Fridge over cooling problem malayalam | Fridge problems
ฝัง
- เผยแพร่เมื่อ 23 ต.ค. 2024
- ഫ്രിഡ്ജിന് അകത്തെ ഐസ് വന്നുനിറഞ്ഞു നിന്നാൽ എങ്ങനെ ശരിയാക്കാം എന്നാണ് ഈ വീഡിയോയിലൂടെ നിങ്ങളെ കാണിക്കുന്നത്
This video shows you how to change Thermostat and how to fix the ice inside the fridge
double door refrigerator problem fixing • Fridge freezer cooling...
How to buy thermostat⬇️
Godrej original thermostat
godre duplicate thrs:
amzn.to/36CHUN5
whirlpool thermostat:amzn.to/32yC0v7
(common thermostat)
Lg thermostat :amzn.to/3pgbX5... for same type whirlpool)
freezer door changing- • Refrigerator freezer d...
best fridge:amzn.to/3klkPmB
Query solved
How to fit thermostat
What is thermostat
What are the reason for over ice
Technicians doubt clearing
What is the use of thermostat
What is the use of thermostat in refregerator
Fridge working explained simply
ഫ്രീസറിൽ ഐസ് നിറയുന്നത് എങ്ങനെ ശരിയാക്കാം?
ഫ്രിഡ്ജിൽ ഐസ് നിറയുന്നത് എങ്ങനെ ശരിയാക്കാം?
എന്തുകൊണ്ടാണ് ഫ്രീസർ മുഴുവൻ ഐസ് വന്ന് നിറയുന്നത
instagram id:- / fahadsayid
#mech96#covid19,#refrigeratorrepair
എന്റെ വീട്ടിൽ പുതിയ ഫ്രിഡ്ജ് ആണ്. ഫ്രീസർ ആദ്യമൊന്നും തുറക്കാറില്ല . ഇപ്പൊ നന്നായി ഐസ് കട്ട പിടിച്ചതായി കാണുന്നുണ്ട്
Enkil thalkaakam fridge offaaki koduthaal mathi
Pinne videoyil paranjapoole thermosatat change cheyth kodukuka apol sheryaaykoolum
@@Mech969567 ok, Thanks
തെർമോസ്റ്റാറ്റ് കംപ്ലൈന്റ് ആയതുകൊണ്ടാണ് കംപ്രസ്സർ കാറ്റോഫ് agathea
ഹെയർ കമ്പനി ആണോ.
Hello pls help me
Thanks bro 💚
ഇനിയും ഇതുപോലെ ഉപകാരപ്രദമായ വീഡിയോ പ്രതീക്ഷിക്കുന്നു ..
ഞാൻ സൗദിയിലാണ് എൻറെ fridge ariston company യുടെ ആണ് 8വർഷമായി എൻറെ fridge ന് ഈ പ്രശ്നമുണ്ട് എനി ഞാൻ ഇത് ശരിയാക്കും
Useful video... Price koodi parayamayirunnu... Godreg fridge aanu.
Njan nokki irunna vedio. thanks mech 96👍🏻👍🏻👍🏻
LG single door ( 175-185 litres) thermostat വിയെത്രയാവും ( L G യുടെയും വീഡിയോ ചെയ്യൂ
Freezer door ഇല്ലെങ്കിൽ കുഴപ്പം ഉണ്ടോ ... കറണ്ട് ഒരു പാട് പോകുമോ
Whirlpool സിംഗിൾ ഡോർ തെർമോസ്റ്റാറ്റ് മാറ്റുന്ന വീഡിയോ ഇടുമോ
Ee vedio kandu njan whirpool fridge nokki.but ith pole azhichedukkan kazhiyilla
Bro maryam manssilaayalloo..😊👍
Oru techniciane vilikunnathaavum better
Technicianu work cheythu oru experience undaavumalloo
Experience illathe cheyyumbol frame and door ellam broken aavan chance Ind.
Nice video my Panasonic 2 door having ice in copper coils. I have to open and defrost every week by using Fan. Can u guide how to repaire
Double dor ൻ്റെ thermostat ഒന്ന് കാണിക്കാമൊ
adipoli avatharanam👌👌👌
Single door lg, vegitable vekumbol freeze akunnu(over cooling) entha solutions
Fabulous job keep it up expecting new vedios like this thanks
Super video and clear demonstration. I love your efforts, thanks a lot.
thankyou somuch.
ithu kandit njanath ilakki maatti.ini vere vaangichu idanam.
Hai single door fridge ൽ. കൂടുതൽ നേരം കഴിഞ്ഞിട്ടാണ് freezer കട്ട പിടിക്കുന്നത് എന്താണ് Problem
Mechanic, mmade refrigerator same problem ayi kidakkanu, try cheyyan Oru pedi
Ente video kandapo oru awareness kitiyillee
Whirlpool fridge nte thermostat nte video onnu cheyumo
Theerchayayum
@@Mech969567 👍👍👍
Whirl pool fridge തുറക്കുന്നത് പറഞ്ഞ് തരാമോ? പ്ളീസ്..
Ee technitian evidullathanu.Kottayam karanano?
Backil Kanda plug ee frigente ano. Nokkem kandum oke cheyane. Current. Anu. Stay blessed 🙌 bro.
Godrej de single door fridge anu ..compressor cut avunnillaa..enthayirikkuk karanam
Bulb pideppikkunnathe kanekkamo
എൻറെ ഫ്രിഡ്ജ് ഡബിൾ ഡോർ ഫ്രിഡ്ജ് ആണ് കുറച്ചുനേരം ഓൺ ആകും പക്ഷേ കുറച്ചു കഴിയുമ്പോൾ തന്നെ ഓഫ് ആകും ആ സമയത്ത് വർക്ക് ചെയ്യുന്നത് ഉണ്ടാവില്ല പിന്നീട് വർക്ക് ചെയ്യാൻ തുടങ്ങും .സാംസങ് ഫ്രിഡ്ജ് ആണ് .ഇതിന് എന്തെങ്കിലും പോംവഴി ഉണ്ടോ?ഇത് കേടാണോ
Whatpool and lg evayude cheyamo
എന്റെ വീട്ടിലെ ഫ്രിഡ്ജിന്റെ കംപ്രസർ വർക്ക് ചെയ്യുന്നില്ല thermo stat ന്റെ കബ്ബി പെട്ടിയിട്ടുണ്ട് അത് മാറ്റേണ്ടി വരുമോ അത് കൊണ്ട് കംപ്രസർ കേട് വരുമോ
Thermostat short cheythu fridge on akkunna video onnu kanikkamo please
lg de onnu kanikkavo
Hello ചേട്ടാ cooling കൂടിട്ടു ഫ്രീസർന്നു പുറത്തുള്ള egg തക്കാളി etc ഇവയെല്ലാം പൊട്ടുന്നു. എന്താണ് കാരണം
Nice presentation 👌Really helpful 👍
Useful..and informative
Keep doing
Bro , ഈ Thermostat ഫ്രഡ്ജിന്റെ സൈസിനും, കമ്പനിക്കും അനുസരിച്ച് മാറ്റം ഉണ്ടോ ? അതോ സെയിം ആണോ ..
Godrej fridginu use cheyyunna thermostat aanu ith.
Mattullath cheriya changes Ind
Bt purpose same
@@Mech969567 Thank you 👍
finally found it tnx brother
ഈ ടൈമർ ഇതെ രീതിയിൽ അല്ലെ work ചെയുന്നത്?
Nalla reethiyil manassilakunnundu.Thermostate automatic cut aavumo? Nob amarthiyal ice pokunnundu.kuzhappamundo?
Automatic aayt aavunnillenkil maathram nob press cheythaal mathi
wheirlpool freezer door എവിടെ കിട്ടും
Ithoke sariyakan allea chetta ithinte technician ullath agane anea nalea ellarkum doctor aavaalo opretionum cheyam.....
എൻ്റെ godrej fridge ൻ്റെ ther mostat കേടായതിനാൽ ഞാൻ സ്വയം മാറ്റിയതാണ്. പക്ഷേ അതു് Gorej കമ്പനിയുടെ thermostat ആയിരുന്നില്ല. LG യുടെതായിരുന്നു. ഇപ്പോൾ വർക്ക് ചെയ്യുന്നുണ്ട്. പക്ഷേ പെട്ടെന്ന് ( 2 ദിവസം കൊണ്ടു് ) Freezer ൽഐസ് നിറയുന്നുണ്ട്. ഇത് കമ്പനി thermostat തന്നെ ഉപയോഗിക്കാഞ്ഞതിലാണോ?
Please reply
Broye.. lg de fridge defrost button stuck anu. A nadukkathe press cheyunn sadnam working anu but a knob thiriyunnilla... nna pattiyath arikum
Ende Freezer il ingane ice pidikarund.sadhanam eduthappol freezer inde akath hole veenu .gas pokunna sound kettu ..any problem..pls pls pls reply ..waiting fr ur reply
Problem aanu..!!! Gas indenkile fridge thanuku.adu purathu pooyaal thanukilla.ini ningal as fridge work cheyyipikaruth, work cheyyipichaal aa holenu akathoode vellam akthu kadannit comprrsseril ethi compresser adichu poovaam chance Ind.
Ini hole veena freezer change cheythit puthiya freezer fit cheythit veendum gas nirakanam ennite use cheyyan kazhiyu
@@Mech969567 thank you bro for a detailed reply..😊😊
@@Mech969567 chetta Athinnu eakathesam ethra rate Varum
@@Mech969567 Ice remov Cheyaan kathi kondu cheythatha pettannu oru gass vannu 😳 oru smelloodu koodi... Fridge on Aanu but frige cool Aavunilla chetta..
Enthaa cheyaa Vetl Aarum Arijittilla... Arijaal enne kollum 😣..
Ethinni ready Akaan ethra rate Varum... chetta....
Freezer hole veenu ini athu change cheythit veendum gas fill cheyyan,2500-3000 Rupa aaavm,pediaknda idellam Ella idathum indaavunneya,iniyum cheyyilla
Iniyum nalla vedio pratheekshikkunnu
Thanks
Very helpful video for everyone.....
Thermostat namukk complaint aano അല്ലേ എന്ന് multimeter upayokhich check ചെയ്യാൻ പറ്റോ. അതോ വേറെ ഏതെങ്കിലും instruments uayokhich check ചെയ്യാൻ പറ്റോ
Multimeter vechit on and off indoonn check cheyyam
Cuttoff system workaavunnond checkcheyyal difficult aanu ice vech check cheyyendi varum
@@Mech969567 ok. അത് on and off ഇണ്ടോന്ന് check ചെയ്യുന്ന ഒരു short വീഡിയോ ചെയ്യണേ.
Cheta ente lg fridge vangittu 3 maasaam ayye ollu.. pakshe nere ice ondabunundu. Defrosy cheyumbo room motham vellam varunundu.. thermostat pooyathu aayiriko?
Thermostat kedaayathukondaanu.
3 maasam Alle aayollu companyku vilichoolu 1yr warranty ullathallee.
Vaygikenda.
Room motham vellam aavunnatha athil Ulla ice Ellam ottayadik vellam aavunnatha kondaanu.
Bro.. lg singl dor fridge ane. Freezr dfrosting etra divasam koodumbo aane chyndth
Defrosting automatic ndakanam.
Aa system kedaavunnthukondaan difrost manually cheyyendi varunnath.
Ningalk ice vannu niranjaal difrost cheyyuka allenki defrosting switch maatuka
Useful thanks for sharing
upakaarapradamaaya video
Cheta one month fridge off akiyal enthelum problem undo.kurachu days njangal veetil undavilla athukonda .gas leak akumo
Freezer maathram work cheyyunnu. Fridge cool aavunnilla. Ingane vannal Enth cheyyanam bro🤔
Double door fridge aanenkil bimetal Enna oru part complaints undaavum
Njn video cheyyund adinte
Freezeeil നിറയെ ഐസ് niraju nikkarunde.but...ipo ith off akiyittum icecream polea entho oru content freezeeil.aliju പോകാത്ത type.ith enth കൊണ്ടാണ് ആർക്കെങ്കിലും replay തരാമോ..മോൻ epoyum ഫ്രിഡ്ജ് തുറന്നു kalikkunnatha
Lla fridginum oru pole ulla thermostat anno
No Cheriya diffrence undaavum
Super bro🙌🙌freezer gas leakage ന്റെ repair video ഒന്നു ഇടുമോ.... please
Theerchayaaym bro
Bro, samsung 192 litre single door, thermostat etra rs aaakum? And evde kittum pls reply!😊
Fridge spare shopil labhikm
Rate currect ariyillato
Fridge automatic aayi off aakunnu… thermo sat onn valichal on aakum
Thermo sat mattiyal shari aakumo
വേൾപൂൾ three star thermostat എങ്ങനെ ചേഞ്ച് ചെയ്യാം
എൻ്റെ വീട്ടിൽgodraj സിംഗിൾ ഡോർ ഫ്രിഡ്ജ് ആണ് ഉപയോഗിക്കുന്നത്
തെർമോസ്റ്റാറ്റ് ൽ നിന്നും വരുന്ന സൻസർ ഫിറ്റ് ചെയ്യുന്ന ഫ്രീസറിൻ്റെ അടിഭാഗത്ത് പ്ലയിറ്റ് പോലെയുള്ള ഒരു ഉപകരണം നഷ്ടപ്പെട്ടു അത് കാരണം ഫ്രീസറിന് അഭിഭാഗത്ത് ഐസ് ആകുന്നു
ഈ സാധനം മാർക്കററിൽ ലഭ്യമാണോ
ഇല്ലെങ്കിൽ എന്താണ് ചെയ്യുക എന്നെ സഹായിക്കുക
Bro ...ബ്രിഡ്ജിന്റെ ഫ്രീസറും അതിന്റ അടിഭാഗം മുഴുവനും തണുത്തു ഐസ് ആകുന്നു ...എന്ത് കൊണ്ടാണ്
എൻ്റെ whirlpool fridge ആണ് single door
മുയുവനായും ഭയങ്കര തണുപ്പാണ്.പച്ചക്കറി എല്ലാം ചീഞ്ഞു പോകും.
അത് എന്താണ് പ്രശ്നം
Single door aanenki thermostat change aakuka
Freezer door pottiyitundenki athum maatuka
LG single dor thermostat engne Change cheyyum paranju tharo plz
Freezernte sideil aanu.
എന്റെ ഫ്രിഡ്ജ് വീഡിയോകോൺ ത്രീ സ്റ്റാറാണ് അതിന്റെ വീഡിയോ ഒന്ന് ഇട്ടു തരുമോ
LG de video koodi idumo
Lg fridge താഴെ വെക്കുന്ന സാധനങ്ങൾ ഐസാകുന്നു എന്താണ് പ്രശ്നം please reply
th-cam.com/video/HUyzOrohGmw/w-d-xo.html
Linkil Ulla video kandaal massilaavum
Samsung double door fridge problem- സാധനങ്ങൾ വച്ചാൽ അതിൽ ice പിടിക്കുന്നത് എന്തുകൊണ്ടാണ്.??
Godreg single dor frdginte dorinte purath eerpam varunnath enthan
Fridginte bodyku akathulla thermocol weak aayathu kondaan.
Mazhakaalm maariyal kuranjoolm
Allenki muzhavaanyt maarikoolm dnt wrry
TH-cam IL video kand arum electronic items check cheyyaruth fridge thermostat remove cheyyaruth gas leak vannal 3000 ang poyi kittum
Eallathinum technicians und avare vilikkuka
Bro videocon s183 nte thermostat engane change cheyyum
Haha arinjilla ramnkutty 😟 👏🏻👏🏻🔥🔥🔥
😉
വെൾപൂളിന്റെ വീഡിയോ കാണുന്നില്ലല്ലോ...🤔
Dear.brather.onno.RandodivasathaTrinigtharumo
2 diavatha training kondonnm idumuzhuvan padikaan kazhiyilla
Amazing work 👏👍
Bro എന്റെ fridge ൽ - ഇ sencer loose കിടക്കുന്നുണ്ട്. അങ്ങോട്ടും ഇങ്ങോട്ടും തിരിയുന്നുണ്ട്. അതുകൊണ്ട് ഇങ്ങനെ Freezer റിൽ ice കട്ട പിടിക്കുമോ . അതോ thermostat വാങ്ങി മാറ്റി വെക്കേണ്ടതായി ഉണ്ടോ. Reply plz..... bro
Function nadakunnillenki (over ice aavunnundenkil) maativechoolu
Bro. Thermostat complaint aano ennu engane check cheyyaam? Bypass cheythu koduthu frige work aakunundengil thermostat issue ennu urappikkaamo ?
Urappikam
@@Mech969567 thankyou
LG single door thermostat എങ്ങനെ ചേഞ്ച് ചെയ്യാം.... ലിങ്ക് ഓപ്പൺ ചെയ്തിട്ട് ആമസോൺ ലേക്ക് പോകുന്നു.... 🤔
Single dor frdgnte freezer dor പൊട്ടിയാൽ kuzhppundo
Freeznte ഉള്ളിൽ full ice aan
Und ice nirayum current bill koodum
Super 🎉video was very useful ❤🎉
Good tip. Thanks
Thermostat maatiyittum frezer door vechila enkil problem undavumo
Aaavum
ബ്രോ whirlpool singil door അതിന്റെ ഈ സാധനം എന്ത് റേറ്റ് ആകും ഇതുപോലെ full ice ആകുന്നുണ്ട് കറണ്ട് ബില് കൂടുതൽ ആകുന്നു pls
ബ്രോ തഴെ സാദനം വെച്ചാലും ഐസ് ആവുന്നു
ഫ്രിഡ്ജിലെ ഗ്യാസ് കുറ്റിയുടെ അവിടെ ഐസ് കെട്ടുന്നുണ്ട് എന്ത് ചെയ്യണം
Bro ee thermostat for single door ekadesham ethra rs akum, oru uuham parayavo
150 rs
@@binoycherian334 njan vaangi 220 rs ayi whilpool inte
Fridgite topil vellam neeravipole varunnath entha
Samsung single door എങ്ങനെ ശരിയാക്കാം?
Good information...
Ac gas filling video idamo
10 വർഷം പഴക്കമുള്ള ഫ്രിഡ്ജ് defrost button press ചെയ്ത് ഐസ് കളഞ്ഞു , ഇനി വീണ്ടും വർക്ക് ചെയ്യിക്കാൻ എന്താണ് ചെയ്യേണ്ടത്
Automatic on aavunnillenkil defrost butten maati vekanam
@@Mech969567 Thank u
ഫ്രീസറിൽ ഐസ് കട്ട പിടിക്കുന്നില്ല. പക്ഷേ താഴെ അടിവരെ ഉള്ള തട്ടുകളിൽ പാത്രത്തിൽ ഇരിക്കുന്ന സാധങ്ങളിൽ ഐസ് പിടിച്ചിരിക്കുന്നു. എന്തുകൊണ്ട് ആണ് ഇങ്ങിനെ സംഭവിക്കുന്നേ.... ദോശ മാവിൽ ഐസ് crestal ഉണ്ട്
Double door fridge aanenkil thermostat complaint aavm
@@Mech969567 single door anu
Keltrone te fridge anne athil kadayill ninn vagan kittunna ethe thermostat venelum vekkavoo
Athu azhichu nookiyale manassilavu
Single door fridgukalk 2 type thermostat ind
@@Mech969567 ethokke type azhichitte fridge kadayil kodutha kiituvo .. onlain available anoo
തെർമോ സ്റ്റാൻഡിൽ രണ്ട് വയറുകൾ connect ചെയ്ത് കണ്ടു ഈ രണ്ടു വയർ അഗ്രങ്ങൾ തെർമോ സ്റ്റാൻഡിന്റെ രണ്ടു പോയിന്റിൽ connect ചെയ്യുമ്പോൾ എന്ന വയർ അഗ്രം തെർമോ സ്റ്റാൻഡിന്റെ ഇന്ന പോയിന്റിൽ മറ്റത് ഇന്ന പോയിന്റിൽ അങ്ങനെ ഉണ്ടോ..? അതോ വ്യത്യാസം ഒന്നുമില്ലാതെ വയറിന്റെ രണ്ട് അഗ്രങ്ങൾ രണ്ടു പോയിന്റിൽ connect ചെയ്‌താൽ മതിയോ...?
+ve --ve നോക്കണ്ട ആവശ്യമുണ്ടോ?
Athu engane connect cheythaalum problem illa
@@Mech969567 താങ്ക്സ്
Wlcm
fridge il ninum poka pola varunnu thanuthanu thurakkumbol
Machane powlli vere lvl anu
Thanks bro it work
Good information
Vedicon engane marunne
Lg single door fidge termostat 1ൽ ഇടാതെ 1point ഇടുമ്പോൾ ഫിഷ് ഒക്കെ കട്ട പിടിക്കുന്നു ഇത് നോർമൽ ആണോ അതോ കംപ്ലയിന്റ് aano
Athu prblm illa
Mothathil ice varunnundenkilee prblm ollu
@@Mech969567 പുതിയ termostat aanu
Freezril enthu vechaalum katta pidikum
Freezer muzhuvan ice vannu nirayunnundenkilee thermostatnu complaint indenn parayaan patu.
Fridge over കൂൾ ആകുന്നു... സാധനങ്ങൾ എല്ലം കട്ട പിടിക്കുന്നു.. എന്ത് ചെയ്യണം
nalla arivu
Bro please reply. 1 day munb goderage fridge defrost chaithu ice kalanju but defrost button akath poyi puratheakk varunila.1 year aayila fridje vangeet
1 yr aaytillenkil service centre vilikuu free service aanalloo
Adipoli video
Fresar dor evide vagankittum