👍👍👍👏👏👏. മുമ്പ് ആണേലും ഇപ്പോൾ ആണേലും നല്ല പോലെ പഠിച്ചാൽമാത്രം ആണ് ജോലി കിട്ടുന്നത്.. ആരും മോശമല്ല. ഇപ്പോൾ വന്ന പാറ്റേർണിനെ ഇഷ്ടപ്പെടുക, അംഗീകരിക്കുക...പഴയതോർത്തിരുന്നാൽ നമുക്ക് oru പടിപോലും മുന്നോട്ട് വെക്കാൻ പറ്റില്ല.
വളരെ ലളിതമായ അവതരണം✨️ഞാൻ VFA യുടെ ഒരുപാടു വിഡിയോ കണ്ടിട്ട് ഉണ്ട് പക്ഷേ സാറിനെ പോലെ ഇത്രെയും perfect ആയി ആരും തന്നെ പറഞ്ഞിട്ട് ഇല്ല,ഒരാളുടെ അനുഭവങ്ങൾ തന്നെ ആണ് മാറ്റാരാളുടെ lfyil പുതിയ മാറ്റം ഉണ്ടാകുന്നത് 🫂സ്വന്തം അനുഭവം ജാഡ ഇല്ലാതെ തുറന്നു പറഞ്ഞ സാറിന്റെ മനസിന് ബിഗ് സല്യൂട്ട് 🤝🙏ഇതുപോലെ ഉള്ള വിഡിയോ ഇനിയും പ്രതീക്ഷിക്കുന്നു 😇🙏✨️
കണക്കിന് എത്ര ക്യാഷ് വേണം എങ്കിലും കൊടുകാം.... ഒരു ഗുരുനെ സ്വന്തം മായി കിട്ടുമോ 14ദിവസം മാത്രം മതി..... എനിക്ക് കൂട്ടനും ഗുണിക്കാനും ഹരിക്കാനും ഒന്നും അറിയില്ല..... ഞാൻ ഇപ്പൊ ഒരു പണി ഇല്ലാതെ വീട്ടിൽ ഇരിക്കണേ
ഇദ്ദേഹവും കഷ്ട്ടപെട്ടു പഠിച്ചു തന്നെയാണ് ജോലി നേടിയത്.... പിന്നെ psc പരീക്ഷകൾ ആകെ മാറിയിരിക്കുന്നു.. മുൻപത്തെ strategy വച്ചു കുറെ previous പഠിച്ചത് കൊണ്ട് ഒരു കാര്യവും ഉണ്ടാകുന്നില്ല.
ഇനി 2021 ന് ശേഷം റാങ്ക് കിട്ടിയവരുടെ വീഡിയോ യെ എല്ലാരും കാണു. 2020 വരെ previous questions മാത്രം നോക്കിയാൽ അത്യാവശ്യം നല്ല റാങ്ക് വാങ്ങാം ഇപ്പോൾ സ്ഥിതി മാറില്ലേ.2021 ന് ശേഷം റാങ്കിൽ വരുന്നവരാണ് യെഥാർത്ഥ ഹീറോസ്. 👍
ഇവിടെ പറയുന്നത് ഒന്നും സാറിനെ കുറ്റം പറയുന്നത് അല്ല. എല്ലാവർക്കും കിളി പോയി ഇരിക്കാണ്. ഇനി ഈ മാറിയ രീതിയിൽ നല്ല മാർക്ക് വാങ്ങിയ ആളുകൾ എങ്ങനെ പഠിച്ചു എന്ന് അറിയാൻ ആണ് എല്ലാവർക്കും ആകാംഷ വേറെ ഒന്നും അല്ല 🤷♂️. പണ്ട് പഠിച്ചവരും ഇപ്പോ പഠിച്ചവരും ഒക്കെ കഷ്ടപ്പെട്ട് തന്നെ ആണ് കയറിയതും ഇനി കയറുന്നതും. പക്ഷെ വന്നിരിക്കുന്ന മാറ്റം ചെറുത് അല്ല അത് മറികടിക്കാൻ ഇനി എന്ത് ആണത് എല്ലാരും അനേഷിക്കുന്നത്.
anum inum. Different undu Karanam anu niyamangal nannayi undayirunu .ipol Sarkkar niyamangal vetti kurachu .Karanam keralam kadakeniyilanu .so questions tough koodi . State ment confused questions maths .only 75 minute.priliminary exam vare padarunenkilum confuse questions illa first stage anenkilum65 mark kitty but ipol athu mari .mordern technology sarkar office use cheyunathu so avarkku valare kurachu alkare mathi Maximum hard work cheyuna. Kurachu per mathi inu psc kku
*പണ്ടൊക്കെ ഇത്തിരി കൂടുതൽ ഓർമ ശക്തി ഉണ്ടെങ്കിൽ psc കിട്ടുമായിരുന്നു. ഇയാളൊക്കെ അങ്ങനെ കയറിയതായിരിക്കും ഇനിയുള്ള കാലത്ത് അതൊന്നും നടക്കില്ല കഷ്ടപെട്ട് കാര്യങ്ങൾ മനസിലാക്കി തന്നെ പഠിക്കണം*
@@vishnurajragav7322 anum inum. Different undu Karanam anu niyamangal nannayi undayirunu .ipol Sarkkar niyamangal vetti kurachu .Karanam keralam kadakeniyilanu .so questions tough koodi . Maximum hard work cheyuna. Kurachu per mathi inu psc kku
@@athiraraju8330 anum inum. Different undu Karanam anu niyamangal nannayi undayirunu .ipol Sarkkar niyamangal vetti kurachu .Karanam keralam kadakeniyilanu .so questions tough koodi . Maximum hard work cheyuna. Kurachu per mathi inu psc kku
ആഗ്രഹം ഇല്ലാത്തവർ ആരും ഉണ്ടാകില്ല but psc ഇങ്ങനെ ഒക്കെ പുതിയ തരം പരീക്ഷ നടത്തുമ്പോൾ ഏതൊക്കെ ആകുമോ കണ്ടറിയണം പുതിയ പരീക്ഷണങ്ങൾ psc യിൽ നിന്നും ഇനിയും ഉണ്ടാകും പ്രതീക്ഷിക്കുന്നു
ആദ്യ പരീക്ഷയിൽ തോറ്റു പിന്നെ ജയിച്ചു ഈ ടൈപ്പ് ഒന്നും ഇനി ഇവിടെ ഓടില്ല. പണ്ട് പഠിച്ചവരുടെ strategy ഒന്നും ഇനി വർക്ക് ആവില്ല. Sir ഇത് പോലെ ഉള്ള അർത്ഥ ശൂന്യമായ കാര്യങ്ങൾക്ക് സമയം കളയുന്ന നേരം 2 ക്ലാസ്സ് പുതിയ മോഡലിൽ എടുത്താൽ 10 പേർക്ക് ഉപകരിക്കും. ഈ മോട്ടിവേഷനൊന്നും കണ്ട് ഒരുത്തനും ഒന്നും ആവാൻ പോണില്ല
@@AB-ts4lr അവരുടെ വിജയത്തെ ഒന്നും കുറച്ച് കാണണ്ട ബ്രോ നമുക്ക് കിട്ടിയ materials ഒന്നും അവർക്ക് കിട്ടിയിട്ടില്ല. അന്ന് അതൊരു വിജയം തന്നെ ആണ്. പക്ഷെ അത് മോട്ടിവേഷൻ ആയി കാണിച്ചിട്ട് ഒരു കാര്യവും ഇല്ല. PSC ഒക്കെ വര്ഷങ്ങളുടെ ക്ഷമയും അധ്വാനവും വേണ്ട ഒന്നാണ് ഏതെങ്കിലും ഒരാളുടെ മോട്ടിവേഷൻ വീഡിയോ കണ്ടത് കൊണ്ട് ഒരാൾക്ക് ഒന്നും ആവാൻ പറ്റില്ല.
കുറെ പ്രീവിയസ് ക്വസ്റ്റ്യൻസ് വായിച്ച് പഠിച്ച ജോലി വാങ്ങിയവരുടെ കാര്യമൊന്നും കേൾക്കാൻ വലിയ താല്പര്യം ഇല്ല എൽ.ഡി.സി ex സർവീസ്മാൻ മുതലിങ്ങോട്ടുള്ള പരീക്ഷകളുടെ ജേതാക്കളെ ഇനി കൊണ്ടുവാ
anum inum. Different undu Karanam anu niyamangal nannayi undayirunu .ipol Sarkkar niyamangal vetti kurachu .Karanam keralam kadakeniyilanu .so questions tough koodi . Maximum hard work cheyuna. Kurachu per mathi inu psc kku
പണ്ട് പഠിച്ചു റാങ്ക് വാങ്ങിയവരുടെ വീമ്പ് ഇനി പറഞ്ഞിട്ട് കാര്യം ഇല്ല സാർ ഏതെങ്കിലും റാങ്ക് ഫയൽ നന്നായി പഠിച്ചാൽ അത് കിട്ടും ഇപ്പോൾ എവിടുന്നു ചോദ്യം ഇടണം എന്ന് psc ക്കു വരെ അറിയില്ല ഏതെങ്കിലും ക്ലാസ് ഇട്ടാൽ നന്നായി സാർ
@@shihabk8198 anum inum. Different undu Karanam anu niyamangal nannayi undayirunu .ipol Sarkkar niyamangal vetti kurachu .Karanam keralam kadakeniyilanu .so questions tough koodi . Maximum hard work cheyuna. Kurachu per mathi inu psc kku
Psc ജോലി kittunnathu mathram alla ettavum valaya kariyam coaching centre kar kure cash undalkum nammal try cheythittu kittiyillaghil better options nokkukka. Any way congratulations bro
3വർഷ കാലാവധിയുള്ള കഴിഞ്ഞ VFA ലിസ്റ്റ്. രണ്ടുവർഷം കഴിഞ്ഞപ്പോഴ്യ്ക്കും main list കഴിഞ്ഞു.150,200 പേരെ എടുത്ത് psc യും സർക്കാരും ഉദ്യോഗാർഥികളെ പൊട്ടനാക്കുന്നതിനെതിരെ ഒരാളും ചെറുവിരൽ ആനക്കുന്നില്ല. രണ്ടുവർഷം ആയപ്പോളേക്കും വീണ്ടും VFA ക്കു വിളിക്കുന്നു. ഇതിനർത്ഥം ജനങ്ങളുടെ നികുതി പണം കട്ടുമുടിക്കാനുള്ള ഒരു തന്ത്രം. ഇതിനെതിരെയാണ് ഉദ്യോഗാർഥികൾ ഹൈകോടതിയിൽ പോകേണ്ടത്. ഈ തന്ത്രം ഇനി തുടർ കഥയാകും.
Thank you very much Arun sir & Pradeep sir. 🤗 ഒരു തുടക്കക്കാരി എന്ന നിലയിൽ എനിക്കുണ്ടായിരുന്ന കുറേ സംശയങ്ങൾക്കും വേവലാതികൾക്കും genuine ആയ answer ഇവിടെ നിന്നും കിട്ടി. Thank you very much both of you🤗🤗🤗
anum inum. Different undu Karanam anu niyamangal nannayi undayirunu .ipol Sarkkar niyamangal vetti kurachu .Karanam keralam kadakeniyilanu .so questions tough koodi 75 minute confused state ment questions and objectives questions and current affairs state ment questions valare kuzhapikuna reethiyil for eg : physis novel prize kittiyathu enthinte kandu piduthathil option same ayirikkum slightly different.also maths tough.ipol Maximum hard work cheyuna. Kurachu per mathi inu psc kku to
ഇനി പിഎസ്സ്സിയിൽ കുറെ കാലമായി പടിചവനു മാത്രമല്ല ജോലി പടിക്കുന്നത് അത് കുറചാണെങ്കിലും അപഗ്രഥിച്ച് പടിക്കുക 7 to 10 വരെയുള്ള scert books നിർബന്ധമായും പടിച് പൊയാലെ ഇനി പിഎസ്സ്സി crack ചെയ്യാൻ പറ്റൂ
Ende main foccus vfa thanne an Same e.... Arun chettane pole thanne nerathe syllabus nokkande enganeokkeyo varivalich nokkumayirunnu Eppo syllabus based an nokkunath Sherikkum motivation an engane ulla alukal
Superb interview. ജോലി കിട്ടിയതിന്റെ സന്തോഷം ശരിക്കും എൻജോയ് ചെയ്യുന്നത് ആ സംസാരത്തിൽ നിന്നറിയാം.. Ful positive energy
Full power 🔥🔥Positive vibes പുള്ളിയെ പൊതിഞ്ഞു ഇരിക്കുന്നു 🔥🔥ഇന്റർവ്യൂ കണ്ടോണ്ട് ഇരിക്കുമ്പോൾ തന്നെ നല്ല സന്തോഷം തോന്നുന്നു 🥰🥰
👍👍👍👏👏👏.
മുമ്പ് ആണേലും ഇപ്പോൾ ആണേലും നല്ല പോലെ പഠിച്ചാൽമാത്രം ആണ് ജോലി കിട്ടുന്നത്.. ആരും മോശമല്ല. ഇപ്പോൾ വന്ന പാറ്റേർണിനെ ഇഷ്ടപ്പെടുക, അംഗീകരിക്കുക...പഴയതോർത്തിരുന്നാൽ നമുക്ക് oru പടിപോലും മുന്നോട്ട് വെക്കാൻ പറ്റില്ല.
Correct
yes correct
Correct 👌🔥🔥
ഈ സാറിൻറെ ക്ലാസ്സിൽ ഞാൻ ഇരുന്നിട്ടുണ്ട് നന്നായി ക്ലാസെടുക്കും ഹാപ്പി ആയി ക്ലാസ്സിൽ ഇരിക്കാം
💓
വളരെ ലളിതമായ അവതരണം✨️ഞാൻ VFA യുടെ ഒരുപാടു വിഡിയോ കണ്ടിട്ട് ഉണ്ട് പക്ഷേ സാറിനെ പോലെ ഇത്രെയും perfect ആയി ആരും തന്നെ പറഞ്ഞിട്ട് ഇല്ല,ഒരാളുടെ അനുഭവങ്ങൾ തന്നെ ആണ് മാറ്റാരാളുടെ lfyil പുതിയ മാറ്റം ഉണ്ടാകുന്നത് 🫂സ്വന്തം അനുഭവം ജാഡ ഇല്ലാതെ തുറന്നു പറഞ്ഞ സാറിന്റെ മനസിന് ബിഗ് സല്യൂട്ട് 🤝🙏ഇതുപോലെ ഉള്ള വിഡിയോ ഇനിയും പ്രതീക്ഷിക്കുന്നു 😇🙏✨️
എവിടെയോ കണ്ടു മറന്ന പോലെ, ഒന്നു ശ്രദ്ധിച്ചപ്പോൾ മനസ്സിലായി, നമ്മുടെ ജിസിഎം, പിന്നെ അരുണേട്ടൻ❤❤
ഇപ്പോഴത്തെ പാറ്റേൺ മാറി അതാ പ്രശ്നം. അറിയുന്നതും തെറ്റിച്ച് പോകും Mathes വരെ മാറി.
എല്ലാവർക്കും അതുപോലെ അല്ലേ🌼❤️
കണക്കിന് എത്ര ക്യാഷ് വേണം എങ്കിലും കൊടുകാം.... ഒരു ഗുരുനെ സ്വന്തം മായി കിട്ടുമോ 14ദിവസം മാത്രം മതി..... എനിക്ക് കൂട്ടനും ഗുണിക്കാനും ഹരിക്കാനും ഒന്നും അറിയില്ല..... ഞാൻ ഇപ്പൊ ഒരു പണി ഇല്ലാതെ വീട്ടിൽ ഇരിക്കണേ
@@bhagavan397 trig turn bro
Jerin sir poliyaanu❤
Arun sir.... സാറിന്റെ ക്ലാസ്സിൽ ഇരുന്നിട്ടുണ്ട്.... സൂപ്പർ ആണ് 🔥🔥🔥🔥🔥
അരുൺ സാർ my favourite teacher🥰🥰
നല്ല സംസാരം,സന്തോഷം ആയി കേട്ടപ്പോൾ
ഇദ്ദേഹവും കഷ്ട്ടപെട്ടു പഠിച്ചു തന്നെയാണ് ജോലി നേടിയത്....
പിന്നെ psc പരീക്ഷകൾ ആകെ മാറിയിരിക്കുന്നു.. മുൻപത്തെ strategy വച്ചു കുറെ previous പഠിച്ചത് കൊണ്ട് ഒരു കാര്യവും ഉണ്ടാകുന്നില്ല.
ഞാൻ കണ്ടതിൽ വച്ചു ഏറ്റവും best interview. He express the reality of life. And motivated 🙏
ഇനി 2021 ന് ശേഷം റാങ്ക് കിട്ടിയവരുടെ വീഡിയോ യെ എല്ലാരും കാണു. 2020 വരെ previous questions മാത്രം നോക്കിയാൽ അത്യാവശ്യം നല്ല റാങ്ക് വാങ്ങാം ഇപ്പോൾ സ്ഥിതി മാറില്ലേ.2021 ന് ശേഷം റാങ്കിൽ വരുന്നവരാണ് യെഥാർത്ഥ ഹീറോസ്. 👍
സത്യം
correct anu paranjath
Pulli Full Positive vibe aanallo💓💥
Last time ,2017 VFA 76 mark undayirunnu kannur.cut off 85.67 ayirunnu. Iistil varan kazhinjilla. This time nedanam nediyirikkum💪💪💪
ഇക്കുറി ld ക്ക് എത്രയുണ്ട്? Plz rply 😊
Kannur edyaa
Etrayoke cut off varumo entammo🙄
@@afnahamza600 yes. New pattern change vannathukond Ithrayum cutoff ini varan chance illa
ഏറ്റവും ആഗ്രഹിച്ച ഒരു video ആയിരുന്നു ....ഒരുപാടു നന്ദി😍😍
Njanum
Ithe ente naatukaaran aane. Njan abhimaanikkunnu ee chettante vijayathil. Njanum ee chettane pole Govt employee aavum sure 👍💪💪wayanad 😍😍😍😍
അരുൺ സാറിന്റെ ക്ലാസിൽ ഇരുന്നിട്ടുണ്ട് super ക്ലാസ്സ് ആണ് 👍🏻👍🏻
Aaaa....Eattante Energetic speech thanne valiya motivation aaanuuuu ❤️❤️
ഇവിടെ പറയുന്നത് ഒന്നും സാറിനെ കുറ്റം പറയുന്നത് അല്ല. എല്ലാവർക്കും കിളി പോയി ഇരിക്കാണ്. ഇനി ഈ മാറിയ രീതിയിൽ നല്ല മാർക്ക് വാങ്ങിയ ആളുകൾ എങ്ങനെ പഠിച്ചു എന്ന് അറിയാൻ ആണ് എല്ലാവർക്കും ആകാംഷ വേറെ ഒന്നും അല്ല 🤷♂️. പണ്ട് പഠിച്ചവരും ഇപ്പോ പഠിച്ചവരും ഒക്കെ കഷ്ടപ്പെട്ട് തന്നെ ആണ് കയറിയതും ഇനി കയറുന്നതും.
പക്ഷെ വന്നിരിക്കുന്ന മാറ്റം ചെറുത് അല്ല അത് മറികടിക്കാൻ ഇനി എന്ത് ആണത് എല്ലാരും അനേഷിക്കുന്നത്.
Vimarshanagalulla comments orupad kandu athorth vishamikkaruth sir. Ennepole purath poyi padikkan kazhiyatha orupad aalukalk upakaaram aane. APJ Abdhul kalam sir paranjath pole sir nte pirakil ninne kuttam parayaane avark yokyatha ullu. Sir classukal thudaranam. Oru govt job kittanel nannayi kashttapedanam ath ippo aayaalum munp aayalum. pand ulla food mathram aano ippo ellarum kazhikkunnath maatam ille athupole psc questions um maatam varum nannayi vaayikkanam hard work cheyyanam enkil govt employees aavaam 😊
ഇപ്പോൾ വേണ്ടത് ഇതുവിഷയത്തിലും ആഴത്തിലുള്ള അറിവാണ് psc നേടാൻ വേണ്ടത്
💯
Crct
എസ് 100%👍
Ld ezhuthiyathinte chood aarkum mariyttla ...athu konda ellarum -ve comment adikkunnath ....Sir karyam aakkanda
Munp joli vangichavarum kashtapett thanneya vangiyath ...
Be positive 👍❤️
Oralenlilum aaswasa vaaku paranjallo😀
anum inum. Different undu Karanam anu niyamangal nannayi undayirunu .ipol Sarkkar niyamangal vetti kurachu .Karanam keralam kadakeniyilanu .so questions tough koodi . State ment confused questions maths .only 75 minute.priliminary exam vare padarunenkilum confuse questions illa first stage anenkilum65 mark kitty but ipol athu mari .mordern technology sarkar office use cheyunathu so avarkku valare kurachu alkare mathi Maximum hard work cheyuna. Kurachu per mathi inu psc kku
negative onnum alla pandu mattu state psc ey vach nokkumbol kpsc predictable ayirunnu (questions 80%+ vare ) ipozhum tnpsc karnataka psc de athrayokke toughness vannittilla
@@EduOnLearningSolutionsheloo sir I have few doubts about psc exam can you help me
"Super Motivation Sir"👍👍❤❤
അരുൺ സാർ....govt മാനന്തവാടി കോളേജ് ❤️ ആഹാ അന്തസ്സ്.....
Mananthavady ❤️
Mananthavady
❤️
Our beloved sir arun sir really proud of you sir👍👏👏✌️
LDC എഴുതി മൊത്തം negative Adich ഉണ്ടായിരുന്ന പ്രതീക്ഷ എല്ലാം പോയി😭😭😭
Same😔😔
Mmm.. 😢
പാണ്ടി ലോറി ഇടിച്ചവനെ പുറകിലൂടെ വന്ന ഓട്ടോ ഒന്നൂടി ഇടിച്ച അവസ്ഥ
ഞാനു൦
Same. ഇനി എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥ
വളരെ നല്ലൊരു interview... കണ്ടിരുന്നുപോയി 😊💯
Exam ന്റെ method മാറി. ഇനി previous പഠിച്ചിട്ടു കാര്യം ഇല്ല. ആഴം ഉള്ളതും പരന്ന വായന ആവശ്യം ആണ്
Arun sir നല്ല ക്ലാസ് ആണ് അദ്ദേഹത്തിന്റെ
Good interview super advice. Positive energy. Thankuu sir
അരുൺ ( ചീര ) ഞങ്ങടെ Sir. Super class aayirunnu
*പണ്ടൊക്കെ ഇത്തിരി കൂടുതൽ ഓർമ ശക്തി ഉണ്ടെങ്കിൽ psc കിട്ടുമായിരുന്നു. ഇയാളൊക്കെ അങ്ങനെ കയറിയതായിരിക്കും ഇനിയുള്ള കാലത്ത് അതൊന്നും നടക്കില്ല കഷ്ടപെട്ട് കാര്യങ്ങൾ മനസിലാക്കി തന്നെ പഠിക്കണം*
😄ellavarum ella kalathum kastapett tane an bai padikune. Ipo nmude exam tough ayitundekil cut off kurayum.
@@vishnurajragav7322 correct bro
Ellaarum kashtapet thanne padichittaanu keriyath annum innum nalla competition und athrem nannayi padichit thanneya keriyittullath
@@vishnurajragav7322 anum inum. Different undu Karanam anu niyamangal nannayi undayirunu .ipol Sarkkar niyamangal vetti kurachu .Karanam keralam kadakeniyilanu .so questions tough koodi . Maximum hard work cheyuna. Kurachu per mathi inu psc kku
@@athiraraju8330 anum inum. Different undu Karanam anu niyamangal nannayi undayirunu .ipol Sarkkar niyamangal vetti kurachu .Karanam keralam kadakeniyilanu .so questions tough koodi . Maximum hard work cheyuna. Kurachu per mathi inu psc kku
ആഗ്രഹം ഇല്ലാത്തവർ ആരും ഉണ്ടാകില്ല but psc ഇങ്ങനെ ഒക്കെ പുതിയ തരം പരീക്ഷ നടത്തുമ്പോൾ ഏതൊക്കെ ആകുമോ കണ്ടറിയണം പുതിയ പരീക്ഷണങ്ങൾ psc യിൽ നിന്നും ഇനിയും ഉണ്ടാകും പ്രതീക്ഷിക്കുന്നു
Thank you sir.....orupad gloomy ayirikkarunnu.....nalloru motivation...👍
സുഖ സുന്ദരമായി -ve വാങ്ങിക്കാം എന്ന് കഴിഞ ld എക്സാമിൽ നിന്ന് മനസിലായി
Me too
🥴😌😌
Same
Yes 27 negative
നമ്മൾക്ക് പറ്റിയ അബദ്ധവും igane oke tanne aanu sir....kure books vaagum ..kurach പഠിക്കും..vere exam വരുമ്പോൾ vere books vaagum..
Ee sir nte classil njnirnnittund. Nalla class aan.😊
Njnum🙂
ഞനും
വളരെ കൃത്യ മായി കാര്യങ്ങൾ പറഞ്ഞുതന്നു. Thank u sir
ആദ്യ പരീക്ഷയിൽ തോറ്റു പിന്നെ ജയിച്ചു ഈ ടൈപ്പ് ഒന്നും ഇനി ഇവിടെ ഓടില്ല. പണ്ട് പഠിച്ചവരുടെ strategy ഒന്നും ഇനി വർക്ക് ആവില്ല. Sir ഇത് പോലെ ഉള്ള അർത്ഥ ശൂന്യമായ കാര്യങ്ങൾക്ക് സമയം കളയുന്ന നേരം 2 ക്ലാസ്സ് പുതിയ മോഡലിൽ എടുത്താൽ 10 പേർക്ക് ഉപകരിക്കും. ഈ മോട്ടിവേഷനൊന്നും കണ്ട് ഒരുത്തനും ഒന്നും ആവാൻ പോണില്ല
പൊളിച്ചു മുത്തേ
S
Athe pandathe pole allallo epo...avarude vaku ketit eni karyaminumilla
@@AB-ts4lr sathyam
@@AB-ts4lr അവരുടെ വിജയത്തെ ഒന്നും കുറച്ച് കാണണ്ട ബ്രോ നമുക്ക് കിട്ടിയ materials ഒന്നും അവർക്ക് കിട്ടിയിട്ടില്ല. അന്ന് അതൊരു വിജയം തന്നെ ആണ്. പക്ഷെ അത് മോട്ടിവേഷൻ ആയി കാണിച്ചിട്ട് ഒരു കാര്യവും ഇല്ല. PSC ഒക്കെ വര്ഷങ്ങളുടെ ക്ഷമയും അധ്വാനവും വേണ്ട ഒന്നാണ് ഏതെങ്കിലും ഒരാളുടെ മോട്ടിവേഷൻ വീഡിയോ കണ്ടത് കൊണ്ട് ഒരാൾക്ക് ഒന്നും ആവാൻ പറ്റില്ല.
Enje padipicha siraan....
Kalpetta Cigi class edthittund
GOOD
Nalla pole topic wise padichal athu pattern vannalum azhuthann pattum...nalla interview..thnku sir
കുറെ പ്രീവിയസ് ക്വസ്റ്റ്യൻസ് വായിച്ച് പഠിച്ച ജോലി വാങ്ങിയവരുടെ കാര്യമൊന്നും കേൾക്കാൻ വലിയ താല്പര്യം ഇല്ല എൽ.ഡി.സി ex സർവീസ്മാൻ മുതലിങ്ങോട്ടുള്ള പരീക്ഷകളുടെ ജേതാക്കളെ ഇനി കൊണ്ടുവാ
Athekathinte santhosham kandaall ariya adeham athryum hard work cheythitt und ❤️
👏👏👏👏👏👏 sir eanikki class eaduthittund powliii
Full positive vibe 👍👍
anum inum. Different undu Karanam anu niyamangal nannayi undayirunu .ipol Sarkkar niyamangal vetti kurachu .Karanam keralam kadakeniyilanu .so questions tough koodi . Maximum hard work cheyuna. Kurachu per mathi inu psc kku
അരുൺ--- ചീര
കിരൺ --- വെണ്ട
അരുൺ സർ ന്റെ ക്ലാസിൽ ഇരുന്നവർക് ഇത് എന്താണെന്ന് മനസിലാകും
👍👍
സത്യം
Athe
Sathyam. Njnum ith parayan nikuayinu
Athe athe
Thank you sir... VFA chanum abekshichittund.. Orupad arevukal ee vedio lude kitti..🌹
Final key vannappol marks ethrayund
ഇനി പുതിയപഠന രീതിയാണ് വേണ്ടത് പഴയ അനുഭവങ്ങൾ കേട്ടത് കൊണ്ട് ഒരു പ്രയോജനവും ഇല്ല.
*Hai.. ഇത് ഞങ്ങൾടെ sir ആണല്ലോ ♥️♥️♥️🔥🔥🔥...*
ഇപ്പോഴത്തെ രീതി വച്ചു മാറിയ എക്സാം പാറ്റേണ് വച്ചു എക്സാം എഴുതിയവരുടെ ഇന്റർവ്യൂ വേണം ആയിരുന്നു.
ചീര സാർ 😍
ചീര കാണുമ്പോ സാറിനെ ഓർമ വരും 😁ക്ലാസ്സ് എടുക്കുമ്പോൾ പേര് പരിചയപെടുത്തുമ്പോൾ ചീര ക്ലൂ 😄ക്ലാസും സൂപ്പർബ്ബ് ആണ്
എനിക്കും അതാണ്ഓർമ വരുന്നത്
പണ്ട് പഠിച്ചു റാങ്ക് വാങ്ങിയവരുടെ വീമ്പ് ഇനി പറഞ്ഞിട്ട് കാര്യം ഇല്ല സാർ
ഏതെങ്കിലും റാങ്ക് ഫയൽ നന്നായി പഠിച്ചാൽ അത് കിട്ടും
ഇപ്പോൾ എവിടുന്നു ചോദ്യം ഇടണം എന്ന് psc ക്കു വരെ അറിയില്ല
ഏതെങ്കിലും ക്ലാസ് ഇട്ടാൽ നന്നായി സാർ
Ath crct aanu,pandathe pole padichal avdem ethilla😂😂
Cut off athu pole thanne kurayum
@@shihabk8198 anum inum. Different undu Karanam anu niyamangal nannayi undayirunu .ipol Sarkkar niyamangal vetti kurachu .Karanam keralam kadakeniyilanu .so questions tough koodi . Maximum hard work cheyuna. Kurachu per mathi inu psc kku
ഇനി പണ്ട് റാങ്ക് കിട്ടിയവരുടെ കാര്യം നോക്കിയിട്ട് യാതൊരു ഫലവും ഇല്ല...
ഇനി റാങ്ക് കിട്ടുന്നവൻ ഒക്കെ പണ്ഡിതൻ ആയിരിക്കും😁
Sathym
pand mcq padich keriyavante motivatiom kanunna ipozhathe detailed studying nadathunna aspirants .. kalikalam ... pandokke 3 month pq and mcq kanathe padich keriya teams und .. ipo major topics onn just parathi pokan kuranjath 6 months venam
നിയമങ്ങളുടെ question ചോദിക്കുന്നത് കണ്ടാൽ തോന്നും LLB ക്കോ മറ്റോ ആണ് പഠിച്ചത് എന്ന്.. അതൊക്കെ ഇട്ടവനു നല്ലത് തന്നെ വരണേ മുത്തപ്പാ..
അതെ,
ഇപ്പൊ new generation psc ആണ്
പുതിയ ചരിത്രം ഇനി മുതൽ ആരംഭിക്കും
Old is old
Congrats Arun and thankyou
ഉള്ളത് ഉള്ള പോലെ പറഞ്ഞ ഒരു വ്യക്തി... തള്ള് ഉണ്ടായില്ല.. നല്ല interview
Sr സൂപ്പർ മോട്ടിവേഷൻ അരുണേട്ടാ 🥰🥰. Sr ❤️🥰
He's really cool...😍💯
Psc ജോലി kittunnathu mathram alla ettavum valaya kariyam coaching centre kar kure cash undalkum nammal try cheythittu kittiyillaghil better options nokkukka. Any way congratulations bro
Enth rasayirunnu arun sirnte alchemistile clasess....
നല്ല മോട്ടി വേഷങ്ങൾ കൂടി ആയിരിന്നു 👍
എന്റെ സർ ആണ് xylam psc കാലിക്കറ്റ് le🥰🥰
3വർഷ കാലാവധിയുള്ള കഴിഞ്ഞ VFA ലിസ്റ്റ്. രണ്ടുവർഷം കഴിഞ്ഞപ്പോഴ്യ്ക്കും main list കഴിഞ്ഞു.150,200 പേരെ എടുത്ത് psc യും സർക്കാരും ഉദ്യോഗാർഥികളെ പൊട്ടനാക്കുന്നതിനെതിരെ ഒരാളും ചെറുവിരൽ ആനക്കുന്നില്ല. രണ്ടുവർഷം ആയപ്പോളേക്കും വീണ്ടും VFA ക്കു വിളിക്കുന്നു. ഇതിനർത്ഥം ജനങ്ങളുടെ നികുതി പണം കട്ടുമുടിക്കാനുള്ള ഒരു തന്ത്രം. ഇതിനെതിരെയാണ് ഉദ്യോഗാർഥികൾ ഹൈകോടതിയിൽ പോകേണ്ടത്. ഈ തന്ത്രം ഇനി തുടർ കഥയാകും.
Positive energy 🥳🥳✌️✌️
ഇതു എന്നെ പഠിപ്പിച്ച സാറാണ്. നല്ല സാറാഴിയിരുന്നു
Boss Happy Aaan 😍😍
Nalla interview arnnu👍👍
Thank you very much Arun sir & Pradeep sir. 🤗
ഒരു തുടക്കക്കാരി എന്ന നിലയിൽ എനിക്കുണ്ടായിരുന്ന കുറേ സംശയങ്ങൾക്കും വേവലാതികൾക്കും genuine ആയ answer ഇവിടെ നിന്നും കിട്ടി.
Thank you very much both of you🤗🤗🤗
Super interview...👌ee chettane kandppo enk ente situation tanne orma vannu.. chemistry padich pg ku Povate psc padikan eragii..ini oru joli vagichatte paduttam nirthollu😌♥️
Njnummm
Positive manushyan❤❤
Onninum negative parayanda.. Nammalil palarum varshangalaayt psc nokunnavar aanu.. Syllabus um model um okke mareet one year akunne ulloo.. Athinu munp namukum ithe pole avasaram undayrnu.. Chilapo ipol kashtapedunnathinte 80% minakkettirunnel innu nammalum ethelumoke post il undaayene.. Chilapo minakettitum sahacharyangalaal kittathe poyavarum undakum.. Enthayalum nammal ipolum sramikukayanu.. Working alla.. Kaaranam nammal thanne aanu.. Psc ye pazhichit karyamillaa.. Psc ingane ayapolum munp ullapole ayapolum kerunnavar kerunnund.. So problm nammudethaanu...
Nale veendum innathe model il oru exam nte uyarna rank kaarante intervew kettu pazhikaan namukku ida varaathirikkatte.. Psc ethra maariyalum govt job enna maaraatha manaumay namuku munnot pokaam.. Kashtapedunna ellavarkum athinte gunam kitum.. Angane prarthikaam.. All d best to all👍🏻👍🏻
Job kittitathinde happy Nallonam bossinu und 🥰
anum inum. Different undu Karanam anu niyamangal nannayi undayirunu .ipol Sarkkar niyamangal vetti kurachu .Karanam keralam kadakeniyilanu .so questions tough koodi 75 minute confused state ment questions and objectives questions and current affairs state ment questions valare kuzhapikuna reethiyil for eg : physis novel prize kittiyathu enthinte kandu piduthathil option same ayirikkum slightly different.also maths tough.ipol Maximum hard work cheyuna. Kurachu per mathi inu psc kku to
Syllabus onnu paranju tharamo plz...vallthumokke avidunnum ividunnum padichitt karyamillallo...😒😒
Haiiii. Dhe arun sir....alkamist bathery...
Useful video. Thank you sir👍👍
പണ്ട് റാങ്ക് ഫയൽ പഠിച്ചു ജോലി വാങ്ങിയ കഥകൾ ഇനി ഒഴിവാക്കൂ സാർ , പ്ലീസ്
Good class, &, good motivator
Thank you mashe..നല്ല ഇന്റർവ്യൂ ആയിരുന്നു
അരുൺ സാറിൻ്റെ Class ൽ ഇരുന്നിട്ടുണ്ട് നല്ല ക്ലാസാണ് ' ന നല്ല മോട്ടിവേറ്ററാണ്
'
GCM 😍😍 arun sir 😊😊👍
E village Field assistant njan nedum exam preparation cheyyunna ellavarkkum best of luck
കിട്ടിയോ
Sir VFA nte syllabus nu anusarichu class prepare cheithu tharaavooo
അതൊക്കെ ശരിയാ... പക്ഷേ പണ്ട് പഠിച്ച പോലെ അത്ര എളുപ്പമല്ല.... ഇത് IAS എഴുതാൻ ഉള്ള ബുദ്ധി എങ്കിലും കുറഞ്ഞത് ഉണ്ടേൽ ldc കേറി പറ്റും. 🤦♀️
Correct
ട
@@Abin-g3s ആണോ... എങ്കിൽ കണ്ടോ
Pakshe IAS Post ipolum und
Ippo palarum standard questions inte alkkara
ഇത് നമ്മുടെ അരുൺ സാർ അല്ലെ , സൂപ്പർ ക്ലാസ് ആയിരുന്നു സാറ് എടുത്തു തന്നിരുന്നത്😁
Psc exam orupad maari... Good video 🥰
Sire ഒരു request, scert 10 മുതൽ പിന്നിലോട്ട് പഠിപ്പിക്കാമോ..... Plz ചാപ്റ്റർ വൈസ് മതി plz..............
Plz sir...... ചാപ്റ്റർ വൈസ് order ആയി പഠിപ്പിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഇനി പിഎസ്സ്സിയിൽ കുറെ കാലമായി പടിചവനു മാത്രമല്ല ജോലി പടിക്കുന്നത് അത് കുറചാണെങ്കിലും അപഗ്രഥിച്ച് പടിക്കുക 7 to 10 വരെയുള്ള scert books നിർബന്ധമായും പടിച് പൊയാലെ ഇനി പിഎസ്സ്സി crack ചെയ്യാൻ പറ്റൂ
scert books ennu paranjapol thankalude nilavaram manasilayi .. padikunnath detailed refrnce edth pdichl oru scertyum venda ...
Nalla motivation aayirunnu
Arun sir soopera....👍
aliyan full powerrrrrrr👌👌👌👌💗💗💗💗💗💗
Thanks sir . useful vedio
Arun adipoli , 👌👌
Kollam chetta nalla motivation
Super Motivation …..sir VFA ക് preliminary exam unadako. Pls reply
ഞങ്ങടെ അരുൺ sir 👏👏👏👌
ഞങ്ങളുടെ സ്വന്തം വെള്ളു 😍😍😍😍😍😍😍😍
Open mind ☺️☺️
Ende main foccus vfa thanne an
Same e.... Arun chettane pole thanne nerathe syllabus nokkande enganeokkeyo varivalich nokkumayirunnu
Eppo syllabus based an nokkunath
Sherikkum motivation an engane ulla alukal
Vfa syllabus enthanu
@@AdhiAje not yet published, 10 th prelims de thanne an ellarum padipikunnath
@@sruthisworld8805 exam eth month aavum ekadesham ennariyumo
@@AdhiAje ariyilla April il avamen parayunnu
@@sruthisworld8805 ok da👍🏻