ആമി പറഞ്ഞതാ ശരി ഷെഫ് ഷാൻ നല്ല ടിപ്പു കിട്ടുന്നുണ്ടാവാം അല്ലാതെ പിന്നെ വ്യൂസിനെ മടിപ്പിക്കുമോ. ഒരു പരസ്യത്തിന് വേണ്ടി മാത്രം വിഎസിനെ പഠിപ്പിക്കരുത് ഷഫ്ശാനെ പോലെയുള്ള ആളുകളെ കണ്ടു മാത്രം എന്താ രസം എന്ന വാക്കുകേട്ട് നമ്മളെ പോലെയുള്ള ആളുകൾക്ക് ഇനിയും മുഷിപ്പി തോന്നിക്കരുത്. ആമി നിങ്ങളെ പോലെ ഉള്ള ആളുകൾ വേണം നമ്മളെ പോലെയുള്ള ആളുകൾക്ക് പറഞ്ഞ് തരാൻ. ആമി you are great 👌
Oru sthapanathine ingane kuttam parayunnadhin mumbh aavidethe kurich nannayi aariyanam .. ningal sthiram vere or restaurant ll pogunna sambavam parnjau ..aavude ulladh aarabic and Indian Chinese food aan .. Ningalude video ll kanunna honcho Cafe adh or proper CONTINENTAL food Mataramaan available , Adhyam CONTINENTAL yannal yandh aan Yann padichitt pore ingane or negative parayal Or hotel ll 5 food order cheydhit aavidathe 5 um pora Yann parayyunna kelkkumbho thanne manasillavum .. ningal yandh udeshathilaann aavide poyadh 😄
എന്ത് ഉദ്ദേശിച്ച്?? ഷെഫ് ഷാന്റെ വീഡിയോയിലെ ഹൈപ്പ് കണ്ട് നല്ല ഫുഡ് വേണം എന്ന് വിചാരിച്ചിട്ട് തന്നെ ആണ് Honcho യിൽ വന്നത്. പിന്നെ Mr. Cashier Bro, ഈ കോണ്ടിനെന്റൽ ഫുഡ് എന്ന് പറഞ്ഞാൽ വെള്ളത്തിൽ പുഴുങ്ങിയത് എടുത്ത് മസാലയിൽ ഇട്ടിട്ട് കൊണ്ടുവെക്കലല്ല എന്ന് അറിയാം 🙂.
Njagal Kanjangad an paksha nigal pooya food kazhicha shop njagalk areela nigal eni varunnundagil Banglavil vannal math food 👌👌 an in sha allah. Nigala Please evida enn parayanam
helloo vloger , നിങ്ങളെ പോലുള്ള ആളുകളാ youtubil vlogermare പറയിപ്പിക്കുന്നത് ഷെഫ് ഷാൻ പോലെയുള്ള സെലിബ്രിറ്റി vlogersine നെഗറ്റിവ് അടിച്ചു വൈറൽ ആവുന്ന ഈ മോശം സ്വഭാവം ഇനിയെങ്കിലും നിർത്തിക്കൂടെ . എല്ലാവരും കഷ്ടപ്പെട്ടാണ് നല്ല നിലയിൽ എത്തുന്നത് , അല്ലാതെ നിങ്ങളെ പോലെ നെഗറ്റീവ് പറഞ് viral ആയി ക്യാഷ് ഇണ്ടാകാൻ നോക്കുന്ന പരിപാടി വളരെ മോശം , കണ്ടാൽ തന്നെ അറിയാം frontil തന്നെ ഷെഫ് ഷാൻടെ pic വെച്ചപ്പോൾ . നമ്മൾ ഒക്കെ മൂപ്പരുടെ വീഡിയോ സ്ഥിരായി കാണുന്നവരാണ്
ഇനിയെങ്കിലും നിർത്തിക്കൂടെ എന്ന് പറയാൻ ഇത് വരെ ഞാൻ വേറെ ആരെയും ഒന്നും പറഞ്ഞില്ലാലോ. Chef Shan ആയാലും ഏത് കൊമ്പൻ ആയാലും ഉള്ള കാര്യം ഞാൻ പറയും. ഒരു പേടിയും ഇല്ല ✌🏻
മൂപ്പരുടെ വീഡിയോ സ്ഥിരായിട്ട് കാണുന്ന ആളായത് കൊണ്ട് തന്നെയാ നിങ്ങളെ ഷോപ്പിലേക്ക് വന്നത്. Chef ഷാനെ അല്ല ഞാൻ നെഗറ്റീവ് പറഞ്ഞത്.. നിങ്ങളെ ഷോപ്പിലെ ഫുഡിനെയാണ്. Customers ഫുഡിനെ പറ്റി മോശം പറയുമ്പോൾ ഫുഡ് നന്നാക്കുന്നതിനു പകരം,എന്റെ ചാനൽ തേടി പിടിച്ച് വന്ന് നെഗറ്റീവ് കമന്റ് ഇടുകയല്ല വേണ്ടത്.
Chechi EEAttan Vava Masha Allah Vlogs 👌🏻👌🏻👌🏻👌🏻
Hiiiii sister video super 🥰🥰🥰🥰 my name Shabana hai parayanam assalamu alaikum mashallah ❤️❤️❤️
Wa alaikumusalam 😍
ആമി പറഞ്ഞതാ ശരി ഷെഫ് ഷാൻ നല്ല ടിപ്പു കിട്ടുന്നുണ്ടാവാം അല്ലാതെ പിന്നെ വ്യൂസിനെ മടിപ്പിക്കുമോ. ഒരു പരസ്യത്തിന് വേണ്ടി മാത്രം വിഎസിനെ പഠിപ്പിക്കരുത് ഷഫ്ശാനെ പോലെയുള്ള ആളുകളെ കണ്ടു മാത്രം എന്താ രസം എന്ന വാക്കുകേട്ട് നമ്മളെ പോലെയുള്ള ആളുകൾക്ക് ഇനിയും മുഷിപ്പി തോന്നിക്കരുത്. ആമി നിങ്ങളെ പോലെ ഉള്ള ആളുകൾ വേണം നമ്മളെ പോലെയുള്ള ആളുകൾക്ക് പറഞ്ഞ് തരാൻ. ആമി you are great 👌
😍😍😍
Oru sthapanathine ingane kuttam parayunnadhin mumbh aavidethe kurich nannayi aariyanam .. ningal sthiram vere or restaurant ll pogunna sambavam parnjau ..aavude ulladh aarabic and Indian Chinese food aan ..
Ningalude video ll kanunna honcho Cafe adh or proper CONTINENTAL food Mataramaan available ,
Adhyam CONTINENTAL yannal yandh aan Yann padichitt pore ingane or negative parayal
Or hotel ll 5 food order cheydhit aavidathe 5 um pora Yann parayyunna kelkkumbho thanne manasillavum .. ningal yandh udeshathilaann aavide poyadh 😄
എന്ത് ഉദ്ദേശിച്ച്?? ഷെഫ് ഷാന്റെ വീഡിയോയിലെ ഹൈപ്പ് കണ്ട് നല്ല ഫുഡ് വേണം എന്ന് വിചാരിച്ചിട്ട് തന്നെ ആണ് Honcho യിൽ വന്നത്.
പിന്നെ Mr. Cashier Bro, ഈ കോണ്ടിനെന്റൽ ഫുഡ് എന്ന് പറഞ്ഞാൽ വെള്ളത്തിൽ പുഴുങ്ങിയത് എടുത്ത് മസാലയിൽ ഇട്ടിട്ട് കൊണ്ടുവെക്കലല്ല എന്ന് അറിയാം 🙂.
Njagal Kanjangad an paksha nigal pooya food kazhicha shop njagalk areela nigal eni varunnundagil Banglavil vannal math food 👌👌 an in sha allah. Nigala Please evida enn parayanam
Ok dear.. Next time angot povam insha allah.
Njan cheruvathur da🙂
Monte 40 vidio kandadaa first,ippo full vidiosum kanunnund
😍😍😍😍 thank u dea
House farmingn yanda gift vagiyad
Ummante vadante repic sendo
😁 ഇന്ഷാ അല്ലാഹ്
Poli🥰
🤩
INI ippo AAA hotelilekku sale kurayoóle😥paaavam
ഉള്ള കാര്യം പറഞ്ഞതല്ലേ 🙂. ഞങ്ങൾക്ക് പറ്റിയത് വേറെ ആൾകാർക്ക് സംഭവിക്കണ്ടല്ലോ
🤩✌✌
🥰
Ningal kannur evideya plz reply
Video kanan vaiki makkalk exam ani
😁😁padippich thakarkk
നീ ഇത്രയും ഫുഡ് കഴിക്കുമോ🤣🤣 കണ്ടാൽ തോന്നില്ല🤣🤣
😁
@PathuMammuKadangod മോളെ ഒരു ദിവസം 24മണിക്കൂർ വായും പൊളിച് ഇരിക്കാൻ ആണോ 😂
Endha aami umma കുപ്പിൽന്നു വന്ന ഭുതം ആണോ ആ പാവത്തിന് ഇങ്ങെനെ പണി കൊടുക്കാൻ 😜
പണി ഇല്ലെങ്കിൽ ഉമ്മാക് ഒരു സമാധാനോം ഉണ്ടാവൂല 😁
Ummane uppa sahayikkunndallo👍👍🤲🤲
Aaah🥰
❤️❤️
😘
👍👍👍😍😍
🥰
😋😋😋
😂
😍👍
🥰
Ith aetha hsptl ? Aeth dr aan
Dr. Mahesh
BKM Hospital
Payyanur
Hi
Hi
ee pennum paid promotion cheyunad aanengilo🤔samsaram keta angne thonunn
ഡേയ്... Paid promotion aanenkil aadyenne angot poi food kaicha poraayirnno🤦🏻♀️
It is a genuine review 🙂
helloo vloger ,
നിങ്ങളെ പോലുള്ള ആളുകളാ youtubil vlogermare പറയിപ്പിക്കുന്നത്
ഷെഫ് ഷാൻ പോലെയുള്ള സെലിബ്രിറ്റി vlogersine നെഗറ്റിവ് അടിച്ചു വൈറൽ ആവുന്ന ഈ മോശം സ്വഭാവം ഇനിയെങ്കിലും നിർത്തിക്കൂടെ .
എല്ലാവരും കഷ്ടപ്പെട്ടാണ് നല്ല നിലയിൽ എത്തുന്നത് , അല്ലാതെ നിങ്ങളെ പോലെ നെഗറ്റീവ് പറഞ് viral ആയി ക്യാഷ് ഇണ്ടാകാൻ നോക്കുന്ന പരിപാടി വളരെ മോശം ,
കണ്ടാൽ തന്നെ അറിയാം frontil തന്നെ ഷെഫ് ഷാൻടെ pic വെച്ചപ്പോൾ .
നമ്മൾ ഒക്കെ മൂപ്പരുടെ വീഡിയോ സ്ഥിരായി കാണുന്നവരാണ്
ഇനിയെങ്കിലും നിർത്തിക്കൂടെ എന്ന് പറയാൻ ഇത് വരെ ഞാൻ വേറെ ആരെയും ഒന്നും പറഞ്ഞില്ലാലോ. Chef Shan ആയാലും ഏത് കൊമ്പൻ ആയാലും ഉള്ള കാര്യം ഞാൻ പറയും. ഒരു പേടിയും ഇല്ല ✌🏻
മൂപ്പരുടെ വീഡിയോ സ്ഥിരായിട്ട് കാണുന്ന ആളായത് കൊണ്ട് തന്നെയാ നിങ്ങളെ ഷോപ്പിലേക്ക് വന്നത്. Chef ഷാനെ അല്ല ഞാൻ നെഗറ്റീവ് പറഞ്ഞത്.. നിങ്ങളെ ഷോപ്പിലെ ഫുഡിനെയാണ്. Customers ഫുഡിനെ പറ്റി മോശം പറയുമ്പോൾ ഫുഡ് നന്നാക്കുന്നതിനു പകരം,എന്റെ ചാനൽ തേടി പിടിച്ച് വന്ന് നെഗറ്റീവ് കമന്റ് ഇടുകയല്ല വേണ്ടത്.
Arayalum ethra vallya kombanayalum parayanullath parayanam
Chef Shan Ara avane pedikkenda oravashyavumilla
@@irinsworld9541 ❤️
👍