ഒരു തുമ്പു പോലും ബാക്കി വെക്കാതെ ആളുകളെ കൊല്ലുന്ന അതി സമർത്ഥനായ വേട്ടക്കാരൻ😨😨😨....

แชร์
ฝัง
  • เผยแพร่เมื่อ 5 พ.ย. 2023
  • FAIR-USE COPYRIGHT DISCLAIMER
    * Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    Hello Every One...
    Thank you for watching my TH-cam channel
    follow me on instagram... govindan.anoop
    Govindan.Anoop
    OUR STEPPINI CHANNEL LINK : ORU KADHA SOLLATTUMA 2.0
    / @orukadhasollattuma2.058
    Telegram Channel Link: telegram.me/joinchat/4GINI6_a...
    Thumbnail Credit :
    My Gaming Channel Link Gamer Govindan
    / @gamergovindan8869
    This is a Review about a Movie Called :
    If you would like to remove any movie clips i have used in this video, send a email to anoopgvfx@gmail.com and your clips will be removed immediately. We have invested lot of time and effort to raise this channel. Please don't give copyright strike, instead ask me to remove your movie clips or raise a copyright claim to get the advertisment revenue. I am happy to give the revenue to you.
    -This video has no negative impact on the original works (It would actually be positive for them)
    -This video is also for teaching purposes.
    -It is not trans-formative in nature.
    -I only used bits and pieces of videos to get the point across where necessary.
    We make these videos with the intention of educating others in a motivational/inspirational form. We do not own the clips and music we use in most cases. Our understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners of the content clips would like us to remove the video, we have no problem with that and will do so as fast as possible. Please message us on TH-cam or Facebook if you have any concerns.
    We believe these videos are fair use because:
    They are trans-formative in a positive sense, we take clips from various sources to help create an atmospheric feeling that will help people in hard situations in their life.
    We also do not wish to use the heart of any piece of work that would perhaps decrease the market value of the original content, if anything we hope to promote the content so that people can reach out and subsequently increase the market value.
    #AnoopGovindan #OruKadhaSollattumaSir

ความคิดเห็น • 437

  • @anaghamadathil5906
    @anaghamadathil5906 8 หลายเดือนก่อน +640

    Ithrem days anoopettante kadha miss cheythavar ❤😢

  • @prakrithi356
    @prakrithi356 8 หลายเดือนก่อน +137

    അനൂപേട്ടന് ഈയിടെ ആയി ഇത്തിരി മടി കൂടുന്നുണ്ട്, 🥹 സ്വത്തുകുട്ടികൾ ഒന്നും പറയുന്നില്ല എന്ന് വിചാരിച്ചായിരിക്കും 🤐 😏

  • @fishingdude4435
    @fishingdude4435 8 หลายเดือนก่อน +68

    അല്ലെങ്കിൽ തന്നെ കുളത്തിൽ മുങ്ങിയാൽ കിണറ്റിൽ പൊങ്ങുന്ന ആളായിരുന്നു അനൂപ് ചേട്ടൻ.... അതിന്റെ കൂടെ ഇപ്പൊ എന്തൊക്കെയോ പ്രശ്നങ്ങളും... സാരമില്ല ഇപ്പേഴെങ്കിലും വന്നല്ലോ സന്തോഷം. 😍

    • @RadhikaCr
      @RadhikaCr 8 หลายเดือนก่อน

      😂😂😂😂

  • @rrvlog7144
    @rrvlog7144 8 หลายเดือนก่อน +72

    ഇതിൽ കാണുന്ന പോലത്തെ രസം വേറെ എത്ര ചാനലിൽ കണ്ടാലും ഒക്കില്ല 🥰🥰🥰

    • @YaTrIgAnKL05
      @YaTrIgAnKL05 8 หลายเดือนก่อน +1

      ❤❤

    • @whiteflashyt6923
      @whiteflashyt6923 8 หลายเดือนก่อน +2

      Mallu

    • @rrvlog7144
      @rrvlog7144 8 หลายเดือนก่อน

      @@whiteflashyt6923 ഒരു വെട്ടം ആ ചാനലിൽ ഞാൻ കണ്ടത് ആണ് bro ഭയങ്കര വലിച്ചു നീട്ടൽ ആണ് അത് തന്നെ ബോറടി പിന്നെ കേൾക്കാനും ഒരു സുഖം ഇല്ല

  • @mallualluse4583
    @mallualluse4583 8 หลายเดือนก่อน +89

    തുടർച്ചയായി video ഇട്ടിരുന്നേ ഇപ്പോൾ 1m അടിക്കേണ്ട സമയം കഴിഞ്ഞു 😔😔

  • @renjurenjitha1209
    @renjurenjitha1209 8 หลายเดือนก่อน +33

    നമ്മൾ പലരും ഉണ്ടാക്കിയ ഫുഡ്‌ വാങ്ങി കഴിച്ചിട്ടുണ്ടാകാം എന്നിരുന്നാലും സ്വന്തം അമ്മ ഉണ്ടാക്കിയ ഫുഡിന് ഒരു പ്രദ്ദേക രുചിയും ഫീലിംഗുമാണ് .അതുകൊണ്ട് മറ്റുള്ളവർ ഇട്ട ഫിലിം bro ഇട്ടാലും ഒരു പ്രശ്നവും ഇല്ല.ബ്രോയുടെ explanation വേറെ ലെവൽ എത്ര സങ്കടത്തോടെ ഇരുന്നാലും സന്തോഷം തരുന്ന explanation 😘👌🏻

  • @kavithakrishnan_valluvanad7
    @kavithakrishnan_valluvanad7 8 หลายเดือนก่อน +22

    നാലുമിനിറ്റിൽ ലൈക്കടിച്ചു രാത്രിയിലേക്ക് മാറ്റിവയ്ക്കുന്നു👍മറ്റുള്ളവർ എക്സ്പ്ലെയിൻ ചെയ്യുന്നത് നോക്കണ്ട, നിങ്ങളുടെ അവതരണം അടിപൊളിയായിരിക്കുന്നിടത്തോളം കാഴ്ചക്കാർ ഇവിടെ വീണ്ടും വന്നു കൊണ്ടേയിരിക്കും.

  • @fishingdude4435
    @fishingdude4435 8 หลายเดือนก่อน +127

    ഈ കഥ വേറൊരുചാനലിൽ ചെയ്തിട്ടുണ്ട്. പക്ഷെ അനൂപേട്ടൻ കഥ പറയുന്ന സുഖം വേറൊരുചാനലിലും ഇല്ല ❤️

  • @JackSparrow-jf4uf
    @JackSparrow-jf4uf 8 หลายเดือนก่อน +28

    ചേട്ടൻ അങ്ങനെ സെലക്ക്റ്റീവ് ആയിട്ട് ചെയ്യണം എന്നില്ല വേഗം വേഗം വീഡിയോ ഇട്ട അത്രേം നല്ലത്

  • @user-cs4gv6do4e
    @user-cs4gv6do4e 8 หลายเดือนก่อน +8

    ആരു ചെയ്താലും അനൂപേട്ടൻ ചാനലിലെ സിനിമ അത് കാണാതിരിക്കാൻ ഞങ്ങൾക്ക് കഴിയില്ല

  • @Beautyworld-1732
    @Beautyworld-1732 8 หลายเดือนก่อน +27

    എവിടെ ആയിരുന്നു 🤦‍♀️പുതിയ കഥകൾ കേൾക്കാനിഷ്ടമുള്ളവർ എന്ന് പറഞ്ഞിട്ട് 🙄എന്നും പഴയത് വീണ്ടും കേട്ട് ഉറങ്ങും. വേഗത്തിൽ പുതിയത് sollu sir.....😂

  • @aestheticcraft.s
    @aestheticcraft.s 8 หลายเดือนก่อน +29

    Anoopettante kadha miss cheythu 🥺kadha vannu enn kaddappol happy ayi😊😊

  • @neseemak.a6841
    @neseemak.a6841 8 หลายเดือนก่อน +8

    ഹാവു വന്നല്ലോ മുത്ത് ഇനി പോയി ലൈക്‌ ചെയ്തു കഥ കേക്കട്ടെ അനൂപേട്ടന്റെ മൃദുലമായ സൗണ്ടിൽ

  • @Pookalam1122
    @Pookalam1122 8 หลายเดือนก่อน +34

    എത്രയും പെട്ടന്ന് one മില്യൺ സബ്സ്ക്രൈബ്ഴ്സ് ആവട്ടെ ❤️

  • @alfab4751
    @alfab4751 8 หลายเดือนก่อน +13

    ഞാൻ ആദ്യം,
    മ്മ ഡാവ് ഒരു കഥ സൊല്ലെട്ടുമാ ഗെഡി 💐

  • @aneeshvarghese6072
    @aneeshvarghese6072 2 หลายเดือนก่อน +1

    Anoope nallathanu avathranam iniyum nannavatte
    Great voice man👌

  • @poothillapore1667
    @poothillapore1667 8 หลายเดือนก่อน +15

    Mattu explainers nte video ashrayikathavar like adi 👊

    • @YaTrIgAnKL05
      @YaTrIgAnKL05 8 หลายเดือนก่อน

      😂🎉🎉 1:28

  • @shivanishivaji
    @shivanishivaji 8 หลายเดือนก่อน +2

    Aar padam cheythalum aa padam anoopettante voiceloode kelkan ishtamulloran anoop sirnte sothukuttikal❤. Athond vegampoi adtha film thappiko. We are waiting😊.

  • @alwynsabu3922
    @alwynsabu3922 8 หลายเดือนก่อน +40

    Anoop etta It's not abt the movies it's all abt your Voice ♥️

  • @sethulakshmi531
    @sethulakshmi531 8 หลายเดือนก่อน +2

    Arokke cheithalum anoopbro de narration pole avilla. Your presentation is unique

  • @chappuzzworld7100
    @chappuzzworld7100 8 หลายเดือนก่อน +2

    ഇത്രയും ദിവസം എവിടെയായിരുന്നു എന്നും വന്ന് നോക്കും🥺👀 വേറെ ചാനലിൽ കാണാനും രസല്ല 😪വല്ലാണ്ട് മിസ്സ് ചെയ്തു 🥰

  • @ishaazways
    @ishaazways 7 หลายเดือนก่อน +1

    Chettaa ningal ee explanation thudangiyappo muthal ingale fan aanu njan aarum cheyyaatha oru prathyeka tharam avatharanam aanu chettanteth kunju kuttikal muthal valiya appoppanmark vare ningalude avatharanam manassilaakkum athrak calm and good feel aanu❤❤❤

  • @b.u.soumyapadmakumar7609
    @b.u.soumyapadmakumar7609 8 หลายเดือนก่อน +2

    Waiting ayirunnu bro❤❤❤

  • @arjunachu6460
    @arjunachu6460 8 หลายเดือนก่อน +2

    Ningal kadha parayunna oru feel vere oru chanalilum kittunilla ❤

  • @gayathript7582
    @gayathript7582 8 หลายเดือนก่อน +2

    എവിടെ പോയി
    ഞാൻ എല്ലാ ദിവസവും നോക്കാറുണ്ടായിരുന്നു
    മിസ് യു.....
    ❤️

  • @fasna__fazzz4297
    @fasna__fazzz4297 8 หลายเดือนก่อน +3

    20 days kond oru vidham ella kadhakalum njn kand kayinj😂rathri urangal thanne illa, ini waiting ann next varan vendi😁pettenn pettenn idane

  • @Queen_zera_lyricjim
    @Queen_zera_lyricjim 8 หลายเดือนก่อน +5

    കാത്തിരിപ്പിൻ്റെ സുഖം❤

  • @reshmaraju96
    @reshmaraju96 8 หลายเดือนก่อน +11

    11:11 പുള്ളിയെ കാണുമ്പോഴെ തോന്നും last heroine വേണ്ടി വെടി കൊണ്ട് ചവാൻ വന്നതാണെന്ന്.. 🤣😂

  • @SuryaSurya-ut3qz
    @SuryaSurya-ut3qz 8 หลายเดือนก่อน +1

    Anoopetante videos ellam repeat adichu kandodirunnappazha anoopetante re entry 😎

  • @HimaKBiju-eu4vl
    @HimaKBiju-eu4vl 8 หลายเดือนก่อน +1

    Hi chetta oru hi parayavoo ❤❤

  • @aswathik3805
    @aswathik3805 8 หลายเดือนก่อน

    Vere Aaru Kadha ittalum Anoop chetante sound aan poli…Ath kond Swathukuttikalarum vazhi maari pokilla bro ❤

  • @lechuzzz6279
    @lechuzzz6279 8 หลายเดือนก่อน +1

    Cinemedea kathakal kelkn ishtapedunna Ella kootukarkum anoop chettantea explaination aa ishtam❤. So ini aaru explain chytha cinema aanenklm ivde Vann ath kelkmpo oru feel thanna... So Chettan ath orth vshamiknda😅

  • @afuzzzz
    @afuzzzz 8 หลายเดือนก่อน +2

    Comedy movie's next mathi anub ettan comdey parayunnathu nala rasam ann💗😌

  • @krixH707
    @krixH707 8 หลายเดือนก่อน +7

    Bro I was waiting for this movie from u , and I have a request. can u do "confession of a murderer", Korean ahn , imbd 7 rating ond.

  • @shahulshameem071
    @shahulshameem071 8 หลายเดือนก่อน +6

    ഈ പടം വേറെ ചാനൽ ചെയ്തിട്ടുണ്ട്..... ഞൻ 2മാസം മുൻപ് കണ്ടതാ 😅😅😅

  • @amalashokan9434
    @amalashokan9434 8 หลายเดือนก่อน +2

    വീഡിയോ ഇടുന്നുണ്ടെകിൽ കൃത്യമായിട്ട് സമയത്തും കാലത്തും വന്നിട്ടോണം. .. ഇനി ഇത് ഞങ്ങളെ കൊണ്ട് പറയിപ്പിക്കല്ലും കേട്ടല്ലോ 😎✌️

  • @SharonJoseph-lq8sv
    @SharonJoseph-lq8sv 8 หลายเดือนก่อน

    Chettan regular ayi vedio ittirunnengil . Mattu malayalam explanation channels nu munne 1M adichene

  • @im___sree__
    @im___sree__ 8 หลายเดือนก่อน +2

    Miss you anoopetta entha late ayee❤❤❤

  • @RatheeshPR-ir9vy
    @RatheeshPR-ir9vy 8 หลายเดือนก่อน

    ഇത്രയും ദിവസം കാണാഞ്ഞിട്ട് പഴയ കഥകൾ തന്നെ വീണ്ടും കാണുന്നു 😒

  • @gowriantherjanam2596
    @gowriantherjanam2596 8 หลายเดือนก่อน +2

    Anoopettane orupaad miss chythu these days pinne 2.0 keri but chechide voicil thriller onnum kelkkan thoniyilla onn rand video knd.. Innu ucha kzhinj schoolinn irangi. Veettil vannapo kaalin paniyum kitti.. Nthayalum oradipoli movie ayirikkum enna viswasathil anoopettante swantham swathukutti from kollam🎉🎉

  • @Smeraldo_7
    @Smeraldo_7 8 หลายเดือนก่อน +1

    Chettaa Predestination cheyavo..

  • @fatimahbeevi8686
    @fatimahbeevi8686 8 หลายเดือนก่อน

    Haii anoopettaa sugaano ❤❤

  • @bangtanarmygirl4820
    @bangtanarmygirl4820 8 หลายเดือนก่อน

    Oru doubt choyichotte anoopetta. Green ano favourite colour

  • @manumohan8670
    @manumohan8670 8 หลายเดือนก่อน +4

    അനൂപ് ഏട്ടൻ ❤️👌🔥

  • @Ziva-indeevaram
    @Ziva-indeevaram 8 หลายเดือนก่อน +26

    അസൂയപ്പെട്ടിട്ട് കാര്യമില്ല മറ്റുള്ള movie explain ചെയുന്നവർക്കുള്ള ഒരു കാര്യം ചേട്ടൻ ഇല്ല...
    അതാണ് dedication...🙏🏻

  • @sreejithkochuveedansreejit8356
    @sreejithkochuveedansreejit8356 8 หลายเดือนก่อน +3

    അണ്ണന് മടി കൂടി അത് തന്നെ കാരണം.. എന്നിട്ട് സെലക്റ്റീവ് ആകുവാന്ന് 🙏

  • @parambathparambath8440
    @parambathparambath8440 8 หลายเดือนก่อน +3

    Bro bullet train cheyyuooo pls nalla cinima aann😢❤❤

  • @nihalmohammed8223
    @nihalmohammed8223 8 หลายเดือนก่อน

    The good Neighbour explain chyyo anoop chetta 😊

  • @amaldas5692
    @amaldas5692 8 หลายเดือนก่อน +1

    Enthe innum vanneela .. angane noki irikuarnnu 😂❤

  • @amruthak2011
    @amruthak2011 8 หลายเดือนก่อน

    Anoopetta Korean drama Masters Suns cheyyamo??

  • @lepatter8588
    @lepatter8588 8 หลายเดือนก่อน +2

    Bro vere youtubers cheythathanenn nokkanda, brode subscribersin brode sound alland vere sound ishtapedila, athukond vegam vegam movie cheytholu

  • @adarshpl6438
    @adarshpl6438 8 หลายเดือนก่อน

    വീണ്ടും മുത്തു വന്നു 🎀 നീ ഈ ഇടക്കൊന്നും ചാവുല്ലെടാ 😘

  • @devicemail4478
    @devicemail4478 8 หลายเดือนก่อน +2

    Shailene Woodley - One of my Favourite Actress

  • @user-fx6em9pr9s
    @user-fx6em9pr9s 8 หลายเดือนก่อน +1

    Chetta" predestination " enna film cheyyamo

  • @nimishanvamadevan2968
    @nimishanvamadevan2968 8 หลายเดือนก่อน +1

    Anoop Etta next video edu waiting an

  • @classicalworld1393
    @classicalworld1393 8 หลายเดือนก่อน +2

    Anoop chetta kingdom enna zombie movie cheyyooo

  • @user-lh9mu6gm1k
    @user-lh9mu6gm1k 8 หลายเดือนก่อน

    Conjuring sceane movei upload cheyymo anoopetta

  • @Gam12387
    @Gam12387 8 หลายเดือนก่อน +1

    Decision to leave explanation cheyuo anoopetta

  • @Justlittlethings4567_byfathima
    @Justlittlethings4567_byfathima 8 หลายเดือนก่อน +1

    Firsteee waiting ayirunnuuu

  • @oggysettan-vo1eb
    @oggysettan-vo1eb 8 หลายเดือนก่อน +1

    കാത്തു കാത്തു മുടി കർത്തു 😂😂

  • @sreelakshmi_._raveendran
    @sreelakshmi_._raveendran 7 หลายเดือนก่อน

    Eathra alkar ittalum anoopettan ittale njaghal kanolluu poreyy😂❤

  • @nikhilraj4255
    @nikhilraj4255 8 หลายเดือนก่อน +9

    Your voice and very accurate explanation based on story emotions is great.

  • @whoisg.o.a.t4386
    @whoisg.o.a.t4386 8 หลายเดือนก่อน +1

    The bullet train and Uncharted explain pls

  • @nikhilmohan3483
    @nikhilmohan3483 7 หลายเดือนก่อน

    Nyt duty + oru katha sollattuma sir 🔥🔥

  • @eldiegomaradon10
    @eldiegomaradon10 8 หลายเดือนก่อน

    The good the bad the ugly cheyyo bro❤

  • @CoYoTe_-cartoon
    @CoYoTe_-cartoon 8 หลายเดือนก่อน +1

    One piece series explain cheyuvo😊

  • @manumanoj7438
    @manumanoj7438 8 หลายเดือนก่อน

    anoopettan explain cheyyunna movie mathram kanunnavrum und tta 😊

  • @nandanak2632
    @nandanak2632 8 หลายเดือนก่อน +1

    One cut of the dead cheyyo anoopetta ❤ Japanese movie

  • @user-ne9ys2yc7b
    @user-ne9ys2yc7b 8 หลายเดือนก่อน +1

    Anoopetta.. Kdrama cheyo.. Oru adipoli thriller dramna ind.. THE SILENT SEE.. Telgll okke kittum 🏃‍♀️

  • @ambiliaswin
    @ambiliaswin 8 หลายเดือนก่อน

    Chettan cheyunna movies ethannellum njan kude und chetta ❤

  • @indkl29
    @indkl29 8 หลายเดือนก่อน +1

    Captain Philip's..... Plz ,likes to hear on ur voice

  • @sinoysinoy4451
    @sinoysinoy4451 8 หลายเดือนก่อน +1

    Anna anoopana movie steller ningalude frnd aano ningal randum superanu ketto randuperudeyum voice poli anna enikku vendi adutha thavana oru conedy movie cheyyo annte ayirakkanakkinu aarathakiril oral sachu

  • @albin5763
    @albin5763 8 หลายเดือนก่อน +1

    anoopetente sthiram preshekeraya swethkuttikal hajar ittoli😍😍

  • @billiefan4
    @billiefan4 3 หลายเดือนก่อน +1

    Le: ഡ്രൈവ് ചെയ്താൽ പോലീസ് സ്റ്റേഷനിൽ ഏതൊന്നും തൊടാതിരിക്കുക😂❤️

  • @soudarasheed7138
    @soudarasheed7138 8 หลายเดือนก่อน +1

    Evvidernnu annop eettaa ithrim divasam🙂kadha miss chythu othiri

  • @APPUSFF
    @APPUSFF 8 หลายเดือนก่อน

    Chattanta full video yum njan kanditt ond🎉

  • @jojojacob2279
    @jojojacob2279 8 หลายเดือนก่อน +3

    എവിടെ ആയിരുന്നു സേട്ടാ 😊😊

  • @akhilaappu9404
    @akhilaappu9404 8 หลายเดือนก่อน

    Katha kelkkum munpe like 👍 missed you so 😊

  • @aksharakp8169
    @aksharakp8169 8 หลายเดือนก่อน

    Anoopetaa house of the dragon last 9,10 episodes cheyo.ntha nn ariyanjit oru sukalya.😊

  • @esharasheed9555
    @esharasheed9555 8 หลายเดือนก่อน

    That is not a problem l only watch yous video ❤❤😊

  • @annanthambees4630
    @annanthambees4630 7 หลายเดือนก่อน +4

    മൈ ഡിയർ സ്വത്തു കുട്ടികളെ ഇത് കേൾക്കാൻ വേണ്ടി മാത്രം വരുന്നവർ ആരൊക്കെ😂😂

  • @hibabeevi
    @hibabeevi 8 หลายเดือนก่อน

    Njan mattulla chanalile kadhakal kelkkar illa only anupeettan😌❤❤❤

  • @samreenvattaparambil9223
    @samreenvattaparambil9223 8 หลายเดือนก่อน +1

    The hangover cheyyamo

  • @Angelina-gg8en
    @Angelina-gg8en 7 หลายเดือนก่อน

    Super explanation

  • @purple070
    @purple070 8 หลายเดือนก่อน +3

    എന്ന് അനൂപേട്ടന്റെ സ്വത്ത്‌ കുട്ടി.....

  • @amnathamanath4125
    @amnathamanath4125 8 หลายเดือนก่อน

    എത്ര പേര് ചെയ്‌തലും അനൂപ് ഏട്ടൻ ചെയ്യുന്ന പോലെ ആവുല്ലല്ലോ അനൂപ് ഏട്ടൻ ഉയിർ ❤

  • @MaryGeevarghese
    @MaryGeevarghese 8 หลายเดือนก่อน +1

    Chetta ready or not movie cheyyamoo

  • @anandhumanikuttan159
    @anandhumanikuttan159 8 หลายเดือนก่อน +1

    The child enn parayuna koren action movie explain cheyye bro ee year erangiya cinema ane akane arum explain cheyythad ella

  • @pradeep-pp2yq
    @pradeep-pp2yq 8 หลายเดือนก่อน

    Super..👌

  • @athulyaajith6847
    @athulyaajith6847 8 หลายเดือนก่อน

    Crime thriller okke poratteee🎉🥳🥳

  • @shahidmuzamil444
    @shahidmuzamil444 8 หลายเดือนก่อน +1

    ചേട്ടാ കാത്തിരുന്ന് കാത്തിരുന്ന് മതിയായി എത്ര ദിവസമായി വീഡിയോ ഇട്ടിട്ട്😤😤

  • @thelegendwolfrider435
    @thelegendwolfrider435 7 หลายเดือนก่อน +1

    Lost series cheyoo

  • @user-ww2mh4gr6b
    @user-ww2mh4gr6b 8 หลายเดือนก่อน

    Please explain breking pad

  • @vishnupriyap7490
    @vishnupriyap7490 8 หลายเดือนก่อน +1

    Anoopeatta silenced 2011 Korean movie cheyuo

  • @abhijithkumars3319
    @abhijithkumars3319 8 หลายเดือนก่อน +1

    Lost series chyamo..goatoke chythe pole

  • @vishnupariyarath7343
    @vishnupariyarath7343 8 หลายเดือนก่อน +1

    Hi anoopettaa...

  • @anjanaaji9041
    @anjanaaji9041 8 หลายเดือนก่อน

    Entte anoopettaa.. Nokki nokki nokki ninnuu.....Kathu kathu kathirunnuuu.....

  • @csyamkumar3940
    @csyamkumar3940 8 หลายเดือนก่อน +1

    Aduthath oru korean comedy movie cheyyumo

  • @MSPHOTOGRAPHY-ep8by
    @MSPHOTOGRAPHY-ep8by 8 หลายเดือนก่อน

    History of violence cheyy bro

  • @hostel27
    @hostel27 8 หลายเดือนก่อน +2

    Eethelum oru investcation triller ittamathiii... Eeth channel cheythathanelum ivada vann ellarum kaanum athorpp😁... Eppayum cinema cheyyyyy... Njan diley avumbo nigale oru paad miss cheyynd... Enik bor adikkumbo nigala channel vnm kaanan ennnale okey avullu.... But nigalum delay ayal njan seth povule🥲❤