കല്യാണ വീട് തകർത്തു

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 811

  • @shahanarasheed7349
    @shahanarasheed7349 ปีที่แล้ว +1639

    ബാത്‌റൂമിൽ നിന്ന് സലാം പറയാനും മടക്കാനും പാടില്ല

  • @ramlatp5486
    @ramlatp5486 ปีที่แล้ว +70

    ആങ്ങളമാർ കുറേ ഉണ്ടായിട്ട് കാര്യമില്ല...നൗഫലിനെ പോലെ ഒരു ആങ്ങള മതി.mashaallah നൗഫൽ ഇനിയും ഇങ്ങനെതന്നെ പെങ്ങമ്മാരെയും ഉമ്മനെയും ഉപ്പനെയും ഇതിലും കൂടുതലായി നോക്കണേ...അല്ലാഹു തൗഫീക്ക് ചെയ്യട്ടെ..അമീൻ

  • @littleeva3972
    @littleeva3972 ปีที่แล้ว +404

    കല്യാണം വരെ പെങ്ങന്മാർ എല്ലാത്തിനും വേണം ചില ആങ്ങളമാർക്ക് അദ് കഴിഞ്ഞാ പിന്നെ സ്വന്തം കാര്യം 😢എല്ലാരും അങ്ങനെ അല്ല എന്നാലും നൗഫൽ അങ്ങനെ ആകരുത് കാരണം അദ് പെങ്ങള്മാർക്ക് സഹിക്കാൻ കഴിയില്ല ഉമ്മാനെ പരിഗണിക്കുമ്പോൾ അവരെ കൂടെ ചേർത്ത് നിർത്തണം 😊🤝

  • @rasifaiju3937
    @rasifaiju3937 ปีที่แล้ว +95

    നൗഫലിന് ചക്കര യോടും സൗഫിയോടും എന്തൊരു സ്നേഹം രണ്ടുപേർക്കും ഇങ്ങനെ ഒരു ആങ്ങളയെ കിട്ടിയത് എത്ര ഭാഗ്യം എനിക്ക് അങ്ങോട്ട് വരാൻ തോന്നുന്നു എന്ത് രസമാണ് അവിടെ🥰🥰🥰🥰👍👍

  • @nidhaem69
    @nidhaem69 ปีที่แล้ว +44

    Bath roomil nn salam parayan pattula

    • @mohammedzuber7906
      @mohammedzuber7906 ปีที่แล้ว +1

      Athe

    • @NafiNasar
      @NafiNasar ปีที่แล้ว

      അത് തന്നെ

    • @alikkaal3856
      @alikkaal3856 ปีที่แล้ว

      Athanee

    • @rashidashabeer37
      @rashidashabeer37 ปีที่แล้ว

      th-cam.com/video/Y8vuxtpRxXc/w-d-xo.html
      നൗഫൽ കെട്ടാൻ പോവുന്ന പെണ്ണിൻ്റെ വീട് തയ്യാറായി
      മൈലാഞ്ചി ഇടൽ

    • @kasimtk146
      @kasimtk146 ปีที่แล้ว

      ബാത്‌റൂമിൽ കയറുമ്പോൾ ഇറങ്ങിപോലും ചൊല്ലാൻ വേറെ ദികർ ഉണ്ട് ചക്കരെ പാടില്ല സലാം

  • @sumayyaac7326
    @sumayyaac7326 ปีที่แล้ว +120

    ഇങ്ങനെ ഉമ്മനെയും പെങ്ങമാരെയും നോക്കുന്ന നൗഫലിനെ അള്ളാഹു എന്നും കാക്കട്ടെ 🤲🏻ആമീൻ

    • @shamilashareef9804
      @shamilashareef9804 ปีที่แล้ว +1

      അധ് എന്താ അറിയോ ആ ഉമ്മയും ഉപ്പയും പെങ്ങന്മാരും ഒരുപോലെ ഓന്റെ ഒപ്പം എല്ലാ കാര്യങ്ങൾക്കും നികുന്നുണ്ട്..അപ്പോ ആർക്കാണെങ്കിലും അങ്ങോട്ടു അവരെ സ്നേഹിക്കാനും പരിചരിക്കാനും ഉള്ള മനസ്സ് തന്നെ വരും.... അങ്ങനെ ഉള്ളോടതെ ബർക്കത്ത് ഉണ്ടാവൊള്ളൂ....

    • @shamilashareef9804
      @shamilashareef9804 ปีที่แล้ว +1

      ഇവരുടെ family എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്... Masha allah... എന്നും നിലനിൽക്കട്ടെ 🤲🏻.... ആമീൻ

  • @sajithasaaji9389
    @sajithasaaji9389 ปีที่แล้ว +88

    സ്നേഹം ഉള്ള ആങ്ങളയും പെങ്ങന്മാരും 🥰🥰🥰🥰 ഈ സ്നേഹം എന്നും നില നിൽക്കട്ടെ

  • @fareedaanshad1804
    @fareedaanshad1804 ปีที่แล้ว +21

    ഉമ്മാനെ നല്ലരീതി റസ്റ്റ് എടുക്കാൻ para നല്ലവണ്ണം ക്ഷീണിച്ചു umma
    Pavam umma . ദീർഘായുസ്സും ആഫിയത്തും നൽകേണമേ🤲🤲🤲

  • @salmashaji2391
    @salmashaji2391 ปีที่แล้ว +19

    ബ്രദറിന്റെ കല്യാണം കൂടുന്ന feel ആണ് നമ്മുക്ക് masha allaha 🤲 ❤❤

  • @salmathselu5190
    @salmathselu5190 ปีที่แล้ว +93

    അൻവറിന്റെ ഉമ്മ ഒരു പാവം ഉമ്മയാണ് അതിൻറെ ചിരി കാണുമ്പോൾ തന്നെ അറിയാം നിഷ്കളങ്കമായ ചിരി അല്ലാഹു അനുഗ്രഹിക്കട്ടെ

  • @mujeebct3878
    @mujeebct3878 ปีที่แล้ว +38

    കല്യാണ ദിവസം കാണാൻ കൊതിയായി വെയിറ്റ് ചെയ്യുകയാണ് കുടുംബത്തിൽ ഒരു കല്യാണം ഉള്ളതുപോലെ

    • @haseenamubarak701
      @haseenamubarak701 ปีที่แล้ว

      ബാത്രൂം പിശാചിന്റെ വാസസ്ഥാലം ആണ്

  • @sajeenakabeer1253
    @sajeenakabeer1253 ปีที่แล้ว +13

    അസ്സലാമു അലൈകും. പാവം ചക്കര മോള്. സാരമില്ല മോളെ നല്ല സ്നേഹമുള്ള ആങ്ങള യല്ലേ. നിങ്ങൾ ഭാഗിയം ഉള്ളവരാണ്

  • @ummushaadulishifa8710
    @ummushaadulishifa8710 ปีที่แล้ว +11

    ചക്കര പാവം.പണിയെടുത്തു ക്ഷീണിച്ചു.നല്ല സ്നേഹമുള്ള പെങ്ങന്മാർ.കല്ലൃണം കഴിഞ്ഞാലും പെങ്ങന്മാരോട് സ്നേഹം വേണട്ടാ നൗഫലെ

  • @muhammedrafeeq1178
    @muhammedrafeeq1178 ปีที่แล้ว +150

    സ്വെന്തം വീട്ടിൽ കല്യാണം നടക്കുന്ന പോലെയുള്ള ഫീലിംഗ് 👍🏻👍🏻😍😍

  • @shameerarafeek1142
    @shameerarafeek1142 ปีที่แล้ว +18

    ഞാങ്ങളും നൗഫലിന്റെ വീട്ടിൽ ഉള്ളത് pole👍🏻👍🏻👍🏻❤❤

  • @നിലാവ്-ഞ3റ
    @നിലാവ്-ഞ3റ ปีที่แล้ว +62

    നമ്മടെ സ്വന്തം വീട്ടിൽ കല്യണം നടക്കുന്ന ഒരു ഫെലിംഗ് 😍😍😍ഇന്ഷാ അല്ലാഹ്.. എല്ലാം നല്ലത് പോലെ നടക്കട്ടെ

  • @rubeenawayanad2441
    @rubeenawayanad2441 ปีที่แล้ว +33

    എപ്പോഴും ഈ സന്തോഷം ഉണ്ടാവട്ടെ. എനിക്കും ഉണ്ട് ആങ്ങള. പക്ഷേ.ഇങ്ങനെ ഒരു കലിയാണം കൂടാൻ കഴിഞ്ഞില്ല.. ലൗ മാരേജ് ആയിരുന്നു. എന്നാലും ഇത് കാണുമ്പോൾ സന്തോഷം. അൽഹംദുലില്ലാഹ്. മരണം വരെ ഈ സന്തോഷം നില നിർത്തി താറുമാറാകട്ടെ. ആമീൻ.

  • @haseenklatheef9191
    @haseenklatheef9191 ปีที่แล้ว +120

    പടച്ചോനേ നാളെ ഒരു മോളുകുടി വരുന്നു ഈ കുടുംബത്തിന്റെ സ്‌നേഹം മരിക്കുന്നത് വരെ നില നിർത്തണേ അള്ളാ ❤️😍🥰😘

  • @uppasaid3011
    @uppasaid3011 ปีที่แล้ว +3

    മാറാല്ല തട്ടാനാ അവളെ കൊണ്ടുവരുന്നത് അത് plolichu👍🏻👍🏻

  • @sainabakk2176
    @sainabakk2176 ปีที่แล้ว +49

    അസ്സലാമുഅലൈക്കും ❤❤സാരല്ല ചക്കരേ അന്റെ കല്ല്യാണത്തിന് നീ മൈലാഞ്ചി ഇട്ടിരിക്കുമ്പോൾ അന്ന് നാത്തൂൻ എല്ലാത്തിനും സജീവമായി ഉണ്ടാകും ഇൻശാഅല്ലാഹ്‌ 🌹അല്ലാഹുവിന്റെ തൗഫീഖ് ഉണ്ടാവട്ടെ ആമീൻ 🌹🌹🌹അങ്ങനെ ത്തെ പാട്ടന്നും പാടല്ലേ നൗഫലെ നല്ല രസമുള്ള പാട്ട് പാട് 💕💕💕ഇങ്ങളെ പരിപാടി കണ്ട്ട്ട് ഇവിടെ നിന്നിട്ട് നിക്കപ്പൊറുതിയില്ല മക്കളെ അങ്ങട്ട് വന്നാലൊന്ന് ആലോചിക്കാ 💕💕💕💕

  • @worldofjumi1352
    @worldofjumi1352 ปีที่แล้ว +60

    ചക്കരെ സലാം പറയുമ്പോൾ ശ്രദ്ദിക്കണം... ബാത്രൂം ആണുട്ടോ.... നിങ്ങടെ video എന്നും രണ്ടു ചാനലും കാണാറുണ്ട് .. ഒരു പാട് ചിരിക്കും ❤️❤️ എന്തായാലും എന്നും സ്നേഹ ബന്ധം നില നിൽക്കട്ടെ ❤️❤️❤️🥰🥰

    • @rahmabid7677
      @rahmabid7677 ปีที่แล้ว +4

      അത് ആ ഫ്ലോ യിൽ പറഞ്ഞതാകും

    • @worldofjumi1352
      @worldofjumi1352 ปีที่แล้ว

      @@rahmabid7677 😂❤️🌹

    • @safamarva9044
      @safamarva9044 ปีที่แล้ว

      🖒

  • @jasiseena4799
    @jasiseena4799 ปีที่แล้ว +109

    ചക്കര ഒരു പണിയും എടക്കൂല എന്ന പരാതി ആയിരുന്നു.. ഇപ്പൊ അത് തീർന്നല്ലോ 😆😆😆

  • @asiyahakeem3402
    @asiyahakeem3402 ปีที่แล้ว +42

    ഞാനും ഇങ്ങനെ ആയിരുന്നു. എന്റെ brother ന്റെ കല്യാണത്തിന് പണി എടുത്തു നടു ഒടിഞ്ഞു 🥰🥰

  • @twinsworld2009
    @twinsworld2009 ปีที่แล้ว +7

    എല്ലാവിധ അനുഗ്രഹങ്ങളും അള്ളാഹു ചൊരിയുമാറാകട്ടെ 🤲🏻........ ഒപ്പം ഞങ്ങളുടെ ആശംസകളും💕💕💕...... പിന്നെ ബാത്റൂമിൽ നിന്ന് സലാം പറയുവാനോ സംസാരിക്കാനോ പാടില്ല.ബാത്റൂമിലെ അണുക്കൾ സംസാരിക്കുമ്പോൾ നമ്മുടെ വായിലൂടെ ശരീരത്തിലേക്ക് പ്രവേശിക്കും അതുകൊണ്ടാണ് നബി (സ) ബാത്റൂമിൽ വെച്ച് സംസാരിക്കാൻ പാടില്ല എന്ന് പറഞ്ഞിരിക്കുന്നത്.

  • @raijasraiju1627
    @raijasraiju1627 ปีที่แล้ว

    tilsil bleech itt kayukoola point pokum ithvere bathroom kleenakarille. ?

  • @abdulrahiman297
    @abdulrahiman297 ปีที่แล้ว +3

    വളരെ സന്താഷം എല്ലാം ഭംഗിയായി നടക്കട്ടെ ക്ലോസറ്റ് കഴുകുന്ന ബ്രസ്സ് കൊണ്ട് ബാത്ത്റൂമ് കഴുകരുത് ബാത്ത്റൂമ് കഴുകാൻ വേറെ ബ്രഷോ കുറ്റിചൂലോ ഉപയോഗിക്കുക

  • @raseenarase3658
    @raseenarase3658 ปีที่แล้ว +58

    ഇതൊക്കെ കണ്ടിട്ട് സന്തോഷം തോന്നുന്നു നൗഫലെ ആദിവസത്തിന്നായി കാത്തിരിക്കാ ഉമ്മക്ക് ഒരു കുഴപ്പവും ഇല്ലാതിരിക്കട്ടെ

  • @shamnairshad5367
    @shamnairshad5367 ปีที่แล้ว +26

    സോഫിടെ നല്ല നിഷ്കളങ്കമായ സംസാരം 😍😍

  • @noor3799
    @noor3799 ปีที่แล้ว +15

    Bed cover നല്ല standard aayikkn👍👍👍

  • @noufiyanoufiya3189
    @noufiyanoufiya3189 ปีที่แล้ว +9

    Chakkare baabi varatte ellam sheriyayikolum ellathinum kuude baabiyundavum 💞💞💞🤲🤲🤲

  • @minnu2507
    @minnu2507 ปีที่แล้ว +4

    നൗഫലിന്റെ ഭാര്യ വീടും കല്യാണവും കാണുവാൻ Malappuram izu vlog കണ്ടാൽ മതി

  • @sajithakmsajithakm1553
    @sajithakmsajithakm1553 ปีที่แล้ว +45

    ആങ്ങള പെങ്ങള്മാരെ സ്നേഹം എന്നും nilanilkatte😍

  • @jafishkitchen4539
    @jafishkitchen4539 ปีที่แล้ว

    Chakkare bleeching powder itt kure samayam athil ninnal swasham muttum... Pinne bathroom cleenakkan ettavum eluppam domex use cheythal kara pidikkillaa

  • @sabi.....4024
    @sabi.....4024 ปีที่แล้ว +10

    ഓരോ വീഡിയോ കാണാൻ waitting ആണ്.... 😍😍😍😍

  • @fmvlog900
    @fmvlog900 ปีที่แล้ว +16

    ഞങ്ങളെ വീട്ടിലെ കല്യാണത്തിന്റെ ഒരു ഫീൽ

  • @soulathkt5849
    @soulathkt5849 ปีที่แล้ว +2

    അവിടെ നടക്കുന്ന ഓരോ കാര്യങ്ങളും അപ്ഡേറ്റ് ചെയ്തു തരണം നമ്മളുടെ വീട്ടിലുള്ള ഒരു അനിയന്റെ കല്യാണം പോലെ യുള്ള ഫീലിങ്ങാൻ ഉള്ളത്. കല്യാണം റാഹത്തിലാവാൻ അള്ളാഹു തൗഫീഖ് നൽകട്ടെ

  • @footballmaster5641
    @footballmaster5641 ปีที่แล้ว +3

    ബാത്‌റൂമിൽ കയറുമ്പോൾ ചെരുപ്പ് edanam

  • @fareedaanshad1804
    @fareedaanshad1804 ปีที่แล้ว +23

    Masha allah 😍😍 ഇങ്ങനത്തെ പെങ്ങമ്മാരെ കിട്ടാൻ ഭാഗ്യം ചെയ്യണം❤❤❤ ഈ സ്നേഹം എന്നും നിലനിൽക്കട്ടെ😘😘😘 god blessing family

  • @sabiran5805
    @sabiran5805 ปีที่แล้ว +12

    ഇൻശാഅല്ലാഹ്‌, എല്ലാം ബംഗിയായി നടക്കട്ടെ 🌹ആമീൻ...

  • @shihabshihab8983
    @shihabshihab8983 ปีที่แล้ว +5

    ബാത്ത് റൂമിൽ നിന്ന് സലാം പറയാനും മടക്കാനും പാടില്ല കുറ്റം പറഞ്ഞതല്ല ശ്രദ്ധിക്കാൻ വേണ്ടി പറഞ്ഞതാട്ടൊ

  • @ayshamuneer266
    @ayshamuneer266 ปีที่แล้ว +1

    Batroomil cherupp idu

  • @nusrathnusrath.k.knusrathn5087
    @nusrathnusrath.k.knusrathn5087 ปีที่แล้ว

    Ithra bleaching bowder veano?

  • @TAAsi-qq6cv
    @TAAsi-qq6cv ปีที่แล้ว +38

    ഈ സന്തോഷം എന്നെന്നും നിലനിൽക്കട്ടെ

  • @ancymoosa4728
    @ancymoosa4728 ปีที่แล้ว +4

    ചെരുപ്പ് ഇട്ടു വേണം ബിളീച്ചിപൗഡർ ഉപയോഗിച്ച് വിര്ത്തി ആക്കുവാൻ

  • @nabanaba4001
    @nabanaba4001 ปีที่แล้ว +7

    ഒരുമ എന്നും നിലനിൽക്കട്ടെ

  • @sameeraep8241
    @sameeraep8241 ปีที่แล้ว +17

    പെൺകുട്ടികൾ വീടിനു തന്നെ ഒരു ബർകത്താണ് ഒരു കല്യാണമോ പരിപാടിയോ വന്നാൽ പണി എടുത്തു എടുത്തു മരിക്കും ഒന്നും നോക്കൂല
    ചക്കര പണിയൊക്കെ എടുക്കും നൗഫലെ അവളെ പിറകെ പോയി ചൂടാക്കേണ്ട 😄😂

  • @shafeekha992
    @shafeekha992 ปีที่แล้ว +2

    നൗഫൽ ആ റൂമിന്റെ അടിയിൽ കാർപെറ്റ് വിരിക്കൂ എന്നാൽ റൂം ഒന്നും കൂടി അടിപൊളിയാവും

  • @iammp6091
    @iammp6091 ปีที่แล้ว +18

    അൻവറിന്റെ ഉമ്മ സുന്ദരി ആയിട്ടുണ്ട് 🤣🤣🌹🌹🌹

  • @shahithasameer5966
    @shahithasameer5966 ปีที่แล้ว +13

    ഫോൺ എടുക്കുമ്പോൾ ആദ്യം നോക്കുന്നത് വീഡിയോ വന്നോ എന്നാണ്🥰🥰🥰

  • @rahmathpk8370
    @rahmathpk8370 ปีที่แล้ว

    Tilel bleach ittal tile mangum harpik redo lizolo upayohikkoo

  • @hasnasalim5072
    @hasnasalim5072 ปีที่แล้ว +2

    നല്ല രസം വിഡിയോ കാണാൻ. എൻജോയ് ചെയ്തു.

  • @iammp6091
    @iammp6091 ปีที่แล้ว +25

    പാവം ഉമ്മാ കുറെ ദിവസമായിലെ ജോലി തിരക്കിലായിരുന്നിലെ റെസ്റ്റ് ഇല്ലായിരുന്നില്ലലോ അത്കൊണ്ട് ക്ഷീണിച്ചതായിരിക്കും 🙏🏻🙏🏻

  • @ramlashamil8753
    @ramlashamil8753 ปีที่แล้ว +1

    Noufal najla yodum ithu pole parayane ummaye kondu onnu chyippikkalle ennu

  • @shafeejakk2520
    @shafeejakk2520 ปีที่แล้ว +1

    Sinan.kothahira.super. Noufal.umma.super

  • @fasila2282
    @fasila2282 ปีที่แล้ว

    Cheripp use akanmtta....

  • @suharalatheef7041
    @suharalatheef7041 ปีที่แล้ว +8

    ചക്കരെ പാവം da👍👍♥❤❤

  • @sameeraep8241
    @sameeraep8241 ปีที่แล้ว +10

    ചക്കരക്ക് എന്നും പണിതന്നെ പാവം 😞

  • @milan6203
    @milan6203 ปีที่แล้ว

    Thakkali neerum thenum..mixaki thechu nokku.chakkare kuru ..kurayum....try cheithu nokku.pokum.

  • @finuuuzzz__vloge
    @finuuuzzz__vloge ปีที่แล้ว +2

    ചക്കരന്റെ മുഖം ആകെ kuruvanallo

  • @muhsinav5098
    @muhsinav5098 ปีที่แล้ว +6

    അല്ലാഹു എല്ലാം റാഹത്തിലാക്കട്ടെ,, ആമീൻ

  • @mehrinmehrooz9825
    @mehrinmehrooz9825 ปีที่แล้ว

    ബെഡ്ഷീറ്റ് കളർ കൊള്ളില്ലാ red or blue pink ithayirinnu best

  • @anshabinthanwar5812
    @anshabinthanwar5812 ปีที่แล้ว +5

    Bathroomil vech salam parayanum salam madakanum padilla 😊

  • @dilumalu2782
    @dilumalu2782 ปีที่แล้ว +37

    ചക്കരെ ഇന്നും കൂടി ഒരത്... 2day കഴിഞ്ഞ് നമ്മക് ഒരതിക്കാം... എല്ലാ പണീം kodukka ഒന്റെ പെണ്ണിന് 😄😄

  • @mubashirakp5290
    @mubashirakp5290 ปีที่แล้ว +2

    എന്റെ കാകു ന്റെ കല്യാണത്തിന് ഞാനും ഇതുപോലെ ഒറ്റക്കായിരുന്നു ആയിരുന്നു എല്ലാടത്തും ഓടിനടന്ന് കുഴങ്ങി ഒന്നുകിടക്കാൻ പോലും കഴിയില്ല കുറെ അവനുമായി വഴക്ക് ഉണ്ടാകും എല്ലാം അവര്ക് ഭാവിയിൽ ഓർമ ഉണ്ടായാൽ നല്ലത് lle

  • @hamzaav2365
    @hamzaav2365 ปีที่แล้ว +4

    കല്യാണം കഴിഞ്ഞാലും ഈ സ്നേഹം എന്നും വേണട്ടോ

  • @shylafathkitchens794
    @shylafathkitchens794 ปีที่แล้ว

    ബ്ലീച്ചിങ് പൌഡർ ഇടുന്നതിനേക്കാൾ. ഹാർപിക് കുറച്ചു ഒഴിച്ചാൽ എളുപ്പം വിർത്തി ആവും.

  • @shifasworld8625
    @shifasworld8625 ปีที่แล้ว +1

    എന്റെ ആങ്ങളന്റെ കല്യാണത്തിന്റെ ഒരാഴ്ചമുന്നേ ഇതുപോലെ പണിതന്നിട്ടുണ്ട് 😂😂ഒന്ന് തീരുമ്പോ ഒന്നായി പുറകെ വരും 😄😄അതോടുകൂടി ഞാൻ പറഞ്ഞിട്ടുണ്ട് ഇനി 🤚ഞാൻ വിരുന്നിനില്ലെന്ന് 😄

  • @gamersuhail759
    @gamersuhail759 ปีที่แล้ว

    Tiles ill bleaching powder idalle red color harpic ozhich urachal nalla cleanakum

  • @fathimaziya5971
    @fathimaziya5971 ปีที่แล้ว +4

    ടേബിളിൽ ബബിൾസ് ഉണ്ടെങ്കിൽ ആ ഷീറ്റ് എടുത്ത് മാറ്റി കുറച്ചു വെള്ളം ടേബിളിൽ ഒഴിച്ച് അതു വൈപ്പർ കൊണ്ട് വടിച്ചെടുത്തു വീണ്ടും ആ ഷീറ്റ് വിരിച്ചു നല്ല കോട്ടൻ തുണി കൊണ്ട് തുടച്ചാൽ നല്ല ക്ലീൻ ആവും 👍👍p

  • @badarudeen1698
    @badarudeen1698 ปีที่แล้ว +1

    Mashaallah
    Ennum ethu. Pole santhosham ayirikkatte

  • @sameenashajahan7782
    @sameenashajahan7782 ปีที่แล้ว +21

    പാവം ചക്കര പണിയെടുത്തു ഷീണിച്ചു 😭😭😭

  • @fousiyafousi3061
    @fousiyafousi3061 ปีที่แล้ว +2

    Kakkoos vrithiyaakunna chakkarakku irikkatte Innathe 👍

  • @zuhafathima5347
    @zuhafathima5347 ปีที่แล้ว +1

    മാരേജ് കാണാൻ കട്ട വെയിറ്റിംഗ് Noufal ika

  • @NaseemaEk-jw8mb
    @NaseemaEk-jw8mb ปีที่แล้ว +1

    ശരി യാ ടാ ഞങ്ങളുടെ കുടുംബത്തിൽ ഉള്ള കല്ലിയാണം പോലെ തന്നെ തോന്നുന്നത്. എല്ലാം ഉഷാറാകട്ടെ 👌🏻👌🏻👍🏻👍🏻

  • @safdharilahi7634
    @safdharilahi7634 ปีที่แล้ว +3

    മാഷാഅല്ലാഹ്‌ എല്ലാം റാഹത്തായി നടക്കട്ടെ

  • @basilvlog747
    @basilvlog747 ปีที่แล้ว +4

    ഇത് എന്നും നിലനിക്കട്ടെ ആമീൻ 🤲🤲🤲

  • @nabeel2272
    @nabeel2272 ปีที่แล้ว

    Bleaching powder idanda harpic ozhich korach time ozhichittal mathi Ella yellow colour um pokum👌

  • @abduljalil5005
    @abduljalil5005 ปีที่แล้ว +1

    Allahu ellaam hairakatte

  • @raneeshvs574
    @raneeshvs574 ปีที่แล้ว

    Video edukkumbol ithokke sredhikku noufale.. Salam parayanum madakkanum padillathe sthalangalum undeda

  • @mumthaskunjumuhamed9048
    @mumthaskunjumuhamed9048 ปีที่แล้ว +7

    ഞങ്ങളുടെ വീട്ടിലെ കല്യാണം പോലെ ഫീൽ ചെയ്യുന്നുണ്ട് നൗഫൽ സത്യമാണ് പറയുന്നത്.... 👍🏻

  • @afluart6423
    @afluart6423 ปีที่แล้ว +2

    ചക്കര പാവം ട്ടോ ഞങ്ങൾ ഓക്കേ അവിടെ ഉണ്ട് യന് വിചാരിചോടാ 😘ഉമ്മ കു വയ്യാതെ ആ യി ഉപ്പ കു കുഴപ്പം ഒന്നും മില്ലലോ 😘😘

  • @safiyagafargafar4305
    @safiyagafargafar4305 ปีที่แล้ว

    Soap powder bathroom clean akkan use akkarud riska.

  • @shareefabasheer2157
    @shareefabasheer2157 ปีที่แล้ว

    Pavam.randu divasam.ellarkum.rest.kodukkooo prathi ninnu areyum vekoo

  • @asiyaollakkancherumukku2236
    @asiyaollakkancherumukku2236 ปีที่แล้ว +1

    ചക്കരെ വല്ലാണ്ട് ക്ഷീണിച്ചു പാവം. ഉമ്മാന്റെ അസുഖം പെട്ടന്ന് ശിഫ ആവട്ടെ 🤲🏻

  • @lovelysisters6712
    @lovelysisters6712 ปีที่แล้ว +3

    പാവം ചക്കര

  • @shahalaajmal5254
    @shahalaajmal5254 ปีที่แล้ว +5

    Inshallah nale kathirunna manavatine kanalo✌️🥰

  • @vadakkneemkolayeem5363
    @vadakkneemkolayeem5363 ปีที่แล้ว

    ചക്കര ടെ മുഖത്ത് ഉള്ള കുരു ക്കൾ മാറാൻ വേണ്ടി glycerin &rose water എന്നിവ mix ചെയ്തു purattu 1 week കൊണ്ട് മാറി കിട്ടും

    • @alhamdulillah8378
      @alhamdulillah8378 ปีที่แล้ว

      Sherikkum povumo glycerine evdeya kittuka

    • @vadakkneemkolayeem5363
      @vadakkneemkolayeem5363 ปีที่แล้ว +2

      @@alhamdulillah8378 പോവും glycerin മെഡിക്കൽ store ൽ കിട്ടും ഒരു side effect ഉം ഇല്ല

  • @shahabinmvshahabinmv5809
    @shahabinmvshahabinmv5809 ปีที่แล้ว +2

    Mashallah chakara Umma .seenamayi

  • @minnusmalusvlogs
    @minnusmalusvlogs ปีที่แล้ว +13

    മാഷാഅല്ലാഹ്‌ 😍

  • @RRiivlog
    @RRiivlog ปีที่แล้ว +20

    സ്വന്തം വീട്ടിലെ klynm പോലെ തോന്നുന്നു ☺️☺️

    • @salmaashraf3815
      @salmaashraf3815 ปีที่แล้ว

      Enikkum 😍💯💯❤️❤️❤️

  • @diludil4754
    @diludil4754 ปีที่แล้ว +7

    കാണാൻ നല്ല രസം ഉണ്ട് മനസിന് ഭയങ്കര ഹാപ്പി അടിപൊളി സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️😍😍😍😍

  • @shibilishibili
    @shibilishibili ปีที่แล้ว +1

    മക്കളെ ബാത്‌റൂമിൽ നിന്ന് സലാം പറയലും മടക്കലും പാടില്ലാട്ടോ ശ്രദ്ധി ക്കണേ

  • @aishabeevi906
    @aishabeevi906 ปีที่แล้ว +1

    ചക്കര യുടെ നല്ല മുഖം ആയിരുന്നു മേക്കപ്പ് കൂടിയപ്പോൾ ആകെ കുരുവായി

  • @MohammedMohammed-oz4xq
    @MohammedMohammed-oz4xq ปีที่แล้ว +1

    Bathrumil nin Salam parayanum madakkanum Padilla (Nallakariyanggal onnum parayan Padilla

  • @jasiseena4799
    @jasiseena4799 ปีที่แล้ว +4

    കുടുംബക്കാർ ആരും വന്നില്ലേ സഹായിക്കാൻ...

  • @lanumon6791
    @lanumon6791 ปีที่แล้ว

    ബാത്‌റൂമിൽ ഒരു ചെരുപ്പ് വെക്കൽ
    നല്ലതാണ്

  • @diludilu6235
    @diludilu6235 ปีที่แล้ว +5

    നിലത്തു കാർപറ്റ് വിരിക്ക്

  • @anuani6679
    @anuani6679 ปีที่แล้ว

    Njangalkku veandhi appapol video idunna ningalkk orupad tnx

  • @basheermeco5426
    @basheermeco5426 ปีที่แล้ว +10

    Bro കല്യാണത്തിന് കട്ട വെയിറ്റിംഗ് 🥰🥰

  • @zakariyanajad9727
    @zakariyanajad9727 ปีที่แล้ว

    ബാത്‌റൂമിൽ ഹാർപിക് വല്ലപ്പോഴും മാത്രം ഉപയോഗിക്കുക