ഹാരിഷ് നിങ്ങളൊരു ഒന്നന്നര മനുഷ്യൻ ആണ് കാരണം ഒരു വീഡിയോ എടുക്കുമ്പോൾ ആ സംഭവത്തിലേക്ക് അവരോട് ആഴത്തിൽ ചേർന്നു പ്രവർത്തിക്കുന്ന നിങ്ങളുട ഈ മനോഭാവം അടിപൊളി അത് ഞങ്ങളുടെ ഹൃദയത്തിൽ എത്തിക്കുന്ന നിങ്ങളുടെ വിഡിയോകൾ അതിലും അതിഗെഭീരം നന്ദി ഹാരിഷ് നന്ദി ഇതു പോലുള്ള നല്ല വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു 🙏🙏
ലക്ഷം ഒന്നും വിലയില്ല 70 രൂപ മുതൽ സ്റ്റാർട്ടിങ് നീലവാഹ;പുലി വാഹ എന്നൊക്കെ പറയും life time 7 കളർആയ്യി മാറും ഇത് ലാസ്റ്റ് സ്റ്റേജ് ആണ് ബ്ലൂകളർ. നീലനിറമെത്തിയ വാഹക്ക് 5000 രൂപമുതൽ സ്റ്റാർട്ടിങ് price. Note: life feed മാത്രമേ ഇത് എടുക്കുക യൊള്ളു eg:- ജീവനുള്ള മീൻ മാറ്റു ജന്തുക്കൾ
വീഡിയോയുടെ ലെങ്ങത്ത് വളരെ കുറഞ്ഞു പോയപോലെ. അഞ്ചു മിനിറ്റ് കൂടി ആകാമായിരുന്നു. മീന്‍ സൂപ്പർ. അതിന്റെ സൌന്ദര്യം ആസ്വദിക്കുക, വംശനാശത്തിന്റെ വക്കിലേക്ക് തള്ളി വിടാതിരിക്കുക. 👌
ഹാരിഷ് നിങ്ങളൊരു ഒന്നന്നര മനുഷ്യൻ ആണ് കാരണം ഒരു വീഡിയോ എടുക്കുമ്പോൾ ആ സംഭവത്തിലേക്ക് അവരോട് ആഴത്തിൽ ചേർന്നു പ്രവർത്തിക്കുന്ന നിങ്ങളുട ഈ മനോഭാവം അടിപൊളി അത് ഞങ്ങളുടെ ഹൃദയത്തിൽ എത്തിക്കുന്ന നിങ്ങളുടെ വിഡിയോകൾ അതിലും അതിഗെഭീരം നന്ദി ഹാരിഷ് നന്ദി ഇതു പോലുള്ള നല്ല വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു 🙏🙏
ഞങ്ങളുടെ കൂടെ അടിപൊളി ഒരു അനുഭവം പങ്കു വെച്ചതിനു ഒരുപാട് thanks ചേട്ടാ ❤❤
2 vaha kunjugalku etra rate agum
❤😂🎉😢😮😅
❤😂🎉😢😮😅😊
കളിച്ച് ആമീനും വെള്ളത്തിൽ കളയും എന്നു വിചാരിച്ചു. വീഡിയോ പെട്ടന്ന് തീർന്നു👌👌👌👍👍
അടിപൊളി❤❤❤❤ ഹായ് സൃഹൃത്ത് ക്കളെ അത് കേൾക്കാൻ നല്ല സുഖം ഉണ്ട്❤❤❤
അടിപൊളി 🥰🥰 കണ്ടിട്ട് കൂടെ വരാൻ കൊതിയാവുന്നു 😁😁
നമുക്കും നേരിൽ കാണണം കൂട്ടുകാരാ.. ❤️❤️🙏 ചെങ്ങന്നൂർ ആണ്.. വീട്..
ഇതിൽ ഹരീഷേട്ടൻ്റെ aa Last ലൈൻ "ഇതിനെ കൊല്ലണ്ടാട്ട".....❤❤❤that makes you special... big fan .. ഞാനും ആലോചിച്ചു ഇത്രയും bangiyulla.. ഒരു മീൻ ..😢പാവം
Harish chetta orupad nanmayulla Manasinu udama🙏🙏🤗🤗
അടിപൊളി ഹരീഷ് ചേട്ടാ
Adipolli❤
ലക്ഷം ഒന്നും വിലയില്ല 70 രൂപ മുതൽ സ്റ്റാർട്ടിങ് നീലവാഹ;പുലി വാഹ എന്നൊക്കെ പറയും life time 7 കളർആയ്യി മാറും ഇത് ലാസ്റ്റ് സ്റ്റേജ് ആണ് ബ്ലൂകളർ.
നീലനിറമെത്തിയ വാഹക്ക് 5000 രൂപമുതൽ സ്റ്റാർട്ടിങ് price. Note: life feed മാത്രമേ ഇത് എടുക്കുക യൊള്ളു eg:- ജീവനുള്ള മീൻ മാറ്റു ജന്തുക്കൾ
ഇത് rare species ആണോ?
@@philipmervin6967 വരാലിന്റെ കുടുംബത്തിൽ പെട്ടത് വാക
Blue colour njan tharam full blue 2kg sizee
5000 onnum vendaa
Nope eppo valare common aanu😂@@philipmervin6967
നീലത്തിമിംഗലത്തേക്കാൾ വിലയുള്ള നീല മീൻ 🍃🥰🍃
Hiii ശംഭു 😀😀super adipoli 😍
രതീഷ് എന്നു കേട്ടപ്പോൾ നമ്മുടെ ഫിറോസ് ഇക്കയെ ഓർമ്മ വന്നു 😂
നന്നായിരിക്കുന്നു 👍👍👍👍👍👍
വീഡിയോയുടെ ലെങ്ങത്ത് വളരെ കുറഞ്ഞു പോയപോലെ. അഞ്ചു മിനിറ്റ് കൂടി ആകാമായിരുന്നു. മീന്‍ സൂപ്പർ. അതിന്റെ സൌന്ദര്യം ആസ്വദിക്കുക, വംശനാശത്തിന്റെ വക്കിലേക്ക് തള്ളി വിടാതിരിക്കുക. 👌
Wow 👌👌👌👍👍👍👍👌😍😍
njanum chengannur karan aanu, thanks for the video
ഇഷ്ട്ടമായി ❤
Awesome. Video. Bro ❤
ഞങ്ങളുടെ ചെങ്ങന്നൂർ 😍😍😍😍
മാങ്ങ ട ഇത് സദ രണതോട്ടിൽ കാണുന്ന വരാൽ ആണ്
കല്ലിശ്ശേരി ❤️❤️
കൃഷ്ണ വാഹ ആദ്യമായിട്ട് കേൾക്കുകയാണ്
ഈ കൃന്ണബഹ ഗുരുവായൂർ അമ്പലത്തിൽ ക്കുള്ളടത്തിൽ ഓടുമോ
പാവം അവരും ഈ ഭൂമിക്ക് അവകാശികളല്ലേ അവരും ജീവിക്കട്ടെ മനുഷ്യൻ എന്തൊരു ക്രൂരനാണ്
അതും പറഞ്ഞു ചേട്ടൻ ഇത് വരെ മീൻ തിന്നിട്ട് ഇല്ലെ ..മീൻ കിട്ടുമ്പോ വെട്ടി വിഴുങ്ങും എന്നിട്ട് ഇ ഡൈലോഗും ...
Nice sharing.
എന്റെ ചെങ്ങന്നൂർkl 30❤️❤️❤️
പുലി വാഹ കിർസ് വാഹ മൊയൽ ബാബ ന്റെ ammo
Supper. ❤
Njan Chaya kudikkarilla kanjav pole thanne chayayum kudikkarud lahary Anu 😢😢
കല്ലിശേരിക് താഴയാണോ, അതോ മിത്രപുഴക്കും കല്ലിശേരിക്കും ഇടയിലാണോ?
Super video
Supper❤
ithu vaka brallannallo.manja kallar
Dude that carp fish was rohu
Super Harishjeeeeee
Namate nada ❤
Blue colour marum. Ethithe kalamokke kaziju old .updated aku...blue vaha 100 tharam
Super bangles
❤😂❤
Supper 🤩👌
😍
വള്ളം തുഴഞ്ഞ ഞാൻ 😂😂😂😂
ഈ മീന്റെ യഥാർത്ഥത്തിൽ കരിവാഹ
👍👍👍
🥰👏👏👏👏👍
ഈ ചുമ്മാ പിടിച്ചു കറി വെച്ച് കഴിച്ച നമ്മൾ 🤣
3min കൂടെണ്ടായിരുന്നേൽ 15min ആയേനെ ... ന്ന ആ പുലി വാഹ ഒന്ന് clear ആയി കാണാമായിരുന്നു ....
😲😲😲😲
വാഗ മീനെ കൊടുക്കാൻ ഉണ്ടോ
Varal
🎉
Channa barca is a expensive snakehead
കാണാൻ നല്ല ഭംഗി ആ പക്ഷെ രുചി അത്ര പോരാ (ആലപ്പുഴക്കാരൻ✌🏻 )
ഹെല്ലോ
Please release them back in it's world.
Athu katla alla rogu anu bro
Malabar SnakHead
ലക്ഷം ഒന്നും വിലയില്ല - പുലി വാഹ - നീല ഏട്ട / എന്നൊക്കെ പറയും പന്തളത്തു വാപിടിച്ചോണ്ടു പോകാം
ഇവിടെ കായംകുളത്ത് ഒരു വീട്ടിൽ രണ്ട് ക്യാൻസർ രോഗികൾ അമ്മായച്ഛനും മരുമകളും വാടക വീട്ടിൽ കഴിയുന്നുണ്ട് അവർക്കുവേണ്ടി ഒരു വീഡിയോ ചെയ്ത് സഹായിക്കുമോ
B😊🎉
ഇതിൻ്റെ കുഞ്ഞുങ്ങളെ. കിട്ടുമോ
എൻ്റെകല്ലിശ്ശേരി
Katla alla rohuu
കഴിവതും ഇത്തരം മീനുകളെ തിരികെ വിടുക.
Thinnan🤣kuzhappamillalolle
Like European countries release them back in its world.
@@narayanankutty5295 ya ya
കോട്ടക്കൽ😄
Hy
Ath katla alla bro 🥲🙂 rohu ahn 😂
ലക്ഷങ്ങൾ.? 🙄
😂😂
എന്തിനാണ് ഇതൊക്കെ പിടിക്കുന്നത് ഈ കളർ വരുന്ന സമയത്തു ഇതിനെ പിടിക്കരുത് അതിന്റെ കുഞ്ഞുങ്ങൾ ഉണ്ടാകും അവിടെ 😢😢😢
നമ്പർ plz
പാവത്തിനെ കൊന്ന് തിന്നാൻ പോകുമ്പോഴാണ് അതിന്ന് അപാര ഭംഗി ആണെന്ന് ഒരുത്തന് ബോധോദയം ഉണ്ടാകുന്നത്.. കഷ്ടം 🙄🙄🙄
Eth valarthuna mean alle bro
Cheta oru neela vaha venamayirunu.. contact number tharamo..kure aayi anneshikunu..place angamaly..ithupolathe ivide engum kittan illa..
കിലോക്ക് 150/ അത്രേ ഉള്ളു 😂
youtube.com/@CHILLAANVlogs ഇതിൽ എൻ്റെ പങ്കും ഞാൻ അറിയിക്കുന്നൂ
😍