Speaker Box Port Length എത്ര വേണം | How To Get The Perfect Port Length For Your Subwoofer Box

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 86

  • @jameswilliam5189
    @jameswilliam5189 ปีที่แล้ว +11

    വിവരണംsuper

  • @pristineaudio5642
    @pristineaudio5642 ปีที่แล้ว +3

    Win ISD can be used for designing subwoofer enclosures, for a sub with known TS parameters.

  • @radiosivji
    @radiosivji ปีที่แล้ว

    Hello dear 😊 You are very illustrious. 1000 thanks for deciding to select such a unique subject. ❤❤

  • @user-qg6lp6sx3t
    @user-qg6lp6sx3t ปีที่แล้ว +2

    നല്ല വിവരണം 🙏

  • @musicworld2832
    @musicworld2832 ปีที่แล้ว

    എന്താണ് sub woofer എന്താണ് woofer എന്താണ് speaker ഇത് തമ്മിലുള്ള വിത്യാസം endhanu എന്ന് ഒരു വിഡിയോ ചെയ്യാമോ
    പിന്നെ
    Home theatre ന്റെ സൈഡിൽ ഉള്ള ഒരു സ്പീക്കർ ആണോ വൂഓഫർ എന്ന് പറയുന്നത്

  • @PAudio_24
    @PAudio_24 ปีที่แล้ว +2

    16 ഇഞ്ച് അല്ല. Center ഏരിയ വഴി അളക്കുക 14+0.75+0.75+2 = 17.5". L port എന്നൊരു port തന്നെ ഇല്ല. Rectangular port length കൂടുമ്പോൾ L ഷേപ്പ് ആകുന്നു എന്ന് മാത്രം. Port length മാത്രം അല്ല net internal volume കൂടി consider ചെയ്യണം.

  • @itsmetorque
    @itsmetorque ปีที่แล้ว +2

    Shopinn kitunna doubke hole boxil jbl koduthitt port noise vann pramthayit...
    Box alann njn site vazhi nokiyapo port length 11cm mathi nn kandu
    Athil ullath 20+ ayirunnu rand pipe umm..
    Njan ath orri
    Ath pole njan cut cheyth
    Portinte end namade channelile pazhaya video kand flare cheyth vechapo
    Nenj poliyunna bass enik kitti...loud bassum🎉🎉😄😄
    Port nte size importance ethratholam anenn ann enik manasilaayi..

  • @NagarajanNagarajan.m-zz1jp
    @NagarajanNagarajan.m-zz1jp 5 หลายเดือนก่อน

    Chetta ente kayyil poineer champion series subwoofer und appo athinu l Port box enganeya cheyyendathennu onnu paranju tharavo

  • @vlogs650
    @vlogs650 ปีที่แล้ว +1

    Remote ഇല്ലാത്ത ഒരു Home theater എങ്ങനെ ഓണാക്കും ചേട്ടാ ( Philips DSP 2600) remote കിട്ടാനില്ല

  • @ravichandra539
    @ravichandra539 ปีที่แล้ว +1

    4ohm, 20watt sub woofer nu box suggest cheyyumo pls, 12x20ft roomil vekkan

  • @sanjays7378
    @sanjays7378 ปีที่แล้ว +2

    Bro usb Bluetooth board il fm antena connect cheyyumbol scan avunnilla but fm wire onnum kodukathappol scan avunnund enthayirikkum problem pls reply

  • @4kelectronics222
    @4kelectronics222 ปีที่แล้ว +1

    Bro solar charge controller ൽ സോളാറിന് പകരം 12v അടാപ്റ്റർ ഉപയോഗിച്ച് ബാറ്ററി ചാർജ് ചെയ്യാമോ

  • @amalraj8993
    @amalraj8993 ปีที่แล้ว +1

    Ente kayill sony yude model no:ss-rs80v und athin pattiya amb parayavo

  • @Haran23
    @Haran23 ปีที่แล้ว

    ചേട്ടാ ഹോംതീറ്ററിൽ ground connection കൊടുക്കാൻ പറ്റുമോ. പറ്റുമെങ്കിൽ എങ്ങനെയാണ്?? 🤔

  • @rajbalachandran9465
    @rajbalachandran9465 ปีที่แล้ว +2

    Port length കൂടുന്നതിന് അനുസരിച്ച് freq കുറയുകയോ ചെയ്യുന്നത്?

  • @sreejithsree9245
    @sreejithsree9245 ปีที่แล้ว +2

    Jbl 12 inch box engane ann

  • @anuroopvithura2022
    @anuroopvithura2022 ปีที่แล้ว +1

    നമ്മൾ സാധരണ വില കുറഞ്ഞ വൂഫെർ ന് ടി എസ് പാരാമീറ്റർ കിട്ടുമോ ഇല്ലെലോ

  • @ribinharidas4613
    @ribinharidas4613 ปีที่แล้ว

    Car subwoofer ampil subwoofer outil speqker protection with delay board engane connect cheyyum?

  • @alexander4548
    @alexander4548 ปีที่แล้ว

    Chetta ഒരു transformer ൽ നിന്ന് എത്ര connection കൊടുക്കാം

  • @hisham3443
    @hisham3443 ปีที่แล้ว +1

    8inch subwoofer work ചെയ്യാൻ എത്ര watts ഉള്ള amplifier വേണം.

  • @ponnuswamy9923
    @ponnuswamy9923 ปีที่แล้ว +3

    First view and comment bro

  • @SujithSujith-w1y
    @SujithSujith-w1y ปีที่แล้ว

    Normal Bluetooth speakeril sub woofer board add cheyyan pattumo

  • @SURESHKUMAR-dv3mt
    @SURESHKUMAR-dv3mt ปีที่แล้ว +2

    Good work👌👌👌Suresh kaniyapuram

  • @NagarajanNagarajan.m-zz1jp
    @NagarajanNagarajan.m-zz1jp 5 หลายเดือนก่อน

    Champion series 1400watts subwoofer aah ullathu

  • @ajayanajayan8038
    @ajayanajayan8038 ปีที่แล้ว

    12inch xplod 1100 wates box measurement

  • @jomycbabychakkumkal2823
    @jomycbabychakkumkal2823 ปีที่แล้ว +1

    12 inch sbwoofer boxinte port width 11 inch ano?

  • @krideshkridesh51
    @krideshkridesh51 ปีที่แล้ว

    Thermocol foam sheet sound dambing ആയിട്ട് box ന്റെ ഉള്ളിൽ വയ്ക്കാൻ പറ്റുമോ

  • @sjsj346
    @sjsj346 ปีที่แล้ว

    സാർ ts parameters ൽ കൂടി എങ്ങിനെയാണ് സ്പീക്കർ ബോക്സ് ന്റെ നിർമാണം സാധാരണക്കാരന് മനസിലാവുന്ന വിധം വ്യക്തതയുളള ഒരു വീഡിയോ തയ്യാറാക്കാമോ സാർ.... ഇപ്പോൾ ഉളളതെല്ലാം മനസിലാക്കി എടുക്കാൻ വളരെ കടു കട്ടിയാണ്....

  • @abhibalakkethks
    @abhibalakkethks ปีที่แล้ว

    Chetta njan oru bt speaker undakki athil rand cheriya woofer speaker anu vechekkunne nalla beat undu 35 il mele pokumbol beat mathram anu nallapole music kuracha kelkkunnne ath entha cheyyuka

  • @akhilsivadasan9922
    @akhilsivadasan9922 ปีที่แล้ว

    Online vazhi oru amblifer board vangi 300 watts Anu
    Athu 2 channel anonnu engane ariyum

  • @amalshaji413
    @amalshaji413 ปีที่แล้ว

    chetta ,, D class amplifiers ill smps use cheyyunnathano better?.. TPA3116D2 120x2 watts dual channel boardill 24v 10amp smps use cheyaan plan und.. please help

  • @AdilAdil-qk9ee
    @AdilAdil-qk9ee ปีที่แล้ว

    Oru ഏകദേശ കണക്ക് പ്രകാരം L pot subwoofer box ചെയ്യ്താൽ sound distortion ഉണ്ടാകുമോ please reply 👋

  • @ponnuswamy9923
    @ponnuswamy9923 ปีที่แล้ว +2

    Pvc port

  • @manulogin514
    @manulogin514 ปีที่แล้ว

    Audio ex 10 inch 135 w 8 ohm nu ഈ measurement correct ayirikkumo?

  • @ponnuswamy9923
    @ponnuswamy9923 ปีที่แล้ว +2

    Round port ethra lenth venam onnu parrayyyoooo

  • @babujibalakrishna734
    @babujibalakrishna734 ปีที่แล้ว

    STK 4141 ന്റെ stereo board ന് +22 G -22 voltage current ആണ് വേണ്ടത്.
    22-0-22 Transformer 5amp Bridge ചെയ്തപ്പോൾ +33 G -32 volt കിട്ടുന്നു. ഇത്രയും volt കൊടുക്കാമോ?
    ഇല്ലെങ്കിൽ +22 G -22 എങ്ങനെ കറക്ട് ചെയ്യാം?

  • @musicworld2832
    @musicworld2832 ปีที่แล้ว

    Home theatre ന്റെ സൈഡിൽ ഉള്ള സ്പീക്കർ ano വൂഓഫർ എന്ന് പറയുന്നത്

  • @techmedia2933
    @techmedia2933 ปีที่แล้ว

    Sir 2.4 volt 1900 mah Sanford torch battery price parayamo.ennod oru shop Karan 700 rs vangichu😢😢😢

  • @vipinrajkkurumkandathil755
    @vipinrajkkurumkandathil755 ปีที่แล้ว

    Thank you...... 👍👍👍🙏🙏

  • @akhilas6652
    @akhilas6652 ปีที่แล้ว

    LM 1875 ic cmplant ആയി അവിടെ TDA 2050 ഇടാമോ?

  • @siddharthvijayan5414
    @siddharthvijayan5414 ปีที่แล้ว

    Eee box JBL subwoofernu match aakumo

  • @BejoyRS
    @BejoyRS ปีที่แล้ว +2

    Kurachude detail aakamayirunnu.... Low frequency tune cheyyumbol port length koottanam enn paranjallo appo oru sub inu 1.5cft aanu internal volume vendathenkil.... Box inte akath ee port inte area kurachit aano 1.5cft vekkendath

  • @mishabch1480
    @mishabch1480 ปีที่แล้ว

    എൻ്റെ കൈയ്യിൽ Panasonic Rc-cs40 ഉണ്ട് കുറച്ച് ദിവസമായി complaint ആയിട്ട് ON ചെയ്യുമ്പോൾ speaker നിന്നും ഭയക്കരമയ sound കേൾക്കുന്നു speaker check ചെയ്തു കുയപ്പമൊന്നുമില്ല ഇതിൻ്റെ complaint എന്താണ്.

  • @Traval_with_solo
    @Traval_with_solo ปีที่แล้ว +1

    Subwoofer bracing nth ann ath chitha nth use ann ullath detail video venum

  • @maanasmohan9696
    @maanasmohan9696 ปีที่แล้ว

    Good info❤❤

  • @dharajchandana
    @dharajchandana ปีที่แล้ว

    sweeton 8 inch 100 watts വാങ്ങി വൂഫറിൽ T S പരമീറ്റർ ഉണ്ട് അത് ഉപയോഗിച്ച് എങ്ങനെ ബോക്സിന്റെ ലിറ്റർ മനസിലാക്കും. അതിനുള്ള ഒരു സോഫ്റ്റ്‌വെയർ അല്ലെങ്കിൽ ഓൺലൈൻ കാൽക്കുലേറ്റർ പരിചയപ്പെടുത്തി തരൂ. ലിറ്റർ മനസിലാക്കിയാൽ അതെങ്ങനെ പോർട്ട്‌ ട്യൂൺ ചെയ്യും അതിന് ഒരു ഉദാഹരണം calculate ചെയ്തു കാണിച്ചു തരൂ. ഇതാണ് സത്യത്തിൽ എല്ലാവർക്കും അറിയേണ്ടത്, എനിക്കും. താങ്കൾ അതിനു വേണ്ടി ഒരു വീഡിയോ ചെയ്താൽ എല്ലാവരുടെയും ഈയൊരു സംശയം മാറും.

  • @TECHY-RAM-95
    @TECHY-RAM-95 ปีที่แล้ว

    Onix OHT 301 mode home theatre aahnu ente...enik athil ninnu sw out eaduth .. 50w + 50w subwoofer ilekku kodukkanam.. ( 2 subwoofers 50w).. appo use cheyyanda amp board recommend cheyyavo...nalla quality ulllath

    • @TECHY-RAM-95
      @TECHY-RAM-95 ปีที่แล้ว

      Amp out...50w + 50w ahno
      Atho
      100w inte eaduthitt randu wooferum parallel aayitt kodutha mathiyo

  • @faisalpalamadathilpalamada9418
    @faisalpalamadathilpalamada9418 ปีที่แล้ว +3

    nammudy box radi ayoo

  • @anuanu1775
    @anuanu1775 ปีที่แล้ว +1

    രണ്ടു മോണ ആമ്പ് ബ്രിഡ്ജ് 🙏🙏🙏🙏🙏🙏🙏🙏ചെയ്ത് എടുക്കാൻ പറ്റുമോ

  • @jijeeshchakadjijeeshchakad8646
    @jijeeshchakadjijeeshchakad8646 ปีที่แล้ว +1

    താങ്കളെ വിളിച്ചാൽ കിട്ടുന്ന നമ്പർ ഉണ്ടോ ഏട്ടാ

  • @adiadithyan9444
    @adiadithyan9444 ปีที่แล้ว +2

    ബ്രോ നമ്പർ ഒന്ന് തരുമോ? ഞാൻ പൂവാട്ടുപറമ്പിൽ ഉള്ളതാണ്

  • @status_hub101
    @status_hub101 ปีที่แล้ว

    Chetta Ee subwoofer patt kelkuva ath mattan eth cheyanam😢

  • @pristineaudio5642
    @pristineaudio5642 ปีที่แล้ว +1

    Port and transmission lines are different.
    The working principle of ported and transmission line is different.

  • @thulasidharanthambi7914
    @thulasidharanthambi7914 ปีที่แล้ว +1

    👌👌👌

  • @mazhathulli925
    @mazhathulli925 ปีที่แล้ว +2

    ❤❤❤❤❤

  • @rijithmohan.s9513
    @rijithmohan.s9513 ปีที่แล้ว

    Bro entel oru woofer ond name:Twin drive
    Sharp
    Mega bass
    Ee woofer 4pin aanennu thonunnu (4wire), athu oru normal speaker allenkil aux portil engane connect cheyyam ennu paranju tharumo bro?

  • @sathyasajith3174
    @sathyasajith3174 ปีที่แล้ว +1

    എന്റെ കൈയ്യിൽ 4ഇഞ്ച് 2woofer ഒണ്ട് അതിൽ 4ഓം. എന്നാണ് എഴുതി ഇരിക്കുന്നത് എന്നാൽ ഇതിൽ എത്ര വാട്ട്സ് ഉള്ള amp വേണം

  • @jijeeshchakadjijeeshchakad8646
    @jijeeshchakadjijeeshchakad8646 ปีที่แล้ว

    താങ്കളെ വിളിച്ചാൽ കിട്ടുന്ന നമ്പർ ഉണ്ടോ

  • @RIYAS-ALI
    @RIYAS-ALI ปีที่แล้ว

    നമ്മളെന്താ അധികവും subwoofer റിനെ passive crossover നിർമിക്കാത്തത്

  • @Sumesh_chelari.
    @Sumesh_chelari. ปีที่แล้ว +2

    💙💛💛💙

  • @insanediato
    @insanediato ปีที่แล้ว +1

    ❤❤❤🎉

  • @kmctornado9027
    @kmctornado9027 ปีที่แล้ว

    👍

  • @binithpr
    @binithpr ปีที่แล้ว +1

    👍👍👍👍🔥🔥🔥🔥

  • @karthiksaneesh7152
    @karthiksaneesh7152 ปีที่แล้ว +2

    💜👌👍

  • @roshinbalu8250
    @roshinbalu8250 ปีที่แล้ว

    👌🏻👌🏻👍👍🖐🏻

  • @KJSinu
    @KJSinu ปีที่แล้ว

    Urgent, ചേട്ടാ ഒരു പഴയ CRT TV ബോർഡ് വാങ്ങി വച്ചു റഡിയാക്കി സംഭവം OK ആണ് പക്ഷേ പ്രശ്നം എന്താനും വച്ചാ ഓഫ് ചെയ്ത് പിറ്റേ ദിവസം ഓൺ ചെയ്യുമ്പോ ബ്രൈറ്റ്നസ് കുറവായിരിക്കും feedback transformer ൽ തിരിച്ച് റഡിയാക്കും വീണ്ടും പിറ്റേ ദിവസം ഇതു തന്നെ സംഭവം അതെന്തുകൊണ്ടാണ് എങ്ങനെ പരിഹരിക്കാം ഒന്നു പറഞ്ഞു തരണം

  • @sreekumarkp5006
    @sreekumarkp5006 ปีที่แล้ว +1

    👍👍👍♥️