How to calibrate MPPT and introducing heavy duty MPPT I 60A 48V MPPT I mppt calibration I MPPT I

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • How to calibrate MPPT ( maximum power point tracking). A heavy duty mppt introducing about 60 ampere 48 volt. It can bear 3000 watts solar panel. And also connected 12 volt four numbers of battery. It carry a large amount of current to charge the battery in minits. #NOTE : All Content used is copyright to Walk With ELECTRICAL AND PLUMBING WORKS B-CLASS.
    #Use or commercial Display or Editing of the content without Proper Authorization is not Allowed.
    #NOTE : Some Images , Musics , Videos , Graphics , are shown in this video May be Copyrighted to respected owners , NOT MINE.
    #NOTE: Do not allow any type of harassing children, kids, birds and animals in this video.
    #DISCLAIMER: This Channel DOES NOT Promote or encourage Any illegal activities , all contents provided by This Channel is meant for TECHNICAL AND EDUCATION PURPOSE ONLY.

ความคิดเห็น • 53

  • @shajichengattai9864
    @shajichengattai9864 2 หลายเดือนก่อน +2

    Edix Mppt um invertarum supper product Aanu kto bro Njan vagijyittund Adipoliyaanu 👌👌👌👌👌👌👌👌👍

  • @salavudheennv9776
    @salavudheennv9776 2 ปีที่แล้ว +6

    വളരെനല്ല പെർഫോമൻസ് ഉള്ള ഒരു mppt യാണ് EDIX. എന്തായാലും ഏതൊരു സാധാരണക്കാർക്കും മനസ്സിലാകുന്ന വിധത്തിൽ താങ്കൾ പ്രസന്റ് ചെയ്തിട്ടുണ്ട്. ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു. Congratulations

  • @umcreations
    @umcreations 2 ปีที่แล้ว +4

    Edix mppt നല്ല പ്രോഡക്റ്റ് ആണ്
    എന്നാലും SPS നെ വെച്ച് നോക്കുമ്പോൾ disply യിൽ ² കാര്യം കുറവുണ്ട്
    1 watts ഇതിൽ കാണിക്കുന്നില്ല
    2 Day Kwh edix ൽ ഇല്ല
    ഇവ രണ്ടും Sps ൽ ഉണ്ട്
    കൂടാതെ ചാർജിങ് led കളും float led യും edix ഇല്ല
    ഇവയൊക്കെ ഉൾപ്പെടുത്തിയാൽ
    നന്നായിരുന്നു
    Good ലക്ക് പ്രസാദ് and അബൂബക്കർ

  • @kozhikodechannelfrk8944
    @kozhikodechannelfrk8944 2 ปีที่แล้ว +1

    great knowledge thanks

  • @AbdulHakeem-ef5sh
    @AbdulHakeem-ef5sh ปีที่แล้ว +1

    Calibration pinnillatha
    Lagunuvo mppt
    Eangine sett cheyyum

  • @maanipalepra9716
    @maanipalepra9716 2 ปีที่แล้ว +2

    വളരെ performance തരുന്ന ഒരു കമ്പനിയാണ് exdix

  • @SureshKumar-qp7cz
    @SureshKumar-qp7cz ปีที่แล้ว +1

    24 v. 160 voc charge controler നിലവിലുണ്ടോ

  • @ATTALKSANDFUN
    @ATTALKSANDFUN 2 ปีที่แล้ว

    Big work bro...

  • @brinceraj9080
    @brinceraj9080 7 หลายเดือนก่อน +1

    Ee calibration switch evidn kittum

  • @jojojohn7976
    @jojojohn7976 2 ปีที่แล้ว +1

    👍🏻

  • @sasidharanbabu5180
    @sasidharanbabu5180 2 ปีที่แล้ว +1

    Informative video 👍iam using edix 1kV sistem since one year with out any problem Trina 500w 4cut panal

  • @powermax2310
    @powermax2310 2 ปีที่แล้ว +1

    Mppt calibration ചെയ്യുന്ന വീഡിയോ ആദ്യമായിട്ടാണ് യൂട്യൂബിൽ കാണുന്നത് very useful 👍👍

  • @wellwisher5069
    @wellwisher5069 2 ปีที่แล้ว +1

    ലിഥിയം പി ഒാ ഫോർ ബാറ്ററി ചാർജ് ചെയ്യാൻ ഉള്ള ബിഎംഎസ് ഇതിൽ ഉണ്ടോ, ഇല്ലെങ്കിൽ എന്ത് ചെയ്യാൻ പറ്റും ചേട്ടാ

  • @Anilan02
    @Anilan02 2 ปีที่แล้ว +1

    Night il charge aavuna solar panels ethanu Sir?

  • @aboobackerck4109
    @aboobackerck4109 2 ปีที่แล้ว +1

    Very usfull vedio ഇത് മലപ്പുറത്ത് എവിടെ യാണ്, സാറിന്റെ നമ്പർ തരുമോ?

  • @sajimonparambadan
    @sajimonparambadan 2 ปีที่แล้ว +1

    Night mppt ഇൻഡിക്കേറ്റർ ലൈറ്റ് കത്തുമോ

  • @monipilli5425
    @monipilli5425 2 ปีที่แล้ว +1

    ഇത് അവരുടെ കമ്പനിയിൽ നിന്നും നേരിട്ട് വാങ്ങിയതാണോ ....എറണാകുളത്ത് ഇവർക്ക് ഷോറൂം ഉണ്ടോ ....

    • @electricalandplumbingworksb-cl
      @electricalandplumbingworksb-cl  2 ปีที่แล้ว +1

      nerittu kittilla avide ithu sale cheyyunna showroom + shop und avide ninnum aarkkum vangam. courier ayachu tharum

    • @deljofrancis6506
      @deljofrancis6506 2 ปีที่แล้ว +2

      എറണാകുളത്ത് MEDi Mpp T കിട്ടും അത് നല്ലതാണ്

    • @electricalandplumbingworksb-cl
      @electricalandplumbingworksb-cl  2 ปีที่แล้ว +1

      ഇവിടെ ഇല്ല, മലപ്പുറം പെരിന്തൽമണ്ണ ആണ്. പുലാമന്തോൾ ആണ് ഷോപ്പ്

  • @rishikeshpalakkatt5150
    @rishikeshpalakkatt5150 2 ปีที่แล้ว +1

    Very useful video.

  • @ismailpengaden9352
    @ismailpengaden9352 2 ปีที่แล้ว +2

    Sir ഞാൻ താങ്കളുടെ വീഡിയോസ് മിക്കതും കണാറ് ഉണ്ട് എനിക്ക് സോളാർ വർക്കിംഗ് ആണ് ഇപ്പൊൾ എനിക്ക് വർക്ക് വന്നിട്ട് ഉള്ളത് tn പുറത്ത് നിന്നാണ് സാറിനെ contact ചെയ്യാൻ പറ്റുന്ന no ഉണ്ടോ അല്ലങ്കിൽ whatsup no ആയാലും മതി

  • @lnglng6961
    @lnglng6961 ปีที่แล้ว +1

    ❤❤

  • @sijo32abraham
    @sijo32abraham 2 ปีที่แล้ว +1

    ഈ mppt 48v battery ബാങ്കിനു മാത്രമേ പറ്റുമുള്ളു.......12v-48v battery ബാങ്ക് support ചെയ്യുമോ?

    • @electricalandplumbingworksb-cl
      @electricalandplumbingworksb-cl  2 ปีที่แล้ว +2

      ELLAM SEPERATE EDUKKUNNATHANU NALLATHU. SWITCH CHEYYUNNATHU PERFORMANCE KURAVAYIRIKKUM.

    • @sijo32abraham
      @sijo32abraham 2 ปีที่แล้ว +1

      നല്ല അറിവ്....ഞാൻ use ചെയുന്നതു 12-48 mppt..... Asha power mppt യെ പറ്റി ഒരു വീഡിയോ ഇടാമോ......എങ്ങനുണ്ട് asha power mppt......

    • @electricalandplumbingworksb-cl
      @electricalandplumbingworksb-cl  2 ปีที่แล้ว

      @@sijo32abraham very good product AASHA POWER

    • @AbdulHakeem-ef5sh
      @AbdulHakeem-ef5sh ปีที่แล้ว

      Lagnuvo calibration cheyyumo

  • @monipilli5425
    @monipilli5425 2 ปีที่แล้ว +1

    എറണാകുളത്ത് നല്ല MPPT കിട്ടുവാൻ ഉണ്ടോ ...

    • @electricalandplumbingworksb-cl
      @electricalandplumbingworksb-cl  2 ปีที่แล้ว

      കപ്പാസിറ്റി പറയു

    • @monipilli5425
      @monipilli5425 2 ปีที่แล้ว

      @@electricalandplumbingworksb-cl Brand ethanu...capacity 40A.60A,80A - എല്ലാം വേണം ....

  • @sajikuriakose8811
    @sajikuriakose8811 2 ปีที่แล้ว +1

    🙏👍👍👍👍

  • @MyPurushu
    @MyPurushu 2 ปีที่แล้ว +1

    Total എത്ര ആകും കോസ്റ്റ്

  • @smnpvlnr68
    @smnpvlnr68 2 ปีที่แล้ว +2

    നവാസ് bai യുടെ edix brand മലപ്പുറം കാരുടെ അഭിമാനം ആണ്

    • @shajichengattai9864
      @shajichengattai9864 2 หลายเดือนก่อน +2

      Navas bro Kerala kaarude Abimanamaanu kto bro👌👌👍

  • @sabirkuttur4902
    @sabirkuttur4902 2 ปีที่แล้ว +1

    വളരെ usefull വീഡിയോ thanks.edix phone number ഉണ്ടൊ