#MounaragamPromo

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ค. 2024
  • #MounaragamPromo കല്യാണിയ്ക്കുമുന്നിൽ തകർന്നടിയുമോ ഇവന്റെ ഈ ചീട്ടുകൊട്ടാരം
    Mounaragam || Mon to Fri at 9:30 PM || Asianet
    Kalyani, a mute girl, is abandoned by her father. As she longs for his affection, Kiran, a guardian angel, enters her life. What turn will their life take now?
    #Mounaragam #PrimeTimeSerial #AsianetSerials #Kiani #Asianet"

ความคิดเห็น • 48

  • @sanathanandeepa4029
    @sanathanandeepa4029 21 วันที่ผ่านมา +490

    200 ലൈക്ക് ആക്കി തരുമോ ??

  • @unexpectedlife400
    @unexpectedlife400 21 วันที่ผ่านมา +114

    ഈ ചീട്ട് കൊട്ടാരം ഇതുവരെ തകർന്നടിഞ്ഞില്ലേ 😂

  • @reshmaraju96
    @reshmaraju96 21 วันที่ผ่านมา +103

    Sarayu ഉറക്കമുണരുന്നു... താരയെ കാണുന്നു.... തല്ലുന്നു... പിടിച്ചു തള്ളുന്നു... ശുഭം.. 🤣😂

  • @user-po1lb3rf2j
    @user-po1lb3rf2j 21 วันที่ผ่านมา +55

    Mouna ragam rubber band😂😂😂😂😂

  • @KichuKumar.78.
    @KichuKumar.78. 21 วันที่ผ่านมา +49

    പ്രദീപ്‌ പണിക്കർ മനോഹർ എന്ന Character സൃഷ്ടിച്ചത് ഭാര്യ എന്ന സീരിയൽ കണ്ടിട്ടാണെന്ന് തോന്നുന്നു Nice ആയിട്ട് Copy അടിച്ചു എന്ന് തോന്നുന്നു

  • @mrinalinidevi7671
    @mrinalinidevi7671 21 วันที่ผ่านมา +8

    പെണ്ണിനെ ഇവന് കല്യാണം കഴിച്ചു കൊടുക്കുന്ന അച്ഛനും അമ്മയ്ക്കും വലിയൊരു നമസ്കാരം.. പയ്യനെ പ്പറ്റി യാതൊന്നും അന്വേഷിക്കാതെ അമേരിക്കയിലാണെന്നു കേട്ട ഉടനെ കെട്ടിച്ച് അങ്ങു കൊടുക്കുന്നു.. കള്ളപ്പേര് പറഞ്ഞു കെട്ടുന്നത് വിവാഹം register ചെയ്യുമ്പോൾ പോലും ആരും മനസ്സിലാക്കുന്നില്ല എന്നത് ഈ സീരിയലിൽ മാത്രം നടക്കുന്ന കാര്യമാണ്.. ഇനി ഇവൻ ഇങ്ങനെ എത്ര കെട്ടുമോ ആവോ..

  • @sreelekshmikishore2034
    @sreelekshmikishore2034 21 วันที่ผ่านมา +14

    Vera oru story um illa alle....oru manohar um oru thara um...vera oru story line illa...niruthikode

  • @farwaaishu6137
    @farwaaishu6137 21 วันที่ผ่านมา +14

    Super eppisod ♥️♥️kALYANI ♥️

  • @namitaroy2139
    @namitaroy2139 21 วันที่ผ่านมา +9

    Super promo 😂😅

  • @KHADEEJA-xz6zs
    @KHADEEJA-xz6zs 21 วันที่ผ่านมา +18

    Kiran kalu vava ilalo 🥺🥺 waiting episode 😍😍 kiran kalyani

  • @user-po1lb3rf2j
    @user-po1lb3rf2j 21 วันที่ผ่านมา +10

    Please stop mouna ragam

  • @sreehari7152
    @sreehari7152 21 วันที่ผ่านมา +2

    Still same thanne anloo

  • @irshadkp7250
    @irshadkp7250 14 วันที่ผ่านมา

    I wanted to this serial of mounaragam serial continued this year venum and next year continued venum plzzz… we don't need finish climax this serial plzzz…

  • @rahulreji8531
    @rahulreji8531 21 วันที่ผ่านมา +3

    Super episode 🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @milanthomasthalapathyveriy2721
    @milanthomasthalapathyveriy2721 21 วันที่ผ่านมา +13

    എന്തോന്ന് ആടോ ഇത് ഒരു മനോഹരും കല്യാണവും

  • @Fathimmabadhusha661
    @Fathimmabadhusha661 21 วันที่ผ่านมา +1

    Sarayu pregnent alle ennit urakki keduthanulla sambavngal koduthal athine kunjine badhikkillee writer mammaaa😅😅

  • @yathukrishnan882
    @yathukrishnan882 21 วันที่ผ่านมา +2

    Manoharinte kallatharam polikkalle avarkk ee bandham kittanam

  • @adarshdiaries7584
    @adarshdiaries7584 21 วันที่ผ่านมา

    Kalyani 😢 pavam 😢

  • @sgte2358
    @sgte2358 14 วันที่ผ่านมา +1

    ആ മനോഹറിനെ കിരൺ ചവിട്ടി കൂട്ടണം എനിക്ക് അത് കാണണം

  • @irshadkp7250
    @irshadkp7250 14 วันที่ผ่านมา

    മൗനരാഗം സീരിയലിൻ്റെ ഈ സീരിയൽ ഈ വർഷവും വേണും അടുത്ത വർഷവും തുടരണം plzzz…ഈ സീരിയൽ ക്ലൈമാക്സ് പൂർത്തിയാക്കേണ്ട ആവശ്യമില്ല plzzz…