പടിയില്‍ കലമുടയ്ക്കുന്നോ ? | Encounter Prime | Venu Balakrishnan | 14 October 2024 | 24 News

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on TH-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

ความคิดเห็น • 12

  • @gopalakrishnanta1278
    @gopalakrishnanta1278 7 ชั่วโมงที่ผ่านมา +1

    ഒരു ലക്ഷത്തിൽ കൂടുതൽ ആളുകൾക്ക് ദർശനം ഒരുക്കുക.

  • @MuhammedAli-t8o
    @MuhammedAli-t8o 9 ชั่วโมงที่ผ่านมา +1

    അത് അൻസിന്റെ പ്രശ്നം ആണ് സാർ

  • @sajanSharjah
    @sajanSharjah 9 ชั่วโมงที่ผ่านมา +1

    ഗോൾഡ് അപ്പോളോയും എക്സാലോജിക്കും വളരെ പ്ലാൻഡ് ഫാർസൈറ്റഡ് അണ്ടർ കവർ ഓപ്പറേഷൻസ് ആയിരുന്നു!, പാടാ...

  • @lovelhench6112
    @lovelhench6112 7 ชั่วโมงที่ผ่านมา

    പൂരം കലക്കി തൃശൂർ പാർലമെന്റ് സീറ്റ്‌ ബിജെപി ക്കു സെറ്റ് ചെയ്ത് കൊടുത്തു. ഇനി ശബരിമല കലക്കി മിനിമം 5 നിയമസഭ സീറ്റും കൂടി BJP ക്കു സെറ്റ് ആക്കാൻ ഉള്ള പിണറായിയുടെ ബുദ്ധി. അത്രേ ഉള്ളു.

  • @jayanvs710
    @jayanvs710 38 นาทีที่ผ่านมา

    ഇതെല്ലാം കഴിയുമ്പോൾ പിണറായി ബിജെപി യിൽ പോകും എല്ലാവരും നോക്കിക്കോ

  • @MunavvarRahmanPanoli-pj5uj
    @MunavvarRahmanPanoli-pj5uj 9 ชั่วโมงที่ผ่านมา

    വേണുവിന്റെ ചാട്ടുളി പോലുള്ള ചോദ്യത്തിനു മുന്നില്‍ ഉത്തരം മുട്ടി മോങ്ങുകയാണ് ജെ.ആര്‍ പത്മകുമാറും ഹസ്‌ക്കറും

  • @mathew38
    @mathew38 6 ชั่วโมงที่ผ่านมา

    Ee thavana CPM um RSS um koody ulla story , scrip , direction aanu . Ithil avar Hindu vote BJP yku
    Aakunnathil win cheyyum . Direction RSS nte aanu

  • @rajukarat133
    @rajukarat133 8 ชั่วโมงที่ผ่านมา

    കുറച്ചു കഴിഞ്ഞു ഇതൊക്കെ തീരും അത് വരെ ഇ കളി എല്ലാവരും നടത്തിക്കോ

  • @ANSARALI-ki2op
    @ANSARALI-ki2op 9 ชั่วโมงที่ผ่านมา

    BJP CPM Deel Kalakkal

  • @baijusidharth6268
    @baijusidharth6268 8 ชั่วโมงที่ผ่านมา

    I😂

  • @rajukarat133
    @rajukarat133 8 ชั่วโมงที่ผ่านมา

    ഇ ജിന്റോ ഒക്കെ വോയിസ്‌ റെക്കോർഡ് ചെയ്തു വെച്ചോ ആവുശ്യം വരും

  • @rajukarat133
    @rajukarat133 8 ชั่วโมงที่ผ่านมา

    ഇ ആക്കിരമേൻ ഒക്കെ ആരാണ്