നാളെ അതിശക്തമായ മഴക്ക് സാധ്യത; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു • Kerala Weather Updates • Rain News • 2

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 47

  • @AyishaAshraf-ew1hn
    @AyishaAshraf-ew1hn 24 วันที่ผ่านมา +1

    Ya Allah Nee Kakkallah 🤲 😢

  • @a.s.m.arelaxing523
    @a.s.m.arelaxing523 24 วันที่ผ่านมา +3

    ഒക്ടോബർ 31 വൈകുന്നേരം അഞ്ചു മണിക്ക് ഭയങ്കര മഴ പുനലൂർ

    • @2NetNews
      @2NetNews  24 วันที่ผ่านมา

      👍

  • @Bluebirds8582
    @Bluebirds8582 24 วันที่ผ่านมา +4

    Kannur alakode ippol idiyodu കൂടിയ kanatha mazha⛈️⛈️⛈️⛈️

    • @2NetNews
      @2NetNews  24 วันที่ผ่านมา +1

      ജില്ലയിലെ കുറഞ്ഞ പ്രദേശങ്ങളിൽ മാത്രം.

  • @rinshadrinusmundur7834
    @rinshadrinusmundur7834 24 วันที่ผ่านมา

    പാലക്കാട്‌ ഇപ്പോഴും സൂര്യൻ പോയിട്ടില്ല തോനുന്നു നല്ല ചൂട് 😞

  • @AnoopAnoop-x7n
    @AnoopAnoop-x7n 24 วันที่ผ่านมา +1

    മലപ്പുറം ജില്ലയിൽ മഴയുണ്ടോ നാളെ

    • @2NetNews
      @2NetNews  24 วันที่ผ่านมา

      അതെ, യെല്ലോ അലർട്ടുണ്ട്.

  • @arjcreationz9477
    @arjcreationz9477 24 วันที่ผ่านมา +4

    Tvm ipo Nala mazha cloud and idi minal🌧️⚡

    • @2NetNews
      @2NetNews  24 วันที่ผ่านมา +1

      👍

  • @Bluebirds8582
    @Bluebirds8582 24 วันที่ผ่านมา +2

    Ningal nerathe paranjirunnu mazha shakthamaakumenn 💯✅

    • @2NetNews
      @2NetNews  24 วันที่ผ่านมา +2

      👍

  • @rifanainshad5908
    @rifanainshad5908 24 วันที่ผ่านมา +1

    Nale palakkad heavy rain chance undo ?

    • @2NetNews
      @2NetNews  24 วันที่ผ่านมา

      അതെ.

  • @Radhika-ey7ij
    @Radhika-ey7ij 24 วันที่ผ่านมา +1

    Palakkad വെയില്‍ !

  • @Appipotankuttan
    @Appipotankuttan 24 วันที่ผ่านมา +2

    ഇന്ന് കണ്ണൂർ ജില്ലയിൽ ഇടിമിന്നൽ മുന്നറിയിപ്പ് ഉണ്ടോ

    • @2NetNews
      @2NetNews  24 วันที่ผ่านมา +1

      കിഴക്കിൽ.

  • @Appipotankuttan
    @Appipotankuttan 24 วันที่ผ่านมา +2

    നാളെ കണ്ണൂർ ജില്ലയിൽ ഗ്രീൻ അലർട്ട് ആണോ

    • @2NetNews
      @2NetNews  24 วันที่ผ่านมา +1

      അതെ.

  • @teswinzacharias3006
    @teswinzacharias3006 24 วันที่ผ่านมา +1

    Kottayam chood ahnu...
    All area yil heavy rain kitumo

    • @2NetNews
      @2NetNews  24 วันที่ผ่านมา

      ഇല്ല. ഒറ്റപ്പെട്ട സ്ഥലങ്ങളിലേ മഴസാധ്യതയുള്ളൂ.

    • @teswinzacharias3006
      @teswinzacharias3006 24 วันที่ผ่านมา

      @2NetNews shoo..
      Apo all area enn kitum..
      Chood ahn

  • @SunithaPLM-c7o
    @SunithaPLM-c7o 24 วันที่ผ่านมา +2

    Next cyclone epole varum bro

    • @2NetNews
      @2NetNews  24 วันที่ผ่านมา +1

      അറിവായിട്ടില്ല.

  • @DonThomas-qi3hi
    @DonThomas-qi3hi 24 วันที่ผ่านมา +1

    Kottayam = Cloudy

  • @ashrafmp1784
    @ashrafmp1784 24 วันที่ผ่านมา +2

    ഇന്ന് തന്നെ കുട വാങ്ങേണ്ടി വരുമോ?

    • @2NetNews
      @2NetNews  24 วันที่ผ่านมา +2

      വാങ്ങിക്കോളൂ, എന്നാൽപ്പിന്നെ മഴപെയ്യും നേരത്ത് നട്ടംതിരിയേണ്ടിവരില്ല. 😏

  • @SunithaPLM-c7o
    @SunithaPLM-c7o 24 วันที่ผ่านมา +1

    Kerala effecting cyclones undavumo please reply November

    • @2NetNews
      @2NetNews  24 วันที่ผ่านมา +1

      വിവരം ലഭ്യമാകുമ്പോൾ അറിയിക്കുന്നതാണ്.

  • @Appipotankuttan
    @Appipotankuttan 24 วันที่ผ่านมา +2

    നാളെ കണ്ണൂർ ജില്ലയിൽ മഴയ്ക്ക് സാധ്യതയുണ്ടോ

    • @Sidharth-qz5kh
      @Sidharth-qz5kh 24 วันที่ผ่านมา

      Ys

    • @arjcreationz9477
      @arjcreationz9477 24 วันที่ผ่านมา +1

      ila

    • @2NetNews
      @2NetNews  24 วันที่ผ่านมา

      ഉണ്ട്, ശക്തമാകില്ല.

  • @Bh-785boy
    @Bh-785boy 24 วันที่ผ่านมา +2

    വടക്കൻ ജില്ലകളിൽ തുലാ വർഷത്തിൽ മഴ കുറവായിരികില്ലേ?

    • @arjcreationz9477
      @arjcreationz9477 24 วันที่ผ่านมา +1

      Thekil ahh kuduthal

    • @2NetNews
      @2NetNews  24 วันที่ผ่านมา +2

      തെക്കിനെ അപേക്ഷിച്ച് പൊതുവെ കുറവായിരിക്കും.

    • @Bh-785boy
      @Bh-785boy 24 วันที่ผ่านมา +1

      Ok

  • @Appipotankuttan
    @Appipotankuttan 24 วันที่ผ่านมา +1

    ലാലിന ഉണ്ടായാൽ ഡിസംബർ മാസം കണ്ണൂർ ജില്ലയിൽ ശക്തമായ തണുപ്പ് ഉണ്ടാക്കാൻ സാധ്യതയുണ്ടോ

  • @sethumadhavankp7160
    @sethumadhavankp7160 24 วันที่ผ่านมา +1

    ❤🎉😂

  • @Appipotankuttan
    @Appipotankuttan 24 วันที่ผ่านมา +2

    നാളെ കണ്ണൂർ ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിക്കാൻ സാധ്യതയുണ്ടോ

    • @2NetNews
      @2NetNews  24 วันที่ผ่านมา +1

      കാണുന്നില്ല.

  • @Appipotankuttan
    @Appipotankuttan 24 วันที่ผ่านมา +2

    നാളെ മുതൽ കണ്ണൂർ ജില്ലയിൽ ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടോ

    • @2NetNews
      @2NetNews  24 วันที่ผ่านมา +1

      ഇല്ല.

  • @georgeabraham7925
    @georgeabraham7925 24 วันที่ผ่านมา

    Oru neerillatha news. Today we got heavy rain at Mundakkayam

  • @harikrishnanharikrishnan7786
    @harikrishnanharikrishnan7786 24 วันที่ผ่านมา

    യെല്ലോ അലേർട്ട് 5 ജില്ല പറയാത്ത കാലാവസ്ഥ ചാനൽ എന്തിന ഇവിടെ?

  • @jyothisjacob3704
    @jyothisjacob3704 24 วันที่ผ่านมา

    കേട്ടിട്ട് ഉണ്ട് , കേട്ടിട്ടുണ്ട് , പല വട്ടം .
    പക്ഷേ പറയുന്നത് പോലെ നടപ്പില്ല എന്ന് മാത്രം.