സിനിമയിലെ വില്ലൻ | Alambanz Shorts

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • Every villain in every movies.
    for enquires hello@alambanz.com
  • ตลก

ความคิดเห็น • 426

  • @Adithyan7274
    @Adithyan7274 2 ปีที่แล้ว +6803

    Not every hero wears a cape, some won't even brush their teeth..
    - അഗ്നിരാജ്

  • @Sjr_freestyle
    @Sjr_freestyle 2 ปีที่แล้ว +1871

    Maarthandi😂🔥

  • @nazimgamer739
    @nazimgamer739 2 ปีที่แล้ว +539

    I Like that ഇരട്ടക്കുഴൽ തോക്ക്. ഒന്നിലൂടെ ഉണ്ട പോകും ഒന്നിലൂടെ പൊക പോകും 😹🙌🏻

  • @nitheeshkumar.rnitheeshkum8182
    @nitheeshkumar.rnitheeshkum8182 ปีที่แล้ว +109

    ആ തറയിൽ കിടന്നു വെടികൊണ്ട സീൻ നല്ല ഒറിജിനാലിറ്റി തോന്നി 👌👌❤️❤️❤️

  • @sandra5526
    @sandra5526 2 ปีที่แล้ว +4316

    ഷട്ടിൽ ബാറ്റ് പൊട്ടിയാ ന്താ സംഭവികുകാ ന്ന് അറിയാമോ 😂

    • @omniscient8885
      @omniscient8885 2 ปีที่แล้ว +65

      CID moosa reference 🤣

    • @humanbeing5115
      @humanbeing5115 2 ปีที่แล้ว +12

      😂

    • @gameonyt6989
      @gameonyt6989 2 ปีที่แล้ว +60

      പിന്നെ പുതിയത് വാങ്ങണം 🙄🤣🤣

    • @goury3022
      @goury3022 2 ปีที่แล้ว +26

      Olakka pottiya ntha sambhavikkuva ath thanne

    • @blacklisted2421
      @blacklisted2421 2 ปีที่แล้ว

      Amma thali kollum

  • @rubingeorge98
    @rubingeorge98 2 ปีที่แล้ว +2398

    നായകനെ മുന്നിൽ നിർത്തി വെളുപ്പാങ്കാലം വരെ നാടകം കളിക്കാൻ മലയാള സിനിമ വില്ലന്മാർക്ക് പ്രേത്യേകം കെഴിവാ... 😂😂

    • @വെറുക്കപെട്ടവൻ
      @വെറുക്കപെട്ടവൻ 2 ปีที่แล้ว +54

      Bollywood aanu ithinte main😂

    • @cadetsidharth5963
      @cadetsidharth5963 2 ปีที่แล้ว +48

      No Telugu movies🤣

    • @jeevanbabu6871
      @jeevanbabu6871 2 ปีที่แล้ว +51

      അതെന്താ മലയാളം പടം എന്നു പറഞ്ഞു സ്വന്തം നാടിനെ കൊച്ചാക്കാൻ നോക്കുന്നത്... ഇങ്ങനെ വില്ലന്മാർ ഇല്ലാത്ത വേറെ ഒരു ഇൻഡസ്ട്രി കാണിച്ചു തരാമോ ബ്രോ

    • @rozarkdalton
      @rozarkdalton 2 ปีที่แล้ว +4

      @@jeevanbabu6871 korean

    • @narendradev4156
      @narendradev4156 2 ปีที่แล้ว +3

      @@rozarkdalton avdem ithu thanna bro

  • @rahulanrajan5620
    @rahulanrajan5620 2 ปีที่แล้ว +129

    അഗ്നിരാജ് , അച്ഛൻ നോർത്ത് ഇന്ത്യകാരൻ ആണേലും അമ്മ പാലക്കാട്ടുകാരി ആയ വില്ലൻ ആയിരിക്കുമല്ലിയോ !😌😝

  • @farhan-nv9ue
    @farhan-nv9ue 2 ปีที่แล้ว +581

    Ottakk poval must😂

  • @navaneedsuresh7103
    @navaneedsuresh7103 2 ปีที่แล้ว +41

    ഞാൻ മാർതാണ്ടൻ അല്ല ഞാൻ
    മാർതാണ്ടിയാ 🤣🤣🤣🤣🤣🤣😂😂

  • @zoroarx
    @zoroarx 2 ปีที่แล้ว +204

    "Yyo kannadi illandu pokale"🤣🤣

    • @kenkaneki7978
      @kenkaneki7978 2 ปีที่แล้ว +2

      Giorno sama

    • @zoroarx
      @zoroarx 2 ปีที่แล้ว +1

      @@kenkaneki7978 kaneki-kun 🗿

  • @vvskuttanzzz
    @vvskuttanzzz 2 ปีที่แล้ว +20

    Shorts എല്ലാം കിടു 😂👌🏻

  • @spamminggod741
    @spamminggod741 2 ปีที่แล้ว +7

    എല്ലാ വില്ലന്മാർക്കും ഒരേയൊരു weakness അതാണ് വയനാറ്റം നീ പോ മാർത്താണ്ടി
    -മാർത്താണ്ടൻ

  • @achu1240
    @achu1240 2 ปีที่แล้ว +3

    ഞാൻ എപ്പോഴും ചിന്തിച്ചോണ്ട് ഇരുന്ന കാര്യമാ പോയിന്റ് ബ്ലാങ്കിൽ കിട്ടിയാലും നായകനെ കൊല്ലാതെ ലാസ്റ്റ് നായകന്റെ കൈകൊണ്ട് ചാവും

  • @shifanmohammed5925
    @shifanmohammed5925 2 ปีที่แล้ว +2

    ഷട്ടിൽ ബാറ്റ് കൊണ്ട് വെടി വെക്കുന്നവൻ ആണ് എന്റെ hero 😂😂

  • @likemeplz143
    @likemeplz143 2 ปีที่แล้ว +674

    ഓ വായ്നാറ്റം😂

  • @balamuralimc1065
    @balamuralimc1065 ปีที่แล้ว +2

    Vedi vekkatte sir dialogue delivery ❤❤😂😂😂

  • @exploreinfinitys_team
    @exploreinfinitys_team 3 หลายเดือนก่อน +2

    മാർത്താണ്ടി അത് എന്ത് മാന്തി 🤣

  • @Sharan-nnn
    @Sharan-nnn ปีที่แล้ว +1

    Anike ee chechiya. Bayakara eistavane 😂❤❤❤❤

  • @bsgaming5211
    @bsgaming5211 ปีที่แล้ว +3

    Ketti itta hand. Pushpam pole. Kettayichitt. Meesha parikkukhayum podi oothukhayum cheytha marthandi aanente HERO😂😂😂😁😉👍

  • @Dev-fk1yx
    @Dev-fk1yx 2 ปีที่แล้ว +39

    WE NEED MORE OF THESE SHORTS
    or atleast I finished laughing 4 times at ever single one lmao

  • @bengeorge9063
    @bengeorge9063 4 หลายเดือนก่อน +7

    Badminton racket gun😂😂

  • @asheed5993
    @asheed5993 ปีที่แล้ว +1

    എല്ലാ കച്ചറയും ഇപ്പൊ
    യൂടൂബിലാ

  • @rubingeorge98
    @rubingeorge98 2 ปีที่แล้ว +107

    പോയിന്റ് ബ്ലാങ്കിൽ തോക്ക് വെച്ചു ഹൃദയത്തിന്റെ ആഴം അളക്കാൻ നായകൻ പറഞ്ഞപ്പോൾ സ്കെയിൽ വെച്ചു അളന്ന ടീംസാ 😖😖😖

  • @lugh_007
    @lugh_007 2 ปีที่แล้ว +10

    "...oh vayuunaaattum..." 🤣🤣🤣

  • @rixrix7732
    @rixrix7732 3 หลายเดือนก่อน +3

    കാല ദേശ ഭേദമെന്യേ ഈ cliche ഓടുന്നു. 1960 ആയാലും 2060 ആയാലും...ഹോളിവുഡ് ആയാലും ലോക്കൽ വുഡ് ആയാലും ഇതൊക്കെ തന്നെ അവസ്ഥ.

  • @nidhungl9334
    @nidhungl9334 10 หลายเดือนก่อน

    Last😂😂😂 sire njan eppozha ponde😂😂 😂

  • @CrustyX007
    @CrustyX007 2 ปีที่แล้ว +1

    Tripodum shuttle battum pidicha koottalikalanu ente hero

  • @jobinthomas966
    @jobinthomas966 7 หลายเดือนก่อน +3

    Hmmm maythandiya 😂

  • @shobinaugustine1924
    @shobinaugustine1924 2 หลายเดือนก่อน +1

    ഹൊഇസ്രയേലിനെ കയ്യിൽ പോലും കാണില്ല ഇത്തരം വലിയ അത്യാധുനിക ഉപകരണങ്ങൾ

  • @junaidalingal9558
    @junaidalingal9558 3 หลายเดือนก่อน

    ഒരു പണിയുമില്ലാത്ത കോലങ്ങൾ..😅
    പ്രായത്തിനനുസരിച്ചുളള വിവേകമില്ലാതേ ആയിപ്പോയീ..😂

  • @vmmoviestikect1705
    @vmmoviestikect1705 2 ปีที่แล้ว +1

    മാർത്താണ്ടി 🤣🤣🤣... പണ്ടാരം ചിരിച്ചു പോയി 😄

  • @josephderrick9249
    @josephderrick9249 2 ปีที่แล้ว +4

    Gundakal eppolum one by one aayi poovaarollu.
    Pakshe Ella Gundakalum koodi orumich adichal theeraavunna prashname ella padathilum ollu 🙂

  • @Thomsonjames04
    @Thomsonjames04 2 หลายเดือนก่อน +2

    Gunflash effect

  • @anurudhkrishnas7674
    @anurudhkrishnas7674 2 ปีที่แล้ว +2

    Shuttle bat ine gun aakhiya aa villananu real hero 😅

  • @angelgmgyt6152
    @angelgmgyt6152 2 ปีที่แล้ว

    15 തവണ കണ്ടു കുറഞ്ഞത് sooper ഒരു രക്ഷയും ഇല്ല

  • @SiddiqSiddiq-px6hq
    @SiddiqSiddiq-px6hq ปีที่แล้ว +2

    This is next level editting.,.....eppuraaa🤣

  • @_blackswan_8500
    @_blackswan_8500 2 ปีที่แล้ว

    ഒാരോർത്തർ ആയി പോകണം.... അതാണ് പ്രകൃതിയുടെ നിയമം 😂

  • @movieCutzz-p1r
    @movieCutzz-p1r 3 หลายเดือนก่อน +3

    Aa vedi kollunna scn😂

  • @Anazexe
    @Anazexe 2 หลายเดือนก่อน

    Bro's taking class of the creature mr beast 😂❤

  • @sarathkumar5761
    @sarathkumar5761 17 ชั่วโมงที่ผ่านมา

    ചിരിക്കണായിരിക്കും 😂

  • @tarun5845
    @tarun5845 2 ปีที่แล้ว +1

    Marthandiye pidicha shesham doubles badminton kalikanam

  • @San-naS
    @San-naS 2 ปีที่แล้ว

    അടിപൊളി. ഈ സിനിമാക്കാരെയൊക്കെ കൂമ്പിനിട്ട് ഇടിച്ച പ്രതീതി!🤣

  • @iamsree2808
    @iamsree2808 2 ปีที่แล้ว

    ഷട്ടിൽ ബാറ്റ് ഗൺ ആയിട്ടും ഉപയോഗിക്കാം ല്ലെ 😹😹

  • @the_varunrvel
    @the_varunrvel 2 ปีที่แล้ว +3

    Plot Armour: You're welcome!!!!

  • @praveennandakumar4001
    @praveennandakumar4001 ปีที่แล้ว +7

    😂തേച്ചു ഒട്ടിച്ചു 😊

  • @KUTTETTAN2024
    @KUTTETTAN2024 2 ปีที่แล้ว +21

    Athaanu hero na ang konnude, ith kanumbo vvr cinema aanu orma varunnath 😂😂

  • @irfanirfu6882
    @irfanirfu6882 ปีที่แล้ว

    Shattil bat kond Vedi bekkunna Team 🤣🤣🤣😂🤣🤣😂

  • @Barbatos5352
    @Barbatos5352 2 ปีที่แล้ว +1

    oru kayyil shuttle bat gun maruvashath camera stand gun its called Thaha ultimate brilliance 😹⚡

  • @I---student-of-knowledge---I
    @I---student-of-knowledge---I 2 ปีที่แล้ว +2

    രണ്ടാമത് കണ്ടപ്പോൾ കൂടുതൽ മനസ്സിലായവർ ഉണ്ടോ

  • @aloshi1697
    @aloshi1697 2 ปีที่แล้ว +68

    Ooo വായിനാറ്റം..!!😹💥

  • @Rinsav17
    @Rinsav17 2 ปีที่แล้ว

    Vedi konda aalde kaalukondulla actions... 🤣🤣🤣🤣 ijjathi.

  • @nimmu4913
    @nimmu4913 ปีที่แล้ว +1

    എനിക്ക് ബീഫ് കഴിക്കാൻ പറ്റത്തില്ല😩☹️.കഴിച്ച പിന്നെ loosemotion ആവും.അതുകൊണ്ട് ഇത് കാണുമ്പോ സങ്കടം വരും

  • @NIYAZNAZAR
    @NIYAZNAZAR 15 วันที่ผ่านมา

    Aashaya Daridryam pidipettu alle😅

  • @binilbiju8075
    @binilbiju8075 2 ปีที่แล้ว

    പാറപ്പുറത്ത് ചിരട്ടയിട്ട് ഉരക്കുന്ന സൗണ്ടും..... 🤨🤨🤨

  • @prabinkc11
    @prabinkc11 2 ปีที่แล้ว +23

    🤣 a gun shot il veena timing

  • @afal007
    @afal007 2 ปีที่แล้ว +3

    *When you have to talk, talk don't shoot - The Great Agnidevan...🧑🏻‍🦯*
    *Clint Eastwood kshamikko aavo...🧑🏻‍🦯*

  • @jdgffdfg
    @jdgffdfg ปีที่แล้ว

    Body il 25 il koodthal vedi kondittum rakshaptu😂😂😂😂😂😂😂😂

  • @M10TECH
    @M10TECH 2 ปีที่แล้ว +2

    Evdenn kittunnu ijjathi 🔥🔥🔥 content

  • @Fineboy7
    @Fineboy7 ปีที่แล้ว +1

    That ചിരി

  • @anandukn2291
    @anandukn2291 2 ปีที่แล้ว

    That chaattam of AVARACHAN😅😂😂

  • @fathimariza1299
    @fathimariza1299 2 ปีที่แล้ว

    That shuttle bat gun😂😂🥲

  • @EvilGod.
    @EvilGod. 2 ปีที่แล้ว

    Love from Indian army 💙💙💙

  • @Jerseyfc
    @Jerseyfc 2 ปีที่แล้ว +1

    മർത്താണ്ടി 😂😂

  • @hoonigan._._._
    @hoonigan._._._ 2 ปีที่แล้ว +3

    Wind style വായിനാറ്റം jutsu 🔥

  • @animethiyaz5762
    @animethiyaz5762 2 ปีที่แล้ว

    നിങ്ങളുടെ toothpasteൽ ഉപ്പില്ലങ്കിൽ ഇങ്ങനെക്കെ സംഭവിക്കും Mrs മാർത്താണ്ടി

  • @devadathananil2941
    @devadathananil2941 2 ปีที่แล้ว +1

    Sweetest villian ever

  • @raseenaajmalajmalraseena6517
    @raseenaajmalajmalraseena6517 ปีที่แล้ว +1

    Centre il nilkunna chettanty voice kettittu thilakkanty voice poley und.

  • @differentgamingchanneloffi4035
    @differentgamingchanneloffi4035 2 ปีที่แล้ว +2

    Sebastinte look poli.

  • @crazydude4443
    @crazydude4443 ปีที่แล้ว +1

    Nere vedi vekk but enik jeevanode venam😂

  • @inthedark5758
    @inthedark5758 2 ปีที่แล้ว

    Last kandappo LKG il ninn toiltil poyathan ormma vanne(aa 5 aam classil ninn assemblykk poyathum orma vannu pakshe kooduthal relate cheyyan pattunnath LKG il ninn toiletil pokunnathan)😂

  • @ironzee313
    @ironzee313 2 ปีที่แล้ว

    ന്റെ തെറ്റാണ് ഞാൻ ഇവിടെ വരാൻ പാടില്ലായിരുന്നു

  • @joyaljoshy7
    @joyaljoshy7 2 ปีที่แล้ว +1

    100% യോജിക്കുന്നു

  • @jeevanlal5546
    @jeevanlal5546 ปีที่แล้ว +1

    Avarachante entry😂😂😂

  • @pet_portal2305
    @pet_portal2305 2 ปีที่แล้ว +1

    Sir njn eppozha pokande 🤣🤣😂😂

  • @sportsworld7569
    @sportsworld7569 2 ปีที่แล้ว

    Alambanz uyir 🔥❤️

  • @dassandhdeepak589
    @dassandhdeepak589 2 ปีที่แล้ว +11

    യോ വായനാറ്റം 😂😂😂😂

  • @Rifa_Nishad
    @Rifa_Nishad 2 ปีที่แล้ว

    അയോ കണ്ണാടി ഇല്ലാതെ പോവല്ലേ 😂😂😂

  • @abhinavkanjr1091
    @abhinavkanjr1091 2 ปีที่แล้ว +12

    Ooo vay nattam😂😂

  • @STATUSZONE-rl7uy
    @STATUSZONE-rl7uy 2 ปีที่แล้ว +1

    മാർത്താണ്ടി 🤣🤣🤣

  • @naveenraj852
    @naveenraj852 3 หลายเดือนก่อน +1

    Madhavan🗿

  • @amalbaijulalettan7784
    @amalbaijulalettan7784 2 ปีที่แล้ว +1

    Tripodum shuttle batum Thokk aayittum Upayogikkam alle😂😂😂💥❤

  • @RADOHEREYT
    @RADOHEREYT 2 หลายเดือนก่อน

    Eetha gunn😂😂😂

  • @AbnuCPaul
    @AbnuCPaul 2 ปีที่แล้ว +1

    ഒലക്ക പൊട്ടിയാൽ എന്ത് സംഭവിക്കും എന്നറിയാമോ 🤣🤣

  • @anoopnazeer2609
    @anoopnazeer2609 2 ปีที่แล้ว +1

    Uff Marthandy intro

  • @shynilathheef9760
    @shynilathheef9760 ปีที่แล้ว

    Kai kettanjittum villante munjil muttu kuthi kai pirakott pdicha nte marthaandiii😂

  • @faseelafasi9347
    @faseelafasi9347 2 ปีที่แล้ว

    They are showing how shuttle racket and tripod changes to rifles 😂😂😂😂😂

  • @thedarkangel5877
    @thedarkangel5877 2 ปีที่แล้ว

    Hayyo vayi nattam🤣🤣🤣🤣🤣🤣🤣

  • @sumiprakash6896
    @sumiprakash6896 3 หลายเดือนก่อน +2

    😂

  • @vrgaming1200
    @vrgaming1200 2 ปีที่แล้ว

    Batminton gun😂

  • @dan_i_sh
    @dan_i_sh 2 ปีที่แล้ว +1

    Jin and Johnny nte baki episode onn ittirnel.. sandhosham ayene..

  • @keraladude2727
    @keraladude2727 ปีที่แล้ว

    ഷട്ടിൽ ബാറ്റ് 🤣

  • @aparnathalapparambil5904
    @aparnathalapparambil5904 2 ปีที่แล้ว +1

    Don't know how much time I hv seen this 🤣

  • @harisu2368
    @harisu2368 ปีที่แล้ว

    മാർത്താണ്ടി 😂

  • @shakeebdster
    @shakeebdster ปีที่แล้ว

    സിരിക്കണം ആയിരിക്കും

  • @Devil-ri2yv
    @Devil-ri2yv 2 ปีที่แล้ว

    Kannada vekkadhe povalle mone 😄
    Kannada mukyam bigile🕶️🙌🏼

  • @josyraju7993
    @josyraju7993 2 ปีที่แล้ว +1

    The guns tho...😂😂🤣

  • @ajmalumar956
    @ajmalumar956 ปีที่แล้ว

    Pwoli😂😂

  • @jerom8704
    @jerom8704 2 ปีที่แล้ว +1

    Sir Aim lock aavunnilla😂

  • @abcreations7988
    @abcreations7988 2 ปีที่แล้ว

    Ith poloru variety content

  • @ismailmalik8775
    @ismailmalik8775 5 หลายเดือนก่อน +6

    അയ്യോ വായ്നാറ്റം,🤣🤣