ഇസ്ലാം മതത്തിൽ വിശ്വസിക്കുന്ന ബ്രാഹ്മണർ ! The history of Hussaini Brahmin | Malayalam

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 381

  • @Rasheed_Muthuvallur
    @Rasheed_Muthuvallur หลายเดือนก่อน +12

    ഇത് വരേ കേൾക്കാത്ത ആരും പറഞ്ഞു തരാത്ത ഒരു യാഥാർത്ഥ്യം പറഞ്ഞു തന്നതിന് thank you so much അല്ലാഹു അനുഗ്രഹിക്കട്ടെ

  • @hussainm5243
    @hussainm5243 หลายเดือนก่อน +23

    അവനവനു അറിയുന്നതിനപ്പുറവും അറിവുകൾ ഉണ്ട് എന്ന ചിന്ത വരുമ്പോൾ സഹിഷ്ണുത ഉണരുന്നു ❤ നമ്മൾ എല്ലാ ജീവി അജീവികളോടും നന്നായി പെരുമാറുക. വിജയികളെ നാളെ സൃഷ്ടാവ് തീരുമാനിക്കും❤❤❤❤

  • @phiroskhan2124
    @phiroskhan2124 หลายเดือนก่อน +20

    പുതിയ ഒരു അറിവ് പകർന്നു നൽകിയ സഹോദരിക്ക് നന്ദി ❤ഇത് ഇതുവരെ ആരും തന്നെ പറഞ്ഞതായി എനിക്ക് അറിയില്ല... നല്ല അവതരണം👌

  • @shamsudheenabdulla4421
    @shamsudheenabdulla4421 หลายเดือนก่อน +70

    അവർ അവരുടെ വിശ്വസം നിലനിർത്തട്ടെ ഇത് വരെ കേൾക്കാത്ത ഒരു കഥ യാണ് നന്നായി അവതരിപ്പിച്ചു ❤

    • @koyakuttyk5840
      @koyakuttyk5840 หลายเดือนก่อน

      ഇവർ സിയാ വിശ്വാസികളാണ് പതിനെട്ട് തരം സിയാവിശ്വാസമുണ്ട്

    • @XD123kkk
      @XD123kkk หลายเดือนก่อน

      Kettittund.. Utube il vannirunnoo...

  • @babumedia172
    @babumedia172 หลายเดือนก่อน +11

    ഇത് എന്റെ ആദ്യത്തെ പുതിയ അറിവാണ് നന്നായി മനസ്സിലാക്കി തന്നതിൽ വളരെ നന്ദി ഇനിയും പ്രതീക്ഷിക്കും ഇത് പോലുള്ളത് ഇതാണ് ഇന്ത്യ എല്ലാവരുടെയും ഇന്ത്യ ജയ് ഹിന്ദ്

  • @abdulraheemmuthu6829
    @abdulraheemmuthu6829 หลายเดือนก่อน +54

    ദൈവത്തിന്റെ മുന്നിൽ എല്ലാവരും ഒരുപോലെയാണ് മനുഷ്യർക്കിടയിലാണ് വേർതിരിവ്...

    • @shanunelson7161
      @shanunelson7161 หลายเดือนก่อน

      Islam inte mumbillo..?

  • @RrhdgdgddyzXgdyd786
    @RrhdgdgddyzXgdyd786 หลายเดือนก่อน +25

    മത മേതായാലും സത്യസന്തമായി മനുഷ്യതത്തോടെ നന്മ ചെയ്തു ജീവിക്കുക അവനാണ് "മനുഷ്യൻ "എന്ന് പറയാനുള്ള യോഗ്യത

  • @saleemkps3080
    @saleemkps3080 หลายเดือนก่อน +4

    തികച്ചും പുതിയ ഒരറിവ് പകർന്നു തന്നതിന് സഹോദരിക്ക് നന്ദി.

  • @symosyed5313
    @symosyed5313 หลายเดือนก่อน +7

    ഇതുവരെ ഞാൻ അറിഞ്ഞിട്ടില്ല...രസകരമായ ഞാൻ ആസ്വദിച്ചു...ഇനിയും പെങ്ങളെ ഇതുപോലത്തെ കഥകൾ കൊണ്ട് വരണം....

    • @XD123kkk
      @XD123kkk หลายเดือนก่อน

      Story allaa ... Ullathu anu... Channel il interview vannirunnooo...

  • @Ismail.Valiyakath.
    @Ismail.Valiyakath. หลายเดือนก่อน +6

    Congratulations for teaching the ignorant New Indian Fanatics, the Authentic History of India without Distorting it! Thank You so much.

  • @gputhusseri
    @gputhusseri หลายเดือนก่อน +11

    വളരെയധികം ശ്രദ്ധിച്ചു കേട്ടു. Excellent work 🎉🎉🎉🎉🎉

  • @muhammadnm7639
    @muhammadnm7639 หลายเดือนก่อน +121

    ഏക ദൈവത്തെ പൂർണ വിശ്വാസത്തോടെയും ആരാധന ഏക ദൈവമായ അല്ലാഹുവിന്ന് മാത്രം പ്രണാമം ചെയ്യുന്നവരും മാത്രമാണ് മുസ്ലിംങ്ങൾ - ഇതിൽ എന്തങ്കിലും ഒരു വിട്ട് വീഴച്ച ഉണ്ടാവുകയാണങ്കിൽ അവർ ഇസ്ലാമിന്ന് പുറത്താണ് - ബഹുദൈവാരാധന ദൈവത്തിങ്കൽശിക്ഷാർഹമാണ്

    • @bestviewer184
      @bestviewer184 หลายเดือนก่อน +16

      സത്യം സത്യം സത്യം

    • @Rose123_15x
      @Rose123_15x หลายเดือนก่อน +5

      👌👍🎉

    • @nasarmaster6144
      @nasarmaster6144 หลายเดือนก่อน

      അങ്ങനെ വിശ്വസിക്കുന്നവർക്ക് അതാണ് അതാണ് ഇസ്ലാം. ഷിയാക്കൾക്ക് അവരുടെ വിശ്വാസമാണ് ഇസ്ലാം. സുന്നികൾക്ക് അവരുടെ വിശ്വാസമാണ് ഇസ്ലാം. എണ്ണമറ്റ മറ്റു ഗ്രൂപ്പുകളും അവരവരുടെ വിശ്വാസമാണ് യഥാർത്ഥ ഇസ്ലാം. കുൃസ്ത്യാനികളിലും കമ്മ്യൂണിസ്റ്റ് കാരിലും ഇത്തരം ചിന്തകൾ ഉണ്ട് കേട്ടോ. ഞങ്ങളുടെ താണ് യഥാർത്ഥ കൃസ്ത്യാനിറ്റി എന്നും ഞങ്ങളുടെ താണ് യഥാർത്ഥ കമ്മ്യൂണിസം എന്നും വിശ്വസിക്കു ന്നവർ. 'വിശ്വാസം അതാണല്ലോ എല്ലാം '

    • @Muthu-m8c
      @Muthu-m8c หลายเดือนก่อน +18

      മുസ്ലിം ആയിട്ട് പ്രത്യേകിച്ചു കാര്യമൊന്നുമില്ല
      മുഅമിനാകണം
      എല്ലാ മതത്തിലും മുഅമിനുകളുണ്ട് ❤

    • @thelady6968
      @thelady6968 หลายเดือนก่อน +1

      ശരിയാണ്

  • @ShahirS-j5i
    @ShahirS-j5i หลายเดือนก่อน +8

    Superrrrrrrrrrrrrr presentation very good so Nice of you.

  • @abdulkalam-d6z
    @abdulkalam-d6z หลายเดือนก่อน +54

    പ്രിയ സഹോദരി നിങ്ങൾക്ക് അള്ളാഹു ഇദാഹത്ത് നൽകുമാറാകട്ടെ ഇസ്ലാമിനെ പഠിക്കാൻ കൂടുതൽ തൗഫീഖ് നൽകുമാറാകട്ടെ മുഹമ്മദ് നബി ഈ ലോകത്തിന്റെയും പരലോകത്തിന്റെയും പ്രകാശമാണ് സത്യം സത്യം സത്യം

    • @Ocean-be4nq
      @Ocean-be4nq หลายเดือนก่อน +16

      അനേകം മനുഷ്യരെ കൊന്ന ഒരാൾ എന്തു നന്മ ആണ് സമൂഹത്തിന് നൽകിയത്....കൊള്ളകൾ...കൊലകൾ...വിവാഹങ്ങൾ ഇതിലൊക്കെ നിങൾ കാണുന്ന നന്മ എന്താണു....!???

    • @eManoharatheram
      @eManoharatheram หลายเดือนก่อน

      ഞാൻ മാത്രം ദൈവം എന്ന് പറഞ്ഞവനും കാഫിറുകളെ മതം മാറ്റണം അല്ലങ്കിൽ കൊന്നൊടുക്കണം എന്ന് ആഹ്വാനം ചെയ്തവർ മാത്രം ആണ് ഈ നിമിഷവും ലോകത്ത് അന്ധകാരശക്തികളായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് ....????

    • @Urtub36
      @Urtub36 หลายเดือนก่อน

      എല്ലാം നിങ്ങളുടെ തെറ്റിദ്ധാരണ മാത്രമാണ് ​@@Ocean-be4nq

    • @NazerKt-f2u
      @NazerKt-f2u หลายเดือนก่อน +6

      ​@@Ocean-be4nqഹിറ്റ്ലർ ആകും

    • @SaeedIbnJaleel
      @SaeedIbnJaleel หลายเดือนก่อน +8

      ​@@Ocean-be4nqഇസ്ലാമിനെ കുറിച്ച് വ്യക്തമായി പഠിക്കാൻ നോക്കൂ. എന്നിട്ട് വിമർശിക്കാം

  • @Sayyidhasanp
    @Sayyidhasanp หลายเดือนก่อน +3

    പുതിയ ഒരറിവ് നൽകിയതിന് നന്ദി❤

  • @VASTHUTHA
    @VASTHUTHA หลายเดือนก่อน

    പുതിയൊരു അറിവ് പറഞ്ഞു തന്നതിന് സഹോദരിക്ക് അഭിവാദ്യങ്ങൾ

  • @daffodilsvallies2547
    @daffodilsvallies2547 หลายเดือนก่อน +1

    🙏🙏🙏🙏🙏.... വളരെ മനോഹരമായ ഒരു ചരിത്രം...... മനോഹരമായ അവതരണം ❤❤❤❤❤❤

  • @lukmankk
    @lukmankk หลายเดือนก่อน +17

    പുതിയ അറിവാണ്.... വളരെ നന്ദി.... അതിനെ കുറിച്ച് ആഴത്തിൽ പഠിക്കാൻ ശ്രമിക്കണം.... ക്ഷമയോടെ കാത്തിരിക്കുന്നു....

  • @AliyarukunjuRahim.A
    @AliyarukunjuRahim.A หลายเดือนก่อน +2

    വളരെ വിലപ്പെട്ട ഒരു അറിവാണ് ഇപ്പോൾ കേൾക്കുവാൻ സാധിച്ചത്. എന്റെ എഴുപത് കൊല്ലത്തെ ജീവിതത്തിൽ ഇങ്ങനെ ഒരറിവ് കെട്ടിട്ടേയ്യില്ല

  • @ഭാരതദേശ്മേരാ
    @ഭാരതദേശ്മേരാ หลายเดือนก่อน +3

    നല്ല അവതരണം ❤️🙏കിടു മോളു..ഇത്രയേറെ ചരിത്ര അവതാരകര് ഈ കൊച്ചു കേരളത്തിൽ ഉണ്ടെങ്കിലും ഇത് വരെ കേൾക്കാത്ത ഈ കഥ എന്ത് കൊണ്ട് ആരും അവതരിപ്പിച്ചില്ല.?

  • @KabeerKdm
    @KabeerKdm หลายเดือนก่อน +24

    ഇമാം ഹുസൈൻ (റ )നെ സ്നേഹിക്കുന്നവരെ ദൈവം അനുഗ്രഹിക്കട്ടെ.

  • @SK_PNGRA
    @SK_PNGRA หลายเดือนก่อน +11

    ഹുസൈനി ബ്രാഹ്മണർ ..KNA കാദർ സാഹിബിന്റെ ഒരു പ്രസംഗത്തിൽ മുമ്പ് കേട്ടിട്ടുണ്ട് .

  • @sreedharanmenokey3488
    @sreedharanmenokey3488 หลายเดือนก่อน +2

    Love all, respect all,hope we the mankind shall not get divided in the names of religion but shall stand united and live in peace and harmony
    Jai Hindu Jai Islam and Jai all faiths

  • @Ismail.Valiyakath.
    @Ismail.Valiyakath. หลายเดือนก่อน

    Hamid Shah Aji Hussaini Aano? Swabhavam Hussaini Pole Undallo Chechee?

  • @mohammedkutty8217
    @mohammedkutty8217 หลายเดือนก่อน

    Super new knowledge ❤❤❤

  • @shajahanmp7333
    @shajahanmp7333 หลายเดือนก่อน +1

    Charithram marnnu pokumbol etharathilulla nanmakal eduth parayunnath ee kalathin thercharayum avishyaman❤❤❤
    Priya sahodharikk koopu kaykal🙏🙏🙏

  • @mevarghesemevarghese6187
    @mevarghesemevarghese6187 หลายเดือนก่อน +5

    ആദ്യമായിട്ടാണ് ഇതറിയുന്നത്. നന്ദി

  • @ShamsuPk-m5n
    @ShamsuPk-m5n หลายเดือนก่อน +1

    ചുമരിൽ കാണുന്ന ക്ലോക്ക് വർക്ക്‌ ചെയ്യുന്നില്ല, ശ്രദ്ദിക്കുക

  • @muhammadthanseel4974
    @muhammadthanseel4974 หลายเดือนก่อน

    ദത് കുടുംബം അത്ഭുതം ആണ്..
    റസൂലുല്ലായോടുള്ള അവരുടെ ബന്ധം ❤❤❤❤

    • @muhammadthanseel4974
      @muhammadthanseel4974 หลายเดือนก่อน

      ഹുസൈനി ബ്രാഹ്മണർ...❤❤❤

  • @noname-lu4qc
    @noname-lu4qc หลายเดือนก่อน +3

    Hussain ❤
    Son of rasoolallah❤

    • @mubarakabdulkareem5822
      @mubarakabdulkareem5822 หลายเดือนก่อน +2

      Not son grand son

    • @noname-lu4qc
      @noname-lu4qc หลายเดือนก่อน +1

      @mubarakabdulkareem5822
      Sorry brother, Quran says Hassan and Hussain is the sons of rasulallah
      Reffer the verse of mubahala
      I know biologically Hussain was the grand son of rasoolallah but spiritually they are the sons of rasulallah
      Masters of the youth of the paradise ❤️
      No doubt

  • @nizarkh1998
    @nizarkh1998 หลายเดือนก่อน +5

    ഓരോ ജന സമൂഹത്തിലും ഓരോ വിശ്വസ്ഥന്മാരുണ്ട് മനുഷ്യരെ ഗോത്രങ്ങളും വംശങ്ങളും വിഭാഗങ്ങളുമാക്കി തിരിച്ചിട്ടുള്ളത് പരസ്പരം തിരിച്ചറിയാൻ വേണ്ടി മാത്രമാണ് ധനവും സ്ഥാനവും അധികാരവും ബലവും കൊണ്ടല്ല ആത്മീയവും കാർമികവുമായ സൂക്ഷ്മതയിലും ദൈവത്തിലുള്ള അടിയുറച്ച വിശ്വാസത്തിലും സ്നേഹത്തിലുമാണ് ഒരുവൻ ഉയർന്നവനും താഴ്ന്നവനുമാകുന്നത്.. പ്രവാചകൻ 🙏🤲

  • @MohammedP-d2w
    @MohammedP-d2w หลายเดือนก่อน +3

    ഹിന്ദി സിനിമയിലെ നർഗീസിന്റെ ഭർത്താവ് സുനിൽദത്ത് ഈ ഹുസൈനി ബ്രാഹ്മണനാണ് 🌹

    • @rajnair164
      @rajnair164 หลายเดือนก่อน +2

      എല്ലാ ദത്ത് ബ്രഹമൻസ് ഹുസ്സൈനികൾ ബ്രാഹ്മിൻസ് അല്ല...

    • @SainulAbidKpm
      @SainulAbidKpm หลายเดือนก่อน

      അദ്ദേഹം പാഴ്സിയല്ലെ?

    • @MohammedP-d2w
      @MohammedP-d2w หลายเดือนก่อน

      @SainulAbidKpm അല്ല

  • @moideenmv6906
    @moideenmv6906 หลายเดือนก่อน +8

    മനോഹരമായ ആചാരം
    ഉൾകൊണ്ട് ജീവിക്കുന്നവർ...

  • @alnajahtech8043
    @alnajahtech8043 หลายเดือนก่อน

    Very nice and good knowledge
    Thank you

  • @paradiseAagency
    @paradiseAagency หลายเดือนก่อน

    സഹോദരിയുടെ അവതരണം അടിപൊളി 🙏

  • @shereefbadusha5790
    @shereefbadusha5790 หลายเดือนก่อน +42

    അവരൊന്നും മുസ്ലിം അല്ല മുസ്ലിം എന്ന വിഗാരഹ ആരാതന ചെയ്യില്ല അള്ളാഹു അല്ലാതെ മാറ്റത്തരു മുമ്പിലും

    • @AdharshAdharsh.P.S
      @AdharshAdharsh.P.S หลายเดือนก่อน +1

      Poda pura mumbiya matham

    • @MuhammedAdnan-v9v
      @MuhammedAdnan-v9v หลายเดือนก่อน +1

      ​@@AdharshAdharsh.P.So pinne Hindu 😂 maire matham helle😂

    • @shifashiya944
      @shifashiya944 หลายเดือนก่อน

      @@AdharshAdharsh.P.Sഎന്താ കീഴാള നിൻ്റെ പ്രശ്നം

    • @AdharshAdharsh.P.S
      @AdharshAdharsh.P.S หลายเดือนก่อน +1

      @@MuhammedAdnan-v9v alla islam mayeu matham umbiya pari matham

    • @Muthu-m8c
      @Muthu-m8c หลายเดือนก่อน +8

      മുസ്ലിം ആയിട്ട് പ്രത്യേകിച്ചു കാര്യമൊന്നുമില്ല
      മുഅമിനാകണം
      എല്ലാ മതത്തിലും മുഅമിനുകളുണ്ട് ❤

  • @SainulAbidKpm
    @SainulAbidKpm หลายเดือนก่อน

    Informative

  • @salamcpr2305
    @salamcpr2305 หลายเดือนก่อน +2

    ആന്ദ്രയിൽ ഈ വിഭാഗത്തെ കണ്ടിട്ടുണ്ട്

  • @hashimkannur4138
    @hashimkannur4138 หลายเดือนก่อน

    പുതിയ അറിവ് തന്നതിൽ നന്ദി

  • @KabeerVKD
    @KabeerVKD หลายเดือนก่อน

    Wow.. interesting story

  • @ayyappankp1232
    @ayyappankp1232 หลายเดือนก่อน +1

    മോളു നല്ല അറിവ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍

  • @RashidHassan-ju5mp
    @RashidHassan-ju5mp หลายเดือนก่อน +1

    ഇതു ഒരു പുതിയ അറിവാണ്.. ഇതു ഒരു മത സൗഹാർഥത്തിന്റ ഭാഗമാണ്

  • @shahishahi7281
    @shahishahi7281 หลายเดือนก่อน +6

    കാർബല കണ്ണീരിന്റെ കഥ ആണ്.... ഈ കഥ എന്താണ് എന്ന് അറിയില്ല

  • @haneefaav481
    @haneefaav481 หลายเดือนก่อน

    👍🌹❤ Best. 🇮🇳

  • @mohammedc6949
    @mohammedc6949 หลายเดือนก่อน

    Very good

  • @saleemsali4250
    @saleemsali4250 หลายเดือนก่อน +1

    ഇവിടെ ബാവരെ ശബരിമലയിൽ നിന്നും ഇറക്കാൻ നിൽകുമ്പോൾ ഇങ്ങനെ ഒരു വീഡിയോ

  • @thakkalitube9958
    @thakkalitube9958 หลายเดือนก่อน +1

    Muslims ariyathaaa charitram 🤝🤝🤝🤝🤝🙏🙏🙏🤲🤲🤲💞💞💞

  • @muhammedaliazharudheenkk8556
    @muhammedaliazharudheenkk8556 หลายเดือนก่อน +2

    നല്ലത്, എല്ലാം കുറെ ഒക്കെ പറഞ്ഞു തന്ന സഹോദരി ക്ക്, ഈ പ്രബഞ്ച naadan ഗുണം ചെയ്യട്ടെ

  • @lieman-fr2dg
    @lieman-fr2dg หลายเดือนก่อน +3

    Sister ചിത്പവൻ ബ്രാഹ്മണരെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ..🎉

  • @amamfurniture891
    @amamfurniture891 หลายเดือนก่อน

    Chirikaan vakayullathanallo Matha kathakalellam aa kootathil puthiya oru kathakoodi arinjathil santhosham

  • @FahadSaleem-ky5uj
    @FahadSaleem-ky5uj หลายเดือนก่อน +6

    നബി കുടുംബത്തെ സ്നേഹിക്കുന്നവർ ആരോ അവരെ അല്ലാഹ് നിരാശപ്പെടുത്തുകയില്ല ❤. എല്ലാത്തിലും ഉപരിയായി നിങ്ങൽ എൻ്റെ കുടുംബത്തെ സ്നേഹിക്കണം എന്നാണ് അല്ലാഹുവിൻ്റെ റസൂൽ മുഹമ്മദ് മുസ്തഫ (സ) ഉമ്മതിനെ പഠിപ്പിച്ചത്❤

    • @hidayataurus
      @hidayataurus หลายเดือนก่อน

      നബി കുടുംബത്തിലുള്ള ആരെങ്കിലും ഇപ്പൊ ജീവിച്ചിരിപ്പുണ്ടോ

    • @shamunkalathilpilakkat5800
      @shamunkalathilpilakkat5800 หลายเดือนก่อน

      അവർ ആണ് ജീവിക്കുന്നത്. അവരെ കൊന്ന വേട്ടക്കാർ എല്ലാം കുറ്റിയറ്റു പോയി... ​@@hidayataurus

    • @4pp_2024
      @4pp_2024 หลายเดือนก่อน

      @@FahadSaleem-ky5uj അറബികളെ ഇങ്ങനെ പൊട്ടൻമാരാക്കി വിലസി ജീവിച്ചു . കുടുംബത്തി നോട് യല്ലാതെ സ്നേഹം തോന്നിയപ്പോ ആട്ടിറച്ചിയി ൽ വിഷം കൊടുത്ത് ഇഞ്ചി ഞ്ചായി അവസാനി പ്പിച്ചു .

    • @FahadSaleem-ky5uj
      @FahadSaleem-ky5uj หลายเดือนก่อน

      @@hidayataurus മറ്റു ഏതു പരമ്പര വേരറ്റ് പോയാലും അഹ്ലു ബൈത് ഇവിടെ ലോകാവസാനം വരെ ഉണ്ടാകും. ലോകാവസാനം അടുക്കുമ്പോൾ കടന്നുവരുന്ന ഇമാം മഹ്ദി (അ) തൻ്റെ കുടുംബത്തിൽ പെട്ടവരാണ് എന്ന് അല്ലാഹുവിൻ്റെ റസൂൽ പറഞ്ഞത് ആർക്കാണ് അറിയാത്തത്

    • @pathu-zt3bm
      @pathu-zt3bm หลายเดือนก่อน

      ​@@hidayataurusnabi thangal ude parambarayanu thanganmar avar lokathinde pala bhagangalilai jeevikunu keralathil panakkad thanganmar ille athe pole

  • @NadeeraShukoor
    @NadeeraShukoor หลายเดือนก่อน

    Ee adutha samayathay ee charithram njan kettirunnu ellavarkum padacha rabb hyr cheyyatte

  • @AVahid-fg3yc
    @AVahid-fg3yc หลายเดือนก่อน +8

    ഇസ്ലാം വിശ്വാസ പ്രകാരം ഏറ്റവും പ്രധാനപെട്ടതാണ് ഏക ദൈവത്വം ,ദൈവത്തിൻ്റെ അധികാരത്തിലോ സത്തയിലോ ഗുണത്തിലോ രൂപത്തിലോ പടച്ച തമ്പുരാൻ്റെ അധികാരത്തിൽ പങ്ക് ചേർക്കുക എന്നത് ഇസ്ലാം വിശ്വാസ പ്രകാരം വൻ പാപമാണ് .അത് എന്ത് ചരിത്രമായാലും ഇസ്ലാമിക പ്രമാണിക പ്രകാരം അസ്വീകാര്യവും അത്തരക്കാർ ഇസ്ലാമിന് പുറത്താണ് .ഇസ്ലാം കറ കളഞ്ഞ ഏക ദൈവത്വമാണ് ജനങ്ങളോട് പഠിപ്പിക്കുന്നത് .അല്ലാഹു ഏകനും അവൻ ഒരു സൃഷ്ടിയെ പോലെയും അല്ല .അമൂർത്തമാണ് സർവ്വശക്തനും കാരുണ്യവാനും എല്ലാം അറിയുന്നതുമാണ് .ഇസ്ലാം ജീവിത സമ്പൂർണ്ണമാണ് .വെറും ആചാര അനുഷ്ഠാനമല്ല .സാമ്പത്തികം ,വ്യക്തി ജീവിതം ,സാമൂഹിക ജീവിതം ,രാഷ്ട്രീയം എന്നിങ്ങനെ സർവ്വ തലങ്ങളും ഉൾകൊള്ളുന്ന ജീവിത പദ്ധതിയാണ് .നിഷ്പക്ഷമായി പഠിച്ചാൽ മനസ്സിലാകും

  • @JafarPudhiyottil
    @JafarPudhiyottil หลายเดือนก่อน +7

    പുതിയ ഒരു അറിവാണ് ഇതു

  • @hussainhaneefa1499
    @hussainhaneefa1499 หลายเดือนก่อน

    👍👍 but high speed

  • @abdurahimanrahiman6867
    @abdurahimanrahiman6867 หลายเดือนก่อน +23

    ഇവർ എന്ത് ജാതി ആയാലും മുസ്ലിം അല്ല

    • @bestviewer184
      @bestviewer184 หลายเดือนก่อน +1

      ഉറപ്പായും മുസ്ലിം അല്ല

    • @AbdulAbdul-bv2ft
      @AbdulAbdul-bv2ft หลายเดือนก่อน +6

      മുസ്ലിം എന്നു അവരും പറയുന്നില്ല.... ഹുസൈൻ ഓർമക്ക് വേണ്ടി ഷിയാകൾ ചെയ്യുന്നപോലെ ഇവരും ചെയ്യന്നു.. അത്ര മാത്രം

    • @Muthu-m8c
      @Muthu-m8c หลายเดือนก่อน +4

      മുസ്ലിം ആയിട്ട് പ്രത്യേകിച്ചു കാര്യമൊന്നുമില്ല
      മുഅമിനാകണം
      എല്ലാ മതത്തിലും മുഅമിനുകളുണ്ട് 🎉

    • @abdurahimanrahiman6867
      @abdurahimanrahiman6867 หลายเดือนก่อน

      @@Muthu-m8c എന്താണ് മുഅമിൻ

    • @Muthu-m8c
      @Muthu-m8c หลายเดือนก่อน +3

      @abdurahimanrahiman6867 24 മണിക്കൂറും ഹൃദയം കൊണ്ട് ദൈവത്തെ അറിയുന്നവൻ,ശരീരം ഉറങ്ങിയാലും ഖൽബ് ഉറങ്ങാത്തവൻ,റൂഹിനെ ഹയാത്താക്കുന്നവൻ...... ⚡

  • @UsmanUsman-yf2gb
    @UsmanUsman-yf2gb หลายเดือนก่อน +1

    പുതിയ അറിവ്

  • @ShihabudheenPullat
    @ShihabudheenPullat หลายเดือนก่อน

    പുതിയ അറിവ് !

  • @Shihab292
    @Shihab292 หลายเดือนก่อน +2

    മുസ്ലിം 👍🏼👍🏼👍🏼👍🏼👍🏼

  • @kabdurahimancheriyappu6297
    @kabdurahimancheriyappu6297 หลายเดือนก่อน +3

    ' എല്ലാമനുഷ്യരെയും ദൈവം നന്നാക്കട്ടെ

  • @Shajalhameed
    @Shajalhameed หลายเดือนก่อน

    Bagavad geethayilum, bavishya puranathilum parayunnathu, Muslimsine kurichum, avasaanam varaanulla Muhammad Nabi ye kurichumaanu, allaathe ivarude story alla, pinne ekanaaya daivathe maathram aaraadhikkuka ennu aanu, islaminte concept, ithu ippol, enthayaalum avarude vishwasam avare rakshikkatte 😊

  • @latheef5
    @latheef5 หลายเดือนก่อน +4

    ഇമാം ഹുസ്സൈൻ അദ്ദേഹത്തിനൊപ്പം ആരൊക്കെ നിന്നോ ഞാൻ അവർക്കൊപ്പമാണ്
    ലബ്ബൈക്ക യാ ഹുസെയ്ൻ
    ലബ്ബൈക്ക യാ ഫാത്തിമ ബിൻത് മുഹമ്മദ്
    ലബ്ബൈക്ക യാ റസൂലുല്ലാഹ്

  • @Ocean-be4nq
    @Ocean-be4nq หลายเดือนก่อน

    മനുഷ്യ ജീവന് ഒരു വിലയും കൊടുക്കാത്ത ഒരു മത സമൂഹം...
    😢😢so sad 😢

  • @SmilingAirboat-jp5vy
    @SmilingAirboat-jp5vy หลายเดือนก่อน +1

    പുതിയ അറിവാണ്, എന്തായാലും ചരിത്രം പഠിക്കണം

  • @FasaludheenK
    @FasaludheenK หลายเดือนก่อน

    Puthiya oru ariv tannadin orupad nanni

  • @SUFITHOUGHTSFROMMALABAR
    @SUFITHOUGHTSFROMMALABAR หลายเดือนก่อน

    ഡോക്ടറേറ്റ് എടുക്കാൻ പറ്റിയ സബ്ജക്ട്❤

  • @ArunArun-li6yx
    @ArunArun-li6yx หลายเดือนก่อน +18

    തത്വമസി . നീ തന്നെയാണ് ഞാൻ ഞാൻ തന്നെയാണ് നീ . ഹുസൈനീ ബ്രാഹ്മണർ അർത്ഥമാക്കുന്നതും അതു തന്നെയാണെന്ന് നമുക്ക് മനസ്സിലാക്കാം . ജാതി മത വർഗ്ഗീയ തീവ്രവാദികൾ ഇവരേ കണ്ട് പഠിക്കട്ടേ .

    • @kkr3555
      @kkr3555 หลายเดือนก่อน

      ..ഒലക്ക

    • @SindhuPb-x2x
      @SindhuPb-x2x หลายเดือนก่อน

      എല്ലാം ഒന്നാണെന്നു തന്നെയാണ്... മറ്റുള്ളവരും ഹറാം ആണെന്ന് പറയുന്നവർക്കുള്ള മറുപടി.

    • @Hhhhhhhhh-q4k
      @Hhhhhhhhh-q4k หลายเดือนก่อน

      Apo ninte barya enik. Enik baryilla

    • @crazytalks5564
      @crazytalks5564 หลายเดือนก่อน

      യെസ്

  • @State_of_palestine_2025
    @State_of_palestine_2025 หลายเดือนก่อน

    Sanjay dutt ❤

  • @damodaranem609
    @damodaranem609 หลายเดือนก่อน

    പുതിയ അറിവാണ്

  • @azizksrgd
    @azizksrgd หลายเดือนก่อน

    New അറിവ്

  • @naushadnb3364
    @naushadnb3364 หลายเดือนก่อน

    My brother❤

  • @Pirana-1
    @Pirana-1 หลายเดือนก่อน +1

    ❤❤❤

  • @shamnadkabaradi9298
    @shamnadkabaradi9298 หลายเดือนก่อน +2

    7:56 ബഹുദൈവവിശ്വാസികൾക്കും വിഗ്രഹാരാധകർക്കും കത്തിക്കാളുന്ന നരകം ദൈവം ഒരുക്കിവെച്ചിട്ടുണ്ട് നമ്മളെ സൃഷ്ടിച്ച സൃഷ്ടാവിനെ ആരാധിക്കാനാണ് പഠിപ്പിക്കുന്നത് സൃഷ്ടികളെ ആരാധിക്കാൻ പാടില്ല ദൈവത്തിൻറെ രണ്ട് സൃഷ്ടികളാണ് മനുഷ്യരും പിശാചും പിശാച് ബഹുദൈവ ആരാധനയും വിഗ്രഹാരാധനയും മനുഷ്യരിൽ നിർബന്ധം ചെലുത്തി ചെയ്യിപ്പിക്കുന്നു പിശാചിനെ മുംബൈ നരകത്തിൻറെ അവകാശിയായി പ്രഖ്യാപിച്ചിട്ടുണ്ട്

    • @damodaranem609
      @damodaranem609 หลายเดือนก่อน

      ദൈവത്തിന്റെ സൃഷ്ടികൾ മനുഷ്യനിലും പിശാച്ചിലും മാത്രമല്ല ഒതുങ്ങുന്നത് ഈ അണ്ഡകടാഹത്തിലെ സകല ജീവ ജാലങ്ങളും ദൈവ സൃഷ്ടിയാണ്

    • @shamnadkabaradi9298
      @shamnadkabaradi9298 หลายเดือนก่อน

      @damodaranem609 എന്നും പറഞ്ഞ് കണ്ട് മൃഗങ്ങളെയും പിശാചിനെയും മറുത ചാമുണ്ഡി പട്ടികൾ പെടുക്ക്ന്ന കല്ലുകൾ മൃഗങ്ങൾ മത്സ്യങ്ങൾ സൂര്യൻ ചന്ദ്രൻ നക്ഷത്രങ്ങൾ മനുഷ്യന് ഉപകാരവും ഉപദ്രവവും ഇല്ലാത്ത വസ്തുവിനെ ആരാധിക്കാൻ ആരാണ് പഠിപ്പിച്ചത്

    • @sudharashanbalakrishnan2079
      @sudharashanbalakrishnan2079 หลายเดือนก่อน

      കഅബ പിന്നെന്താണ്?

    • @shamnadkabaradi9298
      @shamnadkabaradi9298 หลายเดือนก่อน

      @@sudharashanbalakrishnan2079 ദൈവത്തെ ആദ്യമായി ആരാധിക്കാൻ പണിത പള്ളിയാണ് കഅ്ബ ആ പള്ളിയെ ആരും ആരാധിക്കുന്നില്ല ആദരിക്കുന്നുണ്ട് ബഹുമാനിക്കുന്നുണ്ട് ആരാധന വേറെ ആദരവ് വേറെ കേരളത്തിലെ ഏതെങ്കിലും പള്ളിയിൽ കഅ്ബ എന്ന പള്ളിയെ ഉണ്ടാക്കി പള്ളിക്കകത്ത് വെച്ച് ആരാധിക്കുന്നത് കാണിച്ചുതരാമോ

    • @mymoonp1016
      @mymoonp1016 หลายเดือนก่อน

      കഹ്‌ബഭൂമിയിൽ ദൈവത്തോട് പ്രാർത്ഥിക്കാൻ വേണ്ടി നിർമ്മിച്ച ആദ്യത്തെ വീടാണ്. അവിടെ ദൈവ രൂപമില്ല.​@@sudharashanbalakrishnan2079

  • @nazarm.m6793
    @nazarm.m6793 หลายเดือนก่อน

    മനുഷ്യന്റെ വളർത്ത് മൃഗങ്ങൾ യജമാനനെ സ്നേഹം പ്രകടിപ്പിക്കുന്നു ലോകത്തെ സംരക്ഷിക്കുന്ന യജമാനനെ മനുഷ്യർ നന്നി സൂജിപ്പിക്കുന്നുണ്ടോ 👍

  • @ThomasM7604
    @ThomasM7604 หลายเดือนก่อน

    പ്രിയ സുഹൃത്തേ,
    നിന്നെ വ്യക്തിപരമായി അറിയുന്ന, സ്നേഹിക്കുന്ന ഒരു ദൈവം ഉണ്ട്.
    ദൈവം ഒരു മനുഷ്യൻ്റെയും നാശം ആഗ്രഹിക്കുന്നില്ല.
    ദൈവം നിനക്ക് നിത്യ ജീവൻ / രക്ഷ നൽകാൻ മനുഷ്യനായി ഭൂമിയിൽ അവതരിച്ചു
    മനുഷ്യാവതാരം ചെയ്ത ദൈവമാണ് യേശുക്രിസ്തു.
    നമ്മുടെ പാപങ്ങൾക്ക് പരിഹാരമായി അവൻ കുരിശിൽ മരിച്ച് മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റു.
    നമ്മുടെ പാപമോചനം യേശുക്രിസ്തുവിൽ മാത്രം, കാരണം മനുഷ്യനായി ജനിച്ച്, ദൈവത്തിന് പ്രിയപ്പെട്ടവനായി ജീവിച്ച്, പീഡകൾ സഹിച്ച് മരിച്ച്, ഉയിർത്തെഴുന്നേറ്റ് നമ്മുടെ പാപങ്ങൾക്ക് പരിഹാരം ചെയ്ത വേറെ ഒരു ദൈവം ഇല്ല.
    കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക; നീയും നിന്റെ കുടുംബവും രക്‌ഷപ്രാപിക്കും.
    അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ - 16 : 31
    പുത്രനില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ലഭിക്കുന്നു. എന്നാല്‍, പുത്രനെ അനുസരിക്കാത്തവന്‍ ജീവന്‍ ദര്‍ശിക്കുകയില്ല. ദൈവകോപം അവന്റെ മേല്‍ ഉണ്ട്‌.
    യോഹന്നാന്‍ - 3 : 36
    എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു.
    യോഹന്നാന്‍ 3 : 16
    കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: വരുവിന്‍, നമുക്കു രമ്യതപ്പെടാം. നിങ്ങളുടെ പാപങ്ങള്‍ കടുംചെമപ്പാണെങ്കിലും അവ മഞ്ഞുപോലെ വെണ്‍മയുള്ളതായിത്തീരുംഅവ രക്‌ത വര്‍ണമെങ്കിലും കമ്പിളിപോലെ വെളുക്കും.
    ഏശയ്യാ 1 : 18

  • @gsmpointkottayam6051
    @gsmpointkottayam6051 หลายเดือนก่อน

    Goodnallaariv

  • @shamnadkabaradi9298
    @shamnadkabaradi9298 หลายเดือนก่อน +3

    ദൈവത്തിൽ പങ്കുചേർക്കുന്നത് ഒഴിച്ചു മറ്റെല്ലാം അവൻ പൊറുത്തുകൊടുക്കും

    • @ceeveemydeen5174
      @ceeveemydeen5174 หลายเดือนก่อน

      ജാറം, മഖ്ബറ, തവസ്സൽ, ഇസ്തിഗാസ, അസ്ബാബുകളിൽ തവക്കൽ ഇവ ശിർക്ക് അല്ലെ.!!??

    • @ഡിങ്കൻ-god
      @ഡിങ്കൻ-god หลายเดือนก่อน

      വ്യഭിചാരം, വെള്ളമടി, മോഷണം ഇവ 60 വയസു വരെ ചെയ്തിട്ട് പശ്ചാത്തപിച്ചാൽ പൊറുത്തു കൊടുക്കുമോ??

  • @sulthanpillaipillai5233
    @sulthanpillaipillai5233 หลายเดือนก่อน

    👍👍👍👌👌👌🌹♥️

  • @RafiRafi-cu8kh
    @RafiRafi-cu8kh หลายเดือนก่อน

    അപ്പോൾ പുരാണവും ചരിത്രവും ഇനിയും പഠിക്കാനുണ്ട്.. ❤

  • @gom7741
    @gom7741 หลายเดือนก่อน

    Aryanmar iran an avarude genetics ❤❤❤❤❤❤❤❤

  • @Ismail.Valiyakath.
    @Ismail.Valiyakath. หลายเดือนก่อน

    Hussaini Brahmanare- Hindu Maha Sabhayum, Matt Hindu Vargheeya Vaadikalum Enth Kondan Hussaini Brahmanare " Ghar Wapsi" Yil Kond Varathath Eda Kazhuthakale???!

  • @salaudeenph9699
    @salaudeenph9699 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Berlin-cj5ly
    @Berlin-cj5ly หลายเดือนก่อน

    😂ചരിത്രം പലതും ഉണ്ടെങ്കിൽ കൂടി കർബല യുദ്ധം ഒരു യഥാർത്ഥ സംഭവംതന്നെ ആണ് ഒരിക്കലും പാടില്ല ത്ത യുദ്ധം ആയിരുന്നു അത്ഏതായാലും അവതരണം സൂപ്പർ ആയിട്ടുണ്ട്

  • @sukumarankv807
    @sukumarankv807 หลายเดือนก่อน +2

    What a religion it is , Allah save them.

  • @kayamkulamkochunni5228
    @kayamkulamkochunni5228 หลายเดือนก่อน

    👍🏻

  • @mujeebkandi7912
    @mujeebkandi7912 หลายเดือนก่อน +3

    New knowldge

  • @muhammmedbava6779
    @muhammmedbava6779 หลายเดือนก่อน +1

    Good👍

  • @MuhammedKoya-y4r
    @MuhammedKoya-y4r หลายเดือนก่อน +2

    ഇത് പോലെ കാദർ പാഷ ഉണ്ടാക്കിയ ഒരു മതം ഉണ്ട് തമിഴ് നാട്ടിൽ സ്വന്തം ഗ്രാമത്തിൽ ചെരുപ്പ് ഇടാറില്ല

  • @raveendranpk8658
    @raveendranpk8658 หลายเดือนก่อน

    .. ഗീതയിൽ ----വേദത്തിൽ ---- മഹാഭാരതത്തിൽ ഒക്കെ പറഞ്ഞിട്ടുണ്ട് എന്ന പറയുന്നവർ തെളിവ് കൂടി വെളിപ്പെടുത്തണം - ഇവയെ ഒക്കെ എതിർത്തിരുന്ന, അവഹേളിച്ചിരുന്ന പലരും അവരവരുടെ വിശ്വാസം സംരക്ഷിയ്ക്കാൻ വേണ്ടി ഇവയെത്തന്നെ ആശ്രയിയ്ക്കുന്നത് കാണുന്നു അടുത്ത കാലത്തായിട്ട് -

  • @nisarn2641
    @nisarn2641 หลายเดือนก่อน

    Sunil dethum sungy dethum Janima mathakara. Mole evidunnu kitty valodicha kathAaas

  • @manoharanmangalodhayam194
    @manoharanmangalodhayam194 หลายเดือนก่อน

    ശിർക്കിന്റെ വഴിയാലുകൾ എങ്ങനെ മുസ്ലിമുകളാകും??
    തൗഹീദ് ആണ് ഇസ്ലാമിന്റെ ദീൻ..

  • @Nisanijaffer
    @Nisanijaffer หลายเดือนก่อน

    മോളേ അറുപതിയേറ്റു വയസ്സ് ആയി സ്കൂളിൽ ഈ ആളുകalay പറ്റി പഠിച്ചിട്ട് ഇല്ല ആദ്യം ആണ് ഈ ഒരു വിഭാഗഅം ആളുകളപറ്റി കേൾക്കുന്നത് thankyou molay സൂപ്പർ

  • @MahinM-hv6sh
    @MahinM-hv6sh หลายเดือนก่อน

    😮

  • @mridulam4544
    @mridulam4544 หลายเดือนก่อน

    ചന്ദ്രഗുപ്ത മൗര്യനെ ആണോ പരാമർശിച്ചത്? എങ്കിൽ അദ്ദേഹത്തെയാണോ "നാട്ടുരാജാവ്" എന്നു വിശേഷിപ്പിച്ചത്?! ഭൂപടം ഒന്നു നോക്കൂ; മഗധ തലസ്ഥാനമായിരുന്ന മൗര്യ രാജധാനിക്ക് ഇന്നത്തെ ഇന്ത്യയെക്കാൾ വിസ്തീർണ്ണം ഉണ്ടായിരുന്നതായി കാണാം! അമ്പോ ഒരു നാട്ടുരാജ്യത്തിൻ്റെ വലുപ്പമേ!🤩🙏☺️

  • @alfiyashabin007
    @alfiyashabin007 หลายเดือนก่อน

    Dutt last name ulloru മിക്കവാറും hussainy മുസ്ലിംസ് ആണ്
    Sunjay dutt okke angane ulloru aanu

    • @Nazeem_6621
      @Nazeem_6621 หลายเดือนก่อน

      😂😂😂😂😂😂😂😂

    • @alfiyashabin007
      @alfiyashabin007 หลายเดือนก่อน

      @Nazeem_6621 എന്താണോ ചിരിക്കാൻ ഉള്ളത്

  • @MizbaTk-n5h
    @MizbaTk-n5h หลายเดือนก่อน

    പിന്നിലുള്ള ക്ലോക്ക് ബാറ്ററി തീർന്ന്

  • @ibrahimmoidu563
    @ibrahimmoidu563 หลายเดือนก่อน

    Àllahu allade area yum aradikkan padilla ŕasoolìne polum àradikkunnadtettan bàhumanikkanam allahuvil viswasìkkade nabiýeyo s.a makkaleyo viswasichaĺ musĺim avilla

  • @influxelectricalsolution7600
    @influxelectricalsolution7600 หลายเดือนก่อน

    ഹുസൈനിന്റെ പുത്രൻ അലിയോ??

  • @mohamedshareef539
    @mohamedshareef539 หลายเดือนก่อน

    ഇന്ത്യയില്‍ നിന്നും പോയവര്‍ കര്‍ബലയില്‍ പോരാടിയിട്ടില്ല. അവർ ഇന്ത്യയില്‍ നിന്ന് പുറപ്പെട്ട് അവിടെ എത്തുന്നതിന് മുമ്പ്‌ തന്നെ യുദ്ധം കഴിഞ്ഞ്

    • @YaseenYusufYahya
      @YaseenYusufYahya หลายเดือนก่อน

      But their effort should be appreciated ❤

  • @SalihaHussain-z4v
    @SalihaHussain-z4v หลายเดือนก่อน

    Tahat is carrect suilDutth sayjiDutti half Muslim an half hindu Hussini Barmhin that is coorect