ഇനി LPG ഗ്യാസ് വേണ്ട | Smart Solar Stove | NIT Calicut

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2024

ความคิดเห็น • 286

  • @inbetweenskyearth
    @inbetweenskyearth 2 ปีที่แล้ว +9

    ഈ സമയത്ത് ഗ്യാസിന് വില കൂടുമ്പോൾ വളരെ ഉബകാരപ്രദമായ വീഡിയോ. സോളാർ കുക്കിംഗ്‌ stow 👍

    • @peters9072
      @peters9072 2 ปีที่แล้ว

      ഇലക്ടിക് വാഹനങ്ങളും സോളാർ പാനൽ വച്ച് ചാർജ് ചെയ്യാവുന്ന കാര്യം അകലെയല്ല.

  • @sparrowshorts9113
    @sparrowshorts9113 2 ปีที่แล้ว +8

    3 തരത്തിലും ഉപയോഗിക്കാൻ പറ്റുന്നത് കൊള്ളാം സ്മാർട്ട്‌ സോളാർ stove 👍

  • @byjuraghavan
    @byjuraghavan 2 ปีที่แล้ว +7

    Hat's off to both of you Sir's. You have ignited for a revolution in cooking field. Big Salute.

  • @padmanabhan2472
    @padmanabhan2472 ปีที่แล้ว +2

    ഇനിയും ഒരുപാട് സംഭവങൾചെയാൻസാധികും

  • @dhanalakshmyteachersstorytime
    @dhanalakshmyteachersstorytime 2 ปีที่แล้ว +9

    A Big salute to them. very very helpful video. Actually ഞാൻ ഈ ആശയം കൊണ്ടു നടക്കാൻ തുടങ്ങി നാളേറേയായി. എന്തായാലും വിപണിയിൽ വേഗം എത്തട്ടെ!

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว

      അതേ...കുറേ പേർക്ക് ഉപകാരപ്രദമായ കണ്ടുപിടുത്തം ആകട്ടെ...വേഗം വിപണിയിൽ എത്തട്ടെ

  • @jithandrani
    @jithandrani 10 หลายเดือนก่อน +1

    Not yet available in the market. Price around 10 k .

  • @sivadasmk7675
    @sivadasmk7675 2 ปีที่แล้ว

    പുതിയ കണ്ടു പിടുത്തങ്ങൾ നമ്മുടെ രാജ്യത്തെ മുന്നോട്ട് നയിക്കും.... ജനങ്ങൾക്ക് പ്രയോജനം..... ലാഭകരം....... ഇനിയും നമ്മുടെ നാടിനു ഗുണമുള്ള കണ്ടുപിടുത്തങ്ങൾ ഉണ്ടാവട്ടെ..... സ്കൂൾ കുട്ടികൾ മുതൽ ചെറുപ്പക്കാർ വരെ
    നല്ല ചിന്തകൾ ഉപയോഗിച്ചു
    ലോകത്തിനു മാതൃക ആവട്ടെ....
    ആത്മനിർബർ ഭാരത് 🇮🇳

  • @AbdulAzeezKazzy
    @AbdulAzeezKazzy 2 ปีที่แล้ว +4

    പല സ്ഥലങ്ങളിലും Solar Kitchen ലേക്ക് മാറിയിട്ടുണ്ട്. വിറയും ഗ്യാസും മൂലം ഉണ്ടാകുന്ന വലിയ ചിലവുകൾ Solar സംവിധാനം മൂലം അവർക്ക് വളരെയേറെ കുറക്കാനായിട്ടുണ്ട്. അതൊക്കെ hotel അതുപോലെ വലിയ വലിയ Kitchen ലേക്കാണ് ഉപയോഗപ്പെടുന്നത്. home kitchen ലേക്കുള്ള portable Model അവതരിപ്പിച്ച NIITലെ Enggസിനും അതു പരിചയപ്പെടുത്തിയതാങ്കൾക്കും നന്ദി പറയട്ടെ.

  • @prpkurup2599
    @prpkurup2599 2 ปีที่แล้ว +6

    അശോകൻ സാറിനും team നും ഒരു big salute

  • @sesa005
    @sesa005 ปีที่แล้ว

    Very very nice info want this technology for production how to cont where we get it whom to cont pls share me the details

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      At present it's production at a Chennai based company. Not yet available in the market. I will update it

  • @sajeedkusmankutty2685
    @sajeedkusmankutty2685 2 ปีที่แล้ว +2

    Well explained thanks for sharing 👍

  • @k.ojoseph2053
    @k.ojoseph2053 11 หลายเดือนก่อน

    Is it available in the market at present. If so, what is the cost?

    • @SureshVellinezhy
      @SureshVellinezhy  11 หลายเดือนก่อน

      Not yet available in the market

  • @sathisstitchings922
    @sathisstitchings922 ปีที่แล้ว

    Thankyou🙏🙏🙏

  • @rajasekharan-ckchevikkatho4068
    @rajasekharan-ckchevikkatho4068 2 ปีที่แล้ว +15

    പുതിയ ടെക്നോളജി ഉപയോഗിച്ചാൽ കൂടുതൽ ലാഭകരം, ഇപ്പോഴും നമ്മുടെ നേതാക്കൾ പിന്നിലോട്ടാണ് ഓടുന്നത് 🙏 ശേഖർ കോങ്ങാട് 🙏

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว +1

      Ellaam sariyaavum..

    • @sunderganeshanplsundergane1329
      @sunderganeshanplsundergane1329 2 ปีที่แล้ว +3

      നേതാക്കൾക്ക് പൊതുജനം നന്നായി കാണണം എന്നാഗ്രഹിക്കുന്നവരല്ല......... സ്വന്തം കാര്യം സിന്ദാബാദ് . പുതിയ ടെക്നോളജി വരുക തന്നെ ചെയ്യും. അത് പൊതുജന ഉപയോഗപ്രദമായും തീരണം

    • @newteck9544
      @newteck9544 2 ปีที่แล้ว

      150 w pannel
      500w induction stove
      It will not work
      Pannel can charge battery and use with battery,
      150w solar pannel work with only 150w induction stove, normal induction stoves are 500w and above
      150w induction stove can only boil a glass of water, not sufficient to use in a kitchen

    • @babupa1293
      @babupa1293 2 ปีที่แล้ว

      സർക്കാർ ഇനി സോളാർ ഉപയോഗിക്കുന്നവർക്ക് ഒരു പുതിയ നികുതി സമ്പ്രദായം കൊണ്ടുവരും : സൂര്യ നികുതി

  • @phalgunanmk9191
    @phalgunanmk9191 2 ปีที่แล้ว +1

    കൊള്ളാം അഭിനന്ദനങ്ങൾ നേരുന്നു താങ്കൾ ക്കെല്ലാ വർക്കും...

  • @haseebpv2972
    @haseebpv2972 2 ปีที่แล้ว

    go for ongrid plant.. initial cost is little bit high. but you can enjoy free energy

  • @jeesibi8106
    @jeesibi8106 2 ปีที่แล้ว +2

    Very informative 👍👍👍well presented ❤👍

  • @KhansRecords
    @KhansRecords 2 ปีที่แล้ว +1

    സ്മാർട്ട്‌ സോളാർ ഗ്യാസ് സ്റ്റോവ്, ഇനി ഗ്യാസ് വേണ്ടല്ലോ, പാചകം ലാഭകരമാക്കാം 👌

  • @HROptimum
    @HROptimum 2 ปีที่แล้ว +1

    It’s going to be a new revolution 👌

  • @rafeekat1743
    @rafeekat1743 2 ปีที่แล้ว

    Veetil Ingrid solar system upayogichal induction use cheyyam eltric scooter use cheyth petrol Vila vardhanav Mari kadam electricity bill ozhivakam 4 varshamayi use cheyyunnu

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว

      Yes...all in one solution.. On grid solar system 👍💪

  • @shafikk2454
    @shafikk2454 7 หลายเดือนก่อน

    നല്ല ഒരു ഇതാണ്

    • @SureshVellinezhy
      @SureshVellinezhy  7 หลายเดือนก่อน +1

      Nalla product aanu.
      But avar athu market il konduvarunnilla
      Athaanu problem

  • @ASOOSMIX1
    @ASOOSMIX1 2 ปีที่แล้ว

    ഇത് ഒരുപാട് ഉപകാരപ്പെടും 👍

  • @georgejohn7543
    @georgejohn7543 2 ปีที่แล้ว +2

    Super information

  • @varghesejacob4699
    @varghesejacob4699 ปีที่แล้ว

    Hope you will keep narration minimal avoiding multiple repetition

  • @cuckoo68
    @cuckoo68 2 ปีที่แล้ว +2

    കുറച്ചു കൂടി വിശദീകരണം പ്രതീക്ഷിക്കുന്നു. ഈ ഉപകരണം kseb ലൈനിൽ എത്ര watts ഉപയോഗിക്കും ;നിലവിലുള്ള ഇന്വെര്ട്ടറിലോ solar പാനലിൽ കണക്ഷൻ കൊടുക്കാമോ എന്നുള്ള വിശദീകരണം കൂടി കൊടുത്താൽ നന്നായിരുന്നു.

    • @vivaanandhvt1087
      @vivaanandhvt1087 2 ปีที่แล้ว

      അത് പറയില്ല അഞ്ചാറ് എപ്പിസോഡാക്കണം അതിൽ കാര്യം വലിച്ചു നീട്ടി കൂറെ കഥാപ്രസംഗവും ചേർക്കും ( ഉള്ള നേരം വില വിവരങ്ങൾ എവിടെ കിട്ടും എത്ര വാട്ട് പാനൽ വേണം എന്നു പറയാവുന്നതേയുള്ളു പക്ഷെ പറയില്ല) ഇത്തരം വിഡിയോ ഇടുന്നവർ ഒന്നിന്റെ വിലയും ഒന്നാം നമ്പർ സാധനമാണോയെന്നും പറയില്ല

  • @newteck9544
    @newteck9544 2 ปีที่แล้ว

    150 w pannel
    500w induction stove
    It will not work
    Pannel can charge battery and use with battery,
    150w solar pannel work with only 150w induction stove, normal induction stoves are 500w and above
    150w induction stove can only boil a glass of water, not sufficient to use in a kitchen

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว

      ഈ പറഞ്ഞതെല്ലാം താങ്കളുടെ സാങ്കൽപ്പിക ലോകത്തെ കാഴ്ചപ്പാട് ആകാനാണ് സാധ്യത. ഒരു ഇൻഡക്ഷൻ കുക്കർ കാണിച്ചു നാട്ടുകാരെ പറ്റിക്കും എൻ ഐ ടി പ്രൊഫസർ മാർ എന്ന് ഞാൻ വിശ്വസിക്കുന്നില്ല.

    • @newteck9544
      @newteck9544 2 ปีที่แล้ว

      @@SureshVellinezhy I'm mtech holder, 7 year experience in tech company, that video they defined solar pannel watts, as 150w, normal induction stove are 500w above, you can check with any induction stove specification

    • @newteck9544
      @newteck9544 2 ปีที่แล้ว

      @@SureshVellinezhy 150watts induction stove don't capable to heat you're kichen uses, you can do with 1000w battery, charge batery with solar and work with induction that possible, but time to charge batery is 1000/150 = 6.6hrs

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว

      @@newteck9544 ഇതിന്റെ പ്രോഡക്ഷൻ ചെന്നൈ യിൽ ആണ് ഉള്ളത്. അധികം വൈകാതെ മാർക്കറ്റിൽ വരും. എന്ത് ടെക്നോളജി ആണ് ഉള്ളത് എന്ന് അപ്പോൾ അറിയാം.

    • @newteck9544
      @newteck9544 2 ปีที่แล้ว

      @@SureshVellinezhy 150w pannel is not possible directly without batery, 500w or above pannel needed, better you install 1kv pannel in your house and use induction Cook top and other appliances with solar free energy thats better.

  • @jijileshk2979
    @jijileshk2979 2 ปีที่แล้ว

    E productinte working voltage and watt paraumo solar panel watts

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว

      Patterned technology aanu.. koduthal details available allaa.. product Chennai ulla oru company aanu launch cheyyan ready aayirikkunnathu...

  • @nirnay1969
    @nirnay1969 2 ปีที่แล้ว +1

    വീഡിയോ കംപ്ലീറ്റ് അല്ല. ഒരു ടെക്നിക്കൽ details തന്നില്ല.

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว

      It's a patterned technology, so can't share its working principle

  • @jadeertc4214
    @jadeertc4214 2 ปีที่แล้ว

    ഇത് ഇപ്പോഴത്തെ സാഹചര്യത്തിൽ അത്യാവശ്യമാണ്

  • @Ajmonworld
    @Ajmonworld 2 ปีที่แล้ว

    Cost കുറച്ച് കുറച്ചാൽ എല്ലാവരും ഇത് വങ്ങും
    ഞാൻ പോലും ഇത് വാങ്ങും
    ലാഭം ഇവിടെ കിട്ടുന്നോ അവിടെയെ ആളുകൾ nilkkuloo
    പിന്നെ വരൻ്റി garanty athum koodi കുറച്ച് കൂട്ടിയാൽ എന്തായാലും ഇത് ക്ലിക്ക് ആകും👌

  • @simsonvellavoor1202
    @simsonvellavoor1202 2 ปีที่แล้ว

    I live in Florida USA. How can i place an order?

  • @tencykunnappilly1460
    @tencykunnappilly1460 ปีที่แล้ว

    Is it launched?

  • @Babubabu-rl5zk
    @Babubabu-rl5zk ปีที่แล้ว

    Ith orennam kittan enthan margem

  • @MohammedAli-dk5gc
    @MohammedAli-dk5gc 10 หลายเดือนก่อน

    Kindly send 2 Stoves and one Solar panel for my homeuse

    • @SureshVellinezhy
      @SureshVellinezhy  10 หลายเดือนก่อน

      Not yet started commercially

  • @ashwinthomas1
    @ashwinthomas1 ปีที่แล้ว

    How can I buy it?

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      The product is not yet launched in the market.

  • @simsonvellavoor1202
    @simsonvellavoor1202 2 ปีที่แล้ว

    How many watts is the stove?

  • @BENZENE6K
    @BENZENE6K 2 ปีที่แล้ว

    But reliability???
    I hope it will be more reliable than anert products.

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว

      Ofcourse. Let's hope it's availability soon in market.

  • @GokulDas-du9ss
    @GokulDas-du9ss 2 ปีที่แล้ว

    Solar Subsidy Scheme keralathil vanno?
    For subsidy direct to customer?

  • @muhammedsihabthangal2823
    @muhammedsihabthangal2823 2 ปีที่แล้ว +2

    സോളാറിൽ ഇൻഡെക്ഷൻ സ്റ്റൗ
    പ്രവർത്തിപ്പിച്ച് കാണിക്കുന്ന ഹംസ അഞ്ചുമുക്കിലിൻ്റെ വീഡിയോ കണ്ടശേഷം ഈ വീഡിയോ TH-cam കാണുന്ന ഞാൻ😃

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว

      150 waats പാനൽ ആണൊ സുഹൃത്തേ അഞ്ചുമുക്കൽ കാണിച്ചു തന്നത്...കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കൂ ആദ്യം..
      1500 വാറ്റ്സ് പാനൽ ഏത് കുഞ്ഞ് ഉപയോഗിച്ചാലും ഇതൊക്കെ ചെയ്യാം..🤣🤣

    • @muhammedsihabthangal2823
      @muhammedsihabthangal2823 2 ปีที่แล้ว

      @@SureshVellinezhy
      150 പാനൽ മാത്രമല്ല ബാറ്ററിയും ഉണ്ട്

    • @sanijoseph1346
      @sanijoseph1346 ปีที่แล้ว

      ഹംസ അഞ്ചുമുക്കിൽ സാറിൻ്റെ വീഡിയോയിൽ പറയുന്ന പാനലുകൾ വാങ്ങണമെങ്കിൽ ഒന്നേകാൽ ലക്ഷം രൂപയെങ്കിലും വേണം🙏🙏

  • @sesa005
    @sesa005 ปีที่แล้ว

    For marketing how to move pls give me the info

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      Product not yet launched. I will update you

    • @sesa005
      @sesa005 ปีที่แล้ว

      Thanqu sir for reply am waiting for your replying

  • @josephn.s5115
    @josephn.s5115 2 ปีที่แล้ว

    Simply presenting the vedio the details about it is not enough. Do a cost analysis layout .As the cost of stove and the period at which it will work reliable (the maximum working hours it will function with out fault ) .

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว

      At present these much information only available.
      Once it has tie-up with a company, commercial production, all the details can share.
      Thankyou for your response.

  • @divakarkv3169
    @divakarkv3169 2 ปีที่แล้ว

    Rate will not decrease it should be increased...

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว

      Maybe it will increase. The product will be available in January next year. Let's see.

  • @anuanuzzz7401
    @anuanuzzz7401 2 ปีที่แล้ว

    ഞാൻ ആദ്യം ആയിട്ട് കാണുന്നു ❤❤

  • @utubize
    @utubize ปีที่แล้ว

    Why are you making Videos on products not available for Purchase?

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      It's not my mistake.
      The NIIT Teams said, it will be available soon. All the media covered this news.

  • @charlesgeorge1146
    @charlesgeorge1146 ปีที่แล้ว

    available aanno ippo?

  • @sivaramank5811
    @sivaramank5811 2 ปีที่แล้ว

    it's not going to be marketed unless steps are taken by the NITC. Big salute to the team.

    • @sivaramank5811
      @sivaramank5811 2 ปีที่แล้ว

      I wish to buy . Pl let me know when u r marketing. Thank u.

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว

      Okay sir, sure ,i will inform 👍

    • @pramisubhash7856
      @pramisubhash7856 2 ปีที่แล้ว

      @@sivaramank5811
      I also want to buy.

  • @AnithaAV-h7b
    @AnithaAV-h7b 8 หลายเดือนก่อน

    Smart Solar Stove market ഇൽ ഇറക്കിയോ, പ്രൈസ് എത്ര യാണ്, എവിടെ കിട്ടും കോൺടാക്ട് നമ്പർ, അഡ്രസ്സ് plse.

    • @SureshVellinezhy
      @SureshVellinezhy  8 หลายเดือนก่อน

      കോഴിക്കോട് പ്രൊഫസ്സർ ടീംസ് ഒന്നും പറയുന്നില്ല.. ചെന്നൈ ബേസ്ഡ് കമ്പനിക്ക് ആണ് പേറ്റന്റ്. അവരും ഇപ്പോ ഒന്നും റിപ്ലൈ ഇല്ല.
      എന്തെങ്കിലും അപ്ഡേറ്റ് കിട്ടിയാൽ അറിയിക്കാം

  • @valluvanad_kitchen.
    @valluvanad_kitchen. 2 ปีที่แล้ว +1

    Great updates 👌

  • @mathewcherian1682
    @mathewcherian1682 2 ปีที่แล้ว +1

    Commercial production started? Is it available in the market?

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว

      Not yet started commercially.
      Let's hope it soon..

  • @mohdsalim9161
    @mohdsalim9161 2 ปีที่แล้ว +10

    സോളാര്‍ പാനലില്‍ നിന്നും വരുന്ന ഡി.സി കറന്റ് കൊണ്ട് ബാറ്ററി ചാര്‍ജ്ജ് ചെയ്ത് ഇന്‍വെര്‍ട്ടര്‍ വഴി എ.സി കറന്റ് ആക്കി മാറ്റി അതില്‍ ഒരു ഇന്‍ഡക്ഷന്‍ കുക്കര്‍ ഘടിപ്പിക്കുന്നതാണ് ഈ ഭീകരന്‍ കണ്ടുപിടുത്തം. ഈ ഒരു സിസ്റ്റം 15000 രൂപയ്ക്ക് എങ്ങനെ കൊടുക്കും എന്നാണ്? ഒരു 150Ah ബാറ്ററിക്ക് മാത്രം കൊടുക്കണം 15000 രൂപ

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว +1

      ഇൻഡക്ഷൻ മോഡൽ സ്റ്റൗ മാത്രം ആണ്. അതിന്റെ വർക്കിങ് പ്രിൻസിപ്പിൾ ആരെങ്കിലും പറഞ്ഞോ..ഇത് പാറ്റൻഡഡ് പ്രോഡക്ട് ആണ്.

    • @jayadevkumar3247
      @jayadevkumar3247 2 ปีที่แล้ว +1

      You are wrong ഇത് ഡിസി യിൽ വർക്ക്‌ ചെയ്യുന്ന മോഡൽ ആണ്. Direct battery യിലും കൊടുക്കാം. ഇൻവെർട്ടർ ആവശ്യം ഇല്ല

    • @vsfamily7761
      @vsfamily7761 2 ปีที่แล้ว +1

      DC /Ac ആക്കിയല്ല
      നേരിട്ടു DC തന്നെ വർക്കിഗ്

    • @prasadci4596
      @prasadci4596 ปีที่แล้ว

      Pl.intimate the address of the company name and phone number

  • @ManiKandan-vc5sc
    @ManiKandan-vc5sc 2 ปีที่แล้ว

    ചേട്ടാ ചേട്ടൻറെ ഇൻഫർമേഷൻ നന്ദി പക്ഷേ ഇങ്ങനെ ഒരുപാട് ഉപകാരപ്രദമായ കണ്ടുപിടുത്തങ്ങൾ നമ്മുടെ നാട്ടിൽ നടക്കുന്നുണ്ട് പക്ഷേ അത് പൊതുവിപണിയിൽ എത്തപ്പെടുന്ന ഇല്ല അതിൻറെ കാരണങ്ങൾഎന്താണെന്ന് അറിയാമോ

    • @rajeevavrk6194
      @rajeevavrk6194 6 หลายเดือนก่อน

      അറിയില്ല ....എനിക്ക് ഒന്നും അറിയില്ലേ....😂

    • @SunilSunil-ge3cf
      @SunilSunil-ge3cf 10 วันที่ผ่านมา

      ഫോൺ നമ്പർ തരു

  • @ascp8012
    @ascp8012 2 ปีที่แล้ว

    From where we can buy this.

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว

      Not yet started commercially, it's a patented technology,.
      So they want to tie-up with someone to produce commercial

  • @sunilsunder3561
    @sunilsunder3561 2 ปีที่แล้ว

    Market il varumbol oru video cheyyanai

  • @uvaizR
    @uvaizR 2 ปีที่แล้ว +1

    NIT Calicut 😍❤️

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว +1

      💪

    • @kraveendran675
      @kraveendran675 ปีที่แล้ว

      Let it be an inspiration to whole of India where the villagers find it most suitable .well done the engineers behind this.

  • @jabbarp4313
    @jabbarp4313 ปีที่แล้ว

    സോഫ്റ്റിബെ വഴി ഇതിനേക്കാൾ കുറഞ്ഞ നിരക്കിൽ സോളാർ ഈസീ കുക്ക് പ്രവർത്തനം കാണിച്ചിട്ടുണ്ട്.

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      Panel watts difference undakum. This is 150watts

  • @sesa005
    @sesa005 ปีที่แล้ว

    How to contact

  • @vinuachukichu8878
    @vinuachukichu8878 2 ปีที่แล้ว

    Good

  • @varghesemathew1043
    @varghesemathew1043 ปีที่แล้ว

    How much is the cost of solar stove

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      Not yet launched in the market

    • @babuam5561
      @babuam5561 ปีที่แล้ว

      @@SureshVellinezhy സർ ഇത് മാർകെറ്റിൽ ഇന്നുമുതൽ കിട്ടിതുടങ്ങും വില എന്താകും

  • @johnykachappilly1493
    @johnykachappilly1493 2 ปีที่แล้ว +1

    Hello

  • @balanp1844
    @balanp1844 6 หลายเดือนก่อน

    ഇതിൽ പൗർണമി ദിവസം രാത്രിയിൽ പ്രവർത്തിക്കാൻ പറ്റുമോ?

  • @REGHUNATHVAYALIL
    @REGHUNATHVAYALIL 2 ปีที่แล้ว

    Good information 👍

  • @mollykallarackal2795
    @mollykallarackal2795 2 ปีที่แล้ว

    Thats a great news 👌👌👌👌

  • @shamzzshamzz151
    @shamzzshamzz151 6 หลายเดือนก่อน

    Availbe ayithudangiyo

  • @josephthoppil9064
    @josephthoppil9064 2 ปีที่แล้ว

    Good job

  • @joshmon147
    @joshmon147 ปีที่แล้ว +1

    ഇത് എവിടെ വാങ്ങാൻ കിട്ടും?

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      Production Chennai based company aanu. Ithuvarey marketil vannitiilla

  • @nisarbabu7668
    @nisarbabu7668 2 ปีที่แล้ว

    Ithorennam kitto

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว

      കൊമേഴ്സ്യൽ ആയി പ്രോഡക്ഷൻ തുടങ്ങിയാൽ അറിയിക്കാം.
      ഇപ്പോ ആയിട്ടില്ല

  • @manojantony6118
    @manojantony6118 6 หลายเดือนก่อน

    ഇത് എവിടെ വാങ്ങാൻ കിട്ടും

    • @SureshVellinezhy
      @SureshVellinezhy  6 หลายเดือนก่อน

      മാർക്കറ്റിൽ ലോഞ്ച് ചെയ്തില്ല ഇതുവരെ

  • @KunnampallilGejo
    @KunnampallilGejo 2 ปีที่แล้ว

    I want to try this, is it available...how can we contact them

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว +1

      It's not yet started commercially.

    • @KunnampallilGejo
      @KunnampallilGejo 2 ปีที่แล้ว

      @@SureshVellinezhy Thank you bro, Just I want to know...how much walt it take.

  • @anupkurianmathew9952
    @anupkurianmathew9952 2 ปีที่แล้ว

    Stove vangan kittumo

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว

      Ipol matketil available alla.
      Adhikam vykaathey varum

  • @krishnannampoothiri5168
    @krishnannampoothiri5168 2 ปีที่แล้ว +2

    ഇതിൻ്റെ working കൂടി വിശദീകരിച്ചാൽ നന്നായിരുന്നു'

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว

      Patented technology aanu..
      Kooduthal details ippol kittilla

    • @Abc-qk1xt
      @Abc-qk1xt 2 ปีที่แล้ว

      പേറ്റന്റ് ആണെന്നാണ് പറയുന്നത്. എന്തായാലും electrical energy യെ heat energy ആക്കൽ ആണല്ലോ നടക്കുന്നത്. 150 വാട്ട് പാനലിൽ നിന്നു കിട്ടുന്ന വൈദ്യുതി ഉപയോഗിച്ച് 300 വാട്ട് താപം ഉണ്ടാക്കാൻ പറ്റില്ല. ഒരു ചായ തിളപ്പിക്കാനുള്ള ചൂട് കിട്ടിയേക്കും..

  • @pkckdy1222
    @pkckdy1222 2 ปีที่แล้ว

    Marketil kittuo

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว

      January il marketil kittaan aanu saadhyatha...it's production chennayil aanu

  • @simsonvellavoor1202
    @simsonvellavoor1202 2 ปีที่แล้ว

    Last update was 3 months ago. What happened to this channel?

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว +1

      Chennai based company is bringing the product to market. I contacted them one month back, some paper work from the government is pending. It will be available in the market soon.

    • @simsonvellavoor1202
      @simsonvellavoor1202 2 ปีที่แล้ว

      That is an exciting news. Please update when product is available to buy. Thanks for update.

  • @Truevideoz
    @Truevideoz 2 ปีที่แล้ว

    when it is too good to be true probably its not true...!

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว

      Let's hope positive

    • @Truevideoz
      @Truevideoz 2 ปีที่แล้ว

      @@SureshVellinezhy it will be like ramar petrol and homeo ... Fakes survive because of this.. Do u have to details about this person .. If he is retired guy there is more chances of being fake...

  • @minshafathima7174
    @minshafathima7174 2 ปีที่แล้ว

    Enda prise

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว

      Marketil vannittillaa... production chennayil aanu nadakkunnathu .ithuvareyum marketil vannittillaa

  • @Aesthetic_Room67
    @Aesthetic_Room67 2 ปีที่แล้ว

    Eth yengne anu vangan patta

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว

      Marketil vannittillaa... Varumbol ariyikkaatoo

  • @lakshmikumari4091
    @lakshmikumari4091 10 หลายเดือนก่อน

    ഈ സ്റ്റവ്വ് മാർക്കറ്റിൽ ഇറക്കിയോ?

    • @SureshVellinezhy
      @SureshVellinezhy  10 หลายเดือนก่อน

      ചെന്നയിൽ ഉള്ള കമ്പനിക്ക് പാറ്റൻഡ് കൊടുത്തു എന്നും അവർ ഇറക്കാൻ പോകുന്നു എന്നും മാത്രമാണ് നിലവിൽ ഉള്ള വിവരം. ഇതുവരെ വന്നിട്ടില്ല

  • @stevepaul9464
    @stevepaul9464 2 ปีที่แล้ว

    Ethe just induction cooker aallae.ongrid solar system thilaekku nammukku induction cooker connect cheyallo appo ethitae importance ntha.Najan ee video kandapple g coil stove el olla vello modification ananna vechariche

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว

      എന്താണ് സുഹൃത്തേ , അങ്ങനെ ഒരു സാധനം ഒക്കെ എൻ ഐ ടി കണ്ടു പിടിച്ചു എന്നൊക്കെ പറയോ...

    • @stevepaul9464
      @stevepaul9464 2 ปีที่แล้ว

      @@SureshVellinezhy eppo olla offgrid solar system thil induction cooker work cheyathillae then🤔😅

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว

      @@stevepaul9464 150 വാറ്റ്സ് പാനൽ വച്ചാൽ ഏത് കുക്കർ ആണ് വർക്ക് ആവാ....ഇൻഡക്ഷൻ പവർ 2000 വാട്സ് അല്ലെ

    • @stevepaul9464
      @stevepaul9464 2 ปีที่แล้ว

      @@SureshVellinezhy oh ok😁

  • @sijuxavier9812
    @sijuxavier9812 2 ปีที่แล้ว

    ഇത് എങ്ങനെ സ്വന്തമാക്കാം?

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว

      Production chennayil aanu nadakkunnathu.. adhikam vykathey marketil varum..

    • @sijuxavier9812
      @sijuxavier9812 2 ปีที่แล้ว +1

      @@SureshVellinezhy മർകറ്റിൽ വരുമ്പോൾ വീഡിയോ ഇടണം

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว

      @@sijuxavier9812 sure 👍

  • @hamzakuttych7282
    @hamzakuttych7282 2 ปีที่แล้ว

    ഇതിൽ പാല്കാച്ചൽ മാത്രം നടക്കുകയുള്ളൂ ഫുഡ് ഐറ്റംസ് മറ്റും ഉപയോഗിക്കുവാൻ പറ്റില്ലെ

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว

      എല്ലാം ചെയ്യാം എന്നാണ് അവർ പറഞ്ഞത്..മാർക്കറ്റിൽ വരുമ്പോൾ കൂടുതൽ അറിയുവാൻ സാധിക്കൂ

  • @jacksont277
    @jacksont277 2 ปีที่แล้ว

    എവിടെ വാങ്ങിക്കാൻ പറ്റും

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว

      ഇപ്പോൾ വാങ്ങാൻ പറ്റുല്ല.
      ഏതെങ്കിലും കമ്പനികൾ ഏറ്റെടുത്തു പ്രോഡക്ഷൻ തുടങ്ങണം

  • @tech4green
    @tech4green ปีที่แล้ว

    പ്രൈസ് എങ്ങനെ ഒരു അടുപ്പിന്നു

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      ഇതുവരെ സാധനം മാർക്കറ്റിൽ ലോഞ്ച് ചെയ്തില്ല.
      വരുമ്പോൾ അറിയിക്കാം

  • @vishnuvijayan1918
    @vishnuvijayan1918 2 ปีที่แล้ว

    ith market l vanno

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว

      മാർക്കറ്റിൽ വരാൻ ആയിട്ടില്ല.. ഏതെങ്കിലും കമ്പനികൾ ഏറ്റെടുത്തു പ്രോഡക്ഷൻ തുടങ്ങണം.

  • @josephvarkey2656
    @josephvarkey2656 หลายเดือนก่อน

    ഇതു മാർക്കറ്റിൽ കിട്ടുമോ

    • @SureshVellinezhy
      @SureshVellinezhy  หลายเดือนก่อน

      ഇതുവരെയും അവർ ഇത് മാർക്കറ്റിൽ കൊണ്ട് വന്നില്ല

  • @HappyCondorBird-ss7wd
    @HappyCondorBird-ss7wd 2 หลายเดือนก่อน

    സർ ഞാൻ സോളാർ ആണ് ഉപയോഗിക്കുന്നത് എനിക്ക് വീട്ടിൽ ഉപയോഗിക്കാൻ സോളാർ സ്റൗ വേണം എന്റെ വീട് തൃശ്ശൂർ ആണ് ഇന്ന് വന്നാൽ സ്റൗ കിട്ടുമോ ത്രിശൂർ അടുത്ത സ്ഥലത്തു എവിടെ ആണ് ഉള്ളത് ഉടൻ മറുപടി തരണം

    • @SureshVellinezhy
      @SureshVellinezhy  2 หลายเดือนก่อน

      NIIT Professor ഇപ്പോൾ ഇതിനെ പറ്റി ഡീറ്റെയിൽസ് തരുന്നില്ല

  • @manvistar1860
    @manvistar1860 2 ปีที่แล้ว

    God

  • @dileeputhaman1005
    @dileeputhaman1005 9 หลายเดือนก่อน

    ഇത് വാങ്ങാൻ കിട്ടുമോ.....

    • @SureshVellinezhy
      @SureshVellinezhy  9 หลายเดือนก่อน

      മാർക്കറ്റിൽ ലോഞ്ച് ചെയ്തില്ല

  • @Babu.955
    @Babu.955 2 ปีที่แล้ว +1

    10000 രൂപക്ക് സ്റ്റൗവും സോളാർ പാനലുഠ കൂടിയാണോ അതോ സ്റ്റൗവിന് മാത്രമാണോ 10000 രൂപ?

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว

      ഫുൾ സെറ്റ്.. ആണ് 10,000/
      പക്ഷേ അത് കൊമേഴ്സ്യൽ ആയി ഉണ്ടാക്കാൻ തുടങ്ങിയാൽ ഇനിയും വില കുറയും.
      ഇപ്പോ വാങ്ങാൻ കിട്ടില്ല

  • @truthoftruths1804
    @truthoftruths1804 2 ปีที่แล้ว

    രാത്രിയിൽ എത്ര സമയം കിട്ടും? ചുമ്മാ video - ഒരു ചെറിയ വിവരം പോലും. ഇല്ലല്ലോ ?

  • @SunilSunil-ge3cf
    @SunilSunil-ge3cf 10 วันที่ผ่านมา

    Price എത്ര?

    • @SureshVellinezhy
      @SureshVellinezhy  10 วันที่ผ่านมา

      Not yet available in the market

  • @muthumishal7863
    @muthumishal7863 2 ปีที่แล้ว

    10000 then big price

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว

      Commercially not available. Once it starts production commercial it will reduce

  • @uthaman2296
    @uthaman2296 2 ปีที่แล้ว +5

    പുതിയ ലോകത്തിൽ നാം ഇന്ത്യക്കാർ വിജയിക്കണം. ഒരുത്തന്റെയും കാലു പിടിക്കാതെ നട്ടെല്ല് നിവർത്തി തന്നെ

  • @chandrodayannelluvai8041
    @chandrodayannelluvai8041 2 ปีที่แล้ว

    15 മിനിറ്റ് 150 വാട്ടിൽ വർക്ക് ചെയ്യുമോ

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว

      എല്ലാം പരീക്ഷിച്ചു വിജയിച്ച ശേഷം ആണ് ഇത് പബ്ലികിന് മുന്നിൽ വരുന്നത്.
      ഇനി ഒരു കമ്പനി ഏറ്റെടുത്താൽ മാർക്കറ്റിൽ വരും.

  • @lubaiblubu819
    @lubaiblubu819 ปีที่แล้ว

    സോളാർ അടുപ്പ് എവിടെ കിട്ടും

  • @sfcreativity4272
    @sfcreativity4272 2 ปีที่แล้ว

    👌👍

  • @ashokanpadmanabhan1840
    @ashokanpadmanabhan1840 2 ปีที่แล้ว

    All is well but this is not available for people of kerala. No buying information. Saying unwanted details only

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว

      It will available soon in market.
      It's a patented technology.
      A company will tie-up with NIT team and it will available soon

  • @shilushanmugan2915
    @shilushanmugan2915 ปีที่แล้ว

    ഈ സ്റ്റൗ കിട്ടാൻ മാർഗം ഉണ്ടോ.ഫോൺനമ്പർ കിട്ടുമോ.

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      ചെന്നയിൽ ഉള്ള കമ്പനിക്ക് ആണ് ഇതിന്റെ പാറ്റന്റ് എല്ലാം നൽകിയത് എന്നാണ് കാലിക്കറ്റ് എൻ ഐ ടി ടീംസ് പറഞ്ഞത്. എന്നാൽ ചെന്നയിൽ ടിംസ് ആയി ഞാൻ സംസാരിച്ചു. അവർ ഈ വർഷം ആദ്യം മാർക്കറ്റിൽ ലോഞ്ച് ചെയ്യും എന്നായിരുന്നു പറഞ്ഞത്.
      പക്ഷേ ഇതുവരെ വന്നിട്ടില്ല. എന്തെങ്കിലും അപ്ഡേറ്റ് വരുമ്പോൾ അറിയിക്കാം

  • @AaruttansWorld
    @AaruttansWorld 2 ปีที่แล้ว

    advance technology innovation

  • @sivanandanm9125
    @sivanandanm9125 ปีที่แล้ว

    ഈ സ്റ്റൗ വാങ്ങാൻ എന്തു വില വരും..?

  • @monipilli5425
    @monipilli5425 2 ปีที่แล้ว +4

    product ന്റെ ഡീറ്റെയിൽസ് ഒന്നും കിട്ടിയില്ലേ ...വില ഇതിലും ഒരുപാട് താഴെ വരണം എങ്കിൽ മാത്രമേ വിജയിക്കു...2000 രൂപയ്ക്ക് D.C യിൽ മാത്രം പ്രവർത്തിക്കുന്ന അടുപ്പ് ഇപ്പോൾ മാർക്കറ്റിൽ ഉണ്ട് .. ...

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว

      Thankyou

    • @brinceraj9080
      @brinceraj9080 2 ปีที่แล้ว

      Athenth DC yil pravrthikunnna induction top

    • @minnumol9290
      @minnumol9290 2 ปีที่แล้ว +2

      avde kittim saho

    • @chandrodayannelluvai8041
      @chandrodayannelluvai8041 2 ปีที่แล้ว

      എനിക്ക് ഒന്ന് വേണം നമ്പർ തരാം

    • @chandrodayannelluvai8041
      @chandrodayannelluvai8041 2 ปีที่แล้ว +2

      2 ആയിരത്തിൻ്റെ ഒന്നു വേണം എവിടെ കിട്ടും

  • @peters9072
    @peters9072 2 ปีที่แล้ว

    ഇലക്ടിക് വാഹനങ്ങളും സോളാർ പാനൽ ഉപയോഗിച്ച് ചാർജ് ചെയ്യാവുന്ന ദൂരം അകലത്തല്ല.