💢3 ഫുൾ ബിരിയാണി ആണ് ഇവിട്ന്ന് ഒറ്റയിരിപ്പിന് കഴിച്ചത്.. പിന്നെ 6 എണ്ണം വീട്ടിലോട്ടും വാങ്ങിച്ചു‼️

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 237

  • @Shihas-c4d
    @Shihas-c4d ปีที่แล้ว +98

    ഫുഡ് കഴിക്കാൻ മാത്രം അല്ല പാട്ട് പാടാനും അറിയാം അല്ലെ 😂😂❤️❤️❤️❤️

  • @rebinpbabu1441
    @rebinpbabu1441 ปีที่แล้ว +24

    പാട്ടും... ബിരിയാണിയും... പൊളി 🚩

  • @ponoosworld
    @ponoosworld ปีที่แล้ว +56

    അല്ല ബിരിയാണി ചേട്ടാ ഇങ്ങനെ ബിരിയാണി തിന്നാൽ ആ ബിരിയാണി നിങ്ങളെ പറ്റി എന്ത് വിചാരിക്കും... എന്തായാലും ആ പാട്ട് നന്നായിട്ടുണ്ട് 👍

  • @Adnan12323
    @Adnan12323 ปีที่แล้ว +255

    മച്ചാന്റെ പാട്ട് skip ചെയ്തവർ ഉണ്ടോ......... 😅

  • @Calixeditzz_-d2q
    @Calixeditzz_-d2q ปีที่แล้ว +332

    Bro nanj oru kidilam spot parayam Palakkad alathur thennilapuram near sariga up school 50 rupees for gee rice with chicken curry try cheye bro please 🥺

    • @narasus
      @narasus ปีที่แล้ว +12

      Bro hotelinde per parayuo?

    • @Manchester_united..
      @Manchester_united.. ปีที่แล้ว

      Avan venel try cheyyille athin nee enthinada karayunne🥲😂

    • @Calixeditzz_-d2q
      @Calixeditzz_-d2q ปีที่แล้ว +14

      @@narasus bro athu oru small thattukada yanu bro after thennilapuram bridge after 500m oru ground und side of that

    • @narasus
      @narasus ปีที่แล้ว +3

      @@Calixeditzz_-d2q set bro.. thanks ✌️

    • @GAMINGCUTSYTB
      @GAMINGCUTSYTB ปีที่แล้ว +36

      നീയല്ലേടാ കടയുടെ ഓണർ 😂😂

  • @sreekutty7689
    @sreekutty7689 ปีที่แล้ว +47

    കുറച്ചു കഴിച്ചു ബാക്കി പാർസൽ ചെയ്യുമോ? എങ്ങനെ 3എണ്ണം ഒറ്റ ഇരിപ്പിനു കഴിക്കാൻ പറ്റുന്നെ 😊

  • @4__nan_dana
    @4__nan_dana ปีที่แล้ว +23

    എന്റെ പൊന്നു tummy chetta ഇങ്ങലെ സമ്മതിച്ചു..3 ബിരിയാണി കഴിച്ചല്ലോ.😋ഇങ്ങളെ review അത് സത്യം ആയിരിക്കും.. പറയുന്നത് കേൾക്കുമ്പോൾ തന്നെ കൊതി ആവുന്നു 😋😁 parcel വീട്ടിലേക്ക് വാങ്ങിയിട്ട് ആർക്ക് എങ്കിലും കൊടുത്തോ.. നിങ്ങൾ ആയതു കൊണ്ട് നമുക്ക് വിശ്വാസം ഇല്ല 😁

    • @YamunaGanga22
      @YamunaGanga22 ปีที่แล้ว +2

      3 biriyani yum full kazhichu kaanilla.. Oronnum kurachu vechu kazhichu kaanum.. 😌

    • @syambabu5182
      @syambabu5182 ปีที่แล้ว

      മൂന്ന് ബിരിയാണി കഴിക്കാൻ.. 3 തവണ ഇല ഇടണോ... ചുമ്മാതെ ആണ് ബ്രോ... ഇതു ഒരുമിച്ചു കഴിച്ചത് അല്ല...😂

  • @SainMelottil
    @SainMelottil ปีที่แล้ว +4

    Ithra ockey kazhickan patto ,ottairippil

  • @najeelanajeela7704
    @najeelanajeela7704 ปีที่แล้ว +4

    Bro ഞാൻ ഒരു സ്പോട്ട് പറഞ് തരാ. മലപ്പുറം പരപ്പനങ്ങാടി ഉള്ള പ്രവാസി തട്ടുകട. അടിപൊളി ഫുഡ്‌ ആണ് ബ്രോ. ഒന്ന് ട്രൈ ചെയ്ത് നോക്കോ

  • @anuraghvv1876
    @anuraghvv1876 ปีที่แล้ว +7

    Bro oru Kerala biriyani seriers thodangu...wait for your review videos...😋😋😋

  • @arunvinayak107
    @arunvinayak107 ปีที่แล้ว +18

    Bro one day trivandrum vannu food experience cheyane😊

  • @satheeshkumar-ds8gk
    @satheeshkumar-ds8gk ปีที่แล้ว +3

    Poratta aila curry and puttu fish 🐟🐟🐟🐟🐟 curry 🍛🍛🍛🍛 chickens biryani full super eethapazham pickle lemon pickle and bief biryani ellaam polichu bro Hyderabadhi biriyani and you song very good 🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤

  • @lini.s8515
    @lini.s8515 ปีที่แล้ว +9

    Bro palakkad nmr mutton biriyani with chilli chicken try chey bro

  • @adithyanadhi6151
    @adithyanadhi6151 6 หลายเดือนก่อน +3

    ഒറ്റ തവണ ഇത്രയും ബിരിയാണി കഴിക്കാൻ നീ സൂപ്പർ മാൻ ആയിരിക്കും 😂

  • @IrshadRishu-h9u
    @IrshadRishu-h9u ปีที่แล้ว +3

    Trissur cheruthuruthy il ulla marhaba biriyani try chey bro

  • @reenavlogs3882
    @reenavlogs3882 5 หลายเดือนก่อน +1

    Bro kayippe ahno utheshiche kazhappe

  • @rskumar9575
    @rskumar9575 ปีที่แล้ว +8

    9/10 for beef biryani 😮 apo sharikkkum super akuolo

  • @riyazboss8918
    @riyazboss8918 3 หลายเดือนก่อน

    ഇങ്ങനെയൊക്കെ എങ്ങനെ കഴിക്കാൻ പറ്റുന്നു തകർത്തു മോനെ ❤️❤️❤️❤️❤️

  • @WOXY2.0
    @WOXY2.0 ปีที่แล้ว +8

    Bro palakkad olavakkod hotel sagar chicken biriyaniyum beef biryaniyum try chey vro bayangara super aa bro

    • @dhanyan5113
      @dhanyan5113 ปีที่แล้ว +1

      നന്നല്ല tto

  • @arpithadeepak5379
    @arpithadeepak5379 ปีที่แล้ว +4

    ചങ്ങായി ഒറ്റക്ക് കഷ്ടപ്പെട്ട് വീഡിയോ എടുക്കുമ്പോൾ ഒരു വിഷമം വീഡിയോ എടുക്കാൻ ഞാൻ വരുമല്ലോ പിന്നെ ആ പാട്ട് ഒരു ഒന്നൊന്നര പാട്ടായി പോയി❤❤❤❤❤😅😅😅😅🤩🤩🤩🤩🥰🥰🥰🤗🤗

  • @its_me_remo_444
    @its_me_remo_444 ปีที่แล้ว +2

    Nammle nattil vannitt namma arinjillalo
    ( 8:38 ആനൂർ റോഡ് അല്ല ബ്രോ അന്നൂർ റോഡ് )

  • @THANOS_MALAPPURAM_00
    @THANOS_MALAPPURAM_00 ปีที่แล้ว +1

    Athuda pravishyam adutha maasam Kozhikode rahmath hotelil Poovo eppo verity foodum biriyanikalumunde

  • @kirank2059
    @kirank2059 ปีที่แล้ว

    Bro porottayum sambarum chicken fry um compination try chethu noke

  • @stranger4996
    @stranger4996 ปีที่แล้ว

    Masha Allah, idhokke enganeya okke thinnane

  • @Amc39
    @Amc39 5 หลายเดือนก่อน

    Ee kanda pastries um theeti ellam thinnit chaya mathram without kudikune ennann enik ariyila

  • @found902
    @found902 8 หลายเดือนก่อน

    Bro Thrissur alankar hotel vaa..ettavum top beef biriyani ivdeyanu..

  • @BoTeX6
    @BoTeX6 ปีที่แล้ว

    Bro veed payannur anno....?

  • @nusaibathk8153
    @nusaibathk8153 ปีที่แล้ว +1

    Kinavakal ethunnadinnu mumbe hotel sourav super biriyaniya

  • @OxeyBoy
    @OxeyBoy 8 หลายเดือนก่อน

    Kannur,peravoor, robins hotel ...kidilan food kittum

  • @melvinchackosaji5515
    @melvinchackosaji5515 ปีที่แล้ว +3

    Try Sreekandapuram Aljouf chicken biriyani.
    It's yummy.

  • @ebinjose7685
    @ebinjose7685 ปีที่แล้ว +1

    Bro Kozhikode KBC lle beef biriyani best biriyani in my opinion must tryyy
    Try akiya enthe ayallum disappointed avulla

  • @shameema506
    @shameema506 ปีที่แล้ว

    എവിടെ സ്ഥലം ചക്കരക്കൽ ആണോവീട്😊

  • @niazniaz4773
    @niazniaz4773 7 หลายเดือนก่อน +1

    ഒരു Food blogger ആകാനുള്ളു ആദ്യ പടി വയറ്റിൽ കൊക്കപ്പുഴ ഉണ്ടായിരിക്കണം 😂😂😂😂😂ഇപ്പോൾ മനസിലാഇ

  • @Moon-pr7og
    @Moon-pr7og 6 หลายเดือนก่อน

    Patt velya pwliya nn parayoolaa nnalum bore illarnnuu ❤💯

  • @Ashok-fv7wc
    @Ashok-fv7wc 4 หลายเดือนก่อน

    First I underestimated the Kerala briyani but after taste it now it's my no1 biriyaani, thanks for that unknown malayali who forcefully give me Kerala briyani instead of parota, now puttu and kadala curry pending in my list,also suggest me any other Kerala food

  • @abc-qw7gm
    @abc-qw7gm ปีที่แล้ว

    Annur.... Aannur alla... Ennatheyum pole kothippichu😊

  • @Shahil09442
    @Shahil09442 ปีที่แล้ว +5

    ഇങ്ങേരിത് 😘👌

  • @midhunjose5915
    @midhunjose5915 10 หลายเดือนก่อน +1

    മനസ്സ് . ഒരു വല്ലാത്ത സാധനം ആണ്

  • @aparnaprem7458
    @aparnaprem7458 ปีที่แล้ว +33

    Nalla pattu ayirinnu ❤

  • @ArshaSkumar-r4u
    @ArshaSkumar-r4u ปีที่แล้ว +1

    Chettante peru enthann🙂

  • @rnadchannel6960
    @rnadchannel6960 ปีที่แล้ว +11

    പോയി ഒരു ബിരിയാണി വാങ്ങിക്കട്ടെ 😂😂🤤

  • @nirmalajaison3741
    @nirmalajaison3741 ปีที่แล้ว

    Bro broyykk avil milk ishtamano

  • @ameyamani3718
    @ameyamani3718 ปีที่แล้ว +2

    മുഖം കാണിക്കാൻ സമയം ആയില്ലേ ചേട്ടാ

  • @fahadpunathil5018
    @fahadpunathil5018 ปีที่แล้ว

    Bro oru Give way vekk kannrurl oru restaurantl. Vech nammalum fudd kazhikkate

  • @xavier2.027
    @xavier2.027 ปีที่แล้ว +1

    Ithoke full nigal kazhikumo atho waste cheyyo😢😢

  • @nazeemar4584
    @nazeemar4584 ปีที่แล้ว

    Bro, ethra vayassayi

  • @gamergame8917
    @gamergame8917 ปีที่แล้ว

    Benz evide?

  • @christyka1407
    @christyka1407 ปีที่แล้ว

    Lagoon and broiler difference entha bro🤔🤔🤔🤔🤔

  • @dileepmk4877
    @dileepmk4877 ปีที่แล้ว +1

    9:38 കാലുള്ളത് കൊണ്ടാകും 😢

  • @sajeevank1891
    @sajeevank1891 ปีที่แล้ว +6

    മാടായി പ്പാറ കണ്ട് തിരിച്ചു വന്ന് ഞാൻ ആ ബക്കറ്റ് ബിരിയാണി കഴിച്ച് തീർത്തു എന്ന് പറയും എന്ന് വിചാരിച്ചു,

  • @Viral_reels_2025
    @Viral_reels_2025 ปีที่แล้ว +2

    8:58 RC bike poyi🥵

    • @MatriX._
      @MatriX._ ปีที่แล้ว +1

      Kid☕

  • @2speed466
    @2speed466 ปีที่แล้ว

    Bro ethu try cheytillenkil iyallu jeevikunathill orarthavumilla ernakulam kothamangalam townile sree Lakshmi hotel biriyani ente sare 😋🤤

  • @aravindashok9406
    @aravindashok9406 ปีที่แล้ว

    Bro oru hand tripod vangikk❤️

  • @nirmalajaison3741
    @nirmalajaison3741 ปีที่แล้ว

    Engil ernakulam marain drive sajikade avil milk und onnu try cheyth nokku plz

  • @annajob1350
    @annajob1350 ปีที่แล้ว

    Ethina ethara kashttapettu edane fd koode oralle kondoyikoode🤭

  • @jijymjohn
    @jijymjohn 9 หลายเดือนก่อน

    ഇത്രയും എങ്ങനെ കഴിക്കാൻ പറ്റും എൻ്റെ സുഹൃത്തേ.

  • @Sakkhi-rv4xr
    @Sakkhi-rv4xr 3 หลายเดือนก่อน

    Adi Adipoli sound

  • @12A75-lw8xf
    @12A75-lw8xf ปีที่แล้ว

    Bro 2 porrota kaycha uchak venekil 10 biryani kayikkum Enn amak ariya

  • @isnm.r.k7519
    @isnm.r.k7519 ปีที่แล้ว +1

    4:40

  • @jithinsuresh9998
    @jithinsuresh9998 ปีที่แล้ว +3

    Payyanur pullo like adikk❤❤❤❤

  • @jacobvjames5553
    @jacobvjames5553 ปีที่แล้ว +4

    Bro oro dogsinum avarude Teitory undu, aa carinte tyril vere dog moothram ozhichittundakkum, aa purakke odiya dog a smell kelkumbol vicharikkune vere dog athinte territory acquire cheyyan varuvannanu, athinne pidikkan annu patti nammude vandide purakke odunne. So kazhivathum vandi eppozhum wash cheythu kondunadannal patti purakke varila, ini vannal vidhi ennu kottiya mathitto. Ekm varumbo ee data paranjju thannathinnu oru biriyani vangi thannam, onnu mathi 3 venda😜😂😂😂🙏❤

  • @Raghunathan-hy7th
    @Raghunathan-hy7th 5 หลายเดือนก่อน +1

    കൊള്ളാം 👌

  • @thanseervlog54
    @thanseervlog54 ปีที่แล้ว

    Bro eppozhangilum tvm varumbol nalla sport onn try cheyth nook

  • @freesources6872
    @freesources6872 10 หลายเดือนก่อน

    0:26 aara ee parayane... :P

  • @harikrishnan1532
    @harikrishnan1532 ปีที่แล้ว

    Bro paranja rate alla avde bro aayond aayirikkum rate kurachath 😐

  • @Navetrivelgounder
    @Navetrivelgounder ปีที่แล้ว +3

    കുറ്റംപറച്ചിൽ ഇച്ചിരി കൂടുതലാണല്ലാപ്പാ

  • @devadathdevanandha9493
    @devadathdevanandha9493 ปีที่แล้ว

    poil bro panchery k varamo

  • @saijanaki1639
    @saijanaki1639 ปีที่แล้ว +1

    Paaatt kollalo brooo 😅

  • @zuhanazunu2041
    @zuhanazunu2041 ปีที่แล้ว +1

    Spr
    Paatt nannayin😁

  • @mr_sanu.751
    @mr_sanu.751 ปีที่แล้ว +1

    Bro come for Kasaragod ❤

  • @nijinpk8856
    @nijinpk8856 ปีที่แล้ว

    നായ tummydae പിറകെ ഓടുന്നത് ഒരു കാര്യം മാത്രം ചിക്കൻ

  • @gamehacker9763
    @gamehacker9763 ปีที่แล้ว

    Diet timeil video kaanunavr indo 🥲

  • @reenavlogs3882
    @reenavlogs3882 5 หลายเดือนก่อน

    Bro thinnumbozhum thoorumbozhum patte paduvo

  • @SaleenaMuhammedali
    @SaleenaMuhammedali ปีที่แล้ว +1

    ഇത്രയൊക്കെ ഒരു വയറിനകത്ത് ചെല്ലുമോ

  • @oyascogaming-7589
    @oyascogaming-7589 ปีที่แล้ว

    Bro cherukunnu cafe lafa and fruzo cafe try cheyu❤

  • @abhinrn
    @abhinrn ปีที่แล้ว +2

    Red duster ❤

  • @yogadevaiah6718
    @yogadevaiah6718 ปีที่แล้ว

    7:45 am alarm ⏰🤦🤣

  • @SabirShanu
    @SabirShanu 9 หลายเดือนก่อน

    Song Adipoly ayi 😁🔥👍🏻

  • @vishnubabuvlogs3837
    @vishnubabuvlogs3837 4 หลายเดือนก่อน

    Food magician 🎩

  • @ajusalim9693
    @ajusalim9693 ปีที่แล้ว

    Bro bill chicken bucket briyani aana ane 8:30

  • @sabarisabarikrishnanv9732
    @sabarisabarikrishnanv9732 5 หลายเดือนก่อน

    ഒരു കാറിൽ വേറെ ഏതെങ്കിലും നായകൾ മൂത്രമൊഴിച്ചിട്ടുണ്ടെങ്കിൽ, വേറെ areaയിലേക്ക് നമ്മൾ പോകുമ്പോൾ അവിടുത്തെ നായകൾ smell അടിച്ചു വരാൻ സാധ്യതയുണ്ട് എന്ന് ഞാൻ കേട്ടിട്ടുണ്ട്.

  • @Koreanaddict777
    @Koreanaddict777 ปีที่แล้ว

    Pattu paduann paranjappo paadunnathin thott munp skip cheyth vittavar undo😌
    But chettoi aa pattil entho double meaning undallo aarkkenkilum thonnio. Anything about feature? 👀

  • @jintumjoy7194
    @jintumjoy7194 ปีที่แล้ว +4

    വയറ്റിൽ കോൺക്രീറ്റ് മിക്സർ വല്ലതും ഫിറ്റ്‌ ചെയ്തിട്ടുണ്ടോ 🙄

    • @shreesnook
      @shreesnook ปีที่แล้ว

      😂😂😂😂

  • @Aadya741-h4i
    @Aadya741-h4i ปีที่แล้ว +2

    Bro try biriyani at robins at peravoor

  • @muzi89
    @muzi89 ปีที่แล้ว

    Bro honey special cakinte outletil povu

  • @hussainkaja3920
    @hussainkaja3920 ปีที่แล้ว

    Palakkad maparam red chilli Hotel Special Porata

  • @Ranjith-r4d
    @Ranjith-r4d 3 หลายเดือนก่อน

    Bro അന്നൂർ ... ആണ് ട്ടാ... നമ്മളെ നാട്ടില് ബെ രും ബം ഒന്ന് ബ് ളി ച്ചുടെ ചെങ്ങായി...

  • @xyphergaming187
    @xyphergaming187 ปีที่แล้ว +5

    pwoli❤🎉

  • @basheerkp1291
    @basheerkp1291 ปีที่แล้ว +1

    Super adipoli

  • @adithchandranp1727
    @adithchandranp1727 ปีที่แล้ว +1

    Payyanur❤

  • @ShajithaSaji-nb4cq
    @ShajithaSaji-nb4cq 11 หลายเดือนก่อน

    Song polichi

  • @junaid3668
    @junaid3668 ปีที่แล้ว +2

    ഞങ്ങളുടെ നാട്ടിലും ഉണ്ട് കുറച്ച് നായ്ക്കൾ വൈറ്റ് കാർ കണ്ടാൽ കൂടെ ഓടും മുമ്പ് ഏതെങ്കിലും വൈറ്റ് കാർ തട്ടിയിട്ടുണ്ടാവും അതുകാരണം ആയിരിക്കും 😢

  • @ItsMeNou700
    @ItsMeNou700 ปีที่แล้ว

    Bro song adipoli

  • @sabith_ck_klpm
    @sabith_ck_klpm 5 หลายเดือนก่อน

    ഇതെന്താ എത്ര കഴിച്ചിട്ടും വയർ narayathath

  • @Gladsonginil
    @Gladsonginil 8 หลายเดือนก่อน

    5:20 😢😢😢😢😢😢😢😢😢😢😢😢😢

  • @malamadiyan8408
    @malamadiyan8408 6 หลายเดือนก่อน

    ITHENTHA TOMATTO BIRIYANIYO

  • @shanikkaaaaaq
    @shanikkaaaaaq ปีที่แล้ว +1

    3 full biriyani oke ottak tinno😮

  • @kevinroby1907
    @kevinroby1907 ปีที่แล้ว +1

    Face reveal bro please

  • @shabeerkp7928
    @shabeerkp7928 11 หลายเดือนก่อน

    *Ithello eedthekka ponn😂😂 broo*

  • @vishnumukundan1995
    @vishnumukundan1995 4 หลายเดือนก่อน

    Ayale kadaleenu pidicha pole 😂