മമ്മൂക്ക സൂപ്പർ പെർഫോമൻസ്. മമ്മൂക്കയുടെ പേഴ്സണാലിറ്റിയാണ് ഈ സിനിമയുടെ ജീവൻ. മലയാളത്തിൽ SG കഴിഞ്ഞാൽ പോലീസ് വേഷം ഏറ്റവും നന്നായി ചേരുന്നത് മമ്മൂക്കക്ക് തന്നെ. മലയാളത്തിൽ പോലീസ് സ്റ്റോറി പറഞ്ഞ സിനിമകളിൽ എനിക്ക് ഇഷ്ട്ടമുള്ള ഒരു മൂവിയാണ് ഇത്. പടത്തിലെ ബിജിഎം ഒക്കെ സൂപ്പർ ആയിരുന്നു. കലാഭവൻ മണിയുടെ വില്ലൻ വേഷം പൊളിച്ചു, മമ്മൂക്കക്കൊപ്പം കട്ടക്ക് നിന്ന പെർഫോമൻസ്. ഈ വേഷം കണ്ടിട്ടാണ് മണിയെ വിക്രം ജമിനിയിലെ വില്ലൻ വേഷത്തിലേക്കു ക്ഷണിച്ചതെന്നു കേട്ടിട്ടുണ്ട്. പക്കാ എന്റെർറ്റൈനെർ മൂവി. മമ്മൂക്കയെ പോലീസ് വേഷത്തിൽ കണ്ടുകൊണ്ടിരിക്കാൻ നല്ല രസമുണ്ടായിരുന്നു. പടത്തിൽ ക്ലൈമാക്സിൽ സുരേഷ് കൃഷ്ണയെ കളത്തിൽ ഇറക്കിയതൊക്കെ സൂപ്പർ ആയിരുന്നു. ക്ലൈമാക്സ് പൊളിച്ചു. മൊത്തത്തിൽ പറഞ്ഞാൽ ഒരു അടിപൊളി വിനയൻ പടം. മമ്മൂക്കയുടെ ശൗര്യം അത് മമ്മൂക്കക്ക് മാത്രം സ്വന്തം.. മാസ് രാക്ഷസരാജാവ്..

Sg kazhinjo😂 ella police rolum orepole oru matavum illa sgkum meleyanu ikka
@@ziyaziyad9933 uvva uvva
@@ziyaziyad9933സത്യം
rakshasarajavu romanjam😘😘😘😘
Powli
2024 കാണുന്നവർണ്ടോ
2025 kanunnavar und mathiya😒
സൂപ്പർമൂവീസ്
51:26 51:27 😂😂 51:35 aakashatha 51:39
1:03 start❤
2:31:34
Super movie
1:56:20
Set
5:07🥰🥰🥰🥰
52:13 52:31 52:35 52:36 52:39