ടിപ്പുവിനെ ത_ല്ലിയോ_ടിച്ച തിരുവിതാംകൂറിന്റെ ചാ_വേ_ർ പട

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 128

  • @praveena4203
    @praveena4203 3 วันที่ผ่านมา +22

    ഇത് പോലെ സത്യങ്ങൾ പുറത്ത് വരട്ടേ

  • @vsomarajanpillai6261
    @vsomarajanpillai6261 3 วันที่ผ่านมา +33

    ഭാരതത്തിൻ്റെ യഥാർത്ഥ ചരിത്രത്തിൽ 90 % വും നമ്മെ പഠിപ്പിച്ചിട്ടില്ല കെട്ടുകഥകളാണ് നമ്മെ സ്വാതന്ത്ര്യാനന്തര ഭരണകൂടങ്ങൾ ചരിത്ര മായിട്ട് നമ്മെ പഠിപ്പിച്ചത്

  • @astrohari
    @astrohari 3 วันที่ผ่านมา +22

    കൊച്ചി മലബാറിലെ നിരവധി ക്ഷേത്രങ്ങൾ ടിപ്പു തകർത്തു.
    ആർക്കോട് നവാബ് ശുചീന്ദ്രം ക്ഷേത്രത്തിന് കേടുപാടുകൾ വരുത്തി.

    • @jasminnizar6670
      @jasminnizar6670 2 วันที่ผ่านมา +1

      കളവ് പ്രചരണം

    • @p.nvijayan6447
      @p.nvijayan6447 2 วันที่ผ่านมา

      @@astrohari കൊച്ചി ആ ഭീകരൻ എത്തിയില്ല നെടുകൊട്ട യിൽ വച്ചു കാൽ വെട്ടി പിന്നെ അവൻ മുടന്തൻ ആയി ജീവൻ കൊണ്ട് ഓടി ഇത് നമ്മളെ പഠി പ്പിച്ചില്ല. ഇതു പോലെ ആണ് ഷാജഹാൻ അയാൾ മുണ്ടസിനു സ്മാരകം പണിതു. എന്നാൽ ബാക്കി 13 ഭാര്യ പ്രേമം എവിടെ. മുണ്ടസിന്റെ ശവ ക്കല്ലറ അതാണ് താ ജ് മഹിൽ

  • @p.nvijayan6447
    @p.nvijayan6447 3 วันที่ผ่านมา +59

    ചരിത്രം നമ്മളെ തെറ്റ്‌ ആയി പഠി പ്പിച്ചു അതിനു കാരണം കോൺഗ്രസ്‌. ഇതു പോലെ ആണ് വാര്യം കുന്നൻ സ്വാതന്ത്ര്യസമര സേനാനി. ശരിക്കും അങ്ങനെ അല്ല.

    • @vijayannair3621
      @vijayannair3621 3 วันที่ผ่านมา +2

      Sathyam

    • @almisbahmesaieedalmisbah4152
      @almisbahmesaieedalmisbah4152 2 วันที่ผ่านมา

      shoe nakki savarkar veer savarkar aaayathum congress aaano😢😢😢😢

    • @jasminnizar6670
      @jasminnizar6670 2 วันที่ผ่านมา +1

      ചാന്നാർ ലഹളക്ക് മുമ്പ് ഹിന്ദു സ്ത്രീകൾക്ക് ബ്ലൗസ് നൽകി അവർക്ക് ഇടയിൽ ഉണ്ടായിരുന്ന സ്ത്രീ പീഡനം അവസാനിപ്പിച്ച ടിപ്പു സുൽത്താനും സംഘികൾക്ക് തീവ്രവാദി ആണ് നിങ്ങൾക്ക് ഇത്രയും കളവ് പാടില്ല ഇവറ്റകൾ ഇന്നുവരെ ഒരു സത്യം പറഞ്ഞിട്ട് ഇല്ല

    • @jasminnizar6670
      @jasminnizar6670 2 วันที่ผ่านมา +1

      വിശുദ്ധ ഖുർആനിൽ യഥാർത്ഥ ദൈവം ആയ അല്ലാഹു പറയുന്നു
      മതത്തിലേക്ക് ബല പ്രയോഗം ഇല്ല
      നിമിഷയെ കൊണ്ട് പോയതും നിക്സൺ എന്ന ക്രിസ്ത്യൻ സംഘി
      മുസ്ലിം കൾക്ക് Kerala story എന്ന കളവ് ഫിലിമിലും ഒരു role ഉം ഇല്ല
      100% കളവ് ഫിലിം ആണ് Kerala story
      അവിടെയും ചോദ്യം ചെയ്യപ്പെടുന്നത് ക്രിസ്ത്യൻ സംഘികൾ ആണ്
      അല്ലാഹു എന്ന യഥാർത്ഥ ദൈവം നോക്കുന്നത് ഹൃദയത്തിലേക്ക് ആണ്
      അവൻ ഉദ്ദേശിച്ചവർക്ക് മാത്രമേ അവൻ വിശ്വാസം or ഹിദായത്ത് നൽകുകയുള്ളു
      So ഇസ്ലാമിലേക്ക് മതം മാറ്റാൻ ആർക്കും അവകാശം ഇല്ല
      അപ്പോൾ കളവ് ബുദ്ധിയുള്ളവർക്ക് മനസ്സിലാകും

    • @jasminnizar6670
      @jasminnizar6670 2 วันที่ผ่านมา +1

      ചാന്നാർ ലഹളക്ക് മുമ്പ് ഹിന്ദു സ്ത്രീകൾക്ക് ബ്ലൗസ് നൽകിയ ടിപ്പു സുൽത്താനും സംഘികൾക്ക് തീവ്രവാദി ആണ് അവറ്റകൾ ഇന്നുവരെ ഒരു സത്യം പറഞ്ഞിട്ട് ഇല്ല

  • @master-wm4sj
    @master-wm4sj 3 วันที่ผ่านมา +20

    തിരുവനന്തപുരത്തുള്ള മേത്തൻ മണി ക്ക് എല്ലാം അറിയാം

    • @User-w2t4e
      @User-w2t4e 2 วันที่ผ่านมา +1

      True 😂🤣🤣🤣

  • @sunilkumarc5833
    @sunilkumarc5833 3 วันที่ผ่านมา +20

    വൈക്കം പത്മനാഭപിള്ള വെള്ളം പ്പൊക്കം മൂലം ആലുവാപ്പുഴ യുടെ വടക്കേക്കരയിൽ തമ്പടിച്ചിരുന്ന ടിപ്പുവിനെ രാത്രിയിൽ ഇരുട്ടിൻ്റെ മറവിൽ വെട്ടിയപോൾ തലക്ക് പകരം കാലിൽ ആയിപ്പോയി അങ്ങനെയാണ് ടിപ്പു ചട്ടനായിപ്പോയത്

  • @Srikrishnan10
    @Srikrishnan10 3 วันที่ผ่านมา +12

    ഏതായാലും സെന്റ് തോമസിനെയും, മാലിക് ദിനറിനെയും, വാസ്ഗോഡി ഗാമയെയും,കുഞ്ഞാലിയെയും,വാരിയം കുന്നനെയും, ഈ എം എസ്സിനെയും ഒക്കെ നന്നായി അറിഞ്ഞിട്ടുണ്ടല്ലോ... 🙏🙏🙏🙏🙏

  • @KVR8527
    @KVR8527 2 วันที่ผ่านมา +1

    ഗുരുദേവൻ സ്ഥാപിച്ചത് 108 ശിവ ക്ഷേത്രങ്ങൾ.ഒരു ജാതി ഒരു മതം ഒരു ദൈവം ❤ അതാണ് ഗുരു ദേവൻ്റെ ക്ഷേത്രങ്ങളിലും, കവിതകൾ, കാവുങ്ങകിളും, ബുക്കുകൾ
    പ്രതിഫലിക്കുന്നത്. ഗുരുദേവൻ സനാതന ധർമ്മത്തിൻ്റെ മൂല്യങ്ങളൂമാണ് ❤❤❤ ഗുരുദേവൻ മലയാളികളെ ഇസ്ലാം.- ക്രിസ്റ്റ്യൻ പാതിരിമാറിൽ നിന്ന് രക്ഷപെടുത്തി ❤
    ഗുരു ദേവൻ സനാതന ധർമ്മത്തിൻറെ അദ്വൈത സിദ്ധാന്തത്തിൻ്റെ
    ദൈവം ❤❤❤

  • @UniversityofUniverseOfficial
    @UniversityofUniverseOfficial 3 ชั่วโมงที่ผ่านมา +1

    True

  • @-._._._.-
    @-._._._.- 3 วันที่ผ่านมา +20

    സ്മരിക്കണം വൈക്കം പദ്മനാഭ പിള്ളയെയും സേന യേയും....മാർത്താണ്ഡ വർമയുടെ കാലത്ത് ആയിരുന്നു എങ്കിൽ മൈസൂർ കൊട്ടാരം ഒരു വലിയ കുളം ആയി മാറിയേനെ😅..അദ്ദേഹം കുളം നിർമിക്കാൻ വിദഗ്ദ്ധൻ ആണ്

    • @SreeKumar-pv8gv
      @SreeKumar-pv8gv 3 วันที่ผ่านมา +2

      അതിനു ഹിസ്റ്ററി എഴുതിയത് കമ്യൂണിസ്റ്റ്ലർ aaerunnu അതിൽ പ്രമുഖൻ ഇർഫാൻ ഹബീബ്. അയ്യാൾ മുഖളന്മാര. വല്ലാതാ glorify ചെയുക aaerunnu. കോൺഗ്രസ്‌ ഇതൊന്നും നോക്കില്ലറുന്നു. ആവന്മാ ർക്ക് kaasu ഉണ്ടാക്കുക. അത് മാത്രം. അത് തന്ന കേരള ഹിസ്റ്ററിയും.

    • @krishnakumar-oy3ur
      @krishnakumar-oy3ur 3 วันที่ผ่านมา +2

      😂😂😂

    • @RomyRomy-nv5xk
      @RomyRomy-nv5xk 3 วันที่ผ่านมา

      Gandi,javaharlal eallam jihadikal.eppol eallam purathu varunu.

    • @jayasankarprince3164
      @jayasankarprince3164 3 วันที่ผ่านมา

      തീർച്ചയായും ശരിയാണ് ❤

    • @syed.rsahib6938
      @syed.rsahib6938 2 วันที่ผ่านมา

      ബ്രിട്ടീഷുകാരെ പേടിച്ചു പ്ലാവിൽ ഒളിച്ചവന മാർത്ഥണ്ടവർമ അത് മറന്നു പോയോ?

  • @vijayankunjupillai89
    @vijayankunjupillai89 2 วันที่ผ่านมา +1

    വൈക്കം പദ്മനാഭ പിള്ളനാട് കാത്ത RajyaSnehi👍🙏🙏🙏🙏🙏🙏🌹🌹🌹

  • @v.jthomasvj.thomas8120
    @v.jthomasvj.thomas8120 3 วันที่ผ่านมา +1

    വൈകം പൽനമ പിള്ള ❤♥️♥️♥️👍🏼👍🏼👍🏼👍🏼

  • @mayansbudha4317
    @mayansbudha4317 2 วันที่ผ่านมา

    👍👍👍

  • @narayananvn3406
    @narayananvn3406 3 วันที่ผ่านมา +4

    Better presentation.

  • @gowarigowari4771
    @gowarigowari4771 3 วันที่ผ่านมา +8

    യഥാർത്ഥ ടിപ്പുവിൻറെ പടം കാണിക്കൂ.

  • @narayananvn3406
    @narayananvn3406 3 วันที่ผ่านมา +3

    Youare improved much,try and get everything underyour control.

  • @sunilchozan
    @sunilchozan วันที่ผ่านมา

    സോഷ്യൽ മീഡിയ ഇല്ലായിരുന്നു എങ്കിൽ നമ്മൾ ഇതൊന്നും നമ്മൾ അറിയുമായിരുന്നില്ല 👍🏻

  • @gpnair5296
    @gpnair5296 3 วันที่ผ่านมา

    👍🙏

  • @madhupk9118
    @madhupk9118 2 วันที่ผ่านมา

    Eppol keralathilulka tippumareyanu sookshikantatu

  • @sairamP-z2v
    @sairamP-z2v 3 วันที่ผ่านมา

    Govt should include this in our school history text books

  • @mahendranmahendran7066
    @mahendranmahendran7066 3 วันที่ผ่านมา +1

    I think this incident happented in kottamuri -mala in trichur district. Tippu tried to bteak Nedumkotta but failed then firstly he succeeded in kottamuri. The name of"kottamuri" derived from breaking the Nedumkotta. Around the kottamuri there is another place name related to fort

  • @hemarajantv2172
    @hemarajantv2172 3 วันที่ผ่านมา +2

    Tippu,variankunnu, aurangzeb, vellakkaren,1947.ile yum 1965,1971 ,1990,Bombay sfodanam,ellam thanne hindu,vamsheeya hathya.

  • @user-gr9xy6rz5x
    @user-gr9xy6rz5x 3 วันที่ผ่านมา +1

    നിക്ഷിപ്ത താല്പര്യം

  • @jijithvishwanathan
    @jijithvishwanathan 3 วันที่ผ่านมา

    Methan Tippu destroyed the balance of Kerala. Salute to Padmanabha pilla.. who acted the real war cry to fight against all the odd.

  • @wanderingsea.9242
    @wanderingsea.9242 2 วันที่ผ่านมา

    അതുപോലെ ഒരു യുദ്ധം കൂടി വരും

  • @hellssangels6771
    @hellssangels6771 3 วันที่ผ่านมา

    Tipu 🐕

  • @SunilKumar-fu4ce
    @SunilKumar-fu4ce วันที่ผ่านมา +1

    Panni tippu methan

  • @Kalkki626
    @Kalkki626 3 วันที่ผ่านมา +1

    Ippo korach adichu maattal eezhavanmaar varum aa kaaranavar eezhavan aanennu paranjondd😂😂😂😂

  • @rajagopalann2370
    @rajagopalann2370 วันที่ผ่านมา

    Visit North Kerala and you will find how much damage was caused by this tyrant.

  • @krishnaRaj-ok1di
    @krishnaRaj-ok1di 3 วันที่ผ่านมา

    After the British defeated Tipu Sultan in the Third Anglo-Mysore War, they took two of his sons as hostages to ensure that Tipu would fulfill the terms of the treaty:
    Abdul Khaliq: Tipu's second son, aged ten
    Mohin-ud-din: Tipu's third son, aged eight , is it true can u please explain this next video

  • @ovltimeschannel4035
    @ovltimeschannel4035 3 วันที่ผ่านมา +4

    ബ്രിട്ടീഷ്കാരുടെ വമ്പിച്ച സൈന്യം ശക്തമായി മുമ്പിലുണ്ടായരുന്നു , അല്ലെങ്കിൽ സാമൂതിരിയുടെ അവസ്ഥ തിരുവതാംകൂറിന് ഉണ്ടായനേ .

    • @krishnakumar-oy3ur
      @krishnakumar-oy3ur 3 วันที่ผ่านมา +1

      ബ്രിട്ടീഷുകാർക്ക് ഇതിൽ ഒരു റോളും ഇല്ല. വൈക്കം പദ്മനാഭ പിള്ള എന്ന വീരൻ ♥️🙏

    • @abhijithas1015
      @abhijithas1015 3 วันที่ผ่านมา

      ഒലക്ക ബ്രിട്ടീഷ് രേഖകൾ തന്നെ ധാരാളം തീറ്റി പോറ്റിയ സൈന്യം ചെറു വിരൽ അനക്കിയില്ല നായർ പട്ടാളം ആദ്യത്തെ തവണ ഒറ്റക് നെടുംകൊട്ട സംരക്ഷിച്ചു
      ആ സംഭവത്തിൽ വാക് പാലിക്കാതെ ബ്രിട്ടീഷ് governore വിചാരണ ചെയുകയും സ്ഥാനം തെറിക്കുകയും പുതിയ ആളെ നിയമിക്കുകയും ചെയ്തിട്ടുണ്ട്

    • @amminikutty9857
      @amminikutty9857 3 วันที่ผ่านมา +3

      തിരുവിതാം കൂർ ഇന്നും പേരും മഹിമയും ഉണ്ട് കാരണം അവിടുത്തെ ശക്തമായ രാജഭരണ സംവിധാനവും ശത്രുവിനെ ഉന്മൂല നാശം വരുത്താൻ ഉള്ള യോദ്ധാക്കളും അവിടെയുണ്ട് ബ്രിട്ടഷ് കാർക്ക് അവിടെ ഒരു റോളും അന്ന് അവർക്കില്ലയിരുന്നു ടൈപ്പു പിന്തിരിഞ്ഞു ഓടിയത് ഇവിടെ വച്ച് മാത്രം അടിപതറിയതും വേറെ ഒരിടത്തും കേരളത്തിൽ തിരുവിതാംകൂർ ഒഴികെ ടിപ്പു പിടിച്ചു നിന്നു ടിപ്പു പട പക്ഷേ തിരുവിതാംകൂറിൽ പിടിച്ചു നിൽക്കാൻ അധികമൊന്നും സാധിച്ചില്ല ഇല്ലാത്ത കാര്യം പറയണ്ടകാര്യവുമില്ല ചുമ്മാ രസമൊന്നുമില്ലല്ലോ വേറെ കേരളത്തിൽ പല സ്ഥലങ്ങളും ടിപ്പു ആക്രമിച്ചു മലബാറും ആക്രമിച്ചു ടിപ്പു നേടിനിന്നു എന്നാൽ തിരുവിതാംകൂറിൽ അടി പതറി വീണ്ടും അവിടെ നിന്നാൽ നന്നല്ല എന്നു ഡിപ്പുവിന് ബോധ്യമായി മലബാർ പോലെ അത്ര എളുപ്പമല്ല തിരുവിതാംകൂർ കീഴടക്കുക എന്നത് , മനസിലായ ടിപ്പു സൈന്യത്തെയും കൊണ്ട് തിരിച്ചു പോയി ,,,, arunraj post

  • @SGRR5485
    @SGRR5485 3 วันที่ผ่านมา +1

    Vadakkan keralathile endi illatha malarukalkk ethokke verum kadha aanu

  • @pamaran916
    @pamaran916 3 วันที่ผ่านมา +1

    ടിപ്പു വെള്ളപ്പൊക്കം കാരണം തിരുവിതാംകൂറിൽ എത്താൻ പറ്റാത്ത തിരിച്ചുപോയി എന്നും പറയുന്നുണ്ട് ഏതാണ് ശരി

    • @SGRR5485
      @SGRR5485 3 วันที่ผ่านมา +2

      Alla apolekkum sreeramgapattanam British kar pidicheduth tippu pattiyude 3 makkale konn chanthayil ettirunnu.

    • @abhijithas1015
      @abhijithas1015 3 วันที่ผ่านมา

      ആദ്യത്തെ തവണ യുദ്ധത്തിൽ നേടും കോട്ട കീഴടക്കാൻ കഴിയാതെ ദിവസങ്ങൾ നീണ്ടു അപ്പോഴേക്കും sreerangam ബ്രിട്ടീഷ് ആക്രമണം ആരംഭിച്ചു
      തിരുവിതാംകൂറിലെ ബ്രിട്ടീഷ് കൂലി പട്ടാളം ചെറു വിരൽ അനക്കിയില്ല ടിപ്പുവിന് ഒറ്റക് നേരിടേണ്ടി വന്നു നായർ പട്ടാളം
      രണ്ടാമത്തെ വരവിൽ കോട്ട തകർത്തു ആ സ്ഥലത്തിന് കോട്ട മുറി എന്ന് ഇപ്പോളും പേര് കൊടുങ്ങല്ലൂർ മുതൽ പശ്ചിമ ഘട്ടം വരെ നീണ്ട നേടും കോട്ട മാർത്താണ്ട വർമ സമൂത്തിരി യുടെ ആക്രമണം ചെറുക്കാൻ പണിതത് ആണ്
      തിരുമ്പിതാംകൂറിലേക്കുള്ള പ്രയാണത്തിൽ ആലുവ മണപ്പുറത് തമ്പടിച്ച സൈന്യത്തെ മന്ത്രിയും ചാവേറുകളും പോയി രാത്രി മട പൊട്ടിച്ചു കൃത്രിമ വെള്ള പൊക്കം ഉണ്ടാക്കി സൈന്യത്തെ നിർ വീര്യം ആക്കി ടിപ്പുവിനും സാരമായി ചാവേർ പടയുടെ ആക്രമണം നേരിട്ടു മുടന്തൻ ആയി 😊

    • @sanjaynath4425
      @sanjaynath4425 วันที่ผ่านมา

      ആലുവപുഴയുടെ തിരത്ത്‌ വെള്ളം താഴാൻ വേണ്ടി ടിപ്പു പതിമുന്നു ദിവസം കാത്തു കിടന്നു
      സമയം കിട്ടിയതിനാൽ തിരുവിതാംകുർ ബ്രിട്ടീഷ് കാരുടെ സഹായം തേടി
      ശ്രീ രംഗ പട്ടണത്തു ടിപ്പു ഇല്ലെന്നു അറിഞ്ഞ ബ്രിട്ടീഷ്കാർ അവിടേക്കു പുറപ്പെട്ടു
      ഇത്‌ അറിഞ്ഞ ടിപ്പു ശ്രീ രംഗ പട്ടണത്തിലേക്ക് തിരിച്ചു പോയി
      അവിടെവച്ചു കൊല്ലപ്പെട്ടു.

    • @sanjaynath4425
      @sanjaynath4425 วันที่ผ่านมา

      ഇതിനിടയിൽ ആലുവ പുഴുക്ക് കുറുകയുള്ള മണൽതിട്ട ഇടിഞ്ഞു വെള്ളും കയറി ടിപ്പുവിന്റെ വെടികോപ്പുകൾ
      നനഞ്ഞു എന്നും പറയുന്നു

  • @JayaKumar-fg4wu
    @JayaKumar-fg4wu 3 วันที่ผ่านมา +4

    പദ്മനാഭസ്വാമിക്ഷേത്ര പരിസരത്ത് ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ല - വ്യാജകഥകൾ ചരിത്രമായി വ്യാഖ്യാനിക്കരുത്🙏

    • @mahendranmahendran7066
      @mahendranmahendran7066 3 วันที่ผ่านมา +4

      This incident happented in mala at trichur dist this place now known as KOTTAMURI

    • @manuvattappara8245
      @manuvattappara8245 3 วันที่ผ่านมา +9

      നിനക്ക് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനു പുറത്തു ഉള്ള മേത്ത മണി യെ പറ്റി അറിയാമോ പോയി അന്വേഷിച്ചു നോക്ക് അപ്പോൾ മനസിൽ ആക്കും

    • @mindrelax2686
      @mindrelax2686 3 วันที่ผ่านมา

      ​@@manuvattappara8245കറക്റ്റ് ടിപ്പു തോറ്റു ഓടിയതിൻറെ സ്മാരകം ആണ് മേത്തൻ മണി രണ്ടു ആടുകൾ ടിപ്പുവിന്റെ തലയിൽ ഇടിക്കുന്നു ചരിത്രം പലർക്കുവേണ്ടിയും വളച്ചൊടിച്ചു

    • @krishnakumar-oy3ur
      @krishnakumar-oy3ur 3 วันที่ผ่านมา +3

      മുഴുവൻ കേട്ടിട്ടാണോ കൊണയടിക്കാൻ വന്നത്. നെടുംകൊട്ട എന്നത് ഇന്നത്തെ തൃശൂർ ജില്ലയിൽ ആണ്.

  • @pradeepmv2538
    @pradeepmv2538 3 วันที่ผ่านมา

    Apayam

  • @pvmeenakshy
    @pvmeenakshy 3 วันที่ผ่านมา

    WHETHER TIPPU WENT UPTO TRIVANDRUM IS A QUESTION TO BE ANSWERED FIRST. TIPPU STOPPED HIS TRAVEL AFTER PALAKKAD WHERE THERE IS A STRUCTURE TO SHOW HIS IMPACT. NO NEED TO NAME IT.

    • @abhijithas1015
      @abhijithas1015 3 วันที่ผ่านมา

      ആദ്യത്തെ തവണ യുദ്ധത്തിൽ നേടും കോട്ട കീഴടക്കാൻ കഴിയാതെ ദിവസങ്ങൾ നീണ്ടു അപ്പോഴേക്കും sreerangam ബ്രിട്ടീഷ് ആക്രമണം ആരംഭിച്ചു
      തിരുവിതാംകൂറിലെ ബ്രിട്ടീഷ് കൂലി പട്ടാളം ചെറു വിരൽ അനക്കിയില്ല ടിപ്പുവിന് ഒറ്റക് നേരിടേണ്ടി വന്നു നായർ പട്ടാളം
      രണ്ടാമത്തെ വരവിൽ കോട്ട തകർത്തു ആ സ്ഥലത്തിന് കോട്ട മുറി എന്ന് ഇപ്പോളും പേര് കൊടുങ്ങല്ലൂർ മുതൽ പശ്ചിമ ഘട്ടം വരെ നീണ്ട നേടും കോട്ട മാർത്താണ്ട വർമ സമൂത്തിരി യുടെ ആക്രമണം ചെറുക്കാൻ പണിതത് ആണ്
      തിരുമ്പിതാംകൂറിലേക്കുള്ള പ്രയാണത്തിൽ ആലുവ മണപ്പുറത് തമ്പടിച്ച സൈന്യത്തെ മന്ത്രിയും ചാവേറുകളും പോയി രാത്രി മട പൊട്ടിച്ചു കൃത്രിമ വെള്ള പൊക്കം ഉണ്ടാക്കി സൈന്യത്തെ നിർ വീര്യം ആക്കി ടിപ്പുവിനും സാരമായി ചാവേർ പടയുടെ ആക്രമണം നേരിട്ടു മുടന്തൻ ആയി

    • @krishnaRaj-ok1di
      @krishnaRaj-ok1di 3 วันที่ผ่านมา

      After the British defeated Tipu Sultan in the Third Anglo-Mysore War, they took two of his sons as hostages to ensure that Tipu would fulfill the terms of the treaty:
      Abdul Khaliq: Tipu's second son, aged ten
      Mohin-ud-din: Tipu's third son, aged eight , is it true

  • @balanvadakkayil396
    @balanvadakkayil396 3 วันที่ผ่านมา +1

    ഒ യപ്പൻ. വാർത്ത. ജീവനുള്ള ആരെങ്കിലും ഇത്തരം വാർത്ത വായിക്കു

    • @radhakrishnanak627
      @radhakrishnanak627 3 วันที่ผ่านมา

      സത്യം പഠിക്കു.......

  • @muraleedharankailasam9889
    @muraleedharankailasam9889 3 วันที่ผ่านมา +5

    ചരിത്രം ഭരിച്ച പാർട്ടികൾ മാറ്റി മറിച്ചു പക്ഷെ ചില സത്യങ്ങൾ ഉണ്ട് കേരള ക്കര സവർണ മേധാവി ത്തം കൊണ്ട് കൊടുമ്പിരി കൊണ്ട കാലം ആയിരുന്നു നമ്പൂതിരി ക്കും നായൻ മാർക്കും മാത്രം നാട്ടിൽ മേധാവിത്തം ഉണ്ടായിരുന്ന കാലം ടിപ്പു ആക്രമിച്ചപ്പോൾ അതുകൊണ്ട് നമ്പൂതിരി മാരെയും നായൻ മാരെയും തിരഞ്ഞു പിടിച്ചു ആക്രമിച്ചു തൃശൂർ വരെ കടന്നു കയറി ,അതുകൊണ്ട് തൃശൂർ വരെ ഇപ്പോള് ജാതി മേധാവിത്തം കുറഞ്ഞു ,ഹിന്ദു എന്ന് പറയുകയും ഹിന്ദുക്കളെ കീഴ് ജാതികളെ വേറിട്ട് കാണുന്ന കാഴ്ച ആണ് കേരളത്തെയും തെക്കേ ഇന്ത്യയെയും ബിജെപി ക്ക് അന്യമാക്കുന്നത് അതു ഇവിടുത്തെ ബിജെപി കാർക്ക് മാത്രമേ മനസ്സിലാക്കാൻ ഉള്ളൂ

    • @Thrikkandiyoor
      @Thrikkandiyoor 3 วันที่ผ่านมา

      ഇപ്പോള് ആധിപത്യം മുസ്ലിം കൾക്കായി.സമാധാനമായല്ലോ

    • @krishnaRaj-ok1di
      @krishnaRaj-ok1di 3 วันที่ผ่านมา

      Athinidakku jathi kuthithiruppu, Sreenarayanagurudevan, Chattambiswami, Ayyavaikundaswami , Thaikkadu Ayya, ee Peru kettittu undo Eniyum undu perukal evare kurichu padichittu comment edu bro

  • @mohandaspkolath6874
    @mohandaspkolath6874 3 วันที่ผ่านมา +1

    ടിപ്പു തിരുവിതാംകൂറിലേക്ക് കടന്നിട്ടേയില്ല മഴക്കാലം പെരിയാറിൽ വെള്ളപ്പൊക്കം കാരണം അങ്ങോട്ട് കടക്കാൻ വയ്യാതായതാണ് കാരണം.
    ടിപ്പുവിനെ പേടിച്ച് നെടുങ്കോട്ട കെട്ടിയ ഭീരുക്കളാണ് ഈ വീരവാദം മുഴക്കുന്നത്. ഒരു ഭരണാധികാരിയുടെ രീതിയാണ് രാജ്യ വിസ്തൃതി വർദ്ധിപ്പിക്കാൻ മറ്റ് രാജ്യങ്ങളെ ആക്രമിക്കുക കീഴടക്കുക എന്നത്. അത് ചെയ്യാത്തവർ ആരുണ്ട്? സാമൂതിരി എന്ന അക്രമകാരി സ്വന്തം നാട്ടിലെ നാടുവാഴികളെ തന്നെ അക്രമിച്ചിരുന്ന വലിയ അക്രമകാരിയായിരുന്നു. സാമൂതിരിയുടെ ശല്യം സഹിക്കാതെയാണ് പാലക്കാട് രാജാകോമ്പിയച്ഛൻ ഹൈദരാലിയെ സഹായത്തിന് വിളിക്കുന്നത്.
    പിന്നെ പപ്പനാവ സ്വാമി ക്ഷേത്രം.
    അതിൽ ഇരിക്കുന്നത് തന്നെ കൊള്ള മുതലല്ലെ?
    ആർക്കാട് നവാബിന് മുന്നീ ൽ ദയനീയ പരാജയം ഏറ്റ് വാങ്ങിയതാണ് തിരുവിതാംകൂർ .നവാബിന് കപ്പം കൊടുത്തിരുന്നു.
    അ റാട്ട് എഴുന്നള്ളത്തിൽ വെള്ളക്കുതിരയെ പച്ചപ്പട്ട് അണിയിച്ച് എഴുന്നള്ളിക്കുന്നത് നവാബിനോടുള്ള ആദരസൂചകമാണ്.

    • @abhijithas1015
      @abhijithas1015 3 วันที่ผ่านมา

      ആദ്യത്തെ തവണ യുദ്ധത്തിൽ നേടും കോട്ട കീഴടക്കാൻ കഴിയാതെ ദിവസങ്ങൾ നീണ്ടു അപ്പോഴേക്കും sreerangam ബ്രിട്ടീഷ് ആക്രമണം ആരംഭിച്ചു
      തിരുവിതാംകൂറിലെ ബ്രിട്ടീഷ് കൂലി പട്ടാളം ചെറു വിരൽ അനക്കിയില്ല ടിപ്പുവിന് ഒറ്റക് നേരിടേണ്ടി വന്നു നായർ പട്ടാളം
      രണ്ടാമത്തെ വരവിൽ കോട്ട തകർത്തു ആ സ്ഥലത്തിന് കോട്ട മുറി എന്ന് ഇപ്പോളും പേര് കൊടുങ്ങല്ലൂർ മുതൽ പശ്ചിമ ഘട്ടം വരെ നീണ്ട നേടും കോട്ട മാർത്താണ്ട വർമ സമൂത്തിരി യുടെ ആക്രമണം ചെറുക്കാൻ പണിതത് ആണ്
      തിരുമ്പിതാംകൂറിലേക്കുള്ള പ്രയാണത്തിൽ ആലുവ മണപ്പുറത് തമ്പടിച്ച സൈന്യത്തെ മന്ത്രിയും ചാവേറുകളും പോയി രാത്രി മട പൊട്ടിച്ചു കൃത്രിമ വെള്ള പൊക്കം ഉണ്ടാക്കി സൈന്യത്തെ നിർ വീര്യം ആക്കി ടിപ്പുവിനും സാരമായി ചാവേർ പടയുടെ ആക്രമണം നേരിട്ടു മുടന്തൻ ആയി

    • @mohandaspkolath6874
      @mohandaspkolath6874 3 วันที่ผ่านมา

      @abhijithas1015 ടിപ്പു മുടന്തനായില്ല' യുദ്ധത്തിൽ താൽക്കാലികമായി ചില പരുക്കുകൾ ഉണ്ടായിട്ടുണ്ടാവാം.
      ടിപ്പു അതിന് ശേഷവും യുദ്ധം ചെയ്തു. അവസാനം ബ്രിട്ടീഷ് കാരോട് നേരിട്ട് പടവെട്ടി മരിച്ചു' മുടന്തുള്ള ആൾക്ക് ഇത് പറ്റില്ല

    • @SR-hp4tp
      @SR-hp4tp 3 วันที่ผ่านมา

      ​@@mohandaspkolath6874സുടാപ്പിക്കു സങ്കടം സഹിക്കാനാകുന്നില്ല കരഞ്ഞോ😢

    • @krishnaRaj-ok1di
      @krishnaRaj-ok1di 3 วันที่ผ่านมา

      @@mohandaspkolath6874 After the British defeated Tipu Sultan in the Third Anglo-Mysore War, they took two of his sons as hostages to ensure that Tipu would fulfill the terms of the treaty:
      Abdul Khaliq: Tipu's second son, aged ten
      Mohin-ud-din: Tipu's third son, aged eight , Is it true

  • @student-t7o
    @student-t7o 3 วันที่ผ่านมา +1

    Where in history it mentioned Tippu was handicapped????????

    • @anilnair3064
      @anilnair3064 3 วันที่ผ่านมา +3

      Tipu became handicapped after Tipu fell into the Travancore Ditch while he attacked Travancore in December 1789. After Tipus Army which camped in Periyar River was washed off by Artificial Floods created by Travancore Army, Tipu went back to Mysore and never left Sirangapatanam till he was killed by British in 1799.

  • @mohamedabdurahimanparammal2490
    @mohamedabdurahimanparammal2490 3 วันที่ผ่านมา +1

    NEE NO I RSS KATANANU

    • @rajeshvijayan9310
      @rajeshvijayan9310 3 วันที่ผ่านมา

      Search on Wikipedia for "Battle of Nedumkotta" you can read about it

  • @Donboey
    @Donboey 3 วันที่ผ่านมา

    ഇവിടെ വർത്തമാരാ ജാതി ഇപ്പോഴും രാഷ്ട്രീയക്കാരുടെ ഉള്ളൂ വറുത്തത് ദേവോ ഭവ ഓടയില് കിടന്നുറങ്ങട്ടെ

    • @sreenivasanmadayil1488
      @sreenivasanmadayil1488 3 วันที่ผ่านมา +1

      ഇതേതു ഭാഷ. മലയാളമല്ല.

  • @muraleedharankailasam9889
    @muraleedharankailasam9889 3 วันที่ผ่านมา +3

    ഈഴവനും ദളിതനും ഒന്ന് അന്നത്തെ സൈന്യത്തിൽ ഇല്ലായിരുന്നു ഹിന്ദുത്വ ത്തിലെ ജാതീയത യുടെ രൂക്ഷത ആണ് ജനത്തെ വേറിട്ട് ചിന്തിപ്പി ക്കുന്നത് അതുകൊണ്ട് ബ്രിട്ടീഷ് കാർക്കും മറ്റു അധിനി വേശക്കാർക്കും സൗകര്യം ആയി

    • @JayaKumar-fg4wu
      @JayaKumar-fg4wu 3 วันที่ผ่านมา

      ദളിത്‌ എന്ന് വ്യാഖ്യാനിക്കുന്ന പുലയൻ ഇവിടുത്തെ രാജാവ് ആയിരുന്നു. പെരുമാട്ട്കാളി എന്ന പുലയസ്ത്രീ പദ്മനാഭസ്വാമിയുടെ മാതൃസ്ഥാനത്താണ്. കിള്ളിയാറിൻ തീരത്തെ വയലേലകൾ അവരുടെ വകയായിരുന്നു. ആ വയലുകളിലെ കറ്റ കൂട്ടിയിടുന്ന സ്ഥലമായിരുന്നു പുത്തരികണ്ഡം!

    • @mahendranmahendran7066
      @mahendranmahendran7066 3 วันที่ผ่านมา +4

      It is wrong Marthadavarma captured kayamkulam with the help of chekavapada under veeraraghava chekaver

    • @gk-dl7wl
      @gk-dl7wl 3 วันที่ผ่านมา +1

      Pothinariyamo etha vazha ethanennu. Kurichya padayalikal, mlabarile chekavar okke munnokkakaralle?😂😂​@@mahendranmahendran7066

    • @krishnaRaj-ok1di
      @krishnaRaj-ok1di 3 วันที่ผ่านมา

      @@mahendranmahendran7066Aaroda bro parayunne

  • @vaal8584
    @vaal8584 3 วันที่ผ่านมา

    Currently we are facing a similar sort of threat.

  • @kpsmasalakalluvettankuzhi266
    @kpsmasalakalluvettankuzhi266 3 วันที่ผ่านมา +2

    എന്ന് അത് ഏത് ചരിത്രം😂😂😂😂

    • @Methan_killer
      @Methan_killer 3 วันที่ผ่านมา

      Nallla visham thonum nine thalla pizhapicha methan jiahdede original histtory

  • @TatwamayiNews
    @TatwamayiNews  3 วันที่ผ่านมา +3

    ദേശീയതക്കൊപ്പം എന്നെന്നും ! ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല ! മാദ്ധ്യമ ധർമ്മം രാഷ്ട്ര വൈഭവത്തിന് ! ഈ മഹായാഗത്തിൽ പങ്കാളിയാകാം !

    Pls Join Our WhatsApp Group chat.whatsapp.com/DWM40luWnBQ9V1cmsP5KFx

    Pls Join Our Telegram Group t.me/tatwamayi
    Pls Join Our WhatsApp Channel :whatsapp.com/channel/0029VaBchKU0rGiOfYy2xJ0i

  • @sebastiankt2421
    @sebastiankt2421 3 วันที่ผ่านมา +1

    ടിപ്പുസൈന്യംപെരിയാറിൻറവടക്കേകരയിലേമണപ്പുവരയേഎത്തിയുള്ളൂ, നല്ല വേനൽക്കാലം.അ
    ന്നുഭൂതത്താൽകെട്ടിൽഉണ്ടായിയുന്ന ഒരുകൂറ്റൻ
    പാറ ഒരുധീരൻരാത്റിയി
    ൽകുത്തിമറിച്ചുവെള്ളപൊക്കമുണ്ടാക്കി.അതിൽപെട്ട്ഏറേടിപ്പുസൈനികർഅപായപ്പെട്ടു.ഇംഗ്ളീഷുസൈന്യംമൈസുർവളഞ്ഞെന്നുകേട്ടാണുടി
    പ്പുബാക്കിസൈന്യവുമായിതിരിച്ചുപോയത്,ആപോക്കിൽപാലക്കാടുകോട്ടയിൽവീണുകാലൊടിണ്ഞുഅല്ലാതേ
    200മൈൽഅകലേയുള്ള
    പത്മനാഭസാമിക്ഷേത്റമൊന്നുംആക്റമിക്കാൻപോയില്ല

    • @abhijithas1015
      @abhijithas1015 3 วันที่ผ่านมา

      ആദ്യത്തെ തവണ യുദ്ധത്തിൽ നേടും കോട്ട കീഴടക്കാൻ കഴിയാതെ ദിവസങ്ങൾ നീണ്ടു അപ്പോഴേക്കും sreerangam ബ്രിട്ടീഷ് ആക്രമണം ആരംഭിച്ചു
      തിരുവിതാംകൂറിലെ ബ്രിട്ടീഷ് കൂലി പട്ടാളം ചെറു വിരൽ അനക്കിയില്ല ടിപ്പുവിന് ഒറ്റക് നേരിടേണ്ടി വന്നു നായർ പട്ടാളം
      രണ്ടാമത്തെ വരവിൽ കോട്ട തകർത്തു ആ സ്ഥലത്തിന് കോട്ട മുറി എന്ന് ഇപ്പോളും പേര് കൊടുങ്ങല്ലൂർ മുതൽ പശ്ചിമ ഘട്ടം വരെ നീണ്ട നേടും കോട്ട മാർത്താണ്ട വർമ സമൂത്തിരി യുടെ ആക്രമണം ചെറുക്കാൻ പണിതത് ആണ്
      തിരുമ്പിതാംകൂറിലേക്കുള്ള പ്രയാണത്തിൽ ആലുവ മണപ്പുറത് തമ്പടിച്ച സൈന്യത്തെ മന്ത്രിയും ചാവേറുകളും പോയി രാത്രി മട പൊട്ടിച്ചു കൃത്രിമ വെള്ള പൊക്കം ഉണ്ടാക്കി സൈന്യത്തെ നിർ വീര്യം ആക്കി ടിപ്പുവിനും സാരമായി ചാവേർ പടയുടെ ആക്രമണം നേരിട്ടു മുടന്തൻ ആയി