2012 മോഡൽ ലാൻ്റ്ക്രൂസറാണ് ഇപ്പൊൾ ഞാൻ ഉപയോഗിക്കുന്നത്.. ക്രൂസറിനെ വെല്ലാൻ ഇന്ന് ഒരു വണ്ടിയുമില്ല. ഓഫ് റോഡിൽ മാരക പെർഫോമൻസ്. ഓൺ റോഡിൽ രാജാവ്. റോഡിൽ നല്ല ബഹുമാനം കിട്ടുന്ന മാരക വാഹനം. ഓടിക്കാൻ വെരി സ്മാർട്ട് ❤
@@DVREJ ente bro nissan patrol ippo old level unnum illa pandathe vandi okke seen aayirunn(not applicable for patrol safari),pinne g wagon ath ithinde levelil varunna vandi alla ithilum price koodumbo athilum facilities and stuffum varum.pinne Pullide kayyil ulla vadiye kurichalle paranjath,so depends....
2006 ലാണ് ആദ്യമായി Cayene നേരിട്ട് കാണുന്നത് കൊച്ചി പനമ്പള്ളി നഗറിൽ , നല്ല craze ഉണ്ട് വണ്ടിയോട്, അതുകൊണ്ട് കണ്ടപ്പോൾ തന്നെ പെട്ടെന്ന് അടുത്ത് പോയി നോക്കി നിന്നു. അന്ന് വരെ കണ്ടിട്ടില്ലാത്ത രൂപം , Italics കൂട്ടക്ഷരത്തിൽ എഴുതിയ Cayene എന്ന് വായിച്ചെടുക്കാൻ തന്നെ പാടുപെട്ടു. മുൻഭാഗം കണ്ടപ്പോൾ വിചാരിച്ചു, ഇതെന്താണ് ഇങ്ങനെ എന്ന് , ഹെഡ് ലൈറ്റിൻ്റെ ഇടയിൽ അല്ലേ ഗ്രിൽ വരേണ്ടത്, അവിടെ ഇല്ലാതെ താഴെ കൊടുത്തിരിക്കുന്നു.. അന്ന് ഫ്രണ്ട്സിന്നോടും കസിൻസിനോടൊക്കെ പറഞ്ഞെങ്കിലും ആരും mind ചെയ്തില്ല , കാരണം അവർക്കൊന്നും ഇങ്ങനെ ഒരു item ഉണ്ടെന്ന് അറിയില്ലായിരുന്നു. നല്ല ഓർമ്മകൾ ❤
2012 മോഡൽ ലാൻ്റ്ക്രൂസറാണ് ഇപ്പൊൾ ഞാൻ ഉപയോഗിക്കുന്നത്.. ക്രൂസറിനെ വെല്ലാൻ ഇന്ന് ഒരു വണ്ടിയുമില്ല. ഓഫ് റോഡിൽ മാരക പെർഫോമൻസ്. ഓൺ റോഡിൽ രാജാവ്. റോഡിൽ നല്ല ബഹുമാനം കിട്ടുന്ന മാരക വാഹനം. ഓടിക്കാൻ വെരി സ്മാർട്ട് ❤
നിസ്സാൻ പട്രോളും ജി വാഗനും ഒക്കെ ഉപയോഗിച്ച് നോക്കീട്ടാണോ ഈ നിർണയം?
@@DVREJ ente bro nissan patrol ippo old level unnum illa pandathe vandi okke seen aayirunn(not applicable for patrol safari),pinne g wagon ath ithinde levelil varunna vandi alla ithilum price koodumbo athilum facilities and stuffum varum.pinne Pullide kayyil ulla vadiye kurichalle paranjath,so depends....
@@Bvduc-g1bഅയാളും 2012 lc യെ പറ്റി അല്ലെ പറഞ്ഞത്,2012 ൽ നിസ്സാൻ പട്രോൾ ഒക്കേവേറെ ലെവൽ ആയിരുന്നു
2006 ലാണ് ആദ്യമായി Cayene നേരിട്ട് കാണുന്നത് കൊച്ചി പനമ്പള്ളി നഗറിൽ , നല്ല craze ഉണ്ട് വണ്ടിയോട്, അതുകൊണ്ട് കണ്ടപ്പോൾ തന്നെ പെട്ടെന്ന് അടുത്ത് പോയി നോക്കി നിന്നു. അന്ന് വരെ കണ്ടിട്ടില്ലാത്ത രൂപം , Italics കൂട്ടക്ഷരത്തിൽ എഴുതിയ Cayene എന്ന് വായിച്ചെടുക്കാൻ തന്നെ പാടുപെട്ടു. മുൻഭാഗം കണ്ടപ്പോൾ വിചാരിച്ചു, ഇതെന്താണ് ഇങ്ങനെ എന്ന് , ഹെഡ് ലൈറ്റിൻ്റെ ഇടയിൽ അല്ലേ ഗ്രിൽ വരേണ്ടത്, അവിടെ ഇല്ലാതെ താഴെ കൊടുത്തിരിക്കുന്നു.. അന്ന് ഫ്രണ്ട്സിന്നോടും കസിൻസിനോടൊക്കെ പറഞ്ഞെങ്കിലും ആരും mind ചെയ്തില്ല , കാരണം അവർക്കൊന്നും ഇങ്ങനെ ഒരു item ഉണ്ടെന്ന് അറിയില്ലായിരുന്നു.
നല്ല ഓർമ്മകൾ ❤
2015 model 26 lakhsin kittum. Delhiyil😂😂
❤❤❤ good bro
I like your video ❤❤ 👍🏻
a very g00d video👌
ماشاء الله بارك الله 🎉🎉🎉🎉
XVU 700 ax7 video Cheyo 2024 model car
കൊള്ളാം വണ്ടി കച്ചവടം മാത്രമല്ല വണ്ടിയുടെ ഫുൾ ഡീറ്റെയിൽസ് പറയുന്നുണ്ട് അൽഹംദുലില്ലാ കൊള്ളാം
സത്യസന്ധമായിട്ട് കച്ചവടം ചെയ്തു അല്ലാഹു വിജയിപ്പിക്കും
ആൽഫാം വെന്തില്ലാഹ്
2015 cayyene 46 laks 3rd owner
😂😂😂😂😂😂😂
Not more than 35 lakhs
Adipoli
Video length koodunuu
Good
👌👍🔥🔥
ഈ ഇടവഴിയിൽ കൊണ്ടിട്ട് പോർഷെയെ കൊച്ചാക്കിയതിനു പോർഷെയുടെ മാമൻ നിങ്ങളെ തിരക്കി നടക്കുന്നുണ്ട് 😂😂😂
Bro service okke etra aagum
Ath nallonam aakum entayalum 46 lakhs illonn athonnum nokkane paadilla 😂
Just drive it ❤
Masha allah ❤️🥰😍
❤
❤❤👍🥰
എന്തെങ്കിലും കുറച്ച് കുറയ്ക്കാൻ ഉണ്ടോ
Suspension എങ്ങാനും പണി വന്നാൽ തീർന്നു..ഫ്രണ്ട് മാത്രം 2 ലക്ഷത്തിന് മുകളിൽ വരും ചെലവ്....
It sale n ullathan.....
First
Anfal സർ,, നിങ്ങളോട് കഴിഞ്ഞ ദിവസം ഷാർജ mega മാളിന്റെ അടുത്ത് വെച്ച് ഞാൻ സംസാരിച്ചിരുന്നു.. ഓർമ്മയുണ്ടോ.. മജീദ് കാസറഗോഡ്
Oormiyund kithabil eyuthi vechitund date samayamellaam orikalum marakoola ningal oru maha sambavanu tto
@@salmanfars4416😂
@salmanfars4416 സംഭവമോ 😂
@salmanfars4416 ഒരു സെൽഫി എടുക്കാൻ ആഗ്രഹിച്ചു. നിങ്ങൾ തിരക്കിൽ ആയിപ്പോയി
അടിപൊളി
❤️❤️❤️❤️
❤