മനസ്സിന് കുളിർമയേകുന്ന ലോകോത്തര സിനിമ......

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 2K

  • @savithasanthosh088
    @savithasanthosh088 2 ปีที่แล้ว +2952

    ഈ movie കാണുമ്പോൾ Kochu Tv യിലെ Lily ആണ് ഓർമ്മ വരുന്നത് 😊

  • @vineetha.r9198
    @vineetha.r9198 2 ปีที่แล้ว +271

    ഇത് ലില്ലി കാർട്ടൂൺ ആണ് ഇത് കൊച്ചു ടീവി പണ്ട് ഉണ്ടായിരുന്നു ഇപ്പോൾ ഇല്ല ഇ കാർട്ടൂൺ എനിക്ക് ഇഷ്ട്ടം ആണ് 😊

    • @rockers5359
      @rockers5359 2 ปีที่แล้ว +2

      NAANUM ORUPAADU KANDITTUND LILLI

    • @ahmd_rahsal_
      @ahmd_rahsal_ 2 ปีที่แล้ว

      Mm

  • @vidyakp1997
    @vidyakp1997 2 ปีที่แล้ว +571

    ബ്രോ ഇത് കൊച്ചു ടിവിയിൽ ഉണ്ടായിരുന്നു ,ലില്ലി..കാർട്ടൂൺ.. അടിപൊളി ആണ്..മൈ favorite ആയിരുന്നു.❤️❤️👍✌️

    • @aparnathulaseedharan258
      @aparnathulaseedharan258 2 ปีที่แล้ว +2

      Aano

    • @remyarajan
      @remyarajan 2 ปีที่แล้ว +2

      എന്റേം

    • @kokkachi9290
      @kokkachi9290 2 ปีที่แล้ว +1

      Me too 😌

    • @meeraraj2508
      @meeraraj2508 2 ปีที่แล้ว +1

      ആണ് എനിക്ക് തോന്നി

    • @Balu_p.r
      @Balu_p.r 2 ปีที่แล้ว +1

      Chutti TV TAMIL il e name thanne aahnenn thonnunnu.. Hidy..
      I gyess

  • @christeenaaahhhere
    @christeenaaahhhere 2 ปีที่แล้ว +177

    ഇത് നമ്മുടെ ലില്ലി അല്ലെ😃..my favourite cartoon ആയിരുന്നു..🙂ശെരിക്കും മിസ്സ് ചെയ്യുന്നു🙂..❤️ ആരേലും ലില്ലി യെ ഓർക്കുന്നുണ്ടോ കുട്ടികളെ??😌💓✨..

    • @മിന്നൽരമണൻ-ഗ7യ
      @മിന്നൽരമണൻ-ഗ7യ 2 ปีที่แล้ว +1

      💯💖

    • @MuhammedRafi-sr3ij
      @MuhammedRafi-sr3ij ปีที่แล้ว +1

    • @Sooryaganthi_
      @Sooryaganthi_ ปีที่แล้ว +1

      ഇപ്പോഴും തിരഞ്ഞു പിടിച്ചു കാണുന്നുണ്ട് 😁

    • @dpu3100
      @dpu3100 3 หลายเดือนก่อน +1

      ഉച്ചക്ക് 2 മണിക്ക് ചേച്ചിയുടെ കുഞ്ഞിന് ഭക്ഷണം കൊടുക്കുന്ന സമയത്ത് ഞാൻ അത് വയ്ക്കാറുണ്ടായിരുന്നു...
      കൊറോണ സമയത്ത്...
      ആ പാട്ട് കേൾക്കാൻ നല്ല രസമാ....
      എന്തായലും ഈ സിനിമ ഉളള കാര്യം അറിയില്ലായിരുന്നു....
      അതൊന്ന് കാണണം.
      തൽക്കാലം കഥ നിറുത്തി.

    • @aparnaanilkumar2666
      @aparnaanilkumar2666 หลายเดือนก่อน

  • @aljumanfathima7395
    @aljumanfathima7395 2 ปีที่แล้ว +43

    Johanna Spyri's Heidi. My fav novel. Addicted to every single word in it.

  • @geethurameshgeethuramesh4409
    @geethurameshgeethuramesh4409 2 ปีที่แล้ว +357

    അനൂപിന്റെ സ്വത്ത്‌ കുട്ടിയായ 31 വയസുള്ള രണ്ട് കുട്ടികളുടെ അമ്മയായ ഒരു പിഞ്ചു കുട്ടിയാണ് ഞാൻ 😁😁😁😁...

    • @dhanz5070
      @dhanz5070 2 ปีที่แล้ว +10

      Same😁😆

    • @noushadk414
      @noushadk414 2 ปีที่แล้ว +6

      😂😂

    • @EleKtrA_YT
      @EleKtrA_YT 2 ปีที่แล้ว +22

      അതിനെന്താ ഇവിടുള്ളോരെല്ലാം അനൂപേട്ടന്റെ സ്വന്തം സ്വത്തുകുട്ടികൾ അല്ലേ ❣️❣️

    • @sowmyam6919
      @sowmyam6919 2 ปีที่แล้ว +12

      Same,വയസ്സ് മാത്രമേ മാറ്റം ഉള്ളൂ

    • @mm8513
      @mm8513 2 ปีที่แล้ว +5

      😂😂😂

  • @clx17
    @clx17 2 ปีที่แล้ว +443

    ആദ്യമായിട്ട് ആണ് ഒരു സിനിമ കണ്ടിട്ട് കണ്ണ് നിറയുന്നത്🥺This is the REAL FEEL GOOD FILM😇 സന്തോഷം കൊണ്ട് കരഞ്ഞുപോയി... ഉള്ളത് കൊണ്ട് എങ്ങനെ സംതൃപ്തി കണ്ടെത്താം എന്ന് പഠിപ്പിച്ച movie...❣️Thank you anoop Etta❣️

    • @sportsnut17
      @sportsnut17 2 ปีที่แล้ว +3

      💯

    • @neymar7080
      @neymar7080 2 ปีที่แล้ว

      Bro ee chanalil aadhyam ettta vidios nokkk.

    • @MK_Cutz87
      @MK_Cutz87 2 ปีที่แล้ว +1

      🥺

    • @AnwarAnwar-fh2kl
      @AnwarAnwar-fh2kl 2 ปีที่แล้ว +2

      Brooo, എന്റെ കണ്ണും നിറന്നു 🥲🥲, soooopr explaining, anoopetaaa❣️❣️ ummaaa😘... ente ponoooo poli...

    • @mubeena6364
      @mubeena6364 2 ปีที่แล้ว +1

      Sathyam

  • @latheef6308
    @latheef6308 2 ปีที่แล้ว +56

    വിശ്വസിച്ചു കാണാൻ കൊള്ളാവുന്ന നല്ലൊരു channel... ❤️❤️❤️

  • @itsmejosh7405
    @itsmejosh7405 2 ปีที่แล้ว +26

    ഇത് ഒരു ജപ്പാനീസ് കാർട്ടൂൺ ആയിരുന്നു. പിന്നെ, സിനിമ ആക്കി. സിനിമ യെ ക്കാളും സൂപ്പർ കാർട്ടൂൺ ആണ് കരഞ്ഞു കരഞ്ഞു ഞാൻ ഒരു പരുവമായി 😭😭

  • @rajeshkandachamy1372
    @rajeshkandachamy1372 2 ปีที่แล้ว +15

    Soo feel, അനുഭവം ആ കുട്ടികളുടെ കൂടെ പോയ പോലെ തോന്നി, ആരും negative റോൾ ഇല്ലാ, സ്വർഗം പോലത്തെ ഫിലിം, പരിചയപെടുത്തിയതിനു നന്ദി

  • @ansida9635
    @ansida9635 2 ปีที่แล้ว +111

    ഇത് lilly എന്ന കാർട്ടൂൺ ആണ്...😍അതിൽ ഒരു tree house ഒക്കെ ഉണ്ടായിരുന്നു...പക്ഷെ ഇതിൽ tree house ഇല്ലല്ലോ... എന്നാലും super ആയിരുന്നു

  • @athulyaprakash4844
    @athulyaprakash4844 2 ปีที่แล้ว +12

    എന്റെ ദൈവമെ... ആദ്യമെ കുട്ടിയെ കണ്ടപ്പോൾ സംശയം തോന്നി... ആരെങ്കിലും കൊച്ചു ടീവിയിലെ നമ്മുടെ സ്വന്തം കൊച്ചു ടീവിയിലെ ലില്ലി എന്ന കാർട്ടൂൺ കണ്ടിട്ടുണ്ടാ.....എന്തു ചോദ്യാ ല്ലെ കാണാത്തവരായി ആരും ഉണ്ടാവില്ല... ആ കഥയല്ലെ ഇത്...🥰🥰🥰🥰.... I love Lily....ma favorite cartoon in kochu tv

  • @swathyfrijilsagar5279
    @swathyfrijilsagar5279 2 ปีที่แล้ว +18

    മനസിന്‌ കുളിർമ നൽകുന്ന കഥ.... ഹൈഡി... ഞാൻ ഈ കഥ വായിച്ചിട്ടുണ്ട്.... ഞാൻ വായിച്ചിട്ടുള്ള ബുക്സിൽ വളരെ ഇഷ്ടപെട്ട ഒരു കഥ.... വായിച്ചതിനേക്കാൾ കൂടുതൽ ഭംഗി കാണുമ്പോൾ കിട്ടുന്നു 🥰🥰🥰🥰🥰🥰🥰🥰🥰

  • @jayasudhaj136
    @jayasudhaj136 2 ปีที่แล้ว +4

    Ithrayum nalla kadha konduvann ente kuttikkaalam pole thonnippich manas niracha anoop ettanod sneham mathram😘😘😘❤❤❤❤❤❤❤❤❤❤❤

  • @rajeevlissy5885
    @rajeevlissy5885 2 ปีที่แล้ว

    Thanks!

  • @FOR_Y_0
    @FOR_Y_0 2 ปีที่แล้ว +46

    ഈ കഥ വളരെ നന്നായിരുന്നു. ഇനിയും ഇതു പോലത്തെ കഥകൾ പ്രധീക്ഷിക്കുന്നു..... ഒരു സ്വത്തു കുട്ടി

  • @snehasuresh2772
    @snehasuresh2772 2 ปีที่แล้ว +174

    ചേട്ടന്റെ സ്വത്തുക്കുട്ടി ആവാൻ ആഗ്രഹം ഇല്ലാത്ത ആരും കാണില്ല ❤❤ചേട്ടനെ എല്ലാർക്കും ഒത്തിരി ഇഷ്ട്ടം ആവും 🥰ഈ സിനിമ ഞാൻ കണ്ടിട്ട് കുറച്ചു ദിവസേ ആയിട്ടുള്ളു പക്ഷേ ചേട്ടൻ ഇട്ടാൽ എത്ര തവണ വേണമെങ്കിലും ഞാൻ ഇനിയും കാണും 🤗

    • @aaa-cp4xg
      @aaa-cp4xg 2 ปีที่แล้ว +5

      😄അനൂപേട്ടന്റെ സ്വത്തുകുട്ടിക്ക് ഇത്രയും girls fan ബേസ് ഉണ്ടല്ലേ ✌️

    • @geethikanair8630
      @geethikanair8630 2 ปีที่แล้ว +1

      Randu dhivasam mumpa njnanum ithu kande pakshe anupettan ittal veendum kandalle pattu

    • @pradeeppk2907
      @pradeeppk2907 2 ปีที่แล้ว +1

      yenikkum oru sothu kuttiye kittumo

    • @snehasuresh2772
      @snehasuresh2772 2 ปีที่แล้ว +2

      @@pradeeppk2907 pedikkanda sremichal kittum😁

    • @FADHI10_
      @FADHI10_ 2 ปีที่แล้ว

      @@pradeeppk2907 🤣😂😂😂😂

  • @vidhyaanoob8992
    @vidhyaanoob8992 2 ปีที่แล้ว +35

    ഈ ഫിലിമിൻറെ ഒരു കാർട്ടൂൺ വേർഷൻ കൊച്ചു ടീവിയിൽ " LILLY" എന്ന പേരിൽ ഉണ്ടാരുന്നു 🥰

  • @Ra_fsana_8399
    @Ra_fsana_8399 2 ปีที่แล้ว +9

    എനിക്കും ഇഷ്ട്ടമാണ് കുന്നിചെരിവും ആട്ടിൻ പാറ്റങ്ങളും 🙌🏻🥰🦋

  • @Movie_Master666
    @Movie_Master666 2 ปีที่แล้ว +7

    Ith kochu tville lily ennu,ethintte English version,I'm so obsessed with this cartoon.... childhood memories....tnx anoop etta

  • @Ponnu1
    @Ponnu1 2 ปีที่แล้ว +19

    സൊത്തുക്കുട്ടി എന്നുള്ള വിളികേട്ടാൽ തന്നെ എന്തൊരു മനസുഖം ❤️❤️അനൂപേട്ടാ നിങ്ങൾ മുത്താണ്

  • @Shortoozz
    @Shortoozz 2 ปีที่แล้ว +78

    അങ്ങനെ അടുത്ത ഒരു കഥയുമായി അനുപെട്ടന്നൻ എത്തിയിരിക്കുന്നു സ്വത്തുകുട്ടികളെ 🥰😍😜

  • @asnah.____
    @asnah.____ 2 ปีที่แล้ว +80

    Fav channel 💗..ഇതുപോലെ വേഗം വേഗം മൂവി പൊന്നൊട്ടെ 😂♥️

  • @idivettuindrajith2061
    @idivettuindrajith2061 2 ปีที่แล้ว +1

    എന്റമ്മോ അടിപൊളി.💗💗💗
    പ്രവാസത്തിന്റെ ഈ പൊള്ളുന്ന മരുഭൂമിയിലിരുന്ന് ഈ കഥ കേൾക്കുമ്പോൾ ശരിക്കും മനസ്സ് വിങ്ങുന്നു കാരണം മലയും മഴയും പുഴയും ഒക്കെ നമുക്ക് സ്വന്തമായി ഉണ്ടായിട്ടും അത് ശരിക്ക് ആസ്വദിക്കാൻ കഴിയുന്നില്ലല്ലോ.
    എന്നാൽ അതിന് കഴിയുന്ന നമ്മുടെ നാട്ടുകാർ അത് ശ്രദ്ധിക്കുക പോലും ചെയ്യാതെ മതവും രാഷ്ട്രീയവും പറഞ്ഞു തമ്മിൽ തല്ലി ചാവുന്ന വിഡ്ഡികളായി കൊണ്ടിരിക്കുന്നു...😪
    എന്തായാലും മനോഹരമായ ഒഴുക്കിനും താളത്തിനും ഈ കഥ പറഞ്ഞതന്നതിന്
    ഒരായിരം നന്ദി 🙏 സ്വത്ത് കുട്ടീ 💗💗💗😘

  • @gamesworld7537
    @gamesworld7537 2 ปีที่แล้ว +2

    Ithuvare chettante stories kandatum oru comment idanamn thonitilla but eee movie kandappo sathyam parayaloooo kannuneranju poyi thankyou so much anoop chetta ithrem nalloru movie chettante swathukuttikalkayii present cheythathinn

  • @avOcad_Ohh
    @avOcad_Ohh 2 ปีที่แล้ว +17

    Movie mania ഇത് ചെയിതതാണ്.
    But ചേട്ടന്റെ വോയ്സിൽ ee movie കേക്കാൻ അടി പൊളി ആയിട്ട്ട്. Supper ആണ് 💖

  • @najafathima8882
    @najafathima8882 2 ปีที่แล้ว +10

    Njan oru thavanna kanda film aann but annop chettante voice l eth oru kadhayum Kelkaan oru prethyeka feel aann☺️💞Athond njan film kandu😌

  • @abrarakp7264
    @abrarakp7264 2 ปีที่แล้ว +14

    ഞാൻ ചെറുത് ആകുമ്പോൾ ഈ കാർട്ടൂൺ എപ്പോഴും കാണുമായിരുന്നു ❤️❤️❤️❤️❤️

    • @mohammednoufal276
      @mohammednoufal276 2 ปีที่แล้ว

      Cartoon network il alle...athinte name enthayir
      unnu

  • @anishkumara9575
    @anishkumara9575 2 ปีที่แล้ว +2

    ഹൈഡിയുടെ വീട്ടിലേയ്ക്ക് എല്ലാവരും വന്നു എന്ന് പറഞ്ഞപ്പോഴേക്കും കണ്ണറിയാതെ നിറഞ്ഞു പോയി ... സൂപ്പർ movie ബ്രദർ .. ഹൃദയം നിറഞ്ഞ നന്ദി 💐💐💐💐💐💐💐💐💐💐🌞🌞🌞🌞👶👶👶👶👶👶👶👶👶

  • @SayyidthFahmiyya
    @SayyidthFahmiyya หลายเดือนก่อน +2

    എനിക്ക് മൂവി കണ്ടപ്പോൾ ലില്ലി എന്ന കൊച്ചു ടിവി ഓർമ്മ വന്നു.... 🥲 💞💞💞...... എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാർട്ടൂൺ ആയിരുന്നു അത് .... അതിൽ എന്റെ കുട്ടിക്കാലം ഓർമ്മ വന്നു.... 💞 i love🥲

  • @nishanavaruvil7497
    @nishanavaruvil7497 2 ปีที่แล้ว +15

    Lillyde kadha alle ith my fav cartoon aarnnu🥰lilly peter pinne avarde light house miss that🤩😍🥰😘

  • @rageshpambalath5108
    @rageshpambalath5108 2 ปีที่แล้ว +6

    ഈ സിനിമ മുഴുവൻ കണ്ട ഒരു ഫീൽ. Explanation & voice അഭാരം ❤️

  • @itZ__mE__AnN
    @itZ__mE__AnN 2 ปีที่แล้ว +9

    നമ്മുടെ കൊച്ചു ടീവിയിലെ ലില്ലി ❤❤..... അനൂപ് ഏട്ടൻ പറഞ്ഞപ്പോ അതു പിന്നെയും അടിപൊളി ആയി ❤❤❤❤❤❤

  • @vysakhnsoman3131
    @vysakhnsoman3131 2 ปีที่แล้ว +5

    ഇത് ഒരു ജർമ്മൻ സിനിമ ആണ്
    ഭാഷ ജർമ്മൻ ആണ്
    സ്വിസ്സർലണ്ട് ജർമ്മൻ പശ്ചാത്തലമുള്ള കഥ
    ടെലിഗ്രാമിൽ മലയാളം സബ് റ്റെറ്റിലോടു കൂടി കാണുവാൻ സാധിക്കും.
    സൂപ്പർ സിനിമ ആണ്

  • @reshmicc145
    @reshmicc145 2 ปีที่แล้ว +4

    തുടക്കം കേട്ടപ്പോ തന്നെ ലിലി ആണ് എന്ന് മനസിലായി... കൊച്ചു ടീവി യിൽ കുറെ തവണ ഞാൻ ഇത് കണ്ടിട്ടുണ്ട് ☺️.

  • @jisnasunny3530
    @jisnasunny3530 2 ปีที่แล้ว +32

    Najan pazhaya Game Of Throns episodes കാണായിരുന്നു. its just wow. ഇപ്പോഴും madukatha oru സീരീസ്. Thank you for your wonderful explanation.1yr munb kandathayirunnu veendum kannunu without boring.

    • @hifsamariyam6316
      @hifsamariyam6316 2 ปีที่แล้ว +1

      Njnum innale night full adh kanayirunnu..adipoly

    • @mohammednoufal276
      @mohammednoufal276 2 ปีที่แล้ว +1

      Mee too....ippozanu game of thrones full story manassilayath🤣🤣🤣

  • @athulyaajith6847
    @athulyaajith6847 2 ปีที่แล้ว +9

    Eth movie ayalum. Anoop chettan voice poliiii.... 🥰🥰🥰

  • @neethums1654
    @neethums1654 2 ปีที่แล้ว +23

    പ്രതീക്ഷിക്കാത്ത ടൈം❤️❤️😘🥰 ആണല്ലോ എൻട്രി

  • @കേശുനമ്പൂതിരി-ല7ഖ
    @കേശുനമ്പൂതിരി-ല7ഖ 2 ปีที่แล้ว +1

    എൻ്റെ മോൻ(നാരായണൻ) താങ്കളുടെ ആരാധകനാണ്. ഞാൻ എപ്പോഴും ശ്രദ്ധിക്കുന്നത് ---- ഒരു കഥ സെല്ലുട്ടുമാ- - - - - കഥകൾ കേൾക്കാനാണ്. ഞാനും അങ്ങയുടെ ആരാധകനാണ്. കഥ സൂപ്പർ ---- ഇനിയും കഥകൾക്കായി കാതോർക്കുകയാണ് - - - - - -

  • @diya_100
    @diya_100 2 ปีที่แล้ว +3

    ഈ സിനിമ ഒരു പുഞ്ചിരി യോടെ കാണാൻ പറ്റുന്ന മനോഹരമായ കഥ എല്ലാവർക്കും ഇഷ്ടപെടും 👍🏻

  • @muhammedrizvan1863
    @muhammedrizvan1863 2 ปีที่แล้ว +18

    അനൂപേട്ടന്റ സ്വന്തം സ്വത്തുകുട്ടികൾ ❤✨️

  • @music_shorts6989
    @music_shorts6989 2 ปีที่แล้ว +15

    ഇന്നലെ ഈ സിനിമയുടെ explanation movie mania യിൽ കണ്ടുള്ളു 🙈
    ഇന്ന് kadhai soluttuma sir il കാണാം 🙈❤️

    • @lordkrishna469
      @lordkrishna469 2 ปีที่แล้ว +2

      ഞാനും കണ്ടു. പക്ഷെ, അത് കണ്ടിട്ട് പ്രേത്യേകിച്ചു ഒന്നും തോന്നിയില്ല. എന്നാൽ ഇതു കണ്ടപ്പോൾ ചിലപ്പോൾ കണ്ണ് നിറഞ്ഞു. ചിലപ്പോൾ സന്തോഷം കൊണ്ട് പുഞ്ചിരിച്ചു🥰🥰

  • @thats.pranav
    @thats.pranav 2 ปีที่แล้ว +11

    Seriously Stress adich chath irikuvarnu....oru ashwasam pole vana kadha...always this things helps me a lot....thanku brother 💙🪄

  • @3x433
    @3x433 2 ปีที่แล้ว +4

    കുറച്ചു സങ്കടം വന്നു കുറച്ചു സന്തോഷിച്ചു കുറച്ചു ചിരിച്ചു really loved it❤️

  • @Hrithik_Roshan_fan_boy
    @Hrithik_Roshan_fan_boy 2 ปีที่แล้ว +2

    ഞാൻ ഈടെ movie mania channelin കണ്ടായിരുന്നു ഈ സിനിമ എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ടു പ്രതകിച്ച് പ്രകൃതി ഭംഗി പിന്നെ ആ പാവം പിടിച്ച കൊച്ചും ആ കുന്നും മുകളിലെ വീടും എല്ലാം കൊണ്ടും poli pinne Anoop ഏട്ടന്റെ voiceum poli 😌😌💖💖💖💖

  • @anjali_v397
    @anjali_v397 2 ปีที่แล้ว +14

    Ithe kadhayil kochu tv il pandu lily enna peril oru cartoon undayirunnu. One of my favourite cartoons😍😍😊😊 Aa cartoon kandathukondu cinema kanunnathinu munbe enicku kadha ariyam...

  • @hamdanharis6590
    @hamdanharis6590 2 ปีที่แล้ว +10

    💥oru kadha sollatumaa sirrr🤩✨️🥳 power varatteee power💥💥

  • @parthansmthsplusoneb3569
    @parthansmthsplusoneb3569 2 ปีที่แล้ว +6

    Ithe kandappol "Lilly" cartoon series oorma vannu 🥰😍

  • @josinmani8612
    @josinmani8612 2 ปีที่แล้ว +4

    അടിപൊളി മൂവി....🥰 എവിടെയൊക്കെയോ എന്റെ കുട്ടിക്കാലം മിന്നിമറഞ്ഞപോലെ അറിയാതെ എന്റെ കണ്ണു നിറഞ്ഞു പോയി 🥺

  • @anuanjali6679
    @anuanjali6679 2 ปีที่แล้ว +3

    Anoop etta nan chettanta ചാനലിലെ എല്ലാ സിനുമായുടെയും എക്സ്പ്ലനേഷൻ കണ്ടിട്ട് എനിക്ക് കണ്ണ് നിറഞ്ഞ് നിമിഷങ്ങൾ വന്ന് ഞാൻ അൽപസമയം ആ ലോകത്ത് തന്നെ ആയിപ്പോയി ആ കൊച്ചിന്റെ ചിരിയും ആ സംസാരവും ആക്ടിങ്ങും എല്ലാം കൊണ്ട് ഞാൻ എന്തോ കുളിർമ വന്നതുപോലെ ഈ മൂവി റിവ്യൂ ചെയ്തതിന് നന്ദിഉണ്ട് 🥺❤ i like it

  • @Sunshine-js5oo
    @Sunshine-js5oo 2 ปีที่แล้ว +25

    Ee Movie kanditt kochu tv yile " Lilly " enna cartoon Aan oorma varunnath😌✌️

    • @Speed555-
      @Speed555- 2 ปีที่แล้ว +2

      Yes . Njanum ath parayan vanathanu apozha e comment kande 😃😃🥰

    • @ajeebabanu6619
      @ajeebabanu6619 2 ปีที่แล้ว +3

      Athenne aan ith... Ithinte cartoon version aan Lilly

    • @Speed555-
      @Speed555- 2 ปีที่แล้ว

      @@ajeebabanu6619 😃😃😁

    • @Dhanalekshmi-ob9ev
      @Dhanalekshmi-ob9ev 2 ปีที่แล้ว +2

      Malayalathil lilly nnu annu original cartoon name um heidi ennannu

  • @muhammednihal6590
    @muhammednihal6590 2 ปีที่แล้ว +6

    Ennathum pole notification kandu iggu ponnu❤🥺🙌🏽

  • @lijoon.
    @lijoon. 2 ปีที่แล้ว +7

    ഹെയ്ഡി മൂവി മാനിയ ചാനലിൽ കേട്ടിരുന്നു. എന്നാലും, അനൂപേട്ടൻ്റെ സ്റ്റൈൽ ഒാഫ് ടോക്ക് സ്പെഷ്യലാണ്. അതോണ്ട്, വീണ്ടും കേൾക്കുന്നു 😍

  • @monstermonster7925
    @monstermonster7925 2 ปีที่แล้ว +10

    Kochu tv യിലെ ലില്ലി cartooon പോലെ

  • @sush4084
    @sush4084 2 ปีที่แล้ว +5

    ഇത് ഞാൻ കുട്ടിയാകുമ്പോൾ cartoon ആയി കണ്ടിട്ടുണ്ട്. എൻ്റെ favourite ആയിരുന്നു ❤️

  • @Willambutlerharold
    @Willambutlerharold 2 ปีที่แล้ว +20

    സിനിമ ഏത് ആയാലും ഈ വോയ്സില്‍ കേൾക്കാൻ വല്ലാത്ത feel ആണ് 🙈🙈🙈🙈

  • @reshmaraju96
    @reshmaraju96 2 ปีที่แล้ว +5

    എനിക്ക് അപ്പൂപ്പനെ ഒരുപാട് ഇഷ്ടമായി.....
    13:53😒

  • @STARLORD_0
    @STARLORD_0 2 ปีที่แล้ว +9

    ഈ filim ഞാൻ കണ്ടിട്ടില്ല.പക്ഷേ ഇതേ സ്റ്റോറി ഉള്ള ഒരു കാർട്ടൂൺ ഞാൻ പണ്ട് കണ്ടിട്ടുണ്ട്

  • @vijeshvi4630
    @vijeshvi4630 2 ปีที่แล้ว +1

    മിന്നൽ അനൂപ് ♥️♥️🥰🥰 താങ്കൾ വേറേ വൈബ് ആണ്... പാലക്കാട്‌ വരുമ്പോൾ കാണാം.. . with ഒരു സെൽഫി ok👍🏼👍🏼♥️♥️♥️

  • @rimbochivlogs
    @rimbochivlogs 2 ปีที่แล้ว +11

    ഞാൻ 2015 ഇൽ ന്റെ ഏഴാം ക്ലാസ്സിൽ പഠിച്ച കഥ.. ഇപ്പോൾ ഇത് സിനിമ ആയിരിക്കുന്നു.. ♥️🔥

  • @jayavidya9759
    @jayavidya9759 2 ปีที่แล้ว +11

    ഇത് കൊച്ചു tv il ഉണ്ട് ലില്ലി. ഞാൻ എന്റെ ചെറുപ്പത്തിൽ സ്ഥിരം കാണുന്ന ഒരു കാർട്ടൂൺ...njan orupadu miss cheythu.... Ith Ingane kaanan kazhinjathil santhosham..chetta Thanks.. 🤗😊

  • @comadystatus1545
    @comadystatus1545 2 ปีที่แล้ว +15

    ഇത്ര പെട്ടൊന്ന് വരുമെന്ന് പ്രേതിഷിച്ചില്ല tnx anoop chettaa🥰

  • @martincyriac6894
    @martincyriac6894 2 ปีที่แล้ว +9

    അനൂപേട്ടാ, എന്റെ കണ്ണ് നനച്പ്പിച്ചല്ലോ 🌹🌹🌹 നല്ല ഫീൽ ഗുഡ് സിനിമ 🥰🥰🥰🥰

  • @god.xgamer2876
    @god.xgamer2876 2 ปีที่แล้ว +26

    Child hood memory's 😍

  • @sruthis2618
    @sruthis2618 3 หลายเดือนก่อน +1

    ഈ സിനിമ പാട്ട് കൊച്ചു ടി വി ഉണ്ടായിരുന്നു ലില്ലിഇപ്പോഴും ഉണ്ട് തുടങ്ങാൻ പോവുക

  • @aneeshs98
    @aneeshs98 2 ปีที่แล้ว +11

    Movie Mania 2 ദിവസം മുൻപ് എട്ടായിരുന്നു 😊😊😊😊

  • @ththir7722
    @ththir7722 2 ปีที่แล้ว +7

    Ee film kandittund pnne ith kochu tviyil ലില്ലി enn prgm kandittund 🥰 explanation adipwoli ❤️ nxt filminu vendi waiting 🫂

  • @_._Sabynah_._
    @_._Sabynah_._ 2 ปีที่แล้ว +13

    *നല്ല മനസുള്ള അനൂപേട്ടൻ ഇപ്പോൾ ഇടക്ക് ഇടക്ക് videos ഇടുന്നുണ്ടല്ലോ..! 😌❤*

  • @Brooklyn_09
    @Brooklyn_09 2 ปีที่แล้ว +2

    Mummy aduthirunn eth kaanuvaarnnu. അതുകൊണ്ട് വെല poovandirikkan അങ്ങട് മനസ്സ് thorann കരയാൻ പറ്റീല 😭😭😭what a wonderful film.❤️❤️❤️
    Comments il kandu Lily ne ഓർമ vannu nn. Sheriyanu.But athinekkalum മികച്ചത് 💕💕

  • @shadowsfc9794
    @shadowsfc9794 2 ปีที่แล้ว +2

    Eee ഒരു movie കണ്ടപ്പോൾ മനസിന്‌ നല്ല ഒരു feel കിട്ടി..... ഒത്തിരി നാളിനു ശേഷം ആണ് 🥰🥰🥰🥰🥰

  • @Glads06
    @Glads06 2 ปีที่แล้ว +6

    പാഷാണത്തിൽ കൃമി😂😂😂😂😂😂🙏

  • @Nanda-zs2zd
    @Nanda-zs2zd 2 ปีที่แล้ว +10

    ഇത് kochu tv യിൽ ഉള്ള lilly cartoon അല്ല 🙈🙊🥰😅

  • @nirmalamalu9454
    @nirmalamalu9454 2 ปีที่แล้ว +7

    Ethinte cartoon und Lilly 😍

  • @കാവൽമാലാഖ-ഠ9ശ
    @കാവൽമാലാഖ-ഠ9ശ ปีที่แล้ว

    ആദ്യം ആയിട്ട് ആണ് ഒരു കഥ നല്ലത് എന്ന് കമൻറ് ഇടുന്നത്. മറ്റ് കഥകൾ ഇഷ്ടം ആവാതെ അല്ല. ഇത് നന്നായിട്ടുണ്ട്. എനിക്ക് വളരെ ഇഷ്ടപ്പെട്ടു 🎉🎉🎉

  • @vincyvinod700
    @vincyvinod700 2 ปีที่แล้ว +1

    എൻ്റെ മോളുടെ ഇഷ്ടപെട്ട കാർട്ടൂൺ ആയിരുന്നു ലില്ലി അവളേക്കാളും എനിക്കും എത്രതവണ റിപ്പീറ്റ് വന്നാലും കാണും .....🙏😆🥰🥰🥰🙏

  • @hridhyavibin6859
    @hridhyavibin6859 2 ปีที่แล้ว +5

    Eee same story il oru cartoon kochu tv il indallo😄'Lilly'

  • @jdjeeva1434
    @jdjeeva1434 2 ปีที่แล้ว +8

    മനസ്സിൽ ഒരു കുളിരുകൊരുന്ന ഒരു ഐറ്റം ഒണ്ട് 🤣🤣

    • @emmahhh8900
      @emmahhh8900 2 ปีที่แล้ว

      Athenth item 👀

  • @ashokkummartd
    @ashokkummartd 2 ปีที่แล้ว +5

    സ്വത്ത് കുട്ടികളുടെ അനൂപ് ഏട്ടൻ വന്നു.. 😍❤

  • @ajasbaijukumar8853
    @ajasbaijukumar8853 ปีที่แล้ว +2

    Thank you, for giving a snow fall into my heartless mind✨🙂❤️

  • @sinanak7810
    @sinanak7810 2 ปีที่แล้ว +4

    ശബ്ദം കൊണ്ട് മറ്റുള്ളവരെ കഥ കാണിക്കുന്ന മാന്ത്രികൻ നങ്ങളുടെ അനൂബ് ഏട്ടൻ,,,❤️🔥

  • @suhailpop5938
    @suhailpop5938 2 ปีที่แล้ว +4

    കൊച്ചു ടീവിയിലെ ലില്ലിയിലെ ഓർമവന്നവർ ഉണ്ടോ 🐐

  • @BLACK___NOIR___x
    @BLACK___NOIR___x 2 ปีที่แล้ว +8

    Happy ending😍😍🔥

  • @shalushahala9987
    @shalushahala9987 2 ปีที่แล้ว +4

    കട്ട വെയ്റ്റിംഗ് ആയിരുന്നു 🥳🥳

  • @sangeetha3175
    @sangeetha3175 2 ปีที่แล้ว +2

    ഇത് ഞങ്ങളുടെ ലില്ലിയും പീറ്ററും അല്ലേ 🥰🥰

  • @shanthala2342
    @shanthala2342 2 ปีที่แล้ว +1

    ഈ സിനിമ അനൂപേട്ടൻ പറഞ്ഞത് കൊണ്ടാണ് ഇത്രയും മനസ്സിൽ തട്ടിയത് 🥰

  • @jishnu_nair27
    @jishnu_nair27 2 ปีที่แล้ว +11

    Welcome Back To ഒരു കഥ സൊല്ലട്ടുമാ സാർ....🔥

    • @shamimol8066
      @shamimol8066 2 ปีที่แล้ว +1

      Help

    • @jishnu_nair27
      @jishnu_nair27 2 ปีที่แล้ว

      @@shamimol8066 ??

    • @shamimol8066
      @shamimol8066 2 ปีที่แล้ว

      @@jishnu_nair27 one person not

    • @shamimol8066
      @shamimol8066 2 ปีที่แล้ว

      @@jishnu_nair27 please help

    • @shamimol8066
      @shamimol8066 2 ปีที่แล้ว

      @@jishnu_nair27 i need money please help

  • @legendsarenayt3856
    @legendsarenayt3856 2 ปีที่แล้ว +5

    Ithe story ulla oru cartoon pand kochu tv yil undayrnu❤️

  • @mrglob666
    @mrglob666 2 ปีที่แล้ว +5

    Anoop ettan 😻❣️🔥

  • @Ans164
    @Ans164 ปีที่แล้ว +1

    ബ്രെഡും സൂപ്പും ആണ് അപ്പൂപ്പന്റെ മെയിൻ 😂❣️❣️❣️

  • @manjulamanoj9269
    @manjulamanoj9269 2 ปีที่แล้ว

    ഞാനും എന്റെ മോളും കൂടിയാണ് ഇത് മുഴുവൻ കണ്ടത്, she is in grade 3. കഥകൾ എന്ന് വച്ചാൽ ജീവനാണ്. ഒരു കഥയെങ്കിലും കേൾക്കാതെയൊ വായിക്കാതെയൊ അവൾക്കു ഉറങ്ങാൻ കഴിയില്ല. അനൂപിന്റെ കഥ പറച്ചിൽ വല്യ ഇഷ്ടായി... അനൂപിന്റെ എല്ലാ videos ഉം ഞാൻ കാണാറുണ്ട്. ഇങ്ങനത്തെ movies മോളുടെ കൂടെ ഇരുന്ന് കാണും... ഞങ്ങൾ രണ്ടു കഥ പ്രേമികൾക്ക് അനൂപിന്റെ കഥ കേൾക്കാൻ ഒത്തിരി ഇഷ്ടമാണ് 💕💕 thank you

  • @wolfvsman4578
    @wolfvsman4578 2 ปีที่แล้ว +5

    😨കരഞ്ഞു പോയി

  • @diya5249
    @diya5249 2 ปีที่แล้ว +4

    Favourite Malayalam explanation channel 🙌💜

  • @abhinand.s2320
    @abhinand.s2320 2 ปีที่แล้ว +6

    ഇനിയും horror movies വേണം 😁😁😁😁😁😁😁😁😁😁😁

  • @Fayizasherin
    @Fayizasherin 5 หลายเดือนก่อน +1

    വളരെ ഇഷ്ട്ടപെട്ടു 🫂🫂

  • @mariamjoseph1210
    @mariamjoseph1210 2 ปีที่แล้ว +1

    Ee kadha 2.0 il njan kettu... But your voice is superb. Njanu ente kuttikalam kaanunndu ee filmil... Athukaranam mayirikkam eniku athilam doore nadakkan pattate kidannu poyathu...😊

  • @santhoshgeorge9841
    @santhoshgeorge9841 2 ปีที่แล้ว +3

    What a beautiful film and your narration is so unique

  • @mahimams2846
    @mahimams2846 2 ปีที่แล้ว +5

    Eee movium kochu tv ill olla illy anna cartoon pola ondu 😊

  • @rmra_vi6930
    @rmra_vi6930 2 ปีที่แล้ว +4

    ഈ പടം ഞാൻ കണ്ടതാണ് ,എന്നാലും ഞാൻ കാണും

  • @jishnuskrishnan1152
    @jishnuskrishnan1152 2 ปีที่แล้ว +2

    "നല്ല സിനിമ മനസ്സ് നിറഞ്ഞു. 🙂🙂🙂🙂🙂🙂🙂🙂🙂

  • @binoyk6020
    @binoyk6020 2 ปีที่แล้ว

    വൗ ഒത്തിരി ഒത്തിരി ഇഷ്ടം aayi👌👌👌നല്ലസിനിമ സൂപ്പർ