Fridge freezer cooling down side not cool how to fix this problem

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 174

  • @jubeena3879
    @jubeena3879 2 ปีที่แล้ว +1

    ഇതാണ് സഹോദരാ എന്റെ ഫ്രിഡ്ജിന്റെ പ്രശ്നം

  • @Mbpb143
    @Mbpb143 2 ปีที่แล้ว +1

    hello bro. ente fridgine same issue unde technician vanne timer maati enittum sheriyakathathe konde bimetal maati enittum sheri ayilla. Ippo technician parayunnathe fan koode maati nokkanam ennane. Heater ne issue issue illa nna avar parnjathe. Fan maatiyal sheriyakumo?

  • @nokonmedia
    @nokonmedia 4 ปีที่แล้ว +3

    Ee complint undaayirunnu redy aayi thanks bro

  • @askask4516
    @askask4516 3 ปีที่แล้ว +2

    നല്ല ഗുണമുള്ള ഇൻഫർമേഷൻ

  • @Shamnaanuzzzh3
    @Shamnaanuzzzh3 4 ปีที่แล้ว +3

    I’m waiting for this Vedio broo😄👍🏻👍🏻👍🏻thankyouuuu

  • @athulkrishna1521
    @athulkrishna1521 7 หลายเดือนก่อน

    Freezer fan karaganilla repair cheyan patto?

  • @hisanaichuzz9656
    @hisanaichuzz9656 2 ปีที่แล้ว

    Freezerinte akathninnum sound kelkunnu fridge offakiyal orumasam ok veetum sound varunnu ath technitione.vilich.shariyakano illekil vere problem undakumo fridgin plsreplay

  • @sadiqueali6045
    @sadiqueali6045 2 ปีที่แล้ว

    Same പ്രോബ്ലം എന്റെ ഫ്രിഡ്ജ് നെ und. Thaze തണുപ്പ് ഇല്ല, compressor on ആകുമ്പോ ഗ്ലാസ് thaze വീണു പൊട്ടിയ sound.
    Good informative👍🏻

  • @navaneeth3406
    @navaneeth3406 4 ปีที่แล้ว +3

    എന്റെ വീട്ടിലെ ഫ്രിഡ്ജ് ഇതേ complaint ആണ് കാണിക്കുന്നത് പക്ഷേ ഇടക്ക്‌ മാത്രമേ ഇത് ഉള്ളൂ..
    എപ്പോഴും ഇൗ പ്രശ്നം ഇല്ല.
    sensor ന്റെ ആണോ bimetal ഇന്റെ ആണോ ഇൗ പ്രശ്നം. 🤔

    • @navaneeth3406
      @navaneeth3406 4 ปีที่แล้ว

      Cutoff എല്ലാം ok ആണ്.but ചില സമയങ്ങളിൽ മാത്രം ഇങ്ങനെ ആണ്.

    • @Mech969567
      @Mech969567  4 ปีที่แล้ว

      Bimetal problm aayrikm

    • @navaneeth3406
      @navaneeth3406 4 ปีที่แล้ว

      @@Mech969567താഴേയ്ക്ക് തണുപ്പ് ഇറങ്ങുന്ന vent എല്ലാം ice വന്ന് മൂടിയിട്ടുണ്ട്...
      Bimetal വാങ്ങി മാറ്റിയാൽ ok ആവുമായിരിക്കും അല്ലേ...
      BPL എന്ന കമ്പനിയുടെ ഒരു ഫ്രിഡ്ജ് ആണ് ഇത്.അതിന് അനുയോജ്യമായ bimetal ഏതാണ് 🤔
      താങ്കളുടെ whatsapp number തരാമോ..

    • @Mech969567
      @Mech969567  4 ปีที่แล้ว

      Thermostat complaint aaan

    • @navaneeth3406
      @navaneeth3406 4 ปีที่แล้ว

      @@Mech969567 but thermostat Complaint aanenkil pathrangal okke vittuporathe irikkille. ith angane onnumilla.
      fan irikkunna bhagam aa back side mathram ice nirayuollu.
      whatsapp number thannal ath photo iduth azhakkaam

  • @rolsonvlogs6543
    @rolsonvlogs6543 ปีที่แล้ว

    Lg പഴയ മോഡൽ fridge ആണ് ഇതുപോലെ ice മുകളിൽ കട്ടപിടിക്കുന്നു ഫാൻ കറങ്ങുന്നുണ്ട് എന്നാൽ തണുപ്പ് താഴെ ക്ക് വരുന്നില്ല... എന്ത് ചെയ്യും

  • @ravikarunakaran7608
    @ravikarunakaran7608 3 ปีที่แล้ว

    Hello dear, As per demo ,
    my Double door MT23 model Samsung refrigerator, freeze cooling ok, but bottom not cooling,
    so i replace bimetal and sensor , but problem till it, how to set cooling in bottom side, waiting your reply.

    • @Mech969567
      @Mech969567  3 ปีที่แล้ว

      Check ur refrigerator timer

    • @muhammedalinp3962
      @muhammedalinp3962 2 ปีที่แล้ว

      Hallo Ravi By metal or senser same Ane pc board Anenkil sensor Ayirikum Timer Anenkil By metal Ayirikum both of the using same function

  • @AbdulHameed-wx9ed
    @AbdulHameed-wx9ed 3 ปีที่แล้ว

    ഈ സാധനം മാറ്റുന്നതിന് വേണ്ടി ഞാൻ sevice സെന്ററിൽ വിളിച്ചു അവർ വന്നു മാറ്റിയപ്പോൾ ശരിയായി..... ഇപ്പോൾ 8 മാസത്തോളമായി ഇപ്പോഴും കുഴപ്പമില്ലാതെ വർക്ക്‌ ചെയ്യുന്നു. നല്ല coolingum കിട്ടുന്നുണ്ട്.
    ഇതിന് വേണ്ടി 2500/= രൂപ അവർ വാങ്ങിച്ചു.... ഈ സാധനം വാങ്ങിക്കാൻ കിട്ടുമോ? എത്രയാവും ചിലവാകുക....

  • @nejeebpj2865
    @nejeebpj2865 3 ปีที่แล้ว +6

    Biametel ൻറെ കൂടെ timer കൂടി മാറ്റുന്നത് നല്ലതാണ്

    • @farisfarisc8333
      @farisfarisc8333 3 ปีที่แล้ว

      Mattiyillangil taiming marum

    • @murshidcc6184
      @murshidcc6184 2 ปีที่แล้ว

      ഇതിൽ timer വരുന്നുണ്ടോ

  • @rashidklari
    @rashidklari 4 ปีที่แล้ว +2

    Good information bro.. Thanks

  • @abinaliyar3205
    @abinaliyar3205 3 ปีที่แล้ว +1

    Entey Fridge LG double door ,Freezeril ice enjaney katta pidikunnu defrost aakunilla..Downsideil cooling aakunundu enthayirikum problem ?

  • @jofinkjohnson2910
    @jofinkjohnson2910 2 ปีที่แล้ว

    Bimetal ആണ് കംപ്ലയിന്റ് എന്ന് എങ്ങനെ ചെക്ക് ചെയ്യും അതുകൂടി ഒന്ന് പറന്നു തരു

  • @DREAMSWORLD-1234
    @DREAMSWORLD-1234 ปีที่แล้ว

    What you mean by samagrahikal

  • @yhvghhghj776
    @yhvghhghj776 3 ปีที่แล้ว +2

    ഗുഡ് ഇൻഫർമേഷൻ

  • @AnisTechFactory
    @AnisTechFactory 4 ปีที่แล้ว +2

    Useful video... good presentation 😊

  • @shameernaduvilayil12
    @shameernaduvilayil12 4 ปีที่แล้ว +3

    Gud ഇൻഫർമേഷൻ

  • @manumails
    @manumails 3 ปีที่แล้ว

    Super. Very useful information....👌👌👌

  • @goodday1801
    @goodday1801 3 ปีที่แล้ว

    ഞാൻ കൊറച്ചു ദിവസമായി ഈ പ്രേശ്നത്തിന്റെ പുറകിൽ ആയിരുന്നു, ബോഷിന്റെ സെർവിസ്‌കാർ വന്നു തെർമൽ ഫ്യൂസും ഡീഫ്രോസ്റ് സെന്സറും മാറ്റിയിട്ടും പ്രെശ്നം അതേപടി, അവസാനം ഞാൻ തന്നെ അത് ശെരിയാക്കാൻ ഇറങ്ങി, ഒരു കാര്യം മനസ്സിലായത് ഡീഫ്രോസ്റ് ചെയ്തതിനു ശേഷം വെള്ളം പോകുന്ന കുഴൽ ബ്ലോക്ക് ആയിരുന്നു, അതുമൂലം വെള്ളം ഫ്രീസറിൽ തന്നെ കെട്ടിനിന്ന് പ്രെശ്നം ഉണ്ടാക്കുന്നു, ഒരു ചെറിയ കാര്യത്തിന് വെറുതെ പത്തുമുവായിരം രൂപയും പോയി

    • @Mech969567
      @Mech969567  3 ปีที่แล้ว

      Pipe blok aayaal thermal fuse nd bimetal complaint varum..(but 3000 rupa😳)

    • @bpalliyali93
      @bpalliyali93 ปีที่แล้ว

      ഫ്രിഡ്ജ് വർക്കാകുന്നതിന്റെ മുമ്പ് കാശ് കൊടുത്ത നിങ്ങളെ എന്താ വിളിക്കേണത്😅😅😅😅

    • @goodday1801
      @goodday1801 ปีที่แล้ว

      @@bpalliyali93 മനസിലാക്കുക എന്നാൽ ചേട്ടൻ മനസ്സിലാക്കുന്നതുപോലെ അങ്ങ് ചടേ എന്ന് മനസ്സിലാക്കാൻ പറ്റുമോ ചേട്ടാ, ഫ്രോസ്റ് ബിൽഡ് ആയി ഡീഫ്രോസ്റ് ആയി എന്ന് മനസ്സിലാക്കാൻ ഒരാഴ്ച എങ്കിലും പിടിക്കില്ലേ ചേട്ടാ, പള്ളിയോളി ചേട്ടന്റെ ഒരു കാര്യം എല്ലാം അങ്ങ് പെട്ടെന്ന് മനസ്സിലാക്കിക്കളയും.

  • @worldtouch6569
    @worldtouch6569 4 ปีที่แล้ว +2

    Good information

  • @vinodv9524
    @vinodv9524 3 ปีที่แล้ว

    Samsung double door also have same issue . Will the problem be same?Samsung Double Door Refrigerator 415 litres (RT42K5558S9/TL) bottom cabinet stopped cooling. Top is fine even air flow is good in top

    • @Mech969567
      @Mech969567  3 ปีที่แล้ว

      Looks like your fridge is inverter type,
      The inverter fitting system is slightly modified.
      Watch this video:th-cam.com/video/K5xdOLHzXLI/w-d-xo.html

  • @sanusatheeshan1820
    @sanusatheeshan1820 3 ปีที่แล้ว

    Hi
    എന്റെ ഫ്രിജിൽ രണ്ടും മാറി എട്ടും താഴെ തണുപ്പില്ല ഫാൻ complaint ഉണ്ടായിയുന്നു എന്നാൽ ഈ ഫാൻ ക്ലോക്ക് വെസ് ആണോ അതോ ആന്റി ക്ലോക്ക് വേസ് ആണോ എന്ന് അറിയില്ല ടൈംമർ വർക് ചെയ്‌നുണ്ട്.
    തെർമോകൊൾ ചുരുങ്ങിയിട്ടുണ്ട്

    • @Mech969567
      @Mech969567  3 ปีที่แล้ว

      Air vent oke adanitundenki onni clean cheytheku,
      Fan 2 typum ind

  • @brilliantthinkingshabu4604
    @brilliantthinkingshabu4604 4 ปีที่แล้ว

    സുഹൃത്തേ എന്റെ ഫ്രിഡ്ജ് ഒരു ആഴ്ച വർക്ക് ചെയ്യും, അടുത്ത ആഴ്ച ഒട്ടും വർക്കാകുന്നില്ല
    അത് എന്തിന്റെ കംപ്ലയിന്റ് ആയിരിക്കും എന്നൊന്ന് പറഞ്ഞുതരാമോ ?

    • @Mech969567
      @Mech969567  4 ปีที่แล้ว

      Work cheyyathe irikumbol fridginu akath ninnum orupaad all varunnundoo?

  • @mabest8417
    @mabest8417 3 ปีที่แล้ว +1

    Back sound use cheyyaruth
    Anyway video poli👌👍👍👍

  • @jaslaasharaf2535
    @jaslaasharaf2535 2 ปีที่แล้ว

    Hi,പുതിയ ഫ്രിഡ്ജ് ആണ്. ഡബിൾ ഡോർ ആണ്.ഇന്നലെ രാത്രി താഴത്തെ ഡോർ അടഞ്ഞില്ലായിരുന്നു രാവിലെ ഓൺ ആക്കിറ്റിട്ടും താഴെ തണുപ്പില്ല മുകളിൽ തണുപ്പുണ്ട് താഴെ വർക്കിങ്ങും ആണ് എന്താണ് ചെയ്യുക പ്ലീസ് റിപ്ലൈ

  • @safuanz210
    @safuanz210 3 ปีที่แล้ว

    Nagale 3door fridge aanu.fan maattan 1500venam ennu paranu.athra paisa vendi varumo

  • @55551966
    @55551966 4 ปีที่แล้ว

    ഒരു സംശയം മാറ്റിത്തരാമോ. ഫ്രീസർ കൂളാവുന്നു.റഫ്രിജറേറ്റർ കൂളാവുന്നില്ല. ഇതിൽ പറയുന്നത് Sensor പ്രശ്നം ആകാമെന്നാണ്. അവിടെയാണ് എന്റെ സംശയം താഴോട്ടുള്ള സുഷിരങ്ങൾ ice വന്ന് നിറയുന്നത് കുറച്ച് നേരം വർക്ക് ചെയ്തു കഴിയുമ്പോഴല്ലേ'. അങ്ങനെയെങ്കിൽ ആദ്യം കുറച്ചു നേരം ( ഐസ് വന്നടയുന്നത് വരെ)താഴെ തണുക്കേണ്ടതല്ലേ. അങ്ങനെ ആദ്യവും തണുക്കുന്നില്ലല്ലോ താഴെ. പ്ലീസ് ഒന്നു പറയാമോ

    • @Mech969567
      @Mech969567  4 ปีที่แล้ว

      Freezer fan wrkaavunndaavilla.
      Athu work cheythaale cool spread aavukayollu

  • @aleenasunny638
    @aleenasunny638 4 ปีที่แล้ว

    Really informative video 👍👍👍

  • @biju-cheloor
    @biju-cheloor 3 ปีที่แล้ว

    ഉദ്ദേശം ശെരിയാണെങ്കിലും, വാക്കുകളിൽ ചെറിയ തെറ്റുകൾ സംഭവിക്കാതിരിക്കാൻ ശ്രെദ്ധിക്കുക.. 👍💕

  • @saidalavikoya9103
    @saidalavikoya9103 4 ปีที่แล้ว +1

    very informative broo

  • @PerfectZero
    @PerfectZero 4 ปีที่แล้ว +2

    Informative

  • @പാലാരിവട്ടംശശി
    @പാലാരിവട്ടംശശി 6 หลายเดือนก่อน

    എന്ത് കൊണ്ട് freezer fan കറങ്ങുന്നില്ല....?

  • @harshab2582
    @harshab2582 3 ปีที่แล้ว

    Bayya mere freez up side cooling.but down side not cooling.and compressor cut off oooraaye . Our up side not too much oce faam only coil ice faam.wt problem bayya

    • @harshab2582
      @harshab2582 3 ปีที่แล้ว

      Fan also working

    • @Mech969567
      @Mech969567  3 ปีที่แล้ว

      Gas leakage or gas bloking

  • @MAKINOMAK
    @MAKINOMAK 3 ปีที่แล้ว

    Broh... Thazhe kuravanu... But technician told me to change the board completely

  • @vishnuvs5401
    @vishnuvs5401 3 ปีที่แล้ว

    Broo
    Thaazhatte arayille regulator ende aavasyattinaane??

    • @Mech969567
      @Mech969567  3 ปีที่แล้ว

      Athu thermostat nobe aanu cut off controle aanu

  • @thabshirsofficial8015
    @thabshirsofficial8015 3 ปีที่แล้ว

    No idhu randum alladhe vere solution undo pls
    ende freezer door open cheitha thazhe cooling avum but adhu close cheidha cooling illa

  • @vishnuvs5401
    @vishnuvs5401 3 ปีที่แล้ว +1

    Thaazhatte arayile holukalil air varunilla

  • @babusonu338
    @babusonu338 3 ปีที่แล้ว +1

    Good video bay

  • @shibijabbarshynijabbar4273
    @shibijabbarshynijabbar4273 3 ปีที่แล้ว +1

    Nighade place evidanu knply aano

    • @Mech969567
      @Mech969567  3 ปีที่แล้ว

      Noo,, malappuram

  • @rishankp8342
    @rishankp8342 3 ปีที่แล้ว

    Bro fridge left side mathram nalla heating undu entha reason..pottitherikkan chance undo

    • @Mech969567
      @Mech969567  3 ปีที่แล้ว

      Athonnm illa. Cooling prorper aano?

    • @rishankp8342
      @rishankp8342 3 ปีที่แล้ว

      @@Mech969567 thaye cooling kuravanu

  • @muhammedismail9685
    @muhammedismail9685 4 หลายเดือนก่อน

    ഫ്രിഡ്ജ് വാതിൽ അറിയുന്നില്ല,l സോറി അടയുന്നില്ല കൂളിംഗ് കിട്ടുന്നില്ല.എന്താനുകരണം❤

    • @Mech969567
      @Mech969567  4 หลายเดือนก่อน

      Door beeding or inches kedaaykaanum

  • @shahidmelethil9469
    @shahidmelethil9469 3 ปีที่แล้ว +1

    ഫ്രിഡിജിന്റെ അടിയിൽ നിന്ന് വെള്ളം ലീക് ആകുന്നു , pleas replay

    • @channel30entertainmentteam
      @channel30entertainmentteam 3 ปีที่แล้ว +1

      ഫ്രിഡ്‌ജിന്റെ പിറകിൽ ,കംപ്രസറിന്റെ മുകളിൽ ഒരു ഡ്ര ഉണ്ട്,അതിൽ ആണ് വെസ്റ്റ് വാട്ടർ വന്ന് നിറയുന്നത്.ചിലപ്പോൾ വെസ്റ്റ് ലൈൻ വരുന്ന ഹോൾ അടഞ്ഞു കാണും,അതുകൊണ്ട് ,വെസ്റ്റ് വാട്ടർ ഫ്രിഡ്‌ജിന്റെ അകത്തേക്ക് പോക്കുകയും,അങ്ങനെ താഴെതട്ടിൽ എത്തുന്നു.ഒരു ചെറിയ കമ്പി കൊണ്ട് വെസ്റ്റ് ലൈൻ കുത്തി വിടുക.

    • @shahidmelethil9469
      @shahidmelethil9469 3 ปีที่แล้ว

      @@channel30entertainmentteam ok

  • @sanal251
    @sanal251 3 ปีที่แล้ว

    Biametal ella company fridge num same aayirikumo

    • @Mech969567
      @Mech969567  3 ปีที่แล้ว

      Noo different types aanu

    • @sanal251
      @sanal251 3 ปีที่แล้ว

      @@Mech969567 azhichu apozha amma prnjath warranty kazhinjitillaannu... Athond athupole thanne vechu.... Avre vilichit kitiyillenkil njan thanne ath mattum 💪💪

  • @vaisakhvaisakh5868
    @vaisakhvaisakh5868 3 ปีที่แล้ว +1

    Super

  • @atteeririyas
    @atteeririyas 3 ปีที่แล้ว

    എത്രയ ഗൂളിംഗ് അഡ്ജസ്റ്റ് വെക്കേണ്ടത്

  • @musthafamusthu1917
    @musthafamusthu1917 2 ปีที่แล้ว

    ബ്രോ എന്റെ ഫ്രിഡ്ജ് ഫ്രീസർ ഫുൾ തണുപ്പാണ് കുറച്ചു തണുപ്പ് തണുപ്പ് കുറവായിട്ടാണ് താഴെത്തട്ടിൽ എന്തായിരിക്കും കാരണം

  • @farsankt7443
    @farsankt7443 3 ปีที่แล้ว

    Ente fridge cooling und but freezeril vekkunnath katta aavunnilla normal vellam kure time vachaal katta aavum but milk cream fish meat onnum katta aavunnilla double door aan 2 year aavunnollu vaangiyit enth kondaa

    • @Mech969567
      @Mech969567  3 ปีที่แล้ว

      Freezer fan Wrk aavathe irikuka
      Gas kuranjukondirikuka
      Compressor pumping kurayuka ingane ethenkilum oru kaaranam aayrikum oru nalla techniciane vilikunnatgaayrikum nallath

    • @farsankt7443
      @farsankt7443 3 ปีที่แล้ว

      @@Mech969567 Thanks cash adhigamavo e complained nannaakaan

  • @sheenasheena5556
    @sheenasheena5556 3 ปีที่แล้ว

    Defrost sencor heater compl ayalum varum

    • @Mech969567
      @Mech969567  3 ปีที่แล้ว

      Varum but heater work aavanamenkil bimetal and fuse work cheyyanam E caseil heater complaint aavunnathoke valare rare aanu80% bimetal and fuse thanne aanu kedaavaru..

  • @Rajesh-ov5pj
    @Rajesh-ov5pj 2 ปีที่แล้ว

    Charta super

  • @shamsupk6022
    @shamsupk6022 3 ปีที่แล้ว

    ഫ്രിഡ്ജ് ഏതു ബ്രാൻഡ് ആണ് നല്ലത്

    • @Mech969567
      @Mech969567  3 ปีที่แล้ว

      Fridge IPO ellam orupoole thanna.

  • @jithinjithi3378
    @jithinjithi3378 3 ปีที่แล้ว

    Timer chake chauna ouru video edumoooo

  • @divyathampi3120
    @divyathampi3120 4 ปีที่แล้ว +1

    Good infoo

  • @itsjinuzhere
    @itsjinuzhere 4 ปีที่แล้ว

    Good Information 😊👍

  • @arcticzonehvac8119
    @arcticzonehvac8119 3 ปีที่แล้ว

    appo heat rod complaint aayal ee problem undavoole?

    • @Mech969567
      @Mech969567  3 ปีที่แล้ว

      Undaavum but athu work aavanamenki bimetal venam
      Pinne heat rod kedaavaloke valare rare aaanu.bimetal kedaayale heat rod kedaavu.
      Allathe kedaavanamenki nammal kedaakendi varum

    • @arcticzonehvac8119
      @arcticzonehvac8119 3 ปีที่แล้ว

      @@Mech969567 sheriyanu. ennalum oru chance esukkathirikkan pattilla

    • @arcticzonehvac8119
      @arcticzonehvac8119 3 ปีที่แล้ว +1

      bro r600a flammable gas aanu. athu pinch cheyth braze cheyyunnathu danger alle. aalukalk ithinte apakadavastha koodi paranju manassilaki kodukkanam keep going

    • @Mech969567
      @Mech969567  3 ปีที่แล้ว

      Doubtndenki just athinte pinnil continuity check cheyyu

  • @muhammeduvaismuhammeduvais967
    @muhammeduvaismuhammeduvais967 3 ปีที่แล้ว +1

    Samsung double door ref Tazha cooling illa

    • @Mech969567
      @Mech969567  3 ปีที่แล้ว

      Oru divasam full off cheythu door oke thurannu
      Athinu shesham work cheyyipichu nooku

  • @baijuchavakkad4586
    @baijuchavakkad4586 4 ปีที่แล้ว +2

    Good inf👍

  • @anfeerak633
    @anfeerak633 3 ปีที่แล้ว

    Biametel evidunnaa kittuka

    • @Mech969567
      @Mech969567  3 ปีที่แล้ว

      Fridge spare shopil

  • @arunphilip9460
    @arunphilip9460 3 ปีที่แล้ว

    Freezer ഫാൻ ചേഞ്ച്‌ ചെയ്യാൻ എത്ര ആകും amount plz relpy

    • @Mech969567
      @Mech969567  3 ปีที่แล้ว

      Technician vannu cheyyumbol 1000 rupayoolm varum

    • @safuanz210
      @safuanz210 3 ปีที่แล้ว

      Nagale fan maattan 1500venam ennu paranu

    • @farisfarisc8333
      @farisfarisc8333 3 ปีที่แล้ว

      @@safuanz210 company paiment avum aduthulla technical shopil po

  • @muhammeduvaismuhammeduvais967
    @muhammeduvaismuhammeduvais967 3 ปีที่แล้ว +2

    Sencer type anu

  • @shajishaji1530
    @shajishaji1530 3 ปีที่แล้ว +1

    ഈ മോഡലിൽ സെൻസർ ഉള്ള ഏതു ഫ്രിഡ്ജിലാണ് ബൈമെറ്റൽ വരുന്നത്?തൊട്ടുകാണിച്ചത് സെൻസറല്ല ഫ്യൂസ് ആണ്,കാര്യങ്ങൽ പഠിച്ചിട്ട് വിളമ്പണം..കാണുന്നവരെ തെറ്റിധരിപ്പിക്കുകയല്ലേ ചെയ്യുന്നത്?? ഇത് ഇലക്ട്രോണിക് ഫ്രിഡ്ജാണ് ഈ മോഡലിൽ ബൈമെറ്റൽ വരില്ല.

    • @Mech969567
      @Mech969567  3 ปีที่แล้ว

      E model fridge ennallla udheshikunnath. Basic aayt bimetalinte kaaryam parayanm ennumaathram .bimetalinte kaaryam parayunnathinu vendi E fridge use cheythu.

    • @shajishaji1530
      @shajishaji1530 3 ปีที่แล้ว

      @@Mech969567 കൊള്ളാം...

    • @muhammedalinp3962
      @muhammedalinp3962 2 ปีที่แล้ว

      shajiyude commandinode nhanum yojikunn nhanum correct cheyth paranhittund Drain line block Ayalum down side cool Akukayilla

  • @anishr7333
    @anishr7333 2 ปีที่แล้ว

    You missed Timer..

  • @vijayakumartd268
    @vijayakumartd268 3 ปีที่แล้ว +1

    Edhu maarunnadhu engane ennu kuudi kaanikkendadhu aayirunnu..edhippol onnum allaatha avastha aayi poyi

    • @Mech969567
      @Mech969567  3 ปีที่แล้ว

      Onnm manassilaayilla ennu parayaruth
      Athinte complaint kondaanu angnevarunnath ennu manassilaayille?

  • @muhammedismail9685
    @muhammedismail9685 4 หลายเดือนก่อน

    ഇപ്പോൽ വിഡിയോയിൽ കാണിച്ച ഫ്രിഡ്ജ് ആണ്

  • @minhajvlog6872
    @minhajvlog6872 3 ปีที่แล้ว +6

    എന്റെ ഫ്രിഡ്ജിനു കുഴപ്പം ഇതാണ് നന്നാക്കാൻ ആളെ കിട്ടിയില്ല

    • @musthafankd1781
      @musthafankd1781 3 ปีที่แล้ว

      ഞാൻ ടെക്‌നിഷ്യൻ ആണ് call me.6238003534 പാലക്കാട്‌

    • @AslamAslam-je2wi
      @AslamAslam-je2wi 3 ปีที่แล้ว

      Nnu

    • @shereejop2594
      @shereejop2594 ปีที่แล้ว

      എന്താണ് എന്റെ thumaanu

    • @shereejop2594
      @shereejop2594 ปีที่แล้ว

      Baymettele മാറ്റി

    • @shereejop2594
      @shereejop2594 ปีที่แล้ว

      Enitimer

  • @zaheeshafi4733
    @zaheeshafi4733 4 ปีที่แล้ว +1

    Down side over cooling end konda

    • @Mech969567
      @Mech969567  4 ปีที่แล้ว

      Thermostat problm

  • @abm.tv9477
    @abm.tv9477 3 ปีที่แล้ว

    YOU DID'NT INFORM THE PRICE OF BYMETAL.

  • @shihabt8841
    @shihabt8841 3 ปีที่แล้ว

    ഫ്രിഡ്ജ് ബോഡിയിൽ ഷോക്ക് ഉണ്ട് എങ്ങിനെ ശെരിയാകാം

    • @Mech969567
      @Mech969567  3 ปีที่แล้ว

      Wiring check cheyyendi varum
      Or
      Compressor connection disconnect cheythit fridge work cheyyipiku apol shock illenki compressor matendi varum

  • @haneefakm1804
    @haneefakm1804 3 ปีที่แล้ว

    Yndefridgepudiyadan tazecoolavunnilla

    • @Mech969567
      @Mech969567  3 ปีที่แล้ว

      Puthiyath aanenkil companye viliku... Thalkaalam Nalla Poole work aavanm ennundenkil fridge oru divasam full off cheythu door Ellam thurannu vekukuka..athinu shesham veendum on cheyyumbol ellabagavum cool aavum..
      Ithu thalkaalam companyil ninnum aalu varunna vare cheyyanulla kaaryam aanu

  • @Greengallery_tirur
    @Greengallery_tirur 3 ปีที่แล้ว

    Suuuuper 👍👍👍

  • @noufalkl1020
    @noufalkl1020 4 ปีที่แล้ว

    Heater complaint aayaal ingane varille...

    • @Mech969567
      @Mech969567  4 ปีที่แล้ว

      Varum rare aanu.pinne heater work cheyyathadu kondaanalloo ingane varunnda,heater wrk cheyyanamenkil bimetal work cheyyanm

    • @noufalkl1020
      @noufalkl1020 4 ปีที่แล้ว +1

      @@Mech969567 ok tnx

    • @Mech969567
      @Mech969567  4 ปีที่แล้ว +1

      Timer work aavunnillenki fridge wrkaavathe irikukaym cheyyum keto.

  • @noufalkl1020
    @noufalkl1020 4 ปีที่แล้ว

    Timer complaint aayaal enthu sambavikkum...

    • @Mech969567
      @Mech969567  4 ปีที่แล้ว

      Apzhm bimetal poovm kaaranm ice niranju bimetal akathu moisture nadakum.

    • @romsroms5747
      @romsroms5747 3 ปีที่แล้ว

      Bimetal complaint aanel cut off aakumo. Cut off aakunnundel bimetal complaint aayirikkillallo

    • @dipindipin169
      @dipindipin169 3 ปีที่แล้ว

      Heater complaint aayalum ethu sambavikumm

  • @fazilpachu6771
    @fazilpachu6771 4 ปีที่แล้ว +3

    🔥👍

  • @shahidmelethil9469
    @shahidmelethil9469 3 ปีที่แล้ว

    Hai

  • @sudheermaruthamarutha
    @sudheermaruthamarutha 3 ปีที่แล้ว

    ബെെ മെറ്റൽ ചെക്ക് ചെയ്യുന്നതെങ്ങനെ

    • @Mech969567
      @Mech969567  3 ปีที่แล้ว

      Ice mukkichit supply kodukuka

  • @moidheenkunjukk954
    @moidheenkunjukk954 2 ปีที่แล้ว

    Top freeser no cooling

  • @shakeerk1033
    @shakeerk1033 3 ปีที่แล้ว

    Nombre inda

  • @angelsha8068
    @angelsha8068 4 ปีที่แล้ว +2

    🖒🖒😊

  • @rasikpa5951
    @rasikpa5951 ปีที่แล้ว

    ❤️👍❤️❤️👍

  • @supermedia980
    @supermedia980 3 ปีที่แล้ว

    Drainage problem undenkilum undaavvum

  • @khalidvnr314
    @khalidvnr314 4 ปีที่แล้ว +1

    ഡബിൾ ഡോർ ഫ്രിഡ്ജ് അകത്തുനിന്നും ഫ്രണ്ട് ഡോറിലൂടെ വെള്ളം പുറത്തേക്ക് വരുന്നു വേസ്റ്റ് പൈപ്പ് ചൂടുവെള്ളം ഒഴിച്ചു ഒരു തവണ ക്ലീനാക്കി വീണ്ടും ഐസ് കെട്ടി പൈപ്പ് അടയുന്നു ഒരാഴ്ച കഴിഞ്ഞതിനുശേഷം വീണ്ടും വെള്ളം ഫ്രണ്ട് ഡോർ ലൂടെ പുറത്തേക്ക് വരുന്നു പരിഹാരം

    • @Mech969567
      @Mech969567  4 ปีที่แล้ว

      Freezerinakath ice vannu nirayunnthukondaan

    • @khalidvnr314
      @khalidvnr314 4 ปีที่แล้ว

      ഐസ് നിറഞ്ഞത് ക്ലീൻ ചെയ്തു ഒരാഴ്ചക്കുള്ളിൽ വീണ്ടും ഐസ് പൈപ്പ് ബ്ലോക്ക് ചെയ്യുന്നു ടൈമിംഗ് കംപ്ലൈൻറ് വന്നതു കൊണ്ടാണ

    • @khalidvnr314
      @khalidvnr314 4 ปีที่แล้ว

      @@Mech969567 വാട്സപ്പ് നമ്പർ ഉണ്ടോ

    • @Mech969567
      @Mech969567  4 ปีที่แล้ว

      Bimetal complaint aanu athu change cheyyanam

    • @khalidvnr314
      @khalidvnr314 3 ปีที่แล้ว

      9037373497 വാട്സപ്പ് നമ്പർ റീപ്ലേ തരുമോ

  • @peehuroohi2487
    @peehuroohi2487 4 ปีที่แล้ว

    🖒🖒🖒🖒

  • @sharathps7617
    @sharathps7617 2 ปีที่แล้ว

    ഇത് എല്ലാവർക്കും പറഞ്ഞ് കൊടുത്താൽ താങ്കൾക് വെല്ല പണിയും kittumo

  • @ajayeajaye246
    @ajayeajaye246 8 หลายเดือนก่อน

    Sir please contact nomber

  • @CkdAli
    @CkdAli ปีที่แล้ว

    l 6:15 😂 6:15 6:15

  • @adammusdigitaldiaries5221
    @adammusdigitaldiaries5221 4 ปีที่แล้ว +1

    Good information