ലോകചരിത്രം അടയാളപ്പെടുത്തി, എം എം മദനിയും യാത്രയായി| Rafeeq salafi

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • #mmmadani
    This video is purely for educational purposes. Video discusses about religion, beliefs, contemporary issues without causing any emotional trauma to anyone. This video does not contain hatred against any religion, ethnicity, gender or people. And we believe that spreading hatred should be stopped in the society
    Follow us on :⬇️⬇️⬇️
    ▶️TH-cam : / rafeeqsalafi
    ▶️Facebook : / rafeeqsalafi01
    ▶️Telegram : t.me/samakalikam
    ▶️Whatsapp :
    chat.whatsapp....

ความคิดเห็น • 261

  • @liyakathali8744
    @liyakathali8744 6 วันที่ผ่านมา +71

    ഈ ജനറേഷന് അറിയാത്ത കാര്യം വിവരിച്ചതിന് നന്ദി......

  • @basheerahamed.p.nnarikuth9966
    @basheerahamed.p.nnarikuth9966 6 วันที่ผ่านมา +78

    MM മദനിക്ക് സർവ്വശക്തനായ നാഥൻ മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ. ശാശ്വതമായ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ.. ആമീൻ

  • @asrafcb3224
    @asrafcb3224 6 วันที่ผ่านมา +50

    എംഎം മദനിക്ക് അല്ലാഹു സ്വർഗം കൊടുത്തു അനുഗ്രഹിക്കട്ടെ ആമീൻ.ഈ മുബാഹലയിൽ ഈ എളിയവനും പങ്കെടുത്തിരുന്നു അല്ഹമ്ദുലില്ല ❤

    • @MajeedOp-cq8bn
      @MajeedOp-cq8bn 6 วันที่ผ่านมา

      നിങ്ങളുടെ പേര് പറയാമോ മൊബൈൽ നമ്പറും

    • @afzalsait8735
      @afzalsait8735 6 วันที่ผ่านมา +1

      ❤❤❤❤❤❤

  • @liyakathali8744
    @liyakathali8744 6 วันที่ผ่านมา +66

    അള്ളാഹു ....
    അദ്ദേഹത്തിന് ജന്നാത്തുൽ ഫിർദൗസ്സ് നൽകി അനുഗ്രഹികകട്ടേ ആമീൻ ......

    • @true2393
      @true2393 6 วันที่ผ่านมา +3

      ആമീൻ

  • @nuhadag2629
    @nuhadag2629 6 วันที่ผ่านมา +16

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ.
    നമ്മുടെ പണ്ഡിതന്മാർ നൽകിയ സംഭാവനകളെ കുറിച്ച് വലിയ ധാരണയില്ലാത്ത എന്നെപ്പോലെയുള്ള യുവാക്കൾക്ക് ഇസ്‌ലാഹി പ്രസ്ഥാനത്തെ കുറിച്ച് അറിയാൻ ഇതൊക്കെ വളരെ സഹായകമാണ്.
    جزاكم الله خيراً
    بارك الله فيكم
    അല്ലാഹു മുഹമ്മദ് മദനിക്ക് ജന്നാതുൽ ഫിർദൗസ് നൽകി അനുഗ്രഹിക്കട്ടെ🤲🏽

  • @faisalalool49
    @faisalalool49 6 วันที่ผ่านมา +51

    പുതിയ തലമുറയ്ക്ക് അറിയാനിടയില്ലാത്ത ഇത്തരം ചരിത്ര വിജ്ഞാനങ്ങള്‍ ഇനിയും പങ്ക് വെക്കാന്‍ ശ്രദ്ധിക്കുമല്ലോ

  • @sharafuvelimukku171
    @sharafuvelimukku171 6 วันที่ผ่านมา +25

    കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി അല്ലാഹു മഗ്ഫിറത്തും മര്ഹമത്തും നൽകി
    സ്വർഗത്തിൽ ഒരുമിച്ചു കൂട്ടി അനുഗ്രഹിക്കുമാറാകട്ടെ
    ആമീൻ

    • @suharamadayil8578
      @suharamadayil8578 6 วันที่ผ่านมา

      എന്ത് മണ്ടത്തരമാണ ടോ നീ ചോദിക്കുന്നത്😮

  • @aliabdulrahman5384
    @aliabdulrahman5384 6 วันที่ผ่านมา +28

    എളിമയുടെ പര്യായമായ പണ്ഡിതൻ അല്ലാഹുവേ അദ്ദേഹത്തെയും അതോടൊപ്പം നമ്മളെയും നിന്റെ ജന്നത്തുൽ ഫിർദൗസിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കണേ........ 🤲
    ഈ ചരിത്രം ഓർമിപ്പിച്ച റഫീഖ് സലഫിക്ക് അർഹമായ പ്രതിഫലം നൽകട്ടെ.... 🤲

  • @pkhafsa9633
    @pkhafsa9633 6 วันที่ผ่านมา +18

    ❤❤
    കൃത്യവും വ്യക്തവുമായ വിവരണം..
    അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ..ആമീൻ
    കൊടിയത്തൂർ തൊട്ടടുത്ത പ്രദേശമാണെങ്കിലും അന്ന് അത് കേൾക്കാൻ കഴിഞ്ഞില്ല.
    പത്രങ്ങളിലും മറ്റുമായി വായിച്ച് മനസിലക്കിയിരുന്നു.
    എങ്കിലും ഈ വീഡിയോയിലൂടെ ഒരു പാട് കാര്യങ്ങൾ മനസിലായി...
    ജസാക്കല്ലാഹ് ഖൈറൻ കസീറാ.

    • @true2393
      @true2393 6 วันที่ผ่านมา

      ആമീൻ

  • @qtech_shefeekh
    @qtech_shefeekh 6 วันที่ผ่านมา +20

    അടുത്ത കാലത്തു കേട്ടതിൽ പ്രചോദനം ലഭിച്ച ചില പ്രഭാഷണങ്ങളിൽ ഒന്ന്.
    അള്ളാഹു മരണപ്പെട്ട ആ മഹാ മനീഷിക്ക് പൂർണമായ മഗ്ഫിറത്തും സ്വർഗ്ഗവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ.
    ഇത് ജനങ്ങളിലേക്ക് പറഞ്ഞു തന്ന റഫീഖ് ഉസ്താദിനു അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ.
    അവരൊക്കെ കടന്ന് പോയപ്പോൾ അടയാളപ്പെടുത്തിയ പോലെ പലതും അടയാളപ്പെടുത്തി പോകാൻ സമകാലീന വഹദാനിയത്തിന്റെ പ്രബോധകർക്കു അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ.
    കാര്യങ്ങൾ ഗ്രഹിക്കാനും അല്ലാഹുവിന്റെ തൃപ്തി ലഭിക്കുന്ന മുഅമിന് ആയി ജീവിച്ചു മരിക്കാനും നാം ഏവർക്കും തൗഫീഖ് ലഭിക്കട്ടെ ആമീൻ

    • @thajudeenm9023
      @thajudeenm9023 6 วันที่ผ่านมา

      Ameen yarabbal aalameen

    • @abdurahimanpalakkal7311
      @abdurahimanpalakkal7311 5 วันที่ผ่านมา

      امين

    • @sahabudheens4453
      @sahabudheens4453 5 วันที่ผ่านมา

      മുസ്ലിയാര് പറയുന്നതു മുഴുവൻ നട്ടാൽ കിളിർക്കാത്ത നുണ ആണല്ലോ ഒരു സംശയം ചോദിക്കട്ടെ

  • @MustafaUthu-um1bz
    @MustafaUthu-um1bz 6 วันที่ผ่านมา +17

    നല്ലൊരു മനുഷ്യനായിരുന്നു allahu അവരോടൊപ്പം നമ്മളെയും allahu വിന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ

  • @true2393
    @true2393 6 วันที่ผ่านมา +20

    അല്ലാഹു എല്ലാ തൗഹീദീ പണ്ഡിത ന്മാർക്കും ഇഹത്തിലും പരത്തിലും ഗുണം ചെയ്യട്ടെ 🤲ആമീൻ.

  • @Abdullatheefktryl
    @Abdullatheefktryl 6 วันที่ผ่านมา +16

    എൻ്റെ വല്യമ്മയുടെ ആങ്ങളമാരായിരുന്നു തെക്കൻ കേരളത്തിലെ കാതിയാനികളുടെ നേതാക്കൾ ച്രുങ്കശ്ശേരി).
    അവരിലെ പലരും ആ പിഴച്ച വാദം ഒഴിവാക്കി. അൽഹംദു ലില്ലാഹ്'

    • @arafathrm
      @arafathrm 6 วันที่ผ่านมา +1

      അഹ്‌മദിയ്യത്ത് ഒഴിവാക്കിപ്പോയവരുടെ എത്രയോ ഇരട്ടി, അഹ്മദികളായി മാറിയിട്ടുണ്ടല്ലോ..

    • @Globalfusionfood
      @Globalfusionfood 6 วันที่ผ่านมา

      Ha..ha..​@arafathrm

  • @mohammedalipothuvachola8716
    @mohammedalipothuvachola8716 5 วันที่ผ่านมา +4

    എം. എം. മദനി നല്ലൊരു കറകളഞ്ഞ പണ്ഡിതനാണ് അള്ളാഹു ജനത്തുൽ ഫിറ്ദൗസിൽ ചേർക്കട്ടെ ആമീൻ

  • @mohamedshareef3361
    @mohamedshareef3361 วันที่ผ่านมา

    ആഡംബരം ആർഭാഡമില്ലാത്ത ലളിതജീവിത ശൈലി ഇക്കാലം പണ്ഡിതർക്ക് അന്യം നിന്നുപോകുന്ന കാലത്ത് ആ മാതൃകയോടെ സർവ്വശക്തനിൽ സമർപ്പിത പ്രവാചക ചര്യയിലൂടെ ഉത്തമജീവിത മാതൃകയായിരുന്നു മഹാനായ ഈ പണ്ഡിതൻ.
    അല്ലാഹു അദ്ദേഹത്തിനെയും നമ്മേയും സ്വർഗ്ഗത്തിലെത്തിക്കട്ടേ ആമീൻ

  • @abduljaleelvmabduljaleelvm5590
    @abduljaleelvmabduljaleelvm5590 2 วันที่ผ่านมา

    പരലോകജീവിതം സർവ്വശക്തൻ ധന്യമാക്കിക്കൊടുക്കട്ടെ. ആമീൻ

  • @Ameen760216
    @Ameen760216 6 วันที่ผ่านมา +10

    ഇത് പുതിയ ഒരു അറിവാണ്...കണ്ണ് തുറപ്പിച്ചു ഈ സംസാരം❤❤❤😊 Alhamdulillah

  • @subaidasu1939
    @subaidasu1939 6 วันที่ผ่านมา +2

    അസ്ത്വഖ്ഫിറുള്ളാ ഹൃദയം പൊട്ടുന്ന പ്രാർത്ഥന നാഥാ ഈ മനുഷ്യന് ജന്നത്തുൽഫിർദൗസിൽ സ്ഥാനം നൽകേണമേ🤲🤲🤲

  • @shaheemem1173
    @shaheemem1173 6 วันที่ผ่านมา +5

    അല്ലഹു mm മുഹമ്മദ്‌ മദനി അല്ലഹു സ്വർഗം കൊടുക്കണം ആമീൻ 👍😭😭😭👍👍👍😭😭

  • @abdhulmuneer8850
    @abdhulmuneer8850 6 วันที่ผ่านมา +9

    അല്ലാഹു പൊറുത്തു കൊടുക്കട്ടെ .. ameen

  • @naseervava8339
    @naseervava8339 6 วันที่ผ่านมา +6

    അള്ളാഹു അദ്ദേഹത്തിന് ജന്നാത്തുൽ ഫിർദൗസ്സിൽ ഒരിടം കൊടുത്ത് അനുഗ്രഹിക്കട്ടെ..

  • @naachinmt6159
    @naachinmt6159 6 วันที่ผ่านมา +4

    jazak allah khair
    ചരിത്രം പറഞ്ഞു തന്നതിന് നന്ദി

  • @shamsudeenmadathil9218
    @shamsudeenmadathil9218 6 วันที่ผ่านมา +8


    اَللــَّهُـمَّ اغْــفِــرْ لَــهُ و ارْحَــمْهُ ، واَدْخِلْهُ الجَنَّة مَعَ الأبْرار،، اللّهُمَّ اجْعَلْ قَبَرهُ رَوْضَةً مِنْ رِيَاضِ الجَنَّةَ وَلاَ تَجْعَلْ قَبَرَهُ حُفْرَةً مِنْ
    حُفْرِ النِّيرانْ
    അല്ലാഹു
    പാപങ്ങൾ പൊറുത്തു കൊടുക്കട്ടെ . ഖബറിടം വിഷാലമാക്കി കൊടുക്കട്ടെ .വേർപാട് മൂലം വിഷമിക്കുന്ന കുടുംബത്തിനു ക്ഷമയെ പ്രധാനം ചെയ്യട്ടെ. അദെദ്ഹതെയും നമ്മളെയും ജന്നാത്തുൽ ഫിർദൌസിൽ ഒരുമിച്ചു കൂട്ടട്ടെ . ആമീൻ
    ‎ آميــــن يـا رب الــعالمــيــــن.🤲🏻🤲🏻

    • @MusthafaKC-mv6nm
      @MusthafaKC-mv6nm 6 วันที่ผ่านมา

      ആമീൻ യാ റബ്ബൽ ആലമീൻ...

    • @shakkeerhussain3583
      @shakkeerhussain3583 6 วันที่ผ่านมา

      ആമീൻ

  • @msmuhamed5178
    @msmuhamed5178 6 วันที่ผ่านมา +2

    അല്ലാഹു MM ന് സ്വർഗത്തിൽ ഉന്നതമായ സ്ഥാനം നൽകി അനുഗ്രഹിക്കട്ടേ. ആമീൻ

  • @raseenak7175
    @raseenak7175 6 วันที่ผ่านมา +4

    കൊടിയത്തൂർ മുബാഹലയിൽ ഞാനും പങ്കെടുത്തിട്ടുണ്ട്. അൽഹംദുലില്ല MM മദനി എൻ്റെ ഗുരുനാഥൻ കൂടിയാണ് അല്ലാഹു അദ്ദേഹത്തിൻ്റെ കൂടെ ജന്നാത്തുൽ ഫിർദൗസിൽ നമ്മെയും ഒരുമിച്ചു കൂട്ടട്ടെ ആമീൻ

  • @RasheedMandayppuram
    @RasheedMandayppuram 6 วันที่ผ่านมา +13

    ഹഖ് പറയുന്നതിൽ ഞങ്ങൾക്ക് ഒരു മടിയുമില്ല ❤❤❤

    • @m.subairperumba3174
      @m.subairperumba3174 6 วันที่ผ่านมา +1

      മനസ്സിലായില്ല

    • @Abbas-en1zm
      @Abbas-en1zm 6 วันที่ผ่านมา

      ഏതാ ഈഞങ്ങൾ?

  • @abdulkader1455
    @abdulkader1455 6 วันที่ผ่านมา +3

    ബഹു: പണ്ഡിതൻ റഫീക്ക് സലഫിയുടെ പ്രമാണ സഹിതമായ.MM മദനിയെ കുറിച്ചുള്ള വെളിപ്പെടുത്തലിനെ പ്രശംസിക്കുന്നു. മലയാള മറിയുന്ന ചിന്തിക്കുന്ന കാദിയാനി സുഹൃത്തുകൾക്ക്
    ഇനിയും ഇസ്ലാം സ്വീകരിക്കാൻ കാരണമാവട്ടെ.🤲.

  • @swalih_artzz
    @swalih_artzz 6 วันที่ผ่านมา +1

    അല്ലാഹു അദ്ദേഹത്തിന് മഹ് ഫി റത്തും മർഹമത്തും നൽകി ജന്നാത്തുൽ ഫിർദൗസിൽ എല്ലാവരെയും ഒരുമിച്ചു കൂട്ടട്ടെ ആമീൻ 🤲

  • @AbdulAzeez-z5l
    @AbdulAzeez-z5l 6 วันที่ผ่านมา +13

    കൊടിയത്തൂർ മുബാഹലക്ക് പങ്കെടുത്തിരുന്ന ഞാൻ

  • @nissamification
    @nissamification 6 วันที่ผ่านมา

    SubhanAllah! I am enlightened with new knowledge. I truly appreciate your effort, dear Rafeeq Ustad. All of this shows how practical and vast the religion of Islam is.

  • @aboobackermc5256
    @aboobackermc5256 5 วันที่ผ่านมา +2

    ഇന്ന് കാണുന്ന പല പണ്ഡിതരിലും കാണാത്ത വിനയം, എളിമ മദനിയുടെ സവിശേഷത തന്നെ.
    മുബാഹലക്ക് ഈയുള്ളവനും സാക്ഷി.
    ശേഷം പലരും ഖാദിയാനിസം ഉപേക്ഷിച്ചു
    കൊടിയത്തൂരും,
    തൊട്ടടുത്ത കക്കാടും അതിനു ഭാഗരണമാണ്.

    • @arafathrm
      @arafathrm 5 วันที่ผ่านมา

      😂 അഹ്‌മദിയ്യത്ത് ഉപേക്ഷിച്ച 10 പേരെ കാണിച്ചു തന്നാൽ, അഹ്‌മദിയ്യത്ത് സ്വീകരിച്ച 500 പേരെ കാണിച്ചു തരാം.

  • @AbdulKarim-cj1bi
    @AbdulKarim-cj1bi 6 วันที่ผ่านมา +1

    ಮಾಶಾ ಅಲ್ಲಾಹ್!👌🏾👍🏾.
    ಚರಿತ್ರೆ ಪ್ರಸಿದ್ಧ ಘಟನೆ ಮತ್ತು ಸತ್ಯ ನಿಷ್ಠರ ವಿಜಯದ ಕುರಿತು ಸುಂದರ ವಿವರಣೆಯೊಂದು ಕೇಳ ಸಿಕ್ಕಿತು. ಅಲ್ ಹಮ್ದುಲಿಲ್ಲಾಹ್!.
    ಅಲ್ಲಾಹನು M. M. ಮದನಿಯವರಿಗೆ ಸ್ವರ್ಗವನ್ನು ಶಾಶ್ವತ ನೆಲೆಯಾಗಿ ನೀಡಿ ಅನುಗ್ರಹಿಸಲಿ.

  • @AbdulWahab-ss8oh
    @AbdulWahab-ss8oh 5 วันที่ผ่านมา +1

    സുബ് ഹാനല്ലാഹ്‌ വല്ലാത്തൊരു ഫീൽ

  • @AslahAbdurahiman
    @AslahAbdurahiman 6 วันที่ผ่านมา +3

    بارك الله فيك ❤
    جزاك الله خيرا

  • @azadtm7539
    @azadtm7539 6 วันที่ผ่านมา +4

    പരലോകത്തെ കുറിച്ചുള്ള ധാരണ ജനങ്ങൾക്ക് വരച്ച് കാണിച്ച മഹാ പണ്ഡിതൻ

  • @UsamaMuhammed
    @UsamaMuhammed 6 วันที่ผ่านมา +1

    رحمه الله وغفر له واسكنه فسيح جناته
    جزاكم الله خيرا

  • @ashrafcp8605
    @ashrafcp8605 6 วันที่ผ่านมา +11

    സ്വർഗം കൊണ്ട് അനുഗ്രഹിക്കട്ടെ എംഎം മദനിയെ അമീൻ

    • @true2393
      @true2393 6 วันที่ผ่านมา

      ആമീൻ

  • @liyakathali8744
    @liyakathali8744 6 วันที่ผ่านมา +3

    وعليكم السلام ورحمة الله وبركاته.....
    ماشاء الله.....جزاكم الله خيرا و جزاء.....

  • @AmeerHamza-he2lu
    @AmeerHamza-he2lu 6 วันที่ผ่านมา +2

    ആമീൻ വ അലൈക്കു മുസ്സലാം. അല്ലാഹു ഉസ്താതിനെയും ഞങ ലേയും രണ്ടു ലോകത്തും അനുഗ്രഹിക്കട്ടെ..

  • @sabeenasabeena3318
    @sabeenasabeena3318 6 วันที่ผ่านมา +1

    Ma sha allah barakkallahu feekum ❤❤❤

  • @rajeenabindseethy66
    @rajeenabindseethy66 6 วันที่ผ่านมา +3

    بارك الله فيكم

  • @sabna711
    @sabna711 6 วันที่ผ่านมา +9

    അല്ലാഹു അദ്ദേഹത്തിന് മഹ്ഫിറത്തും മർഹമത്തും നൽകട്ടെ

  • @AbdulKareem-bw6vt
    @AbdulKareem-bw6vt 6 วันที่ผ่านมา +3

    Masha Allah 👍👍👍👍👍👍

  • @kadarks2994
    @kadarks2994 6 วันที่ผ่านมา +2

    അള്ളാഹു എല്ലാനല്ലവരായും kkakkana rabba

  • @Nayeema_Nasar
    @Nayeema_Nasar 4 วันที่ผ่านมา

    Mubhahala....adyamaayi kelkkunnu.... alhamdulillah....

  • @ismailsulaiman7209
    @ismailsulaiman7209 6 วันที่ผ่านมา +9

    എനിക്കൊരു അഭിപ്രായമുണ്ട് ഇതുപോലൊരു മുബാഹല ചിന്നിച്ചിതറിയ മുജാഹിദുകൾ ഒന്നിച്ചുകൂടി നടത്തിയാൽ നന്നായിരുന്നു

    • @RafeeqSalafi
      @RafeeqSalafi  6 วันที่ผ่านมา +11

      അത് ഞങ്ങൾ ചെയ്തോണ്ട്
      നിങ്ങൾ ചൊറിയാതെ ഉറങ്ങിക്കോളൂ

    • @ismailsulaiman7209
      @ismailsulaiman7209 6 วันที่ผ่านมา +3

      ഉറക്കം നടിക്കുന്നവരെ ഉണർത്തേണ്ടത് ഇല്ലല്ലോ

    • @livingworld4777
      @livingworld4777 6 วันที่ผ่านมา

      ചിന്നി ചിതറിയ മുജാഹിദുകൾ ഒരുമിച്ചുകൂടി ആരുമായാണ് മുബാഹല നടത്തേണ്ടത്? താങ്കൾ ഖാദിയാനിയാണോ?

    • @ashrafcp8605
      @ashrafcp8605 6 วันที่ผ่านมา +6

      സുന്നികൾ തമ്മിൽ മുഹാബില നടത്ത് പല നേതാക്കളെ അല്ലാഹു കൊണ്ട് പോവും മടവൂർ പടച്ചോൻ ആണ് എന്ന് പറഞ്ഞു നടക്കുന്ന ശിർക്കിൻ്റെ അടിമകൾ😅

    • @mohamedrafeeque6084
      @mohamedrafeeque6084 6 วันที่ผ่านมา

      Exactly ​@@RafeeqSalafi

  • @peshd4505
    @peshd4505 6 วันที่ผ่านมา +2

    Barakallahu feekum

  • @ishakmangalangat3286
    @ishakmangalangat3286 6 วันที่ผ่านมา +1

    Masha allh, good topic

  • @irittyiqbal2278
    @irittyiqbal2278 6 วันที่ผ่านมา +2

    جزاك الله😊

  • @sageerkarakunnel7264
    @sageerkarakunnel7264 6 วันที่ผ่านมา +1

    ما شاء الله
    بارك الله فيك

  • @hasainartirur
    @hasainartirur 6 วันที่ผ่านมา

    Mashallah News knowledge
    Jazakallah khair

  • @Phonkastic
    @Phonkastic 6 วันที่ผ่านมา +1

    Aameen 🤲🏻🤲🏻🤲🏻🤲🏻

  • @FaisalFaisal-tv4pf
    @FaisalFaisal-tv4pf 6 วันที่ผ่านมา +1

    ആമീൻ 🤲🏻

  • @SabeenaBeevi-i1x
    @SabeenaBeevi-i1x 6 วันที่ผ่านมา +3

    Aameen Aameen yaa rabbal aalameen

  • @Sameera-f6o
    @Sameera-f6o 6 วันที่ผ่านมา +2

    Aameen🤲

  • @abdhulnasar245
    @abdhulnasar245 5 วันที่ผ่านมา

    Allaahu nammey Iha para vijayikalil ull peduthattey aameen aameen yaa rabbal haalameen

  • @azadtm7539
    @azadtm7539 6 วันที่ผ่านมา +2

    ആമീൻ ....... ആമീൻ........

  • @munnajf
    @munnajf 6 วันที่ผ่านมา +1

    آمين آمين برحمتك يا أرحم الراحمين

  • @asrafcb3224
    @asrafcb3224 6 วันที่ผ่านมา +2

    ബുബാഹലയിൽ ഏറ്റവും അത്ഭുമായി അന്ന് ഒരു കാര്യം നടന്നിരുന്നു.അത് പറയാം.കാദിയാനികൾ പാർത്ഥന നടത്തുമ്പോൾ പറഞ്ഞത്,അദ്ദേഹം കൊണ്ടു വന്ന ത ത്വം അദ്ദേഹത്തിൽ നിന്ന് ഉള്ളതാണ് എന്നായിരുന്നു.എന്നാൽ പറയേണ്ടിയിരുന്നത്,അല്ലാഹുവിൽ നിന്ന് എന്നായിരുന്നു.അങ്ങനെയായിരുന്നു ലഘു ലേഖയിൽ ഉള്ളത്.അത് നോക്കി വായിച്ചിട്ടാണ് കാദി യാനി അമീറിന്ന് തെറ്റിയത്!!!അല്ലാഹു അക്ബർ.എല്ലാവരുടെ കയ്യിലും ലഘു ലേഖ ഉണ്ടാ യിരുന്നു.എല്ലാവരും പ്രാർത്ഥന നടക്കുമ്പോൾ അത് ശ്രദ്ദിച്ചു കേൾക്കുകയായിരുന്നു. ആ തെറ്റു കാദിയാനി അമീർ പറഞ്ഞപ്പോൾ അത്ഭുദം കൊണ്ട് ശബ്ദം പുറപ്പെ ടുവിച്ചു.(സത്യ വിശ്വാസികൾ) പിറ്റേന്ന് മാദ്യമത്തിൽ പ്രത്യേക പെട്ടിക്കോളത്തിൽ അത് വരികയും ചെയ്തു

  • @faisalfaisal8353
    @faisalfaisal8353 6 วันที่ผ่านมา +1

    Ameen.yarabalalameen

  • @thwahayaseen695
    @thwahayaseen695 5 วันที่ผ่านมา +1

    ഖാദിയാനി കളുടെ പ്രാർത്ഥന കൂടി വീഡിയോയിൽ ഉൾപ്പെടുത്താം മായിരുന്നു

  • @AfsalKn-j9d
    @AfsalKn-j9d 6 วันที่ผ่านมา +2

    Masha allah

  • @sudheertaaluva9580
    @sudheertaaluva9580 6 วันที่ผ่านมา +1

    ആമീൻ ആമീൻ 🤲🤲

  • @islamicremaindermalayalam1955
    @islamicremaindermalayalam1955 6 วันที่ผ่านมา +3

    ആമീൻ😢🤲

  • @malikibm
    @malikibm 6 วันที่ผ่านมา +1

    This is amazing I did not know this

  • @assainmasterpunathil8340
    @assainmasterpunathil8340 6 วันที่ผ่านมา +5

    ഖാദിയാനിസത്തിൻ്റെ അടിവേര് മാന്ത്രിയ സംഭവമായിരുന്നു മുബാഹല.
    ഖാദിയാനി ഖലീഫമാർ സംസാരിക്കുന്നത് ഇൽഹാമിൻ്റെ അടിസ്ഥാനത്തിലാണ് എന്ന അവകാശവാദം അതോടെ മുളക്കാതെയായി.
    ഖാദിയാനികളുടെ കേരള അമീർ അടക്കമുള്ളവരുടെ മരണവും അഞ്ചുമൻ ഇശാഅത്തിൻ്റെ ആളുകൾ പൂർവോപരി ഊർജസ്വലരായതും സാധാരണ ഖാദിയാനികളിൽ അങ്കലാപ്പുണ്ടാക്കി.
    നുണകൾ കൊണ്ട് സ്ഥാപിതമായ ഒരു പ്രസ്ഥാനത്തിനും അധിക നാൾ പിടിച്ചു നിൽക്കുക സാധ്യമല്ല എന്ന് ഈ സംഭവത്തോടെ തെളിഞ്ഞു.

    • @nasarnasar9081
      @nasarnasar9081 5 วันที่ผ่านมา +1

      മുബാഹലക്ക് ശേഷം അഹ്മദിയ്യാ മുസ്ലീം ജമാഅത്തിലാ ആളുകൂടിത് അല്ല കാഫിർ മുസ്ലീം ഐക്യവേദിയിലാ ആളുകൂടിയത് എന്നറിയാൻ ഒരു എളുപ്പ വഴി പറഞ്ഞു തരാം അസൈൻമാസ്റ്റർക്ക്. അഹ്മദിയാ മുസ്ലിം ജമാഅത്തിൽ വന്നതിന് ശേഷം നിങ്ങളുടെ മഹല്ലുകളിൽ നിന്നും പുറത്താക്കിയവരുടെ ലിസ്റ്റ് പരിശോദിച്ചാൽ മതി. കൂടെ മുബാഹലക്ക് ശേഷം അൽ ജമാഅത്തിൻ്റെ പുതിയ പള്ളികളുടെ എണ്ണവും കിട്ടും.

  • @suhrakc5811
    @suhrakc5811 6 วันที่ผ่านมา +1

    Aameen Aameen

  • @asrafcb3224
    @asrafcb3224 6 วันที่ผ่านมา +2

    എന്റെ ഓർമ ശരിയാണെങ്കിൽ,അന്ന് അവിടെ സ്റ്റേജിൽ ഇരു വിഭാഗത്തിലും പെട്ടവർ 82 പേരായിരുന്നു ഉണ്ടായത്. 41പേർ വീതം.കെവി മൂസ സുല്ലമി ആയിരുന്നു പ്രോഗ്രാം നിയന്ത്രിച്ചി രുന്നത്.അദ്ദേഹത്തിന് സ്വർഗം കൊടുക്കട്ടെ.

    • @Nayazmand
      @Nayazmand 6 วันที่ผ่านมา +1

      40+40=80 ✓

  • @muneerpalashery1133
    @muneerpalashery1133 5 วันที่ผ่านมา

    😊 ആമീൻ

  • @bibimoimuny7966
    @bibimoimuny7966 6 วันที่ผ่านมา +1

    Aamiin3 Ya Rabbal alamiin

  • @faisalalool49
    @faisalalool49 6 วันที่ผ่านมา +2

    ما شاء الله

  • @sulaikam3495
    @sulaikam3495 6 วันที่ผ่านมา +2

    Maashallah

  • @A.Arshiya-lp8di
    @A.Arshiya-lp8di 6 วันที่ผ่านมา +1

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻

  • @faisalalool49
    @faisalalool49 6 วันที่ผ่านมา +2

    أللهم اغفر له وارحمه واسكنه فسيح جناته

  • @rafseenarafsi7977
    @rafseenarafsi7977 6 วันที่ผ่านมา +3

    اللهم اغفر له و ارحمه

    • @abdulrahiman9765
      @abdulrahiman9765 6 วันที่ผ่านมา +1

      ആമീൻ യാ റബ്ബൽ ആ ലമീൻ.

  • @nushanusha1363
    @nushanusha1363 6 วันที่ผ่านมา +1

    ആമീൻ,,,,

  • @thajudeenhamza9561
    @thajudeenhamza9561 14 ชั่วโมงที่ผ่านมา

    anjuman nishaathe islami enna sankadanayude epozhathe leader aaraanu?

  • @anwarsadikh9904
    @anwarsadikh9904 5 วันที่ผ่านมา +2

    പരസ് പരം കടിച്ച് കീറുന്ന പരസ് പരം സലാം പറയാത്ത തമ്മിൽ വിവാഹം നടത്താത്ത പരസ് പരം ഒന്നിച്ച നിസ്ക്കരിക്കാത്ത ഈ പറഞ്ഞ വിഭാഗങ്ങൾ എങ്ങനെ ഒരുമിച്ച് എന്ന് പറയും. 😅 ഇതിൽ വലിയ പറ്റിക്കലിൻ്റെ കഥയുണ്ട് . സാധാരണ ജനങ്ങൾ ഇത് അറിയണം.
    അഹ്മദിയാ മുസ്ലിം ജമാഅത്തിനെ ആദ്യം ആദ്യം ഓരോ സംഘടനകൾ ആയിരുന്നു നേരിട്ടത്. എല്ലാവരും പരാജയത്തിന്റെ പാതാളം കണ്ടവരാണ്. ഇത് അഹ്മദിയാ മുസ്ലിം ജമാഅത്തിന് ഗുണം ചെയ്യുന്നു എന്ന് മനസ്സിലാക്കിയ മുസ്ലിം സംഘടനകൾ പരാജയ ഭാരം തങ്ങൾ മാത്രം ഏറ്റെടുക്കണ്ടാ എന്ന് എല്ലാ സംഘടനകളുടെയും തീരുമാനപ്രകാരം എല്ലാവരും ചേർന്ന് അഹ്മദിയാക്കളെ നേരിടുന്നതിന് വേണ്ടി മാത്രം പിത്യത്തം ഇല്ലാത്ത ഉണ്ടാക്കിയ സംഘടനയാണ് അഞ്ചുമൻ ഇശാഅത്ത് എന്ന് പറയുന്നത്. റസൂൽ സ പറഞ്ഞത് 72 കക്ഷികൾ സ്വർഗത്തിൽ പോവും എന്നല്ല പറഞ്ഞത് , ഒരു കക്ഷി സ്വർഗത്തിൽ പോവും എന്നാണ് പറഞ്ഞത്.

  • @AlatheefLathi
    @AlatheefLathi 6 วันที่ผ่านมา +8

    അള്ളാഹു അദ്ദേഹത്തെ സ്വർഗം കൊണ്ട് b അനുഗ്രഹിക്കട്ടെ ആമീൻ

  • @alfakk3578
    @alfakk3578 5 วันที่ผ่านมา

    Appol marichavarkku vendi prarthana nadathaamo ? Eee thattam itta aalokke aaraa ?

  • @anassainudheen182
    @anassainudheen182 6 วันที่ผ่านมา

    Ameen
    ❤❤

  • @DIMAJAMEEL
    @DIMAJAMEEL 6 วันที่ผ่านมา +2

    മുബാഹല ഓർമ്മകൾ അടുത്ത് തന്നെ പീസ് റേഡിയോയിൽ വരും

  • @nazeersainudeen4972
    @nazeersainudeen4972 5 วันที่ผ่านมา

    അൽഹംദിലില്ല

  • @muhammedm826
    @muhammedm826 6 วันที่ผ่านมา

    Subhanallah

  • @thasneemi.m4359
    @thasneemi.m4359 6 วันที่ผ่านมา

    കണ്ടു
    جزاك الله خيرا

  • @AbdulRazaq-rz4rs
    @AbdulRazaq-rz4rs 6 วันที่ผ่านมา +1

    ❤❤❤️❤️❤️❤️👌👌👌👌✅✅✅🌹🌹🌹🌹🌹good

  • @petsworld0965
    @petsworld0965 5 วันที่ผ่านมา +1

    Innalillahi wa inna ilaihi rajioon

  • @niyazkothiyil7262
    @niyazkothiyil7262 6 วันที่ผ่านมา

    Ameen ameen

  • @Naser-h2b
    @Naser-h2b 6 วันที่ผ่านมา

    وعليكم السلام ورحمة الله وبركاته ربنا أتاك صح و عافيه زود علمك

  • @muhammadmidlaj.m2757
    @muhammadmidlaj.m2757 4 วันที่ผ่านมา

    Ipo oru mubahala nadathi koode aaranu sari yenn ellrk mansilakuvalo🤔

  • @abduljaleelkt8426
    @abduljaleelkt8426 6 วันที่ผ่านมา

    وعليكم السلام ورحمة الله وبركاته
    امين امين يارب العالمين

  • @aishashafi9129
    @aishashafi9129 6 วันที่ผ่านมา

    Aameen ya rabbal alameen

  • @saidalimohamed-x2j
    @saidalimohamed-x2j 6 วันที่ผ่านมา

    🤲🤲🤲❤❤

  • @SuneeraMSuneeraM
    @SuneeraMSuneeraM 6 วันที่ผ่านมา

    Aameen

  • @ZeenhtZeenht
    @ZeenhtZeenht 6 วันที่ผ่านมา

    Ameen

  • @MONKAKKA
    @MONKAKKA 6 วันที่ผ่านมา

    ആമീൻ

  • @aminathekkethodi5688
    @aminathekkethodi5688 6 วันที่ผ่านมา

    غفر. الله. له. ونورقبره. امين

  • @abdulgafoor2740
    @abdulgafoor2740 6 วันที่ผ่านมา

    🤲🤲🤲

  • @Adam786-c4y
    @Adam786-c4y 6 วันที่ผ่านมา

    ❤❤❤❤

  • @hyderchavakkad8215
    @hyderchavakkad8215 6 วันที่ผ่านมา +1

    ഈ നടന്ന മുബാഹലക്ക് മുമ്പും ഒന്ന് നടന്നിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നത് മൗലാന സയ്യിദ് സനാഉള്ള അമൃതസരിയുമായി ഖാദിയാനികൾ മുബാഹല യിൽ ഏർപ്പെട്ടിട്ടുണ്ട്

    • @arafathrm
      @arafathrm 6 วันที่ผ่านมา

      ഇല്ല. ആ മുബാഹലക്ക് സനാഉള്ള അമൃതസരി തയ്യാറായിട്ടില്ല.

    • @askaraskar7556
      @askaraskar7556 6 วันที่ผ่านมา +1

      അതെ. അത് നടന്നതായി ഞാനും വായിച്ചിട്ടുണ്ട്