ബാലു interview il പറഞ്ഞിട്ടുണ്ട് ജീവിതത്തില്‍ santhoshikan തുടങ്ങിയതും life nu direction ഉണ്ടായതും ലക്ഷ്മി life il വന്നതിന് ശേഷം ആണ് annu. അവര്‍ രണ്ട് പേരും ഒരു പാട് കഷ്ടപ്പെട്ട് ജീവിച്ചത് പതിയെ സാമ്പത്തികമായി മെച്ചപ്പെട്ടത് അന്നു ബാലു interview il പറഞ്ഞിട്ടുണ്ട്
ഒരൊറ്റ question ൻ്റെ answer തന്നാൽ മതി... Balu മരിച്ച ശേഷവും, സ്വർണ്ണകടത്തിൽ ഇവരെ പലരേം പിടിച്ച ശേഷവും ലക്ഷിമി എന്താ പൂന്തോട്ടം ഫാമിലി ആയി ഇപ്പോഴും ബന്ധം? ബാലുവിൻ്റെ അച്ചൻ കേസിൻ്റെ കാര്യം സംസാരിക്കാൻ ലക്ഷമിയുടെ വീട്ടിൽ ചെന്നപ്പോൾ അവിടെ കണ്ടത് ലതയാണ്... ആ അച്ചൻ ഒരിക്കലും ലക്ഷിമിയെ ഇനി വിശ്വസിക്കില്ല സുഹുർത്തേ!
How did he grow up without parents?who gave him education?His sister had disabilities, so parents gave more attention to her, but as a son he couldn't justify that.He was a selfish man.
@@TheFaiztubelakshmi mindathathu nashtapetta barthavinte cheeethaswabavangal vilichu parayana ennu vechittayikoode.poonthottam kar avarebeeshani peduthi kanum.anyway it's all happened because thay mother didn't allow them to live in her house.sneham ennu thottu kodukalanu
ഈ അച്ഛൻ പറയുന്നതിൽ ഒരുപാട് സത്യം ഉണ്ട്... സ്വന്തം മകന് എന്ത് സംഭവിച്ചു എന്ന കാര്യം sense ചെയ്തു മനസ്സിൽ ആക്കാൻ പേരെന്റ്സ്ന് മാത്രം മനസ്സിൽ ആകും....
Pavam അവരുടേ പരമ്പര തന്നെ പോയി. അത് ചെയ്തവരെ ഒരിക്കലും മാപ്പ് അർഹിക്കാത്തവരാണ്. 🙏
🥺🥺🥺
ഈ അഛനേയും അമ്മയേയും കാണുമ്പോൾ നെഞ്ചുപൊടിയും
Pavam Achan❤️🙏
ആ കുടുംബത്തെ ആശ്വസിപ്പിക്കാൻ എത്തിയ മൈക്കിൾ അച്ചന് ആശംസകൾ
😢🙏🙏🙏
❤️❤️❤️❤️❤️❤️
എല്ലാം ഈശ്വരന് വിട്ടുകൊടുക്കുക സമാധാനമായി ജീവിക്കുക എല്ലാം അവിടന്ന് തീരുമാനിക്കട്ടെ
Pavam achnum ammyum,❤
Achanum ammakkum oppam 🥰😍🙏
Ellam purathu varum oru divasam
ബാലു interview il പറഞ്ഞിട്ടുണ്ട് ജീവിതത്തില്‍ santhoshikan തുടങ്ങിയതും life nu direction ഉണ്ടായതും ലക്ഷ്മി life il വന്നതിന് ശേഷം ആണ് annu. അവര്‍ രണ്ട് പേരും ഒരു പാട് കഷ്ടപ്പെട്ട് ജീവിച്ചത് പതിയെ സാമ്പത്തികമായി മെച്ചപ്പെട്ടത് അന്നു ബാലു interview il പറഞ്ഞിട്ടുണ്ട്
ഒരൊറ്റ question ൻ്റെ answer തന്നാൽ മതി... Balu മരിച്ച ശേഷവും, സ്വർണ്ണകടത്തിൽ ഇവരെ പലരേം പിടിച്ച ശേഷവും ലക്ഷിമി എന്താ പൂന്തോട്ടം ഫാമിലി ആയി ഇപ്പോഴും ബന്ധം?
ബാലുവിൻ്റെ അച്ചൻ കേസിൻ്റെ കാര്യം സംസാരിക്കാൻ ലക്ഷമിയുടെ വീട്ടിൽ ചെന്നപ്പോൾ അവിടെ കണ്ടത് ലതയാണ്... ആ അച്ചൻ ഒരിക്കലും ലക്ഷിമിയെ ഇനി വിശ്വസിക്കില്ല സുഹുർത്തേ!
How did he grow up without parents?who gave him education?His sister had disabilities, so parents gave more attention to her, but as a son he couldn't justify that.He was a selfish man.
😢@@anujoseph5377
@@TheFaiztubelakshmi mindathathu nashtapetta barthavinte cheeethaswabavangal vilichu parayana ennu vechittayikoode.poonthottam kar avarebeeshani peduthi kanum.anyway it's all happened because thay mother didn't allow them to live in her house.sneham ennu thottu kodukalanu
നിങ്ങളുടെ മകന്‍ ഏതോ ഒരു നശിച്ച സമയത്ത് സ്വര്‍ണ്ണ കള്ളക്കടത്തിന്റെ trap il വീണു എന്നാണ് തോന്നുന്നത്
കേസ് തെളിയട്ടെ അവർക്കു നീതി കിട്ടട്ടെ
Thank you അച്ഛാ 🙏🏻💐
അച്ഛനും അമ്മയ്ക്കും നീതി കിട്ടുമോ. മകന്റെ മരണത്തിലുള്ള ദുരൂഹത മാറികിട്ടണേ ഭഗവാനേ. സത്യം തെളിയണേ 🙏
Pavam achan❤
പാവം അച്ഛൻ
🙏🙏🙏😢😢🙏🙏
Very sacrifices fr ,mather
പാവം മാതാ പിതാക്കൾ
Pavam Achhen enthu vedanikkunnu hridayam ethra kruratha Padilla. Truth has to come out before his departure Daivam athinu daivam sahaiyikkatt
110 km speed engane kitti?
🙏❤️❤️
🙏🏻🙏🏻
Even tiny force is more than enough to change the direction of a Car.Like weight of our hand , because it's power steering.
പാവങ്ങൾ, മക്കളിൽ എന്തൊക്കെ പ്രതീക്ഷ യായിരുന്നിരിക്കും, എല്ലാം നഷ്ട്ടപ്പെട്ട ഒരു അവസ്ഥ യിൽ ജീവിക്കുന്നു
CBI നടത്തിയ നുണപരിശോധന ടെസ്റ്റിൽ സോബി പറഞ്ഞത് അടിസ്ഥാന രഹിതമാണ് എന്ന് തെളിഞ്ഞതാണ്.
പിന്നെ എന്തിനാണ് ഇയാൾ പറയുന്നത് വിശ്വസിക്കുന്നത്?
Aare paranju? Nuna test polum nadanittila..court il nuna test cheyyan pattiyila enna cbi paranjathe!
Pavagal🙏
Ingane aano aaswasipikunnathu..best
ബാലുവിന്റെ അമ്മയും അച്ഛനും ലക്ഷ്മിയെ വീട്ടിൽ കയറ്റാതിരുന്നത് എന്തുകൊണ്ട് ആണ്? ലക്ഷ്മിയോട് ഇത്ര വെറുപ്പ് കാണിക്കേണ്ട കാര്യമെന്തായിരുന്നു?
Makal engana marichathu??
Ingane aano aaswasippikkunnath😏😏
Magic Achan Fr.Michael Osephparambil
😢😢
Entha cheya aa oru paramparyam thanne illandu aayipoyille oru kutty ullathum poyille vallatha avastha thanne
Sister nu enthu പറ്റി
She is no more… they lost both their children
Enthina reach kootan e koprayam..ithu vendarnu
Watch the other part too… you will definitely get an idea… 🤦🏻♀️… enthino vendi oru interview…
പാവം 😪
E thippo enthainu vendiyulla conservationan
Watch the other part too… you will definitely get an idea… 🤦🏻♀️… enthino vendi oru interview…
Iyal achanano,I mean priest
Achanu neethii kittatea
ആ കുടുംബം ഇല്ലായ്മ ചെയ്തു.
100% കോളപ്പെടുത്തിയ താണ്
നീ കണ്ടോ വാഹനമിടിച്ചാൽ ഒരാൾ മാത്രമാണോ അപഘട്ടത്തിൽ പെടുക
🙏❤❤
😢😢😢
🙏🙏
🙏❤️