കൊച്ചു മിഷീൻ ഉപയോഗിച്ച് ഗ്രാനൈറ്റ് ഓയിൽ പോളിഷ് ചെയ്യാം /granite oil polishing/Tenax oil polish

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024
  • കൊച്ചു മിഷീൻ ഉപയോഗിച്ച് ഗ്രാനൈറ്റ് ഓയിൽ പോളിഷ് ചെയ്യാം /granite oil polishing/
    Aroopthekkumkudy /Thekkumkudy creations
    cristal blue granite /
    whats app no:9947966272
    കൈകൊണ്ട് ഇങ്ങനെ സ്വന്തമായി ഓയിൽ പോളിഷ് ചെയ്യുന്ന വീഡിയോ ലിങ്ക് :
    / oqnnvoanp4
    Tenax oil polish in granite

ความคิดเห็น • 92

  • @narayananb2252
    @narayananb2252 2 ปีที่แล้ว

    Vitrified tiles il ite pole machine veche polish cheyan patumo... Oru sample piece il ite pole onne cheyte video kanikamo 🙂

  • @ameenhadi1766
    @ameenhadi1766 2 ปีที่แล้ว +1

    Pores വന്ന ഗ്രാനൈറ്റ് ഓയിൽ പോളിഷ് ചെയ്താൽ നന്നാവുമോ?
    വേറെ എന്തെങ്കിലും വഴിയുണ്ടോ?

  • @pavanssiv4209
    @pavanssiv4209 ปีที่แล้ว

    Ivide use cheythirikkunna Cerafluida polish red oxide tharakku pattiyathu aano?

    • @thekkumkudycreations
      @thekkumkudycreations  ปีที่แล้ว +1

      No ഗ്രാനൈറ്റ് ന് മാത്രം use ചെയ്യുന്നതാണ് oxide തറക്ക് wax type Polish anu use cheyyuka

    • @pavanssiv4209
      @pavanssiv4209 ปีที่แล้ว

      @@thekkumkudycreations Wax Polish pakshe ethra naal nikkum shining?

  • @ginupaul8703
    @ginupaul8703 5 หลายเดือนก่อน

    Kitchen top granite panikkar acid oyichu pani kayinju clean cheythu.pazhaya color kittunilla.enthu cheyyanam pazhayathu pole akan?

    • @thekkumkudycreations
      @thekkumkudycreations  5 หลายเดือนก่อน

      ഏതു ഗ്രാനൈറ്റ് ആണ്? colour അടിച്ചു വരുന്ന ഗ്രാനൈറ്റ് ആണെങ്കിൽ കളർ കിട്ടാൻ ബുദ്ധിമുട്ട് ആണ്

  • @antonyantony8918
    @antonyantony8918 2 ปีที่แล้ว

    ചേട്ടാ ഇത് സാധാരണ grinder ഉപയോഗിച്ച് ചെയ്യാന്‍ പറ്റുമോ

    • @thekkumkudycreations
      @thekkumkudycreations  2 ปีที่แล้ว

      Risk ആണ് speed adjust ചെയ്യാൻ പറ്റില്ലാലോ.... Side ഒക്കെ അടിക്കാൻ ബുദ്ധിമുട്ട് ആണ്

  • @HAPPYLIFE-ym2mq
    @HAPPYLIFE-ym2mq 7 หลายเดือนก่อน

    മാർബിൾ വിരിച്ചു പോളിഷ് ചെയ്തതിനുശേഷം ഓയിൽ പോളിഷ് ചെയ്യാഞ്ഞാൽ വല്ല കുഴപ്പമുണ്ടാവുമോ

    • @thekkumkudycreations
      @thekkumkudycreations  7 หลายเดือนก่อน

      Mirror polish ano ചെയ്തത്

    • @HAPPYLIFE-ym2mq
      @HAPPYLIFE-ym2mq 7 หลายเดือนก่อน

      @@thekkumkudycreations ചെയ്തിട്ടില്ല

    • @thekkumkudycreations
      @thekkumkudycreations  7 หลายเดือนก่อน

      @@HAPPYLIFE-ym2mq mirror അടിച്ചതിനു ശേഷം ആണ് oil ഇടുന്നത് അല്ലെങ്കിൽ wax polish

  • @NebuJames
    @NebuJames 2 หลายเดือนก่อน

    Lapotra granite full fade aayi, athu chayyan pattumo

    • @thekkumkudycreations
      @thekkumkudycreations  2 หลายเดือนก่อน

      ചെയ്താലും കളർ കിട്ടില്ല..

  • @kuttychaathan3358
    @kuttychaathan3358 2 ปีที่แล้ว

    Machane engineered stone ithu pole polish cheyyan pattumo🙏 please reply tharane❤️

  • @paulkuriakose6987
    @paulkuriakose6987 ปีที่แล้ว

    ഇതുപോലെ മാർബിൾ പോളിഷ് ചെയ്യാൻ pattumo

    • @thekkumkudycreations
      @thekkumkudycreations  ปีที่แล้ว

      ഇല്ല bro ഇത് ഗ്രാനൈറ്റ് ഇന് മാത്രം പറ്റുള്ളൂ...

  • @aswathikrishnakumar9614
    @aswathikrishnakumar9614 ปีที่แล้ว

    Lapotra granite polish inghanae thannae aano???

  • @noushadsvp7226
    @noushadsvp7226 ปีที่แล้ว

    Granite nte scratch remove cheyyan kazhiyumo?

    • @thekkumkudycreations
      @thekkumkudycreations  ปีที่แล้ว

      Scratch ഓയിൽ പോളിഷ് ചെയ്താൽ പോവില്ല .. എന്നാലും scratch പെട്ടന്ന് എടുത്തു കാണിക്കില്ല 👍🏻

  • @nigelvjohn3653
    @nigelvjohn3653 2 ปีที่แล้ว

    Granite cut cheythittu sharpness smooth cheyan e machine mathiyoo

    • @thekkumkudycreations
      @thekkumkudycreations  2 ปีที่แล้ว

      ഇതിൽ 4 inch blade ഇടാൻ പറ്റില്ല പിന്നെ weight കൂടുതൽ ആണ് ഇത് car Polish ചെയ്യാൻ ഉപയോഗിക്കുന്ന മിഷീൻ ആണ്

  • @shareefam1264
    @shareefam1264 3 หลายเดือนก่อน

    Polish ചെയ്ത് കഴിഞ്ഞുള്ള ആ എണ്ണ പോലെ ഉള്ളത് എങ്ങനെ ആണ് ക്ലീൻ ആക്കുക. ഉണങ്ങിയ തുണി കൊണ്ട് തുടക്കാൻ ആണ് അവർ പറഞ്ഞത്. ബട്ട്‌ പോകുന്നില്ല. സോപ് പൊടി ഇട്ടിട്ടും പോകുന്നില്ല

    • @thekkumkudycreations
      @thekkumkudycreations  3 หลายเดือนก่อน

      ഏത് ഓയിൽ ആണ് ഉപയോഗിച്ചത് Tenax അല്ലേ 🤔ഇ വിഡിയോയിൽ കാണിക്കുന്ന ഓയിൽ ആണെങ്കിൽ എണ്ണമയം ഉണ്ടാവില്ല

  • @jinsongeorge53
    @jinsongeorge53 ปีที่แล้ว

    Tennaxx uniblack 2 ,upayogichittuno

  • @devanandkurup1255
    @devanandkurup1255 ปีที่แล้ว +1

    ബ്രോ നമ്മുടെ വീട്ടിൽ വന്നു ഇതു പോലെ ചെയ്തു തരുമോ

  • @renjishakarthik5940
    @renjishakarthik5940 9 หลายเดือนก่อน

    നല്ല അടിപൊളി ആയിട്ടുണ്ടല്ലോ 👏👌

  • @althafshamsudeen6047
    @althafshamsudeen6047 2 ปีที่แล้ว

    വൈറ്റ് ഗ്രാനൈറ്റ് പുതിയ തറയിൽ ഇടുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം. പൂപ്പൽ പോലെ നിറം മാറി പോകുന്നത് എന്ത് കൊണ്ടാണ്.

    • @thekkumkudycreations
      @thekkumkudycreations  2 ปีที่แล้ว +1

      വെള്ളം വലിച്ചെടുക്കുന്ന ഗ്രാനൈറ്റ് ആണെങ്കിൽ പൂപ്പൽ ഉണ്ടാവും... വൈറ്റ് ഗ്രാനൈറ്റ് ഒഴിവാക്കുന്നതാണ് നല്ലത് . . വൈറ്റ് പൊതുവെ കടുപ്പം കുറഞ്ഞ കല്ലാണ്. കറ പിടിക്കാൻ ചാൻസ് ഉണ്ട് .കടുപ്പം കൂടിയ കളർ അടിക്കാത്ത കല്ല് തിരഞ്ഞെടുക്കുക complaint കുറവായിരിക്കും

  • @mohammedrahoof9212
    @mohammedrahoof9212 2 ปีที่แล้ว

    Handഗ്രായിന്റെറിയിൽ ചെയ്യാൻ പറ്റുമോ

    • @thekkumkudycreations
      @thekkumkudycreations  2 ปีที่แล้ว

      Weight കുറവല്ലേ ഗ്രേയ്ന്ററിന് ... ബുദ്ധിമുട്ട് ആയിരിക്കും..

  • @prasadchandramathy7703
    @prasadchandramathy7703 2 ปีที่แล้ว

    എന്റെ വീട്ടിൽ Granite joint free ആയിട്ട് ആണ് ഇട്ടിരിക്കുന്നത്. ഇപ്പൊ ജോയിന്റുകളിൽ പൊളിഞ്ഞു പോകുന്നു. പൂപ്പൽ പോലെ പൊടിഞ്ഞു പോകുന്നു. ഇതു മാറ്റാൻ എന്താണ് ചെയ്യേണ്ടത്. പോളിഷ് ചെയ്താൽ മാറുമോ.

    • @thekkumkudycreations
      @thekkumkudycreations  2 ปีที่แล้ว

      ജോയിന്റ് മാത്രം ആണോ പൊളിഞ്ഞു പോകുന്നത് അതോ എല്ലായിടത്തും ഉണ്ടോ .. ഗ്രാനൈറ്റ് ഏതാണെന്നു അറിയാമോ

    • @prasadchandramathy7703
      @prasadchandramathy7703 2 ปีที่แล้ว

      ജോയിന്റ് മാത്രം. moon white

    • @thekkumkudycreations
      @thekkumkudycreations  2 ปีที่แล้ว

      @@prasadchandramathy7703 ഒരു pic എടുത്തു അയക്കു നോക്കട്ടെ watsapp :9947966272

  • @prashanthsheni.
    @prashanthsheni. ปีที่แล้ว

    Speed adjustable angle grainder use cheyyamo

  • @abdullahzakriya5294
    @abdullahzakriya5294 2 ปีที่แล้ว

    ഇത് പോലെ മാർബ്ബിൾ ചെയ്യാൻ പറ്റുമെ Bro?

    • @thekkumkudycreations
      @thekkumkudycreations  2 ปีที่แล้ว

      മാർബിളിൽ ചെയ്യാൻ പറ്റില്ല bro മാർബിൾ കല്ല് അടിച്ചു തന്നെ പോളിഷ് ചെയ്യണം

  • @abhilasheu7934
    @abhilasheu7934 2 ปีที่แล้ว

    ഹലോ സുഹൃത്തേ സെക്കന്റ്‌ ഹാൻഡ് trolly കട്ടർ എവിടെങ്കിലും കൊടുക്കാൻ ഉണ്ടോ എന്നറിയാമോ

    • @thekkumkudycreations
      @thekkumkudycreations  2 ปีที่แล้ว

      അന്വേഷിച്ചിട്ടു പറയാം.. Bro yude veedu evide anu?

    • @abhilasheu7934
      @abhilasheu7934 2 ปีที่แล้ว

      @@thekkumkudycreations ഞാൻ piravom അടുത്ത് ആണ് വർക്ക്‌ ലോഡ് കൂടുതൽ ആണ് ഒരു trolly കൂടി ഇല്ലാതെ പറ്റില്ല

    • @thekkumkudycreations
      @thekkumkudycreations  2 ปีที่แล้ว

      @@abhilasheu7934 ok നോക്കട്ടെ പലരോടും പറഞ്ഞിട്ടുണ്ട് ഉണ്ടെങ്കിൽ അറിയിക്കാം

  • @bijuthomas8572
    @bijuthomas8572 2 ปีที่แล้ว

    ഗ്രാനൈറ്റിൽ ഉണ്ടാകുന്ന സ്ക്രാച്ച് മാറാൻ എന്താണ് ചെയ്യേണ്ടത്?

    • @thekkumkudycreations
      @thekkumkudycreations  2 ปีที่แล้ว

      വലിയ സ്ക്രാച്ചു പൂർണമായും മാറ്റിയെടുക്കാൻ പറ്റില്ല oil Polish ചെയ്താൽ പെട്ടന്ന് അറിയാത്ത രീതിയിൽ ആക്കിയെടുക്കാം

  • @fahmida.p6238
    @fahmida.p6238 2 ปีที่แล้ว

    Tiles oil polish cheyyan pattuo

    • @thekkumkudycreations
      @thekkumkudycreations  2 ปีที่แล้ว

      ടൈൽസിൽ ഓയിൽ പോളിഷ് ചെയ്തിട്ടും കാര്യമില്ല.. പിന്നെ ടൈൽസിന് പുതുമ തോന്നാൻ joint ക്ലിൻ ചെയ്തു ജോയിന്റ് പൌഡർ ഉപയോഗിച്ച് fill ചെയ്താൽ മതി

  • @adhamkutty4403
    @adhamkutty4403 2 ปีที่แล้ว +1

    വീലിൽ ഒട്ടിച്ചു വച്ചിരിക്കുന്നത് എന്താണ്

    • @thekkumkudycreations
      @thekkumkudycreations  2 ปีที่แล้ว +1

      കാർ പോളിഷ് ചെയ്യുമ്പോൾ ഉപയോഗിക്കുന്ന നൂൽ കൊണ്ടുള്ള പാട്

  • @mohammedrahoof9212
    @mohammedrahoof9212 2 ปีที่แล้ว

    Meshine ന്റെ പേര് പറയു റെന്റ് നു കിട്ടുമോ

    • @thekkumkudycreations
      @thekkumkudycreations  2 ปีที่แล้ว

      Electric car polisher റെന്റിനു കിട്ടും

  • @krishnagowda1978
    @krishnagowda1978 2 ปีที่แล้ว

    Sir please polishing machine and bursh ka modal and name

  • @melbinkakkariyil7805
    @melbinkakkariyil7805 2 ปีที่แล้ว

    പോളിഷ് പാഡിന്റെ ഡീറ്റയിൽ സ് ഒന്ന് പറയാമോ

    • @thekkumkudycreations
      @thekkumkudycreations  2 ปีที่แล้ว +1

      കാർ പോളിഷ് ചെയ്യാൻ ഉപയോഗിക്കുന്ന നൂല് കൊണ്ടുള്ള പാഡ് ആണ് (ഓയിൽ ക്ലിയർ ചെയ്യാൻ ഉപയോഗിക്കുന്നു )

    • @melbinkakkariyil7805
      @melbinkakkariyil7805 2 ปีที่แล้ว

      @@thekkumkudycreationsok ഞാനും ഒരു വർക്കർ ആണ് സ്ഥലം ആലപ്പുഴ

    • @thekkumkudycreations
      @thekkumkudycreations  2 ปีที่แล้ว

      @@melbinkakkariyil7805 അതെലെ.. thanks bro 👍🏻😍😍

    • @melbinkakkariyil7805
      @melbinkakkariyil7805 2 ปีที่แล้ว

      @@thekkumkudycreations 🌹🌹🌹

  • @sameentib
    @sameentib ปีที่แล้ว

    Lepotra ഗ്രാനൈറ്റ് pattiya cement എങ്ങനെ മാറ്റാം

    • @thekkumkudycreations
      @thekkumkudycreations  ปีที่แล้ว

      Tiles cleaning acid dilute cheythittu brush kondu use cheythal mathi (ഉപയോഗിച്ച് കഴിഞ്ഞതിനു ശേഷം വാഷ് ചെയ്യണം )

  • @josepadinjareattom.49
    @josepadinjareattom.49 ปีที่แล้ว

    ബ്രഷ് എവിടെ കിട്ടും.

    • @thekkumkudycreations
      @thekkumkudycreations  ปีที่แล้ว

      ടൂൾസ് ഷോപ്പിൽ കിട്ടും

  • @mudhunms15
    @mudhunms15 2 ปีที่แล้ว

    Grainter rate compini

    • @thekkumkudycreations
      @thekkumkudycreations  2 ปีที่แล้ว

      5000 രൂപക്ക് താഴെ വില വരും search Amazone "car polisher "

  • @swapnak4613
    @swapnak4613 ปีที่แล้ว

    വയർ തോളിലൂടെ ഇട്ടാൽ മെഷീൻ ഇടാൻ ബുദ്ധിമുട്ടുകുറയുമെന്ന് തോനി

  • @suramyats5763
    @suramyats5763 2 ปีที่แล้ว

    Super...👌👌👌

  • @vishnumnair315
    @vishnumnair315 2 ปีที่แล้ว

    NICE WORK

  • @arunthampan6974
    @arunthampan6974 2 ปีที่แล้ว

    Super.....

  • @magneticsisters
    @magneticsisters 2 ปีที่แล้ว

    Nice👍🏻

  • @MafidarRahaman-j3b
    @MafidarRahaman-j3b 2 หลายเดือนก่อน

    Merko machine chaye

  • @kunjusvlog4150
    @kunjusvlog4150 2 ปีที่แล้ว

    Informative 👍🏻

  • @sajinksvpmfamilyvlogs..myy7741
    @sajinksvpmfamilyvlogs..myy7741 2 ปีที่แล้ว +1

    🥰

  • @kaviyakarthik4792
    @kaviyakarthik4792 2 ปีที่แล้ว

    Very nice 👍👍