ബുള്ളറ്റിനെ തോൽപ്പിക്കാൻ വന്ന Roninന്റെ മൈലേജ് അറിയാം | Tvs Ronin mileage Test

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • TVS Ronin is a cruiser bike available at starting price of 1.82 lakhs onroad kerala
    Ronin available in Three variants Single tone single channel abs (SS),Dual tone single channel abs (DS),Triple tone dual channel abs (TD) Ronin powered by a 225.9 CC single cylinder engine
    Showroom : 80-75654724
    നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
    എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
    For business enquiries
    Wheelsandwagen@gmail.com
    #shefipanjal #tvs #ronin
    Ronin mileage test

ความคิดเห็น • 130

  • @Ssiiuuuu
    @Ssiiuuuu ปีที่แล้ว +58

    Ronin nerit kaanan kidilan look aanu.. Aa sound um 🔥

    • @Charlie.Ichayan
      @Charlie.Ichayan ปีที่แล้ว

      Look??

    • @amal3597
      @amal3597 ปีที่แล้ว

      Look ronin ha ha ha

    • @Vks1992
      @Vks1992 ปีที่แล้ว +6

      ​@@amal3597look ntha issue bro..njan neritt kandittund..looks 🔥

    • @amal3597
      @amal3597 ปีที่แล้ว +1

      @@Vks1992 ok

    • @shameer8158
      @shameer8158 ปีที่แล้ว +1

      ബാക്കിൽ നിന്ന് വളരെ മോശം ലുക്ക്‌ ആണ്

  • @pmspms1025
    @pmspms1025 ปีที่แล้ว +6

    Bro...
    Mic onn improve chyyavo...😊
    Sound quality korech better aakkiyal kollaaam❤😊

  • @abhithb4620
    @abhithb4620 ปีที่แล้ว +35

    I am a proud Ronin owner❤... Completed 1000km...its excellent..💯 worth for money..

    • @anum935-o5u
      @anum935-o5u ปีที่แล้ว +1

      എത്ര മൈലേജ് കിട്ടുന്നുണ്ട്?

    • @anum935-o5u
      @anum935-o5u ปีที่แล้ว

      Also how's the service?

    • @Akshay_vasudev
      @Akshay_vasudev ปีที่แล้ว

      Spare availability engane

  • @savadkhalid5834
    @savadkhalid5834 11 หลายเดือนก่อน +10

    3month aayi use cheyyunnu long povumbo 53, 54 okke kittunnind😊

    • @sebastianjoseph8238
      @sebastianjoseph8238 7 หลายเดือนก่อน +1

      After first service ano ,mailage crt avuka?

    • @RafiKalikavu
      @RafiKalikavu หลายเดือนก่อน

      Bro ethra km long povumbo aan 50+ kittunnath

    • @RafiKalikavu
      @RafiKalikavu หลายเดือนก่อน

      Ipoyum kittunnundo

  • @adarshadarah8281
    @adarshadarah8281 10 หลายเดือนก่อน +4

    Booked Ronin special edition 🎉

  • @shajahaabdulkareem9532
    @shajahaabdulkareem9532 6 หลายเดือนก่อน +2

    റോണിൽ പൊക്കം കുറഞ്ഞ ആളുകൾക്ക് പറ്റിയ വണ്ടിയാണ് എന്ന് പലരും കരുതുന്നുണ്ട് എന്നാൽ തെറ്റാണ് ഉയരം ഉള്ളവർക്ക് നല്ല റൈഡിങ് പൊസിഷനിൽ ഇരുന്ന് യാത്ര ചെയ്യാൻ പറ്റിയ വണ്ടിയാണ് അതിന്റെ റൈഡിങ് പൊസിഷൻ എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു ക്ലച്ചും ഗിയറും ഒക്കെ വളരെ സ്മൂത്താണ് വണ്ടി ഒരു ഹെവി ആയി തോന്നും മീറ്റർ കാണുമ്പോൾ എന്തോ തോന്നും എന്നാലും ഒരു വെറൈറ്റി അല്ലേ വൈസർ വച്ചാൽ ഭംഗിയുണ്ടാകും ടേണിങ് റേഡിയസ് കുറവാണ് കുറവാവലാണ് നല്ലത് കാരണം നല്ല സ്പീഡിൽ പോകുന്ന ആളുകൾക്ക് ഓവർട്ടേണിംഗ് റേഡിയസ് അപകടം ഉണ്ടാക്കും പ്രത്യേകിച്ചും ഫ്രണ്ട് ഡിസ്ക് ബ്രേക്കുകൾ ഉള്ളത് സ്ലോ സ്പീഡിലും കുറഞ്ഞ ടേണിങ് വീഡിയോസ് ഉള്ള വണ്ടിയാണ് സേഫ് ... പിന്നെ ഒരു ആനയാകുമ്പോൾ പെട്ടെന്ന് അങ്ങനെ തിരിയാന് പാടില്ലല്ലോ 😁... ഹൈവേയിൽ ഒക്കെ 50 മൈലേജ് ഒക്കെ കിട്ടും എന്നാൽ സിറ്റി ഡ്രൈവിങ്ങിലോട്ടും നിർത്തി നിർത്തി പോകുന്ന കാര്യങ്ങളിലോട്ടും ഒക്കെ പോയാൽ 30നും 40 നും ഇടയിൽ പ്രതീക്ഷിച്ചാൽ മതി... എന്നാലും കുഴപ്പമില്ല എത്രയൊക്കെ പറഞ്ഞാലും അതേപോലെ ഒരു സ്കൂട്ടർ ഓടിച്ചാൽ 40 ഒക്കെ കിട്ടുകയുള്ളൂ...... ഇ വണ്ടിയെ ഒരു ലൈവ് ടൈം ഇൻവെസ്റ്റ്മെന്റ് ആയി കാണാൻ കഴിയുന്ന ഒന്നല്ല പരമാവധി മൂന്നോ നാലോ അഞ്ചോ വർഷമോ കൊണ്ട് നടക്കാൻ ഉദ്ദേശിക്കുന്ന ഒരാൾക്ക് ബെറ്റർ ആണ്.... അത്യാവശ്യമൊക്കെ ഓടുന്ന ആൾക്ക് ഒരു രണ്ട് വർഷം ഒക്കെ കൊണ്ട് നടക്കാം.... അതുകഴിയുമ്പോൾ മാറ്റി വേറെ എടുക്കാം.... വണ്ടിക്ക് കമ്പ്ലൈന്റ് ഉണ്ടായതുകൊണ്ട് മാത്രമായിരിക്കില്ല അങ്ങനെ പറയുന്നത്... ഇതെല്ലാം ഓരോ ട്രെൻഡ് ബേസ്ഡ് വാഹനം മാത്രമാണ്

    • @shamjithc3845
      @shamjithc3845 3 หลายเดือนก่อน

      Life time invest pattiya bike ethaanu?

    • @eldhosekurian
      @eldhosekurian 2 หลายเดือนก่อน

      ​@@shamjithc3845 Honda Unicorn 160

  • @safacofuels3152
    @safacofuels3152 ปีที่แล้ว +11

    Miles Made With Smiles😊,Assuring Purity in every single drops with our BS6 Compliant fuels.#BPCL##PureforSure#

  • @_em_ke_
    @_em_ke_ ปีที่แล้ว +2

    Ithu edutha arelum ondooo. Ondel nthelum negative ondel parayane. Njan nthayalum two daysinullil book cheyyum ds varient

  • @NFAMILY313
    @NFAMILY313 ปีที่แล้ว

    രാവിലെ വമ്പൻ പ്രതീക്ഷയോടെയാണ് ഞാനും ക്യാമറയുമായി എറങ്ങും.
    4 വീഡിയോ വരെ ടാർജറ്റ് ചെയ്തിരിക്കും.
    ചിലപ്പോൾ ഒരു വീഡിയോ തന്നെ പ്രതീക്ഷത് പോലെ ചെയ്യാൻ സാധിക്കാറുമില്ല.😒

  • @KeralaPscHub
    @KeralaPscHub ปีที่แล้ว +3

    Petrol adicha pump sthalam evde anu👌

  • @rahulregimon111
    @rahulregimon111 7 หลายเดือนก่อน

    TVS mikka bikes lm right handle side il cheriya oru bend undakum...nthano ariyillaa..njn kure bikes il njn ith kandittundu...

  • @arun8978
    @arun8978 ปีที่แล้ว +1

    Vandi service and spares availability ok ano?

  • @vishnuk2893
    @vishnuk2893 ปีที่แล้ว +4

    suzuki vstrom 250 sx nte mileage review venam

  • @unnipk3130
    @unnipk3130 ปีที่แล้ว +5

    TVട - ഒരു സംഭവം തന്നെയാണ് അവർ പുറത്തിറക്കുന്ന നട്ട്, ബോൾട്ട് മുതലിങ്ങോട്ട്

  • @Iam_Aswinmedayil
    @Iam_Aswinmedayil ปีที่แล้ว

    Bro BTO Versionte oru ride review cheyamo bro

  • @theunknowncompass
    @theunknowncompass 5 หลายเดือนก่อน

    Bro is helmet camera legal now any idea please reply

  • @shanilkumarc.p.4192
    @shanilkumarc.p.4192 ปีที่แล้ว +10

    Ronin Vs Highness
    എ താണ് കൂടുതൻ നല്ലത്

    • @krizyt2788
      @krizyt2788 ปีที่แล้ว +2

      highnesss🥵

    • @babumj5732
      @babumj5732 ปีที่แล้ว +6

      Ronin

    • @yaseen4356
      @yaseen4356 ปีที่แล้ว +3

      randum almost 60 - 70k price difference undu aliya.

    • @muhammedanfas8278
      @muhammedanfas8278 ปีที่แล้ว

      Highness price kooduthal anu

    • @Virgin_mojito777
      @Virgin_mojito777 ปีที่แล้ว +3

      Value for money ronin. But better highness

  • @srijith_babu
    @srijith_babu ปีที่แล้ว

    Bro vandiyil back rest ethraya rs anu engne anu mediche

  • @subhashsubu-ou1oi
    @subhashsubu-ou1oi 6 หลายเดือนก่อน +1

    I am a Ronin owner, the riding comfort and looks are great. But the mileage I am getting is between 30-35. The second service is just coming, I don't know whether it will improve or not.

  • @Tom.j151
    @Tom.j151 11 หลายเดือนก่อน

    Bro please reply...brode height atjraya ..please reply bro

  • @sreeram2464
    @sreeram2464 ปีที่แล้ว +4

    Good mileage 😊

  • @mohammedsafwan370
    @mohammedsafwan370 ปีที่แล้ว +2

    Bro please do a fuel test of yezdi adv 's.

  • @vettakaaranmedia664
    @vettakaaranmedia664 ปีที่แล้ว

    Ottapalam townil annello odikyunneh❤️💪🏻

  • @manojmangaldas5752
    @manojmangaldas5752 5 หลายเดือนก่อน

    Tvs victor gl mileage test cheyyumo

  • @shimodhmullassery9862
    @shimodhmullassery9862 ปีที่แล้ว

    Pulser N160 mileage test video cheyyumo

  • @unnikuttan.
    @unnikuttan. ปีที่แล้ว +1

    Tata Safari video cheyyamo

  • @taisythahsir1892
    @taisythahsir1892 ปีที่แล้ว

    Oru karyam vittu poyo entho parayaan
    5th gear vandi automatic ayyta pokunne showroom chodichappol avarkk technical ayyt paranju theraan ariylla enn
    Ningale polulla alkarde review kanditalle nammal vandi edukamo enn pollum chindikunath

  • @mbrajucse
    @mbrajucse ปีที่แล้ว

    Hi bro, which one is better? Hunter 350 vs jawa 42?

  • @philipjose-xq1mz
    @philipjose-xq1mz ปีที่แล้ว

    Orange or grey? Which one looks good?

  • @adhilsinan7000
    @adhilsinan7000 ปีที่แล้ว +2

    Fork golden colour aan bro poli athaa vaandith

  • @gajalokam3493
    @gajalokam3493 ปีที่แล้ว

    Bro tvs rider review nokane + mileage test koode

  • @albinlijo7326
    @albinlijo7326 ปีที่แล้ว +1

    Bro Tvs Raiderinte millage test koode cheyamo...... ✨

    • @davidtheactor
      @davidtheactor ปีที่แล้ว +2

      55-60 km in city. 70+ in town. I have a raider

    • @sabeelmkl4399
      @sabeelmkl4399 ปีที่แล้ว

      ​@@davidtheactor റൈഡർ എങ്ങനെയുണ്ട് bro

    • @KL36VLOGGER
      @KL36VLOGGER 8 หลายเดือนก่อน

      City drive 55 to 60 kittum. Long pookumbol 70+ sure aanu. Value for money aanu.

  • @dailylight475
    @dailylight475 หลายเดือนก่อน

    Ronin or MT?

  • @anandhuajesh8163
    @anandhuajesh8163 ปีที่แล้ว +1

    Xpulse 4v mileage test cheyyamo

  • @avanisreehari5763
    @avanisreehari5763 ปีที่แล้ว

    Video spr...

  • @bharathg97
    @bharathg97 ปีที่แล้ว

    Please add a proper seek break for easy viewing

  • @harikrishnaparameswaran6855
    @harikrishnaparameswaran6855 ปีที่แล้ว +1

    5.7 കാർക്ക് ഈ വണ്ടി suite aano

  • @neog3461
    @neog3461 ปีที่แล้ว

    Shefi your height??

  • @Billbe27
    @Billbe27 ปีที่แล้ว +2

    Himalayan bs6 mileage test plss

  • @BickyBacky
    @BickyBacky ปีที่แล้ว

    best review

  • @maddys_vlog8895
    @maddys_vlog8895 ปีที่แล้ว +1

    Bro..actually 40 kitunulu mileage

  • @kochinmusikzone3440
    @kochinmusikzone3440 5 หลายเดือนก่อน

    മൈലേജ് 48 km.. അതാണ്‌ സിറ്റിയിൽ 40 പ്രതീക്ഷിക്കാം 👍

    • @RafiKalikavu
      @RafiKalikavu หลายเดือนก่อน

      Sure Aano bro

    • @ahammed9501
      @ahammed9501 20 วันที่ผ่านมา

      ​@@RafiKalikavu33 enk bro ..4 service kazhinju

  • @alexanderxd9803
    @alexanderxd9803 ปีที่แล้ว

    TVS Ronin powerfull

  • @raafftricky8948
    @raafftricky8948 ปีที่แล้ว

    Bro orange kitten vazhi undo

    • @WheelsandWagen
      @WheelsandWagen  ปีที่แล้ว

      Showroom il onnu contact cheyy bro kittan chance und

  • @adarshadarah8281
    @adarshadarah8281 10 หลายเดือนก่อน

    Ningaku. Cheerum bro

  • @riswanriju9524
    @riswanriju9524 ปีที่แล้ว +7

    Emi intrest 19%😳😳😳🔪🔪🔪

    • @solivagantknr
      @solivagantknr 3 หลายเดือนก่อน

      Enthaalle .....

  • @sanjidfariz5407
    @sanjidfariz5407 ปีที่แล้ว

    Himalyan scram 411 mileage test

  • @ajmalsha4805
    @ajmalsha4805 ปีที่แล้ว +1

    Meteor 350 milege text chyy bro

  • @sreeram2464
    @sreeram2464 ปีที่แล้ว +3

    Tvs rider mileage test cheyo

  • @naveraphael7055
    @naveraphael7055 3 หลายเดือนก่อน

    👍🏻good

  • @arifzain6844
    @arifzain6844 ปีที่แล้ว

    1 ltr mileage cheythale correct ariyan pattu, ithu accuracy undavilla

    • @bharathkrishna9894
      @bharathkrishna9894 ปีที่แล้ว +2

      Bro ipoozhathe vandikal 1litre mileage cheyyan pattilla .. cheyyanam enkil tank vattikkanam(empty akanm) but ath fuel pump complaint aakum athukond ithannu better .... Pinna eth rithi ayalum orupole thanne riding behaviour pole irikkum mileage...

    • @arifzain6844
      @arifzain6844 ปีที่แล้ว

      @@bharathkrishna9894 fi vahangalku complaint varan ulla reason tankinakathulla karadu kayarum(tank vattikumbol) ennathanu njn evideyo vayichu orma. So new vandikalil tankinakathu karadu kayaran chance kuravanu. Anyways perfection 1 ltr anu. Full tank method accuracy kurayan chance ndu

    • @WheelsandWagen
      @WheelsandWagen  ปีที่แล้ว +5

      1 litre mileage cheythal fuel injection complaint aakum
      Not recommended

  • @thescarynature4479
    @thescarynature4479 ปีที่แล้ว

    5'6" aann engil full foot pattuvo

    • @WheelsandWagen
      @WheelsandWagen  ปีที่แล้ว

      Ok aayirikkum ennalum test ride adich nokk bro

  • @abhinavraj1001
    @abhinavraj1001 ปีที่แล้ว +8

    അനിയന് ബൈക്ക് എടുക്കാൻ വേണ്ടി അഭിപ്രായം ചോദിച്ചു.
    ഒരു ദിവസം ടെസ്റ്റ് ഡ്രൈവ് ചെയ്യാനായി പോയി.
    1. ആദ്യം RONIN ഓടിച്ചു. ഗംഭീര സാധനം. 🔥
    2. Hunter, Enfield ന്റെ സ്വഭാവം തന്നെ.. ടോപ്പ് ഗിയറിൽ കുറഞ്ഞ RPM ൽ ക്രൂസ് ചെയ്യാം..
    3. പിന്നെ Yezdi Scrambler. ഒറ്റ വാക്കിൽ *ഊമ്പിയ വണ്ടി* . ( ലുക്ക് ഏറ്റവും ഇഷ്ടപെട്ടത് ഇതായിരുന്നു😑)
    4. ഇതിന് ശേഷം, ഒരു പ്രതീക്ഷയും ഇല്ലാതെ Yezdi Roadster ഓടിച്ചു നോക്കി. കൊള്ളാം.. Low RPM ൽ നിന്നും കേറി കഴിഞ്ഞാൽ സാധനം ഒരു സുഖമൊക്കെ ഉണ്ട് ഒടിക്കാൻ ..
    5. പിന്നെ കസിന്റെ Highness ഇടക്ക് ഓടിക്കാറുണ്ട്.
    My Pick: RONIN 👌
    RONIN ലുക്ക് അത്ര പിടിക്കാത്തത് കൊണ്ട് ഒഴിവാക്കുന്നവരോട്. ഒന്നു ടെസ്റ്റ് ഡ്രൈവ് ചെയ്തു നോക്കുക. ഞാൻ ശെരിക്കും ഞെട്ടിപ്പോയി. TVS നെ എന്നും പുച്ഛമായിരുന്ന എന്നോട് എനിക്ക് പുച്ഛം തോന്നി. 😬
    [ അനിയൻ RONIN തന്നെ ഇഷ്ടമായത്. But കാല് എത്താത്തതുകൊണ്ട് അവൻ Hunter ബുക്ക് ചെയ്തു. എന്റെയും സെക്കന്റ് ചോയ്സ് HUNTER ആയിരുന്നു. ]

  • @driverspulber9340
    @driverspulber9340 ปีที่แล้ว +2

    എനിക്ക് അതിന്റ ക്ലസ്റ്റർ ഇഷ്ടപ്പെട്ടില്ല 😩

  • @abus2101
    @abus2101 หลายเดือนก่อน

    I found my bike

  • @innerpeace45
    @innerpeace45 ปีที่แล้ว

    Tvs thrissur service center

  • @rajk3164
    @rajk3164 ปีที่แล้ว

    Cc of this bike 🚴?

  • @nishad772
    @nishad772 10 หลายเดือนก่อน

    Pulsar n 250

  • @dancecorner6328
    @dancecorner6328 ปีที่แล้ว

    Raider 125

  • @sameermanjeri2860
    @sameermanjeri2860 ปีที่แล้ว

    🏍️💗

  • @parvathimenon322
    @parvathimenon322 ปีที่แล้ว

    Njettiyo

  • @moviemaniac1553
    @moviemaniac1553 ปีที่แล้ว

    Ronin or Hunter Ethan better ?? chetta plz reply

    • @babumj5732
      @babumj5732 ปีที่แล้ว +2

      Ronin, my choice

    • @alenjoshy1959
      @alenjoshy1959 ปีที่แล้ว

      Ronin ariyilla hunter user aanu enthelum ariyane paranja mathi bro

    • @moviemaniac1553
      @moviemaniac1553 ปีที่แล้ว

      @@alenjoshy1959 mileage ethra kitanond bro

    • @starkesports5523
      @starkesports5523 ปีที่แล้ว

      Bro ronin 220 cc aaanu, hunter 350 cc appo compare cheyyan patilla

    • @ashvin123
      @ashvin123 ปีที่แล้ว

      @@starkesports5523 225 aanu ronin

  • @Nighilcheenikkal
    @Nighilcheenikkal ปีที่แล้ว

    49.6

  • @sreeragprakash5311
    @sreeragprakash5311 4 หลายเดือนก่อน

    45

  • @ansoantony2250
    @ansoantony2250 ปีที่แล้ว

    50

  • @babumj5732
    @babumj5732 ปีที่แล้ว

    Colour bad, disign bad, but bike and ride super

  • @madschool2172
    @madschool2172 ปีที่แล้ว

    Ronin : muscle with no power

    • @Snazees
      @Snazees ปีที่แล้ว +8

      Ronin was never intended to be a racer, its a comfortable bike meant for leisure cruising. First try to understand product positioning, expecting a bike to do something it never meant to be is unfair.

  • @mad4manga435
    @mad4manga435 ปีที่แล้ว

    What's ur height?

    • @WheelsandWagen
      @WheelsandWagen  ปีที่แล้ว

      6 feet

    • @mad4manga435
      @mad4manga435 ปีที่แล้ว

      @@WheelsandWagen i am 6' 1½ should I buy this or not
      It will too small for me? Or it will be comfortable?

  • @unnipk3130
    @unnipk3130 ปีที่แล้ว

    രാത്രിയിൽ മീറ്റർ.ലൈറ്റ് കണ്ണിലടിക്കുന്നതാണ് ല്ലോ

  • @biliyabiluz
    @biliyabiluz ปีที่แล้ว

    Mt 15 v2 mileage test cheyumo