പ്രിഗോഷിനെ കൊന്നതോ? | Yevgeny Prigozhin killed in plane crash | Out Of Focus
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- #yevgenyprigozhin #putin #vladimirputin #russia #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺TH-cam News Live: • Video
🔺Mediaone Plex: / mediaoneplex
🔺TH-cam Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam
നിങ്ങൾ 3 പേരും പുട്ടിനെ വിമർശിച്ച കാര്യം അദ്ദേഹം അറിഞ്ഞാൽ നിങ്ങളുടെ കാര്യം കട്ട പൊഹ !😂😂
😂👍
😢
ഇതു കേൾക്കുമ്പോൾ ഗൗരിലങ്കേഷ്. കൽബുർഗി .ബൻസാരെ. ഒക്കെ ഓർത്ത് പോയി.
Nammude vallyappamnte case kealkanirunna ouru Neediman koodiyundu
അന്റെ അഫ്‌ഘാനിസ്താനിലോ 😂😂😂
@@anilbn4889ഞങ്ങളുടെ ഇന്ത്യയിൽ. സംഘ പരിവാർ. ദേശ ദ്രോഹ ഭീകര സംഘടന ഭരണത്തിൽ ഇരിക്കുന്നത് അറിയില്ലെ?
പൊട്ടൻ, താൻ എവിടുന്ന്, foolish comparison
അമേരിക്ക കാഫി കുടിക്കുവായിരുന്നു
ഇല്ലങ്കിൽ ഇന്നസെൻ്റ് പറയും പോലെ
"നിന്നെ ഇപ്പം കാണിച്ചു തരാം കളിച്ചു കളിച്ചു അപ്പൻൻ്റെ നേരയായോകളി😂😂😂
ലെ പുടിൻ.... ഓഹോ അങ്ങനെയോ അജിംസേ...ഇജ്ജ് ഒരു കില്ലെടി തന്നെ
Dead men walk 🚶/ Wow വല്ലാത്ത പ്രയോഗം 🙏👍
അതൊക്കെ കിം ജൊങ്ങ് ഉൻ . റോക്കറ്റിന്റെ മുന്നിൽ നിർത്തി പറപ്പിച് വിടൽ പോലെ ഉള്ള കലാപരിപാടികൾ ആണ്.
CIA കൊന്നുകളഞ്ഞ എത്ര ആളുകളുണ്ട്
ഇങ്ങനെയുള്ള focus out ആയ പരിപാടി കൊണ്ടൊന്നും രക്ഷപെടുമെന്ന് തോന്നുന്നില്ല😀
❤ Putin ❤
കൊന്നവനോ മരിച്ചവനോ വിശുദ്ധൻ അല്ലല്ലോ ഇതിൽ എന്തിന് ഒരു ചർച്ച എന്ന് എന്നെ പോലെ ചിന്തിക്കുന്നവർ ഉണ്ടോ
illa
രാമായണം മുഴുവൻ വായിച്ചിട്ട് രാമൻ ആരാണെന്ന് ഉത് വരെ മനസ്സിലായില്ലേ പോയി ഉറങ്ങിക്കോ
Really 😢😢😢
നിങ്ങൾ ഉദേശിച്ചത് അദാനിയേ യെങ്കിൽ ഞങ്ങൾക്ക് മനസിലാകുന്നത് പിണറായിയെയാണ്
സിറിയയുടെ കാര്യം പറയരുത്. എടുത്തു ഓർമിപ്പിച്ചാലും മറന്ന് പോകണം 😅😅😅കാരണം അവിടെ നമ്മുടെ ആൾ ആണല്ലോ
ഈ സംഭവം പലർക്കും ഒരു പാഠമാണ്..
Last dailogue pwoli😅
എന്ത് കൊണ്ട് ഇത്ര വൈകി? ഉറപ്പായും ഇങ്ങനെ സംഭവിക്കും എന്ന് അറിയാമായിരുന്നു
UOOOAR ❤❤
രസമുള്ള മരണമോ..
കഷ്ട്ടം.
മരണം എന്നും നോവാണ്
Greeshma
പുടിൻ്റെ അവസാനവും ഇത്തരത്തിൽ ആയിരിക്കും.😏👹💀☠️
Russia and putin , the unbetable force.
The real hero, who is questioning the western dominance.
Super 👌
പുട്ടിൻ is a great leader 🔥
ഒരു ഏകാതിപധിക്കും ഫാൻസോ😅😅
@@13Humanbeingenth cheyyana hitlerk vare fans undayirunnu
@@13Humanbeingറഷ്യയെ തകർകാനുള്ള അമേരിക്ക nato പ്ലാൻ തകർക്കുകയാണ് റഷ്യ ഇപ്പോൾ ചെയ്ത് കൊണ്ടിരിക്കുന്നത്
@@fmi7562😂
Putin 🥵🥵
എന്ത് നല്ല അവതരണം,❤❤❤❤❤❤
Chilavu kuranja kolapathakam.sariyano?
വ്ലാഡിമീർ പുടിൻ ആരാണ്.... പുള്ളി ചെയ്യുന്നതിലെ ശരിയും തെറ്റും വിലയിരുത്താൻ പറ്റിയ ആൾക്കാർ
പ്രിഘോഷിന്റെ മോസ്‌കോ അക്രമം പോലും നാടകമാവാം.
അവസാനം ഒരു കുത്തോടുകൂടി നിർത്തി 😊
പുട്ടിന് പീര പോലെ പ്രഘോഷിന്റെ മരണം🚀
40 പട്ടാളക്കാരെ പുഷ്പം പോലെ കൊന്ന് കളഞ്ഞ ജീ😏
For political gain
അക്രമികൾ തെറ്റിപിഞ്ഞാൽ അവരെ ക്കാൾ വലിയ ശത്രുക്കൾ വേറെ ഉണ്ടാവില്ല .നല്ല മനുഷ്യർ തെറ്റി പിരിഞ്ഞാലും ചതിക്കില്ല അക്രമിക്കില്ല.
ഈ വീഡിയോക്ക് ചൈന subtitle ചേർത്ത് ഒന്ന് കൂടി പ്രക്ഷേപണം ചെയ്യണം
Ahmed deedath, ക്യൂബൻ പ്രസിഡന്റ് cia വഴി ഇങ്ങനെ തന്നെയല്ലേ കൊല്ലപ്പെടദ്
ഞങ്ങൾ ബുദ്ധിമാന്മാർ
പുടിൻ രഹസ്യന്വേഷണ വിഭാഗത്തിൽ ജോലി ച്ചെയ്ത ആളാണ് അദ്ദേഹത്തിന് ഇതിനോക്കോ കഴിയും
ലാസ്റ്റ് പറഞ്ഞ കാര്യം ഞങ്ങൾക്ക് മനസ്സില്‍ ആയി മേരേ പ്യാര്‍ deshvasi
മുത്തലാഖ് നിർത്തലാക്കേണ്ടായിരുന്നു ഇത് പോലുള്ളവർക്ക്
@@indipendആരു നിർത്തലാക്കാൻ പറഞ്ഞു 😂😂
@@georgejohn2959 എന്താണ് മോനെ ചോദിച്ചേ
ബല്ലാത്ത ബിസ്മയം തന്നെ😂😂
ഈ സബ്ജക്ട് കണ്ടു ഇതിൽ മോദിയുടെകുറ്റം വരില്ല എന്ന് കരുതി വിഷമിച്ചിരിക്കുവാരുന്നു .. ഔട്ട് ഓഫ് ഫോക്കസ് പതിവുപോലെ തന്നെ നിരാശപ്പെടുത്തിയില്ല.. അവസാനമാണെങ്കിലും വന്നു. താങ്ക് യു മീഡിയ താങ്ക് യു ഔട്ട് ഓഫ് ഫോക്കസ് ..പക്ഷെ സ്ഥിരം പ്രേക്ഷകരല്ലാത്തവർ ഇന്ദിരക്കൊപ്പം അംബാനി വളർന്നതിനെ പറ്റിയാകാം ആ പരാമർശം എന്ന് തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ട് ..
ഇരുപത്തിനാലിൽ നേരിട്ട് കണ്ടതുപോലെ യാണ് തള്ളൽ😂 നിങ്ങ കുറച്ച് മയമുണ്ട്😂😂😂
എല്ലാ വിഡിയോക്കും താഴെ വന്നു കരയുവാനാണ് സംഘികളുടെ യോഗം. 😂😂😂
സംഘികൾ. കോമഡി ചാനലിന്. പകരം കണ്ട് കിടന്നുറങ്ങുന്ന ചൊറിച്ചിൽ മൂക്കന്മാർ ചർച്ചയാണ് .....😢
Ajims,economical means cheap...you mean economic?
ലെ അദാനി, പ്രോഗോഷിൻ്റ് അവസ്ഥ വരുവോ😁😂
Khan team kalkkavum ethpole undakn pokunnth
കേരളത്തിലും ഒരു പുടിൻ വളന്ന് വരുന്നുണ്ട്
എത്ര നല്ല ചീത്ത അവതരണം
അതുകൊണ്ടുതന്നെ ആയിരിക്കും ആ മരിച്ച അദ്ദേഹത്തിന്റെ പേരിൽ കേസ് ഒന്നുമില്ല എന്ന് പറഞ്ഞത് 🤣
ഇരിപ്പിടം ഒന്ന് ചെറുതാക്കിയാൽ എന്ന നനായിരുന്നു.
st.peters ബെർഗ്സ് ഒരു sausage restaurants owner ആയിരുന്ന ഒരുത്തനെ ഇപ്പോൾ അറിയുന്ന wagner ഗ്രൂപ്പ് തലവൻ ആക്കി മറ്റി അവസാനം വളർത്തിക്കൊണ്ടു വന്നവനിട്ടു പണിയാൻ മാത്രം ആയപ്പോൾ അവന്റെ ആശാൻ പുട്ടിൻ അവനെ തീർത്തു അത്രേ ഉള്ളു
ഇതിന്റെ പിറകിൽ പുടിൻ ആവാൻ ഒരു സാധ്യതയും കാണുന്നില്ല.. സത്യം ഒരു നാൾ മറ നീക്കി പുറത്ത് വരും
നിങ്ങളുടെ ടീം മിലേക്ക് ചർച്ചയുടെ വിഷയമനുസരിച്ച് വ്യാത്യാസ്ത വ്യക്തികളെ ക്ഷണിച്ചാൽ ഒന്നുകൂടി മനോഹരമാകില്ലേ ❤🤝
Ivar parayunna pole nishpaksham aavum enthaanurapp
@@latheef_vibes തീർച്ചയായും അത് ഉറപ്പ് വരുത്തണം ✔️/ അത് സാധ്യമാകും 👍
Good idea
എന്നിട്ട് വേണം അന്തിചർച്ച പോലെ തല്ലുണ്ടാക്കാൻ
ഇത് ചർച്ച അല്ല, അവരുടെ വീക്ഷണത്തിൽ നിന്ന് അവർ കണ്ടെത്തുന്ന വയും ലൈബ്രറി യിൽനിന്നും കിട്ടുന്ന വയും പഠനാർഹമായ രൂപത്തിൽ അവതരിപ്പിക്കുന്ന ഈ പരിപാടി ഇത് പോലെ മുന്നോട്ട് പോകട്ടെ... ബഹളവും ഗ്വ ഗ്വകളും ഒഴിവാക്കി നമുക്ക് കാണാൻ സാധിക്കും... അഭിനന്ദനങ്ങൾ അറിയിക്കുന്നു...❤❤
മീഡിയവൺ കണ്ടു പുട്ടിൻ പൊട്ടിച്ചിരിക്കുന്നുണ്ടാവും
Ok
@shaaz...😂
@@shaijugopinathan552അപ്പോൾ നീയും ആ താലിബാനിൽ ഉള്ളതാണോ
@@shaijugopinathan552ഇവിടുത്തെ ഹിന്ദു തീവ്രവാദികളെ ക്കാൾ എത്രയോ ബേതം ആണ് താലിബാൻ അവിടെ അവർ രാജ്യം പിടിച്ചത് പെണ്ണുങ്ങളെ ബലാത്സംഗം ചെയ്തതല്ല തുണി ഊരി നടത്തിച്ചു അല്ല കൊന്നു കത്തിച്ചു അല്ല 😂😂
അജിംസേ...
അത് അന്ന പോളിസ്കോവ ആയിരുന്നു.
Wanted to know whether you guys talk about only International expensive death ,
I hope you guys report asylum seekers who got killed by Saudi military in the boarders …all the media are reporting, it is shameful that nobody reported it
Iam a Frequent reader of media one , hope you will talk about this as well
പുട്ടിൻ 💪🏻🔥
Putin we love u❤
Wagon R accident ആയാൽ പൊടി പോലും കിട്ടില്ല
Puttin ഇത്ര വലിയ ക്രൂരൻ ആയിട്ടും എന്തു കൊണ്ട് ഉറുദുഗാനെ പോലുള്ള ഒരു നല്ല ഭരണാധി കാരി അയാളെ support cheyyunnu 😢
Erdogan ഇരു ചെവി അറിയാതെ ആണ് ഇതൊക്കെ ചെയുന്നത്
@@Hero-x8zsathruven. Sathru. Methram
Erdoğan does not support him,infact Erdoğan supply drones to Ukraine 😅
ഉറുദുഖാൻ നല്ല ഭരണാധികാരി ആണെന്ന് ഇവിടെ ഇരുന്ന് തോന്നുന്നതല്ലേ. ആയാളും പുതിനും same ആണ്...
ഉറുദുഖൻ നല്ല ഭരണാധികാരി 😅😅😅😅😂😂😂😂😂
That's Putin ❤
Ajims, why are you laughing while reporting death of a person?!!!
കൊന്നവനോ മരിച്ചവനോ വിശുദ്ധൻ അല്ലല്ലോ
14:09 to 14:23 😂😂😂
പുടിൻ ഒരു ദിവസം മരണം രുചികും
👌👌
Informative
ഡേയ് .... നമുക്ക് മറുനാടനെ പൂട്ടണ്ടെ?
Puttin varandi varum
@rajeshkp2897aara ninte ammayude kadal poottil കാള പറി adicgu 😂
മരിച്ചിട്ടില്ല 💯
ചെലവേറിയ മരണം ഒസാമ ബിൻലാദൻ്റെ ആയിരുന്നു അത് മറന്നു പോയി കാണും 😂😂😂
vishaya daridryam vallathe alattunnuvo 😮
Ithokke thanne ane vishayam
ഇതൊരു അൽമാറാട്ട മരണം ആണ്. പ്രേഗ്നെഷ് ഒളിവിൽ ആണ്
ഇന്ന് മോദിജിയെ മറന്നോ....😢. മറക്കല്ലേ 2024 ലേക്ക് ബിജെപിക്കുള്ള ബൂസ്റ്റ് ചാനൽ ആണ് നിങ്ങൾ .... മോദിജിയെ പറ്റി പറയൂ.... കേന്ദ്രത്തെ കുറ്റം പറയൂ....
ലാസ്റ്റ് ഭാഗം കേട്ടില്ലേ
എല്ലാ സ്വച്ഛാധിപതികളും സംശയം കൂടിക്കൂടി കൂടെയുള്ളവരെയെല്ലാം കൊല്ലും. അതാണ് ചരിത്രം.
അണ്ണൻ മാർ ഉദ്ദേശിച്ചത് അദാനിയ...
Isis നെ ഇല്ലാതാക്കിയ പൂട്ടിൻ ഉക്രൈനിലെ നിയോ നാസികളെ ഇല്ലാതാക്കുന്ന പൂട്ടിൻ ❤❤❤❤❤❤❤
എന്തോ.. എങ്ങനെ 😄😄😄
@@Voyagernewകുരിശു ഇനെ കുരിശു കൊല്ലുന്നു 🤣
Putin eppo sagave all chirstian ane
He was bumped off 😂😂😂😂😂😂😂😂
പുടിൻ ജി പഴയ KGB agent ആണ്, വല്ലാതെ പറയണ്ട ഇപ്പോഴത്തെ ചരന്മാരെ വിട്ട് നിങ്ങളെ കാച്ചും അവർ.
Litvinenko had his worst but did his best
Khashogi.....saudi konnatha😅...elllavrum ithokke cheyyum
14:14 + oru mp ayogyanaakunnu 😂
മല്ലൂസിലും പുട്ടിൻ ആരാധകരുണ്ടെന്നത് ഭയപ്പെടുത്തുന്നു..😮😮
സംഘികളുള്ള കേരളത്തിൽ പുട്ടിൻ ഫാനുണ്ടാവുക സ്വാഭാവികം
മോദി ഭക്തർ. ഉണ്ടല്ലൊ അതിലും വലുത് ഒന്നും അല്ലല്ലൊ
പുട്ടിന് ആരാധകര് ഉണ്ടായത് കൊണ്ടു ഭയപ്പെടേണ്ട.
50 ലക്ഷം മോദി ഭക്തർകേരളത്തിൽ ഉണ്ട് അതാണു് ഭയപ്പെടേണ്ടത്
modi bhakti undekil ayal oru india karanalle...cheguvera thalayil vechukondu nadakunna oru janamanu malayali
Taliban aradhakarum saddham Hussain aradhakarum oke ulla natil modi hero ayillenkilalle albudhamulloo ..
അവസാനം പറഞ്ഞതിൻ്റെ സ്വരം പൃഗോഷിൻ്റെ ഗതി അദാനിക്കു വരുമെന്നാണോ 🤔🤔🤔🤔🤔🤔🤔
വഴിയെ കണ്ടറിയാം
സുഹൃത്തേ രണ്ടുമൂന്നു ആർത്തി പണ്ടാരംഗളാണ് ഇന്ത്യക്കാരെ കുത്തുപാലയെടുപ്പിക്കുന്നത് വെറുതെ വീർത്തുവന്നിട്ട് ലോകത്തെ വന്മുതലാളി മാരാ യവരല്ല ഇവരൊക്കെ ശരിക്കും ഇന്ത്യ ആക്കാരെ ചൂഷണം ചെയ്ത് തന്നെയാണ്
There is a film called shadow recruit , financial war between usa and Russia , Russian foreign minister try to attack usa through one of the richest men and his son ,but us inteligent agencies destroyed their plan ,at the end there is meeting of russian foreign minister and the rich man, Rich. Business man says to FM, I did everything for the great Russia, FM took gun and shoot said ,me too did for Great Russia. May such things may happen
Putin 🔥🔥🔥🔥🔥🔥
ഉക്രൈൻ യുദ്ധം ചൈനയുടെ പിന്തുണയാണ് നൽകിയത് യൂറോപ്പ് പുകാ എടുക്കാൻ വേണ്ടി .
Hold my vodka 🚩
Next News ! Russian Dictator's fate it seems fate like Adolf Hitlor. German Dictator.
Ini putin samadhanamayi putu kazhikam.
രസമുള്ള മരണം ☹️
ഇതിൽ വരുന്നവർ,
Valathoru kadha
ഈ വെള്ള ഷർട്ടുകാരൻ പറയുന്ന കേട്ടാൽ വിചാരിക്കും ഇയാൾ എല്ലാം നേരിട്ട് കണ്ടതാണെന്ന്.നമ്മൾ കേൾക്കുന്നതിലും കാണുന്നതിലും സത്യമുണ്ടായിരിക്കാം എന്നു കരുതി നമ്മൾ കേൾക്കുന്നതും കാണുന്നതും മാത്രമാകില്ല സത്യം.തുടക്കത്തിൽ പറഞ്ഞതുപോലെ ഒരു വാർത്തയും വിശ്വസിക്കാൻ പറ്റാത്ത സ്ഥിതിയാണ്.എല്ലാവരും അവരവരുടെ ഇഷ്ടത്തിന് വാർത്തകൾ ഉണ്ടാക്കുകയും വളച്ചൊടിക്കുകയും ചെയ്യുന്ന കാലമാണ്.എന്ന് കരുതി ഈ വാർത്തകൾ ഒന്നും സത്യമല്ല എന്നല്ല ഉദ്ദേശിച്ചത്.ആരൊക്കെയോ എവിടെനിന്നോ പടച്ചുവിടുന്ന നുണകളോ സത്യങ്ങളോ ആവാം.ചരിത്രം പലതും ആരോ എഴുതിവെച്ച നുണകൾ അല്ലേ😂
💯% സത്യം
Sathyam
Yesssss
Podo
നിന്റെ അച്ഛനാരാണെന്നു അമ്മ പറഞ്ഞ അറിവല്ലേ ഉള്ളു അല്ലാതെ നീ ആ 💙 സംഭവം നേരിട്ട് കണ്ടിട്ടില്ലല്ലോ..... ഉണ്ടൊ......
പ്രഗോഷിനെ കൊന്നത് തന്നെ
Wukipedia ആണോ reference 😂
He is already dead man for weeks dude!
Russia 🔥🔥
ഇൗ കൊലപാതകത്തിന് പിന്നിൽ selenski ആണെങ്കിലോ, അങ്ങനെയും chindhikkalo
നിനക്ക് ഒന്നും വേറെ ജോലിയൊന്നും illeda
അവരുടെ ജോലി അതാണു തനിക്ക് ജോലിയുണ്ടോ
Njan anne nattil ulla alodu paranjatha...... paisa kootti tharuvan paranjapol thanne
2047 team 😂😂😂😂
2 reasons for the russia ukrain war is 1. NATO expansion violating North Atlantic Treaty 2. Oppressing Russian ethnic ppl in some areas like donbass. Dont put ppl who dont have any idea in discussion.
Putin prigoshin ❤modi adhani 😂😂😂
Ith putin alla cheythath putinte style food poisoning aan
Pulli ithoke aranjo😅
Keralathil... Oru.. TP...yengil...
Russiayil...100...kanakinu..TP..
mar...🤔🙄
Vayananjal cheerayum nanayum
14;17😊