അല്ലെങ്കിലും ഇത് നടക്കില്ലെന്നു ബോധമുള്ളവർക്കു ഇത് പറഞ്ഞു തുടങ്ങിയപ്പോൾ മുതൽ അറിയാം, വിവരമില്ലാത്ത ചിലർ ഇത് ഇപ്പോഴും ചർച്ച നടത്തി സമയം കളയുന്നു, അത്രേയുള്ളൂ.
കേന്ദ്രത്തിന്റെ അനുമതി കിട്ടുമോ..? എന്ന് അറിയും മുൻപ് തന്നെ മഞ്ഞ കുറ്റി സ്ഥാപിക്കാനുള്ള ആ തിടുക്കമാണ് ഇത്രയും ജനവിരുദ്ധമായ ഒരു നടപടി ആയി ഇത് മാറാൻ ഇടയായത്.. കൃത്യമായ നക്ഷ്ടപരിഹാരം കൊടുത്തു നടത്തുന്ന ഒരു വികസനത്തിനും ആരും ഇവിടെ എതിരല്ല..
ഇതുപോലെ ഒരു വൺ പദ്ധതി ഉണ്ടെങ്കിൽ നല്ല കമ്മീഷൻ കിട്ടും 5000 6000 കോടി രൂപ, അതിനുവേണ്ടിയുള്ള ശ്രമമാണ് എൽഡിഎഫ്, കോൺഗ്രസിനെ വിശ്വസിക്കാൻ പറ്റില്ല കമ്മീഷൻ കിട്ടിയാൽ അവർ മറിയും
2007-ല്‍ കേന്ദ്രത്തിന് അനുമതിക്കയച്ച കൊച്ചി മെട്രോ 2011-വരെ വൈകിപ്പിച്ചതു പോലെ, 2021-ല്‍ അനുമതി തരേണ്ട സില്‍വര്‍ലൈന്‍ എത്ര കൊല്ലം വൈകിപ്പിക്കും, ഇപ്പോള്‍ കേരളത്തിലെ ട്രെയിനുകളില്‍ കാണുന്ന നരകിപ്പിക്കല്‍ തുടരും, എത്ര കാലം ജനങ്ങളെ ബുദ്ധിമുട്ടിക്കും എന്നാണ് അറിയാനുള്ളത്. സില്‍വര്‍ലൈനിന് എ സി ക്ലാസിന്റെ പൈസ ആകൂലേ, അതു വന്നാല്‍ പാവപ്പെട്ടവരുടെ യാത്രാദുരിതം എങ്ങനെ മാറും എന്ന നിഷ്കളങ്ക ചോദ്യക്കാരോട്: ആകെ യാത്രക്കാരില്‍ ഒരു 25% പേര്‍ (പെട്ടെന്നു പോകേണ്ടവരും പൈസ കൂടുതല്‍ ചെലവാക്കാന്‍ കഴിയുന്നവരും ഒക്കെ) സില്‍വര്‍ലൈനില്‍ പോയാല്‍ മറ്റു ട്രെയിനുകളില്‍ സ്വാഭാവികമായും തിരക്കു കുറയും.
@@Aaron99949 ഞാന്‍ പറഞ്ഞതില്‍ എന്താണ് പ്രശ്നം എന്നു പറയൂ. കേരളത്തിലെ റെയില്‍വെ യാത്രക്കാര്‍ അനുഭവിക്കുന്ന നരകയാതന താങ്കള്‍ അറിയുന്നുണ്ടോ? ഇന്ത്യയില്‍ മറ്റു 13 ഹൈ സ്പീഡ് റെയ്ല്‍ പദ്ധതികള്‍ വരുന്നു. ഇവിടെ നാം 2009 മുതല്‍ ഇതിനുള്ള പരിശ്രമം തുടങ്ങിയതാണ്. ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്തും ശ്രമം തുടര്‍ന്നു. ഇതേക്കുറിച്ചൊക്കെ മനസ്സിലാക്കിയവര്‍ക്ക് ഇതിന്റെ ആവശ്യകത നിഷേധിക്കാനാവില്ല.
@@Aaron99949he reads only desapamaani and watches only mairali... a viral video of Mr.kayarupiri Thomas issac is circulating in social media, in which so called financial expert is giving a preach about digital India like how street merchants are going to be part of digital movement 😂😂😂😂 now look around..even poor people using gpay, phonepay etc 😂😂😂😂.. chantha joerome , luttappi Rahim, Dr.sisukhan etc are the upcoming leaders in kammi party and you can Imagine their standard right ?😂😂😂😂
പ്രകാശൻ പറയുന്നത് സിപിഎം ചെയ്യുമ്പോൾ അത് വികസനം ബാക്കിയുള്ളവർ ചെയ്താൽ അത് അഴിമതി ഇവർ എന്നാണ് വികസനത്തെ കുറിച് സംസാരിക്കാൻ തുടങ്ങിയത് ജനങ്ങൾക്ക് എല്ലാം അറിയാം പ്രകാശൻ
ബാബുരാജെ ഇനിയെല്ലാം ഏതു ലോകത്താണ് ellarajangalum 600വരെ വേഗത്തിൽ ഓടാൻ തുടങ്ങി, മാത്രമല്ല മറ്റു സ്റ്റേറ്റിൽ എന്തുമാഗം കേരളത്തിൽ പറ്റില്ല എന്താപഹാസ്യമാണ് കോൺഗ്രസ്, മാപ്ര, വികസന വിരോധികൾ, എല്ലാം ചേർന്ന് എടുക്കുന്നത്
അഭിലാഷ്, എന്തിനാ ഇയാലേ മാഷ് എന്നു വിളിക്കുന്നത്. അതിനുള്ള യോഗ്യത ഇയാല്ക്ക് ഇല്ല.
ഇനിയും അധികാരത്തിൽ വരില്ല എന്ന് ഉറപ്പായ സ്ഥിതിക്ക് എങ്ങിനെയും കാമെടുത്ത് കമ്മീഷൻ പറ്റി ഇനിയും അധികാരത്തിൽ വരുന്നവരുടെ തലയിൽ വയ്ക്കാനുള്ള പാഴ്ശ്രമം -
പ്രകാശാ, താന് എത് സ്കൂളിൽ ലെ മാഷ് ആണ്. എന്ത് ആയാലും ആ കുട്ടികലുടെ കഷ്ടക്കാലം
ബിജെപി പ്രതിനിധി പറഞ്ഞതാണ് കറക്റ്റ് 👍🏻
അത് ചീറ്റിപ്പോയി.എന്നാലും ഇരട്ട changhan പറയും “K Rail വരും കേട്ടോ”ഇനി ശ്രദ്ധിച്ചു കേൾക്കു പ്രകാശൻ മാസ്റ്റരുടെ കഴിച്ച capsules ഛർദിക്കുന്നത്
ഇത് എല്ലാവർക്കും അറിയാം മഞ്ഞ കുറ്റിക്ക് വേണ്ടി കുറച്ചു പണം അടിച്ചു മാറ്റി
മുഖ്യന് ഒരു ഷഡി മേടിക്കാൻ കാശില്ല എന്നിട്ടാ കെ റെയിൽ 😅😅😅😅
അല്ലെങ്കിലും ഇത് നടക്കില്ലെന്നു ബോധമുള്ളവർക്കു ഇത് പറഞ്ഞു തുടങ്ങിയപ്പോൾ മുതൽ അറിയാം, വിവരമില്ലാത്ത ചിലർ ഇത് ഇപ്പോഴും ചർച്ച നടത്തി സമയം കളയുന്നു, അത്രേയുള്ളൂ.
ആകെ അറിയാവുന്ന ഒരേ ഒരു ജോലി ! ! ! പൂട്ടിക്കൽ ! ! !
K റെയിൽ വന്നിട്ട് വേണം അതൊന്നു . . . പൂട്ടിക്കാൻ . . .
നടപടിയില്ലാത്ത കാര്യത്തിന് എന്തിനാണ് ചർച്ച നടത്തുന്നത്
കേന്ദ്രത്തിന്റെ അനുമതി കിട്ടുമോ..? എന്ന് അറിയും മുൻപ് തന്നെ മഞ്ഞ കുറ്റി സ്ഥാപിക്കാനുള്ള ആ തിടുക്കമാണ് ഇത്രയും ജനവിരുദ്ധമായ ഒരു നടപടി ആയി ഇത് മാറാൻ ഇടയായത്.. കൃത്യമായ നക്ഷ്ടപരിഹാരം കൊടുത്തു നടത്തുന്ന ഒരു വികസനത്തിനും ആരും ഇവിടെ എതിരല്ല..
ഇതുപോലെ ഒരു വൺ പദ്ധതി ഉണ്ടെങ്കിൽ നല്ല കമ്മീഷൻ കിട്ടും 5000 6000 കോടി രൂപ, അതിനുവേണ്ടിയുള്ള ശ്രമമാണ് എൽഡിഎഫ്, കോൺഗ്രസിനെ വിശ്വസിക്കാൻ പറ്റില്ല കമ്മീഷൻ കിട്ടിയാൽ അവർ മറിയും
Commission വരുന്നവഴി തടഞ്ഞു. അതാണ് പ്രകാശ സന്തോഷം
2007-ല്‍ കേന്ദ്രത്തിന് അനുമതിക്കയച്ച കൊച്ചി മെട്രോ 2011-വരെ വൈകിപ്പിച്ചതു പോലെ, 2021-ല്‍ അനുമതി തരേണ്ട സില്‍വര്‍ലൈന്‍ എത്ര കൊല്ലം വൈകിപ്പിക്കും, ഇപ്പോള്‍ കേരളത്തിലെ ട്രെയിനുകളില്‍ കാണുന്ന നരകിപ്പിക്കല്‍ തുടരും, എത്ര കാലം ജനങ്ങളെ ബുദ്ധിമുട്ടിക്കും എന്നാണ് അറിയാനുള്ളത്.
സില്‍വര്‍ലൈനിന് എ സി ക്ലാസിന്റെ പൈസ ആകൂലേ, അതു വന്നാല്‍ പാവപ്പെട്ടവരുടെ യാത്രാദുരിതം എങ്ങനെ മാറും എന്ന നിഷ്കളങ്ക ചോദ്യക്കാരോട്: ആകെ യാത്രക്കാരില്‍ ഒരു 25% പേര്‍ (പെട്ടെന്നു പോകേണ്ടവരും പൈസ കൂടുതല്‍ ചെലവാക്കാന്‍ കഴിയുന്നവരും ഒക്കെ) സില്‍വര്‍ലൈനില്‍ പോയാല്‍ മറ്റു ട്രെയിനുകളില്‍ സ്വാഭാവികമായും തിരക്കു കുറയും.
താങ്കൾ പറഞ്ഞത് ഒരു അടിമയുടെ വാക്കുകൾ മാത്രം ഒരു ലോജിക്കും ഇല്ല ഒന്നും ചിന്തിച്ചു നോക്കൂ, പാർട്ടി ക്ലാസിൽ പഠിച്ചതണോ കൊള്ളാം നന്നായിട്ടുണ്ട്
@@Aaron99949 ഞാന്‍ പറഞ്ഞതില്‍ എന്താണ് പ്രശ്നം എന്നു പറയൂ. കേരളത്തിലെ റെയില്‍വെ യാത്രക്കാര്‍ അനുഭവിക്കുന്ന നരകയാതന താങ്കള്‍ അറിയുന്നുണ്ടോ? ഇന്ത്യയില്‍ മറ്റു 13 ഹൈ സ്പീഡ് റെയ്ല്‍ പദ്ധതികള്‍ വരുന്നു. ഇവിടെ നാം 2009 മുതല്‍ ഇതിനുള്ള പരിശ്രമം തുടങ്ങിയതാണ്. ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്തും ശ്രമം തുടര്‍ന്നു. ഇതേക്കുറിച്ചൊക്കെ മനസ്സിലാക്കിയവര്‍ക്ക് ഇതിന്റെ ആവശ്യകത നിഷേധിക്കാനാവില്ല.
@@Aaron99949he reads only desapamaani and watches only mairali... a viral video of Mr.kayarupiri Thomas issac is circulating in social media, in which so called financial expert is giving a preach about digital India like how street merchants are going to be part of digital movement 😂😂😂😂 now look around..even poor people using gpay, phonepay etc 😂😂😂😂.. chantha joerome , luttappi Rahim, Dr.sisukhan etc are the upcoming leaders in kammi party and you can Imagine their standard right ?😂😂😂😂
പ്രകാശൻ ചകാവേ ക്യാപ്സൂൾ വിഴുങ്ങി ഇരിക്കുന്നത് ആണെന്ന് ആർക്കാണ് അറിയാത്തത് 😊
എന്തോന്നെടുത്ത് വികസിപ്പിക്കും സർക്കാരെ
കുറച്ചു കൂടി മഞ്ഞക്കുറ്റി ഉണ്ടാക്കാൻ പറ്റുമോ
Keralathile janangal indian railway ude potti polinja naarunna train el poyal mathi. high speed train gujarathilum mumbai elum delhi elum maatram mathi
നടക്കാത k rail നെ പറ്റി എന്തിനാ ഒരു ചർച്ച?
പ്രകാശൻ പറയുന്നത് സിപിഎം ചെയ്യുമ്പോൾ അത് വികസനം ബാക്കിയുള്ളവർ ചെയ്താൽ അത് അഴിമതി ഇവർ എന്നാണ് വികസനത്തെ കുറിച് സംസാരിക്കാൻ തുടങ്ങിയത് ജനങ്ങൾക്ക് എല്ലാം അറിയാം പ്രകാശൻ
K-rail varum Keetto😂😂😂😂😂😂😂
നവകേരളയാത്ര കെറയിൽ നടപ്പിലാക്കാനുള്ള യാത്രയായിരുന്നോ..? വീണ്ടും ജനത്തെ കുടിയൊഴിപ്പിക്കാനുള്ള പദ്ധതിയാണോ..? എന്തുകൊണ്ട് കഴിഞ്ഞപ്രാവശ്യം മഞ്ഞകുറ്റിയിട്ടപ്പോൾ സഖാക്കളായ പൗരപ്രമുഖരുടെ വസ്തുവിൽ മഞ്ഞകുറ്റിയിട്ടില്ല ..? ഇതിനൊമുൻപ് വികസനത്തിനുവേണ്ടീകുടിയൊഴിപ്പിച്ചവരെ ആദ്യം പു:നരധിവസിപ്പിക്കൂ ..ഗോപാലകൃഷ്ണൻ്റെ പാർട്ടി സംസ്ഥാനത്തിൻ്റെപുറത്ത് അതിവേഗട്രയിന് ബി.ജെ.പി പാവപ്പെട്ടവരെ കുടിയൊഴിപ്പിച്ചല്ലോ അവിടെ സി.പിഎം സമരവുമായി വന്നത് ഗോപാലകൃഷ്ണനറിയില്ലായിരുന്നോ..?
K rail വരും കേട്ടോ
അപ്പക്കച്ചവടം എന്തു ചെയ്യും ഗോവിന്ദ
മഞ്ഞകുറ്റി പറിക്കും കേട്ടോ
K rail varum ketto
K rail varanam
Enthaanu Ajimse😂😂😂
Commission swaha 😂😂😂
പ്രകാശ വെറുതെ വാചകം വിടാതെ
😂😂😂
Cpm channel charcha nilavaram👎👎👎👎
Abilashinte interview one side always
ബാബുരാജെ ഇനിയെല്ലാം ഏതു ലോകത്താണ് ellarajangalum 600വരെ വേഗത്തിൽ ഓടാൻ തുടങ്ങി, മാത്രമല്ല മറ്റു സ്റ്റേറ്റിൽ എന്തുമാഗം കേരളത്തിൽ പറ്റില്ല എന്താപഹാസ്യമാണ് കോൺഗ്രസ്, മാപ്ര, വികസന വിരോധികൾ, എല്ലാം ചേർന്ന് എടുക്കുന്നത്
അന്ന് മഞ്ഞകുറ്റിയിട്ടപ്പോൾ എന്തുകൊണ്ട് പൗരപ്രമുഖരായ സഖാക്കളുടെ അടുക്കളയിലും മുറിക്കുളിലും മഞ്ഞക്കരു സ്റ്റാര്ട്ട് ഇല്ല..?