇതൊന്നു അറിയാത്ത ആളുകൾ ഉണ്ട് ശരിക്കും ഇതൊക്കെ ഒരു പഠനവിഷയമായി വരണം, ചെറിയ കുട്ടികൾ മുതൽ ശരിക്കും പണ്ട് മുതലെ ഇത് വേണ്ടതായിരുന്നു. പിന്നെ റോഡെവിടെ, 5 years കഴിഞ്ഞാൽ maintenance വേണം especially zebracross Lines ചില സ്ഥലത്ത് കാണാനെ ഇല്ലാ, അത് മാത്രമല്ല Lines ഉം. മാത്രമല്ല മാവേലിക്ക് വരാൻ വേണ്ടി വലിയ ഗർത്തങ്ങളും . ഇതൊന്നും പാഞ്ഞാൽ തീരില്ല. ഇനിയിപ്പൊ കുഴി ഇല്ലാത്ത റോഡാണങ്കി ആക്കിക്കൊടുക്കാൻ KWA യും ഉണ്ട്. സിനിമയിൽ പറഞ്ഞ പോലെ "ഇത് കേരളമാണ് ഇവിടെ ഇങനെയാണ്" 😌🥴
കാലിൻ്റെ ഇടയിൽ ഒരു ബൈക്കും എടുത്ത് വച്ച് എങ്ങോട്ട് എന്ന് വച്ചാ അങ്ങ് പോണവർ ആണ് 95% ആൾക്കാരും 😏 നമ്മൾ റൂൾസ് ഫോളോ ചെയ്ത് ഓടിച്ചാൽ ബാക്കിൽ കിടന്ന് ഹോൺ അടിക്കും അല്ലെങ്കിൽ നമ്മളെ ഷൊണ്ണകളെ പോലെ നോക്കും 🤣🤣
Welcome back 2 traction 4❤🔥
Bro, aadyamaayi license edukkunnavarkkayi oru video cheyyamo plzzz 😢
Sure bro❤️
@@traction4 thank u bro ☺️
@@traction4❤👍
Ath venam bro❤❤
Learners theeraaraayi@@traction4
We need travel vlog❤
Travel vlog >>>>>>>>>>❤️
1. വാഹനപ്പെരുപ്പം കാരണം റോഡിൽ ആവശ്യത്തിന് സ്ഥലമില്ല.
2. ബൈക്ക് ഓടിക്കുന്നവർ കൂടുതലായും ഇടതു വശത്തൂടെ ഓവർടേക്ക് ചെയ്യുന്നു.
3. KSRTC + മറ്റു ബസുകൾ ഈ നിയമങ്ങൾ കാറ്റിൽ പറത്തി മുന്നേറുന്നൂ.
4. ആവശ്യത്തിന് വീതി ഇല്ലാത്ത റോഡുകൾ. (അതിൽ മിക്കതിലും വരകൾ ഉണ്ടാവില്ല)
എല്ലാരും മനസ്സോടെ ഈ നിയമങ്ങൾ പാലിക്കാൻ തീരുമാനിച്ചാൽ തീരുന്ന പ്രശ്നങ്ങൾ മാത്രേ ഇവിടെ ഉള്ളൂ.
Road thanne ella broh😂
Ellavarum veethi olla road venam enn avashyapettapol ivdunn poyavar usual ne kalum cherya roads mathy enn paranjennum ath kand (inne vare va thorann njan kanditillatha )manmohan ji potti chirichu ennum okke anu kadhakal.. ollathavane vazhi ollu😶
Carullavar valath vashath koode izhanj pokunnu
Car odikkunnavar ellam crt ayitta pokunnathalle 😂👍🏻
Sheriyaanu ...
Ellayidathum groupism aan...car odikkunnavar,bike odikkunnavar group thirinj vimashikaan nilkathe maryadhik odikan nok.... rules noki odik atleast basic safety rules enkilum nokuka....
We need travel vlogs 😌
Oru travel vlog
Bro traveling video miss cheyyunnu
11:17 nammuk rules palikkan pattiyillankil poolum...athine patti aware aayi erikkuva.
7:16 nalla friend anne☺️😂
Bro travaling vlog chyumo plezzzz
Traction 4😍🥰
Bro nammude roadil oru 10% aalukalk licence indanne ollu ,pashe avarkk mariyathakk vandi odikan polum ariyillarukum ,nammel eee parayunna line rules follow cheyyan poyal full kuzhappam aakum😅 ,illengil line rulesine patty oru awareness kodukanam , oraal mathram vicharichal onnum nadakilalo, big fan bruh 🫶❤️
Bro. strell review kandal ariyam bike odikkumbol line marumbol indicator edunnathu kanam. ❤❤
Limited stop bus aane kozhikode kannur roadil eettavum kooduthal line break cheyyunnathum niyamam thettikkunnathum. At least munnil ulla vandiye overtake cheyyan vendi opposite vandi varunnundo enn polum nokkathe aane avare rongside kayarunnath
Travel vlog venam bro❤
Oru travel vlogin ulla valla scope um undo?😂missing ur trav vlogs
@11:07 bro right side il royal bakers ind aviduthe tea nice ann ketto 😅. Nammal avidenu ann tea kudikaru brokk vendi recommend cheyyuva njn❤😊. Ennengilum kanam🫰. Pinne njnum ith alochichitind njn ethre okke rule palichalum mattullavar karanm palapozhum enik pattathe varind🙂
Bro kawasaki versys 650 vedio with travelling 😆
Valiya vandi road nte ndauvil kude slow ayittu odikkum chilar. Avare rule anusarichu overtake cheyda chilappo opposite side il ninnu varunna vandi ayit collapse avum. Adukondu ellavarkum ippo left iloode overtake cheyyal oru normal karyam aki thudangiyittundu.
Bro two way road ayalum one way road ayalum slow line and speed line enniva und I mean nammal angane divide cheythe vandi odikaavu....bro paranja pole valya vandi nadukku koodi pokunnath speed line pidich overtaking nu pokunnathaavaam....and ofcourse ath cheriya vandikalkk budhimut aan....ingane ullapol nammal cheyendath appurathe side il koodi allenkil left side il koodi overtake cheyukayalla ..kshamayode vandi odikuka ennathaan Karanam ariyaalo nammude roads valare cheruthu aan ennal vandikal orupaadum aan...so life aan kayyil so sookshich ponam...eppozhum nalla visibility undenkil mathre overtake cheyyaavu...apozhum left venda.....
Traction 4👌👌👌
Bro KSRTC matram alla nmade otoo chetamarum ind elavarum ind ennala kurach alkar avark indicator enthinann polum ariyate ann vandi odikunne 😵
Welcome back to🖤🤍
Nammalde naattil ee speed track enthan
Allengil goods and heavy vehicles povenda track enthan ennonnum aarkum ariyilla
Speed trackil bus okke ahn povunnath
Trucks,containers um und
Traction4❤🔥
Bro evidekekkilum pokunna video idd ath rasam
Bro oru travel vlog cheyyamo
Bro paranjath sheriyanu ivide majority KSRTC um Private bus kalum line rules palikkunnilla. Athinte reason eanikk manasilakkan pattunnath, bro paranja pole thanne cheriya road kalum kooduthal vahanangalum aakumbo avarkk rules keep cheyan pattunnilla eannanu. Nalla wide road undangil oru paruthi vare athum kurakkam. Ith oru njayikaranam alla rash driving cheyyunna aalukal ealla megalayilum und
ഇതുപോലെ തെറ്റാതെ തുടരെ സംസാരിക്കാൻ പറ്റാത്തോണ്ട് വീഡിയോ ചെയ്യാൻ മടിച്ചിരിക്കുന്ന njan
ഇ ആക്‌സിഡന്റ് കുറച്ചു മുൻപ് ഞാൻ റീൽ കണ്ടാരുന്നു പുള്ളിക്കാരൻ കരിക്ക് കുടിക്കാൻ പോയതാ അപ്പോൾ അന്ന് ഇടിച്ചെന്ന പറഞ്ഞെ 😊
8:44 power of tata motors💀 pappadam 800💀
എല്ലാവരും line rules കൃത്യമായി പാലിക്കുന്നവരും നല്ല റോഡും ഒക്കെ ഉണ്ടെങ്കിൽ ഇതൊക്കെ നല്ലതാണ്.
ഇപ്പോഴുള്ള അവസ്ഥയിൽ line rule പാലിച്ച് പോയാൽ പിന്നിൽ വണ്ടി ഓടിച്ച് വരുന്നവരുടെ ചീത്ത വിളി കേട്ട് പോവേണ്ടി വരും.
ഞാൻ കൃത്യമായി line rule പാലിച്ച് പോവാനായി ശ്രമിക്കുന്ന ഒരാളാണ്.
എന്നാലും ചിലപ്പോൾ നാടോടുമ്പൊ നടുവേ ഓടേണ്ടി വരുന്ന പരിപാടി ചെയ്യേണ്ടി വന്നിട്ടുണ്ട്.
ഒരു 95% ഉം ഞാൻ left side overtaking ചെയ്യാറില്ല.
നിർത്തി ആളിറക്കുന്ന ബസ്സ് (പ്രത്യേകിച്ച് school bus )ആണെങ്കിൽ maximum overtaking ഒഴിവാക്കും.
Junction ലോ two way bridge ലോ overtaking ചെയ്യാറില്ല.
വളവുകളിൽ overtaking ഒഴിവാക്കും.
Overtaking സമയത്ത് indicator കൃത്യമായി ഉപയോഗിക്കാറുണ്ട്.
15 വർഷത്തെ bike riding നിടയിൽ ഒരൊറ്റ വണ്ടിയുമായും കുട്ടിമുട്ടിയിട്ടില്ല.
Ns200 nde alcaholic searis 2024 model pls❤❤
Bro gurrella 450 deey review evidee
🔥
Rc yude meter glass pottiyo brro?😅❤
❤️
പാലിക്കണമെന്ന് തോന്നിയാലും സമ്മതിക്കില്ല 😂
Next bike review eppozha bro ✨
Bro travel video cheyuvo
ലൈസൻസ് ഒക്കെ എടുത്തു പറപ്പിക്കാൻ അല്ലാതെ പലർക്കും റോഡിലെ നിയമങ്ങൾ പാലിക്കാൻ അറിയില്ല skill കാണിക്കേണ്ടത് റോഡിൽ അല്ല.🙂🙂 റോഡിൽ ദിനം പ്രതി അപകടങ്ങൾ കൂടുകയാണ്. നമ്മൾ ഓരോരുത്തരും വിചാരിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ😌😌😌😌🚶🚶🚶🚶
Machuu
റോഡ് റൂൾസ് ഒക്കെ വേണം , ഇപ്പഴും ഇതൊന്നു അറിയാത്ത ആളുകൾ ഉണ്ട് ശരിക്കും ഇതൊക്കെ ഒരു പഠനവിഷയമായി വരണം, ചെറിയ കുട്ടികൾ മുതൽ ശരിക്കും പണ്ട് മുതലെ ഇത് വേണ്ടതായിരുന്നു. പിന്നെ റോഡെവിടെ, 5 years കഴിഞ്ഞാൽ maintenance വേണം especially zebracross Lines ചില സ്ഥലത്ത് കാണാനെ ഇല്ലാ, അത് മാത്രമല്ല Lines ഉം. മാത്രമല്ല മാവേലിക്ക് വരാൻ വേണ്ടി വലിയ ഗർത്തങ്ങളും .
ഇതൊന്നും പാഞ്ഞാൽ തീരില്ല.
ഇനിയിപ്പൊ കുഴി ഇല്ലാത്ത റോഡാണങ്കി ആക്കിക്കൊടുക്കാൻ KWA യും ഉണ്ട്.
സിനിമയിൽ പറഞ്ഞ പോലെ "ഇത് കേരളമാണ് ഇവിടെ ഇങനെയാണ്" 😌🥴
Puthiya 220 video cheyyuvo😍
Bus kaare agane paranitum kaaryam illa but avarkke timing mukyamaane
😈😛
Yezdi adv review cheyoo
Bro 2024 model ns200 nde milage test cheyyo
Travel vlog 🤌
Bro... Pls make a review of aprilla rs457😌🫶
Left side overtaking 😂😂😂😂😂
@traction 4 bro vandiyude speedometeril fogging problem undo
😇😇
New duke 200 video
Bro above 500cc and below 700cc bike indian roadil odikkan legal ano bro
Traction bro🩵
Meter shell next gear il ond bro
Bro യാത്ര ഒന്നും ഇല്ലേ
Guerrilla review
Missing your travel volg bro 🥲❤️
Bro engine breaking video palarum pala reethi aanu parayanath
Bro meter box mattillee
😢
Traveling vdo vnm
Fuse poyal radiator fan karagathe irikumo
Bike de meter endhu patti ....?
Is this strell..?
Or
Brother of strell,sound and modulation seems like strell
No
gixxer sf 150 bs6 mileage test please
Mitter working alle bro
Ottum practical allaa bro.. bcoz rule keep chythee pokkunavarrekoodee looser akkum rule bother chyathavr...🙄🥲
Eppol bs390 kidumoo
😂❤
ഇന്ന് വെളുപ്പിന് ആ വണ്ടി അവിടെ കിടക്കുന്നത് കണ്ടാർന്നു 😕
കാലിൻ്റെ ഇടയിൽ ഒരു ബൈക്കും എടുത്ത് വച്ച് എങ്ങോട്ട് എന്ന് വച്ചാ അങ്ങ് പോണവർ ആണ് 95% ആൾക്കാരും 😏
നമ്മൾ റൂൾസ് ഫോളോ ചെയ്ത് ഓടിച്ചാൽ ബാക്കിൽ കിടന്ന് ഹോൺ അടിക്കും അല്ലെങ്കിൽ നമ്മളെ ഷൊണ്ണകളെ പോലെ നോക്കും 🤣🤣
3വരി പാതയിൽ 3 വരിയിലും ksrtc അല്ലേ പോകുന്നത്. Line rools ആരെയും പഠിപ്പിക്കുന്നില്ലല്ലോ
Ksrtc aanu ettavum kashttam…
Meter glas edhupatty🙂
Meter ready aakiyille
1st kaaniche sdlm evda aan
Leee njn gs😂😂😂
Thrissur private bus drivers😢💀
Xmr xmr xmr xmr review
🫂💓
Meetarin enth patti
😂😂😂
Bro aduthi parigthi arikiudo
50 50 practical anu
Evida
Practical alla karanam ith keralam aanu malayalikal aanu
Watch Ajith buddy malayalam video 😊
Onnariyana
Mobile no pls....
💝
gixxer sf 150 bs6 mileage test please
❤❤
❤