ഈ മാഷ് ചെയ്യുന്ന കാര്യത്തിൽ തെറ്റുണ്ട്. പാട്ട് പഠിപ്പിച്ച കുട്ടിയെ ഇരുത്തി വീഡിയോ ചെയ്യുകയാണ് ആദ്യത്തെ തെറ്റ്.....2മത്തെ തെറ്റ്.. ഒരു അടിസ്ഥാനമില്ലാത്ത പഠിപ്പിക്കൽ. കാരണം ഒരു കല മറ്റുള്ളവർക്കുവേണ്ടി യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുമ്പോൾ അത് കാണുന്നവർക്കുകൂടി ഉപകാ രം ആകണ്ടേ. ഒന്നും അറിയാത്ത വർ ഇതെവിടുന്നു പഠിക്കാൻ.... അങ്ങനെയൊക്കെ കുറെ വിവരം ഇല്ലായ്മ ഒരു പാട് പേര് ചെയ്യുന്നുണ്ട്. അറിവുള്ള വ്യക്തി തന്നെയാണ് സംഗീതത്തിൽ അതൊന്നും കുറ്റം പറയുന്നില്ല......👍👍🙏👍🙏🙏🙏
I am learning using this l
Video. Thank you very much.
4:30
Effective class
ഇത്തിരി കൂടി അകന്നിരുന്നു പാടിയാൽ നന്നാകും കാണുന്നവർക്ക് ഒരു ആസ്വാദനം ഉണ്ടാകും
*അകന്നിരുന്നാൽ കോളർ മൈക്കിൽ ആ മോളുടെ voice clear ആയി കിട്ടില്ല, അല്ല ഇതിപ്പോ എന്താണ് പ്രശ്നം?*
👍🙏
നല്ല ക്ലാസ്

0:57