മരണശേഷം മാത്രം അങ്ങയെ അറിഞ്ഞ എനിക്ക് ഹൃദയ വേദന സഹിക്കാനാവുന്നില്ല. അങ്ങയുടെ പ്രിയപ്പെട്ടവർ ഇതെങ്ങനെ സഹിക്കുന്നു. ദൈവസന്നിധിയിൽ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെ❤️
ബഹുമാന്യനായ ചെറിയാച്ചനെ ഇത്ര ചെറുപ്പത്തിലെ ദൈവം തിരിച്ചു വിളിച്ചു.... അച്ചൻ്റെ സ്നേഹവും സേവനവും ഞങ്ങൾ നന്ദിയോടെ ഓർക്കും... സ്വർഗ്ഗത്തിൽ ദൈവത്തോട് ചേർന്നിരിക്കുമ്പോൾ ഞങ്ങൾക്കു വേണ്ടി പ്രാർഥിക്കണമേ....🙏
ഇത്ര പെട്ടെന്ന് സ്വർഗം സ്വന്തമാക്കി ഈശോയുടെ പകലേക്ക് യാത്രയായ ചെറിയാൻ അച്ഛൻ ഞങ്ങൾക്ക് വേണ്ടിയും പ്രത്യേകിച്ച് എല്ലാ Jesus Youth nu വേണ്ടിയും പ്രാർത്ഥിക്കും എന്ന് ഉറപ്പാണ്. Jesus Youth nu വേണ്ടി ഒരു വിശുദ്ധൻ....🙏❤️
What a beautiful life and what a life to imitate. Thanking God for the wonderful gift of his person, I pray to his soul to remember this suffering humanity to Jesus.
Great personality ....his words and actions were always with full of heavenly love..we miss you dear father....you deserve a special place in heaven and also in our hearts always....acha...enjoy eternity with peace..❤️
On that day of his second coming when Jesus my Lord, king of kings appears in the skies with the accompaniment of trumpets, Fr. Anto, Fr. Cheriyan, Fr. Sinson, you will be there singing to the Lord, to welcome us all. It is nothing less than a painful bliss. Are you busy in heaven preparing for that great orchestra to welcome us all on that day which is approaching close? But Lord, don't leave these sheep without shepherds, this is all we pray amidst the pain of the loss of these holy priests. Praise you Jesus. Hallelujah
ദിവ്യകാരുണ്യമായി തീർന്നcheriya chan എനിക്ക് പള്ളിയിലെക്ക് ചെല്ലാൻ പറ്റാതിരുന്ന സമയത് . പശുദ്ധ കുർബാനയായി എന്നും എന്റെ വിട്ടിൽ കൊണ്ടുവന്നു തന്നതിന് എങ്ങിനെ നന്ദി അർപിക്കും. ഈ സ്നേഹത്തിന് പ്രതി സ്നേഹം ഇനി എങ്ങിനെ തരും . പ്രാർത്ഥന മാത്രമാണ് ഇനി ബന്ധപ്പെടുവാൻ മാർഗ്ഗം. നമുക്ക് പ്രാർത്ഥിക്കാം ഒരുമിച്ച് . അങ്ങിനെ എന്നും ഒന്നായിരിക്കാം. അമേൻ
Acha after hearing from very one,even after hearing from my family,I regret ,I didn't get a chance to talk to you.Acha you are awesome, kindly pray for me and my family from heaven.
Cheriachen Father Sure your in the happy place, along with God Father, Jesus Christ and Holy Spirit. Now you can see all of us and surely you will guide all around you in the night path towards JESUS' family. Only just now happened to see his utube.Im a Catholic in Chennai. My prayers for his MOTHER..
Rest in peace dear father ...your loss is deeply painful though i have not met you in life...Still, we are sure that you will be in the ultimate bliss in the lap of the Almighty....Thank you for dedicating your life for the church.
സ്വർഗത്തിൽ ഈശോയുടെ മുന്നിൽ പാടാൻ ഒരു പുരോഹിതനും കൂടി......... സ്വർഗത്തിൽ കാണാട്ടോ അച്ഛാ. ആത്മാവിന് നിത്യ ശാന്തി തീരുന്നു. "മരിച്ചവരെ ഉയർപ്പിക്കുന്നവനെ നിൻ്റെ തിരുനാമത്തിന് സ്തുതി'
Ara ntha enn onnum ariyillarunu ennal ippo onn manazillayi ee father oru vishudhan anu cheriyaha njngalkum ee lokathinum vendi eshoyod madhyastham vahikane.... we will miss you Acha....☹️🥺
കർത്താവെ ഈ ആത്മാവിനോട് കരുണയായിരിക്കണമേ...
അച്ചാ ഞങ്ങൾക്കുവേണ്ടിയും
പ്രാർത്ഥിക്കണമേ
മരണശേഷം മാത്രം അങ്ങയെ അറിഞ്ഞ എനിക്ക് ഹൃദയ വേദന സഹിക്കാനാവുന്നില്ല. അങ്ങയുടെ പ്രിയപ്പെട്ടവർ ഇതെങ്ങനെ സഹിക്കുന്നു. ദൈവസന്നിധിയിൽ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെ❤️
ബഹുമാന്യനായ ചെറിയാച്ചനെ ഇത്ര ചെറുപ്പത്തിലെ ദൈവം തിരിച്ചു വിളിച്ചു.... അച്ചൻ്റെ സ്നേഹവും സേവനവും ഞങ്ങൾ നന്ദിയോടെ ഓർക്കും...
സ്വർഗ്ഗത്തിൽ ദൈവത്തോട് ചേർന്നിരിക്കുമ്പോൾ ഞങ്ങൾക്കു വേണ്ടി പ്രാർഥിക്കണമേ....🙏
ഈശോ എല്ലാവൈദികരേയും ഹൃദയത്തിൽ കാത്തുകൊള്ളണേ.അങ്ങേ പുരോഹിതരോട് ചേർന്നു നിൽക്കണമേ
May his soul rest in peace
Cheriyacha സ്വർഗത്തിൽ ഇശോയുടെ വലതുഭാഗത്തിരുന്നു ഞങ്ങൾക്കുവേണ്ടിയും, ലോകം മുഴുവനും വേണ്ടിയും മാധ്യസ്ഥം വഹിക്കണമേ 🙏🌹🙏🌹🙏🌹🙏
വഹിക്കും
🙏🙏🙏
Amen🙏🙏🙏🌷🌷🌷💜💜
RIP.
പ്രീയപ്പെട്ട അച്ഛാ അച്ചന്റെ മരണം ഇപ്പോഴും വിശ്വസിക്കുവാൻ പറ്റുന്നില്ല ഈശോയുടെ മടിയിൽ ഇരിക്കുമ്പോൾ ഞങ്ങളെയും ഓർക്കണമേഞങ്ങൾ പ്രാർത്ഥനയിൽ ഓർക്കുന്നു. ആത്മാവിന് ശാന്തി കൊടുക്കണമെ.ഈശോയെ സ്വർഗത്തിൽ ചേർക്കണമേ 🙏
ഈശോയെ ചെറിയയാച്ഛന്റെ ആൽമാവിന് നിത്യശാന്തി കൊടുക്കണമേ 🌹🌹
പൂന്തോട്ടത്തിന്റെ ഉടമസ്ഥൻ തന്റെ ഭവ നത്തിലെ സ്വീകരണമുറിയിൽ അലങ്കരിക്കുവാൻ ഏറ്റവും മനോഹരവും സുഗന്ധപൂരിതവുമായ ഒരു പുഷ്പം പറിച്ചെടുക്കുന്നു. ഇതുപോലെതന്നെ ഈശോ സ്വർഗം അലങ്കരിക്കാൻ ചെറിയാച്ചനെ ദൈവം പറിച്ചെടുത്തു. ദൈവത്തിനു സ്തുതിയായിരിക്കട്ടെ. 🙏🙏
ഈശോയെ അച്ഛന്റെ ആത്മാവിന് നിത്യശാന്തി കൊടുക്കണമെ
ഇത്ര പെട്ടെന്ന് സ്വർഗം സ്വന്തമാക്കി ഈശോയുടെ പകലേക്ക് യാത്രയായ ചെറിയാൻ അച്ഛൻ ഞങ്ങൾക്ക് വേണ്ടിയും പ്രത്യേകിച്ച് എല്ലാ Jesus Youth nu വേണ്ടിയും പ്രാർത്ഥിക്കും എന്ന് ഉറപ്പാണ്. Jesus Youth nu വേണ്ടി ഒരു വിശുദ്ധൻ....🙏❤️
അച്ഛാ സ്വർഗത്തിൽ എത്തുമ്പോൾ ഞങ്ങളെ കൂടെ ഓർക്കണമേ അച്ചന് ആത്മ ശാന്തി നേരുന്നു പ്രാർത്ഥനകൾ നേരുന്നു 🙏🙏🙏🙏
ഞാനറിഞ്ഞില്ലച്ചാ ഇത്രയും വിശുദ്ധനായഒരച്ചനെപ്പറ്റി ഞങ്ങൾ ക്കു വേണ്ടി പ്രാർത്ഥിക്കണമേ
അച്ഛാ, സ്വർഗത്തിൽ എത്തുമ്പോൾ ഓർക്കണമേ... 🙏🙏🙏
അച്ഛാ, അച്ഛന് ഈശോയോടുണ്ടായിരുന്ന സ്നേഹവും, അഴമായ ബന്ധവും ഞങ്ങൾക്കും ഉണ്ടാകുവാൻ, ഈശോയോട് പ്രാർത്ഥിക്കണമേ. 🙏🙏🙏. We all know,... you are a Saint now.
Jesus youth ന് വേണ്ടി ഈ ലോകത്ത് പ്രവർത്തിച്ച പ്രിയപ്പെട്ട cheriachen അച്ഛാ സ്വർഗ്ഗത്തിൽ നിന്നും എല്ലാyouth ന് വേണ്ടിയും പ്രാർത്ഥിക്കണമേ
ചെറിയൻ അച്ഛന്റെ മുഴുവൻ വ്യകതിത്വവും വ്യക്തമാകുന്ന പ്രസംഗം. 👍👍🙏🙏🙏
ഈശോയെ അങ്ങയുടെ തിരുഹൃദയത്തിൽ എല്ലാ വൈദികരെയും പൊതിഞ്ഞു സൂക്ഷിക്കണമേ 🙏🙏🙏🌹🌹🌹🌹
ചെറിയാച്ച അങ്ങ് ഈശോയുടെ മടിയിലിക്കുബോൾ ഞങ്ങളെയും ഓർക്കണമേ
What a beautiful life and what a life to imitate. Thanking God for the wonderful gift of his person, I pray to his soul to remember this suffering humanity to Jesus.
RIP father ഈശോയുടെ പ്രിയ പുത്രാ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏🌹🙏🌹
ഹൃദയ സ്പർശിയായ ,വികാരനിർഭരമായ, വിടവാങ്ങൽ ...ഇങ്ങനെയും മനുഷ്യരുണ്ടോ...അതിശയിപ്പിക്കുന്ന വ്യക്തിത്വം
ഈശോയെ ചെറിയച്ച ന്റെ ആത്‌മാവിന് നിത്യശാന്തി നൽകണമേ
പിതാവേ കരുണയായിരിക്കേണമേ 🙏🙏🙏🙏
ദൈവസന്നിധിയിൽ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ, പ്രിയപ്പെട്ട അച്ചാ
അച്ചൻ്റെ അത്മാവിൻ്റെ നിത്യശാന്തി ലഭിക്കുമാറകട്ടെ.
അച്ചാ... ഞങ്ങൾക്ക് വേണ്ടി ഈശോയോടെ പ്രാർത്ഥിക്കണമേ.
ചെറിയാനച്ചന് കണ്ണുനീരിൽ കുതിർന്ന പ്രാർത്ഥനാജ്ഞലികൾ
Extra ordinary speech 👏👏🙏🙏🙏The qualities of Fr Cheriyan revealed 🙏🙏💕💕
അച്ഛാ ....... ഈശോ കൊണ്ടുപോയി
സഭയുടെ നഷ്ടം കർത്താവെ നീ കാണണമേ.
Great personality ....his words and actions were always with full of heavenly love..we miss you dear father....you deserve a special place in heaven and also in our hearts always....acha...enjoy eternity with peace..❤️
God needed cheriachen in heaven to fight against satan
🙏🙏🙏🌹🌹🌹🌹
തോട്ടത്തിലെ മനോഹരമായ പൂവ് കർത്താവ് ഇറുത്തെടുത്തു.
Thanks dear Fathergi for your sincere life.🔯🔯
പ്രിയപ്പെട്ട അച്ഛാ, May ur Soul RIP🙏🌹❤🙏
നന്നായി കേൾക്കുന്നവർക്ക് നല്ല ചരമത്തിലേക്കുള്ള ഗൈഡ് ലൈൻ.... 👍👍good... ജിമ്മിയച്ചാ.
Ouir prayers for Cheiyachan
Great speech by George Nereveettil Achan.
ഏററവും സ്നേഹ ബഹുമാനപ്പെട്ട
ചെറിയാച്ചൻറ ആത്മാവിന് നിത്യശാന്തി നേർന്ന് കൊള്ളുന്നു,
Kindly pray for us dear Fr.Cheriyan to become a saint like you🙏🙏🙏🙏🙏
RIP dear Fr.Missing your songs and orchestra😭😭😭😭😭😭😭😭😭😭
On that day of his second coming when Jesus my Lord, king of kings appears in the skies with the accompaniment of trumpets, Fr. Anto, Fr. Cheriyan, Fr. Sinson, you will be there singing to the Lord, to welcome us all. It is nothing less than a painful bliss. Are you busy in heaven preparing for that great orchestra to welcome us all on that day which is approaching close?
But Lord, don't leave these sheep without shepherds, this is all we pray amidst the pain of the loss of these holy priests. Praise you Jesus. Hallelujah
Pray for us
Vow! tears father, mixing happiness!
😭😭😭😭😭😭 No words to express my feelings .
So beautiful message
അച്ചാ സ്വർഗ്ഗത്തിലിരുന്നുകൊണ്ട് എല്ലായുവതിയുവാക്കൾക്കുവേണ്ടി, നേർവഴിയിൽ നടക്കാൻവേണ്ടകൃപക്കായിപ്രാർത്ഥിക്കണമേ
Perfect father. Pray for us Cheriacha 🙏🙏 Very very nice speech🙏
നിത്യതയിൽ ചേരട്ടെ. കണ്ടില്ലേലും അച്ചന്റെ വാക്കുകളിലൂടെ അറിഞ്ഞു.
ദിവ്യകാരുണ്യമായി തീർന്നcheriya chan എനിക്ക് പള്ളിയിലെക്ക് ചെല്ലാൻ പറ്റാതിരുന്ന സമയത് . പശുദ്ധ കുർബാനയായി എന്നും എന്റെ വിട്ടിൽ കൊണ്ടുവന്നു തന്നതിന് എങ്ങിനെ നന്ദി അർപിക്കും. ഈ സ്നേഹത്തിന് പ്രതി സ്നേഹം ഇനി എങ്ങിനെ തരും . പ്രാർത്ഥന മാത്രമാണ് ഇനി ബന്ധപ്പെടുവാൻ മാർഗ്ഗം. നമുക്ക് പ്രാർത്ഥിക്കാം ഒരുമിച്ച് . അങ്ങിനെ എന്നും ഒന്നായിരിക്കാം. അമേൻ
Such a melodious and inspirational speech never ever heard before. Thanks Jimmi acha. Touched our hearts...
Prayers for cheriachen🙏🙏🙏
അച്ചാ, വിശുദ്ധിയുള്ളയൊരു കുടുംബജീവിതത്തിനായി ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണമേ 🙏
വേദനയോടെ ആദരാഞ്ജലികൾ 🙏
Wow 💟🌷❣️ very prayerful ending of the sermon. God bless you Achen and your ministry 💕🙏😭
Very clear and heart touching 👍GOD BLESS U ALL 🙏🌹
സ്വർഗത്തിൽ ചെല്ലുമ്പോൾ ഞങ്ങളെയും ഓർക്കണേ അച്ചന് നിത്യശാന്തി നേരുന്നു
JesusEllla.fathersnayumkathukollaname...Acha...njangalkkuvendiumprarthikkanameAmmen🙏🙏🙏🙏🌹🌹🌹🌹🌷🌷🌷🌺🌺🥀❤️❤️
@@jessyvarghese4636 q
🙏🙏🙏
A befitting farewell sermon, Fr. May God bless you also. Hallelujah
Achane daivam swargathil samrakshikkate🙏👏❤💞🌹
Acha after hearing from very one,even after hearing from my family,I regret ,I didn't get a chance to talk to you.Acha you are awesome, kindly pray for me and my family from heaven.
തന്റെ വിശുദ്ധരുടെ മരണം കർത്താവിനു അമൂല്യമാണ്.... സങ്കീർത്തനങ്ങൾ 116:15🙏🙏
Praise the Lord Thank you Jesus May his soul rest in peace Amen
Thanks jimmyacha good
Achaaaa heart touching speech...prayer to fr.cheriyan
Very heart touching sermon and meaningful. Bless you 🙏 achen
വിശുദ്ധനായ് ജീവച്ച ഒരു വൈദീകന് ഹൃദയവേദനയോടെ വിടചൊല്ലുന്നു
Dear Father,love you so much.Pray for us to Jesus.
Father please pray for us 🙏
Thank you Father for your beautiful homily...
സ്വർഗ്ഗത്തിലെ തോട്ടക്കാരൻ തൻറെ തോട്ടത്തിലെ ഏറ്റവും മനോഹരമായ
ആ പുഷ്പം തന്നെയെടുത്തു തൻറെ മാറോടു ചേർത്ത് വെക്കാൻ
May his Noble soul rest in peace 🙏🙏🙏🙏🙏🙏.
May the departed soul RIP.. 💐
Cheriachen Father
Sure your in the happy place, along with God Father, Jesus Christ and Holy Spirit.
Now you can see all of us and surely you will guide all around you in the night path towards
JESUS' family.
Only just now happened to see his utube.Im a Catholic in Chennai.
My prayers for his MOTHER..
May his soul rest in peace..🙏.. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ..🙏🙏🙏
Catholic Sabha lost a good priest who did his good deeds silently..may his soul rest in peace 🙏
We lost an extra ordinary personality.
Cheriachan l have never seen u still u have migrated in my heart and I love you please pray for me and my dear ones u r so good
May his noble soul rest in prefect peace.Amen
May his noble soul rest in Gods lap 🙏❤🌹🌹❤🌹🙏
May his soul rest in peace.
🙏
Rest in peace dear father ...your loss is deeply painful though i have not met you in life...Still, we are sure that you will be in the ultimate bliss in the lap of the Almighty....Thank you for dedicating your life for the church.
Father PLEASE pray for us
സ്വർഗത്തിൽ ഈശോയുടെ മുന്നിൽ പാടാൻ ഒരു പുരോഹിതനും കൂടി......... സ്വർഗത്തിൽ കാണാട്ടോ അച്ഛാ. ആത്മാവിന് നിത്യ ശാന്തി തീരുന്നു. "മരിച്ചവരെ ഉയർപ്പിക്കുന്നവനെ നിൻ്റെ തിരുനാമത്തിന് സ്തുതി'
Saint for Jesus youth..
You are always in our heart Cheriacha
Dear Acha, we all miss you a lot. We lost a loving n holy priest who lived his life to the fullest. 😭😭😭😭Please do intercede for us🙏🙏🙏
May his soul rest in peace... Graceful homily
R. I. P.
My beloved son
God hold your soul
അച്ഛന്റെ ആദ്മാവിന് നിത്യ ശാന്തി നേരുന്നൂ 🙏😭
🙏 My kidney mate 🙏 Rest in peace dear Father...
A very good soul has returned to his beloved...🙏
Very touching cermon.👍🙏🙏
A chanu Yeasoude Thyrumukha dersanam nalky anugrahykkenname.amen.
Please pray for my family intentions
Very touching .May his soul rest in peace.🙏🌹🙏
May god almighty give you peace to your soul
Cheriacha plz pray for us too as you are in heaven
Touching speech RIP beloved fr.cherianacha
My heartfelt condolences my beloved classmate Cheriyan achan from London
May God console his family friends bishop and his community may eternal God grant him eternal peace in his beautiful kingdom 🙏
Ara ntha enn onnum ariyillarunu ennal ippo onn manazillayi ee father oru vishudhan anu cheriyaha njngalkum ee lokathinum vendi eshoyod madhyastham vahikane.... we will miss you Acha....☹️🥺
May his soul rest in eternal peace and rise in glory🙏
RIP!! May his inspiring holy life inspire us
വിശുദ്ധ കുർബാന ഓരോന്നും ഓരോ വലിയ ബംബർ സമ്മാനമാണ്.
Touching speech, God loved him so much, so he took him, as jimmiachan told we should try to become good. christians
May his soul rest in peace with our Lord Jesus Christ!! 🙏😭 Acha.... please pray for us 🙏
May his soul rest in Heaven 🌷🌷🌷
May his soul rest in peace. Heartfelt condolences and prayers
Esso de valathu bagam right side, chernnirikkunnathe Daivam kripa nalkatte,Rest in Peace
So so 😭😭😭🙏💞 rest in peace my beloved brother 💔. God bless achen's family. 🙏🙏💔
🙏🙏🙏May his soul rest in peace 💐💐
സ്വർഗ്ഗത്തിൽ ആയിരിക്കുമ്പോൾ ഞങ്ങളെ കൂടി ഓർക്കണേ അച്ചാ...
God loves him and taken to his kingdom🙏🙏🙏
May his Soul rest in peace 🙏 Amen
Cheriyaachaa ngangalku vendi Maadhyastham apekshikaname...Rest in peace Amen...
Acha you are in hevan pray for us also.we also pray for you Amen
Our Heartfelt condolences and Prayers