ഈ വീഡിയോ കണ്ടു ഞാൻ കൃഷ്ണഗിരി എത്തുകയും ഷാഹുലിക്ക നേരിട്ട് കണ്ടു ഞങ്ങൾ വീടിന്റെ ആവശ്യത്തിനായുള്ള ഗ്രാനൈറ്റ് കൽ വളരെ വില കുറച്ചു വാങ്ങിക്കാനും സാധിച്ചു , നാട്ടിലെത്തിക്കാനുള്ള എല്ലാം ഷാഹുലിക്ക തന്നെ അറേഞ്ച് ചെയ്‌തു തരുകയും ചെയ്‌തു ..വളരെ നന്ദി
മുറ്റത്ത് വിരിക്കാൻ പറ്റുന്ന കരിങ്കല്ല് സ്ലാബുകൾ or tile ഉണ്ടോ ?? ഉണ്ടെങ്കിൽ അതേപ്പറ്റി വീഡിയോവിൽ ഉൾപ്പെടുത്താമോ??cobol stone ഇതിലും വലിയ സ്ലാബുകൾ കിട്ടുമോ?
ഞങ്ങൾ ഇവിടുന്ന് വാങ്ങി പാലക്കാട് എത്തിക്കാൻ 12 രൂപ square feet ആയിട്ടാണ് ട്രാൻസ്‌പോർട് money ആയത്. ഇറക്കു കൂലി 4രൂപ യും ആയി. Banglore കൊണ്ടുപോകുന്ന ഏജന്റ് ഉണ്ട് മണ്ണാർക്കാടിൽ. അദ്ദേഹം അങ്ങോട്ട് കൊണ്ടുപോയി. ഞങ്ങൾ ബാംഗ്ലൂർ ബസിൽ അദ്ദേഹം തന്നെ ഞങ്ങളെ കൊണ്ടുപോയി. എല്ലാ ഷോപ്പും kanichu thannu. എന്നിട്ട് ഇഷ്ടപെട്ടത് എടുക്കാം. ഏജന്റിനുള്ള കമ്മീഷൻ ഗ്രാനൈറ്റ് ഷോപ്കാർ കൊടുക്കും. നമുക്ക് വില പേശി എടുക്കാം.
നിങ്ങളെ വിശ്വസിച്ചാണ് പലരും പോകുന്നത് മനസാക്ഷിയെ വഞ്ചിക്കാതിരിക്കുക. ബിസിനസ്സ്കാർ ഒരിക്കലും നല്ലതല്ലെന്ന് പറയില്ല. ..നിങ്ങളാണ് ഇതിൽ എത്ര ശതമാനം ശെരിയുണ്ടന്ന് മനസിലാക്കി വീഡിയോ ചെയ്യാൻ. ..പിന്നെ ഓരോ ദിവസവും തുടങ്ങുന്നത് ഇതിൽ ചവിട്ടിആയിരിക്കും. നല്ലതാണെങ്കിലും ചീത്തയായാലും നിങ്ങളെ ഓർക്കും...നിങ്ങളാണ് തീരുമാനിക്കേണ്ടത് എങെനെയാണ് നിങ്ങളെ ഓർക്കേണ്ടതെന്ന് 😊... ആശംസകൾ നല്ല contents ചെയ്യാൻ സാധിക്കട്ടേ....
Extremely helpful and informative video. If delivery charges approximate also around kottayam area etc would have been specified it would give Kerala customer a rough idea about total cost to buy and what to order accordingly
ഒടുക്കത്തേ ഗ്ലാമറാണല്ലോ ഓ എല്ലാം ഇശ്ട്ടപ്പെട്ടത് കൊണ്ട് കൺഫ്യൂഷനായി ഏത് സെലക്ട്ട് ചെയ്യും കോഴിക്കോട് എത്തിക്കാൻ കീ മീ ചാർജാണോ എത്ര വരും ലോഡ് അൺലോഡ് ചാർജ് എക്സ്ട്രാ വരുമോ കേരളത്തിലേക്ക് എത്തിക്കാൻ ടാക്സ് മറ്റ് ഒളിഞ്ഞിരിക്കുന്ന ചിലവ്കൾ ഉണ്ടോ
സഹോദരാ നിങ്ങൾ പറയുന്ന റേറ്റിന് അത് കേരളത്തിൽ എത്തുമോ ഇല്ലല്ലോ കേരളത്തിൽ എത്തണമെങ്കിൽ ജി എസ് ടി ട്രാൻസ്പോർട്ടിങ് ചാർജ് അൺലോഡിങ് ചാർജ് എല്ലാം ചേർത്ത് ഏകദേശം ഇവിടുത്തെ റേറ്റ് ആവില്ലേ നിങ്ങൾ പറയുന്നതിലും കുറച്ച് ബാംഗ്ലൂരിൽ ജിഗിനി യിൽ കിട്ടും
ഇതിൻറെ ഒരു ഭാഗം റൗണ്ട് ആകുമ്പോൾ കളർ ചേഞ്ച് ഒരു മാറ്റം വരുമെന്ന് താങ്കൾ പറഞ്ഞില്ല അങ്ങനെ എന്തുകൊണ്ട് ചോദിച്ചു മനസ്സിലാക്കാത്ത വീഡിയോ ചെയ്തു മോശമായിപ്പോയി
മാഷാ അള്ളാ. ഈ ചാനലിൽ വന്ന ഏറ്റവും നല്ല വീഡിയോ
ഈ അടുത്ത കാലത്തു കണ്ട ഏറ്റവും നല്ല വീഡിയോ ഇക്കാ, tnks ❤❤❤
thank you so much
ഇവിടേക്ക് എന്തായാലും പോകണം... ഇന്ഷാ അള്ളാഹ്
ഈ വീഡിയോ കണ്ടു ഞാൻ കൃഷ്ണഗിരി എത്തുകയും ഷാഹുലിക്ക നേരിട്ട് കണ്ടു ഞങ്ങൾ വീടിന്റെ ആവശ്യത്തിനായുള്ള ഗ്രാനൈറ്റ് കൽ വളരെ വില കുറച്ചു വാങ്ങിക്കാനും സാധിച്ചു , നാട്ടിലെത്തിക്കാനുള്ള എല്ലാം ഷാഹുലിക്ക തന്നെ അറേഞ്ച് ചെയ്‌തു തരുകയും ചെയ്‌തു ..വളരെ നന്ദി
നാട്ടിലെത്തിക്കാൻ എന്ത് ചെലവ് വരും ?
Ningalude number tharamo
@@sureshindraprastham 25/square feet additional as GST+Transportation
Number onnu edavo
@@sureshindraprastham number plz
Amazing collections. I will visit his warehouse during my house construction. Thanks.
നല്ല മനുഷ്യൻ👍👍👍🙏🙏
ഉപകാരപ്രദമായ വീഡിയോ 👍👍
ആദ്യായിട്ടാ ഇങ്ങിനെ ഉള്ള ഒരു വീഡിയോ ഇത്രയും ആസ്വദിച്ചു കണ്ടത് 👌👌👌👌 തൃപ്തി ആയി
ഗ്രാനൈറ്റ് ഇഷ്ടപ്പെട്ടു 👌എക്സ്പോട്ടിങ് ചിലവ് കൂടെ അറിഞ്ഞാൽ നന്നായിരുന്നു
Thankyou 😍 കൂടുതലറിയാൻ ശാഹുല്ക്കാനേ ഡിസ്‌ക്രിപ്ഷൻ നമ്പറിൽ വിളിക്കാം
*We bought all the granite for our* *newly built house and shop rooms* *from Shahul Ikka*
*Good deal with Good quality*
Can you share your numbers
Bro transport okke ethra😂varum?
I will get it from him bro you are rocking
Cheeladi kkunnada. Muthay thaminadinday products
Valuable Video
Thank you 🙏😍
❤sooper video
Water polish aano
Adipoli ❤
Very very Helpful video 👍🏻👍🏻
adipoli super
😍
മുറ്റത്ത് വിരിക്കാൻ പറ്റുന്ന കരിങ്കല്ല് സ്ലാബുകൾ or tile ഉണ്ടോ ?? ഉണ്ടെങ്കിൽ അതേപ്പറ്റി വീഡിയോവിൽ ഉൾപ്പെടുത്താമോ??cobol stone ഇതിലും വലിയ സ്ലാബുകൾ കിട്ടുമോ?
Adipoli Aliyaa❤❤❤
😍
Good price 👍
Super bro
ഞങ്ങൾ ഇവിടുന്ന് വാങ്ങി
പാലക്കാട് എത്തിക്കാൻ 12 രൂപ square feet ആയിട്ടാണ് ട്രാൻസ്‌പോർട് money ആയത്. ഇറക്കു കൂലി 4രൂപ യും ആയി. Banglore കൊണ്ടുപോകുന്ന ഏജന്റ് ഉണ്ട് മണ്ണാർക്കാടിൽ. അദ്ദേഹം അങ്ങോട്ട് കൊണ്ടുപോയി. ഞങ്ങൾ ബാംഗ്ലൂർ ബസിൽ അദ്ദേഹം തന്നെ ഞങ്ങളെ കൊണ്ടുപോയി. എല്ലാ ഷോപ്പും kanichu thannu. എന്നിട്ട് ഇഷ്ടപെട്ടത് എടുക്കാം. ഏജന്റിനുള്ള കമ്മീഷൻ ഗ്രാനൈറ്റ് ഷോപ്കാർ കൊടുക്കും. നമുക്ക് വില പേശി എടുക്കാം.
Ningalude number tharamo
മണ്ണാർക്കാട് ഏജന്റിന്റെ നമ്പർ തരുമോ
Can u give agent number
Super video
super
Malappuram Perinthalmanna baagathek granite nokkunna aarelum undo, orumich load erakkan
സൂപ്പർ പക്ഷേ കേരളത്തിൽ കോട്ടയം മുണ്ടക്കയം ഭാഗത്തു എത്തുവാൻ എത്ര രൂപ ചിലവ് വണ്ടി കൂലി അറിയിക്കാമോ
🎉
KOLLAM NALLA VIDEO
After 3 years we can see what happent
🤔
Shahul ikka adipoli aan. Njangade veettilekk ulla gdanite muzhuvan ikkade kayyil ninnan eduthath.. nattil 250 rupa vila paranjath ..idunnath adakkam chilav enik 100 rupayil thazhe aan vannath..
Number plz
ആയിരം സ്ക്വയർ ഫീറ്റ് സാധനം മലപ്പുറം ജില്ലയിലെ തിരൂർ എത്തിക്കണമെങ്കിൽ എത്ര രൂപയാകും 🤔🤔
Kasargod (dist) payyanur ettikkan etrayagum!!
നിങ്ങളെ വിശ്വസിച്ചാണ് പലരും പോകുന്നത് മനസാക്ഷിയെ വഞ്ചിക്കാതിരിക്കുക. ബിസിനസ്സ്കാർ ഒരിക്കലും നല്ലതല്ലെന്ന് പറയില്ല. ..നിങ്ങളാണ് ഇതിൽ എത്ര ശതമാനം ശെരിയുണ്ടന്ന് മനസിലാക്കി വീഡിയോ ചെയ്യാൻ. ..പിന്നെ ഓരോ ദിവസവും തുടങ്ങുന്നത് ഇതിൽ ചവിട്ടിആയിരിക്കും. നല്ലതാണെങ്കിലും ചീത്തയായാലും നിങ്ങളെ ഓർക്കും...നിങ്ങളാണ് തീരുമാനിക്കേണ്ടത് എങെനെയാണ് നിങ്ങളെ ഓർക്കേണ്ടതെന്ന് 😊...
ആശംസകൾ നല്ല contents ചെയ്യാൻ സാധിക്കട്ടേ....
Nalathale?
Nilambur ലേക്ക് delivery undo.എത്ര ചാർജ് ആവും
ആരെങ്കിലും ഇവിടെ പോകുന്നുണ്ടെങ്കിൽ പറയാമോ എനിക്ക് 1200sq വേണം
Granait aano marble aano nalladh
Paradise red vila etra
Super
എനിക്ക് ഒരു രണ്ടായിരം sqft വേണല്ലോ Kannur ക്ക് എത്ര വണ്ടി കൂലി ആകും
Enikum
Description nil
Number undallo
Enikkum
Enikkum venam 2000 sqft
Masah. Allah. Supar
😍
Nano vite details paranjilla
✌️
ഞാനും വരുന്നുണ്ട് 😂😂
👌👍🌹
നല്ലകാര്യം
👌👌👌👌
👌
ഇതെല്ലാം ഫുൾ ബോഡി മെറ്റൽ ആണോ
ഹായ്
Gst included aano
Extremely helpful and informative video.
If delivery charges approximate also around kottayam area etc would have been specified it would give Kerala customer a rough idea about total cost to buy and what to order accordingly
Can you please contact description number
@@decoartdesign will do, thank you
We have to expect 25- 30 approximately on top of the amount he offered per square feet .eg : 110 for the one who quote 85/sq feet in the Vedio
@@Melodies1st y
👍
1200 sq feet
Wow
Hi.nbar
Like this vedeo
Evide panikooli 22/23
നിങ്ങൾ ഇങ്ങനെ കുറച്ചു വില പറയുമ്പോൾ അത് അന്വേഷിക്കുമ്പോൾ ജി എസ് ഡി ഡെലിവറി ചാർജ് എല്ലാംകൂടെ നോക്കുമ്പോൾ നാട്ടിൽനിന്ന് വാങ്ങുന്നതാണ് ലാഭം😡😡😡
ഇത് എവിടെ സ്ഥലം
ഒടുക്കത്തേ ഗ്ലാമറാണല്ലോ ഓ എല്ലാം ഇശ്ട്ടപ്പെട്ടത് കൊണ്ട് കൺഫ്യൂഷനായി ഏത് സെലക്ട്ട് ചെയ്യും കോഴിക്കോട് എത്തിക്കാൻ കീ മീ ചാർജാണോ എത്ര വരും ലോഡ് അൺലോഡ് ചാർജ് എക്സ്ട്രാ വരുമോ കേരളത്തിലേക്ക് എത്തിക്കാൻ ടാക്സ് മറ്റ് ഒളിഞ്ഞിരിക്കുന്ന ചിലവ്കൾ ഉണ്ടോ
Description നമ്പറിൽ vilikkutou
Tax ഒന്നും ഇല്ല. ട്രാൻസ്‌പോർട് ചിലവ് വരും. Square feet കണക്കാണ് കൂട്ടുന്നത്
അന്താനിക് ബ്രൗൺ ആണ് ഞങ്ങൾ എടുത്തത്
@@sajithashamsu3642 ivdunnu ano eduthe?
@@Dailyshor-ts കൃഷ്ണഗിരിയിൽ നിന്നാണ്. അവിടെ ഒരുപാട് ഫാക്ടറികൾ ഉണ്ട്. Shop ഇതല്ല.
B😮
കണ്ണൂർ ക്ക് വണ്ടി കൂലി യത്ര ആകും
ഇക്കാ ഞാൻ വാഹട്സ്ആപ് മെസ്സേജ് കൊടുത്ത് റിപ്ലൈ ഇല്ലാ
Cheap marbles video cheyammo bro.this video is great
We do only qualify products
Quality and reasonable price marble I ment.same like this video quality is good and price is cheap
Ponnani എത്ര വണ്ടിക്കൂലി ആകും 3+sq
hi
@@nalakathk Hello
Xphone no
നല്ല ഒരു ക്യാമറ ഉബയോടിച്ചൂടെ
സഹോദരാ നിങ്ങൾ പറയുന്ന റേറ്റിന് അത് കേരളത്തിൽ എത്തുമോ ഇല്ലല്ലോ
കേരളത്തിൽ എത്തണമെങ്കിൽ ജി എസ് ടി ട്രാൻസ്പോർട്ടിങ് ചാർജ് അൺലോഡിങ് ചാർജ് എല്ലാം ചേർത്ത് ഏകദേശം ഇവിടുത്തെ റേറ്റ് ആവില്ലേ നിങ്ങൾ പറയുന്നതിലും കുറച്ച് ബാംഗ്ലൂരിൽ ജിഗിനി യിൽ കിട്ടും
Himalayan blue 115 perinthalmanna...
@kannady blog, Perinthalmanna evde?
ഇവരുടെ നമ്പർ കിട്ടുമോ
Address phone no
Kottayam vazhoor ethikumo
ഇതിൻറെ ഒരു ഭാഗം റൗണ്ട് ആകുമ്പോൾ കളർ ചേഞ്ച് ഒരു മാറ്റം വരുമെന്ന് താങ്കൾ പറഞ്ഞില്ല അങ്ങനെ എന്തുകൊണ്ട് ചോദിച്ചു മനസ്സിലാക്കാത്ത വീഡിയോ ചെയ്തു മോശമായിപ്പോയി
Number
Granite ithrekk design undenn njn ippo ariyaa
ഫോൺ നമ്പർ തരാമോ
തമിഴ്നാട് ഗ്രാനൈറ്റിൽ ഇരുമ്പിൻ്റെ അംശം കൂടുതൽ ആയിരിക്കും,,,, ഒറീസ്സ, ആന്ദ്ര, രാജസ്ഥാൻ കല്ലുകളാണ് നല്ലത്
ഇരുമ്പ് കിട്ടുമല്ലോ
അവിടെ ചെല്ലുമ്പോൾ വില മാറും
Confirm akkeet poyamathi
അവിടെ ഒരുപാട് shop ഉണ്ട്. ഫുൾ വർക്ഷോപ് പോലെയാണവിടെ. പോയവർ എടുക്കാതെ വരില്ല.
രാജാവ് ആരാ
മാർബിൾ ആണോ
ഗ്രനേറ്റ് ആണോ
GOOD HUMAN 🤍
😍😍
എന്റെ വീട്ടിൽ ടൈൽസ് ഇട്ടു.. ഇനി പറഞ്ഞിട്ട് കാര്യമില്ല.. ഇതു വില വളരെ കുറവാണ്ല്ലോ 👍..
😍😂
ഷാഹുലിക്കയുടെ നമ്പർ
നമ്പർ ഇടൂം ... സമയം കളയാതെ
Number parayu
Condact number tharum please
Number please
Contact no share cheyyu
Contact number ഉണ്ടോ
❤
👌👌👌👌👌
💪
👍
👍🏼👍🏼
Adipoli
😍